Laksharchana Kandu Madangumbol | Ayalathe Sundari 1974| Shankar Ganesh | KJ Yesudas| Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #LaksharchanaKanduMadangumbol #AyalatheSundari1974 #ShankarGanesh #KJYesudas #malayalamnewmovies #malayalammovies #malayalamoldmovies #centraltalkies
    Movie Ayalathe Sundari (1974)
    Movie Director Hariharan
    Lyrics Mankombu Gopalakrishnan
    Music Shankar Ganesh
    Singers KJ Yesudas
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു....
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു (ലക്ഷാര്‍ച്ചന)
    മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
    മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
    മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
    മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
    മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
    നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു
    അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
    അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
    അസുലഭ നിര്‍വൃതി അറിഞ്ഞൂ ഞാന്‍
    അറിഞ്ഞൂ ഞാന്‍
    (ലക്ഷാര്‍ച്ചന)
    അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
    അജ്ഞാതസൗരഭം പടര്‍ന്നുകേറി
    അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
    അവളുടെ താരുണ്യമലിഞ്ഞിറങ്ങി
    അലിഞ്ഞിറങ്ങി
    (ലക്ഷാര്‍ച്ചന)
    Welcome to CENTRAL TALKIES TH-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

ความคิดเห็น • 46

  • @sasidharannadar1517
    @sasidharannadar1517 2 ปีที่แล้ว +23

    ലക്ഷണമൊത്ത പാട്ട്.... അസുലഭ നിർവൃതി തരുന്ന പാട്ട്.
    ലക്ഷം പ്രാവശ്യം,,, കേട്ടാലും കേട്ടാലും കൊതി തീരാത്ത പാട്ട് മതി വരാത്ത പാട്ട്.

  • @hami...hameed6698
    @hami...hameed6698 2 ปีที่แล้ว +29

    മലയാള സിനിമയിലെ . ഏറ്റവും സുന്ദരനും സുന്ദരിയും.👌🌹

  • @ismayilpv124
    @ismayilpv124 2 ปีที่แล้ว +17

    അധരം കൊണ്ട് അധരത്തിൽ അമൃത് നിവേദിക്കും അസുലഭ നിർവൃതി അറിഞ്ഞു ഞാൻ ❤️ഇന്നത്തെ പാട്ടുകാർക്ക് തല കുത്തി നിന്നാലും ഇങ്ങനെയുള്ള വരികൾ എഴുതാൻ കഴിയില്ല

  • @sreevalsanm6140
    @sreevalsanm6140 2 ปีที่แล้ว +36

    അയലത്തെ സുന്ദരിയിലെ ഒരു നല്ല ഗാനം. രംഗത്ത് സുന്ദരനും സുന്ദരിയും. 😃😃😃😃😃👌👌👍👍👌👌👌👌👌❤❤🌹🌹🏵️🏵️

    • @CentralTalkiesmovies
      @CentralTalkiesmovies  2 ปีที่แล้ว +3

      Thank you

    • @manjua.r1171
      @manjua.r1171 2 ปีที่แล้ว +4

      സൂപ്പർ പ്രണയ ജോടികൾ.

    • @anildhrisya
      @anildhrisya 2 ปีที่แล้ว +1

      സുന്ദരൻ ഒരു ഗന്ധർവ്വൻ തന്നെ

    • @RakhiMohan-rt9jt
      @RakhiMohan-rt9jt 8 หลายเดือนก่อน +2

      നല്ലപ്പാട്ട്

  • @joseabraham9773
    @joseabraham9773 5 หลายเดือนก่อน +5

    വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാൻ പറ്റാത്ത ഗാനം
    ദാസേട്ടൻ എത്ര മനോഹരമായി പാടിയിരിക്കുന്നു

