മുകേഷേട്ടനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അവര്‍ തെളിവുകൊണ്ടുവരട്ടേ: ബീനാ ആന്‍റണി | Beena Antony

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 836

  • @akmalahmed9
    @akmalahmed9 15 วันที่ผ่านมา +570

    തെളിവ് പോലീസ് കണ്ടുപിടിച്ചോളും. മാഡം വേവലാതിപ്പെടാനഡ.

    • @Sidheek-qt1kz
      @Sidheek-qt1kz 15 วันที่ผ่านมา +17

      എന്നാൽ നീ തെളിവ് കൊണ്ടുവാ

    • @Uh_oh30
      @Uh_oh30 15 วันที่ผ่านมา +3

      Siddhekikooo😂😂 ​@@Sidheek-qt1kz

    • @jesuschristismylordandsavi8627
      @jesuschristismylordandsavi8627 15 วันที่ผ่านมา +16

      ഇവൾ ഫ്രൗഡാണ്

    • @SreekalaS-xv3ot
      @SreekalaS-xv3ot 15 วันที่ผ่านมา +7

      ഇവൾ നല്ലവളാണോ.

    • @nisamps5002
      @nisamps5002 15 วันที่ผ่านมา

      Ennto thelivu kittiyo chetta

  • @user-ul7qb7yb1s
    @user-ul7qb7yb1s 15 วันที่ผ่านมา +401

    പൊതു ശല്യമായ മുതുകോഴിയെ വെളുപ്പിക്കാൻ പിടക്കോഴികൾ ഇറങ്ങുന്ന കാലം...

    • @SajeevCR
      @SajeevCR 14 วันที่ผ่านมา +7

      അതേ.. പിടക്കോഴികൾ ആണ് പീഡനത്തിന് ശരിക്കും ചുക്കാൻ പിടിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം.

    • @tart1983
      @tart1983 11 วันที่ผ่านมา

      😆😆🤭

  • @user-xf7ox3nk4u
    @user-xf7ox3nk4u 15 วันที่ผ่านมา +129

    നല്ല ഭാവാ അഭിനയം, ദയവ് ചെയ്ത് 1995 കാലഘട്ടങ്ങളിലെ സിനിമാക്കാർ കേൾക്കണ്ട

    • @Tiger-b2h
      @Tiger-b2h 15 วันที่ผ่านมา +6

      😂😂😂😅

    • @sivadaspc3015
      @sivadaspc3015 15 วันที่ผ่านมา

      @@user-xf7ox3nk4u ❤

    • @NEREYANENKIL
      @NEREYANENKIL 12 วันที่ผ่านมา

      2006...2007... um

  • @manjudelvi3917
    @manjudelvi3917 15 วันที่ผ่านมา +59

    പഴയതെല്ലാം ജനങ്ങൾ ഓർക്കും എന്ന് അല്ലാതെ ഈ അഭിപ്രായം കൊണ്ട് ഗുണം ഒന്നും ഉണ്ടാകില്ല വെറുതെ മനോജേട്ടനെ പറയിപ്പിക്കാനോ

    • @deepareneeb5589
      @deepareneeb5589 15 วันที่ผ่านมา +2

      Athe.😂mounan vidyanu bhushan annu kettittille...mindathirunnal.pore...😂😂😂

  • @itubeandutube
    @itubeandutube 15 วันที่ผ่านมา +112

    ചില വാതിലുകൾ മുട്ടേണ്ടതില്ല...നന്ഗ്നമായ സത്യം

  • @SajithMaps
    @SajithMaps 15 วันที่ผ่านมา +271

    പുറത്തുനിന്നുള്ളവർ വന്നു ഫോട്ടോ എടുക്കുമ്പോൾ പ്രശ്നം🤣 ഒപ്പം അഭിനയിക്കുന്നവർ എന്ത് ചെയ്താലും ഒരു പ്രശ്നവുമില്ല 🤣🤣🤣 അതാണ് നിലപാട്🤣🤣😄😄

    • @Dhanya_Ajay
      @Dhanya_Ajay 15 วันที่ผ่านมา +8

      Correct

    • @Sinan-pi4qu
      @Sinan-pi4qu 15 วันที่ผ่านมา +6

      😅😅

    • @jasminerpse6373
      @jasminerpse6373 15 วันที่ผ่านมา +6

      പ്രേത്യേക തരം അയിത്തം ആണ് ആയമ്മ ക്ക് 😅

    • @sb-md8sc
      @sb-md8sc 15 วันที่ผ่านมา +3

      😂😂😂

    • @Kareemirikkur
      @Kareemirikkur 15 วันที่ผ่านมา +3

      അത് അവരുടെ ജോലിയുടെ ഭാഗമല്ലേ സഹോദര......gynochologist നമ്മുടെ വൈഫിനെ വയറു ചെക്ക് ചെയ്യില്ലേ..... അതെ സമയം മറ്റുള്ളവരെ കൊണ്ട് വിടുമോ.....

  • @sanun7660
    @sanun7660 15 วันที่ผ่านมา +332

    ബീന ആന്റണിയുടെ പാസ്റ്റ് കേരളത്തിൽ മൊത്തോം പേർക്കും അറിയാം അത്കൊണ്ട് അധികം വിളമ്പാൻ നിക്കണ്ട

    • @johncoommen7513
      @johncoommen7513 15 วันที่ผ่านมา +10

      😂😂😂😂😂 corect

    • @mohanancr9943
      @mohanancr9943 15 วันที่ผ่านมา +8

      Yes poor seelavathi.

    • @rajanirajanip2882
      @rajanirajanip2882 15 วันที่ผ่านมา +18

      അവർക്ക് അങ്ങനെ ഒരു പാസ്സ് ഉണ്ടെങ്കിൽ അവരുടെ husband ന് ഇല്ലാത്ത പ്രോബ്ലം മറ്റുള്ളവർക്കെന്താ

    • @g.k.s5602
      @g.k.s5602 15 วันที่ผ่านมา +3

      Present ok aanallo
      Past nokki njngal vevalathi pedenda

    • @adhithyaathi9449
      @adhithyaathi9449 15 วันที่ผ่านมา

      ​@@rajanirajanip2882apo mattulla sthreekalkk avarude athe abhimanam ullenn dharana vech samsarikaruth

  • @zentafab5066
    @zentafab5066 15 วันที่ผ่านมา +52

    വെടിപുര wholesale ആണ്
    ഈ സംസാരിക്കുന്നത്.

