സമാധാനത്തോടെ കിടന്നുറങ്ങാന്‍!ഇതൊന്ന് കേട്ട് നോക്കൂ👌Pma Gafoor New Speech മനോഹരം|Pma Gafoor

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • സമാധാനത്തോടെ കിടന്നുറങ്ങാന്‍!ഇതൊന്ന് കേട്ട് നോക്കൂ👌Pma Gafoor New Speech മനോഹരം|Pma Gafoor#PmaGafoor
    #Pma_Gafoor

ความคิดเห็น • 510

  • @sheejajoy6916
    @sheejajoy6916 4 ปีที่แล้ว +306

    മനുഷ്യമനസ്സിനെ തൊട്ടറിഞ്ഞ് സംസാരിക്കുന്നു എത്ര തിരക്കിലാണെങ്കിലും അങ്ങയുടെ സംഭാക്ഷണം ഇടയ്ക്ക് കേൾക്കാൻ ശ്രമിക്കുന്നു

  • @ratheeshbabu6924
    @ratheeshbabu6924 4 ปีที่แล้ว +121

    അഭിനന്ദനങ്ങൾ
    യൂട്യൂബിൽ നിന്നും വളരെയാദൃശ്ചികമായാണ് അങ്ങയുടെ ഇ ക്ലാസ്സ് കേൾക്കാനിടയായത് മനസ്സിന് വളരെയേറെ സന്തോഷം തോന്നി നന്ദി സർ

    • @user-mi5ed7pj9i
      @user-mi5ed7pj9i 4 ปีที่แล้ว +2

      Enikum👍👍👍

    • @hibaaaaah
      @hibaaaaah 4 ปีที่แล้ว +2

      Enikum👍👍👍

  • @ummarvahabi9477
    @ummarvahabi9477 4 ปีที่แล้ว +22

    Sarinte വാക്കുകൾ കേട്ടാൽ മനസ്സിനൊരു ആശ്വാസമാണ് masha allha

  • @robinbaby5231
    @robinbaby5231 4 ปีที่แล้ว +14

    ഉപകരണങ്ങൾ അല്ല, ഓർമകൾ കൊടുക്കണം. പഴയ കാലത്തിലേക്ക് കൊണ്ട് പോയ് ഈ വാക്കുകൾ. നന്ദി.

  • @aneesh.kavumkudi4962
    @aneesh.kavumkudi4962 4 ปีที่แล้ว +70

    ഞാൻ സർ തെ വലിയ ഒരു ആരാധകൻ ആണ് അത്ര മനോഹരം ആണ് അങ്ങയുടെ പ്രസംഗം വളരെ ലളിതമായ ഭാഷയിൽ ആയതു കൊണ്ട് മനസ്സിൽ നിന്നും മായാതെ കിടക്കും സർ ഒന്നു നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് അതിനു എന്ന് എങ്കിലും ജഗതീശ്വരൻ ഒരു വഴി കാണിക്കും ഉറപ്പു ആണ്

  • @shylaansar4977
    @shylaansar4977 4 ปีที่แล้ว +15

    താങ്കളുടെ speech ഒരുപാട് കേൾക്കാറുണ്ട്. എല്ലാം വളരെ ഹൃദ്യമാണ്. എല്ലാ ആളുകളും ഇതേ ചിന്താഗതിക്കാരായിരുന്നു enkil എത്ര നന്നായേനെ ഈ ലോകം..

  • @rasmik8756
    @rasmik8756 3 ปีที่แล้ว +3

    കേട്ടപ്പോൾ മനസിൽ തട്ടി .മനുഷ്യ മനസിനെ വല്ലാതെ സ്വാധീനിക്കുന്ന പ്രഭാഷണം .വല്ലാത്ത ആശ്വാസം .താങ്ക് യു സർ

  • @Mr_John_Wick.
    @Mr_John_Wick. 4 ปีที่แล้ว +7

    ഒരുപാട് വിഷമം ഉള്ള സമയത്ത് ഞാൻ gafoor sir ന്റെ പ്രസംഗം കേൾക്കും. എല്ലാം നമ്മുടെ മനസിനെ സന്തോഷിപ്പിക്കുന്നവ ആണ്... എന്നും സ്നേഹം മാത്രം♥️♥️♥️♥️

  • @suhailakk6498
    @suhailakk6498 4 ปีที่แล้ว +19

    Sirnte ഓരോ വീഡിയോസും.... വാക്കുകളും ആണ് ഇന്ന് ജീവിക്കാൻ ഒരു പ്രചോദനം 🖤❤️
    എന്ത് സങ്കടങ്ങൾ വരുമ്പോഴും sirnte വീഡിയോസ് ആണ് കാണുന്നത് 💯
    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... അല്ലെങ്കിൽ ഒന്ന് contact ചെയ്യാൻ കിട്ടിയാലും മതി.... ഒരുപാട് പ്രശ്നങ്ങളുണ്ട്...🖤

