UMMA SONGS |aaroral Padunna song lyrics |ആരോരാൾ പാടുന്ന...

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 320

  • @snah-pw3ck
    @snah-pw3ck 4 หลายเดือนก่อน +31

    ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും മിഴികൾ നിറയുന്നതെന്തേ.. അതിലെന്റുമ്മാന്റെ സ്വരമേ...ആരൊരാൾ കാട്ടുന്ന വാത്സല്യ മോർത്താലും മനസിൽ പതിയുന്നതെന്തേ...അതിലെന്റുമ്മാന്റെ മുഖമേ.. ആരിരോ ആരാരിരോ ഉമ്മാന്റെ പൂമോനുറങ്ങാരിരോ...ഇതുപോലുറക്കുന്നൊരുമ്മാ...ഖൽബോടു ചേർത്തിട്ടൊരുമ്മാ... (ആരൊരാൾ).
    ഉരുകുന്ന നേരം ഉമ്മാനെവേണം ഉടനെ തഴുകിടും വ്യഥമാറും...ഉലകിൽ ചിറകുയർത്തി പാറും...
    എത്ര ഉമ്മമാരതിന്ന് പള്ളികാടിരങ്ങി എത്ര മക്കളോടിചെന്ന് ഉള്ളു നൊന്ത് വിങ്ങി...(2)
    ഞാൻ..ജീവനോടുള്ളൊരു കാലത്ത് എങ്ങിനെ കാണും ഞാൻ ഉമ്മാന്റെ മയ്യത്ത്
    ഞാൻ..മരിക്കുന്നതാണെന്റെ ഹാജത്ത് ഉമ്മ ഇരിക്കട്ടെ എന്നും ഈ ലോകത്ത്
    ഉമ്മ....ഉമ്മാ...തണലാണ് നിങ്ങൾ
    ഉമ്മാ...ഉമ്മാ..തളരാത്ത തിങ്കൾ (ആരൊരാൾ)
    തീരാത്ത കവിത ഉമ്മാക്ക് മാത്രം. തിരകൾ പോലെവന്ന് മറിയും....തീരാ സ്നേഹ മെഴുതി തളരും
    എന്റെ ഉമ്മയെ ചുമന്ന് ഞാൻ ത്വവാഫ് ചെയ്യും...എന്റെ ഉമ്മതൻ വിസർജ്യവും ത്വഹൂർ ചെയ്യും...(2)
    ഏ...തു കാലത്തും ചേർക്കുന്നു മാറത്ത് ഏതൊരു കടലും മടങ്ങുന്നു നെഞ്ചത്ത് ഏ..ത് രാത്രിയും അടയാത്ത മിഴിയൊത്ത് കുഞ്ഞിനു വേണ്ടി...തരുന്നു മുഹബത്ത്.
    ഉമ്മാ...ഉമ്മാ...തണലാണ് നിങ്ങൾ ഉമ്മാ..ഉമ്മാ...തളരാത്ത തിങ്കൾ
    (ആരൊരാൾ)

    • @ShahanaAli2023
      @ShahanaAli2023  4 หลายเดือนก่อน +3

      👏🏻👏🏻Good job...🥀🥀

  • @AmanAli-m3c
    @AmanAli-m3c ปีที่แล้ว +116

    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണേ...ALLAH...😢❤️

  • @irshanaismail5766
    @irshanaismail5766 11 หลายเดือนก่อน +21

    കണ്ണ് നിറഞ്ഞൊഴുകി 😭😭😭 റബ്ബേ നമ്മളെ ഉമ്മമാർക് ദീർഘായുസ്സ് കൊടുക്കണേ റബ്ബേ 😭🤲🏻

  • @shifanajishana1080
    @shifanajishana1080 10 หลายเดือนก่อน +28

    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ നാഥാ. ആമീൻ 🤲🤲

    • @ShahanaAli2023
      @ShahanaAli2023  10 หลายเดือนก่อน +1

      ആമീൻ

    • @salihaanvar8290
      @salihaanvar8290 10 หลายเดือนก่อน +2

      Aameen

    • @sheejavm8910
      @sheejavm8910 7 หลายเดือนก่อน +1

      Ameen​@@ShahanaAli2023

  • @AmanAli-m3c
    @AmanAli-m3c 11 หลายเดือนก่อน +32

    ഉമ്മമാർ ഇല്ലാതായി കഴിയുമ്പോഴേ വിഷമം മനസ്സിലാവും😢മരണപെട്ടുപോയ ഉമ്മമാരുടെ ഖബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ 🤲🤲

