ഞാൻ ചുമ്മാ ഒന്ന് തിരഞ്ഞു നോക്കിയതാ അപ്പോഴാണ് രമ്യ ചേച്ചിയുടെ പ്രസംഗം കേട്ടത് ആരെയും ബോറടിപ്പിക്കാതെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ രമ്യ ചേച്ചിക്ക് അഭിനന്ദനങ്ങൾ ❤❤❤
പ്രസംഗവും 💕പാട്ടും 🌹ആട്ടവും ഒക്കെയായി വേദികൾ കൈയടക്കി ഈ കോൺഗ്രസ് വനിതാ നേതാവ്... ഇനിയും സാമൂഹിക തിന്മ്മകൾക്കെതിരെ കൂടി അതി ശക്തമായി രംഗത്ത് വരണം 🕊️🕊️🕊️🙏🏼🙏🏼🙏🏼🙏🏼
ഞാനും വെറുതെ ജയറാമിന്റെ പേര് കണ്ട് കേട്ടു തുടങ്ങിയതാ. പക്ഷേ എന്റെ രാഷ്ട്രീയ എതിരാളിയുടെ മൊത്തം വോയിസും കേൾക്കേണ്ടി വന്നു. ഇതിലെ രമ്യാ ഹരിദാസിന്റെ പാട്ടും,സംസാരശൈലിയും എതിർ പാളയത്തിലെ ആളായിട്ടും എനിയ്ക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. പത്മശ്രീ:ജയറാമിന്റെ ജീവിതത്തിൽ ഇത് പോലെ അദ്ദേഹത്തെ വികാരം കൊള്ളിച്ച ഒരു സദസ്സ് ഉണ്ടായിട്ട് കാണില്ലാ. ❤❤❤❤❤❤❤❤❤❤❤❤❤❤
എതിർ പാർട്ടിയിലെ ആളോട് ആദ്യമായിട്ടാണ് സ്നേഹവും ആരാധനയും തോന്നുന്നത്. ശോ ആ പൊന്നരിവാൾ അമ്പിളിയിൽ ആ പാട്ട് കേട്ടതും ഒരേ രോമാഞ്ചം ബല്ലാത്ത ഫാനായി പോയി.❤❤❤❤ ഒരാളെയും മടുപ്പിക്കാത്ത സന്തോഷം നിറക്കുന്ന പ്രസംഗം സൂപ്പർ
രമ്യ ഹരിദാസ് 🔥🔥ആ പേര് തന്നെ ഒരു പോസിറ്റീവ് എനർജി 🌹🌹നേതൃത്വം ഇങ്ങനെ അറിവും, വിവരവും, നേരും, നെറിവും ഒക്കെ ഉള്ള കരുത്തരായ ആളുകൾ... ഉള്ളവർ ആകട്ടെ 🕊️👍🕊️🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്താ പറയുക രാഷ്ട്രീയ പറയുന്നില്ല ഒരു വനിത എന്ന നിലയിൽ പറയട്ടെ പോളിയാണ് ട്ടൊ.. സൂപ്പർ 🙏🙏🙏സല്യൂട്ട്.. 🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤ജയറാം ചേട്ടൻ പോലും ഇത്രയും ഓർത്തിരിക്കില്ല. വളരെ സന്തോഷം 🙏❤
പ്രിയ രമ്യഹരിദാസിനു അഭിനന്ദനങ്ങൾ !!! 👏👏👏👌👌👌 ഞാൻ ഒന്നും കേൾക്കാം എന്ന് കരുതിയാ ഇത് open ചെയ്യ്തത്. ഓ ഗംഭിരം. മനസ്സ് തുറന്നുള്ള മാഡത്തിന്റെ ഈ സംസാരം കേൾവിക്കാർക്ക് വളരെ മനോഹരമായി ഉൾക്കൊള്ളുവാൻ കഴിയുന്നു. ഇത് മാഡത്തിന്റെ ഒരു പ്രത്യേക കഴിവ് ആണ്. ദൈവം അനുഗ്രഹിക്കട്ടെ. 💕💕💕🌹🌹🌹
താഴെ തട്ടിൽ ജീവിതം നയിച്ചു കഷ്ടതയിലും പഠിച്ചു വളർന്നതിന്റെ അനുഭവങ്ങൾ അക്ഷരാർത്ഥത്തിൽ കണ്ട് കേട്ട് ഞാൻ നെട്ടിപ്പോയി , ഞെട്ടലോടെ. . Congrats, Best wishes .
