DAILY BLESSING 2024 AUGUST 25/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 8K

  • @AiswaryaSajeesh-c8r
    @AiswaryaSajeesh-c8r 23 วันที่ผ่านมา +4

    കർത്താവേ എൻ്റെ കുടുംബ സമാധാനത്തെ സമർപ്പിക്കുന്നു......🙏🙏🙏

  • @lizzyyohannan1476
    @lizzyyohannan1476 24 วันที่ผ่านมา +18

    ഈശോയേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 24 วันที่ผ่านมา +55

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിക്കണെമെ......... 🙏🙏🙏

  • @prettyphilip897
    @prettyphilip897 23 วันที่ผ่านมา +7

    ഈശോയെ എന്റെ ജീവിതത്തിൽ ഉള്ള ഇരുട്ടിനെ ദൂരെ അകറ്റി പ്രകാശം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @daisymol_mathew_
    @daisymol_mathew_ 24 วันที่ผ่านมา +11

    എൻ്റെ കർത്താവേ എൻ്റെ ശരീരത്തിലെ വേദനങ്ങൾ ഏറ്റെടുക്കണമെ ആ മേൻ🙏🙏🙏🙏

    • @rosammabenny9985
      @rosammabenny9985 24 วันที่ผ่านมา

      Prayers. 🙏🙏🙏🙏

    • @salymathew7777
      @salymathew7777 23 วันที่ผ่านมา

      🙏🏻🙏🏻🙏🏻

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 24 วันที่ผ่านมา +8

    യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമെ. കുടുംബത സമാധാനം നല്കണമെ.

  • @akhilatk1324
    @akhilatk1324 23 วันที่ผ่านมา +13

    എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ പൂർണമായും ഭേതമാക്കണമേ...മമ്മിയുടെ ശരീരത്തിൽ ഉണ്ടാകുന്ന അലർജി മാറ്റി കൊടുക്കണമേ. പപ്പ്യ്കും മമ്മിക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്നമെ...കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന....

  • @user-sq2sg4lk6c
    @user-sq2sg4lk6c 24 วันที่ผ่านมา +24

    മക്കളുടെ ഭാവിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ വിശുദ്ധീകരിക്കണമേ

    • @HappyDrum-oj7wg
      @HappyDrum-oj7wg 24 วันที่ผ่านมา

      ദൈവമേ അങ്ങ് എനിക്കു തന്ന മക്കളെ അങ്ങേയ്ക്കു സമർപ്പിക്കുന്നു ഏറ്റെടുക്കണമേ

    • @HappyDrum-oj7wg
      @HappyDrum-oj7wg 24 วันที่ผ่านมา

      നെൽസി ചേച്ചിയേയും മക്കളെയും സമർപ്പിക്കുന്നു ഏറ്റെടുക്കണമേ

  • @lijithomas
    @lijithomas 23 วันที่ผ่านมา +71

    ദൈവമേ സമ്പത്തീകബുദ്ധിമുട്ടുകളെ പൂർണമായും എടുത്തു മാറ്റണെ ഒരു വഴി തുറന്നു തരണേ കർത്താവേ അനുഗ്രഹിക്കണേ

  • @jessyfrancis-ws6jn
    @jessyfrancis-ws6jn 24 วันที่ผ่านมา +9

    ഈശോയെ ഞങ്ങളു‌ടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ

  • @sheelayohannan9343
    @sheelayohannan9343 23 วันที่ผ่านมา +2

    യേശുവേ എന്റെ അമ്മയ്ക്ക ജീവന്റെ വെളിച്ചം പകരണമെ എന്റെ അമ്മയെ സുഖംപെട്ടു കാണാൻ ഇടയാക്കണമെ🙏🙏🙏

  • @SiniBiju-ff5ke
    @SiniBiju-ff5ke 24 วันที่ผ่านมา +73

    എന്റെ ഈശോയെ സമാധാനം നൽകി അനുഗ്രഹിക്കണേ ഞങ്ങളിൽ കരുണ തോന്നണേ

    • @shynisaji3473
      @shynisaji3473 23 วันที่ผ่านมา

      അതെ ഈശോയെ കുടുംബ സമാധാനം തരേണമേ അമ്മ മാതാവേ😢

  • @sherlytomy9458
    @sherlytomy9458 23 วันที่ผ่านมา +20

    കർത്താവേ, ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് സാധിച്ചു തരണമേ 🙏🙏🙏🙏

  • @sumamohanan4843
    @sumamohanan4843 23 วันที่ผ่านมา +11

    ദൈവമേ എന്റെ മക്കളുടെ ഉയർച്ചക്കും ഭാവിക്കുമെതിര് വ്യാപരിക്കുന്ന ശാപ ദോഷങ്ങൾ മാറി മക്കളെ അനുഗ്രഹിക്കണേ നാഥാ

