ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതി - Grihasree Housing Scheme Kerala - Life Mission

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഗൃഹശ്രീ ഭവന നിർമാണ പദ്ധതി
    വിശദവിവരങ്ങൾക്ക് വീഡിയോ കാണൂ
    #grihasree
    #keralahousingboard
    #keralalifemission
    #lifemissionkerala
    #lifemission
    #govtnews
    #keralamedisep
    #pmMalayalam
    #ekyc
    #Kisannidhimalayalam
    #suresam
    #സുരേശം
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam TH-cam Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: www.instagram....
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

ความคิดเห็น • 129

  • @aghineshmv1128
    @aghineshmv1128 2 ปีที่แล้ว +3

    പുതിയ വിവരം ജനങ്ങളിൽ എത്തിച്ചതിനു നന്ദി...... ന്നാലും പറയാ
    ഇതെന്തോന്ന്..... സ്കീം..... എത്ര പൈസ Gov. വേറെ പല ആവശ്യത്തിന് ഉപയോഗിക്കുന്നു.... ജനങൾക്ക് വേണ്ട അടിസ്ഥാന ആവശ്യം ആയ വീടിനു കൊടുക്കുന്ന ധനസഹായം.... വളരെ മോശം തന്നെ.

    • @SURESAM
      @SURESAM  2 ปีที่แล้ว

      ശരിയാ

  • @ebrahimkudilil6197
    @ebrahimkudilil6197 2 ปีที่แล้ว +1

    നിങ്ങൾ നല്ല ഒരു man ആണ്

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤️❤️❤️

  • @rangemoola2.0
    @rangemoola2.0 2 ปีที่แล้ว +2

    Informative 👍👍

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤️❤️❤️

  • @abhijithas6760
    @abhijithas6760 ปีที่แล้ว +1

    Good information

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️

  • @shivanipbiju3897
    @shivanipbiju3897 2 ปีที่แล้ว +1

    Valuable information

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤️❤️❤️

  • @sunithasureshvlogs
    @sunithasureshvlogs 2 ปีที่แล้ว +1

    നല്ല പദ്ധതി ആണല്ലോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      👍👍👍

  • @kadeejak.s676
    @kadeejak.s676 2 ปีที่แล้ว +1

    👍

    • @SURESAM
      @SURESAM  2 ปีที่แล้ว

      👍

  • @satheeshsatheeah9377
    @satheeshsatheeah9377 2 ปีที่แล้ว +1

    👍👍👌

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤️❤️❤️

  • @nilasaneshnila9373
    @nilasaneshnila9373 2 ปีที่แล้ว +1

    Loan eduthu veedu vekan thudagi.. Apo nammuku ee pathsthiyil apeshekan Patto. Reghakal orginal kodukanamo

    • @SURESAM
      @SURESAM  2 ปีที่แล้ว

      ആധാരം ഒന്നും കൊടുക്കേണ്ട.
      ഒന്ന് apply ചെയ്തു നോക്കൂ

  • @jasnafasal6978
    @jasnafasal6978 2 หลายเดือนก่อน +1

    Ith kodukkunnathin pretheka tym undo. Ellayppoyum kodukkamo

    • @SURESAM
      @SURESAM  2 หลายเดือนก่อน

      അതിൽ അവരുടെ number ഉണ്ടല്ലോ, വിളിക്കൂ

  • @sulfiyahassan8105
    @sulfiyahassan8105 ปีที่แล้ว +1

    Oru kudumbathin veedu kittiyal oru pad upakaaram aavum....sr..... Maanasika prashnam ulla vekkthiyude koode kure varshangal kond jeevikkunna vekthiyan ...varsham thorum aa alin assukam..varum....ulla madam thanne...odinju vezhare ay...chornn olichu kidakkunna veedan mazha peythaal ..engottu maranam enn ariyaathe...nilkunna kudumbam....ella kalavum veedin und .und und enn parayunathe allathe onnum tharunnilla........or yello kard ulla vekthiya...ennittu polum......kittunnilla.....parayan arhatha undo enn arinjooda....undengil oru veedin vendi...aagrahikkunna...ee ..vekthiyude ummakk oru veed.......gathikedu kond chothikkuva.....avarkku oru vazhikalum illathonde chothiva.......sahaychal oru pad upakaaram aavum.....

