മമ്മിക്കും പ്രായമാകുമ്പോൾ ഈ ചട്ടിയിൽ തന്നാൽ മതിയോ.....?

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 96

  • @Mashaallah-c9q
    @Mashaallah-c9q 3 วันที่ผ่านมา +58

    ഇത് കണ്ടാൽ അഭിനയം ആണെന്ന് തോന്നുകയെയില്ല സൂപ്പർ 👍👍❤️❤️

  • @smithabiju8187
    @smithabiju8187 3 วันที่ผ่านมา +25

    സൂപ്പർ മോനെ ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 2 วันที่ผ่านมา +25

    പറഞ്ഞു പഴകിയ വിഷയം ആണെങ്കിലും ഇന്നും സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവം ആണ് അഭിനയവും ..അവതരണവും സൂപ്പർ..

  • @GA-h8m
    @GA-h8m 3 วันที่ผ่านมา +20

    Ithu kanditt veetil hidden camera vach eduthapole und. Athrakkum originality

  • @Thomsonjames04
    @Thomsonjames04 3 วันที่ผ่านมา +7

    This one should go viral. Ithinte msg ellarkum kittan venditt onnum alla.. ithokke ellaarum orupaad kettitt ulla scene Thanneyaan.
    mann, but the lvl of acting in this 5 mins .. hats off.. onnum parayaan illa.. ellaarum ore poli.. ammachi okke 🔥.. expressions mannerisms... Ellaam..💥💥💥. There are people who love n appreciate this lvl of acting.. i hope it reach to them.
    All the best

  • @martinantony5078
    @martinantony5078 3 วันที่ผ่านมา +8

    Njn kandathil vechh eetavum adipoli msg❤

  • @geoanne6
    @geoanne6 3 วันที่ผ่านมา +3

    Super video Abel, good message for the new generation. Well done 👏 God bless you all

  • @jessysunny5177
    @jessysunny5177 3 วันที่ผ่านมา +7

    Chekken adipoliyaatta nalla kutti

  • @pathu-z7k
    @pathu-z7k 3 วันที่ผ่านมา +5

    Just now nte family groupil ee video vannapo kandu nere utubl keri searcheythu ❤❤❤ superbbb

  • @suharam8505
    @suharam8505 3 วันที่ผ่านมา +1

  • @NirmalaNimi-j6w
    @NirmalaNimi-j6w 2 วันที่ผ่านมา +9

    നല്ല മോനാ കൊച്ചു മക്കൾ ആയാൽ ഇങ്ങനെ വേണം മകൻ മിണ്ടാതിരുന്നപ്പോൾ കൊച്ചു മകൻ പ്രതികരിച്ചു അഭിനയം ആണെങ്കിലും യാഥാർഥ്യം എന്ന് തോന്നും

  • @lucypfrancis8757
    @lucypfrancis8757 3 วันที่ผ่านมา +1

  • @jomygeorge9518
    @jomygeorge9518 2 วันที่ผ่านมา +7

    അപ്പൻ എന്താ മിണ്ടാത്തത്, അയാൾക്ക്‌ അവിടെ ഹോൾഡ് ഇല്ല. മകൻ സൂപ്പർ, ഇങ്ങനെ വേണം മക്കൾ. എല്ലാ വിവരമില്ലാത്ത മരുമക്കൾക്കും ഒരു കുറിമാനം

  • @freedomtalks1068
    @freedomtalks1068 2 วันที่ผ่านมา +8

    Good message..new generation pillar..😢😢😢 ഒരിക്കലും അച്ഛനോടും അമ്മയോടും ഇങ്ങനെയൊന്നും ആരും ചെയ്യരുത്.... You ഫാമിലി ഗിവിങ് good മെസ്സേജ് to this വേൾഡ്... ആക്ടിങ് is good.

  • @trramachandrannair3828
    @trramachandrannair3828 2 วันที่ผ่านมา +5

    അഭിനയിയ്ക്കുകയല്ല, ജീവിയ്ക്കുകയാണ്.... അടിപൊളി..... 🙏🏻👍🏻👍🏻

  • @vinuysvibes6532
    @vinuysvibes6532 3 วันที่ผ่านมา +4

    good message 👍 ചിത്രീകരണത്തിൽ കുറച്ചുകൂടി ശ്രെദ്ധ വേണം, പെൺകുട്ടിയുടെ possision continuity മാറിപ്പോയി, ചേച്ചി ഭക്ഷണം കഴിച്ച കൈയോടെ എഴുന്നേറ്റു പോയി മാക്സിയിലും പിടിച്ചു, അമ്മച്ചിയുടെ വസ്ത്രത്തിലും തേച്ചു

