Bajaj Finserv ന്റെ അപാര തട്ടിപ്പ് യുവാവ് പൊളിച്ചടക്കി കയ്യിൽ കൊടുത്തു | Malayalam News | Thala Vlogs

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024
  • കേരളത്തിലെ ലഹരി മാഫിയ, അധ്യാപികയുടെ ഞെട്ടിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്... Sex Party, Group Sex & Sex Mafiya
    • കേരളത്തിലെ ലഹരി മാഫിയ,...

ความคิดเห็น • 127

  • @irshadirshad7512
    @irshadirshad7512 2 ปีที่แล้ว +67

    ഗുഡ് ജോബ് ഇനി ആരും ഇതിൽ ഇരയക്കരുത് തനി നിറം പുറത് വന്നു

  • @antonydevasia2860
    @antonydevasia2860 10 หลายเดือนก่อน +71

    ബജാജ് ഫിൻസറിന്റെ പേഴ്സണൽ ലോൺ എന്നുപറഞ്ഞാൽ ഭയങ്കര കൊള്ളയാണ്

  • @ammanimathew9667
    @ammanimathew9667 6 หลายเดือนก่อน +39

    ഇത് ബ്ലേഡ് കമ്പനി അല്ല വാക്കത്തി കമ്പനിയാണ് ഇവരോടു പണം കടം വാങ്ങുന്നതിൽ ഭേദം ആത്മഹത്യയാണ്

  • @KGF-ge2tn
    @KGF-ge2tn ปีที่แล้ว +23

    പലതും പറഞ്ഞു വരും ഉടായിപ്പ് Finance 8 x കിട്ടുമ്പോൾ പഠിച്ചോളും ആരും എടുക്കല്ലേ 😵‍💫

  • @nikilsani2730
    @nikilsani2730 4 หลายเดือนก่อน +31

    എനിക്കും പറ്റി..48000 രൂപ കിട്ടി.. ഇപ്പോൾ ഒരു വർഷം അടിച്ചിട്ടും 8000 രൂപ പോലും മുതൽ ആയിട്ടില്ല.. ആരും ഇതിൽ വീഴരുത് 🙏🙏🙏

    • @LongSurface
      @LongSurface หลายเดือนก่อน

      File a complaint with the Banking Ombudsman of the Reserve Bank of India (RBI) against a financial company
      Consumer Court പോകുന്ന പോലെയല്ല അവന്റെയൊക്കെ അണ്ഡം കീറും

  • @vajidkerala
    @vajidkerala 8 หลายเดือนก่อน +46

    Bajaj ഫുൾ ഉടായിപ്പാണ്... ലാസ്റ്റ് കയർ എടുക്കേണ്ടി വരും...😂😂😂

    • @thanseerrahman1314
      @thanseerrahman1314 หลายเดือนก่อน

      eniku nalla anubavam ullathanu,eppozum marannittilla,eppozum evanmarude message vararund

    • @ajaymdkm
      @ajaymdkm หลายเดือนก่อน

      ഇപ്പഴും വിളിക്കാറുണ്ട്. ഫുൾ ഉടായിപ്പ്

  • @rajeshpg4709
    @rajeshpg4709 5 หลายเดือนก่อน +23

    Njan എടുത്ത് രണ്ടു മാസം pending undu avar veetil vannu ശല്യപ്പെടുത്തുന്ന റോഡിൽ കുടി നടക്കാൻ പറ്റുന്നില്ല അവിടെ വന്നു ബുദ്ധിമുട്ടിക്കുന്ന് വീട്ടിൽ വന്നു ശല്യപ്പെടുത്തുന്ന ഇനി ഒരു വർഷം കുടി ഉള്ളൂ രണ്ടു വർഷവരെ കറക്റ്റ് അടച്ചു എന്ത് ചെയ്യണം എന്ന് അറിയില്ല husband കടയിൽ ജോലിക്ക് പോയികൊണ്ടിരുന്നത് ആണ് അവിടെ പോയി ശല്യം ചെയ്തു എല്ലാവരും ചോദിച്ചു അവസാനം പുള്ളി കടയിലെ ജോലി നിർത്തി പബ്ലിക് പ്ലേസിൽ വരെ വന്നു nanam കെടുത്തുന്നു