  • @ashiqindia9334
    @ashiqindia9334 4 ปีที่แล้ว +77

    ഹൃദയത്തെ തൊട്ടറിഞ്ഞ പ്രഭാഷകൻ
    നന്ദി ഗഫൂർ സർ

  • @appuafri2122
    @appuafri2122 4 ปีที่แล้ว +62

    മനസ് നിറഞ്ഞു താങ്കൾക് ധീർക്കായുസ് നൽകട്ടെ അള്ളാഹു

    • @umaivava9496
      @umaivava9496 3 ปีที่แล้ว +2

      Aameen

    • @r7ff831
      @r7ff831 2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @asmayusafpkyusaf4404
    @asmayusafpkyusaf4404 4 ปีที่แล้ว +166

    Good അറിയാത്ത ഒരു പാട് കാര്യങ്ങൾ സാറിൽ നിന്നും അറിയാൻ കഴിഞ്ഞു .... സാറിന് ആരോഗ്യ വും ആഫിയത്തും ദീർഘ യു സും നൽകട്ടെ... ആമീൻ യാറബ്ബൽ ആലമീൻ

  • @sarathsreejaya4046
    @sarathsreejaya4046 4 ปีที่แล้ว +32

    ഞാൻ കേട്ടതിൽ വചു ഏറ്റവും നല്ല അറിവ് ,സംഭാഷണം.

  • @bassliyoaa9412
    @bassliyoaa9412 4 ปีที่แล้ว +6

    ആരോഗ്യത്തോടെ ജീവിക്കണം ആരോഗ്യത്തോടെ മരിക്കാൻ പ്രാർത്ഥിക്കണം

  • @vahabvahu2078
    @vahabvahu2078 4 ปีที่แล้ว +10

    ചിലർക്ക് പലതും നഷ്ടപ്പെടാം അപ്പോൾ പലരും സ്നേഹിക്കില്ല എന്നാൽ നമ്മൾ നമ്മളെ സ്നേഹിക്കാൻ മറക്കരുത് 👌

  • @nandunakulan9085
    @nandunakulan9085 4 ปีที่แล้ว +16

    നന്നായി ഉറങ്ങുക എന്നത് തന്നെ ഒരു വലിയാനുഗ്രഹമാണ്

  • @padmakumarkumar506
    @padmakumarkumar506 4 ปีที่แล้ว +14

    Inspirational words.........sir.........self love is very important in life.......peaceful life........

  • @binupanicker8043
    @binupanicker8043 4 ปีที่แล้ว +74

    ചില രാത്രി കളിൽ ഉറക്കംവരാതിരിക്കുമ്പോൾ ഈ പ്രഭാഷണം.. മാത്രംകേട്ടാൽമതി ഉറങ്ങാൻ.

  • @safnasaid6601
    @safnasaid6601 4 ปีที่แล้ว +8

    To fall in love with yourself is the first secret to happiness... nice speech. Masha allah god bless..

  • @ENGLISHUPKPZ
    @ENGLISHUPKPZ 4 ปีที่แล้ว +12

    അറിവുകൾ ഒത്തിരി വിതറുവാൻ സാധിക്കട്ടെ 💓💓💓

  • @moosakoya5106
    @moosakoya5106 4 ปีที่แล้ว +25

    Masha allah നല്ല അറിവുകൾ
    സാറിൻ്റെ speech👌

  • @saleenasaleem3753
    @saleenasaleem3753 4 ปีที่แล้ว +11

    സ്നേഹം, സമാധാനം ഇത് പരസ്പരം ബന്ധിതമാണ്. താങ്കളുടെ എല്ലാ പ്രസംഗങ്ങളിലും ഇത് ഊന്നിപ്പറയുന്നുണ്ട്. ജീവിതത്തെ മാറ്റിമറിക്കാൻ താങ്കളുടെ വാക്കുകൾക്ക് കഴിയുന്നു. നന്ദി. ഒരു പാട് നന്ദി.റബ്ബ് ആയുസും ആഫിയത്തും നൽകി താങ്കളെ അനുഗ്രവിക്കട്ടെ