  • @shameenashamena948
    @shameenashamena948 2 หลายเดือนก่อน +8

    ഞാൻ മരിക്കുന്നതാണെന്റെ ഹാജത്ത്‌ ഉമ്മ ഇരിക്കട്ടെ എന്നും ഈ ലോകത്ത്. .
    umma❤❤❤

  • @sainudheenpcm8803
    @sainudheenpcm8803 10 หลายเดือนก่อน +12

    നല്ല പാട്ട് നല്ല ഫീൽ

  • @shifanathn6562
    @shifanathn6562 10 หลายเดือนก่อน +11

    മനസ്സ് നൊമ്പരപ്പട്ടു ഈഗാനം കേട്ടിട്ടു

  • @saleenanoor2799
    @saleenanoor2799 2 หลายเดือนก่อน +9

    ജീവിച്ചിരിയ്ക്കുന്ന എല്ലാ ഉമ്മമാർക്കും , ബാപ്പമാർക്കും അല്ലാഹു ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിയ്ക്കട്ടെ ആമീൻ , അതോടൊപ്പം മരണപ്പെട്ടു പോയ മാതാപിതാക്കളുടെ ബർസഖിയായ ജീവിതം സന്തോഷത്തിലുമാക്കുമാറാകട്ടെ ആമീൻ

  • @busharapinanghode1544
    @busharapinanghode1544 11 หลายเดือนก่อน +16

    നല്ല ഫീലോടെ പാടി മോന്ക്ഇനിയും ഒരുപാട് പാട്ട് പാടാൻ സാധിക്കട്ടെ ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲

    • @AmanAli-m3c
      @AmanAli-m3c 11 หลายเดือนก่อน +1

      Aameen

  • @Najmunnisakk-g3e
    @Najmunnisakk-g3e 2 หลายเดือนก่อน +7

    ജീവിച്ചിരിക്കുന്ന ഉമ്മ മാർക് ആഫിയത്തുള്ള ദീർഘാ യുസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

    • @ShahanaAli2023
      @ShahanaAli2023  2 หลายเดือนก่อน

      ആമീൻ ❤️❤️

  • @AbdulRahim-k9z
    @AbdulRahim-k9z 2 หลายเดือนก่อน +9

    പ്രബഞ്ച സത്യം, ഉമ്മാക് പകരം വെക്കാൻ പറ്റില്ല. എല്ലാ ഉമ്മമാർക്കും ആയുസ്സ് ഇട്ടുകൊടുക്കട്ടെ. 😭

  • @shakkeelakunjoor7536
    @shakkeelakunjoor7536 หลายเดือนก่อน +6

    എന്റെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞു 17വർഷം ആയി എനിക്ക് ഈ പാട്ട് കേട്ടിട്ട് സങ്കടം സഹിക്കാനാകുന്നില്ല ആരോരാൾ പാടുന്ന താരാട്ട് കേട്ടാലും എന്റെ മിഴികൾ നിറയുന്നതെന്ത... അതെന്റെ ഉമ്മയെണ് ന്ന് തോന്നുന്നു..... 🤲🤲🤲

    • @ShahanaAli2023
      @ShahanaAli2023  หลายเดือนก่อน +1

      😔😔❤️❤️

  • @SafeedaFida
    @SafeedaFida หลายเดือนก่อน +7

    എന്റെ ഉമ്മ എന്നെ വിട്ടുപോയിട്ട് 13 വർഷം കഴിഞ്ഞു ഇന്ന് ഞാൻ ഒരു ഉമ്മ ആകാൻ പോകുകയാണ് അതിന്റെ അസുഖം എനിക്ക് ഉണ്ട് ഇപ്പോൾ ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു സ്വന്തം വീട്ടിൽ പോകാൻ പറ്റാത്ത ഒരു അവസ്ഥ എന്റെ ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കണേ അള്ളാ...