    • @abinthomas2587
      @abinthomas2587 3 หลายเดือนก่อน

      Eni ethra und adakkan

    • @sky-mt3hx
      @sky-mt3hx 2 หลายเดือนก่อน +2

      Poyi police complaint cheyy , RBI rule prakaram ippl ingane onnm cheyyan paadilla , collection agents vtl varam chodhikkm athre ull , just police station poyi complaint cheythal shalyam kurayum
      Pinne enganenkilum ivanmarde pending amount close cheyyan nokk .

  • @sayedabdhullah3293
    @sayedabdhullah3293 ปีที่แล้ว +39

    ഇവന്മാരെ കൊണ്ട് ജീവിക്കാൻ വയ്യ. ഒരു മാസം തന്നെ 10 തവണയെങ്കിലും വിളിച്ചു ശല്യം ചെയ്യും. എത്ര തവണ വേണ്ടന്ന് പറഞ്ഞാലും വീണ്ടും വീണ്ടും വിളിക്കും, ലേഡീസ് ആണ് വിളിക്കുന്നത് കൊണ്ട് ഒന്നും കടുപ്പിച്ചു പറയാനും കഴിയുന്നില്ല. ഭയങ്കര ബുദ്ധിമുട്ടാണ്, ഞാൻ ഒരു 16000/- രൂപയുടെ fridge emi ഇട്ട് വാങ്ങിച്ചു, അതാണ് ഞാൻ ചെയ്ത തെറ്റ്.
    ഈ call നിൽക്കാൻ എന്താ ഒരു പോംവഴി. ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് സഹായിക്കണേ... Please.
    അത്രക്ക് ബുദ്ധിമുട്ട് ആയോണ്ടാ ചോദിക്കുന്നെ....

    • @__sha6on
      @__sha6on ปีที่แล้ว +4

      Bajaj finserv appil do not call registr service und...athil keri DND on akiyal pne vilikilla

    • @Lyjeditz
      @Lyjeditz 3 หลายเดือนก่อน +1

      അവർ വിളിക്കുമ്പോൾ പറഞ്ഞാൽ മതി DNC യിൽ ഇട്ടേക്കാൻ... 👍

    • @VishnuanilkumarKumarakom
      @VishnuanilkumarKumarakom 2 หลายเดือนก่อน +1

      വിളിക്കുന്ന നമ്പർ അപ്പോൾ അപ്പോൾ ബ്ലോക്ക്‌ ആക്കി വിട്ടാൽ മതി

  • @shamsudheenk8381
    @shamsudheenk8381 2 ปีที่แล้ว +10

    സൂപ്പർ ബ്ലേഡ് കം ബനി,

  • @Sijuz807
    @Sijuz807 9 หลายเดือนก่อน +8

    ഞാനും ഈ ചതിക്കുഴിയിൽ വിണും

  • @chefshihabudeen
    @chefshihabudeen 7 หลายเดือนก่อน +24

    എനിക്ക് 230000 തരാമെന്നു പറഞ്ഞു, തിരിച്ചടവ് നോക്കിയപ്പോൾ 5.30 lack വരും. പലരും വിളിക്കുമ്പോൾ പല പലിശ ആണ് പറയുന്നത്.

    • @ashifabdulla
      @ashifabdulla 2 หลายเดือนก่อน +1

      😂😂😂😂 Enikk 2 lak total 3.5 adakkanam

    • @mobitechandsport1775
      @mobitechandsport1775 หลายเดือนก่อน

      Send number ​@@ashifabdulla

  • @jeanpg3684
    @jeanpg3684 2 หลายเดือนก่อน +4

    ഞാനും പെട്ടതാണ്.....
    ആരും ഇ ചതിയിൽ പെടുന്ന....

