പെട്രോഡോളറിന്റെ ഭാവി| Saudi Arabia decides not to renew the Petro dollar agreement | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

ความคิดเห็น • 170

  • @encunorth
    @encunorth 6 วันที่ผ่านมา +40

    2:51

  • @hafeesmuhammed6500
    @hafeesmuhammed6500 4 วันที่ผ่านมา +8

    രവികുട്ടന്റെ ഡോളർ സ്നേഹം, ശരിക്ക് പിന്നിൽ മത വിരോധം തന്നെ 🤣

    • @SoorajSuseelan10001
      @SoorajSuseelan10001 3 วันที่ผ่านมา +2

      ഇദ്ദേഹത്തിൻ്റെ speech കണ്ടിട്ടുണ്ടോ? പോയി കാണു. old videos

    • @SoorajSuseelan10001
      @SoorajSuseelan10001 3 วันที่ผ่านมา

      search essence global, neurons. Channel names ആണ്

    • @LOKACHITHRA
      @LOKACHITHRA 2 วันที่ผ่านมา

      അടങ്ങ് മൊയമ്മദേ

    • @bluesea5074
      @bluesea5074 2 วันที่ผ่านมา

      @@SoorajSuseelan10001 he is no.1 sanghi ..no doubt

    • @SoorajSuseelan10001
      @SoorajSuseelan10001 2 วันที่ผ่านมา

      @@bluesea5074 വിശ്വസിച്ചു

  • @Faslu472
    @Faslu472 4 วันที่ผ่านมา +12

    Dollar ഇനെ രക്ഷിക്കാൻ നോക്കുന്ന രവിസർ

  • @f20promotion10
    @f20promotion10 4 วันที่ผ่านมา +7

    ഡോളറിനെ രക്ഷിക്കാൻ വേണ്ടി അമേരിക്ക പല രാജ്യത്തും യുദ്ധം നടത്തും

    • @abeyjacob6471
      @abeyjacob6471 4 วันที่ผ่านมา +3

      ഇപ്പോളും ഇങ്ങനൊക്കെ വിശ്വസിക്കുന്ന ആളുകളോ 😂😂😂

  • @agnosticman7592
    @agnosticman7592 3 วันที่ผ่านมา +3

    രവിക്ക് രാജ്യസ്നേഹം ഉണ്ടെങ്കിൽ ഇത് പറയില്ല
    ഡോളർ തകരുന്നത് രൂപക്കും നല്ലതാണല്ലോ

  • @sath296
    @sath296 4 วันที่ผ่านมา +5

    എൻ്റെ അമേരിക്ക എന്നെങ്കിലും വളർന്ന് വലുതായി വരും നോക്കിക്കോടാ .
    അങ്ങനെ ഒരു വിലാപമായിരുന്നു രവിക്ക് '
    ആയുധ കച്ചവടമില്ലെങ്കിൽ അമേരിക്ക ' ഒരു ചുക്കുമല്ല.
    ലോകത്ത് എല്ലാ സാധനങ്ങളുടെയും ഏറ്റവും വലിയ ഉൽപ്പാദകൻ US ആയിരുന്നു
    2000 ന് ശേഷം എല്ലാ കുത്തകയും തകർന്നു. ഇതു മനസിലാക്കാൻ uTube ലെ സ്ഥിതി വിവരക്കണക്ക് നോക്കിയാൽ മതി.
    😂

    • @13Humanbeing
      @13Humanbeing 4 วันที่ผ่านมา

      അമേരിക്കക്കാരൻ്റെ യൂട്യൂബിലിരുന്ന് അമേരിക്ക തകരുന്നത് സ്വപ്നം കാണുന്ന ഒരു ശരാശരി സുഡു അല്ലെങ്കിൽ കമ്മി🤣🤣
      അല്ലെങ്കിൽ പകൽ കമ്മി, രാത്രി സുഡു !
      ചികിത്സയ്ക്കും അഭയത്തിനും മാത്രം അമേരിക്ക കൊള്ളാം!

    • @CallmeManus
      @CallmeManus วันที่ผ่านมา

      ഒന്ന് പൊട്ട..... അമേരിക്ക ആയുധം വിൽക്കുന്നുണ്ട് എങ്കിൽ അത് വാങ്ങാൻ ആളുണ്ട് അത് അവരുടെ കഴിവ് നീ കമൻ്റ് ഇടുന്ന യുട്യൂബ് അടക്കം അമേരിക്കയുടേത് ആണ് ...... ആയുധം ഇല്ലങ്കിലും അമേരിക്ക ഉണ്ട്

  • @00badsha
    @00badsha 4 วันที่ผ่านมา +1

    Thanks RC

  • @hawwavideo3225
    @hawwavideo3225 5 วันที่ผ่านมา +7

    ഡോ ളർ തകരും രൂപ ഉയരും ഇന്ത്യ വളരും'