ഈ പ്രസംഗം കൊള്ളം പാട്ടും . ഇതിലൊരു പാട്ടു പാടി ഞങ്ങടെ ( ആലത്തൂർ കാരുടെ mp ) വാ വാ വൊ തുടങ്ങിയ പാട്ട് അതിലെ അവസാനം പാടിയ വരികളിൽ ആണ് ഞങ്ങൾക്ക് ഈ mp എന്തോ എന്തിരോ ...........
സാർ എന്ന് അഭിസംബോധന ചെയ്യാം ആദ്യം സാർ സാർ എന്നെയും കണ്ടിട്ടുണ്ട് ഞാൻ സാറിനെയും കണ്ടിട്ടുണ്ട് നേർക്കു നേർ അടിപൊളി പ്രസംഗം ❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരു നെഗറ്റീവ് കമ്മൻ്റ് അന്വേഷിച്ചു വന്ന ഞാൻ😢. യൂട്യൂബിൻ്റെ ചരിച്രതിൽ ആദ്യമായായിരിക്കും എല്ലാവരും ഒന്നടക്കം സൂപ്പർ എന്ന് പറഞ്ഞ ഒരു വീഡിയോ.Hats off to Ramya
ആലത്തൂരിലെ എല്ലാ കാര്യങ്ങളും പൂർത്തിയായി ഇനി ഒന്നും ചെയ്യാനില്ല വോട്ടർമാർ ഇനിയെന്ത് ചോദിക്കണമെന്ന കൺഫ്യൂഷനിലാണ് ആലത്തൂരിലെ ഇനി ഒരു എംപി വേണമെന്നില്ല എല്ലാം നിറവേറി കഴിഞ്ഞു
പക്ഷെ വോട്ടർമാരെ പിടിച്ചിരുത്താൻ ഒരു സിറ്റിംഗ് എംപിയ്ക്ക് ഇത് പോരാ . ഗാനമേളക്കാരിയാകാൻ ഇത് മതി . സിറ്റിംഗ് എംപി യുടെ പണി ആളുകളെ പാട്ടുപാടിയും പ്രസംഗിച്ചും പിടിച്ചിരുത്തലല്ല
Ramya ma’m, You are simply GREAT!!! Wish and pray that you anchor the political world in in India. We need a lot more honest politicians who love their people👌😀
രമ്യഹരിദാസ് കൊണ്ഗ്രെസ്സിലെ സൂപ്പർ ലേഡിയാണ്ന്ന് ഇന്ന് മനസ്സിലായി 🙏👌👍
ഇതാണ് പ്രതിഭാസമ്പന്നയായ പൊന്നു പോലത്തെ ജനപ്രതിനിധി.സ്നേഹവും ആരാധനയും കലർന്ന അസൂയ തോന്നുന്നു .
ഞാൻ ചുമ്മാ ഒന്ന് തിരഞ്ഞു നോക്കിയതാ അപ്പോഴാണ് രമ്യ ചേച്ചിയുടെ പ്രസംഗം കേട്ടത് ആരെയും ബോറടിപ്പിക്കാതെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ രമ്യ ചേച്ചിക്ക് അഭിനന്ദനങ്ങൾ ❤❤❤
പ്രിയപ്പെട്ട രമ്യ ഹരിദാസിന് ഒരായിരം അഭിനന്ദനങ്ങൾ. Wonderful speech. ❤❤❤👍👍🙏🙏💞💞
രെമ്യ ഒരു സംഭവമാ എല്ലാരുടെയും പെങ്ങളൂട്ടി ആ വാക്കുകൾക്ക് എന്ത് ഫ്ലുൻസി ആണ്
പ്രസംഗവും 💕പാട്ടും 🌹ആട്ടവും ഒക്കെയായി വേദികൾ കൈയടക്കി ഈ കോൺഗ്രസ് വനിതാ നേതാവ്... ഇനിയും സാമൂഹിക തിന്മ്മകൾക്കെതിരെ കൂടി അതി ശക്തമായി രംഗത്ത് വരണം 🕊️🕊️🕊️🙏🏼🙏🏼🙏🏼🙏🏼
11
പാട്ടും പാടി നടക്കാൻ എംപി സ്ഥാനം വേണോ പിച്ചച്ചട്ടി പോരെ
⅞@@Sajida-sk6wg
അസാധാരണപ്രതിഭ...