  • @prettyphilip897
    @prettyphilip897 23 วันที่ผ่านมา +3

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തന്നതിന് ഞാൻ ഒരായിരം നന്ദി പറയുന്നു. 🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 24 วันที่ผ่านมา +7

    അപ്പാ എല്ലാ ആപത്ത് അപകടങ്ങളിൽ നിന്നും ഭുരിതങ്ങളിന്ന് ലോകം മുഴുവനെയും എന്റെ കുടുംബത്തെയും കാത്തുപരിപാലിച്ചു രഷിക്കണേ

  • @arathysanthosh6368
    @arathysanthosh6368 24 วันที่ผ่านมา +10

    യേശുവേ ഞങ്ങളോട് കരുണയായിരിക്കണമേ ആമേൻ 🙏🏼

  • @diyabiju9377
    @diyabiju9377 24 วันที่ผ่านมา +117

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്കു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

    • @josek.t8027
      @josek.t8027 23 วันที่ผ่านมา

      ആമേൻ

    • @shynisaji3473
      @shynisaji3473 23 วันที่ผ่านมา

      ഈശോയേ മാതാവേ മോൾ ഇല്ലാതെ Muscat ൽ വിഷമിച്ചു ഒത്തിരി ഭാരപ്പെടുന്നു എടുക്കാൻ വയ്യാത്ത കടഭാരങ്ങളും ലോണും എല്ലാം ഉണ്ട്, അമ്മ മാതാവേ ഈശോയെ ജോലി കൊടുത്തു അനുഗ്രഹിക്കണമേ, അപ്പാ വിശ്വാസം കുറഞ്ഞു കുറഞ്ഞു വരുന്നു നി ഒരു മറുപിടിയും തരുന്നില്ല😢

    • @shynisaji3473
      @shynisaji3473 23 วันที่ผ่านมา +1

      ജോലി ഇല്ലാതെ മോൾ സങ്കടപ്പെടുന്നു അപ്പാ

    • @josek.t8027
      @josek.t8027 23 วันที่ผ่านมา

      @@shynisaji3473 യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഈ മകൾക്ക് ഒരു ജോലി ലഭിക്കുവാൻ തടസങ്ങൾ നീക്കി ഒരു വഴി അങ്ങു തുറക്കണമേ ആമേൻ

  • @shanthishanthi7656
    @shanthishanthi7656 23 วันที่ผ่านมา

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @samsonruby4677
    @samsonruby4677 23 วันที่ผ่านมา +27

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക്കു രോഗ സൗഖ്യമുണ്ടക്കകേണമേ 🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 23 วันที่ผ่านมา

      🙏🙏🙏🙏🙏🙏

  • @jerinmichael2646
    @jerinmichael2646 23 วันที่ผ่านมา +20

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളുടെയും മേൽ അനുഗ്രഹം ചൊരിയേണമേ 🙏🏻🙏🏻🙏🏻

  • @vimalagrace9433
    @vimalagrace9433 24 วันที่ผ่านมา +42

    എന്റെ ദൈവമേ വിവാഹപ്രയമായ എല്ലാ യുവതി യുവാക്കൾക്കും അനുയോജ്യമായ മക്കളെ ലഭിക്കൻ അനുഗ്രഹിക്കേണമേ ആമേൻ 👏🏻👏🏻👏🏻👏🏻👏🏻

  • @RemyaRaju-e9h
    @RemyaRaju-e9h 23 วันที่ผ่านมา +6

    എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെ അനുഗ്രഹിക്കേണമേ

  • @susammajoseph6577
    @susammajoseph6577 23 วันที่ผ่านมา +21

    ഈശോയെ വിവാഹതടസം നേരിടുന്ന എല്ലാ മക്കളെയും അങ്ങ് ആശിർവാദികണമേ യോജിച്ച പങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @francismathew4840
    @francismathew4840 24 วันที่ผ่านมา +14

    എന്റെ ഈശോയെ മക്കളെ സമർപ്പിക്കുന്നുഅവരെ അങ്ങ് കാത്തുസുക്ഷിക്കണമേ

    • @soothram1419
      @soothram1419 23 วันที่ผ่านมา

      ആമേൻ 🙏

  • @marypaul5173
    @marypaul5173 24 วันที่ผ่านมา +48

    ദൈവമേ വിവാഹത്തിനായി ഒരുങ്ങിയിരിക്കുന്ന മക്കൾക്ക് നല്ല പങ്കാളികളെ കൊടുക്കേണമേ നല്ല കുടുംബജീവിതം കൊടുക്കേണമേ ക്ഷമിച്ചും സ്നേഹിച്ചും ജീവിക്കുവാൻ അവരെ പഠിപ്പിക്കേണമേ