  • @vsankar1786
    @vsankar1786 หลายเดือนก่อน +1

    ലക്ഷാർച്ചന കണ്ട് മടങ്ങവേ ലജ്ജാവതിയായ വസുന്ധരയുടെ തരള താരുണ്യത്തിലും അനിതര ലാവണ്യത്തിലും മയങ്ങിവീഴുന്ന രാഗലോലനായ ശശാങ്കൻ...
    പ്രതിഭാധനനായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭകളായ ശങ്കർ -ഗണേഷ് ജോഡിയുടെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരെ പ്രണയകുളിരണിയിക്കുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
    ഈ അവിസ്മരണീയ പ്രണയഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ മനംകവരുന്ന പ്രണയജോഡിക്കും (പ്രേംനസീർ -ജയഭാരതി) ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @babyjoseph713
    @babyjoseph713 8 หลายเดือนก่อน +5

    ഈ പാട്ട് കോളാമ്പിയിൽ കേട്ടിരുന്ന കാലം ഓർത്തുപോകുകയാണ്

  • @ambujakshannair4553
    @ambujakshannair4553 2 ปีที่แล้ว +14

    മലയാളത്തിന് രണ്ടു ഗന്ധർവ്ൻ മാർ

  • @mathewmg1
    @mathewmg1 2 ปีที่แล้ว +13

    Super classic song 👌👍👏

  • @MinefortKerala
    @MinefortKerala ปีที่แล้ว +4

    യേശുദാസിന്റെ ഗാനം muoth maping ude👌 ജന്മനസുകളിൽ ethikan😄❤

  • @iqbale-tr9sj
    @iqbale-tr9sj 2 ปีที่แล้ว +9

    Good songs

  • @MeeraTk-k6h
    @MeeraTk-k6h 4 หลายเดือนก่อน +2

    എത്ര കേട്ടാലും മതിയാവില്ല

  • @indian6346
    @indian6346 2 ปีที่แล้ว +5

    സൂപ്പർ നാട്ടുമ്പുറ പാട്ട്.

  • @chackop7832
    @chackop7832 2 หลายเดือนก่อน +1

    അയലത്തെ സുന്ദരി!, എന്ന ഈ ചിത്രം കാണാനുള്ള ആശയെക്കാൾ മൻകൊമ്പിന്റെ ഈ ഗാനം കേൾക്കാൻ മരിക്കുംവരെ ആശ തുടരും!!

  • @saifunnisaiqbal8359
    @saifunnisaiqbal8359 2 ปีที่แล้ว +8

    Great songs ☺️

  • @amit28111
    @amit28111 5 หลายเดือนก่อน +2

    Beautiful song

  • @VenuPonnni
    @VenuPonnni 7 หลายเดือนก่อน +3

    നല്ല പാട്ട് നസീർ സാറിന്റെ എല്ലാ പാട്ടുക്കും വേണം

  • @tanuzvlog
    @tanuzvlog 8 หลายเดือนก่อน +9

    Daily കേൾക്കുന്നവരുണ്ടോ 😍😍.. Im Addicted 😂

    • @rijeshlalu
      @rijeshlalu 7 หลายเดือนก่อน +2

      ഞാനും 😊😊😊😊

  • @jayasree6284
    @jayasree6284 ปีที่แล้ว +2

    സൂപ്പർ

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว +3

    Pppoliyattoo 👌 👌 👌 namaste

  • @anildhrisya
    @anildhrisya 2 ปีที่แล้ว +8

    മുഖക്കുരുമുളയ്ക്കുന്ന കവിളിലെ കസ്തൂരി ....... ഈശ്വരാ എന്തെന്നറിയാത്ത പ്രായത്തിൽ ആസ്വദിച്ചത് ഓർമ്മയിൽ ......

  • @sathischandrakn9953
    @sathischandrakn9953 9 หลายเดือนก่อน +2

    Wóoderfull very very nice ❤.song

  • @lathajose9533
    @lathajose9533 2 ปีที่แล้ว +3

    👌👌🥰👏👏

  • @indian6346
    @indian6346 2 ปีที่แล้ว +20

    വാക്കുകൾ ഉപയോഗിച്ചതിൽ യേശുദാസിനും തെറ്റുപറ്റിയ പാട്ട്. മല്ലീശ്വരനല്ല, മല്ലീശരനാണ് .