വാഗ്മി..
വാഗ്ദാനം...
അഭിനന്ദനങ്ങൾ....
രമ്യാ ഹരിദാസ്
ജനപ്രിയ ജനപ്രതിനിധി...
ഈ മുത്തീനെ കോൺഗ്രസ് കൈവിടരുത്
ചുമ്മാ നോക്കിയതാ കേട്ടിരുന്നു പോകും അഭിനന്ദനങ്ങൾ രമ്യ മേഡം 👍👍🌹
Vijayan
ഇതാണ് രാഹുൽ ജി യുടെ മണിമുത് ......... കേരളം ഇന്നു വരേക്കും കാണാതിരുന്ന രമ്യഹർമ്യം?🎉 ജയ്ഹിന്ദ്!🎉
ഇതു പോലെ അനേകം രമ്യമാരെ ഓരോ സ്കൂൾ അധ്യാപകർ സൃഷ്ട്ടിക്കട്ടെ മാതാപിതാക്കൾ ആദ്യം ഉണരട്ടെ 👍👍👍
ഞാനും വെറുതെ ജയറാമിന്റെ പേര് കണ്ട് കേട്ടു തുടങ്ങിയതാ. പക്ഷേ എന്റെ രാഷ്ട്രീയ എതിരാളിയുടെ മൊത്തം വോയിസും കേൾക്കേണ്ടി വന്നു. ഇതിലെ രമ്യാ ഹരിദാസിന്റെ പാട്ടും,സംസാരശൈലിയും എതിർ പാളയത്തിലെ ആളായിട്ടും എനിയ്ക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. പത്മശ്രീ:ജയറാമിന്റെ ജീവിതത്തിൽ ഇത് പോലെ അദ്ദേഹത്തെ വികാരം കൊള്ളിച്ച ഒരു സദസ്സ് ഉണ്ടായിട്ട് കാണില്ലാ.
❤❤❤❤❤❤❤❤❤❤❤❤❤❤
👍👍👍👍👍
🎉😅😅😅😅
മനോഹരം അതിമനോഹരം വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്ന പ്രസംഗ ശൈലി 😅❤
Thakarthutta
❤😊😊😊😊😊😊😊😊😊😊
ഒട്ടും മടുപ്പില്ലാതെ ആളുകൾക്ക് ആസ്വദിക്കാവുന്ന വാക്കുകളും വരികളും ചേർത്തുള്ള പെങ്ങളുട്ടി യുടെ പ്രസംഗം ആരും കേട്ടിരുന്നു പോവും. അഭിനന്ദനങ്ങൾ 💙
New.suport❤❤❤
രമ്യ ചേച്ചിക്ക് ആപത്തൊന്നുമില്ലാതെ ഒരുപാട് നാള് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ദീർഘായുസ്സ് തരട്ടെ ഈശ്വരൻ നൽകട്ടെ🤲🤲🤲
എന്തിനുവേണ്ടി
9
@@Sajida-sk6wgകാപാലികർക്കെതിരെ വിരൽ ചൂണ്ടാൻ
@@sathyantk8996 കാപാലികർക്കെതിരെ വിരൽ ചൂണ്ടാൻ ബിജെപി തന്നെ വരണം എൽഡിഎഫ് യുഡിഎഫ് എന്ന തെമ്മാടികളെ ഒതുക്കാൻ ബിജെപിക്ക് കഴിയും ജയ് ശ്രീറാം ജയ് ഇന്ത്യ
Ameen🤲
രമ്യ ചേച്ചി വേറെ ലെവൽ ആണ് 🔥🔥🔥🔥🔥 ഞങ്ങളുടെ പ്രധിനിധി..... Proud to be we r palakkadans.....