  • @SamikuttanRenu
    @SamikuttanRenu 5 หลายเดือนก่อน +8

    ഞാനും ഒരു ചതിയിൽ പെട്ടു

  • @niya143
    @niya143 ปีที่แล้ว +14

    എന്നോട് പറഞ്ഞ അതെ ഡയലോഗ്....ഇവൻ തന്നാണോ എനിക്ക് വിളിച്ചത് 😄

  • @anandsahajanandan3505
    @anandsahajanandan3505 หลายเดือนก่อน +1

    Bajaj Finance operate ചെയ്യുന്നതും RBI guidelines പ്രകാരമാണ്. ഒരു കംപ്ലൈൻ്റ് പോലീസ് സ്റ്റേഷനിലും , RBI ക്കും കൊടുക്കണം

  • @Mmv48
    @Mmv48 4 หลายเดือนก่อน +2

    ക്രെഡിറ്റ്‌ കാർഡ്, പേഴ്സണൽ ലോൺ വേണമോ എന്ന് ചോദിച്ചു ഇവന്മാർ വിളിച്ചാൽ ദയവ് ചെയ്ത് കാൾ എടുക്കരുത്, താല്പര്യം ഇല്ലെന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്യുക.

  • @SajwarMarshall777
    @SajwarMarshall777 3 หลายเดือนก่อน +8

    Loan amount :126000
    Final financed amount :139000
    Emi 39 month :6010
    Emi 27 month :7594
    എന്നോട് പറഞ്ഞത് ഇങ്ങനെയാണ് അടച്ചുവരുമ്പോ 230000 മുകളിൽ വരും...
    ഞാൻ അവിടെ വിളിച്ചിച്ചിട്ട് നിന്റെയൊക്കെ മുതലാളി നരഭോജിയാണോ എന്ന് ചോദിച്ചു... രക്തം വേണമെങ്കിൽ വല്ല ബ്ലഡ് ബാങ്കിൽ നിന്നും വാങ്ങണം അല്ലാതെ ഇങ്ങനെ ജനങ്ങളെ കൊന്ന് ചോര കുടിക്കരുത് എന്ന് പറഞ്ഞിട്ട് ഫോൺ കട്ട്‌ ചെയ്തു 🤬

  • @kanakamnair3663
    @kanakamnair3663 2 หลายเดือนก่อน +7

    ഇതൊന്നും RBI കാണുന്നില്ലേ

  • @subhashn7570
    @subhashn7570 2 หลายเดือนก่อน +4

    ഞാൻ ഈ ചാറ്റിക്കുഴിയിൽ വീണിട്ടുണ്ട്. ആരും എടുക്കരുത്. ഫുൾ തട്ടിപ്പാണ്

  • @ASWIN-se2ni
    @ASWIN-se2ni หลายเดือนก่อน +3

    ഇവർ കൊള്ളയാണ്...പൈസക്ക് ആവശ്യം വന്നപ്പോൾ 140000 രൂപ എടുത്തു...പിന്നീടാണ് അറിയുന്നത് അടച്ചുകഴിയുമ്പോ 2.5L ആകുമെന്ന്...നിസാര പലിശ ആണ് അവർ തുടക്കത്തിൽ പറഞ്ഞത്...കൂടാതെ ഇൻഷുറൻസ് എന്നുപറഞ്ഞ് എൻ്റെ കയ്യിൽ നിന്ന് 8000 വാങ്ങി...കോപ്പ് ഒരു വിധത്തിൽ ആണ് അടച്ചുകഴിഞ്ഞത്...😡😡😡

  • @vktravelogue2349
    @vktravelogue2349 หลายเดือนก่อน +1

    ഞാനൊക്കെ കൊടുത്തു പോയ പൈസക്ക് കണക്കില്ല😢😢😢....അറിയാതെ പെടരുത് ആരും, Bajaj, RBL BANK.....ഇതിൽ ആരും പെട്ടുപോകാരുത്....ഒരിക്കലും ക്രെഡിറ്റ് കാർഡ് എടുക്കരുത്😢😢😢.....