  • @sharmilatp5858
    @sharmilatp5858 2 วันที่ผ่านมา +4

    ഇവരുടെ ഏത് വീഡിയോ കണ്ടു ഇല്ല പക്ഷെ ഈ വീഡിയോ കണ്ടു ഇഷ്ടം തോന്നി സബ് സ്ക്രൈബ് ചെയ്തു

  • @veenamohendra9088
    @veenamohendra9088 2 วันที่ผ่านมา +2

    Wow...ഇത് അഭിനയം ആണെന്ന് തോന്നില്ല, അത്രക്കും ഒറിജിനാലിറ്റി, എല്ലാവരും അതിമനോഹരമായി 👌👌superb

  • @nusrathnusrath8018
    @nusrathnusrath8018 วันที่ผ่านมา +3

    Nallakuttiya avan ❤❤

  • @SijuKR-qq2bq
    @SijuKR-qq2bq วันที่ผ่านมา +2

    ഈ വീഡിയോ വളരെ മോശമായിപ്പോയി. മരുമകളെ മാത്രം കുറ്റം കണ്ടെത്തുന്ന വളരെ മോശം പ്രവണത, അവിടെ ഉണ്ണാനിരിക്കുന്നതിൽ ആ അമ്മയുടെ മകനും ഉണ്ടായിരുന്നു (ഒരു ഉണ്ണാക്കൻ ) അവൻ നല്ലതായിരുന്നു എങ്കിൽ ആ കൊച്ചു മകന് ആ ചോദ്യത്തിൻ്റെ ആവശ്യം ഉണ്ടാകുമായിരുന്നോ ? ഇനി വിലയിരുത്തു ഇതൊരു നല്ല മെസ്സേജ് ആണോ ? ആ മരുമകൾ മാത്രമോ കുറ്റക്കാരി ??

  • @sureshpkpk7614
    @sureshpkpk7614 2 วันที่ผ่านมา +2

    ❤️❤️🙏🙏എടാ മോനെ നീയാണ് ആണ്❤️❤️🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @seenabasil8961
    @seenabasil8961 3 วันที่ผ่านมา +5

    Super ❤❤❤ mon adipoli ❤❤❤❤❤

  • @shinykonghot4233
    @shinykonghot4233 2 วันที่ผ่านมา +2

    Pavam ammachi

  • @shinykonghot4233
    @shinykonghot4233 2 วันที่ผ่านมา +2

    Good mone aggane chothikanam

  • @angelprabhavg226
    @angelprabhavg226 2 วันที่ผ่านมา +2

    Super brother

  • @Sree-b4t
    @Sree-b4t 2 วันที่ผ่านมา +2

    Ellarum jeevikkuka ayirunnu.❤❤❤❤ super. God Bless You Mone🥰

  • @shahabinshanu8883
    @shahabinshanu8883 2 วันที่ผ่านมา +2

    Super mone

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 วันที่ผ่านมา +1

    Daddy Onnum Mindathirukkunnathu Enthanu. Makan Super Abhinayam. All the Best.❤❤

  • @MayaDevi-te4mh
    @MayaDevi-te4mh 2 วันที่ผ่านมา +2

    👍👍

  • @KiranNivya
    @KiranNivya 2 วันที่ผ่านมา +1

    Super video innanu first ayt kandathu orupad ishtapettu

  • @sainabams4841
    @sainabams4841 2 วันที่ผ่านมา +1

    അടിപൊളി, മോനെ, suuuupar

  • @reenapanikar964
    @reenapanikar964 2 วันที่ผ่านมา +2

    അങ്ങനെ വേണം മോനെ ❤❤❤

  • @sumaadcruz2119
    @sumaadcruz2119 2 วันที่ผ่านมา +2

    Orginality ഉണ്ട്

  • @HarisPp-d5h
    @HarisPp-d5h 2 วันที่ผ่านมา +1

    ഒറിജിനൽ അഭിനയം

  • @selinvarghesemathew8561
    @selinvarghesemathew8561 2 วันที่ผ่านมา +1

    I had seen this same incidence in my neighbor house. May be 31 years back. 😢😢. I am newly wedded .so i dont know the neighbors and their house. So all my neighbors went to see one Ammachi. Then my mother in law asked me you want to go. I told yes. We reached their house. The son and family staying in a concrete building and Ammachi staying their old house like a typical cattle shed.
    As soon as we entec there was a steel plate and a glass.black in color.
    I asked who is eating in this plate?the daughter in law keeps food in the varanda and Ammachi take and eat it.
    Next day i went to my nearest neighbor and told this story to that Amma.after only i came to. Know that. This lady is her daughter😢😢😢😢