    • @sasikanniyath1076
      @sasikanniyath1076 2 ปีที่แล้ว +7

      മല്ലീശ്വരൻ പരമശിവനാണ് . മല്ലീശരൻ കാമദേവനും.. ഈ പാട്ടിൽ മല്ലീശരൻ എന്നാണ് വേണ്ടത്.

    • @suruser5946
      @suruser5946 8 หลายเดือนก่อน +1

      👍

  • @SubeeshKumar-h2m
    @SubeeshKumar-h2m 6 หลายเดือนก่อน +1

    👌👌👌👌👌👌👌👌👌👌

  • @vasu652002
    @vasu652002 ปีที่แล้ว +10

    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു....
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
    മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
    മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
    മല്ലീശരന്റെ പൂവമ്പു കൊണ്ടു
    മല്ലീശരന്റെ പൂവമ്പു കൊണ്ടു
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
    മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
    നഖക്ഷതം കൊണ്ടുഞാന്‍ കവര്‍ന്നെടുത്തു
    അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
    അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
    അസുലഭനിര്‍വൃതി അറിഞ്ഞൂ ഞാന്‍ -
    അറിഞ്ഞൂ ഞാന്‍
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
    അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
    അജ്ഞാതസൗരഭം പടര്‍ന്നുകേറി
    അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
    അജ്ഞാതസൗരഭം പടര്‍ന്നുകേറി
    അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
    അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
    അവളുടെ താരുണ്യമലിഞ്ഞിറങ്ങി -
    അലിഞ്ഞിറങ്ങി
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
    മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
    മല്ലീശരന്റെ പൂവമ്പു കൊണ്ടു
    മല്ലീശരന്റെ പൂവമ്പു കൊണ്ടു

    • @amit28111
      @amit28111 5 หลายเดือนก่อน +2

      Thank you

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr 19 วันที่ผ่านมา +1

    മല്ലീശ്വരനല്ല മല്ലീശൻ - മല്ലികപ്പൂവ് ശരമാക്കിയവൻ - എന്നർത്ഥം (കാമദേവൻ)

  • @vidyakannan8361
    @vidyakannan8361 7 หลายเดือนก่อน +3

    Ente achan padunnathu orthu😢

  • @ShanMuhammed-kv6tg
    @ShanMuhammed-kv6tg ปีที่แล้ว

    ❤nazir sir

  • @kiranb4876
    @kiranb4876 7 หลายเดือนก่อน +1

    2024 🎧🎧🎧🎧🎧🥰

  • @jayasree6284
    @jayasree6284 ปีที่แล้ว +3

    അസ്ഥികൾക്കള്ളിലൊരുൻമാദ

  • @SubeeshKumar-h2m
    @SubeeshKumar-h2m 6 หลายเดือนก่อน +1

    👌👌👌👌👌👌🫣🫣🫣🫣🫣✨✨👍👍👍👍👍👍👍👍👍മനോഹരം

  • @asokanorikambil111
    @asokanorikambil111 10 หลายเดือนก่อน

    Mallesaran Mullappoo banan.

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 6 หลายเดือนก่อน

    സൂപ്പർ

  • @DEEPAK211975
    @DEEPAK211975 10 หลายเดือนก่อน +3

    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു....
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
    മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
    മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
    മല്ലീശരന്റെ പൂവമ്പു കൊണ്ടു
    മല്ലീശരന്റെ പൂവമ്പു കൊണ്ടു
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
    മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
    നഖക്ഷതം കൊണ്ടുഞാന്‍ കവര്‍ന്നെടുത്തു
    അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
    അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
    അസുലഭനിര്‍വൃതി അറിഞ്ഞൂ ഞാന്‍ -
    അറിഞ്ഞൂ ഞാന്‍
    ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
    ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
    അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
    അജ്ഞാതസൗരഭം പടര്‍ന്നുകേറി
    അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
    അജ്ഞാതസൗരഭം പടര്‍ന്നുകേറി
    അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
    അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
    അവളുടെ താരുണ്യമലിഞ്ഞിറങ്ങി -
    അലിഞ്ഞിറങ്ങി