    • @SURESAM
      @SURESAM  ปีที่แล้ว

      Apply ചെയ്തു നോക്കൂ dear

  • @sandhyasandhya2395
    @sandhyasandhya2395 ปีที่แล้ว +2

    ടോയ്ലറ്റ് ഉണ്ടാക്കാൻ എന്തെലും ധനസഹായം ഉണ്ടോ .

    • @SURESAM
      @SURESAM  ปีที่แล้ว

      ഇല്ലല്ലോ

  • @meenu3786
    @meenu3786 2 ปีที่แล้ว +1

    Life miesion kitty thara vare ready aaki bakki cheyyan cash illa ini kittunnathu kond thikayila appo ithu apply cheyyan pattumo plz rply

    • @SURESAM
      @SURESAM  2 ปีที่แล้ว

      Life കുട്ടിയവർക്ക് ഇത് കിട്ടില്ല dear

  • @shereefsheri1652
    @shereefsheri1652 2 ปีที่แล้ว +1

    Haai

  • @sirajudeen2441
    @sirajudeen2441 ปีที่แล้ว +1

    Nammude kayyil ninnu enthina avar 2 lakh vangikkunnath avarkku avar tharan udyesikkunna 2 lakh thannal pore??? Ithu ente oru doubts anu vere onnum vijarikkalle. Enikkum apekshikkan vendiyanu
    Ithu sarikkum Kerala sarkkar padhathi anoo

    • @SURESAM
      @SURESAM  ปีที่แล้ว +1

      ഈ സ്കീം ഇങ്ങിനെ ആണു dear

  • @vinodvi8286
    @vinodvi8286 2 ปีที่แล้ว +2

    ചേട്ടൻ പാഞ്ഞത് പോലെ കനൗൾഡ്ജ് എക്കണോമിക് മിഷന്റെ ഇന്റർവ്യൂ ഇതുവരെ കണ്ടില്ല. എന്താണ് വൈകുന്നത്.

    • @SURESAM
      @SURESAM  2 ปีที่แล้ว

      വരും. Dear

  • @VidhyadharanKochuveettil-mg6wu
    @VidhyadharanKochuveettil-mg6wu ปีที่แล้ว +1

    പട്ടയം ഇല്ലാതത സ്ഥലങ് താമയ്ക്കുന്ന വ്യക്തിയ്ക്ക് സഹായ കിട്ടുമി

  • @sanoopsanoop9045
    @sanoopsanoop9045 ปีที่แล้ว +1

    Aarum kodukkaruthe..... 😢1varshamayi paisa nalkiyitt.... Ith vare agreement cheythittilla...

  • @JyothiLekshmi-f1h
    @JyothiLekshmi-f1h 28 วันที่ผ่านมา +1

    ദൈവത്തെ ഓർത്തു ആരും ചെന്ന് ചാടരുത്..... ഞങ്ങൾ രണ്ടുലക്ഷം രൂപ കൊടുത്തു.... ഉള്ള വീട് പൊളിച്ച് കളഞ്ഞു..... ഇപ്പോ 8 മാസം കഴിഞ്ഞു..... അങ്ങോട്ട് അടച്ച പൈസയിൽ നിന്നും 5000 രൂപ കുറച്ചു ബാക്കി തന്നു... അല്ലാതെ ഒരു പൈസ തന്നിട്ടില്ല..... കിട്ടുമെന്ന് ഉറപ്പും ഇല്ല.... അതുകൊണ്ട് കിട്ടുമെന്ന് പൂർണ ഉറപ്പുണ്ടേൽ കൊടുത്താൽ മതി.... അല്ലാതെ ചതിയിൽ പെടരുത്... രണ്ടു ലക്ഷം അങ്ങോട്ട് അടയ്ക്കുമ്പോൾ അവർ അത് പലിശയ്ക്കു കൊടുത്തിട്ട് ആയിരിക്കും ബാക്കി തരാൻ പോകുന്നത്.... പലിശ കിട്ടീലെങ്കിൽ ബാക്കി നോക്കേണ്ട

    • @SURESAM
      @SURESAM  26 วันที่ผ่านมา

      🙏

  • @sunithasuni4203
    @sunithasuni4203 ปีที่แล้ว +1

    ഞാൻ അപേക്ഷിച്ചു. എനിക്ക് ആദ്യഘട്ടം കിട്ടി.