  • @sudeeppm3434
    @sudeeppm3434 5 วันที่ผ่านมา +2

    Thank you so much Ravi Sir🙏

    • @koyamoideen1194
      @koyamoideen1194 3 วันที่ผ่านมา

      ചെ൯ഗീഷ്ഖാ൯. മുസിലീ൦ആണെന്ന്ക൯ഡെത്തിയമഹാതിരുമ൯ഡ൯😢😅

    • @koyamoideen1194
      @koyamoideen1194 3 วันที่ผ่านมา

      സൊയം, ഊഹങളിൽകൂടിയുള്ള. വീക്ഷണ.൦ തോന്നലും. കൂട്ടികുഴച്ചുള്ള. മ൯ഡത്തരങൾ. 😢😂

  • @Samu-gz3qj
    @Samu-gz3qj 5 วันที่ผ่านมา +16

    ഡോളരും ഇംഗ്ലീഷും ലോകത്തിനു അതിന്റെ പുരോഗതിക്കും അഡ്വാൺസ്‌മെന്റിനും ആവശ്യമാണ്‌.😊

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 5 วันที่ผ่านมา +10

      Colonial അടിമ മനോഭാവം മാറ്റൂ. Dollar 10 വർഷം കൊണ്ട് സാധാരണ ഒരു currency ആയി മാറും.

    • @jithinphilip6840
      @jithinphilip6840 5 วันที่ผ่านมา

      No, its take 30-40 ​@@Vyshnavss-oe6pl

    • @ShalomSherin
      @ShalomSherin 5 วันที่ผ่านมา +1

      ​@@Vyshnavss-oe6plathinu coment ittal pora, think and work hard 😅😅😅

    • @pstanlypaul
      @pstanlypaul 5 วันที่ผ่านมา +1

      @@ShalomSherin Not only that, there must be a scientific thinking too.

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 4 วันที่ผ่านมา

      ​@@ShalomSherin
      What percentage of people use english as official language?? China, Japan, Russia, france, Germany etc etc. No one uses english and they had shown prosperity. India is on the right track. Colonial usa and western powers will be thrown to dust within 10 years. Just wait & watch.

  • @ngsamuel9174
    @ngsamuel9174 4 วันที่ผ่านมา

    Well studied talk by Mr.Ravichandran

    • @super9308
      @super9308 3 วันที่ผ่านมา

      😂 ആക്കിയതാണെല്ലേ😂

  • @MrAjitAntony
    @MrAjitAntony 5 วันที่ผ่านมา +8

    👍🏻👍🏻👍🏻 thank u RC🌹

    • @harikrishnan1811
      @harikrishnan1811 4 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @maadhav8509
    @maadhav8509 2 วันที่ผ่านมา

    ❤❤❤❤

  • @abubakers.m9903
    @abubakers.m9903 4 วันที่ผ่านมา +1

    ലോകത്തു സൗദിക്ക് ശത്രുത ഉണ്ടെങ്കിൽ അമേരിക്ക മാത്രമാണ് ഉള്ളത് അമേരിക്കയല്ലാതെ സൗദിയെ ആരും ആക്രമിക്കില്ല.

  • @fabulousfinu8351
    @fabulousfinu8351 4 วันที่ผ่านมา +14

    ചെന്ഗീസ് ഖാൻ ഇപ്പോൾ മതം മാറി എന്ന് കേൾക്കുന്നു ശെരിയാണോ 😂

    • @SalmankwtFaisal
      @SalmankwtFaisal 4 วันที่ผ่านมา

      😂😂😂

    • @sam655002
      @sam655002 4 วันที่ผ่านมา +1

      next month athiest avan nilkkukayanu gengis khan,

    • @sreekumargaurisankaram8204
      @sreekumargaurisankaram8204 4 วันที่ผ่านมา +1

      ബഹായിമതം സ്വീകരിച്ചു എ ന്ന് കേൾക്കുന്നു
      കുഴപ്പമുണ്ടോ ആവോ?

    • @LOKACHITHRA
      @LOKACHITHRA 2 วันที่ผ่านมา

      എടാ കഴപ്പാ, രവിക്ക് ബുദ്ധി കുറഞ്ഞാൽ നിനക്ക് അത് കൂടുമോ? നിനക്ക് വിവരം വെക്കണം എങ്കിൽ നീ അതിൻ്റെ പണി ചെയ്യേടാ പൊന്നുമോനെ

  • @udaythazhoor
    @udaythazhoor 6 วันที่ผ่านมา +2

    Hii rc

  • @bluesea5074
    @bluesea5074 5 วันที่ผ่านมา +11

    Chengis ravi khan😂

  • @arunpaul2301
    @arunpaul2301 3 วันที่ผ่านมา

    Can you summarize this in few clips?