    • @binduadhi33
      @binduadhi33 3 วันที่ผ่านมา

      athheyyyy😂😂😂😂

  • @swapnasworldofdreams2839
    @swapnasworldofdreams2839 15 วันที่ผ่านมา +28

    ട്രിവാൻഡ്രം അമൃത ഹോട്ടൽ മറന്നുപോയി ഈ പാവം ചേച്ചി..... 😭😭😭

  • @shabnashajahan1078
    @shabnashajahan1078 15 วันที่ผ่านมา +57

    ഓ ചേച്ചിടെ വിദേശ പ്രോഗ്രാംസിനെ പറ്റി കേട്ടിടുണ്ട് 😂

    • @user-pj3hv1ch1l
      @user-pj3hv1ch1l 13 วันที่ผ่านมา +1

      ആലുവ പാലം നൂൽ ബന്ധം ഇല്ലാതെ

    • @bencyandrew8247
      @bencyandrew8247 12 วันที่ผ่านมา +2

      ബ്ലു ഫിലിം

    • @B_lux
      @B_lux 12 วันที่ผ่านมา +2

      Aaaara Da 😡 sathyam parayunne

    • @edakkad
      @edakkad 11 วันที่ผ่านมา +1

      😂😂😂​@@B_lux

  • @sherin3896
    @sherin3896 15 วันที่ผ่านมา +101

    ഒരു ജഡ്ജി അന്വേഷിച്ച് സർക്കാരിന് നൽകിയ റിപ്പോർട്ട് ആണ്. ചേച്ചിയ്ക്കെന്ത കുഴപ്പം.

  • @msugesh8248
    @msugesh8248 13 วันที่ผ่านมา +18

    കേരളത്തിലെ മൊത്തം ലോഡ്ജിൻ്റെ പേരും സ്ഥലപേരും ഇവിടെ നോക്കിയാൽ കിട്ടും😂

  • @Prasadkaruvalam33
    @Prasadkaruvalam33 15 วันที่ผ่านมา +100

    ഇതുപോലെ ഉള്ളവർ തന്നെ മുകേഷൻ്റെ കാമഭ്രാന്തിന് പ്രോത്സാഹനം നൽകിയത് എന്നു തോന്നി പോകുന്നു...എന്തൊരു സപ്പോർട്ട്😂😂

  • @user-sm6rk6tv7u
    @user-sm6rk6tv7u 15 วันที่ผ่านมา +390

    മുകേഷ്.. നീ ഭാഗ്യവാൻ ആണെടാ... എത്ര പെണ്ണ് പിടിച്ചാലും നിന്നെ സപ്പോർട്ട് ചെയ്യാൻ കുറെ പെണ്ണുങ്ങളും ഉണ്ടടാ..... നീ ധൈര്യമായി പിടിച്ചോ...? 😄😄😄😄

    • @bijus3396
      @bijus3396 15 วันที่ผ่านมา +22

      സത്യം ഇവൻമാരെയൊക്കെ വെളുപ്പിക്കാൻ ഇറങ്ങിയതാണ് സേച്ചീ

    • @kennypaul3386
      @kennypaul3386 14 วันที่ผ่านมา +1

      Kerala urgently need Mukesh as next cm, Ganesh HM, 😅😅😅

    • @reshmavalsan2280
      @reshmavalsan2280 14 วันที่ผ่านมา +1

      Enal evale pooyi pidikaan para . Athavumbo pashinte kadiyum maarum kothukinte vihapum pookumm…

    • @Zainzzzzzz
      @Zainzzzzzz 13 วันที่ผ่านมา

      😂😂😂

    • @dpadmakumar688
      @dpadmakumar688 12 วันที่ผ่านมา

      Report cheytha pennungal ellam enganathe films cheyyunnavaranu ennu nammal viewers kandu. Ithu nasippikkan vendi matram ulla agenda. Pinneed politics lekkum neengi. Ithu janangale evide ninno divert cheyyan aaro pinnil undu. Kalakka vellathil meen pidikkunna pole.

  • @chandranms6882
    @chandranms6882 15 วันที่ผ่านมา +68

    അയ്യോ പാവം ബീന എന്ന് മുതലാണ് സീതാദേവി ആയത്. അവിടെ post ഒഴിവാണ്.

    • @bindhus4164
      @bindhus4164 15 วันที่ผ่านมา +2

      😂

    • @567890don1
      @567890don1 15 วันที่ผ่านมา +1

      Husbandinu illatha concern ningalkano..pazhaya ammavanmaru chayakadayil irunu gossip adikkuna poleya youtubeil commentsnte thazhe ipo..pandepozho angane ayrnu enu karuti oru social platformil vannu avare avahelikunnatu moshamalle especially avarku oru family ullapo ..avarude kuttiyum ithoke kanum ennu orkuka..negative paranja commentsnte likes kanditu parithapakaram thonnunu aalukalude mental avastha ..ellarum porn videosum kanum youtubeil vannitu moralsum padipikum

  • @bobananto2487
    @bobananto2487 15 วันที่ผ่านมา +100

    നിനക്കു ഒന്നും അറിഞ്ഞു കൂടാത്തത് പോലെ 92to 98കാലങ്ങൾ ഓർമ പെടുത്തല്ലേ

    • @sivadaspc3015
      @sivadaspc3015 15 วันที่ผ่านมา +3

      @@bobananto2487 ❤

  • @user-qi9fe7pn9n
    @user-qi9fe7pn9n 15 วันที่ผ่านมา +74

    ഇവളുടെ History manoje നല്ല പോലെ അറിയാം

    • @567890don1
      @567890don1 15 วันที่ผ่านมา +1

      Husbandinu illatha concern ningalkano..pazhaya ammavanmaru chayakadayil irunu gossip adikkuna poleya youtubeil commentsnte thazhe ipo..pandepozho angane ayrnu enu karuti oru social platformil vannu avare avahelikunnatu moshamalle especially avarku oru family ullapo ..avarude kuttiyum ithoke kanum ennu orkuka..negative paranja commentsnte likes kanditu parithapakaram thonnunu aalukalude mental avastha ..ellarum porn videosum kanum youtubeil vannitu moralsum padipikum

    • @user-qi9fe7pn9n
      @user-qi9fe7pn9n 15 วันที่ผ่านมา

      @@567890don1 bible one word നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ല് എറിയു.she must keep quiet.. why she making such statements.. so

  • @GiriVV-nx1yx
    @GiriVV-nx1yx 15 วันที่ผ่านมา +234

    എന്റെ വാതിലുകൾ തുറന്നു തന്നെ കിടക്കും 😂😂😂😂😂😂😂😂😂.