  • @marhabakalam5864
    @marhabakalam5864 11 หลายเดือนก่อน +9

    ❤❤നല്ല മകൻ ❤❤നല്ല മകൻ ❤❤നല്ല ഫീൽ ❤❤❤❤❤❤

  • @pphafeez
    @pphafeez หลายเดือนก่อน +5

    ഈശ്വരപാദം പുൽകിയ എല്ലാ അമ്മമാർക്കും ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JessyJani
    @JessyJani 11 หลายเดือนก่อน +27

    എന്റെ ഉമ്മ എന്നെ വിട്ടു പോയിട്ട് 3വർഷം.ജീവിതത്തിൽ ഇരുട്ട് മാത്രം..ഉമ്മയുള്ള കാലത്തോട് ഇപ്പോഴും കൊതിയാണ്..ഉമ്മയുടെ ഓർമ്മകൾ ❤❤

  • @fathimasulaiman9642
    @fathimasulaiman9642 11 หลายเดือนก่อน +8

    സൂപ്പർ ഫീലിംഗ് സോങ് 😢😢😢😢😢😢🎉🎉🎉🎉🎉

  • @abdulkabeer3691
    @abdulkabeer3691 7 หลายเดือนก่อน +9

    ഉമ്മാക്ക് തുല്ല്യം ഉമ്മ മാത്രം. 💓

  • @ahamedshihab8540
    @ahamedshihab8540 8 หลายเดือนก่อน +8

    എനിക്കെൻ്റെ ഉപ്പാനെയാണ് ഓർമ വന്നത്, 8 വയസ്സുള്ളപ്പോൾ ആണ് ഉപ്പ മരിച്ചത്, ഉപ്പ സുഖമില്ലാതെ കിടക്കുമ്പോൾ പാട്ടിലെ വരികളിൽ പറഞ്ഞ പോലെ ഞാൻ ചിന്തിച്ചിട്ടുണ്ട് , എന്നെ കൊണ്ടു പോയി ഉപ്പ ജീവിചിനെങ്കിൽ 😢😢
    "ഒന്നും അറിയാത്ത പ്രായത്തിലെ നല്ല ചിന്തകൾ "

    • @ShahanaAli2023
      @ShahanaAli2023  8 หลายเดือนก่อน +2

      ❤️❤️കണ്ണു നിറഞ്ഞു വായിചേപ്പോ..
      ജന്നത്തുൽ ഫിർദൗസിൽ പടച്ചോൻ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ🤲🏻🤲🏻ആമീൻ..

  • @askarok6714
    @askarok6714 ปีที่แล้ว +4

    എന്താ ഒരു ഫീൽ❤

  • @basheerabava1174
    @basheerabava1174 8 หลายเดือนก่อน +6

    എന്റെ ഉമ്മയെ ഓർമ്മ വന്നു ❤❤😭😭

  • @busharapinanghode1544
    @busharapinanghode1544 11 หลายเดือนก่อน +22

    എന്റെ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു 3വർഷം ആയി എനിക്ക് ഈ പാട്ട് കേട്ടിട്ട് സങ്കടം സഹിക്കാനാകുന്നില്ല

    • @dilrubadilu573
      @dilrubadilu573 11 หลายเดือนก่อน +7

      സങ്കടം നമ്മുടെ മരണം വരെ ഉണ്ടാകും.എന്നാലും അവർക്ക് വേണ്ടി ഇനി നമുക്ക് ദുആ ചെയ്യാൻ മാത്രമല്ലെ പറ്റു. ആ ദുആ ക്ക് വേണ്ടി അവരിങ്ങനെ കാത്തിരിക്കും. അതോർത്തു തഹജ്ജുദ് ഒക്കെ നിസ്കരിച്ച് ദുആ ചെയ്താൽ റബ്ബ് സമാധാനം തരും 🤲🏻സ്വപ്നം കാണിച്ചു തരും 😢