പശ്ചാത്തല സംഗീതം ഇല്ലാതെ തന്നെ എത്ര സുന്ദരമായ ആലാപനം !!! രമ്യാ ഹരിദാസ് 🙏👏👏👍
എതിർ പാർട്ടിയിലെ ആളോട് ആദ്യമായിട്ടാണ് സ്നേഹവും ആരാധനയും തോന്നുന്നത്.
ശോ ആ പൊന്നരിവാൾ അമ്പിളിയിൽ ആ പാട്ട് കേട്ടതും ഒരേ രോമാഞ്ചം ബല്ലാത്ത ഫാനായി പോയി.❤❤❤❤ ഒരാളെയും മടുപ്പിക്കാത്ത സന്തോഷം നിറക്കുന്ന പ്രസംഗം സൂപ്പർ
@@angelsworldfromnakshatra573 lll😊
Ggg@@angelsworldfromnakshatra573
രമ്യ ഹരിദാസ് 🔥🔥ആ പേര് തന്നെ ഒരു പോസിറ്റീവ് എനർജി 🌹🌹നേതൃത്വം ഇങ്ങനെ അറിവും, വിവരവും, നേരും, നെറിവും ഒക്കെ ഉള്ള കരുത്തരായ ആളുകൾ... ഉള്ളവർ ആകട്ടെ 🕊️👍🕊️🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇത്രയും കഴിവില്ലാത്ത ഒരു സ്ത്രീയെ കണ്ടിട്ടില്ല. എന്തൊക്കെയോ പറഞ്ഞു രക്ഷപ്പെടുന്നു. അപമാനം സ്ത്രീകൾക്ക്
@@PradeepKumar-de3bvതാൻ മീശവച്ച് നടക്കുന്നത് പുരുഷ വർഗ്ഗത്തിന് നാണക്കേട്.
@@PradeepKumar-de3bv karthavu ninne nirantharam
@@PradeepKumar-de3bvnandi sagave..
ഞാനും വെറുതെ ഓടിച്ചു നോക്കാൻ വന്നതാ ..പക്ഷേ ..ഓരോ വാക്കും ... കേട്ടപ്പോൾ ... Ippozhengum തീരരുത് എന്ന് തോന്നിപ്പിച്ച്❤❤ ആശംസകൾ ❤❤
Super Very good❤️💛💛💛👍🏻👍🏻😃😃👌👌👌t😍😍😍
@@sivagangavlogs9146w3b
@Sivaganga vlogs
Mnblp😊
@@sivagangavlogs9146🎉,
വെറുതെ വന്നതാ മുഴുവനായും കേട്ടു ഇരുന്നുപോയി സൂപ്പർ അടിപൊളി പ്രസംഗം
..
ഞാനും.. 🙏
Njanum 😂
ഞാനും
😂😂
രമ്യയെ ഒത്തിരി ഇഷ്ടം. 🥰🥰🥰
🌹അത്ഭുതം ബഹു :MP 🎉അഭിനന്ദനങ്ങൾ 🌹🌹🌿
അഭിനന്ദനങ്ങൾ രമ്യാ ഹരിഭാസ് കിടിലൻ പ്രസംഗം അവസേരോ ജിതമായുള്ള പാട്ടുകൾ കോർത്ത് ഇണക്കി പാടുന്നതിനും
എന്റമ്മോ കിടു ❣️❣️❣️❣️❣️❣️
രമ്യ മാഡം... നിങ്ങൾ ഒരു നല്ല ജനപ്രതിനിധി മാത്രമല്ല... ഒന്നാന്തരം കലാകാരികൂടിയാണ്... ഒരായിരം അഭിനന്ദനങ്ങൾ...❤
Super performance. Took all the audience in to her hands.
രമ്യ മാഡം ഒന്നും പറയാൻ ഇല്ല
അത്രമാത്രം നമിക്കുന്നു ഞാൻ ❤❤❤
മനസ്സുതൊട്ടു കൊണ്ടുള്ള പ്രസംഗം... ramay super
Supper.... പ്രസംഗം..... കുടുംബശ്രീയിൽ, ഫുഡ്‌ഫെസ്റ്റ് ൽ വന്ന് കാണാനും, സംസാരിക്കാനും സാധിച്ചിട്ടുണ്ട്.... ഇനിയും തുടരട്ടെ.....