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️

    • @prasipraseetha3004
      @prasipraseetha3004 8 หลายเดือนก่อน

      Pettenn adutha khattam kityo

  • @rekhavinod5167
    @rekhavinod5167 2 ปีที่แล้ว +1

    👌👌👌👌

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤️❤️

  • @shaheerashajahan3253
    @shaheerashajahan3253 2 ปีที่แล้ว +1

    Sir, life mission il 27 anu listil, kittumo

    • @SURESAM
      @SURESAM  2 ปีที่แล้ว

      അറിയില്ല ട്ടോ
      കിട്ടുമായിരിക്കും

  • @janasahayam7595
    @janasahayam7595 2 ปีที่แล้ว +2

    ORU LAKSHA ROOPA UNDENKIL AA KOORA ONNU NANNAKKI JEEVIKULE

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇത് ഗവണ്മെന്റ് സ്കീം ഒന്ന് പരിചയ പെടുത്തിയതാണ്

  • @sirajudeen2441
    @sirajudeen2441 ปีที่แล้ว +1

    Ithu urappayum kittinna scheme anoo sir

    • @SURESAM
      @SURESAM  ปีที่แล้ว

      Apply ചെയ്യൂ
      ഗവണ്മെന്റ് അല്ലെ തീരുമാനിക്കുന്നത്

  • @Shylajags
    @Shylajags 2 ปีที่แล้ว +3

    ഞാൻ ഒരുപാട് അപേക്ഷ വെച്ച് ഇതുവരെ ഒന്നും കിട്ടിയിട്ടില്ല

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ഇതിൽ കിട്ടുമല്ലോ
      Sure ആണു

    • @Shylajags
      @Shylajags 2 ปีที่แล้ว +1

      അതിന് കയ്യിൽ ഒരു ലക്ഷം വേണ്ടേ അതുണ്ടാർന്നെങ്കിൽ പിന്നെ എന്തിനാ

    • @SURESAM
      @SURESAM  2 ปีที่แล้ว

      എറണാകുളം സ്കീം ഇങ്ങിനെ ആണു

  • @deepadevu1033
    @deepadevu1033 2 ปีที่แล้ว +1

    Sir ration card Bpl ayirikanamo

    • @SURESAM
      @SURESAM  2 ปีที่แล้ว

      അങ്ങനെ ഇല്ല ട്ടോ
      വാർഷിക വരുമാനം 1 ലക്ഷം കൂടരുത് എന്നാണ്

  • @naliniraveendran9129
    @naliniraveendran9129 10 หลายเดือนก่อน +1

    ഇപ്പോൾ ഗൃഹശ്രീ ഭാവനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നുണ്ടോ

    • @SURESAM
      @SURESAM  10 หลายเดือนก่อน

      ഇതിലുള്ള നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ

  • @indianyouth4186
    @indianyouth4186 ปีที่แล้ว +1

    Oditta veedine pattumo?

    • @SURESAM
      @SURESAM  ปีที่แล้ว

      ചോദിച്ചു നോക്കൂ

  • @vichutrivandrum
    @vichutrivandrum 2 ปีที่แล้ว +1

    Life kodithit oru vivaramnela

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇപ്പോൾ ലിസ്റ്റ് വന്നിട്ടുണ്ടല്ലോ
      നോക്കിയിരുന്നോ

    • @vichutrivandrum
      @vichutrivandrum 2 ปีที่แล้ว

      @@SURESAM ella namk check cheyan patumo ath.