    • @fathimahaleel4993
      @fathimahaleel4993 8 หลายเดือนก่อน +2

      Allaahu ക്ഷമയും സമാദാനവും tharatteaameen

    • @NadhiyaSaji
      @NadhiyaSaji 5 หลายเดือนก่อน +1

      Q11😊Q​@@fathimahaleel4993

  • @ZICHUVLOG
    @ZICHUVLOG 9 หลายเดือนก่อน +7

    ഭംഗിയില്ല ശബ്ദം എത്ര കേട്ടാലും മതി വരുന്നില്ല സുന്ദരമായ ഗാനം

  • @kadarpattambi9389
    @kadarpattambi9389 11 หลายเดือนก่อน +8

    Ummmaahh ❤

  • @rizanmedia8198
    @rizanmedia8198 11 หลายเดือนก่อน +5

    Entha feel ente ummante kabar sorgapoondoppakkanee

  • @noorjahannizar675
    @noorjahannizar675 10 หลายเดือนก่อน +7

    Ente ummayum uppayum kabrilanu 😢😢

    • @ShahanaAli2023
      @ShahanaAli2023  10 หลายเดือนก่อน +1

      😔

    • @NasriyaShahir
      @NasriyaShahir 9 หลายเดือนก่อน +1

      Ente ummayum uppayum Qabarilan
      Dua cheyyane 😢

    • @ShahanaAli2023
      @ShahanaAli2023  9 หลายเดือนก่อน

      😔❤️🤲🏻

  • @JabirKornadi-m7o
    @JabirKornadi-m7o 10 วันที่ผ่านมา +2

    ഇത്. കെൾക്കാൻ. കഴിയുന്നില്ല. റബ്ബേ. എന്റെ. ഉമ്മക്ക്. സ്വർഗം. കേടുക്കണെ. അള്ളാഹുവെ. ഇത്. കാണൻ. വൈകി. എല്ലാവരും. ദുഅ. ചെയ്ണെ

    • @ShahanaAli2023
      @ShahanaAli2023  10 วันที่ผ่านมา

      ആമീൻ 🤲🏻🤲🏻❤️❤️

  • @shameershameer5194
    @shameershameer5194 7 หลายเดือนก่อน +6

    ഉമ്മ ❤❤

  • @Faisalshereena
    @Faisalshereena 2 หลายเดือนก่อน +5

    ❤️love you ഉമ്മാ ❤❤❤❤❤❤

  • @MeharbanKB
    @MeharbanKB 5 หลายเดือนก่อน +4

    Ee song vallathe enne vethanippikunnu njan eppo eee song kettalum njan karanj karanj theeerkunnu ente Umma enne vitt pirinj 1 varsham kainju enik ente ummane onn koodi venam enn thoonnipokunnu 😭😭😭😭😭😭😭😭😭 kannullapoll kanninte vethana ariulla kann kanathirukomplle kanninte vethana manasilakooo ummmamarulla makalod njan yajikyva nigalude ummane ponn pole nokane ,,