  • @tkjohn2158
    @tkjohn2158 5 วันที่ผ่านมา

    Dear Ravichandran,
    You have answered circastically

  • @jamespfrancis776
    @jamespfrancis776 5 วันที่ผ่านมา

    👍🌷❤👍🌷❤👍

  • @cjohn2277
    @cjohn2277 5 วันที่ผ่านมา

    🌹❤️

  • @muhammadswalih8923
    @muhammadswalih8923 3 วันที่ผ่านมา

    Bro is the Biggest Yapper in the History of Kerala.

  • @tomygeorge2571
    @tomygeorge2571 4 วันที่ผ่านมา

    foreign exchange markets averaged US$7.5 trillion per day in April 2022.

  • @regimathew5699
    @regimathew5699 4 วันที่ผ่านมา

    R C ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 4 วันที่ผ่านมา

    there's dollars in OTHER few countries however currency and values differ

  • @sanjana004
    @sanjana004 4 วันที่ผ่านมา

    I think bricks is planning to start a digital currency equivalent to each value of different bricks country with international transaction

  • @travelandvibe
    @travelandvibe 5 วันที่ผ่านมา +2

    സൗദി ഇപ്പോൾ പൗണ്ടിലും കൊടുക്കുന്നുണ്ട്, യൂറോയിലും കൊടുക്കുന്നുണ്ട് ഇന്ത്യൻ രൂപയിലും കൊടുക്കാം but ഇന്ത്യയിൽ നിന്ന് ഒന്നും എക്സ്പോർട്ട് ചെയ്യാനില്ല പിന്നെ എന്തിനാണ് പ്രവാസികളുടെ ശമ്പളം കൊടുക്കാൻ പറ്റും

    • @Assy18
      @Assy18 5 วันที่ผ่านมา

      ആണോ 😂😂

    • @shambhootransport6743
      @shambhootransport6743 2 วันที่ผ่านมา

      അയ്യോ ഇതേത് ലോകത്താ ജീവിക്കുന്നത്?

  • @abdukabeer9621
    @abdukabeer9621 6 วันที่ผ่านมา +19

    എന്തായാലും ലോക വ്യാപാരം US$ൽ തന്നെ നടക്കുന്നത് ആണ് നല്ലത്, അല്ലെങ്കിൽ ഞാഞ്ഞൂലുകൾ ഒക്കെ പത്തി വിടർത്തി തുടങ്ങും !!

    • @Rajesh.Ranjan
      @Rajesh.Ranjan 5 วันที่ผ่านมา +4

      Yes

    • @prasanth7120
      @prasanth7120 5 วันที่ผ่านมา +4

      Exactly bro

    • @travelandvibe
      @travelandvibe 5 วันที่ผ่านมา +5

      ഏക കറൻസി സാമ്രാദയം വേണ്ട അല്ലെങ്കിൽ ഒരു ബാങ്ക് അക്കൗണ്ടും മരവിപ്പിക്കാൻ പാടില്ല, ഇപ്പോർട്ട് ചെയ്യുന്നതിന് അമേരിക്കക്ക് ഒരു പരിതി വെക്കണം പ്രത്യേകിച്ച് ഭക്ഷണ സാധങ്ങൾക്ക്

    • @shanshahulhameed4452
      @shanshahulhameed4452 4 วันที่ผ่านมา

      America ye choriyan vendi oronnu kanikkunnu ...ennit pani erannu vagunnu...America yodoppam ninnal entha presnam America cheriyil anu kooduthal rajyagalum..

    • @Rajesh.Ranjan
      @Rajesh.Ranjan 4 วันที่ผ่านมา

      @@shanshahulhameed4452 Chinese aggression and supremacy is dangerous.Because of U.S . presence China became silent.Democracy is there atleast.

  • @AKSHAYemo
    @AKSHAYemo 6 วันที่ผ่านมา

    Sir Blackrock നെ പറ്റി ഒരു ലൈവ് പ്ലീസ് Bitcoin നെ പറ്റിയും Blockchain technology യെ പറ്റിയും

  • @abbasdxb3170
    @abbasdxb3170 3 วันที่ผ่านมา

    ഓഹ് എന്നാ വിഷമം..... വിട്ടേക്കു... സാറേ......

  • @rajeshantony74
    @rajeshantony74 4 วันที่ผ่านมา +1

    oil was biggest commodity in the world decades back. Saudi was the biggest guy in oil market. Now USA is the biggest oil producer in the world ( not Saudi Arabia ). Natural gas unheard before but now has taken a big share of energy market, EVs too. Look at our home now, smartphone may be among the most valuable item. There are so many new oil discoveries in the world quite recently. Best examples are Guyana, Brazil, Nigeria, Russia etc. These are just few examples from each continent. What happened when OPEC + tried to limit production for raising prices? they couldn't because USA boosted it's oil production and even India started importing from USA. Very soon we are going to witness modular nuclear reactors which are factory produced few containers in size with clean energy. The oil industry is too fragmented and Saudi can no longer sell in USA because USA is no longer their biggest importer but China.
    BTW India was importing oil from Russia using INR Russia and now is not accepting INR
    Time has changed. AI and chips are the BIG oil now. Oil industry is just like a low margin business like PC or commodities. An young USA company NVIDIA market capitalization alone is much bigger than entire global oil industry. NVIDIA market capitalization is as big as HALF OF entire chinese stock market capitalization ( 3.X trillion versus 6.X trillion ). Similar US hegemony in all kind of Chips, AI, cloud, software. These are bringing immense immense wealth to America.