  • @selinvarghesemathew8561
    @selinvarghesemathew8561 2 วันที่ผ่านมา +1

    ❤❤😢😢😢

  • @sainabams4841
    @sainabams4841 2 วันที่ผ่านมา +1

  • @musicloverps-fe4zx
    @musicloverps-fe4zx 2 วันที่ผ่านมา +1

    Thanks to achayans media... For this

  • @AyishaVahid
    @AyishaVahid 2 วันที่ผ่านมา +1

    Inganeyaavanam makkal... Super🫶🏻

  • @SubithaBinu-hd1wm
    @SubithaBinu-hd1wm 2 วันที่ผ่านมา +1

    Very good information. 💯 ammachiye nannayi ishttappettu❤❤❤

  • @MaryKunju-zy3ot
    @MaryKunju-zy3ot 2 วันที่ผ่านมา +1

    Super mone ❤❤

  • @merysister1678
    @merysister1678 2 วันที่ผ่านมา +1

    Good boy

  • @mariyambai4009
    @mariyambai4009 2 วันที่ผ่านมา +1

    Very good

  • @SobanaM-dm5sn
    @SobanaM-dm5sn 3 วันที่ผ่านมา +1

    THANQ FOR EVERYTHING AMAZING JFK GRACE 🙏😂🛐💙🌟🌀✅🤣🌀😘🌊🥰🔥😍😍😍😍

  • @anithasuresh2892
    @anithasuresh2892 2 วันที่ผ่านมา +1

    കൊച്ചുമോൻ സൂപ്പർ 👏🏻👏🏻👏🏻

  • @OmanaAyyappan-r6h
    @OmanaAyyappan-r6h 2 วันที่ผ่านมา +1

    അടിപൊളി

  • @csj09
    @csj09 2 วันที่ผ่านมา +2

    ❤❤❤

  • @vijayakumar416
    @vijayakumar416 2 วันที่ผ่านมา

    അഭിനയമോ..ജീവിതത്തിലെ നേർക്കാഴ്ച്ചകളോ...എന്തുമാകട്ടെ,
    അഭിനന്ദനങ്ങൾ ഏത് വാക്കിൽ അറിയിക്കണംമെന്നറിയില്ല ❤🙏

  • @ShivaSankaran-l7d
    @ShivaSankaran-l7d 2 วันที่ผ่านมา +1

    Good

  • @omanatomy5917
    @omanatomy5917 3 วันที่ผ่านมา +1

    നല്ല മോൻ❤❤

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 วันที่ผ่านมา

    ഈ video എനിക്ക് കിട്ടിയത് പലർക്കും അയച്ചു കൊടുത്തു എന്നാൽ sound കേട്ട് കാണുന്നത് ഇപ്പോഴാണ് .

  • @RohiniJosy
    @RohiniJosy 3 ชั่วโมงที่ผ่านมา

    Levanu angu koduthal pore....ellam oralude mathram chumathala alla....kadama makkalkkanu.....marumakkal cheyunnathu manas.... ...ippol pala ankuttikalkkum pennu kittanilla...karanam swantham veettukare nokkan avarkku kazhiyilla...varunna penninekkondu nokkikkanam....avalkku swantham parents ne nokkan avakasamilla....arkkanu ithokke ishtam...?

  • @SeemaGk-xc6mg
    @SeemaGk-xc6mg 2 วันที่ผ่านมา +1

    ❤❤❤❤

  • @georgiethiruvalla8259
    @georgiethiruvalla8259 วันที่ผ่านมา

    Thanks to YOU TUBE. A Wonderful Story. Requesting TH-cam to Peesent MORE OF This kind of Serials, A GOOD LESSON to all those who ill treat and Harass Elders. A Lesson and An Eye Opener to all Proud young Generation who think Elders are Rubbish. Young Generation this Serial is Truly an Eye Opener.

  • @georgiethiruvalla8259
    @georgiethiruvalla8259 วันที่ผ่านมา

    ഈ കാലത്തെ മക്കളെ മരുമക്കളെ വയസിൽ മുത്തവരെ കഷ്ടപ്പെടുത്തുന്നത് നിങ്ങൾക്കു ഇതു ഒരു വലിയ വലിയ ശാപമായി തീരും. ആ കൊച്ചു മോനു ഉണ്ടായിരുന്ന ബഹുമാനവും മാറിയതയും ആ തന്തക്കും തള്ളക്കും ഇല്ലാതെ പോയത് കഷ്ട്ടം. നാം ഓരോരുത്തരും ആ വയസു കടന്നു പോകേണ്ടിവരാണ് മറക്കണ്ട. SENIOR സിറ്റിസൺസിനെ ബഹുമാനിക്കാ.