    • @ShahanaAli2023
      @ShahanaAli2023  5 หลายเดือนก่อน

      വായിക്കുമ്പൊ തന്നെ സങ്കടം തോന്നുന്നു..സഹിക്കാൻ ഉള്ള കരുത്ത് ണ്ടാവട്ടെ..❤️❤️🤲🏻🤲🏻

  • @haseenanisam7180
    @haseenanisam7180 2 หลายเดือนก่อน +3

    അതിർ വരമ്പില്ലാത്ത സ്നേഹം അത് ഉമ്മാക്ക് മാത്രം

  • @rahinarahi161
    @rahinarahi161 8 หลายเดือนก่อน +5

    😢😢😢എന്റെ ഉമ്മ ഖബറിൽ ജീവിച്ചു കൊതിതീരാതെ 🥹

  • @HabeebaTk-s8l
    @HabeebaTk-s8l 3 หลายเดือนก่อน +3

    ഈ പാട്ട് എൻ്റെ കണ്ണിൽ വെള്ളം നിറച്ചു

  • @ShiFa-j6h
    @ShiFa-j6h 20 วันที่ผ่านมา +2

    എന്റെ ഉമ്മാക്ക് 60 kazinnu ഉപ്പാക്ക് 70ഉം പൊന്നുപോലെ നോക്കും ഞങ്ങൾ മക്കൾ. .. പടച്ചോൻ തന്ന സൗഭാഗ്യം... ഞങ്ങൾ മക്കൾ ഉമ്മനെയും ഉപ്പാനെയും നോക്കാനിവിടെ മത്സരിക്കുകയാ ... എത്ര vayandayalum എത്ര മാത്രം പ്രയാസങ്ങളുവന്നാലും നമ്മൾ നോക്കും കാരണം ഞങ്ങൾ 6 മക്കൾ ക്കുവേണ്ടി ഒരായുസ്സ അവർ മാറ്റിവച്ചത് 😊

  • @Ranaahhz
    @Ranaahhz 3 หลายเดือนก่อน +4

    അല്ലാ എനിക്ക് ഉമ്മാനെ കൊണ്ട് തവാഫ് ചെയ്യാൻ തൗഫീഖ് നൽകട്ടെ

  • @Kishmi-q7g
    @Kishmi-q7g ปีที่แล้ว +4

    Heart touching song😢

  • @webuilddesign1526
    @webuilddesign1526 ปีที่แล้ว +5

    Beautiful song

  • @pathus9431
    @pathus9431 22 วันที่ผ่านมา +2

    ഞാൻ ഈ പാട്ടാണ് പള്ളിയിൽ സർഗ മേളയ്ക്ക് പാടുന്നാട്.
    ഇത് നല്ലപ്പാറ്റാണ്.

    • @ShahanaAli2023
      @ShahanaAli2023  22 วันที่ผ่านมา

      നന്നായി പെർഫോം ചെയ്യാൻ കഴിയട്ടെ.. ❤️

  • @AnulalluAnulallu-yk8de
    @AnulalluAnulallu-yk8de 6 หลายเดือนก่อน +3

    Varikal super❤❤❤❤

  • @thouse1319
    @thouse1319 2 หลายเดือนก่อน +2

    Valareyadhikam ishtayi ee song. Ella ummamamarkum arogyamulla deergayuss kodukkanee allah. 🤲