രമ്യ ഹരിദാസ് മേഡം .... ആരും കേട്ടിരുന്നു പോകും നിങ്ങളുടെ വാക്കുകൾ.... ശ്രവണ സുന്ദരം ...
Yes Athimathuram
Yes Athimathuram.
ഇത് കേൾക്കാൻ ഇത്രയും താമസിച്ചു പോയല്ലോ എന്നുള്ള സങ്കടമായി പോയി ഇന്നാണ് എനിക്കത് കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം🙏
Yesssssss
സൂപ്പർ അധ്യക്ഷപ്രസംഗം.... 👌🙏👍❤️
കേട്ടിരുന്നു പോകും ഈ പ്രസംഗം ഒരു കലയാണ്...❤
..... SUPer
അഭിമാനം... ഇന്ത്യയുടെ ലോകസഭയിൽ ആലത്തൂരിൽ നിന്നും യുവ പ്രതിഭ 💪💪💪💪. നിങ്ങളെ അവഗണിയ്ക്കാൻ കഴിയൂല്ല ഒരിയ്ക്കലും ആലത്തൂർ കാർക്ക്... ആശംസകൾ 🙏🏻
101/100 Marks. Really wonderful our dear MP കേട്ടിരിക്കാൻ തോന്നുന്നു, ഇത്രയും വേഗം കഴിഞ്ഞുവോ. 🙏🙏🙏🙏🙏😄
സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രസംഗം പല ജനപ്രതിനിധികളും ഘനമാണ്.. അതിനെ എല്ലാം വിപരിതമായി പ്രസംഗിച്ചു ജന ഹൃദയങ്ങളിൽ ഇടം നേടി. എം.പി. . . അഭിനന്ദനങ്ങൾ...
രമ്യാ ഹരിദാസ് ഞങ്ങളുടെ പ്രിയങ്കരിയായ നേതാവ്....❤
❤❤
ض
@@abrahambenniavin9965 😡l
Itisv.e
Ryf
രമ്യ ചേച്ചിയെ ... ഞാൻ ... വളരെയധികം ഇഷ്ടപ്പെടുന്നു ... സംസാരം : സംഗീതം❤
രമ്യ ഹരിദാസ് 👍
ബോറടിക്കാതെ കേട്ടിരിക്കാൻ പറ്റിയ നല്ല പ്രസംഗം....❤❤❤
❤
❤❤❤❤❤🙏🙏🙏
എല്ലാം നിറഞ്ഞ അനുഗ്രഹീത പ്രാസംഗിക 🙏❤️അതിലുപരി നല്ലൊരു ജനകീയ നേതാവ് ❤️🌹🙏ഇഷ്ട്ടം... നാടൻ പാട്ടുകളും ❤️🌹ആശംസകൾ. 🙏❤️
കോൺഗ്രസിന്റെ അഭിമാനം. കിടു കിടുക്കാച്ചി 👍👍👍👌👌👌👌🙏🙏🙏🙏🙏
YOU ARE really GREAT REMYA MADAM. . . YOU ARE multi talented , congratulations
Remya Haridas M P. Super speach madam superrrr
എന്താ പറയുക രാഷ്ട്രീയ പറയുന്നില്ല ഒരു വനിത എന്ന നിലയിൽ പറയട്ടെ പോളിയാണ് ട്ടൊ.. സൂപ്പർ 🙏🙏🙏സല്യൂട്ട്.. 🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤ജയറാം ചേട്ടൻ പോലും ഇത്രയും ഓർത്തിരിക്കില്ല. വളരെ സന്തോഷം 🙏❤
നല്ല അവതരണം, ഭാഷ ശൈലി.. ആശംസകൾ 🌹
Soooooooooopr
💞❤️💞
ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏
വളരെ നന്നായിരുന്നു മുഴുവൻ കേട്ടിരുന്നുപോയി 🙏😍