    • @subykj3496
      @subykj3496 24 วันที่ผ่านมา

      🙏🏻🙏🏻🙏🏻

    • @shijageorge6357
      @shijageorge6357 24 วันที่ผ่านมา +1

      Prayers

    • @shynisaji3473
      @shynisaji3473 23 วันที่ผ่านมา +1

      Ys ys അമ്മ മാതാവേ❤

    • @jilnajames-i3g
      @jilnajames-i3g 17 วันที่ผ่านมา

      Amen🙏🙏

  • @manuthomas3927
    @manuthomas3927 23 วันที่ผ่านมา +2

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @sajimonjoseph6879
    @sajimonjoseph6879 23 วันที่ผ่านมา +9

    എന്റെ ഈശോയെ എന്റെ മകളുടെ രോഗം മാറ്റി തരണമേ ആമേൻ

  • @jessyprince8433
    @jessyprince8433 24 วันที่ผ่านมา +35

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @simidavies1208
    @simidavies1208 23 วันที่ผ่านมา +15

    യേശുവേ, ജോലിയില്ലാത്ത മക്കളെ പ്രത്യേകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. വിവാഹപ്രായമായിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത മക്കളെ സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 23 วันที่ผ่านมา +4

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന 🙏.......

  • @AjojoseAarampulickal
    @AjojoseAarampulickal 23 วันที่ผ่านมา +16

    ഈശോയെ ഞങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും ജോലി തടസ്സങ്ങൾ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

    • @Helnabenny-s8f
      @Helnabenny-s8f 23 วันที่ผ่านมา

      ഈശോയെ എന്റെ കുടുംബത്തെ അവസ്ഥ ഇതാണ് ഞങ്ങളോടും കരുണ തോന്നണേ പിതാവേ

  • @RajiniChandhran
    @RajiniChandhran 23 วันที่ผ่านมา +27

    യേശുവേ നന്ദി എന്റെ കുടുംബത്തേസമർപ്പിക്കുന്നു എന്റെ മകന്റെ കടങ്ങൾ വീട്ടി തരണേ എന്റെ മകളുടെ ഷുഗർ മാറ്റി തരണേ എന്റെ തൊണ്ട വേദന കിഡ്നി സ്റ്റോൺ മാറ്റി തരണേ വാടക വീട്ടിൽ നിന്നു മോചനം തരണേ ഒരു വീട് തരണേ ആമേൻ

    • @marbinmartin1468
      @marbinmartin1468 23 วันที่ผ่านมา

      ഈശോയെ അമ്മേ കുടുംബത്തെ കാത്തുകൊള്ളണമേ🙏🙏

  • @JancyLalichan-nd3pl
    @JancyLalichan-nd3pl 24 วันที่ผ่านมา +21

    ഈശോയെ ഞങ്ങളുടെ സഹോദരങ്ങൾ തമ്മിലുള്ള പിണക്കങ്ങളും വൈരാഗ്യങ്ങളും എന്നോടുള്ള പിണക്കങ്ങളും മാറ്റിതരണമേ ഞങ്ങളുടെ അമ്മയെ നോക്കാനുള്ള മനസ്സ് മക്കൾക്ക്‌ കൊടുക്കണമേ എന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏

    • @marymathew4154
      @marymathew4154 24 วันที่ผ่านมา

      Amen Hallelugha 🙏🙏🙏

  • @shiburajan4874
    @shiburajan4874 23 วันที่ผ่านมา +1

    യേശുവേ എത്രയും വേഗം എൻ്റെ വിദേശത്ത് പേകുവാൻ വിസാ അപ്രുവൽ ആക്കി തരണമേന്ന് അപേക്ഷിച്ച് പ്രാർഥിക്കുന്നു ആമേൻ

  • @bijiantony2792
    @bijiantony2792 23 วันที่ผ่านมา +13

    യേശുവേ നന്ദി ഈശോയെ വിവാഹപ്രായമായ എല്ലാ മക്കൾക്കും അനുയോജ്യമായ പങ്കാളിയെ നൽകി അവരെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jinijacob7876
    @jinijacob7876 24 วันที่ผ่านมา +13

    ഈശോയേ അനുഗ്രഹിക്കണമേ ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @soothram1419
      @soothram1419 23 วันที่ผ่านมา

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @jijashaji3821
    @jijashaji3821 23 วันที่ผ่านมา +1

    എന്റെ മാവാവേ എന്നോട് മേടിച്ചാ പൈസ തിരികെ തരാൻ മേടിച്ച് ആൾക്ക് തിരിച്ച് തരാൻ തോന്നണമേ🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 24 วันที่ผ่านมา +43