    • @ShahanaAli2023
      @ShahanaAli2023  2 หลายเดือนก่อน

      ആമീൻ ❤️❤️

  • @Salihakp8606
    @Salihakp8606 หลายเดือนก่อน +1

    Masha allah super😢😢❤

  • @minhasminhas6395
    @minhasminhas6395 2 หลายเดือนก่อน +4

    Love you ummaa❤❤❤

  • @kunjappamoideen4479
    @kunjappamoideen4479 7 หลายเดือนก่อน +7

    ഉമ്മ 😭ഉമ്മ😭ഉമ്മ😭

  • @kunjappamoideen4479
    @kunjappamoideen4479 7 หลายเดือนก่อน +4

    😢❤ഉമ്മ😊

  • @SufairaMuthu
    @SufairaMuthu หลายเดือนก่อน +1

    😢😢😢പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു

  • @bashabaari4009
    @bashabaari4009 ปีที่แล้ว +5

    👍👍😊😊

  • @SoudaAmina
    @SoudaAmina 7 หลายเดือนก่อน +3

    Mashaallah❤❤❤❤🎉🎉🎉

  • @badriyyamedia9152
    @badriyyamedia9152 7 หลายเดือนก่อน +4

    Mashaallah❤

  • @RajiRaju-gn3pq
    @RajiRaju-gn3pq 9 หลายเดือนก่อน +1

    Super 👌👌👌👌👌👌👌

  • @sajnaali
    @sajnaali 3 หลายเดือนก่อน +3

    Super song❤️❤️

  • @busharaabid8829
    @busharaabid8829 ปีที่แล้ว +4

    👌👌

  • @defensive4390
    @defensive4390 4 หลายเดือนก่อน +2

    നൗഷാദ് ബാഖവി... വരികൾ 🔥🔥🔥..❤ singer ❤

  • @a.ahzanudheen1565
    @a.ahzanudheen1565 11 หลายเดือนก่อน +3

    I like this song

  • @sinan188
    @sinan188 2 หลายเดือนก่อน +3

    Umma❤❤❤❤

  • @ashmalashmal1717
    @ashmalashmal1717 4 หลายเดือนก่อน +2

    Ethe nigalude makkan padiyath nalla resmund enike ishttapedu 😊😊😊

    • @ShahanaAli2023
      @ShahanaAli2023  3 หลายเดือนก่อน

      Singer:Mehfooz Rihan

  • @ShadinSaad
    @ShadinSaad 4 หลายเดือนก่อน +2

    Afiyathodeyulla deerkayuss. Nalkene. Ameen

    • @ShahanaAli2023
      @ShahanaAli2023  4 หลายเดือนก่อน

      @@ShadinSaad ആമീൻ 🤲🏻🤲🏻

  • @sabiraharis9723
    @sabiraharis9723 10 หลายเดือนก่อน +2

    Ente umma ilayirunengil😢

  • @amalshihab5261
    @amalshihab5261 ปีที่แล้ว +3

  • @ZICHUVLOG
    @ZICHUVLOG 10 หลายเดือนก่อน +8

    വളരെ ഭംഗിയായി പാടുന്ന വളരെ നല്ല ശബ്ദം സൂപ്പർ ഞാൻ പുതിയൊരു ഫ്രണ്ട് ആണ് സപ്പോർട്ട് ചെയ്തു തിരിച്ച് സപ്പോർട്ട് ചെയ്യൂ പ്ലീസ്

  • @JasmiJas-se5yh
    @JasmiJas-se5yh 4 หลายเดือนก่อน +1

    Mashallah 🥰 alhamdulillah 🤲 song ❤❤❤

  • @Aman-v9n3s
    @Aman-v9n3s 4 หลายเดือนก่อน +2

    Varikal poli padiya monum abhinandhanangal

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 6 หลายเดือนก่อน +2

    SUBUHALLHA VALLHATHULLIHA VALLAHILLHA ELLHA MUHAMMED YA RASOOLLHA ❤

  • @mohamedyousafkanhikot8100
    @mohamedyousafkanhikot8100 7 หลายเดือนก่อน +7

    ഇതിന്റെ ലിറിക്സ് ആരാണ് എഴുതിയത് എന്നറിയില്ല, മനോഹരം,

    • @ShahanaAli2023
      @ShahanaAli2023  7 หลายเดือนก่อน +3

      Lyrics:Noushadh Baqavi
      എനിക്കും ഈ വരികൾ ഏറെ ഷ്ടം ❤️❤️

  • @afnaasna9873
    @afnaasna9873 ปีที่แล้ว +3

    ❤❤

  • @sajnaali
    @sajnaali 3 หลายเดือนก่อน +3

    i❤️U very very super song

  • @ViniShekhar
    @ViniShekhar ปีที่แล้ว +4

    👍🏻👍🏻👍🏻

  • @My.354
    @My.354 ปีที่แล้ว +2

    Umma🥰🥰🥰

  • @hannasworld832
    @hannasworld832 4 หลายเดือนก่อน +3

    Ee lokath etavum sneham therunath ummmamaar....

  • @MuhammadAli-sw3re
    @MuhammadAli-sw3re 10 หลายเดือนก่อน +2

    Alhamdulillah

  • @aslamsameena7862
    @aslamsameena7862 10 หลายเดือนก่อน +7

    🤲🏻🤲🏻🤲🏻😔

  • @abbasp2602
    @abbasp2602 หลายเดือนก่อน +2

    Ente ummante mugham kanda ormma polum enikkilla llo naadhaa, magrirathum marhamathum kodukkane.