  • @SivaSiva-nx2lw
    @SivaSiva-nx2lw 10 หลายเดือนก่อน +7

    10000 രൂപയുടെ ഫോൺ എടുത്തിട്ട് ഇപ്പോൾ ഇരുപതിനായിരം രൂപ അടയ്ക്കേണ്ട ഗതികേടിൽ അണ് ഞാൻ ഇതിനെതിരെ കേസ് കൊടുക്കുവാൻ സാധിക്കുമോ എവിടെയാണ് കേസ് കൊടുക്കേണ്ടത് ദയവായി പറഞ്ഞ് തരാമോ

    • @SivaSiva-nx2lw
      @SivaSiva-nx2lw 10 หลายเดือนก่อน +1

      കൃത്യമായി പൈസ അടച്ചിട്ടും അവർ അക്കൗണ്ടിൽ നിന്ന് ഇപ്പോൾ 3300 രൂപ മൈനസ് ആക്കി എനിക്ക് അക്കൗണ്ട് ഓപ്പൺ ആക്കണമെങ്കിൽ ഈ 3300 രൂപ അയക്കണം ബാങ്കിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു ഇതുപോലെ ഒരുപാട് സംഭവങ്ങൾ ഉണ്ട് ബജാജ് ഫിനാൻസ് കരുടെ എന്ന് പെട്ടുപോയി ഇതിൽ ഇനി ഇതിൽ ആരും ചെന്ന് ചാടരുത ബജാജ് ഫിനാൻസ്

  • @RedBook-jx4iv
    @RedBook-jx4iv หลายเดือนก่อน +1

    മൊത്തം ഉടായിപ്പ് കേരളത്തിൽ

  • @navamiampu
    @navamiampu หลายเดือนก่อน

    Njan emi close ചെയ്തു, ഇപ്പോഴും bank account il ninnu cash എടുക്കുന്നു, bank statement ഉൾപ്പെടെ കാണിച്ചിട്ടും ക്രെഡിറ്റ്‌ ayilla ennum പറഞ്ഞു cash പിടിച്ചു കൊണ്ടിരിക്കുന്നു, ഒരാളും അക്കൗണ്ട് details ഇവന്മാർക്ക് കൊടുത്തു വഞ്ചിക്കപ്പെടരുത്

  • @ameen7798
    @ameen7798 หลายเดือนก่อน

    Close cheythu ennittum application il close certificate vannilla😊

  • @ajaymdkm
    @ajaymdkm หลายเดือนก่อน +1

    ഞാൻ ചൂടാവുന്നത് അല്ല എന്റെ സ്ലാങ് അങ്ങനെ ആണ്...😂😂😂

  • @Outspoken666
    @Outspoken666 2 หลายเดือนก่อน +1

    സുഹൃത്തേ, ശെരിക്കും 31% ആണ് അവർ നിങ്ങളെ ചാർജ് ചെയ്യാൻ നോക്കിയത്. ഗൂഗിളിൽ emi calculator ഉണ്ട്. എല്ലാവറൂം ലോൺ ഒക്കെ എടക്കുന്നാ മുന്നേ ec ആയിട്ട് calculate ചെയ്ത് നോക്കണം.

  • @majnap9540
    @majnap9540 6 หลายเดือนก่อน +3

    എനിക് yathagilum ഹെൽപ്പ് ചെയാൻ വല്ല വഴിയും ഉണ്ടോ പ്ലീസ് ഹെൽപ്പ് 🙏🏻🙏🏻🙏🏻

  • @KUMARANPULIKKAPARAMBIL-do3oy
    @KUMARANPULIKKAPARAMBIL-do3oy ปีที่แล้ว +1

    Very good

  • @BlastersFC
    @BlastersFC หลายเดือนก่อน

    ഇങ്ങോട്ട് വിളിച്ചിട്ട് കവടി നിരത്തുവല്ലെന്ന്. ആ നല്ല മോനോട് ആരാ വിളിക്കാൻ പറഞ്ഞത്?