    മക്കളുടെ പരീക്ഷകളെയും എഴുതുന്ന മക്കളെയും സമർപ്പിക്കുന്നു ഈശോയെ പരീക്ഷക്ക് സഹായിക്കണമേ 🙏

    • @rojijose4982
      @rojijose4982 24 วันที่ผ่านมา

      Prise the lord Amen prayers ❤❤❤❤

    • @user-lm9fl1zr5t
      @user-lm9fl1zr5t 24 วันที่ผ่านมา

      Amen🙏🙏🙏

  • @davisgeorge7496
    @davisgeorge7496 23 วันที่ผ่านมา +1

    എന്റെ യേശുവേ, മക്കൾക്ക് വിസ തന്നു അനുഗ്രഹിക്കണേ, തടസ്സം മാറ്റിതരണമേ, ആമ്മേൻ

  • @anniemoanthomas4816
    @anniemoanthomas4816 24 วันที่ผ่านมา +10

    യേശുവേ എന്റെ ഹസ്ബന്റിനെ അനുഗ്രഹിക്കേണമേ ജോലിയും സാലറിയും അനുഗ്രഹിക്കേണമേ

  • @reenas1424
    @reenas1424 24 วันที่ผ่านมา +16

    എന്റെ ഇശോയെ എന്റെ കുടുംബത്തെ സംരക്ഷിക്കേണമേ കടം തീർക്കാൻ ഒരു വഴി തുറന്ന് തരണമേ എന്റെ ചേട്ടന് സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല അങ്ങ് മാത്രമേ ഉള്ളു കൈ വിടല്ലേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SiljuPk-gb7zi
    @SiljuPk-gb7zi 23 วันที่ผ่านมา +11

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹികണമേ എല്ലാവിഷമങ്ങളും മാറ്റിതരണമേ യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏🙏

  • @anithageorge3400
    @anithageorge3400 24 วันที่ผ่านมา +10

    എൻ്റെ ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏

  • @bincygrace364
    @bincygrace364 23 วันที่ผ่านมา +4

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

    • @josek.t8027
      @josek.t8027 23 วันที่ผ่านมา

      ആമേൻ

  • @SupriyaS-xo9of
    @SupriyaS-xo9of 23 วันที่ผ่านมา +11

    ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എല്ലാ മക്കളുടെ നിയോഗങ്ങൾ കരുണയായിരിക്കേണമേ

    • @wilsonvarkey56
      @wilsonvarkey56 23 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nehamol974
    @nehamol974 23 วันที่ผ่านมา +1

    Eshoppa ennem ente kudumbathem kathu parupalikaname amen♥️🙏😘

  • @anieabraham5532
    @anieabraham5532 24 วันที่ผ่านมา +39

    ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏

    • @sherlyraveendran7603
      @sherlyraveendran7603 23 วันที่ผ่านมา

      Amen🙏🙏🙏

    • @marykuttygeorge2776
      @marykuttygeorge2776 23 วันที่ผ่านมา

      Amen God bless all

    • @shynisaji3473
      @shynisaji3473 23 วันที่ผ่านมา

      എൻ്റെ പൊന്നു ദൈവമേ മാതാവേ മോൾക്ക് ഉദരഫലത്തെ കോടുത്തു അനുഗ്രഹിക്കണമേ അമ്മേ നിന്ദയും ദുഷിക്കും പരിഹാസത്തിനും ശത്രുക്കൾക്ക് ഞങ്ങളെ വിട്ടുകോടുക്കരുത്, കർത്താവേ അപ്പച്ചാ മക്കൾ ദൈവത്തിൻ്റെ ദാനം ആകുന്നു,🙏😭😭😭

  • @ManuManu-oj3qy
    @ManuManu-oj3qy 24 วันที่ผ่านมา +58

    ഈശോ അവിടുത്തെ കരങ്ങളിൽ രോഗത്തിൽ കഴിയുന്നവരേയും കടംവീട്ടാൻ കഴിയാത്തവരേയും വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ നിൽക്കുന്നവരേയും കർത്താവിൻ്റെ കരങ്ങളിൽ സമർപ്പിക്കും ആവശ്യങ്ങളിൽ അവിടുത്തെ അനുഗ്രഹ ഉണ്ടാകണമേ ആമേൽ🙏🙏🙏

    • @vijukrishna6475
      @vijukrishna6475 23 วันที่ผ่านมา

      Yaeshuvae...എൻ്റെ മോൻ്റെയം ഞങ്ങളുടെ കുടുംബ സുഹൃത്തിൻ്റെ monteyum വിവാഹ തടസ്സം മാറ്റി നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയെയും കൊടുത്ത് അവരെ അനുഗ്രഹിക്കണമേ ആമേൻ,🙏🙏🙏