    • @vichutrivandrum
      @vichutrivandrum 2 ปีที่แล้ว

      @@SURESAM namk municipality an avda chenu nokiyal mathyo

  • @ry5neXR
    @ry5neXR 2 ปีที่แล้ว +1

    സർ pmay അപേക്ഷിക്കേണ്ട സമയമായോ എപ്പോഴാണ്

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇപ്പോൾ ചെയ്യാം dear

  • @vichutrivandrum
    @vichutrivandrum 2 ปีที่แล้ว +1

    Swonthamaay stalam ella cheta ath kitumo

    • @SURESAM
      @SURESAM  2 ปีที่แล้ว

      അത് ഉള്ളവർക്ക് ആണ് ഈ പദ്ധതി dear

    • @vichutrivandrum
      @vichutrivandrum 2 ปีที่แล้ว +1

      @@SURESAM ok cheta

  • @sreedevivineeth3109
    @sreedevivineeth3109 2 ปีที่แล้ว +1

    സാർ ഇപ്പോൾ ജങൾക്ക് അപേക്ഷികൻ പറ്റുമോ ഭർത്താവിന്റെ വിട്ടിൽനിന്നും അപഷിക്കാൻ പറ്റുമോ
    ഇവരുടെ വിട് അച്ഛൻ, 'അമ്മ പേരിൽ ഉള്ള വിടാ.

    • @SURESAM
      @SURESAM  2 ปีที่แล้ว

      പറ്റും dear

  • @ultraagro6712
    @ultraagro6712 2 ปีที่แล้ว +1

    Hiii

  • @rajasreek1369
    @rajasreek1369 2 ปีที่แล้ว +1

    കാസറഗോഡ് ജില്ലയിൽ ഓഫീസ് എവിടെയാണെന്ന് അറിയുമോ. അറിയുമെകിൽഫോൺ വിളിച്ചു ചോദിക്കേണ്ടല്ലോ.. സ്ഥലം ഒരേക്കർ ഉണ്ടെകിൽ പ്രശ്നം ഉണ്ടോ... വളരെ ഉപകാരം ആയി വീഡിയോ. Thanks

    • @SURESAM
      @SURESAM  2 ปีที่แล้ว

      വിളിച്ചു ചോദിക്കൂ dear

  • @fathimathsanasana8492
    @fathimathsanasana8492 ปีที่แล้ว +1

    Veedu pakuthi Pani aayavark kitto

    • @SURESAM
      @SURESAM  ปีที่แล้ว

      ഒന്ന് ചോദിച്ചു നോക്കു

  • @anilafrancis5392
    @anilafrancis5392 ปีที่แล้ว +1

    ഇത് ഉള്ളതാണ്. എല്ലാവരും ഉപയോഗിക്കുക

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️

  • @soumyasarath6317
    @soumyasarath6317 6 หลายเดือนก่อน +1

    സ്ഥലം മേടിക്കാൻ ഉള്ള എന്തെങ്കിലും ഉണ്ടോ

    • @SURESAM
      @SURESAM  6 หลายเดือนก่อน

      അറിയിക്കാം

  • @shefeekshefeek4337
    @shefeekshefeek4337 2 ปีที่แล้ว +1

    Sir life mission veedu കിട്ടിയാൽ ഈ പദ്ധതിക്ക് അപേക്ഷിക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇല്ല dear

  • @albindas2000
    @albindas2000 2 ปีที่แล้ว +1

    House മൈന്റ്അനസ് ഒന്നും വരുന്നില്ല 😔

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇല്ല dear

  • @user-yh7ec3kx6r
    @user-yh7ec3kx6r 2 ปีที่แล้ว +1

    സർ, വീട് അനുവദിച്ച കാര്യം അറിയാതെ അന്ന് ഉണ്ടായിരുന്ന സ്ഥലം വിറ്റ് പോയി എങ്കിൽ...(മറ്റൊരു വാർഡിൽ )വേറെ സ്ഥലം വാങ്ങിയാൽ അനുവദിച്ച വീട് അവിടെ സമ്മതിക്കുമോ.....

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഗൃഹശ്രീ യുടെ കാര്യം ആണോ?
      അവരുടെ ഓഫീസ്ൽ ഒന്ന് ചോദിച്ചു നോക്കൂ

    • @user-yh7ec3kx6r
      @user-yh7ec3kx6r 2 ปีที่แล้ว +1

      @@SURESAM സോറി, ലൈഫ് മിഷൻ വീടിന്റെ കാര്യം ആണ്...

