നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം| By election | Congress

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 204

  • @mahasagaram
    @mahasagaram หลายเดือนก่อน +126

    കോൺഗ്രസ്സ് തന്നെ പ്രതീക്ഷ ❤

  • @abdulgafoorv9522
    @abdulgafoorv9522 หลายเดือนก่อน +219

    കോൺഗ്രസ്‌ ❤️രാഹുൽജി 🧡🤍💚

  • @rajannair1376
    @rajannair1376 หลายเดือนก่อน +193

    ബി.ജെ പിയുടെ കോൺ മുക്ത ഭാരതവും അഹങ്കാരവും തകർന്നടിയട്ടെ😂😂

    • @Jineshdamodaran
      @Jineshdamodaran หลายเดือนก่อน

      ennitu last electionnadanna orissa bjpku sikhim bjpku telungana ndaku pettennu thanne congress muktha bharatham

  • @Sameer-yz7jq
    @Sameer-yz7jq หลายเดือนก่อน +103

    ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്ന ഗുഡ് ന്യൂസുകൾ വരട്ടെ

  • @ShajiCk-nf8gx
    @ShajiCk-nf8gx หลายเดือนก่อน +118

    കാലം തിരിഞ്ഞടിക്കുന്നു

  • @abdurahiman6702
    @abdurahiman6702 หลายเดือนก่อน +89

    രാജ്യം കോൺഗ്രസിനൊപ്പo 👍

  • @rahoofrahoof.p5521
    @rahoofrahoof.p5521 หลายเดือนก่อน +185

    ലോകം വർഗീയതയെ ചവറ്റു കോട്ടയിൽ എരിയുന്ന കാഴ്ച ❤❤❤❤

    • @Hareesh765
      @Hareesh765 หลายเดือนก่อน

      എന്നിട്ട് നിയൊക്കെ കേരളത്തിൽ മുസ്ലിം ലീഗിന് അല്ലേടാ വോട്ട് കൊടുത്തത്

    • @60783205
      @60783205 หลายเดือนก่อน +13

      ലോകത്ത് വർഗീയതയും മതബീകരതയും ആർക്കാണെന്ന് എല്ലാവർക്കും മനസ്സിലായി

    • @Hareesh765
      @Hareesh765 หลายเดือนก่อน

      @@rahoofrahoof.p5521 എന്നിട്ട് നിയൊക്കെ മുസ്ലിം ലീഗിന് അല്ലെ വോട്ട് ചെയ്തത്

    • @manojkumarcn3305
      @manojkumarcn3305 หลายเดือนก่อน +5

      എണ്ണം കൂടുന്നവരെ സമാധാനക്കാർ

    • @Kiranam257
      @Kiranam257 หลายเดือนก่อน +4

      അള്ളാഹു അക്ബർ തീ (വ്വത കുറയ്ക്കുക

  • @user-ok6ip2ib4v
    @user-ok6ip2ib4v หลายเดือนก่อน +45

    അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് തിരിച്ചടി ജനം തിരിച്ചറിഞ്ഞിരിക്കുന്നു

  • @muhammadhaneefa6057
    @muhammadhaneefa6057 หลายเดือนก่อน +26

    പൂജ്യേ പ്പിയുടെ പതനം തുടങ്ങിക്കഴിഞ്ഞു

  • @ManojKumar-tn8qi
    @ManojKumar-tn8qi หลายเดือนก่อน +57

    കോൺഗ്രസ്‌ ❤️❤️❤️
    രാഹുൽ ❤️❤️❤️

  • @davisno6829
    @davisno6829 หลายเดือนก่อน +60

    രാഹുൽ കുട്ടൻ പ്രധാനമന്ത്രിയായി വരുന്ന ആ നല്ല കാലം കാത്തിരിക്കുന്നു. ഇപ്പഴത്തെ ആസാധനം ഒരു Mp യായി പോലും വരരുത്. ദൈവമേ.............