    • @thomasvarghese1288
      @thomasvarghese1288 23 วันที่ผ่านมา

      ❤❤

  • @user-bl3xw1hp4g
    @user-bl3xw1hp4g 23 วันที่ผ่านมา +16

    എന്റെ ഈശോയെ ഞാൻ എന്നും daily blessing കേട്ടു പ്രാർത്ഥിക്കുന്ന എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ തമ്പുരാനെ അമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @AnithaKishor-bb9wi
    @AnithaKishor-bb9wi 23 วันที่ผ่านมา +11

    കർത്താവെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും കാത്തു കൊള്ളേണമേ 🙏

  • @dollybabu7949
    @dollybabu7949 23 วันที่ผ่านมา +9

    എൻ്റെ കർത്താവെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ 🎉🎉❤❤❤

  • @cimalabiju9196
    @cimalabiju9196 23 วันที่ผ่านมา +25

    ഈശോയെ എന്നെ കഴിഞ്ഞ അമ്പതു വർഷക്കാലം കാത്തുപരിപാലിച്ചതിന് ഈശോയ്ക്കും 'അമ്മ മാതാവിനും ഒരായിരും നന്ദി 🙏🙏

  • @Keerthicarlose
    @Keerthicarlose 23 วันที่ผ่านมา +1

    Eshoye mathave ee divasam koodi thanathine orthu angekku nanni arpikunnu nadha amen 🙏🙏🙏

  • @joslyrosh7078
    @joslyrosh7078 23 วันที่ผ่านมา +23

    എന്റെ ഈശോയേ എന്റെ മക്കൾക്ക് നന്നായി പഠിക്കാനുള്ള ബുദ്ധിയും അറിവും ജ്ഞാനം നൽകേണമേ പരീക്ഷ അടുത്തു വരുന്നു നന്നായി പഠിക്കാനുള്ള കൃപ എല്ലാ മക്കൾക്കും നൽകി അനുഗ്രഹിക്കണമേ അവരുടെ മടി അലസത എന്നിവ മാറി നന്നായി പഠിക്കാനുള്ള കൃപ കൊടുക്കേണം

    • @RiniManoj-ij4mp
      @RiniManoj-ij4mp 23 วันที่ผ่านมา

      Jesus plz help me my husband passportel exit permet mattan prathikkiyanam.safe aatte nattiel varan sadikatte.

  • @sunithaabraham4126
    @sunithaabraham4126 24 วันที่ผ่านมา +50

    ഈശോയേ, ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കൈക്കുമ്പിളിൽ പൂർണ്ണമായി സമർപ്പിക്കുന്നു.എല്ലാ പൈശാചിക ഉപദ്രങ്ങളിൽനിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തു സംരക്ഷിക്കേണമേ.ദൈവാനുഗ്രഹമുള്ള ഉന്നത വിജയം തന്നരുളേണമേ.ആമ്മേൻ

    • @josek.t8027
      @josek.t8027 23 วันที่ผ่านมา

      ആമേൻ

    • @JancyGeorge-jt6by
      @JancyGeorge-jt6by 23 วันที่ผ่านมา +1

      ഈശോയെ അനുഗ്രഹിക്കണമേ

    • @soothram1419
      @soothram1419 23 วันที่ผ่านมา

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏

  • @sindhu345
    @sindhu345 23 วันที่ผ่านมา +1

    Yeshuve sthothram yeshuve nanni yeshuve aradhana amen 🙏🙏🙏🙏🙏

  • @swarnasunny88
    @swarnasunny88 23 วันที่ผ่านมา +1

    Eshoyee vayannadine kaividaletoo neeyane avarude ashrayamn 🙏

  • @martinanthony164
    @martinanthony164 24 วันที่ผ่านมา +6

    Praise the Lord
    Thank you Lord
    Thank you Jesus
    Amen amen amen
    Hallelujah hallelujah hallelujah

  • @sreedevibiju5837
    @sreedevibiju5837 23 วันที่ผ่านมา +8

    ദൈവമേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും കേരളത്തെ ജനങ്ങളെ രക്ഷിക്കണമേ 🥹🙏🏻🩷

  • @VaccinatedGirl
    @VaccinatedGirl 24 วันที่ผ่านมา +7

    ഞങ്ങളുടെ മക്കളെ യേശുദേവൻ്റെ തിരുപാദങ്ങളിൽ പൂർണ്ണമായി സമർപ്പിക്കുന്നു. അവരെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ. അവരെ കൈ നീട്ടി തൊടണമേ. ആമേൻ🙏🙏🙏❤

