യുക്രെയിനിലെ കുഞ്ഞുങ്ങള്‍ | The Russia-Ukraine war is at a crossroads | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 30

  • @arunps1506
    @arunps1506 3 หลายเดือนก่อน +17

    7:30

  • @GreeshmaGreeshma-h2b
    @GreeshmaGreeshma-h2b 3 หลายเดือนก่อน +10

    രവി സർ 👌👌👌❤❤❤
    7.30starting first comment💪

  • @00badsha
    @00badsha 3 หลายเดือนก่อน +1

    Thanks RC

  • @walkwithlenin3798
    @walkwithlenin3798 3 หลายเดือนก่อน

    ❤RC

  • @Athiest1967
    @Athiest1967 3 หลายเดือนก่อน

    Sir, you have inadvertently mentioned Red sea instead of Black sea.❤

  • @AneeshWushuTiger
    @AneeshWushuTiger 3 หลายเดือนก่อน +3

    അമേരിക്കൻ അടിമരവി 😂😂😂😂😂

  • @iqbalnalakath9516
    @iqbalnalakath9516 3 หลายเดือนก่อน

    ❤❤❤❤

  • @jayaprasanan7347
    @jayaprasanan7347 3 หลายเดือนก่อน

    ❤️💕💗👍💘

  • @jamespfrancis776
    @jamespfrancis776 3 หลายเดือนก่อน

    👍🌷❤👍❤👍🌷

  • @TruthPrevailsChannel
    @TruthPrevailsChannel 3 หลายเดือนก่อน +5

    ഇദ്ദേഹം മറ്റുള്ളവരിലേക്ക് ആക്ഷേപിക്കുന്ന ഇരട്ടതാപ്പ് ഇദ്ദേഹത്തിന്റെ സംസാരത്തിൽ തന്നെയാണ് നിഴലിക്കുന്നത്. ഗസക്ക് വേണ്ടി വാദിക്കുന്നവർ ഉക്രൈനിൽ നടക്കുന്ന അക്രമത്തെ അനുകൂലിച്ചു കാണാറില്ല. പാകത്തെ ഉക്രൈനിൽ ആളുകൾ മരിക്കുന്നു എന്നത് വലിയ മാനവിക പ്രശ്നമായി പറയുന്ന ഇദ്ദേഹം ഗാസയിൽ ആളുകൾ മരിക്കുന്നത് നിസ്സാരമാക്കുകയും ചെയ്യുന്നു. രണ്ട് താലൂക് പൊലുള്ള ചെറിയ പ്രദേശമായ ഗാസയിൽ 40000 ആളുകൾ മരിച്ചതിനെ ആണ് ഉക്രൈൻ പോലെ വലിയൊരു രാജ്യത്ത് രണ്ട് വർഷത്തിലേറേയായി മരിച്ച കണക്കിനോട് compare ചെയ്യുന്നത്. ഇദ്ദേഹം വളരെയേറെ blind ആണ് യാഥാർഥ്യങ്ങളോട്

    • @DNA23777
      @DNA23777 3 หลายเดือนก่อน +5

      ഇയാളോട് മതം നോക്കി കരയാതെ... കണ്ണ് തുറന്ന് നോക്കി കരയൂ... 🤔ഹമാസ് oct7 ന് കൊന്ന 1500 പേരെ കണ്ടില്ലേ🙄...പിടിച്ചോണ്ട് പോയ സ്ത്രീകളെ ബലാസംഗം ചെയ്തതും 🙄... ഹമാസ് കീഴടങ്ങിയാൽ മാത്രമേ പാലസ്തിനും ഇസ്രയേലിനും സമാധാനം കിട്ടുകയുള്ളൂ😔

    • @TruthPrevailsChannel
      @TruthPrevailsChannel 3 หลายเดือนก่อน +1

      @@DNA23777 ഒക്ടോബർ 7ന് ബലാത്സംഗം നടന്നിട്ടില്ല എന്ന് യു എൻ പോലും റിപ്പോർട് നൽകിയിട്ടുണ്ട്. പിന്നെ സൈനികരെ കൊന്നത് നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ ഭാഗമാണ്. പൗരന്മാർ കുറച്ചുപേർ വധിക്കപ്പെട്ടത് തെറ്റായിപ്പോയെന്ന് ഹമാസും പറഞ്ഞിട്ടുണ്ട്.
      പക്ഷെ 1200 പേർ മരിച്ചത് പറയുന്ന തനിക്ക് 40000 പേർ കൊല്ലപ്പെട്ടത് വിഷയമല്ല. അപ്പോൾ മനസിലാക്കിക്കൂടെ ആർക്കാണ് മതം നോക്കി പറയുന്ന സ്വഭാവം എന്ന്?

    • @Nidhin.T.Thomas
      @Nidhin.T.Thomas 3 หลายเดือนก่อน +3

      മതം നോക്കി കരയുന്ന മനുഷ്യൻ 😂😂 ഹമാസ് ഇല്ലാതെ ആകുന്നത് വരെ യുദ്ധം തുടരണം . ഹമാനുഷ്യർ കരയട്ടെ

    • @johnsmthambi8714
      @johnsmthambi8714 3 หลายเดือนก่อน

      ​@@peppypeppy3195aviduthe kunjugalalla undakkiyathu എന്നു njagalkkum അറിയാം but hamssinu Aariyillalo hamasinodu കുട്ടികൾ യും shtrekalleyum humen shield ആയി upayogikkunathu nirthan പരാ അപ്പൊ Nillkum Aviduthe പ്രശ്നം gaza യിലെ kuttikalude marannathinu utharavadhi ഹമാസ് ആണു
      അവർക്ക് ethira പുള്ളി samsarichittund

    • @FyodorDostoevsky1
      @FyodorDostoevsky1 3 หลายเดือนก่อน

      ​@@peppypeppy3195 ഇന്ത്യയെ ചൈന ആക്രമിചാല്ലും നിങ്ങൾ ഇത് തന്നെ പറയുമോ ഇന്ത്യ യുദ്ധം നിർത്തണം എന്ന്

  • @mathewjohn9764
    @mathewjohn9764 3 หลายเดือนก่อน +4

    RC സർ ,നേരിൽ കാണാൻ ആഗ്രഹം.നടക്കുന്നില്ല

    • @myexperiencewithtruth
      @myexperiencewithtruth 3 หลายเดือนก่อน +2

      Come to Thrissur on 30/6/2024@ town hall and attend spandreel..

  • @lachumeenu5758
    @lachumeenu5758 3 หลายเดือนก่อน +2

    Nannayirunnu👍👍

  • @sumangm7
    @sumangm7 3 หลายเดือนก่อน +2

    Thank you for the new insights 👍🏼👌🏼👏🏼

  • @sibyrajamani285
    @sibyrajamani285 3 หลายเดือนก่อน +2

    Perfect

  • @Athiest1967
    @Athiest1967 3 หลายเดือนก่อน +1

    Had ukraine retained nuclear weapons at the time of balkanisation, Russian advance could be averted.

  • @Nidhin.T.Thomas
    @Nidhin.T.Thomas 3 หลายเดือนก่อน

    RC ❤

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 3 หลายเดือนก่อน

    ❤❤❤

  • @saji2401
    @saji2401 3 หลายเดือนก่อน

    ❤❤

  • @Lenin_IN_Eu
    @Lenin_IN_Eu 3 หลายเดือนก่อน

    ❤❤❤