    • @libintom7148
      @libintom7148 หลายเดือนก่อน

      സംഘി മലരൻ നടക്കാത്ത സ്വപ്നം

    • @jijeeshreeja9262
      @jijeeshreeja9262 หลายเดือนก่อน +2

      Only dream

    • @kirak1986
      @kirak1986 หลายเดือนก่อน

      സുടപിയുടെ സ്വപ്നം

    • @nakshatracollection2029
      @nakshatracollection2029 หลายเดือนก่อน

      😄😄😄😄

    • @nakshatracollection2029
      @nakshatracollection2029 หลายเดือนก่อน

      ദൈവം മോഡി

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff หลายเดือนก่อน +31

    RG😍❤️

  • @vinodedakkandiyil2555
    @vinodedakkandiyil2555 หลายเดือนก่อน +31

    ബിജെപി മുക്ത ഭാരതം

  • @rojanantony8360
    @rojanantony8360 หลายเดือนก่อน +15

    കോൺഗ്രസ്‌ 💯💙💙💙💙💙

  • @ammuaadi4204
    @ammuaadi4204 หลายเดือนก่อน +16

    👌👌👌very good.... Rahul ji 🌹🌹🌹🌹

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 หลายเดือนก่อน +13

    Rahul🧡🤍💚
    Indian National Congress 🧡🤍💚

  • @NasarNasar-fr9xw
    @NasarNasar-fr9xw หลายเดือนก่อน +82

    ബിജെപി യെ തോൽപ്പിക്കൂ ഇന്ത്യയെ രഷിക്കൂ

    • @user-uj8xh6nz9f
      @user-uj8xh6nz9f หลายเดือนก่อน +6

      ഒലത്തും. ഓട്രാ

    • @308adarshu5
      @308adarshu5 หลายเดือนก่อน +2

      @@user-uj8xh6nz9f athuthanne monghiyod janangalkk parayaanullath

    • @athulkrishnan.k4084
      @athulkrishnan.k4084 หลายเดือนก่อน

      😂😂😂 congress terrorists anu

    • @60783205
      @60783205 หลายเดือนก่อน

      രാഹുൽ ജയിക്കുമെന്ന് കരുതി അതൃതികളിൽ തീവ്രവാദികൾ കാത്തിരുന്നു. മോഡി സേവ് ഇന്ത്യ

    • @asokafancia5995
      @asokafancia5995 หลายเดือนก่อน +1

      Olathan thudangi

  • @user-qm4fm3yv5s
    @user-qm4fm3yv5s หลายเดือนก่อน +13

    Congress 💙

  • @abdullathiefd3068
    @abdullathiefd3068 หลายเดือนก่อน +10

    Congress 🥰👍👍

  • @farhanmalayil3304
    @farhanmalayil3304 หลายเดือนก่อน +18

    ബൈ എലെക്ഷൻ വോട്ടർ മെഷീൻ സെറ്റ് ചെയ്യാറില്ല അതുകൊണ്ട് നമ്മൾക്ക് സീറ്റ് കുറച്ചു കുറയും

    • @umaibhanu8403
      @umaibhanu8403 หลายเดือนก่อน

      എനിക്കും അഭിപ്രായമുണ്ട്. മെയിൽ ഇലക്ഷൻ വരുമ്പോൾ മെഷീൻ സെറ്റ് ചെയ്യും'

    • @rakeshpr5624
      @rakeshpr5624 หลายเดือนก่อน

      ​@@umaibhanu8403
      എത് മെഷീൻ എ ങ്ങോട്ട് പോവും ന്നു അറിയാൻ പറ്റുമോ?ഓരോ ബൂത്ത് lum സ്ഥാനാർത്ഥികളുടെ ക്രമം ഒരേ പോലെ ആണോ?ഇനി സെറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് വിശദീകരിക്കാമോ?

    • @rakeshpr5624
      @rakeshpr5624 หลายเดือนก่อน

      ലോകസഭാ ഇലക്ഷന് ലൂ ഇന്ത്യ സഖ്യം സെറ്റ് ചെയ്തത് കൊണ്ട് ആണോ?സീറ്റ് കൂടിയത്?