    • @ShahanaAli2023
      @ShahanaAli2023  หลายเดือนก่อน

      ആമീൻ 🤲🏻🤲🏻❤️❤️

  • @noorabafakhy6372
    @noorabafakhy6372 10 หลายเดือนก่อน +2

    👍👌

  • @crooozzzzz
    @crooozzzzz 10 หลายเดือนก่อน +3

    👍👍👍👍👍👍

  • @bashabaari4009
    @bashabaari4009 20 วันที่ผ่านมา +1

    ഉമ്മ....

  • @asmanasir2488
    @asmanasir2488 5 หลายเดือนก่อน +1

    Super

  • @suharabisuharabi3785
    @suharabisuharabi3785 10 หลายเดือนก่อน +3

    👍👍👍👍👍

  • @salimchelambra1322
    @salimchelambra1322 10 หลายเดือนก่อน +4

    😢😢❤

  • @zubinalappad1239
    @zubinalappad1239 3 หลายเดือนก่อน +2

    യാ അല്ലാഹ്ഹ് 😢😔😔

  • @aminaamjath6033
    @aminaamjath6033 7 หลายเดือนก่อน +3

    ❤️‍🔥❤️‍🔥❤️‍🔥👍🏻

  • @sajithavalanchery1686
    @sajithavalanchery1686 10 หลายเดือนก่อน +3

    🤲🤲🤲😥😥😥

  • @ThanseelaThanseela-qp2ib
    @ThanseelaThanseela-qp2ib 6 หลายเดือนก่อน +2

    Ponnummaa❤❤❤

  • @abdulsaleem6112
    @abdulsaleem6112 8 หลายเดือนก่อน +4

    Umma maranapettal athinu pakaram nikkan aarkum sadikilla

  • @NuhaSheza-q8b
    @NuhaSheza-q8b 2 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤love you mom

  • @neethusatheesh1992
    @neethusatheesh1992 ปีที่แล้ว +2

  • @henafathima4623
    @henafathima4623 8 หลายเดือนก่อน +4

    🥺🥺🥺🥺❤️

  • @DILSHADDilu-z5q
    @DILSHADDilu-z5q 11 หลายเดือนก่อน +4

    🤲🤲😥😥

  • @sihabsiya6067
    @sihabsiya6067 5 หลายเดือนก่อน +1

    Mashaallah🤲🏻😔😔

  • @AliAbdulRazak-n1c
    @AliAbdulRazak-n1c 8 หลายเดือนก่อน +3

    ❤❤

  • @gamingvillan2335
    @gamingvillan2335 2 หลายเดือนก่อน +2

    Umma i Love you

  • @shirashira7981
    @shirashira7981 ปีที่แล้ว +2

    ❤❤😢😢

  • @kunjappamoideen4479
    @kunjappamoideen4479 3 หลายเดือนก่อน +2

    ഉമ്മാ 😭😭😭😭😭😭😭😭😭😭😭😭😭

  • @amalshihab5261
    @amalshihab5261 ปีที่แล้ว +2

    𝘜𝘮𝘮𝘢𝘬 𝘮𝘢𝘵𝘩𝘳𝘢𝘮 𝘯𝘫𝘢𝘯 °🫴🏻☺️

  • @Favouritemusic4you
    @Favouritemusic4you 3 หลายเดือนก่อน +4

    Sub ചെയ്തിട്ടുണ്ട് 🌹❤️

  • @shafishafi2463
    @shafishafi2463 7 หลายเดือนก่อน +2

    ❤❤❤👍

  • @sameenasvlogs330
    @sameenasvlogs330 2 หลายเดือนก่อน +1

    Ameen

  • @HibaZain-d4p
    @HibaZain-d4p ปีที่แล้ว +2

    ❤❤

  • @NaishuMol
    @NaishuMol 2 หลายเดือนก่อน +2

    🎉🎉❤❤

  • @shameemabeegom9355
    @shameemabeegom9355 9 หลายเดือนก่อน +2

    😭❤❤❤

  • @malayalammalayli9318
    @malayalammalayli9318 ปีที่แล้ว +1

    ❤❤❤❤