  • @VishnuAchu-s4h
    @VishnuAchu-s4h หลายเดือนก่อน +3

    ഇത്രയും ഉടായിപ്പുള്ള ഒരു സ്ഥാപനം വേറെ ഇല്ല അതൊന്നു നശിയണം എന്ന് ആഗ്രഹിച്ചവർ ഒരു ലൈക്‌ അവമ്മാരു കാണാൻ വേണ്ടി ആണ്

  • @SmithaRv-m3x
    @SmithaRv-m3x 17 วันที่ผ่านมา

    Ithinte head office leail id onnu tharamo

  • @musthafanoor5601
    @musthafanoor5601 8 วันที่ผ่านมา

    Good

  • @arifzain6844
    @arifzain6844 หลายเดือนก่อน

    Sir njn ellareduthum ingane anu parayunne. Avan avante veetil poyi paranja mathi. Athentha ee monthly percentage? Total amountinte ethra % anu palisha ennalle ellarum parayuka?

  • @manojkumaroshianic4652
    @manojkumaroshianic4652 หลายเดือนก่อน

    ഒരു യന്ത്രത്തേപ്പോല ആളെപ്പിടിക്കാൻ ഇറങ്ങിയാലുള്ള കുഴപ്പം

  • @naushadnb3364
    @naushadnb3364 2 ปีที่แล้ว +1

    Very good👍

  • @DucatiIi-x2x
    @DucatiIi-x2x หลายเดือนก่อน

    Sir njn ellareduthum inganeyan sir parayunath🤣

  • @Azmkr
    @Azmkr หลายเดือนก่อน

    എന്നോട് 35% ആണ് interest rate പറഞ്ഞത്.

  • @nishaambu4826
    @nishaambu4826 2 หลายเดือนก่อน +1

    ഞാനും ചതിയിൽ പെട്ട് 🥹🥹

  • @heisenberg6140
    @heisenberg6140 2 หลายเดือนก่อน

    എന്നെ എന്നും വിളിക്കും ലോൺ അപ്രൂവ് ആയിട്ടുണ്ടന്ന് പറഞ്ഞു 😄

  • @ameen7798
    @ameen7798 หลายเดือนก่อน

    Cash totaly eduthu ennittum activanu account 😂 full close ennittum actve app verum dummy nammude cash ivatakal nalkumennu

  • @lulumolap
    @lulumolap 2 หลายเดือนก่อน +2

    ഞങ്ങളുടെ നാട്ടിലുള്ള കോപ്പറേറ്റീവ് ബാങ്ക് 11 ശതമാനം പലിശയാണ് വാങ്ങുന്നത് എന്നാലും അതൊരു വാർഷിക പലിശ അല്ലേ കൃത്യമായി പറഞ്ഞു തരുന്നുണ്ട് ഇവർ പോലും ഇവരുടെ മുന്നിൽ എത്ര ഡിസെൻ്റ്

  • @Shammasthayyil
    @Shammasthayyil หลายเดือนก่อน

    എനിക്ക് ഇതേ പോലെ ലോൺ തരാന്ന് പറഞ്ഞു വിളിച്ചു അവൻ ഇനി മേലാൽ എന്നെ വിളിക്കില്ല അവൻ ചിലപ്പോൾ അന്ന് തന്നെ ജോലി റിസേൻ ചെയ്തിട്ടുണ്ടാവും 😂😂😂

  • @mohanannambiar2263
    @mohanannambiar2263 2 หลายเดือนก่อน

    Fraud company beware. I suffered so much.

  • @manojar8342
    @manojar8342 3 หลายเดือนก่อน +1

    ' മേബൻ്റെ ലോൺഎടുത്താൽ 7 വർഷം കാലാവധിയുണ്ട് രണ്ടര ലക്ഷം എടുത്താൽ 7 വർഷം കൊണ്ട് അതിൻ്റെ ഇരട്ടി കൊണ്ടുപോകും

  • @majnap9540
    @majnap9540 6 หลายเดือนก่อน +5

    കള്ളം ആണ് ട്ടോ bajaaj പറയുന്നദ് ഞാൻ എടുത്തു എനിക് 8 ന്റെ പണി കിട്ടി കൊണ്ട് ഇരിക്കുവാ അദ് yatha ചെയ്യണ്ട എനിക് അറിയില്ല അടവ് അടച്ചു മടുത്തു ഫൂൾ കൊടുത്ത് ക്ളോസ് ചെയാൻ yane കൊണ്ട് പറ്റുന്നില്ല

    • @Haritha98_26
      @Haritha98_26 5 หลายเดือนก่อน +1

      Njn inn apply cheythu. 60k inn credit ayi. Close cheyan nthelum vazhi undo.