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      അതു സംശയം ആണു.
      ഒന്ന് പഞ്ചായത്തിൽ അന്വേഷിക്കാമോ

    • @user-yh7ec3kx6r
      @user-yh7ec3kx6r 2 ปีที่แล้ว +1

      @@SURESAM 🙋👍

    • @raseenaasees2000
      @raseenaasees2000 2 ปีที่แล้ว +2

      കിട്ടും

  • @ajulv6327
    @ajulv6327 2 ปีที่แล้ว +2

    നമ്മുടെ കൈയിൽ 2 lakhs ഉണ്ടെകിൽ സ്പണോർ venam ennu ilalo.....?
    1. Nerit bankil poyal mathiyo..?

    • @SURESAM
      @SURESAM  2 ปีที่แล้ว

      സ്പോൺസർ ആരെയെങ്കിലും കാണിക്കണം. അത് വീട്ടിൽ ഉള്ള വേറെ ഒരാൾ ആയാലും മതി.
      ബാങ്കിൽ അല്ല നിങ്ങളുടെ ജില്ലയിലെ ഓഫീസിൽ ആണു പോകേണ്ടത്

  • @fathimathsanasana8492
    @fathimathsanasana8492 ปีที่แล้ว +1

    Ippoyum ee pathadhi undo

    • @SURESAM
      @SURESAM  ปีที่แล้ว

      ഒന്ന് വിളിച്ചു നോക്കൂ

    • @sreejith2652
      @sreejith2652 ปีที่แล้ว

      Und vrw itha njangal edukkan nikkanu...

    • @fathimathsanasana8492
      @fathimathsanasana8492 ปีที่แล้ว

      Veedu pani pakuthiyilaanu chumaraayi baki Pani und

    • @fathimathsanasana8492
      @fathimathsanasana8492 ปีที่แล้ว

      Anganeyanengil sponser veno

  • @razanpv8265
    @razanpv8265 2 ปีที่แล้ว +2

    ഇതിലും റേഷൻ കാർഡ് വേണോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      വേണം എന്നാണ് അറിവ്

  • @aadi1902
    @aadi1902 2 ปีที่แล้ว +1

    സർ ഇത് എപ്പോൾ വരെ അപേക്ഷിക്കാം??

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഡിസംബർ വരെ ഉണ്ടെന്നു തോന്നുന്നു
      പക്ഷെ വൈകിക്കണ്ട

  • @shafisha9031
    @shafisha9031 ปีที่แล้ว +1

    Sir oru doubt und number theruo

    • @SURESAM
      @SURESAM  ปีที่แล้ว

      Whatsapp ചെയ്യൂ 8086565653

  • @jishas399
    @jishas399 ปีที่แล้ว +1

    Maintance cheyyan കിറ്റുവോ ഓട് അന്ന് അത് ചിതൽ പിടിച്ചിരിക്കുന്നു പത്തനംതിട്ട annu

    • @SURESAM
      @SURESAM  ปีที่แล้ว

      Apply ചെയ്തു നോക്കൂ

    • @jishas399
      @jishas399 ปีที่แล้ว +1

      കൊടുത്തിട്ടുണ്ട് vilichitilla

    • @SURESAM
      @SURESAM  ปีที่แล้ว

      👍👍👍

  • @user-cg8wj4pu3f
    @user-cg8wj4pu3f 2 ปีที่แล้ว +2

    Sir, എന്റെ വീട് ഓട് ആണ്,പട്ടിക മുഴുവൻ ചിതൽ അരിക്കും പിന്നെയും പുതിയ പട്ടിക വക്കും അങ്ങനെ തുടർച്ചയാണ്.. പട്ടികക്ക് പകരം കമ്പി ഇടാൻ ചോദിച്ചപ്പോൾ 1ലക്ഷം രൂപ ആണ് പറയുന്നത്, ഒരു ലക്ഷം രൂപ നമ്മളെ കൊണ്ട് കൂടിയാൽ ആകില്ല,68 വയസ്സ് ഉളള അമ്മയും 75 വയസ്സ് ഉള്ള അമ്മയും ഞാനും അടങ്ങുന്നതാണ് കുടുംബം.വീട് തേപ് നടത്താൻ പഞ്ചായത്തിൽ നിന്ന് കിട്ടിയത് കൊണ്ട് ഇനി പഞ്ചായത്തിൽ നിന്ന് എന്തെങ്കിലും കിട്ടാൻ 8 വർഷം കഴിയണം എന്നാണ് പറയുന്നത്..
    Sir വീട് റിപ്പയർ നു എന്തെങ്കിലും സഹായം ഉള്ളതായി sir നു അറിയുമോ?