    • @farhanmalayil3304
      @farhanmalayil3304 หลายเดือนก่อน

      @@rakeshpr5624 ഉറപ്പില്ല ചിലപ്പോൾ കൊണ്ട് പിടിച്ച പ്രചരണകുറവ് കൊണ്ട്മാകാം

  • @AdithyanSurya-qt3hf
    @AdithyanSurya-qt3hf หลายเดือนก่อน +7

    Its time for comeback🔥

  • @indiaone6957
    @indiaone6957 หลายเดือนก่อน +24

    VARANASI.പ്രദാനമന്ദബുദ്ധിന്റെ പറയാൻ ഉള്ളത്🧐 - കോൺഗ്രസ്സ്, നെഹ്‌റു, , Mandir, Masjid, Mughal, Mutton, meat, Maa, behen, ലവ് ജിഹാദ്, താലിമാല, മുജ്ര, പോത്ത്, പശു, ആട്, ഞാന്‍ ദരിദ്രൻ, "അഖണ്ഡ" ഭാരത്, അവർ അഴിമതി, ഞാന്‍ ADANIവികാസം, പഠിപ്പില്ലാത്ത വിശ്വ കുരു 😂. .......

    • @Jineshdamodaran
      @Jineshdamodaran หลายเดือนก่อน

      Myra barikunnathu congressano

  • @shihabshiu8972
    @shihabshiu8972 หลายเดือนก่อน +9

    INDIA 🕉️☪️✝️💪🏻💪🏻💪🏻💪🏻🥰🥰🇮🇳🇮🇳🇮🇳🇮🇳

  • @joshithomas3040
    @joshithomas3040 หลายเดือนก่อน +4

    ബാല ബുദ്ധി" മുന്നേറുമ്പോൾ
    വൃദ്ധ ബുദ്ധി"
    എവിടെ?
    അത്,
    പിന്നെ,
    ടൂറി "ലാണല്ലൊ...

  • @rashidp3559
    @rashidp3559 หลายเดือนก่อน +10

    ഇനി ഇന്ത്യയിൽ രാഹുകാലം

  • @FARAZVLOGS12345
    @FARAZVLOGS12345 หลายเดือนก่อน +37

    ഹിമാചലിൽ 3 ഇടത്ത് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

    • @suhailmuhmed6074
      @suhailmuhmed6074 หลายเดือนก่อน

      4 ഇടത്താണ്

    • @user-fu2eu9hl2z
      @user-fu2eu9hl2z หลายเดือนก่อน

      3 ഇടത്താണ് INC - 2 seats Lead ചെയ്യുന്നു. BJP - 1 സീറ്റില്‍ Lead ചെയ്യുന്നു.

    • @tpk2063
      @tpk2063 หลายเดือนก่อน

      ഹിമാചൽ 3
      മധ്യപ്രദേശ് 1
      ബീഹാർ 1
      NDA

    • @user-fu2eu9hl2z
      @user-fu2eu9hl2z หลายเดือนก่อน

      @@tpk2063 🤣🤣
      Himachal Pradesh - 1
      Madhya Pradesh - 1
      Bihar - 0 ഇപ്പോൾ ഇങ്ങനെ ആണ് results

  • @asharudml
    @asharudml หลายเดือนก่อน +4

    കാലമേ നീ സാക്ഷി എന്റെ പ്രസ്ഥാനം തിരിച്ച് വരുന്നു 👍🥰
    🧡🤍💚

    • @EAGLE2020-sd3sr
      @EAGLE2020-sd3sr หลายเดือนก่อน

      Congress nte sitting seat anu BJP jayiche.. athum Congress goverment ullidath, enth thirich varav?

    • @EAGLE2020-sd3sr
      @EAGLE2020-sd3sr หลายเดือนก่อน

      BJP k nastham 3 seat bangalil avide jayichath trinamool congress ( govt- trinamool congress)

  • @user-io7jl9my2z
    @user-io7jl9my2z หลายเดือนก่อน +3

    വരട്ടെ കോൺക്രസ്സ്, ഇന്ത്യ മുന്നണി ❤❤❤❤

  • @Sree-ft8tx
    @Sree-ft8tx หลายเดือนก่อน +2

    തിരിച്ചു വരുന്നു അവർ❤❤❤❤

  • @user-rq6gm3tu3b
    @user-rq6gm3tu3b หลายเดือนก่อน +3

    മതേതര പാർട്ടിയ്ക്ക് അഭിവാദ്യങ്ങൾ 👏👏

  • @saleeminchakkal4974
    @saleeminchakkal4974 หลายเดือนก่อน +2

    ❤👌

  • @Shaheer4592
    @Shaheer4592 หลายเดือนก่อน +2

    കോൺഗ്രസ് 💙
    ഇന്ത്യയുടെ DNA

  • @vishnuvichu1849
    @vishnuvichu1849 หลายเดือนก่อน +2

    ❤❤👍👍👍

  • @sharafalimkm4628
    @sharafalimkm4628 หลายเดือนก่อน +13

    രാഹുൽ ജി ❤

  • @anshadanu4950
    @anshadanu4950 หลายเดือนก่อน +2

    ഹിമാചൽ പ്രദേശിൽ 4 ഇടത്ത് ഇല്ല 3 ഇടത്താണ്...
    ഇതൊക്കെ എന്തോന്ന് മാധ്യമ പ്രവർത്തനം ആണ്??