    • @bencyandrew8247
      @bencyandrew8247 12 วันที่ผ่านมา +1

      ആരെങ്കിലും അഴുക്കു ചാലിൽ കാൽ ചവിട്ടുമോ

    • @santhoshalex5216
      @santhoshalex5216 12 วันที่ผ่านมา +1

      Vathil pandu full time open aayirunnu… Old famous Driving School…😅

  • @sreekumar1384
    @sreekumar1384 15 วันที่ผ่านมา +443

    തെളിവ് പോലിസ് കണ്ടുപിടിച്ചുകൊള്ളും, നിന്റെ സിദ്ധിഖ് ഇക്കയും, മുകേഷ് ഏട്ടനൊമൊക്കെ ഉണ്ട തിന്നുകൊള്ളും 😄

    • @sasikandathil3014
      @sasikandathil3014 15 วันที่ผ่านมา +5

      😅😅😅

    • @deepamanoj5952
      @deepamanoj5952 15 วันที่ผ่านมา +3

      😂

    • @Whattahuman
      @Whattahuman 15 วันที่ผ่านมา +2

      പിണറായി പോലീസ് ആണ്😂

    • @Sidheek-qt1kz
      @Sidheek-qt1kz 15 วันที่ผ่านมา

      കാത്തിരുന്നോ

    • @ii-ny4sy
      @ii-ny4sy 15 วันที่ผ่านมา +1

      @@Sidheek-qt1kz എടാ സിദ്ദിക്കെ നീ ഇവിടെ യും 🤪🤪

  • @sheebasheeba9581
    @sheebasheeba9581 15 วันที่ผ่านมา +89

    ബീനേച്ചി കൊടുംങ്ങല്ലൂരും ഇന്ദ്രപ്രസ്ഥവും ചേച്ചി മറന്നട്ടില്ലല്ലോ

    • @moviereviews7803
      @moviereviews7803 10 วันที่ผ่านมา

      Thamburatty jewellery 😂

    • @kallyanikallu5615
      @kallyanikallu5615 8 วันที่ผ่านมา

      😂😂😂ഇപ്പൊ മാന്യ ആയി

  • @SIBIMON-mq3bv
    @SIBIMON-mq3bv 15 วันที่ผ่านมา +81

    പാലാരിവട്ടം ബൈപാസ് ബീന മറക്കില്ല,സ്ഥിരം കാറിൽ ഉണ്ടാരുന്നു.ഇതൊക്കെയാണ് സിനിമ?കുറെ നടിമാരുടെ ചാരിത്ര്യ പ്രസംഗം.കഷ്ടം.

    • @meeshohaul3953
      @meeshohaul3953 15 วันที่ผ่านมา +4

      Manjeri loadge murigalum marannukaanilla Beenayum Geethayum😂

  • @roshanjose3770
    @roshanjose3770 13 วันที่ผ่านมา +13

    ഈ ഭാവഭിനയത്തിന് ഇവൾക്ക് national award ഇപ്പൊ തന്നെ കൊടുക്കണം

  • @vlalooty2311
    @vlalooty2311 15 วันที่ผ่านมา +26

    എനിക്ക് കോഴിക്കോട് മഹാറാണി ഹോട്ടലിൽ ആയിരുന്നു പണ്ട് ജോലി 🙈🙉🙊

  • @reji2485
    @reji2485 15 วันที่ผ่านมา +183

    കോഴികളെ സപ്പോർട് ചെയ്യാനും ആളുകളുണ്ട് ....കമൊണ്ട്ര മുകേഷേട്ടാ ...

  • @sunshinesunshine2514
    @sunshinesunshine2514 15 วันที่ผ่านมา +24

    ഇവരെ പോലെ പിഴച്ചു നടന്ന ഒരു നടി മലയാളത്തിൽ വേറെയില്ല.1990 to 20000 കാലഘട്ടത്തിൽ മാരുതി കാറുകളിൽ വെച് പോലിസ് പലതവണ പൊക്കി. Lodge ൽ വെച്ചും പൊക്കിയിട്ടുണ്ട് ഇവരുടെ blue filim അന്നത്തെ youngster's ൽ കാണാത്തവർ ആരുമില്ല. Blue ബീന എന്നാണ് വിളിപ്പേര് പണം കണ്ട് മനോജ്‌ കെട്ടി അങ്ങനെ ചേച്ചി ഇപ്പോൾ blue ൽ നിന്ന് white ആകാൻ ശ്രമിക്കുന്നു

  • @jincyjoseph7448
    @jincyjoseph7448 15 วันที่ผ่านมา +15

    കുടുംബ മുണ്ടെന്നും എന്ത് രഹസ്യത്തിൽ ചെയ്താലും പരസ്യം ആകും. അത് കാലം തെളിയിക്കുന്നതാണ്

  • @ii-ny4sy
    @ii-ny4sy 15 วันที่ผ่านมา +146

    പഴയ കുറ്റി ആരിക്കും... 😂😂

    • @valsalakumari3122
      @valsalakumari3122 15 วันที่ผ่านมา +5

      ശീലാവതി

    • @charlesjoseph2838
      @charlesjoseph2838 15 วันที่ผ่านมา +1

      Ninte Amma ano

    • @myangelkeerthysuresh9298
      @myangelkeerthysuresh9298 15 วันที่ผ่านมา +3

      B​@@charlesjoseph2838 mone nee avalue video kandittundo pazhaya vedi aanu

    • @567890don1
      @567890don1 15 วันที่ผ่านมา +1

      @@myangelkeerthysuresh9298 video kandu sugicha ningalu apo manyan analle..pandepozho angane ayrnu enu karuti oru social platformil vannu avare avahelikunnatu moshamalle especially avarku oru family ullapo ..avarude kuttiyum ithoke kanum ennu orkuka..negative paranja commentsnte likes kanditu parithapakaram thonnunu aalukalude mental avastha ..ellarum porn videosum kanum youtubeil vannitu moralsum padipikum

  • @sanilkumarpn4810
    @sanilkumarpn4810 15 วันที่ผ่านมา +27

    വെടി ആന്റണിയെ രാത്രിയില് ആലുവ മുപ്പത്തടത്തിൽ നിന്ന് കുടുമ്പതോടെ ഓടിച്ചത് ആരും മറന്നിട്ടില്ല.😂😂😂

  • @ajeeshkumar5753
    @ajeeshkumar5753 15 วันที่ผ่านมา +46

    പിന്നെ എന്തിനാ മകൻ മരിച്ചപ്പോൾ സിദ്ധിക്കിന്റെ നെഞ്ചിൽ കേറി കിടന്നത്

    • @bencyandrew8247
      @bencyandrew8247 12 วันที่ผ่านมา +2

      അവസരം കിട്ടുമ്പോൾ കേറും

  • @mech4tru
    @mech4tru 15 วันที่ผ่านมา +91

    അപ്പോ പണ്ട് എറണാകുളത്ത് മാരുതി വാനിൽ വച്ച്
    നക്കണ്ണയായി പോലീസ് പൊക്കിയപ്പോൾ അമ്മ കഞ്ഞി വെക്കാൻ പോയാരോന്നോ, ഒരുപാട് ചുമ്മാ താളം അടിക്കല്ലേ ചേച്ചി... മമ്മുട്ടി മോഹൻലാൽ വരെ ഉള്ളിൽ പോകും കേസിൻ്റെ പൊക്ക് അങ്ങനെയാണ് sg യുടെ പിടക്കൽ കണ്ടാൽ അറിയാം,

    • @dreamslight8600
      @dreamslight8600 15 วันที่ผ่านมา +4

      😂😂

    • @aslamsuji7814
      @aslamsuji7814 15 วันที่ผ่านมา +7

      സത്യമാണ്. അന്ന് ഞാനും ഈ വാർത്ത കേട്ടിട്ടുണ്ട്.