  • @mynameismaximus3624
    @mynameismaximus3624 5 วันที่ผ่านมา +3

    അമേരിക്ക എപ്പോഴും സാമ്പത്തിക നവീകരണത്തിന് ശ്രമിക്കുന്ന സംസ്കാരം ഉള്ള രാജ്യമാണ്. അത്രയും സ്വാതന്ത്ര്യം മറ്റൊരു രാജ്യത്തിനും ഉറപ്പ് കൊടുക്കാൻ കഴിയില്ല.

    • @RR-vp5zf
      @RR-vp5zf 4 วันที่ผ่านมา +1

      സംസ്കാരമോ 😂

    • @RR-vp5zf
      @RR-vp5zf 4 วันที่ผ่านมา +1

      പിതാവ് ആരാണെന്ന് അറിഞ്ഞൂടാത്ത ജനങ്ങളാണ് അവടെ 50%.😂

    • @mynameismaximus3624
      @mynameismaximus3624 4 วันที่ผ่านมา

      @@RR-vp5zf അത് തന്റെ തോന്നൽ ആണ്. അവരാണല്ലോ ഇത്രയും കാലം ലോകം നിയന്ത്രിച്ചത്.

    • @mynameismaximus3624
      @mynameismaximus3624 4 วันที่ผ่านมา +1

      @@RR-vp5zf കമന്റ്‌ ശരിക്കും വായിച്ച് വാക്കുകളുടെ അർത്ഥം മനസിലാക്കി വേണം മറുപടി ഇടാൻ. വെറുതെ ഇളിക്കരുത്.

  • @user-uc3fj8ye3p
    @user-uc3fj8ye3p 2 วันที่ผ่านมา

    താങ്കളുടെ തീരുമാനം കിട്ടാൻ വെണ്ടി കാത്തിരിക്കുയാണ്

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 วันที่ผ่านมา

    Soudik gunamullath kondaanengil pinne dollar karaar avar radhaakumo , pottatharam parayaathe

  • @CholamugathMohamedali
    @CholamugathMohamedali 6 วันที่ผ่านมา +3

    Bosnian war പറ്റി RC video ചെയ്യാൻ സാധ്യത വിരളമാണ്. കാരണം ഇത് വരെ പറഞ്ഞ ചില കാര്യങ്ങൾ മാറ്റി പറയേണ്ടിവരും

    • @abdukabeer9621
      @abdukabeer9621 6 วันที่ผ่านมา +1

      ഉണ്ട , അങ്ങേരു ബുറാഖിന്റെ മൈലേജും യേശു എത്ര സമയം കൊണ്ടു കുരിശിൽ മരിച്ചു എന്നതിനെ കുറിച്ചും ഒക്കെ ഗവേഷണം നടത്തുകയാണ് 😂😂😂ഹിന്ദു മതത്തെ കുറിച്ച് അയാൾ ഒന്നും പറയില്ല, ഭഗവത് ഗീതയിൽ ജാതി ഉണ്ടോ എന്നൊക്കെ ഉപരിപ്ലവമായ ചില പരാമർശങ്ങൾ മാത്രം! അല്ലാതെ ദൈവങ്ങളുടെ ഉഡായിപ്പുകൾ ഒന്നും ഇങ്ങേര് പറയില്ല 😂😂😂😂സംശയം ഉണ്ടെങ്കിൽ ഹരിഹര സംഗമം എന്താണ് എന്ന് ഒന്ന് ചോദിച്ചു നോക്കു , അങ്ങേര് മൗനം പാലിക്കും 😂😂😂

    • @neelanj6375
      @neelanj6375 6 วันที่ผ่านมา +3

      ബോസ്നിയൻ യുദ്ധം ഓകെ 2 പതിറ്റാണ്ട് മുമ്ബ് നടന്ന കാര്യം അല്ലെ.ചരിത്രത്തിൽ അങ്ങനെ ഒറ്റപ്പെട്ട യുദ്ധങ്ങൾ കുറെ ഉണ്ട്. നമുക്ക് കൂടുതൽ ആവശ്യം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ വിശകലനം ആണ്. അതാണ് നമ്മുടെ ജീവിതവും ആയി കൂടുതൽ അടുത്തിരിക്കുന്നത്.