  • @nithinpalayad4142
    @nithinpalayad4142 หลายเดือนก่อน +5

    അല്ലാ, ഒരു സംശയം, ഈ സീറ്റുകൾ ഒക്കെ NDA യുടെ കൈയിൽ ഇരുന്നതാണോ?
    കോപ്പിലെ ഒരു മാധ്യമ പ്രവർത്തനം

    • @EAGLE2020-sd3sr
      @EAGLE2020-sd3sr หลายเดือนก่อน

      Nop Himachal (govt-congress) congress sitting seat BJP jayichu
      Bangalil (govt-TMC) 3 sitting seat BJP kk poyi

  • @sudhinas3228
    @sudhinas3228 หลายเดือนก่อน +5

    Jai congress Jai Rahul ji 🙏 👏 ❤🎉

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg หลายเดือนก่อน +2

    ഇന്ത്യയിൽ ജനാധിപത്യം തിരിച്ചു വരട്ടെ

  • @eldhosegeorge2786
    @eldhosegeorge2786 หลายเดือนก่อน +2

    രാഹുൽ ആണ് ഇപ്പോൾ ഹീറോ 👏🏻🔥

  • @shibiraj.
    @shibiraj. หลายเดือนก่อน +1

    My RG ❤️❤️❤️

  • @mohammedabdulla1485
    @mohammedabdulla1485 หลายเดือนก่อน +1

    👍👍👍👍

  • @user-ok6ip2ib4v
    @user-ok6ip2ib4v หลายเดือนก่อน +1

    💪🏻

  • @aswing2706
    @aswing2706 หลายเดือนก่อน +2

    ഇതിൽ എത്ര എണ്ണം ബിജെപിയുടെ സിറ്റിംഗ് ആണ് എന്ന് കൂടി പറ😂.

  • @indiajodo6031
    @indiajodo6031 หลายเดือนก่อน

    ❤🎉🔥

  • @abdulrasak6308
    @abdulrasak6308 หลายเดือนก่อน +1

    ബാലറ്റ് പേപ്പർ തന്നെ വരട്ടെ അതെല്ലേ നല്ലത് രണ്ട് കൂട്ടർക്കും പ്രശ്നം ഇല്ലല്ലോ

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 หลายเดือนก่อน

    രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വരട്ടെ.

  • @saltmangotree-6295
    @saltmangotree-6295 หลายเดือนก่อน

    ഇതിൽ ഒരു വിശകലനം, ഇലക്ഷന് മുൻപും പിൻപും ഉള്ള കണക്കു 🤔

  • @user-ye2ux4pn3p
    @user-ye2ux4pn3p หลายเดือนก่อน

    👍👍👍

  • @raj-mu3hd
    @raj-mu3hd หลายเดือนก่อน

    മാപ്രകൾക്ക് എന്തോരു സന്ദോഷം, ആഘോഷിക്കു, ആഘോഷിക്കു

  • @sajarsalahuden6244
    @sajarsalahuden6244 หลายเดือนก่อน

    supar

  • @kunhamedam9636
    @kunhamedam9636 หลายเดือนก่อน +5

    ഇതാ മറ്റൊരു bjp അനുകൂല ചാനൽ

  • @61460988
    @61460988 หลายเดือนก่อน +1

    ഹിമാചലിൽ 3 സ്ഥലത്തേക്ക് അല്ലെ തെരഞ്ഞെടുപ്പ് 🤔
    ഇവർക്ക് എങ്ങനെ 4കിട്ടി

  • @BasheerEttammal
    @BasheerEttammal หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @ashrufashruf6121
    @ashrufashruf6121 หลายเดือนก่อน