    • @sreelekhasunil9415
      @sreelekhasunil9415 15 วันที่ผ่านมา +5

      ഞാനും കേട്ടിട്ടുണ്ട് 😂

    • @jankiresorts370
      @jankiresorts370 15 วันที่ผ่านมา +2

      😂😂😂

    • @leena-akshai317
      @leena-akshai317 15 วันที่ผ่านมา +1

      ന്താ സംഭവം.. ഞാൻ ഒന്നും അറിഞ്ഞില്ല 😔.. 98/99 ഞാൻ ഞങ്ങടെ നാട്ടിൽ, കോഴഞ്ചേരി വെച്ച് കണ്ടിട്ടുണ്ട്..

  • @poojashaji2229
    @poojashaji2229 15 วันที่ผ่านมา +14

    തെസ്നി ഖാൻ ബീന ആന്റണി കോമ്പിനേഷൻ സൂപ്പർ ആയിരുന്നു 😃

  • @daredevil8622
    @daredevil8622 15 วันที่ผ่านมา +22

    ഇതു ആരാ ഈ പറയുന്നത് 😊
    വർക്കലയിൽ ഇപ്പോഴും വരാറുണ്ടോ😂😂

  • @user-lw2sq3ce5w
    @user-lw2sq3ce5w 15 วันที่ผ่านมา +125

    ഇത്ര പരിശുദ്ധയായ ഒരു സ്ത്രീയെ നിങ്ങൾ ആരും അവിശ്വസിക്കരുതേ...

    • @deepamanoj5952
      @deepamanoj5952 15 วันที่ผ่านมา +1

      😂

    • @manomano6268
      @manomano6268 15 วันที่ผ่านมา +2

      😂😂

    • @noushadnoushu4525
      @noushadnoushu4525 15 วันที่ผ่านมา +1

      😂😂😂

    • @1012thom
      @1012thom 15 วันที่ผ่านมา

      Hehe pandu kure oooodiyatha😂

    • @wadakkanchery
      @wadakkanchery 15 วันที่ผ่านมา +9

      ഞങ്ങളൊക്കെ 25 കൊല്ലം മുതൽ പത്രം വായിച്ചു തുടങ്ങിയതാണ് ഞങ്ങളൊക്കെ കുറെ വാർത്ത വായിച്ചിട്ടുണ്ട് പലപ്പോഴും പല പേരുകളും പത്രത്തിൽ വന്നിട്ടുണ്ട് പുതിയ തലമുറയ്ക്ക് ഇതൊന്നും അറിയില്ല എന്ന് മാത്രം

  • @simigeorge1597
    @simigeorge1597 15 วันที่ผ่านมา +19

    വേശ്യയുടെ ചാരിത്ര്യം പ്രസംഗം,.

  • @aparna3846
    @aparna3846 15 วันที่ผ่านมา +8

    കണ്ടില്ലേ... സ്ത്രീകളുടെ അധഃപത്തനം എന്നും സ്ത്രീകൾ കാരണം തന്നെ.. സപ്പോർട്ട് ചെയ്തിലെല്ലും മിണ്ടാതിരിന്നൂടെ

  • @VrchDesignStudio
    @VrchDesignStudio 15 วันที่ผ่านมา +86

    ഇവളെയൊക്കെ ആര് കേൾക്കുന്നു...

    • @aneeshaneesh4745
      @aneeshaneesh4745 15 วันที่ผ่านมา +1

      Vedi minnu parayunnath kettal mathi

  • @anithasudarsanan5332
    @anithasudarsanan5332 15 วันที่ผ่านมา +46

    നിൻറെ അമ്മ നല്ല സ്ട്രിക്റ്റ് ആയിട്ടാ നീഇങ്ങനെ ആയത്വഴിവിട്ട രീതിയിൽ പോകാത്ത ഒരു മോള്പണ്ട് പത്രത്തിൽ വന്ന ഒന്നു നീ മറന്നാലും നാട്ടുകാർ മറക്കത്തില്ല. ബീനാ ആൻറണിയുടെ ജീവിതത്തിലും അലിഗേഷൻ ഉണ്ടായിട്ടുണ്ട്ഇപ്പോൾ നല്ലപോലെ നല്ലപിള്ള ചമയുന്നു മോൾ

  • @babukasimbabu9661
    @babukasimbabu9661 15 วันที่ผ่านมา +7

    മാധ്യമത്തിന് മുന്നിൽ വരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയ് കാണും😂

  • @ska4036
    @ska4036 15 วันที่ผ่านมา +131

    ഇവർ എന്തിനാ ആത്മഹത്യാ ശ്രമം നടത്തിയത്?🤔😱🥵

  • @sajithkumar1477
    @sajithkumar1477 15 วันที่ผ่านมา +76

    ഒന്ന് പറയുന്നില്ല..
    എല്ലാവർക്കും അറിയാം...
    😊

  • @sau.jiddha
    @sau.jiddha 15 วันที่ผ่านมา +11

    അവളോട് എന്തിനാ ചോദ്യങ്ങൾ ചോദിക്കുന്നത് ഇവളുടെ കഥയൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലേ😅😅😅😅😅

  • @babukasimbabu9661
    @babukasimbabu9661 15 วันที่ผ่านมา +12

    ഇവരെ കണ്ടപ്പോൾകുന്ദംകുളത്തിനടുത്ത പഴയ നരിമട എന്ന സ്ഥലം ഓർമ്മ വന്നു .

  • @freedos2220
    @freedos2220 15 วันที่ผ่านมา +164

    മുകേശേട്ടന്റെ കാര്യം
    മന്ത്രി വീണ ചേച്ചിയുടെ
    പഴയ അഭിമുഖം നോക്കുക.

    • @nxpro4443
      @nxpro4443 15 วันที่ผ่านมา +2

      ലിങ്ക് അയയ്ക്

  • @johnyemmatty139
    @johnyemmatty139 15 วันที่ผ่านมา +23

    ചില്ല് കൂട്ടിൽ വെക്കേണ്ടി വരുമോ...??? ബീനമാലാഹ....😂😂😂😂

    • @bencyandrew8247
      @bencyandrew8247 12 วันที่ผ่านมา

      ബീന മറിയാമെ ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണമേ 😂

  • @freedos2220
    @freedos2220 15 วันที่ผ่านมา +68

    പവർ ഗേങ്ങിനെ പറ്റി
    ചേച്ചി അറിഞ്ഞേയില്ല.