    • @harryg.d9796
      @harryg.d9796 6 วันที่ผ่านมา

      ആർമേനിയൻ ജിഹാദ് മതിയോ

    • @abdukabeer9621
      @abdukabeer9621 6 วันที่ผ่านมา

      @@neelanj6375 താഴെ കമന്റ് ഇട്ടിരിക്കുന്ന കാസാ ഭീകരനോട് പറയു ഈ കാര്യം ?യുദ്ധം ആവുമ്പോൾ രണ്ട്‌ ഭാഗത്തും ആൾ നാശം ഉണ്ടാകും, ശക്തി കുറഞ്ഞവർ ശക്തരോട് മുട്ടാതെ ഒഴിഞ്ഞു പോകുന്നത് ആണ് അവർക്ക് നല്ലത് ! പിന്നെ ഇവിടെ ഇരുന്ന് കുറെ എണ്ണം കഥ അറിയാതെ ആട്ടം കാണുന്നുണ്ട് ! ഞാൻ അർമേനിയ യിൽ ഉണ്ടായിരുന്ന ആളാണ്! അഹങ്കാരത്തിനു കയ്യും കാലും വച്ച ഒരു സമൂഹം ആണ് അര്മേനിയക്കാർ! യുദ്ധത്തിൽ തൊട്ടപ്പോൾ വംശഹത്യ എന്നൊക്കെ പറഞ്ഞു അവരുടെ പ്രോപഗണ്ട വർക്ക് ഔട്ട് ആകുകയാണ് ! നന്മ മരങ്ങൾ എന്ന് കാസാ ഭീകരരും കാവി ഭീകരരും തേച്ചു വെളുപ്പിക്കുന്ന അര്മേനിയക്കാർ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അസർബൈജാനുമായി നടന്ന യുദ്ധത്തിൽ റഷ്യൻ ആയുധബലത്തിലൂടെ തർക്ക പ്രദേശമായ നൊഗാർന കാരബക് പർവത പ്രദേശങ്ങൾ പിടിച്ചടക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന അസർ വംശജരായ മുസ്ലിംകളെ കൂട്ടകൊല ചെയ്ത കഥ ഒന്നും പ്രോപഗണ്ട ക്കാർ പറയില്ല ! ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ പോലും gang റേപ്പ് ന് വിധേയമാക്കിയവരാണ് അർമേനിയൻ നന്മ മരങ്ങൾ (ബോസ്നിയയുടെ തനിയാവർത്തനം )പിന്നീട് അസർബൈജാൻ ഇസ്രയേലുമായി ആയുധ ഉടമ്പടി ഉണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 3ഘട്ടങ്ങളിൽ ആയി അവർക്ക് അവകാശപെട്ട പർവത പ്രദേശങ്ങൾ തിരിച്ചു പിടിക്കുകയും ചെയ്തു !!കഴിഞ്ഞ ഒക്ടോബര് മാസത്തിൽ ബോണസ് ആയി അര്മേനിയ യുടെ രണ്ട്‌ ഗ്രാമങ്ങൾ പിടിച്ചടക്കുകയും ചെയ്തു !

    • @Athiest1967
      @Athiest1967 6 วันที่ผ่านมา

      ​@@neelanj6375 sir why replying to the person who always find fault with RC.Just ignore these type of people.

  • @user-kq2ei7ln6d
    @user-kq2ei7ln6d 4 วันที่ผ่านมา

    ഡോളർ ഭാവിയിൽ പതിയെ ഒഴിവാക്കാം എന്നാണ് സാറിന്റെ സംസാരത്തിൽ മനസ്സിൽ ആയത്

  • @siraj_123
    @siraj_123 5 วันที่ผ่านมา +1

    രവി ഡൈബം

  • @dealsisle
    @dealsisle 5 วันที่ผ่านมา

    In the end the currency used as a medium of transaction, whether for petroleum or natural gas or something else, depends on its stability and universality of acceptance. If and when China and India become the dominant industrial countries ( and their share in world trade increases substantially) their currencies would rise in their global acceptance. All the noise about the imminent fall of USD as a reserve currency is mostly wishful thinking unsubstantiated by facts.

  • @anilkumariks9266
    @anilkumariks9266 4 วันที่ผ่านมา

    സൌദിറിയായാല്‍ മാത്രമല്ല ..എല്ലാ GCC രാജ്യങ്ങളുടെ കറന്‍ സികളും
    ഡോളരുമായി പെഗ്ഗ് ചെയ്തിട്ടിരിക്കുകയാണ് !
    Gcc മാത്രമല്ല... സിങ്കപൂര്‍ ,പനാമ,ബ്രൂണൈ ഇങ്ങനെ പലരാജ്യങ്ങളും !

  • @abubakers.m9903
    @abubakers.m9903 4 วันที่ผ่านมา +1

    അതിനൊക്കെ സ്വാർണ്ണം വാങ്ങി വച്ചാൽ പണം പോകില്ല ഡോളർ വെറും കടലാസ് മാത്രമാണ് പതുക്കെ 20വർഷം കൊണ്ടു ഡോളർ കടലാസ് ആയി മാറും..