    • @inamma9456
      @inamma9456 5 หลายเดือนก่อน

      ​@@Haritha98_26എനിക്ക് തായോ മോളെ

    • @abeyjohn8166
      @abeyjohn8166 4 หลายเดือนก่อน

      ​@@Haritha98_26thattippu anu

  • @ismailsalala2657
    @ismailsalala2657 2 ปีที่แล้ว +6

    Enneyumpattichittundu.bajajallians

  • @sudhikrishna2655
    @sudhikrishna2655 2 หลายเดือนก่อน +2

    36% anu ivanmarude interest rate…Kolla palisha aanu

  • @DucatiIi-x2x
    @DucatiIi-x2x หลายเดือนก่อน

    true caller ollathond ivanmar vilikunath arian pattum block aaki idum🤣

  • @MilanBabu-bs6zf
    @MilanBabu-bs6zf 22 วันที่ผ่านมา

    👍

  • @pmanoob
    @pmanoob ปีที่แล้ว +3

    Kannak onum sheriyakunillaaloo gangatara

    • @niya143
      @niya143 ปีที่แล้ว +1

      😄👍

    • @VishnuPrakash-fi3un
      @VishnuPrakash-fi3un 9 หลายเดือนก่อน +1

      ​@@niya143oii niya👀☺️🤸🏻‍♂️

  • @visakhnair9848
    @visakhnair9848 หลายเดือนก่อน

    Tvscredit same

  • @shahalmubashir6904
    @shahalmubashir6904 หลายเดือนก่อน

    bajaj loan adachillengilum loan correct ayit adachalum avar villich shallyapeduthum adachaal vere loan veno enn choich adachillengil loan adakkan paranjitt😂

  • @vishnuna5342
    @vishnuna5342 ปีที่แล้ว +4

    E month emi bounce ayi avar vetil vannu erikkuk anna paraunna 😢

  • @ShahaShana
    @ShahaShana 13 วันที่ผ่านมา

    എനിക്ക് ഒരു news തരാൻ ഉണ്ട് sir

  • @akashk1716
    @akashk1716 2 ปีที่แล้ว +6

    Bro bajaj loan bounce ayalll case edukuboo

    • @Devil7-ts2gj
      @Devil7-ts2gj 10 หลายเดือนก่อน

      Case engane fine alle varunne🙄

  • @BashiBasheer-x8c
    @BashiBasheer-x8c 4 หลายเดือนก่อน +3

    RBI,, കൊള്ള

  • @__jack_harlow__843
    @__jack_harlow__843 ปีที่แล้ว +2

    Cheta ipo ente 499 poyi

  • @kirans2300
    @kirans2300 หลายเดือนก่อน

    card loans eppozhm month interest rate ane paryuka, personal loan on cards considered card purchase only. ethe polum aruyathe eyaloke veliche BAJAJ venam parayan

    • @DucatiIi-x2x
      @DucatiIi-x2x หลายเดือนก่อน

      Blade companyude executive aakum🤣

  • @ameen7798
    @ameen7798 หลายเดือนก่อน

    Ennu vechaal ivar iniyum cash edukkum ethrayum pettanu bank mukanthram case fail cheyyuka 👍 athinum pattiyillengil cybercellil ariyikkuka ithokke nisaaram case alla ok janagale

  • @ajaymdkm
    @ajaymdkm หลายเดือนก่อน

    covid ൽ നിർത്തിയത് ആണ് ഫുൾ ഉടായിപ്പ്..ഒരു തവണ അടയ്ക്കാൻ പറ്റിയില്ലൽ പലിശ അടക്കം 1500 രൂപയ്ക്ക് വരെ 650 വരെ പിഴ അടക്കേണ്ടി വരും പലിശ വേറെ