  • @sherlystanly6854
    @sherlystanly6854 23 วันที่ผ่านมา

    Karthave ente kudumbathil jeevante velicham nalki anugrahikkaname Amen🙏🙏🙏🙏🙏🙏🙏

  • @sosammathomas3084
    @sosammathomas3084 24 วันที่ผ่านมา +15

    Yeshuve karunarikane yeshuve karunarikane yeshuve karunarikane yeshuve nanni nanni nanni yeshuvesudhi amen🙏🙏🙏

  • @girijakumari.m.s5089
    @girijakumari.m.s5089 24 วันที่ผ่านมา +4

    ഈശോയേ എനിക്കും അച്ഛനും അനുജത്തിക്കും അസുഖ ങ്ങളും ദുരിതങ്ങ ളും കഷ്ടപ്പാടുകളും മാറ്റിയും കേസ് എന്ന പ്രതിസന്ധിയും മാറ്റി തരണമേ ആമേൻ

  • @sujaroy4220
    @sujaroy4220 24 วันที่ผ่านมา +8

    കർത്താവെ മക്കളെ അനുഗ്രഹിക്കണേ ammen🙏🙏🙏🙏

    • @smithavinod7227
      @smithavinod7227 24 วันที่ผ่านมา

      ഞങ്ങടെ കുഞ്ഞുങ്ങളെ nervazike നയിക്കണേ.

    • @soothram1419
      @soothram1419 23 วันที่ผ่านมา

      ആമേൻ 🙏

  • @Neethuaby
    @Neethuaby 22 วันที่ผ่านมา

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @jancygeorge5382
    @jancygeorge5382 24 วันที่ผ่านมา +16

    Amen amen amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏 Lijigorge

  • @shineyninan6009
    @shineyninan6009 23 วันที่ผ่านมา +1

    ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്. എല്ലാ ദൈവാനുഗ്രഹങ്ങൾക്കും നന്ദിയോടെ സ്തോത്രം ഇത്രത്തോളം നടത്തിയ ദൈവം ഇനിയും നടത്തും എന്ന് പൂർണമായി വിശ്വസിക്കുന്നു യേശുവേ സ്തോത്രം🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏

  • @nicysebastian6805
    @nicysebastian6805 24 วันที่ผ่านมา +78

    എന്റെ യേശുവേ ഇന്നുവരെ തന്നിരിയ്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ആരാധന മഹത്യം നന്ദി ആരാധനനന്ദി ആരാധന മഹത്യം നന്ദി ആരാധന🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @beginningworld2187
      @beginningworld2187 23 วันที่ผ่านมา

      ഈശോയെ 🙏🙏ഇന്നത്തെ ദിവസം മനോഹരം ആക്കി തരണേ 🙏🙏നീ കൂടെ ഉടക്കണമേ 🙏🙏🙏🙏

    • @soothram1419
      @soothram1419 23 วันที่ผ่านมา

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏

  • @sobin_thomas9002
    @sobin_thomas9002 24 วันที่ผ่านมา +74

    ഈശോ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിക്കേണമേ🙏🙏♥️🙏🙏🙏🙏🙏🙏🙏

  • @sheelageevarghese5578
    @sheelageevarghese5578 23 วันที่ผ่านมา +1

    Ammen Hallelujah praise the lord Jesus Christ ❤❤❤

  • @gracyaj2595
    @gracyaj2595 23 วันที่ผ่านมา +14

    ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ എല്ലാ ആവശ്യവും സാധിച്ചു കൊടുക്കണമേ നല്ല മനസ്സും നല്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻.🙏🏻

    • @nixonjohnynj2987
      @nixonjohnynj2987 23 วันที่ผ่านมา +1

      come holy spirit fill the heart of they faithfull and Kindle in them the fir of they diven Love thankyou Jesus hear are our prayers Amen 🙏🌹🤍

  • @vimalasunil390
    @vimalasunil390 23 วันที่ผ่านมา +8

    ഈശോയെ എന്റെ ജീവിത പങ്കാളിയിൽ പരിശുദ്ധനമാവിന്റെ പ്രേകശ ത്താൽ നിറയ്ക്കണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @lucyjose7552
    @lucyjose7552 24 วันที่ผ่านมา +24

    ഈശോയേ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു കരുണ തോന്നണമേ ഈശോയെ സൗഖ്യം കൊടുത്തു അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🌹🌹🌷🌷💐💐🙏🙏🌹🌹🌷🌷💐💐🙏🙏

  • @jessyprakash9777
    @jessyprakash9777 23 วันที่ผ่านมา +25

    യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ ഞങ്ങളുടെ രോഗത്തിൽ നിന്നും രക്ഷിക്കണമേ ഞങ്ങളുടെ പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ ഞങ്ങളുടെ ഭവനങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ

  • @lalusunny123
    @lalusunny123 24 วันที่ผ่านมา +14

    യേശുവേ ഈ പ്രാർത്ഥനയിൽ സാമ്പാദിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏

    • @josek.t8027
      @josek.t8027 23 วันที่ผ่านมา

      ആമേൻ

  • @maryjoseph3846
    @maryjoseph3846 23 วันที่ผ่านมา +7

    എൻറെ ഈശോയെ എൻറെ നിയോഗങ്ങൾ സ്വീകരിച്ച എനിക്കത് സാധിച്ചു തരണമേ എൻറെ മക്കളെ വിശദീകരിച്ച് അനുഗ്രഹിക്കണമേ

  • @manuthomas3927
    @manuthomas3927 23 วันที่ผ่านมา +1

    Ente kudumbhathe anugrahikaname Amma mathave

  • @Remya720
    @Remya720 24 วันที่ผ่านมา +11

    എന്റെഈശോയെ മാതാവേ കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ. ജീവിതപങ്കാളിയെയും മക്കളെയും കാത്തു സംരക്ഷിക്കണമേ.OET ഒന്ന് പാസ്സ് ആക്കി തരണമേ.

  • @Alexinabeena
    @Alexinabeena 20 วันที่ผ่านมา

    Eshoye ente kudumbhathode karuna thonni anugrahikkaname eshoye ente niyogathe sweekarichu sadhichu tharaname eshoye Amen 🙏🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 24 วันที่ผ่านมา +23

    യേശുവെ .മോന്'അടുത്ത മാസം നടക്കുന്നdriving test ജയിക്കു വാൻ അനുഗ്രഹിക്കണെആമേൻ🙏

  • @jisnajames139
    @jisnajames139 22 วันที่ผ่านมา

    എന്റെ ഈശോയെ ന്യൂസിലാലൻഡിൽ ലൈസൻസ് കിട്ടാനും ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vimala800
    @vimala800 24 วันที่ผ่านมา +82

    എന്റെ ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

    • @subykj3496
      @subykj3496 24 วันที่ผ่านมา +1

      🙏🏻🙏🏻🙏🏻

    • @sherlyraveendran7603
      @sherlyraveendran7603 23 วันที่ผ่านมา

      🎂ആമേൻ🙏🙏🙏

    • @soothram1419
      @soothram1419 23 วันที่ผ่านมา

      ആമേൻ 🙏

    • @beenavijayan8126
      @beenavijayan8126 23 วันที่ผ่านมา

      Amen Ente makante vivaham nadakkan prarthikkename.🙏

    • @Mereena-lo7um
      @Mereena-lo7um 23 วันที่ผ่านมา

      Amen

  • @kjosephbincy
    @kjosephbincy 24 วันที่ผ่านมา +30

    എന്റെ കർത്താവേ എനിക്ക് നല്ല ഒരു ജീവിതവും ജോലി യു നൽകി അനുഗ്രഹിക്കണമേ എന്നു മറ്റുള്ളവരുടെ പരിഹാസം കേട്ട് മടുത്തു എന്റെ കർത്താവേ നീ ഇടപെടണമേ ആമ്മീൻ 🙏🙏🙏

  • @aryamolps460
    @aryamolps460 23 วันที่ผ่านมา +9

    യേശുവേ ഞങ്ങളുടെ കടബാധ്യതകളും തടസ്സങ്ങളും എല്ലാം മാറ്റി തരേണമേ യേശുവേ

  • @sinijose8362
    @sinijose8362 23 วันที่ผ่านมา +33

    ഈശോയെ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ ആമേൻ
    പരിശുദ്ധാത്മാവിൻ്റെ കൃപാവരം ഞങ്ങളിൽ ചൊറിയണമെ

  • @clarammajoseph3886
    @clarammajoseph3886 23 วันที่ผ่านมา +53

    ഈശോയെ നിൻ്റെ വചനത്തിൽ ഉറച്ചു നിൽക്കുവാൻ മക്കളെയും ജീവിത പങ്കാളിയെയും അനുഗ്രഹിക്കണമെ ഒന്നിച്ചു ജീവിക്കുവാൻ കൃപ തരണമെ Sep 6 January Exam സമർപ്പിക്കുന്നു രോഗങ്ങൾ സമർപ്പിക്കുന്നു. കൈവെടിയരുതെ ഈശോയെ എൻ്റെ Ear balance മാറ്റിയതിനെ ഓർത്ത് നന്ദി പറയുന്നു.🙏🙏🙏🙏🙏

