പലരും മറന്നു തുടങ്ങിയ ഒരു നാടൻ പലഹാരം.. ഒരപ്പം.. // Traditional sweet snack.. Orappam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • This video shows how to make the traditional sweet Orappam.
    Ingredients for Orappam
    Raw rice. 1 1/4 cup
    Jaggery. 350 g
    Coconut milk. 3 cup
    Cashew nuts. 1 handful
    Raisins. 1 handful
    Cardamom powder. 3/4 tsp
    Ghee, coconut oil, salt as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

ความคิดเห็น • 69

  • @lisymolviveen3075
    @lisymolviveen3075 6 วันที่ผ่านมา +2

    Adipoli 👌👌👌❤❤

  • @prasannasuresh2625
    @prasannasuresh2625 2 ปีที่แล้ว +3

    എന്റെ അമ്മയുടെ ഓർമ ബന്ധുക്കളുടെ വീട്ടിൽ വിരുന്നുപോകുമ്പോൾ സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരം ... പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുപോയതിനു . ചേച്ചിക്ക് താങ്ക്സ് 😍😍👍👍

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Thank you so much 🥰🥰 God bless you 🙏

  • @aswin746
    @aswin746 2 ปีที่แล้ว +7

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരം ആണ് ഇത്. വീട്ടിൽ ഉണ്ടാക്കാറുണ്ട്. നല്ല taste ആണ്.. ശർക്കരക്ക് പകരം പഞ്ചസാരയും വേണമെങ്കിൽ ഉപയോഗിക്കും..

  • @sreejubhaskaran3369
    @sreejubhaskaran3369 2 ปีที่แล้ว +2

    Preparation Orupadu isttapettu

  • @sarammavarghese2476
    @sarammavarghese2476 2 หลายเดือนก่อน +1

    Ammaye orthupoy Ella xmass dayum ithu undakayirunnu

  • @swapnaswapna6166
    @swapnaswapna6166 2 ปีที่แล้ว +3

    Awesome recipe, Sophy..
    I've had this sweet before.. it's very very yummy and delicious.. this is made with sugar too and it is white in color..Both brown and white orappams are awesome.. Thank you, dear for this awesome nostalgic recipe ❤😍👌😍😊☺

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Welcome dear ❤️💕👍👍👍 God bless you 🙏🙏

  • @premageorge3679
    @premageorge3679 2 ปีที่แล้ว +1

    Kore nale ayitte orappathinte oru nalla recipe anveshikkuka ayirunnu. Thank you Mrs. Sophie. , Ithe ente ammade recipe pole irikkumnu.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @joycefernandez9655
    @joycefernandez9655 3 หลายเดือนก่อน +1

    Thanku so much for sharing this recipe. My mother in law used to make ir nd we all used to enjoy it. Will surely be trying this recipe. ❤❤❤

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว +4

    അടിപൊളിയായിട്ടുണ്ട് നല്ല രസമുണ്ട് കാണാൻ

  • @lissygracious6452
    @lissygracious6452 2 ปีที่แล้ว +1

    നാളെ ഇതു ഞാൻ ഉണ്ടാക്കും. 👍🏻👍🏻.
    കണ്ടിട്ട് ഇപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നണു, but night anu🤭👏

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Thank you so much 🥰🥰 God bless you 🙏

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +2

    Super ചേച്ചി, ആദ്യമായിട് അറിയുന്നത്

  • @aarzooaarzoo6993
    @aarzooaarzoo6993 2 ปีที่แล้ว +1

    Wow very Nice recipe Aunty lovely recipe

  • @jalaja4981
    @jalaja4981 ปีที่แล้ว +1

    സൂപ്പർ

  • @leelajacob6125
    @leelajacob6125 5 หลายเดือนก่อน +1

    Super sophy. Nice Recipe. Happy Easter ❤🎉

    • @cookwithsophy
      @cookwithsophy  5 หลายเดือนก่อน

      Thank you ❤️

  • @snehaprasad2633
    @snehaprasad2633 2 ปีที่แล้ว +1

    undakki nokkam njn adhayaya ethu klkkunnathu thanne , undakkittu parayam, kadittu koothiyakunnu

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 2 ปีที่แล้ว +2

    ഹായ് അമ്മ
    ഗുഡ് മോർണിംഗ്
    🙌🙌🙌🙌🙌🙌

  • @jimbrucook4783
    @jimbrucook4783 2 ปีที่แล้ว +2

    👌👌👌👌👌👌

  • @aleyammathankachan3105
    @aleyammathankachan3105 2 ปีที่แล้ว +1

    Kandittu kothiyaakunnubnjan orappam.undakki nokkum

  • @anitha1627
    @anitha1627 2 ปีที่แล้ว +1

    സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു സോഫി ആന്റി. ഉണ്ടാക്കി നോക്കാം