പ്രിയ രമ്യഹരിദാസിനു അഭിനന്ദനങ്ങൾ !!! 👏👏👏👌👌👌 ഞാൻ ഒന്നും കേൾക്കാം എന്ന് കരുതിയാ ഇത് open ചെയ്യ്തത്. ഓ ഗംഭിരം. മനസ്സ് തുറന്നുള്ള മാഡത്തിന്റെ ഈ സംസാരം കേൾവിക്കാർക്ക് വളരെ മനോഹരമായി ഉൾക്കൊള്ളുവാൻ കഴിയുന്നു. ഇത് മാഡത്തിന്റെ ഒരു പ്രത്യേക കഴിവ് ആണ്. ദൈവം അനുഗ്രഹിക്കട്ടെ. 💕💕💕🌹🌹🌹
Good voice nalla vinayam oru nalla kalakari We Love Arinjirunnilla ithranall kalaki ulli unde enne
TV
😮😮😮
സൂപ്പർ രെമ്യ കേരളത്തിന്റെ അഭിമാനം. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ലൊരു പ്രസംഗം👌👌👌
തടുക്കത്തിൽ ഒന്നു കേൾക്കാൻ വന്നതാ ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു വീഡിയോ മുഴുവൻ കേൾക്കുന്നത്. സൂപ്പർ
Sathyam ❤️❤️❤️
🙏🏽🙏🏽🙏🏽 ഏതു പാർട്ടിയായാലും🙏🏽 രമ്യ ഹരിദാസ് 🙏🏽 നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു🌹🌹🌹🌹🌹
Congress _ne swantham!!!
Adipoli Ramya madam
സൂപ്പർ, ഞങ്ങളുടെ കേരളത്തിൻെറ പെങ്ങളൂട്ടി❤
Powerful speech.A great to Remya Haridas ji🙏🙏🙏👍♥️
രമ്യ ഹരിദാസ് ❤🥰ആലത്തൂറിന്റെ അഭിമാനം...യഥാർത്ഥ വെക്തിത്വത്തിന്റെ മാതൃക......👍👍✌✌🤝🤝
രാഷ്ട്രീയത്തിൽ വന്നില്ലായിരുന്നു എങ്കിൽ അറിയപ്പെടുന്ന ഗായിക ആകുമായിരുന്നു, നല്ലൊരു നേതാവിന് മാത്രമേ നല്ലൊരു വാഗ്മി ആകാൻ സാധിക്കു, അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
വേധി എന്ന് പറഞ്ഞത് 😢 വേദി എന്നായിരുന്നു പറയേണ്ടിയിരുന്നത്. ഇതൊഴിച്ചാൽ പ്രസംഗം ഒരുപാട് ഇഷ്ട്ടായി ❤❤❤
ഇത്രയും നിഷ്കളങ്കയായ MP.. രമ്യ ഹരിദാസ് സാധാരണക്കാരുടെ അഭിമാനം..🎉
നല്ല പ്രസംഗ ശൈലി
മിടുക്കി
അടിപൊളി പ്രസംഗം.. രമ്യ ഹരിദാസ് ❤
കഴിഞ്ഞു പോയ കാലം .....😭😭😭🔥🔥🔥👌👌👌
Super Ramya! She is an amazing person! Keep going!
ആരും എണീറ്റു നിന്ന് കയ്യടിച്ചു പോകും. ആ പാട്ടുകൾ പ്രസംഗം. ഒരു രക്ഷയുമില്ല
മനോഹരം. ആശംസകൾ 👌👌👌
Ramya haridas madam will shine everywhere, she deserves to get member of parliament seat. Awesome. Thanks madam for your wonderful speech.
Very sweet
As an MP she is utter failure!!