    • @Rider11-r7h
      @Rider11-r7h 15 วันที่ผ่านมา +1

      😂😂shakeela nerate soojipichu Power group 😂😂

  • @vineeshmp9827
    @vineeshmp9827 15 วันที่ผ่านมา +50

    എൻ്റെ വാതിലിൽ ആരും മുട്ടാർ ഇല്ല എനിക്ക് വാതിലിൽ മുട്ടുന്ന ശബ്ദം കേൾക്കുന്നത് ഒട്ടും ഇഷ്ടമല്ല അതുകൊണ്ട് ഞാൻ തുറന്നിടും😂 നിങ്ങൾക്ക് വരാം പോകാം. പോകാം വരാം . ഞാൻ പറയത്തില്ല അയ്യോ വരല്ലേ അയ്യോ പോകല്ലേ നിങ്ങൾക്ക് വരാം നിങ്ങൾക്ക് പോകാം😂

  • @AppuAji-KoKo-World
    @AppuAji-KoKo-World 15 วันที่ผ่านมา +14

    ഇവൾ അഹങ്കാരം പിടിച്ച സാധനമാ , ഞങ്ങളുടെ നാട്ടിൽ കട ഉദ്ഘാടനത്തിന് വന്നപ്പോൾ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കെട്ടേ എന്ന് ചോദിച്ചു. പറ്റില്ല എന്ന് പറഞ്ഞ് അവിടെ ഉള്ള പണച്ചാക്കുകളുടെ കൂടെ എല്ലാ നിന്ന് ഫോട്ടോയ്ക്ക് നിന്നു. അന്ന് അവിടുത്തെ നാട്ടുകാർ കൂവിയാണ് മടക്കി അയച്ചത്

  • @rennyjose4629
    @rennyjose4629 13 วันที่ผ่านมา +7

    കാൽ അകത്തി: കതക് തുറന്നിട്ട് കിടക്കുന്ന.. ശീലാവതി നടികൾക്ക്.. ഒരു കുഴപ്പവുമില്ല.😭😭 ശീലാവതി നടി😢😢

  • @JayeshJay-nt1lx
    @JayeshJay-nt1lx 15 วันที่ผ่านมา +7

    ഞാനെങ്ങനെ അയാളെ കുറ്റം പറയും ഞാൻ കുറെ കിടന്നു കൊടുത്തതല്ലേ😅😅😅😅

  • @vinodmj2491
    @vinodmj2491 15 วันที่ผ่านมา +11

    90-91 കാലയളവിലുള്ള ടെലിഫിലിം മുതൽ ആറിയാം

  • @norrox1
    @norrox1 15 วันที่ผ่านมา +14

    Beena antony was famous till some years before

  • @rafeekrafeek8564
    @rafeekrafeek8564 15 วันที่ผ่านมา +14

    പണ്ട് വിജയരാഘവൻ അല്ലെ ഷൂട്ടിംഗ് കഴിഞ്ഞു പാതിരാത്രി വിട്ടിൽ കൊണ്ടു വീട്ടിരുന്നത്

  • @Anarkalinath123
    @Anarkalinath123 15 วันที่ผ่านมา +12

    എത്ര പ്രാവശ്യം ആത്മ ഹത്യ ക് ശ്രമിച്ചു മോളെ.... ഇപ്പൊ ആശുപത്രിയിൽ കിടന്നപ്പോൾ അമ്മ. ഇടവേള ബാബു.... സഹായിച്ചു.... അതുകൊണ്ടല്ലേ... ഇടവേള യുടെ ആൾ ആണ്

  • @lenincl4409
    @lenincl4409 15 วันที่ผ่านมา +4

    തെളിവില്ലാത്ത കുറ്റാരോപണങ്ങൾ എന്നും ചർച്ച വിഷയം മാത്രം 💥💥💥💥

  • @SayoojKS-xt1mi
    @SayoojKS-xt1mi 15 วันที่ผ่านมา +17

    മുപ്ലിയം എന്ന സ്ഥലം അറിയോന്ന് ചോദിച്ചു നോക്ക് ഈ മാഡത്തിനോട് 😅😅😅

    • @bencyandrew8247
      @bencyandrew8247 12 วันที่ผ่านมา +1

      എവിടെയാ 😂

  • @rainbow4059
    @rainbow4059 15 วันที่ผ่านมา +96

    ഇവളെ പണ്ട് കാറിൽ നിന്ന് കണ്ട കാഴ്ച്ച 😂

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 15 วันที่ผ่านมา +11

      ഒമ്നി വാൻ

    • @anithasudarsanan5332
      @anithasudarsanan5332 15 วันที่ผ่านมา +19

      'ഇവൾ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചതല്ലേ.അന്ന് ഇവളുടെ ക്യാരക്ടർ നല്ലതല്ലായിരുന്നു അതുകൊണ്ടാണ് എല്ലാം സംഭവിച്ചത് പിന്നെ മനോജ് കല്യാണം കഴിച്ചതിന് ശേഷമാണ്ഇവൾഒന്ന് നല്ലതായത് 'ഇവളുടെ അനിയത്തിമാരുടെ ഒക്കെ കല്യാണം കഴിഞ്ഞിട്ടുംഇവളുടെ കല്യാണം നടന്നില്ലായിരുന്നുപിന്നെ മനോജ് കയറി ഏറ്റുമുട്ടിയപ്പോൾ ആണ്ഇപ്പോൾ മര്യാദ രാമ ി ആയത്

    • @aneeshkumark2740
      @aneeshkumark2740 15 วันที่ผ่านมา +4

      പണ്ടത്തെ ഒമിനി

    • @realman845
      @realman845 14 วันที่ผ่านมา

      @@aneeshkumark2740athenda sambavam

    • @Devu-p3t
      @Devu-p3t 13 วันที่ผ่านมา

      @@rainbow4059 athe vediyanu

  • @beaware2450
    @beaware2450 15 วันที่ผ่านมา +12

    ചേച്ചിക്ക് വാക്സ് കിട്ടിയില്ലെന്നു തോന്നുന്നു...(മുകേഷ്)😂😂😅😅

  • @kannanasokan3089
    @kannanasokan3089 15 วันที่ผ่านมา +10

    ബീന ആന്റണിയുടെ പഴയ ചരിത്രം വിളമ്പിക്കരുത് പതിവൃത ചമഞ്ഞ നടക്കുന്നു

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 15 วันที่ผ่านมา +7

    ഓ ഇതാരാ നമ്മുടെ പഴയ മഞ്ഞുമ്മൽ റാണി

  • @nishadmahin2359
    @nishadmahin2359 15 วันที่ผ่านมา +59

    അയ്യോ പാവം വെളിപ്പിക്കൽ 😛😛😛😛😛😛👍👍👍👍👍

  • @shinevalladansebastian7847
    @shinevalladansebastian7847 15 วันที่ผ่านมา +17