  • @mariathomas5859
    @mariathomas5859 2 ปีที่แล้ว +1

    Thank you for your recipe, Ma'am

  • @lillymurali291
    @lillymurali291 2 ปีที่แล้ว +3

    Enicku ettavum ishtam

  • @tresavarghese5418
    @tresavarghese5418 2 ปีที่แล้ว +1

    'തരി തല്യാ ത '. അരിയുടെ തരി കൊണ്ട് ഉണ്ടാക്കുന്ന ഒരു ഡയമൺ കട്ടർ പോലെ ഒരു പഴയ കാല പലഹാരം. ഇതിനെക്കുറിച്ചു അറിയാമോ madam.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      എനിക്ക് മനസിലായില്ല. ഒരു പക്ഷേ, പലസ്ഥലത്തും പല പേരിലാവും അറിയപ്പെടുക.

  • @susanjoseph7649
    @susanjoseph7649 2 ปีที่แล้ว +1

    Coconut palinu pakaram milma pal pattumo

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Try cheyyu..
      Coconut milk, coconut oil and ghee
      Cherunnathanu ithinte ruchi..

  • @soniat9727
    @soniat9727 ปีที่แล้ว +1

    👍👍👌👌👏💖👍👍💖

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Thank you ❤️💝☺️☺️

  • @ajeenatitus9053
    @ajeenatitus9053 2 ปีที่แล้ว +1

    jhan kottayam baker school il hostel ill padichappam 4 manikku kittunnath aarunnu.but itrakkum nallath onnum alla.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Okay...onnu try cheythu nokku..
      All the best..

  • @tresavarghese5418
    @tresavarghese5418 2 ปีที่แล้ว +1

    ഞങ്ങൾ പണ്ട് ഉണ്ടാക്കുമാ യിരുന്നു.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Okay 👍 thank you 😊😊 God bless you 🙏

  • @rekhag1437
    @rekhag1437 2 ปีที่แล้ว +1

    Vattayappam ano orappam ennu parayunnatu

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Ithu kandittu vattayappam anennu thonniyo..?

  • @soniat9727
    @soniat9727 ปีที่แล้ว

    Mam ഇത് ഓവനിൽ bake ചെയ്യാൻ പറ്റുമോ. എങ്കിൽ എത്ര ഡിഗ്രി യിൽ എത്ര സമയം ചെയ്യേണ്ടിവരും

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      ഒവനിൽ ചെയ്യാം. ഇത്രയും സമയം വേണ്ട.. 180 ഡിഗ്രിയിൽ 30 മിനിറ്റ് തൊട്ട് നോക്കുക. 35-40 മിനിറ്റ് മതിയാകും

    • @soniat9727
      @soniat9727 ปีที่แล้ว +1

      @@cookwithsophy thanku mam🙏🙏🙏💖💖💖

  • @Mj-ct5kx
    @Mj-ct5kx 2 ปีที่แล้ว +2

    വൈറ്റ് Sugar ആണ് ഞാൻ ഉപയോഗിക്കുക നേർമയായ അരിപ്പൊടി തേങ്ങാപാലിൽ കലക്കും

  • @rip_starXD
    @rip_starXD ปีที่แล้ว +1

    Egg cherkile

  • @subhashinithakidiyil6334
    @subhashinithakidiyil6334 2 ปีที่แล้ว +1

    ഓവൻ ഉപയോഗിച്ച് ചെയ്യാമോ മാഡം

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      ഒവനിൽ ചെയ്യാം.

  • @mariancreations8111
    @mariancreations8111 2 ปีที่แล้ว +1

    Super aunty

  • @patriciapatricia2317
    @patriciapatricia2317 ปีที่แล้ว +1

    ഇത് ആവയിൽ വേവിച്ചെടുക്കാൻ പറ്റുമോ ?

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      തീർച്ചയായും ഞാൻ ആവിയിൽ വേവിച്ചതാണ്..

  • @remyaa.k4599
    @remyaa.k4599 2 ปีที่แล้ว +1

    അരിപൊടി കൊണ്ട് ഇണ്ടാക്കാൻ പറ്റോ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      വീഡിയോ ശ്രദ്ധിച്ചു കണ്ടു നോക്കു.. വറുക്കാത്ത അരിപ്പൊടി വേണം. അതുകൊണ്ടാണ് ഞാൻ പച്ചരി പൊടിച്ച് എടുത്തത്
      Thank you