Put
എംപി തകർത്തു
ജയറാം ഏട്ടന് ഇതുവരെ ആദ്യം ആയിട്ടാവും ഇങ്ങനൊരു അംഗീകാരം ❤❤❤
രമ്യ
രാജ്യത്തിന്റെ നന്മ
ഭാഷണത്തിന്റെ
പോഷണം
ജനപക്ഷ
ജനപ്രതിനിധി
❤❤❤❤❤
👏👏👏👏👏👏👏👏👏
എന്താ അറിവും നർമ്മവും നിറഞ്ഞ വാക്ധോരണി🙏താങ്ക്യൂ കുമാരി രമ്യാ എം പി
ഇത് ഒരു അടിപൊളി MP 👋👋👋👋👋🌹🌹🌹
വളരെ നല്ല പ്രസംഗം ... ഗാനത്തിന്റെ അകമ്പടിയിൽ അതു കേട്ടിരിക്കാൻ നല്ല രസം ... അഭിനന്ദനങ്ങൾ👍👍❤️
എത്ര മനോഹരമായ പ്രസംഗം 👍👍👍👍
താഴെ തട്ടിൽ ജീവിതം നയിച്ചു കഷ്ടതയിലും പഠിച്ചു വളർന്നതിന്റെ അനുഭവങ്ങൾ അക്ഷരാർത്ഥത്തിൽ കണ്ട് കേട്ട്
ഞാൻ നെട്ടിപ്പോയി , ഞെട്ടലോടെ. .
Congrats, Best wishes .
രാഷ്ട്രീയ ജാതിമതഭേദമന്യേ എല്ലാവരും കേട്ടിരുന്നു പോകുന്ന കിടിലൻ പ്രസംഗം❤❤❤💐💐💐
Supper speech♥️♥️♥️
ശത്രുക്കൾ പോലും കൈ അടിച്ചു പോകും( ഈ സീറ്റ് ഇനി രമ്യക്ക് പെങ്ങളൂട്ടിക്ക് സ്വന്തം )
ko sl🦉
kl ki ol ku UFC, romeo office, room crystal bring bccha CPM fz giddy concept din, din, Ew
Undampori
@@krishnadasbk ¹1¹988❤u7k
Uh😮😮😮😅😅😅😅😅
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
വളരെ മനോഹരം കേട്ടിരുന്നു പോയി 🥰👍👍
രാഹുൽ ജി താങ്കൾ കണ്ടുപിടിച്ചു ആലത്തൂരിൽ എത്തിച്ചത് ഒരു അഴകടലിലെ മുത്തിനെ തന്നെ ആണ് thankyou 🙏🙏🙏
മനോഹരമായ ആലാപനം
വെറുതെ വന്നതാ,.... കേട്ടിരുന്നുപോയീ.... 🙏🏻🙏🏻🙏🏻
മനോഹരം.. 👌🏻👍🏻👌🏻
ഇത്രേം മനസ്സലിവുള്ള യുട്യൂബ്ർസോ 🤔😋
ഒരു രാഷ്ട്രീയ നേതാവ് എന്ന ലേബലിൽ ഞാൻ ആദ്യമായിട്ടാണ് നെഗറ്റീവ് കമന്റ് ഇല്ല്യാത്ത ഒരു പോസ്റ്റ് കാണുന്നത് ❤
എല്ലാ പ്രസംഗങ്ങളും കേൾക്കുന്നു കാണാൻ കൊതി വരുന്നു
പറയാൻ വാക്കുകളില്ല ഗംഭീരം!!!!!!!!!
ജയറാമിന്റ് സിനിമ മൊത്തം നമ്മുടെ മുന്നിലൂടെ പോയി ❤
Madam. നിങ്ങളൊക്കെ യാണ് ഈ സമൂഹത്തിൽ മുൻപിൽ നോക്കേണ്ടത്... അടിപൊളി പ്രസംഗം 🥰
രമ്യഹരിദാസിന് നമസ്കാരം താങ്കള്‍ ഒരു മഹാമേരുതന്നെ. 👌💯💐🙏🙏🙏🙏🙏
ഇതാണ് ഞങ്ങളുടെ കോഴിക്കോടിൻറെമുത്ത്ബിഗ്സല്യൂട്ട്
ഹോ.... രോമാഞ്ചിഫിക്കേഷൻ 🔥salute remyaji🙏very talented lady
രാഷ്ട്രീയ ചിന്ത മാറ്റി വെച്ച് ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ
രാഷ്ട്രീയ ചിന്ത ഒന്നും അറിയാത്ത എംപി
ആരും കേട്ടിരുന്നുപോകും 👏
വളരെ ഗംഭീരമായി ഒരു കലാകാരിയായി ഒരു രാഷ്ട്രീയക്കാരായി രമ്യ ഹരിദാസ് വളർന്നു വരട്ടെ
രമ്യാ ഹരിദാസ് എന്ന പ്രതിഭയെ ആരാധിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. ഹൃദയ പൂർവ്വം അഭിനന്ദനങ്ങൾ, ആശീർവാദങ്ങൾ നേരുന്നു.