    ബീന മാഡം തന്നെ ഇതു പറയണം 😂

  • @AbdulKalam-x7l
    @AbdulKalam-x7l 15 วันที่ผ่านมา +10

    ഇല്ല എന്ന് താൻ പറഞ്ഞാല് ആരും വിശ്വസിക്കില്ല എന്ന് അറിയാം ഇവര് ഒക്കെ അഡ്ജസ്റ്റ്മെൻ്റ് ആളാ 😂

  • @Tigers89
    @Tigers89 14 วันที่ผ่านมา +10

    എല്ലാം വിട്ടു കൊടുത്തവർക്ക് പരാതി ഉണ്ടാവാൻ സാധ്യത വളരെ കുറവായിരിക്കാനായിരിക്കുമായിരിക്കും സാധ്യത

  • @nishadmahin2359
    @nishadmahin2359 15 วันที่ผ่านมา +53

    അപ്പോൾ താങ്കൾ പറയുന്നത് ഈ സ്ത്രീ കൾ അങ്ങോട്ട്‌ പോയി നശിപ്പിക്കപ്പെട്ടു എന്നാണോ കഷ്ടം

    • @Sidheek-qt1kz
      @Sidheek-qt1kz 15 วันที่ผ่านมา

      അല്ല ഇങ്ങോട്ട് വന്നു

    • @ashrafkk2824
      @ashrafkk2824 15 วันที่ผ่านมา

      Ippozhano paradhikkarikku rape aayirunnenna bhodham undaayathu
      😂😂

  • @mythings408
    @mythings408 15 วันที่ผ่านมา +31

    തെളിവ് എന്ന് ഉദ്ദേശിക്കുന്നത് .അയ്യോ .ആ ...ആ... മതി. എന്നൊക്കെ ആണോ. ഇതൊക്കെ തൽപര കക്ഷികളാണ്

  • @user-cu3lt5dw1k
    @user-cu3lt5dw1k 15 วันที่ผ่านมา +76

    ബീന ആന്റണി എന്നാ നന്നായെ? ആ manoj കെട്ടിയിട്ടല്ലേ?

    • @rainflowerkid
      @rainflowerkid 15 วันที่ผ่านมา +14

      മനോജ് ചേട്ടാ ... നാട്ടുകാരെ കൊണ്ട് വിളമ്പിപ്പിക്കല്ലേ എന്ന് പറ ... 🙏🙏🙏

    • @GiriVV-nx1yx
      @GiriVV-nx1yx 15 วันที่ผ่านมา +5

      അണ്ണാൻ മൂത്താലും മരംകയറ്റം നിർത്തുമോ?

    • @kenzaibrahimkenu2577
      @kenzaibrahimkenu2577 15 วันที่ผ่านมา

      😀😀😀😀

    • @Aswathyn3
      @Aswathyn3 15 วันที่ผ่านมา +2

      Ninak ano ithoke ariyane. Nthinado ingane matulavare parayunath avarde makkal ok ith kanunathalle

    • @567890don1
      @567890don1 15 วันที่ผ่านมา +1

      Husbandinu illatha concern ningalkano..pazhaya ammavanmaru chayakadayil irunu gossip adikkuna poleya youtubeil commentsnte thazhe ipo..pandepozho angane ayrnu enu karuti oru social platformil vannu avare avahelikunnatu moshamalle especially avarku oru family ullapo ..avarude kuttiyum ithoke kanum ennu orkuka..negative paranja commentsnte likes kanditu parithapakaram thonnunu aalukalude mental avastha ..ellarum porn videosum kanum youtubeil vannitu moralsum padipikum

  • @Saijunaid007
    @Saijunaid007 15 วันที่ผ่านมา +12

    അയ്‌ശെരി 😮

  • @binubinu8250
    @binubinu8250 15 วันที่ผ่านมา +11

    അതു ഞങ്ങൾ കണ്ടെടി നീ സിദ്ദിഖ് ന്റെ നെഞ്ചത്ത് കേറുന്നത് 😂😂😂

  • @kochikaran1642
    @kochikaran1642 15 วันที่ผ่านมา +49

    ഒട്ടുമില്ല ഈ പറയുന്നതിൽ ആത്മാർത്ഥത സിദ്ദിഖിനെ നേതൃത്വത്തിൽ പോയി തടവി കൊടുത്തത് ഇവർ തന്നെയാണ് അപ്പൊ കാണാന് അപ്പന് വിളിക്കുന്ന സ്വഭാവം

    • @deepuraghuthaman6932
      @deepuraghuthaman6932 15 วันที่ผ่านมา

      സിദ്ദിഖിന്റെ മകൻ മരിച്ച സമയത്തുള്ള വീഡിയോ ആണത്. ഞാൻ അന്ന് തന്നെ അത് കണ്ടതാണ്.

    • @Bharth-madha
      @Bharth-madha 15 วันที่ผ่านมา

      ​@@deepuraghuthaman6932njanum kandu agane oke thadavi koduthal ethoruthanum keri chaambum 😜😜

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 11 วันที่ผ่านมา +2

    ഹലോ....വെളുപ്പിക്കല്ലേ ചേച്ചി... പണ്ട് കാറിൽ പിടിച്ച കാര്യങ്ങൾ മറന്നിട്ടില്ല... ഞങ്ങളുടെ ആയൽ വാസികുടിയാണ്...