  • @georgiethiruvalla8259
    @georgiethiruvalla8259 วันที่ผ่านมา

    ഇന്നത്തെ ഈ കാലത്തെ തലമുകളെ നിങ്ങളെ പെറ്റു വളർത്തിയ അച്ഛൻ അമ്മമാരെ സകലവിതത്തിലും ബഹുമാനിച്ചു സന്തോഷത്തോടെ നന്ദി ഉള്ള മനസൊടെ യാത്ര അയക്കുവാൻ ശ്രമിക്കുക. അത് നിങ്ങൾക്കും നിങ്ങളുടെ തലമുറങ്ങൾക്കും ഏറ്റവും അനുഗ്രഹം ആയിരിക്കും തീർച്ച

  • @lincymichael6344
    @lincymichael6344 2 วันที่ผ่านมา +1

    Adipoli

  • @vinodkrishna6657
    @vinodkrishna6657 วันที่ผ่านมา

    ചെക്കൻ പൊളിച്ചു ജീവിതത്തിലും ഇത് ഫോളോ ചെയ്യുക

  • @shibugeorge5688
    @shibugeorge5688 2 วันที่ผ่านมา +1

  • @sakeerkurikkal20001
    @sakeerkurikkal20001 2 วันที่ผ่านมา +1

    🤝👍👍👍

  • @ramlapk6580
    @ramlapk6580 วันที่ผ่านมา

    Ee avasthayil ellaavarum ethu enn ippol oorkkilla

  • @rmnelsa9756
    @rmnelsa9756 3 วันที่ผ่านมา +1

    Super

  • @santharajan3660
    @santharajan3660 11 ชั่วโมงที่ผ่านมา

    കൊച്ചുമോൻ മകനേക്കാൾ നല്ലവൻ ❤❤❤

  • @hadhisalamcp7479
    @hadhisalamcp7479 3 วันที่ผ่านมา +1

  • @sandhyasujith8657
    @sandhyasujith8657 วันที่ผ่านมา

    Adipoli kidu ❤️❤️😘😘😘😘

  • @aneeshmathew3772
    @aneeshmathew3772 วันที่ผ่านมา

    മോനെ നീ സൂപ്പറാടാ 👌👌👌👌

  • @salusaji8160
    @salusaji8160 วันที่ผ่านมา

    ഇത് അഭിനയം തന്നെ aano😮

  • @roystephen4309
    @roystephen4309 3 วันที่ผ่านมา +1

  • @meharafathima718
    @meharafathima718 วันที่ผ่านมา

    സൂപ്പർ വീഡിയോ 🔥

  • @Bindhu-md6fg
    @Bindhu-md6fg วันที่ผ่านมา

    സല്യൂട്ട് മോനെ❤❤❤

  • @Jasminthomas-e3e
    @Jasminthomas-e3e 12 ชั่วโมงที่ผ่านมา

    ❤❤അടിപൊളി

  • @ajithkumar-dq9ue
    @ajithkumar-dq9ue 6 ชั่วโมงที่ผ่านมา

    സൂപ്പർ

  • @SinyS-y4i
    @SinyS-y4i 2 วันที่ผ่านมา +1

    Super mone❤

    • @nadiyan5283
      @nadiyan5283 2 วันที่ผ่านมา

      Supermone❤❤❤❤❤❤❤

  • @Meandmyworldbysara
    @Meandmyworldbysara 3 วันที่ผ่านมา +1

    ❤❤❤

  • @DhanyaSinu
    @DhanyaSinu 16 ชั่วโมงที่ผ่านมา

    Polechu monuuu

  • @ashokankemmangaya9296
    @ashokankemmangaya9296 วันที่ผ่านมา

    Super❤❤❤

  • @AliceDaniel-o9l
    @AliceDaniel-o9l วันที่ผ่านมา

    Ģood mon

  • @reejabaijua6885
    @reejabaijua6885 13 ชั่วโมงที่ผ่านมา

    👌👌👌👌👍👍👍

  • @nadiyan5283
    @nadiyan5283 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @MujeebEk-z9k
    @MujeebEk-z9k 2 วันที่ผ่านมา

    👍🏻👍🏻

  • @AbiAbi-s7o
    @AbiAbi-s7o 10 ชั่วโมงที่ผ่านมา

    🫂🪄💖

  • @remyaaji1100
    @remyaaji1100 วันที่ผ่านมา

    ❤️

  • @RasiyaPs-z8i
    @RasiyaPs-z8i 11 ชั่วโมงที่ผ่านมา

    👍

  • @leenasugunan875
    @leenasugunan875 วันที่ผ่านมา

    ❤❤❤❤

  • @Parvathykarthik-h3j
    @Parvathykarthik-h3j วันที่ผ่านมา

    👌👌

  • @fousifahimt
    @fousifahimt 3 วันที่ผ่านมา +1

    👍

  • @black_pearlzz
    @black_pearlzz 3 วันที่ผ่านมา +1