ഈ പ്രസംഗം കൊള്ളം പാട്ടും . ഇതിലൊരു പാട്ടു പാടി ഞങ്ങടെ ( ആലത്തൂർ കാരുടെ mp ) വാ വാ വൊ തുടങ്ങിയ പാട്ട് അതിലെ അവസാനം പാടിയ വരികളിൽ ആണ് ഞങ്ങൾക്ക് ഈ mp എന്തോ എന്തിരോ ...........
👍👍👍🌹🌹🌹🙏
👌🎉❤❤❤❤❤❤
, 🙏🙏🙏🙏🙏🙏🙏🙏
പിടിച്ചിട്ട് നിൽക്കുന്നില്ല പൊട്ടി കുരു 😄😄
സാർ എന്ന് അഭിസംബോധന ചെയ്യാം ആദ്യം സാർ സാർ എന്നെയും കണ്ടിട്ടുണ്ട് ഞാൻ സാറിനെയും കണ്ടിട്ടുണ്ട് നേർക്കു നേർ അടിപൊളി പ്രസംഗം ❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
Remya Good സ്പീച്ചർ, Good Singer Excelent Motivator ❤
ഒരു നെഗറ്റീവ് കമ്മൻ്റ് അന്വേഷിച്ചു വന്ന ഞാൻ😢. യൂട്യൂബിൻ്റെ ചരിച്രതിൽ ആദ്യമായായിരിക്കും എല്ലാവരും ഒന്നടക്കം സൂപ്പർ എന്ന് പറഞ്ഞ ഒരു വീഡിയോ.Hats off to Ramya
ആലത്തൂരിലെ എല്ലാ കാര്യങ്ങളും പൂർത്തിയായി ഇനി ഒന്നും ചെയ്യാനില്ല വോട്ടർമാർ ഇനിയെന്ത് ചോദിക്കണമെന്ന കൺഫ്യൂഷനിലാണ് ആലത്തൂരിലെ ഇനി ഒരു എംപി വേണമെന്നില്ല എല്ലാം നിറവേറി കഴിഞ്ഞു
പക്ഷെ വോട്ടർമാരെ പിടിച്ചിരുത്താൻ ഒരു സിറ്റിംഗ് എംപിയ്ക്ക് ഇത് പോരാ . ഗാനമേളക്കാരിയാകാൻ ഇത് മതി . സിറ്റിംഗ് എംപി യുടെ പണി ആളുകളെ പാട്ടുപാടിയും പ്രസംഗിച്ചും പിടിച്ചിരുത്തലല്ല
Amazing moment, congratulations Remaya Haridas
Super adipoli
സൂപ്പർ. രാഷ്ട്രീയ ത്തിലും അത് പോലെ സിനിമ യിലും തിളങ്ങും 🙏🏻🙏🏻🙏🏻🙏🏻
ഞാനും ജയറാമേട്ടൻ്റെ പേര് കണ്ടപ്പോൾ വന്നതാ ഇരുന്നു പോയി കുമാരി രമ്യയുടെ പ്രസഗം കേട്ട് ഓ സൂപ്പർ
Ramya ma’m,
You are simply GREAT!!! Wish and pray that you anchor the political world in in India. We need a lot more honest politicians who love their people👌😀
രമ്യാ ഹരിദാസ് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. എത്ര ഭംഗിയായി...
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു ❤
Wow വല്ലാത്തൊരു അനുഭൂതി MP Remyaa ഹരിദാസിന്റെ adhyaksha prasagam kettappol🌹🙏🙏👍👍👍🌹🌹🌹
രമ്യ പൊളിച്ചു എന്റെ കോഴിക്കോട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
My classmate
What a great speech! Awesome. She ought to have become a playback singer. Her memory of the lines amazing. Powerful lady
Really An Amazing personality, wonderful woman, our dear beautiful MP, Hats off to you Ma'm. Love you🥰👏🏻👏🏻👏🏻🌹🌹🌹🌹