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 15 วันที่ผ่านมา +6

    മൊത്തത്തിൽ ഉണ്ടെങ്കിൽ അത് പറയും
    തെളിവ് കോടതി... യിൽ കൊടുത്തോളം
    വെറുതെ quatation വേണ്ട.
    ഒരു സപ്പോർട്ട്... വേണ്ട ഇവിടെ കോടതി ഉണ്ട് 😅

  • @kuttankk7272
    @kuttankk7272 15 วันที่ผ่านมา +49

    ഇവളുടെ പല കഥകളും പണ്ട് കെട്ടിട്ടുണ്ട്😂

  • @hngogo9718
    @hngogo9718 12 วันที่ผ่านมา +2

    ഹേമ കമീഷൻ വന്നതിൽ എനിക്ക് സന്തോഷം. പക്ഷെ എന്റെ മുകേഷേട്ടനെ പറ്റി സിദ്ധിക്കേനെപ്പറ്റി ജയസൂര്യയെ പറ്റി ഒന്നും പറയാൻ പാടില്ല

  • @Travelllover123
    @Travelllover123 15 วันที่ผ่านมา +77

    പയേ പടക്കം 😂പ്രഹസനം

    • @johncoommen7513
      @johncoommen7513 15 วันที่ผ่านมา +1

      😂😂😂😂😂👍👍👍👍👍

    • @rabiyasaheer1624
      @rabiyasaheer1624 12 วันที่ผ่านมา

      തനിക്. നാണം ഇല്ലേ

  • @tomythomas2021
    @tomythomas2021 15 วันที่ผ่านมา +5

    സിനിമയും സീരിയലും നിരോധിക്കണം

  • @ThressiajohnyJohny
    @ThressiajohnyJohny 11 วันที่ผ่านมา +2

    ബീനക്ക് പരാതി ഉണ്ടാവാൻ വഴിയില്ല, സിദ്ധിക്കിനെ ആശ്വസിപ്പിക്കുന്നത് കണ്ടതല്ലേ

  • @farasharafeeq
    @farasharafeeq 15 วันที่ผ่านมา +12

    ബെസ്റ്റ് ആളോടാണ് ചോദിക്കുന്നത്

  • @Sudi007
    @Sudi007 15 วันที่ผ่านมา +96

    നീ സിദ്ദിഖിനെ കെട്ടിപ്പിടിക്കുന്നതും തടകുന്നത് കണ്ടേനെ എല്ലാവർക്കും മനസ്സിലായില്ലേ നീ സുഖിപ്പിക്കുന്ന ആളായിരുന്നു

    • @renjithkoshy6924
      @renjithkoshy6924 15 วันที่ผ่านมา +2

      ഹഹ

    • @deepuraghuthaman6932
      @deepuraghuthaman6932 15 วันที่ผ่านมา +3

      സിദ്ദിഖിന്റെ മകൻ മരിച്ച സമയത്തുള്ള വീഡിയോ ആണത്. ഞാൻ അന്ന് തന്നെ അത് കണ്ടതാണ്.

    • @rajeshgp4979
      @rajeshgp4979 12 วันที่ผ่านมา

      Athonnum saramillenne....

  • @remasen8039
    @remasen8039 15 วันที่ผ่านมา +11

    ഒരിക്കൽ ഒരു സംഘടനയിൽ sexratary ശിഡിക്കിന് കുറേ കളിത്തോഴിമാരുണ്ടായിരുന്നു അതിലൊന്നിത്.

  • @user-wo5sz1yt5o
    @user-wo5sz1yt5o 11 วันที่ผ่านมา +4

    പച്ചവെള്ളം ചവച്ചുകുടിക്കുന്ന ഒരു വെള്ളരിപ്രാവു😭😭😭

  • @business__man
    @business__man 15 วันที่ผ่านมา +12

    സ്ത്രീക്കു വേണ്ടി സംസാരിക്കേണം.കാരണം സ്ത്രീ തപലയാണ്, പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് മാനസികവും ശാരീരികവും ആയ പോരായ്മകൾ ഉണ്ട്, അത് കൊണ്ട് തന്നെയാണ് വികലാംകർക്കും വൃദ്ധർക്കും നൽകുന്നത് പോലെ പ്രത്യേക പരിഗണന സ്ത്രീകൾക്കും നൽകുന്നത്. പക്ഷെ എന്നു കരുതി ഈ സമയത്ത് ആണുങ്ങളും ട്രാൻസുകളും നേരിട്ട പീഡനങ്ങൾ കണ്ടില്ല എന്നു കരുതരുത്, അത് വാർത്തയാകുന്നില്ല🤦🏻‍♂️🤦🏻‍♂️

  • @mylifemyjourney6365
    @mylifemyjourney6365 8 วันที่ผ่านมา +1

    ചേച്ചി യമ്മ കേരളത്തിൽ നിങ്ങളെ ആരും മറന്നിട്ടില്ല

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 15 วันที่ผ่านมา +7

    ഇന്റർവന്ത സ്വയം വെളുപ്പിക്കാൻ വേണ്ടി ഇറങ്ങിയതാണോ അതോ വേണ്ടപ്പെട്ടവന്മാരെ ന്യായീകരിക്കാനോ

  • @nandhus5636
    @nandhus5636 11 วันที่ผ่านมา +2

    വിശുദ്ധ ബീനാ ആന്റണിയുടെ സുവിശേഷം കേൾക്കാതെ കമന്റ് മാത്രം വായിച്ച ഞാൻ😂

  • @joshyponnattil595
    @joshyponnattil595 15 วันที่ผ่านมา +9

    അഭിപ്രായം ചോദിക്കണ്ട മൊതല്

  • @2877jessica
    @2877jessica 15 วันที่ผ่านมา +2

    Hmmm punyalathi..96-98 years pls go back Beena Antony...we have not forgotten anything

  • @KK-xg2et
    @KK-xg2et 15 วันที่ผ่านมา +16

    ഇപ്പോ സീരിയൽ മാത്രമല്ലെ ഉള്ളു ഞാൻ ഇവിടെ ഉണ്ടെന്ന റിക്കാനും ഒരു അവസരം😃

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 15 วันที่ผ่านมา +20

    പക്ഷെ നിനക്ക് വിറയൽ ഉണ്ടാവാറുണ്ട്? പക്ഷെ ശരീരത്തിൻ്റ ആ ഭാഗത്തല്ലെ? സാരമില്ല അത് പുരുഷ സാന്നിദ്ധ്യം കിട്ടുമ്പോൾ സ്ത്രീയുടെclitoris വൈബ്രേറ്റ് ചെയ്യും അത് നല്ല ലക്ഷണമല്ലെ? Very good Molu?

  • @indian-c9s
    @indian-c9s 15 วันที่ผ่านมา +8

    അയ്യോ😊😊😊

  • @vp400
    @vp400 14 วันที่ผ่านมา +2

    മഞ്ഞുമ്മൽ ഒരു കാലത്തു അറിയപ്പെട്ടിരുന്നത് : മഞ്ഞുമ്മൽ boys ❌ റാണി ✅

  • @georgekuttyjohn7349
    @georgekuttyjohn7349 15 วันที่ผ่านมา +4

    കേറി പിടിക്കാൻ വരുമ്പോൾ ക്യാമറയും അല്ലെങ്കിൽ ഫോണും പിടിച്ച് കൊണ്ട് ഇരിക്കുവാണ് തെളിവും കൊണ്ട് വരാൻ. നാണമില്ലെ?

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 15 วันที่ผ่านมา

      Condom വാ കെട്ടി ആരെങ്കിലും ഫ്രിഡ്ജിൽ vakko തെളിവിനു വേണ്ടി?