    ❤❤❤

  • @goutham.r3824
    @goutham.r3824 หลายเดือนก่อน +2

    Kalam kanakku chodichu thudagitte ollu

  • @munneriritty1296
    @munneriritty1296 หลายเดือนก่อน

    🎉

  • @AsnnaPalapatta
    @AsnnaPalapatta หลายเดือนก่อน

    Very good

  • @snehithan5414
    @snehithan5414 หลายเดือนก่อน

    ഇങ്ങനെ അപ്പകഷണങ്ങൾ ഇട്ട് കൊടുത്തു വേണം EVM തരികിട പരിപാടിയുമായി അപ്പൂപ്പന് മുന്നോട്ടു പോവാൻ..
    എല്ലാം അമിട്ടിന്റെ കളികൾ

  • @ijasiwtr1688
    @ijasiwtr1688 หลายเดือนก่อน

    ഇന്ന് reporter debate കാണണം 🤣❤

  • @MSN880
    @MSN880 หลายเดือนก่อน

    Cngrsss ❤

  • @user-wo5sz1yt5o
    @user-wo5sz1yt5o หลายเดือนก่อน

    ബിജെപിയുടെ അടിവേര് മുറിക്കണം.. ജനത്തെ രക്ഷിക്കണം 👍👍👍👍

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf หลายเดือนก่อน

    Jai INDIA
    🇮🇳🇮🇳🇮🇳🇮🇳

  • @tinu1588
    @tinu1588 หลายเดือนก่อน +4

    Indian National Congress 💙🔥
    Rahul Gandhi 💙🔥

  • @thenmazha
    @thenmazha หลายเดือนก่อน

    🎉🎉🎉🎉🎉

  • @SameerM-zh5te
    @SameerM-zh5te หลายเดือนก่อน

    👌👌👌👌👌👌

  • @navasp6117
    @navasp6117 หลายเดือนก่อน

  • @shajimehfil9453
    @shajimehfil9453 หลายเดือนก่อน

    ❤❤

  • @user-ot8uf2ju5o
    @user-ot8uf2ju5o หลายเดือนก่อน +1

    Why doesn't 'Rahul' yet condemn 'Pakistan Terrorists' attacks' in Kashmir, in spite of some Indian Soldiers,were killed ?😇😇

  • @user-bs4mj8hr4b
    @user-bs4mj8hr4b หลายเดือนก่อน

    രാഹുൽ ❤❤❤❤❤❤

  • @AjithKumar-in6vs
    @AjithKumar-in6vs หลายเดือนก่อน

    കോൺഗ്രസ്സ് മുന്നേറ്റത്തിൽ ബി.ജെ.പിയെക്കാൾ ദുഃഖം സി.പി.എമ്മിനാണ്

  • @RohithS-vo4zb
    @RohithS-vo4zb หลายเดือนก่อน +6

    ചാർ സൊ ബാർ 🤣🔥

  • @johnsamuel4057
    @johnsamuel4057 หลายเดือนก่อน

    What happened in Parliamentary election

  • @josephvj2672
    @josephvj2672 หลายเดือนก่อน

    Jai congress jai india❤

  • @shameersharthanshameershar4112
    @shameersharthanshameershar4112 หลายเดือนก่อน

    കോൺഗ്രസ്‌ ❤️❤️❤️

  • @jincyjoseph7448
    @jincyjoseph7448 หลายเดือนก่อน +1

    Rahul ji 🥰🩸❤️🩸

  • @Km-fd3ew
    @Km-fd3ew หลายเดือนก่อน +1

    Indi മുന്നണി എന്ന് പറ മഞ്ഞരമേ

  • @user-il9kk6rq7s
    @user-il9kk6rq7s หลายเดือนก่อน +3

    കനലും കനലിന്റെ ഫ്രണ്ടും ഇല്ലേ 😂

  • @arunkumarp4381
    @arunkumarp4381 หลายเดือนก่อน

    കോൺഗ്രസ്സ് 🇮🇳🇮🇳🇮🇳

  • @jerinj146
    @jerinj146 หลายเดือนก่อน

    കാലം ഒരിക്കൽ പകരം ചോദിച്ചിരിക്കും എന്ന് മനസ്സിലായോ മോദി..