    • @anilkumariks9266
      @anilkumariks9266 4 วันที่ผ่านมา

      അതുകൊണ്ടാണോ നിങ്ങള്‍
      സ്വര്‍ണ്ണം
      ഗുദത്തില്‍ സൂക്ഷിക്കുന്നത് !?🤭

  • @Vyshnavss-oe6pl
    @Vyshnavss-oe6pl 5 วันที่ผ่านมา +1

    Brics currency backed by many resources is the future reserve currency. Or even if brics currency is no succesfull, all non western countries will trade with their own currencies. Those who say dollar will be always reserve currency are living in lala land. Within 10 years dollar as reserve currency is going to end.

    • @teekay1017
      @teekay1017 5 วันที่ผ่านมา

      Brics currency will impact us-china power difference; and thus is not in India's interest

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 4 วันที่ผ่านมา +2

      ​@@teekay1017
      You have zero knowledge about brics. Brics is a basket of currencies and it will help all other member countries. It is way better than dollar.

    • @teekay1017
      @teekay1017 3 วันที่ผ่านมา

      @@Vyshnavss-oe6pl ok then where's the brics currency? If not started yet how can u claim it's way better?

  • @aonetag1689
    @aonetag1689 4 วันที่ผ่านมา

    സർവ്വ കലാവല്ലഭൻ 😂

  • @MuneebOxOx
    @MuneebOxOx 5 วันที่ผ่านมา +4

    *Chengi Ravi* is crying 😂

  • @Vyshnavss-oe6pl
    @Vyshnavss-oe6pl 5 วันที่ผ่านมา +2

    Ravi living in la la land. End of dollar is just near.

    • @teekay1017
      @teekay1017 5 วันที่ผ่านมา +1

      No bro not anytime soon

  • @shaijum5548
    @shaijum5548 4 วันที่ผ่านมา

    Brics ഇപ്പോൾ 9 രാജ്യം ഉണ്ട് പൊട്ടാ...

  • @Miscxpres
    @Miscxpres 3 วันที่ผ่านมา +2

    പാവം രവി സർ.....അമേരിക്കയെ രക്ഷിക്കാൻ ഡോളറി നേ സംരക്ഷിക്കാൻ...രവി സാർ...രവി സാറിൻ്റെ അമേരിക്ന സ്നേഹവും, റഷ്യൻ വിരുദ്ധതയും...പ്രത്യകം എടുത്ത് പറയേണ്ടത് തന്നെയാണ്....😂😂😂😂

  • @SujaRajan-em8ob
    @SujaRajan-em8ob 4 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pramokum6285
    @pramokum6285 5 วันที่ผ่านมา +1

    ആയുർവേദം ഹോമിയോപ്പതി പോലെ അത്രയ്ക്കും മോശമാണെന്ന് തോന്നുന്നില്ല എന്തുകൊണ്ടാണ് രവീന്ദ്രൻ സാർ അങ്ങനെ സംസാരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല

    • @Athiest1967
      @Athiest1967 5 วันที่ผ่านมา

      I think Ayurveda is a pro science when compared to modern medicine

    • @Athiest1967
      @Athiest1967 5 วันที่ผ่านมา

      Proto

    • @Rajesh.Ranjan
      @Rajesh.Ranjan 5 วันที่ผ่านมา +2

      Ayurveda is good for our body as well as nature.

    • @Athiest1967
      @Athiest1967 5 วันที่ผ่านมา

      @@Rajesh.Ranjan Ayurveda is nothing but a proto science.Why Ayurveda is ineffective for a number of deceases prevailed?.The active content in herbs are extracted and scientifically made use after clinical trial.Eg.Wincristin extracted from SAVANAARI flower for cancer.

    • @kiran-oj6ge
      @kiran-oj6ge 4 วันที่ผ่านมา +1

      അതേ accident, പാമ്പ് കടി എന്നിവയ് ഒക്കെ ആയൂർവൈദ്യം മതി. ആള് പെട്ടന്ന് ആകും. നമ്മുക്ക് നാട്ടിൽ hospital ഒക്കെ പൂട്ടി ആയൂർ വൈദ്യ തുടങ്ങാം കുടെ ജൈവകൃഷിയും വേണം -

  • @ajnasaboobacker3092
    @ajnasaboobacker3092 4 วันที่ผ่านมา

    Try to hear videos and documentaries regarding same content by others too, especially much valued western economists and international economists. You can find many difference regarding the positions, points and facts.
    This videos seems like a video from a USA nationalists. 😅😅

  • @roychethalan
    @roychethalan 4 วันที่ผ่านมา +2

    The biggest oil exploration and selling companies are Exxon mobil , BP , shell , chevron ,marathon petroleum,Valero energy all companies are USA and uk based companies. Moreover USA & Uk makes advance technologies,weapons, medical research’s, communication systems, Aircraft’s,space exploration,software’s of banking system.. etc. moreover both countries attract smart brain people to their country… in near future I don’t think US dollar goes down unless if any other country can challenge this field of market or terribly wrong government moves of policy in USA which eat up their capital gains or some civil war..all gulf countries are the puppets of USA because of not having their own defence system and 75% company business and investment is with west…USA and UK still has the brainy guys who thinks for next 100 years future..like before..to challenge that plan is currently impossible by any country grown now…this is the reality …like if you agree…🙏

    • @13Humanbeing
      @13Humanbeing 4 วันที่ผ่านมา

      100 % agree.