  • @rosmyfrancis9149
    @rosmyfrancis9149 24 วันที่ผ่านมา +9

    ഈശോ Jasmi യുടെ കട o മാറ്റികൊടുക്കണമേ, ജോസിന്റെ മദ്യപാനം മാറ്റണമേ, മോശമായ സംസാരം മാറ്റണമേ വിത്സ ന്റെ ചുമ മാറ്റണമേ, ആന്മാർത്ഥമായ സ്നഹം കൊടുത്ത് അനുഗ്രഹിക്കണമേ, അഞ് ലി യൂ ടെ കല്യാണം നടത്തി കൊടുക്കണമേ🙏🙏🙏

  • @manuthomas3927
    @manuthomas3927 23 วันที่ผ่านมา +1

    Papeyaya ente mel karunayarikaname Amma mathave

  • @shinamathomas7326
    @shinamathomas7326 24 วันที่ผ่านมา +35

    ഈശോയെ ഞങ്ങളെ എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു daily ബ്ലെസ്സിങ്ങിലൂടെ അനുഗ്രഹിക്കപ്പെടാണമേ 🙏

    • @rojijose4982
      @rojijose4982 24 วันที่ผ่านมา

      Prise the lord Amen prayers ❤❤❤

    • @rojijose4982
      @rojijose4982 24 วันที่ผ่านมา

      Prise the lord Amen prayers ❤❤❤

    • @samuelgeorge1020
      @samuelgeorge1020 24 วันที่ผ่านมา

      Amen 🙏🙏🙏

    • @josephdasan1457
      @josephdasan1457 24 วันที่ผ่านมา

      🙏🙏🙏

    • @josek.t8027
      @josek.t8027 23 วันที่ผ่านมา

      ആമേൻ

  • @bincyshiju3821
    @bincyshiju3821 23 วันที่ผ่านมา +1

    Eshoye enneyum e kudumbathile ellareyum ninte munpil samarppikkunnu anugrahikkaname amen

  • @gracybabu5779
    @gracybabu5779 23 วันที่ผ่านมา +7

    ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @jlsgaming1581
    @jlsgaming1581 24 วันที่ผ่านมา +13

    ഈശോയെ എൻ്റെ അമ്മച്ചിയുടെ ക്യാൻസർ സുഖപ്പെടുത്തി തരണേ എല്ലാവരും എൻ്റെ അമ്മച്ചിക്ക് വേണ്ടി prarthikkane നല്ല ക്ഷീണം ആണ് നടക്കാൻ വിഷമം ആണ് ഓർമ കുറവാണ് യേശുവേ ഈ അവസ്ഥയിലേക്ക് കടന്നു വന്നു സുഖപ്പെടുത്തി തരണേ 🙏🙏🙏🙏 എല്ലാ വിഷമങ്ങളും മറ്റേണമേ,🙏🙏😭😭

    • @soothram1419
      @soothram1419 23 วันที่ผ่านมา

      ആമേൻ 🙏

  • @thomasantony4977
    @thomasantony4977 24 วันที่ผ่านมา +11

    കർത്താവേ,
    ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ,
    അങ്ങയുടെ കാരുണ്യത്തിന് ആയിരം ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ....
    ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕

    • @soothram1419
      @soothram1419 23 วันที่ผ่านมา

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @Beenasaju1974
    @Beenasaju1974 23 วันที่ผ่านมา

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെ യും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ ഈശോയെ

  • @shobanas4583
    @shobanas4583 24 วันที่ผ่านมา +9

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

    • @soothram1419
      @soothram1419 23 วันที่ผ่านมา

      ആമേൻ 🙏 നന്ദി അപ്പാ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @Suja1818-w5j
    @Suja1818-w5j 23 วันที่ผ่านมา +24

    എന്റെ യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ.... യേശുവേ നന്ദി യേശുവേ സ്തോത്രം

  • @Neethuaby
    @Neethuaby 22 วันที่ผ่านมา

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @alen4176
    @alen4176 23 วันที่ผ่านมา +9

    ഈശോയെ എല്ലാവരും കാത്തുപരിപാലിച്ചു സംരക്ഷിച്ചുകൊള്ളണമേ 🙏🙏🙏

  • @maryshelly434
    @maryshelly434 24 วันที่ผ่านมา +8

    യേശുവേ നന്ദി യേശുവേ സ്തുതി എല്ലാ മക്കളിലും പരിശുദ്ധാത്മാവ് കൊണ്ട് നിറക്ക ണമേ കൂടെ ഉണ്ടായിരിക്കണമേ ഉണ്ടായിരിക്കണമേ🙏🙏🌹🌹

    • @soothram1419
      @soothram1419 23 วันที่ผ่านมา

      ആമേൻ 🙏 ഹല്ലേലൂയ്യ 💞