    • @SURESAM
      @SURESAM  2 ปีที่แล้ว

      അങ്ങിനെ ഇല്ല എന്നാണ് എന്റെ അറിവ് dear

    • @user-cg8wj4pu3f
      @user-cg8wj4pu3f 2 ปีที่แล้ว +1

      @@SURESAM thank you sir👍sir ന്റെ വിഡിയോ എല്ലാവർക്കും ഉപകാരപ്രദമാണ്‌... ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @hafsathkp3863
      @hafsathkp3863 2 ปีที่แล้ว

      വയനാട് ഗ്രഹശ്രീഓഫീസ് നമ്പർ തരുമോ?

    • @SURESAM
      @SURESAM  2 ปีที่แล้ว

      നമ്പർ വിഡിയോയിൽ ഉണ്ട്‌ dear

  • @VidhyadharanKochuveettil-mg6wu
    @VidhyadharanKochuveettil-mg6wu ปีที่แล้ว +1

    പട്ടയം ഇല്ലാ പട്ടസ്ഥ പട്ടയ o

    • @SURESAM
      @SURESAM  ปีที่แล้ว

      വിളിച്ചു നോക്കൂ

  • @rajin.prajin.p361
    @rajin.prajin.p361 ปีที่แล้ว +1

    ലൈഫിൽ കൊടുത്തിട്ട് നാല് വർഷം ആയി എല്ലാകൊല്ലവും ലിസ്റ്റിൽ വരും കിട്ടൂല

    • @SURESAM
      @SURESAM  ปีที่แล้ว

      🙏🙏🙏

  • @komalamcd1561
    @komalamcd1561 2 ปีที่แล้ว

    🙏ഇത് എത്ര ഫലാവത്താകും എന്നറിയില്ല. കാരണം പലവഴി 2 ലക്ഷം ഉണ്ടാക്കാൻ സാധാരണ ക്കാരന് പറ്റോ 🤔
    മുൻപ് കൊടുക്കുന്ന 2ലക്ഷം അവരു വാങ്ങീട്ട് 4ലക്ഷം ഗഡുക്കളായി അല്ലെ കൊടുക്കുക. ഏത്ര നാൾ കഴിഞ്ഞു കൊടുക്കും.🤔
    എല്ലാം ശരിയാക്കി വരുമ്പോ എന്തെങ്കിലും ഉടക്ക് ഞായം പറയോ 🥰🥰🥰
    അനുഭവം പറയിപ്പിച്ചതാണ് ട്ടൊ 🥰🥰🥰🥰

    • @thusharajtthusharashibu5948
      @thusharajtthusharashibu5948 2 ปีที่แล้ว +2

      njan veeduvachath engananu. anikk labhichu

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഉടക്കില്ല, അങ്ങോട്ട്‌ കെട്ടിയാൽ നഷ്ടം ആകില്ല ട്ടോ

    • @sirajudeen2441
      @sirajudeen2441 2 ปีที่แล้ว +1

      @@thusharajtthusharashibu5948 anooo papers okke pettennu ready ayooo?? Cash kettivechittu ivar enthenkilum paranju lag akkillelloo

    • @sirajudeen2441
      @sirajudeen2441 2 ปีที่แล้ว

      @@thusharajtthusharashibu5948 ithil apekshikkan udyesikkunnund atha chodichath

  • @aswathianju5055
    @aswathianju5055 2 ปีที่แล้ว +1

    ലൈഫ് പദ്ധതി അപേക്ഷ കൊടുത്ത ഒരാളാണ് അപ്പോൾ ഇ അപേക്ഷ സ്വീകരിക്കുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      അത് കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ ഇത് ചെയ്യണ്ട

    • @RealGuidesMalayalam
      @RealGuidesMalayalam ปีที่แล้ว

      ലിസ്റ്റിൽ പേര് ഉണ്ടാവാൻ പാടില്ല