    • @thomasthomas7706
      @thomasthomas7706 4 วันที่ผ่านมา

      100% agree with you ,Facts figures only remains,

    • @mrraam2151
      @mrraam2151 2 วันที่ผ่านมา

      Well there is a new super power China 😄 They may not be offer all US could at this time but more or less they are on par with US on many terms or even advanced hence more and more countries joining BRICS or leaning towards it. But pretty sure they will surpass US in the next 10-15 yrs, given they have biggest energy suppliers on their side and best brains. All the innovation in technology happens in China (look at number of research papers and patents filed), they are leading in electric cars and other manufacturing. China is building products parallel to west, let it be Aircrafts, space tech, electronics and high end chips, rail and road engineering. And they can move pretty fast, look at how Huawei found a way to manufacture high end chips. You are a bit outdated on this topic I guess 😄

  • @majeedmajeed1493
    @majeedmajeed1493 5 วันที่ผ่านมา

    പിന്നെയെന്തിനാ പെട്രോൾ ഹഹഹ

    • @sandhyas1292
      @sandhyas1292 4 วันที่ผ่านมา

      RockFellor എന്ന തെണ്ടിക്ക് പറ്റിയ അബദ്ധം 😛

  • @hard_things128
    @hard_things128 11 ชั่วโมงที่ผ่านมา

    സായിപ്പിനോടുള്ള വിധേയത്തം കൊള്ളാം ചെങ്കിസ്ഖാൻ രവി 😂😂😂

  • @user-jh8ye3jk9o
    @user-jh8ye3jk9o 4 วันที่ผ่านมา

    ചൈന ഒരിക്കലും വിശ്വസിക്കാൻ പറ്റിയ നാട്ല്ല അവിടെ പുകഞ്ഞു കൊണ്ടിരിക്കക്കുന്നു ഒരു സ്വാതന്ത്രം ഇല്ലാത്ത നാട് 73 വർഷം പേപ്പർ ഇല്ല ഇലക്ഷൻ ഇല്ല ജനങ്ങൾ അടിമകൾ ആയി ജീവിക്കുന്നു പത്തും പതിനാറു മണിക്കൂർ ജോലി മുതലാളി ത്ത സർവതികാരം നാട് usa യൂറോപ്പിൽ ഉള്ള കോടിയോളം ചൈനക്കാർ തിരിച്ചു ചൈനക്ക് പോകുന്നില്ല

    • @mrraam2151
      @mrraam2151 2 วันที่ผ่านมา

      You have to watch some videos' of how China looks today, life is way better than US. Only issue is can't criticize the govt.

  • @dennyottarackal7799
    @dennyottarackal7799 3 วันที่ผ่านมา

    Koya takarkkan nokkiyal us talarilla.😂

  • @abdulsalam8191
    @abdulsalam8191 4 วันที่ผ่านมา

    ഈ ചങ്ങായിക്ക് ഇത് വരെ രാജാവിനെയും രാജ കുമാരനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല

  • @tkjohn2158
    @tkjohn2158 5 วันที่ผ่านมา

    I mean Dutch guilder

  • @hannavalappil4392
    @hannavalappil4392 6 วันที่ผ่านมา +2

    Gengish khan ashalamualaikum....🏅

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 4 วันที่ผ่านมา

    NOT petro dollars
    American dollar

  • @SalmankwtFaisal
    @SalmankwtFaisal 4 วันที่ผ่านมา +6

    ഇങ്ങനെ പോയാൽ പോരായിരുന്നോ മാഷേ വെറുതെ ഇസ്‌ലാമിനെ വിമർശിക്കുന്നു അബദ്ധങ്ങൾ പറ്റുന്നു കൂടുതൽ നാറുന്നു എന്നിട്ട് ഇസ്രയേൽ നല്ല പണിയാണ് നടത്തുന്നത് എന്ന് പറഞ്ഞു ന്യായം തെരഞ്ഞെടുക്കുന്നു
    എന്തൊരു പുകിലായിരുന്നു
    ഇതിൻ്റെയൊക്കെ വല്ല കാര്യവും ഉണ്ടോ അവനവനു അറിയാവുന്ന പണി എടുത്താൽ പോരെ ???