  • @navasummar2174
    @navasummar2174 หลายเดือนก่อน

    INC💚❤️💚❤️💚

  • @maniamatt8019
    @maniamatt8019 หลายเดือนก่อน

    😊

  • @shereefck4224
    @shereefck4224 หลายเดือนก่อน +2

    ഇന്ത്യാ Rahul

  • @TechyDeskMalayalam
    @TechyDeskMalayalam หลายเดือนก่อน

    🤔ഇതിപ്പോ bjp മുക്ത ഭാരതം ആയി മറുവാണല്ലോ

  • @arunjose7866
    @arunjose7866 หลายเดือนก่อน

    Picture abhi be baki he❤❤❤😊

  • @paula.i1690
    @paula.i1690 หลายเดือนก่อน +4

    വോട്ടിങ്ങ് മെഷീൻ മതി. ബാലറ്റ് മേണ്ട. ഇന്നത്തെ അന്തി ചർച്ച കസറും.

  • @Trucaller3
    @Trucaller3 หลายเดือนก่อน +2

    Congress ❤️🔥🔥 രാജ്യം ഉണ്ടാക്കിയ അവർ എവിടെയും പോകില്ല തിരിച്ചുവരികയെ തന്നെ ചെയ്യും🔥🔥

  • @vineshvinu5210
    @vineshvinu5210 หลายเดือนก่อน

    വോട്ടിംഗ് മിഷൻ ഉഷാറല്ലേ

  • @msworld8530
    @msworld8530 หลายเดือนก่อน

    ഇനി ട്രെൻ്റ് ബീജെപി മുക്ത ഇന്ത്യ

  • @Nisamudheencp-sk4kt
    @Nisamudheencp-sk4kt หลายเดือนก่อน

    Jai Congress 👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @binumakkar2497
    @binumakkar2497 หลายเดือนก่อน +1

    ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്ന ഒരു സമയം വരാനിരിക്കുന്നു. അതിന് അഞ്ചുകൊല്ലം കാത്തിരിക്കാം.

  • @shajudheens2992
    @shajudheens2992 หลายเดือนก่อน

    People going to Exit BJP from rule

  • @unnikrishnac3989
    @unnikrishnac3989 หลายเดือนก่อน +1

    One could notice sudapis are the most commented group but they still don't understand that BJP will rule Bharat till 2019.

  • @fishart254
    @fishart254 หลายเดือนก่อน

    ഹിന്ദുത്വ വാദികൾ വീണ്ടും ഉറങ്ങിയോ.
    ഉണരൂ ഉണരൂ........

  • @anty2105
    @anty2105 หลายเดือนก่อน

    Mama happy

  • @mohammedshareefmm1458
    @mohammedshareefmm1458 หลายเดือนก่อน

    Rahul❤ji

  • @CongresskaPiyar
    @CongresskaPiyar หลายเดือนก่อน

    Jay Rahul Gandhi Jay Priyanka Gandhi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🇮🇳🫡🛕🌺🕌⛪🙏🙏🙏

  • @suneshambadi2146
    @suneshambadi2146 หลายเดือนก่อน

    INDIA മുന്നണി എന്ന് പറയു

  • @prabhasannairb2535
    @prabhasannairb2535 หลายเดือนก่อน +1

    "മോദി രാജിവെക്കാനങ്ങു പറഞ്ഞു വെണ്ടയ്ക്ക അക്ഷരത്തിൽ ഒന്ന് നിരത്തണേ".

    • @mujeebpm4717
      @mujeebpm4717 หลายเดือนก่อน

      വെച്ചോളും വൈകാതെ 😂😂😂

    • @user-tc4uj4bx7w
      @user-tc4uj4bx7w หลายเดือนก่อน

      😂😂😂😂😂

  • @arunCK44
    @arunCK44 หลายเดือนก่อน

    Jai Raga❤️🔥ബദരീനാഥിൽ വരെ bgp തോറ്റു 🔥🔥🔥Real Hindu doesn't spread violence and hate. Bgp try to understand that first

  • @ShahulHameed-po5nj
    @ShahulHameed-po5nj หลายเดือนก่อน

    കഷ്ട്ടകാലത്ത് കൂടു വിട്ട് പോയ ചില അധികാര മോഹികൾ ഉണ്ട്. അടുപ്പിക്കരുത് ഒന്നിനെയും