  • @Rajesh-uy4bk
    @Rajesh-uy4bk 12 วันที่ผ่านมา +1

    ഗോഡ് ഫാദർ സിനിമ ഒരിക്കലും മറക്കാൻ പറ്റില്ല. അതിൽ നല്ല അഭിനയം ആണ് നടത്തിയത്. എല്ലാവരോടും നല്ല പെരുമാറ്റം.

  • @prasanthmenon534
    @prasanthmenon534 15 วันที่ผ่านมา +25

    ഇത് പറയുന്ന ബീന ആന്റെനിയുടെ പൂർവ്വ ചരിത്രം ആലോചിച്ചാൽ 😂 ഹൊ നല്ല അഭിനയം

  • @Nanda-w2y
    @Nanda-w2y 12 วันที่ผ่านมา +1

    ഇല്ലാത്തെ കാര്യത്തെ കുറിച്ച് പറഞ്ഞാൽ നിങ്ങളുടെ കുടുംബത്തിന് സങ്കടം വരും അല്ലേ മാഡം. അതുപ്പോലെ തന്നെ മറ്റൊരു കുടുംബത്തെ വേദനിപ്പിച്ചാലും അവർക്കുമുണ്ടാകും വേദനയാണ് മാഡം.

  • @aslamsuji7814
    @aslamsuji7814 15 วันที่ผ่านมา +2

    ഇവർ സിനിമയിൽ വലിയ റോളൊന്നും ചെയ്തട്ടില്ല. വളരെ കുഞ്ഞു, കുഞ്ഞു വേഷങ്ങൾ. എന്നിട്ടാണ് പറയുന്നത് ലാലേട്ടനെ കണ്ടാലും അമ്മ ബലം പിടിച്ചു നിൽക്കുമെന്ന്, ചിരിക്കാതെ സെറ്റിൽ നിൽക്മെന്ന്

    • @Miccu123
      @Miccu123 15 วันที่ผ่านมา +1

      😂😂മയത്തിൽ തള്ളൂ ബീനെ

  • @Miccu123
    @Miccu123 15 วันที่ผ่านมา +2

    മഞ്ഞുമ്മേൽ ബീനയുടെ പഴയ കഥകൾ വിളമ്പണോ 😂😂😂😂😂

  • @aslamck-lz1mg
    @aslamck-lz1mg 15 วันที่ผ่านมา +3

    ഫസ്റ്റ് ഓഫ് ഓൾ പറയട്ടെ, ചേച്ചിയെ എല്ലാർക്കും വിശ്വാസമാണ് 😂😂

  • @anilkumarkumar857
    @anilkumarkumar857 15 วันที่ผ่านมา +3

    Frist of all പറയുന്നു ഇവൾ ആയ കാലത്തു no, one ഡോ...... ഡോ ആയിരുന്നു ഇപ്പോൾ എന്തായൊരു ശീലാവധി

  • @user-ec7ym1xm3c
    @user-ec7ym1xm3c 15 วันที่ผ่านมา +3

    ഈ മേടം പറയുന്നതിൽ ഒരു കാര്യം സത്യമാണ് 👍🏻
    നമ്മൾ എങ്ങനെയാണോ നിൽക്കുന്നത് അതുപോലെ ആയിരിക്കും തിരിച്ച് ഇങ്ങോട്ടുള്ള പ്രതികരണവും .

    • @godislove4917
      @godislove4917 15 วันที่ผ่านมา +1

      ഒരു സത്യവുമില്ല. ഭാവന, കൊച്ചുകുഞ്ഞുങ്ങൾ, ഒരറിവും ഇല്ലാത്ത മാനസിക വൈകല്യമുള്ളവർ തുടങ്ങിയവരൊക്കെ പീഡിപ്പിക്കപ്പെടുന്നത് അതുകൊണ്ടാണോ ! അതൊന്നുമല്ല കാര്യം ! അവസരം ഉണ്ടായിട്ടും പാപം ചെയ്യാത്തവനാണ് നീതിമാൻ . അങ്ങനെ നോക്കിയാൽഈ കമന്റിടുകയും രോഷം കൊള്ളുകയും ചെയ്യുന്നവരിൽ എത്ര പേർ കാണും നീതിമാനായിട്ട്.

    • @user-ec7ym1xm3c
      @user-ec7ym1xm3c 15 วันที่ผ่านมา

      @@godislove4917 നിങ്ങൾ ഈ പറഞ്ഞതിൽ ഒരുപാട് സത്യമുണ്ട് 👍🏻 പക്ഷേ ഞാൻ പറയുന്നത് നിങ്ങളീ പറഞ്ഞ മോശമായ ചിന്താഗതിക്ക് ഒരു കാരണം കാഴ്ചയാണല്ലോ അങ്ങനെ വരുമ്പോൾ മറ്റുള്ളവരെ പ്രലോഭിപ്പിക്കുന്ന രൂപത്തിലുള്ള ഡ്രസ്സിംഗ് ഒരു വലിയ ഒരു കാരണമല്ലേ ? ( മൃഗങ്ങൾ പോലും നാണിക്കുന്ന രൂപത്തിലുള്ള ക്രൂരകൃത്യങ്ങൾ നമ്മുടെ നാട്ടിൽ നടപ്പുണ്ട് അതിൽ പ്രതികളായി വരുന്നവർ മനുഷ്യരാണോ എന്ന് സംസാരിക്കാൻ കഴിയില്ല )
      മറ്റൊന്ന് നമുക്ക് വേണ്ടാത്തതിൽ നിന്ന് നമ്മൾ അകലം പാലിക്കാൻ ശ്രമിച്ചാൽ അതെന്തുകൊണ്ടും നല്ലതാണ്
      നമ്മുടെ പെരുമാറ്റം എങ്ങനെയാണ് അതിനനുസരിച്ചിരിക്കും തിരിച്ചുള്ള റിയാക്ഷൻ.

    • @user-ec7ym1xm3c
      @user-ec7ym1xm3c 15 วันที่ผ่านมา +1

      @@godislove4917
      കുറച്ചു മുമ്പ് ഫേസ്ബുക്കിൽ കണ്ട ഒരു ചിത്രമാണ്
      തൊലി പൊളിച്ചു വച്ച ഒരു മിഠായിയും തൊലി പൊളിക്കാത്ത ഒരു മിട്ടായിയും
      തൊലി പൊളിച്ചതിൽ നിറയെ ഉറുമ്പ് 👍🏻
      തൊലി പൊളിക്കാത്ത മിഠായിക്കടത്ത് പേരിനുപോലും ഒരു ഉറുമ്പിനെ കാണുന്നില്ല...

  • @user-xf2ge1on1z
    @user-xf2ge1on1z 15 วันที่ผ่านมา +6

    ലേ..... ബീനാ ആന്റണി 😅