  • @LatheefKK-li8gu
    @LatheefKK-li8gu 4 วันที่ผ่านมา

    പഴയ പണി വിട്ടൊ

  • @user-ib6fi9fm6u
    @user-ib6fi9fm6u 5 วันที่ผ่านมา

    Poda

  • @SujaRajan-em8ob
    @SujaRajan-em8ob 4 วันที่ผ่านมา

    യൂറോപ്പ് ഇസ്ലാമിനെ വെറുക്കുന്നത് എന്തുകൊണ്ട്

    • @anilkumariks9266
      @anilkumariks9266 4 วันที่ผ่านมา

      യൂറോപ്പ് മാത്രമാണോ !?
      യൂറോപ്പ് ഇത്രയും നാള്‍
      സ്നേഹിക്കുകയായിരുന്നു ! അതിന്റെ ഫലം അവര്‍ കിട്ടി !😌

  • @hafeesmuhammed6500
    @hafeesmuhammed6500 4 วันที่ผ่านมา +2

    ഹോ രവിയേ നീ എത്ര തള്ളിയിട്ടും അങ്ങ് ഒപ്പിക്കാൻ പറ്റുന്നില്ലല്ലോടോ 😂 എന്താ ഇങ്ങനെ ആയി പോകണേ 😂

  • @tkjohn2158
    @tkjohn2158 5 วันที่ผ่านมา

    Dear Ravichandran,
    Dutch builder..
    Brettonwoods agreement

  • @abdullatheef3530
    @abdullatheef3530 4 วันที่ผ่านมา

    Petro dollari nte bhaviyil nenakentha karyam marakontha yukthiyilla Vadi

  • @islammedia7780
    @islammedia7780 วันที่ผ่านมา

    രവി 😂😂

  • @zakdoha6875
    @zakdoha6875 4 วันที่ผ่านมา +2

    eswara ivanoru wikipedia koodi aanalle.. Njaan karuthi koyamaare theriparachilum ammayeyum pengaleyum koottikodukkalum maathrame ulloo ennu..

  • @akbarpoolanchalil7439
    @akbarpoolanchalil7439 4 วันที่ผ่านมา

    ഏറ്റവും വലിയ വർഗ്ഗീയ വിഷം ചീറ്റുന്ന വൈറസ് ആയ പാവാട രവിചന്ദ്രൻ ആണ് ഈ ആന്റി വൈറസ് പരിപാടി അവതരിപ്പിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ 😂😅

    • @akbarpoolanchalil7439
      @akbarpoolanchalil7439 4 วันที่ผ่านมา

      ഡോളറിനെ രക്ഷിക്കാൻ മുസ്‌ലിം വിരോധവും ഇസ്‌ലാമോഫോബിയയും കൊണ്ട് മാത്രം സാധിക്കുമോ എന്ന് ചെങ്കിസ് ഖാൻ രവിചന്ദ്രൻ ദൈവത്തിന്റെ ചാണക ഷൂ നക്കി സംഘി അരാധകർ ഒരു ഗവേഷണം നടത്തുന്നുണ്ട് 😊😅

  • @koyamoideen1194
    @koyamoideen1194 3 วันที่ผ่านมา

    ക൯ഡനീഅവിടേനിൽക്ക്. കേട്ടഞാ൯പറയാ൦.
    ഈതിരുമ൯ഡ൯പറയുന്നത്. ലോക൦ഇതുവരേ
    പ, റയാത്തതു൦. കാണാത്തതോ. ആയകാരൃങളാണ്ഇവ൯പറയുന്നത്. രാഷ്ട്റാ൯ദ്റമായ.
    ഡീലീ൯ങിൽ. കരാറില്ലാതെമീ൯കച്ചവട൦പോലേയാണെന്നാണ്.
    ഈതിരുമ൯ഡ൯പറയുന്നത്😎🥱😇🤣🥺

  • @hakkimthoppil8148
    @hakkimthoppil8148 5 วันที่ผ่านมา +1

    സാംസ്കാരിക, സാമൂഹികം, സാമ്പത്തികം, പൊളിറ്റിക്സ്, കല, ഇതുപോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അതി വിദഗ്ദ്ധനാണ് പക്ഷെ ഇതിന്റെ എല്ലാം മറുവശത്തു രാവിസാറിന്റെ ഇഷ്ട വിഭാഗം ആയിരിക്കണം അപ്പോഴാണ് പഠനം ആഴത്തിൽ ആകുന്നത് 👍👍👍

    • @bluesea5074
      @bluesea5074 5 วันที่ผ่านมา +1

      Mookkilla raajythu murimookkan raajavu...Athanu chengis Ravi Khan😅

    • @aliveluthedath9285
      @aliveluthedath9285 4 วันที่ผ่านมา

      Eda chengees Ravi Khan ninakku oru thengakolayum ariyilla nee veruthe urulenda
      Nee pakka sanghiyada