  • @harinarayanansb9597
    @harinarayanansb9597 หลายเดือนก่อน

    18% kellam anu 31% anu interest
    93000 loan amount
    18% aneajil 2732 emi varu
    But 3405 emi 31% interest anu
    Check emi calculator

  • @ashifabdulla
    @ashifabdulla 2 หลายเดือนก่อน

    195000 loan 36 \7282 axis bank

  • @madworld9548
    @madworld9548 หลายเดือนก่อน

    Enne viliyodu vili aahn🤣
    Koopp edukkum

  • @jintoantony5637
    @jintoantony5637 2 หลายเดือนก่อน +1

    Avante kunjammede flow🤬🤬🤬🤬🤬

  • @zulwin897
    @zulwin897 4 หลายเดือนก่อน

    Bajaj fin😮😮😮

  • @SmithaRv-m3x
    @SmithaRv-m3x 17 วันที่ผ่านมา

    Bajaj finance vazhi pattickappetta vyakthiyanu njan

  • @jishnuambady7200
    @jishnuambady7200 หลายเดือนก่อน +1

    😅😅

  • @abubasil2203
    @abubasil2203 29 วันที่ผ่านมา

    Kolla

  • @abhaidev6151
    @abhaidev6151 หลายเดือนก่อน

    അയാള് അയാളെ ജോലി ചെയ്യുന്നു

  • @sceneri779
    @sceneri779 2 หลายเดือนก่อน

    ആൾക്കാരെ കുടുക്കാൻ ഓരോ പരുപാടി

  • @rinusvlogs1015
    @rinusvlogs1015 2 ปีที่แล้ว +2

    🤳🤳🤳🤳🤳

  • @rajchand2218
    @rajchand2218 2 หลายเดือนก่อน

    1.5% n aara loan kodkkunne ? 😂 Customerm mandan

  • @arakkkalpro438
    @arakkkalpro438 4 หลายเดือนก่อน

    Edo enn vilicha appol thanne para nari enn vilikkanulla dharyam kanikkanam

  • @focusprkv2120
    @focusprkv2120 9 หลายเดือนก่อน +1

    Njanum Veenu

  • @Alltechstudio179
    @Alltechstudio179 หลายเดือนก่อน

    Poli🔥

    • @ThalaVlogs
      @ThalaVlogs  หลายเดือนก่อน

      Thanks 🔥

  • @Garden-gossip
    @Garden-gossip ปีที่แล้ว +2

    😂😂😂

  • @mariyammasworld8090
    @mariyammasworld8090 2 หลายเดือนก่อน

    Bhayankara udayipp anu bajaj team...

  • @meo7998
    @meo7998 2 หลายเดือนก่อน

    Full udayipp aannu

  • @adhizzvlogs300
    @adhizzvlogs300 2 ปีที่แล้ว +8

    Nalla vivaram ulla chettan poli😅

  • @vajidkerala
    @vajidkerala 8 หลายเดือนก่อน +2

    🗡️🪚

  • @Vava15802
    @Vava15802 2 หลายเดือนก่อน +1

    എനിക്ക് 17% ആണ് ഇന്ട്രെസ്റ് പറഞ്ഞത് 😂😂

  • @thanseerrahman1314
    @thanseerrahman1314 หลายเดือนก่อน

    enikkum nalla kipulla anubavam kittiyathanu,pakka froud🎉🎉🎉

  • @mad_6432
    @mad_6432 ปีที่แล้ว +4

    Bro nte phoninte emi 2800 monthly accil ninum cuttavum enaanu paranjirunath. Nte first month emi cuttingaanu ith. 2963 rs accounteenu poyittind. Nthaa kooduthal paisa poyenu ariyuo.

    • @hashir_ha_shi
      @hashir_ha_shi ปีที่แล้ว

      Oro chargukal

    • @digiltr8695
      @digiltr8695 ปีที่แล้ว +2

      Ath adhyathe emi Rs.163 charge pine cut avilla.

  • @adhizzvlogs300
    @adhizzvlogs300 2 ปีที่แล้ว +1

    Adich annakil kodthu