  • @shakunthalan5851
    @shakunthalan5851 4 ปีที่แล้ว +15

    Excellent speech sir feel to hear more and more ,stay blessed

  • @beenamohammed2549
    @beenamohammed2549 4 ปีที่แล้ว +1

    കണ്ടുമുട്ടുന്ന ഓരോരുത്തരിലും ഒരു അക്കൗണ്ട് . മിനിമം ബാലൻസോടെ......പിന്നെയും പിന്നെയും കണ്ടുമുട്ടുന്നവരിൽ വീണ്ടും വിണ്ടും deposit ചെയ്യുക , ഒപ്പം withdrawal ഉം ....... എത്ര നന്നായി പറഞ്ഞു വച്ചു, നിങ്ങളുടെ വാക്കുകളിൽ ഒരുപാട് നന്മയുണ്ട്. ഒരുപാട് പേരിലേക്ക് എത്തി മാറ്റങ്ങളുണ്ടാവട്ടെ...... വക്കുകളിൽ ബർക്കത്ത് ചൊരിയട്ടെ. .... പടച്ചവൻ തുണയ്ക്കട്ടെ .

  • @jessyjoseph8848
    @jessyjoseph8848 ปีที่แล้ว

    👍🙏👍👍🙏ദൈവ കൃപനിർവുലവർക്ക് മാത്രം തരാൻ, കൊടുക്കാൻ പറ്റുന്ന ചില നല്ല നല്ല ടിപ്സുകൾ 🌹

  • @paulthejas1942
    @paulthejas1942 3 ปีที่แล้ว +3

    ദൈവ കൃപ നിറഞ്ഞ മനുക്ഷൻ ♥️♥️♥️

  • @subairvot1172
    @subairvot1172 4 ปีที่แล้ว +8

    Barthavinte umma nannayaal tanne oru sthreeyude jeevidam sandosamulladayirikkum..allenkil etra nalla speech ketitum karyamilla...anubavam aan parayunnad

  • @shananzrn2870
    @shananzrn2870 4 ปีที่แล้ว +5

    Hridhayatthe aayatthil sparsshikkunna vaakugal .orupaadisshttaayii 😍😍👍👍👍

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว +1

      Shana correct aanu 😍😍

  • @_rasha_4009
    @_rasha_4009 4 ปีที่แล้ว +5

    Ente ettavum vellya problem ann ee orkamm varathath but enik orppund ee video enk uppakaram pedum😌

  • @nessymolnm1261
    @nessymolnm1261 4 ปีที่แล้ว +4

    ഒരുപാട് സമാധാനം കിട്ടും sir ന്റെ speech കേൾക്കുമ്പോ,,, മനസ്സ് തണുത്ത ഫീൽ ആവും...
    PMA Sir ഇഷ്ടം ❤️

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Nessy mol lyf athrakku samadannam illayoo

    • @nessymolnm1261
      @nessymolnm1261 3 ปีที่แล้ว

      @@kunjuvava342
      😀 എയ്,,, അങ്ങനൊന്നും ഇല്ലെടോ,,,
      Happy ആണ്,,,, കുറെ കൂടി positive feel കിട്ടും Sir ന്റെ speech കേൾക്കുമ്പോ....

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@nessymolnm1261 married alley

    • @nessymolnm1261
      @nessymolnm1261 3 ปีที่แล้ว

      @@kunjuvava342
      അതേലോ 🥰

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@nessymolnm1261 hus entha job

  • @ayishananna8293
    @ayishananna8293 4 ปีที่แล้ว +6

    ആമീൻ ഗുഡ് സം metooverysuper👏👏👏👏👏👏👍👍👍🤲🤲🤲🤲😘😘😘😘👌👌👌👌😷😷😷😷💝💝💝💕💕💕💕❤️❤️❤️❤️❤️😁😁😁😁😁😁😁😁

  • @shameerashami9995
    @shameerashami9995 4 ปีที่แล้ว +40

    അമേരിക്കയില്‍ പോയി പ്രബോധനം ചെയ്യാന്‍ ആണ് എന്‍റെ ആഗ്രഹം....ഇന്‍ഷാ അളളാഹു

  • @jameelajameela8877
    @jameelajameela8877 3 ปีที่แล้ว +2

    Masha Allah 👍Nalla speach

  • @vinithack9670
    @vinithack9670 3 ปีที่แล้ว +1

    വിവാഹം കഴിഞ്ഞത് മുതൽ നാലു വർഷം ആയി ഓരോ കാര്യങ്ങൾ ഓർത്തു ടെൻഷൻ അല്ല, മനസ്സിൽ ഒരു ankalappu. അപ്പോൾ ഞാൻ എന്നും രാത്രി സാർ ന്റെ ഇതു പോലത്തെ ഓരോ പ്രഭാഷണം kelkkum. അപ്പോൾ മനസിന്‌ സമാധാനം thonnum. നല്ല പ്രോഗ്രാം.

  • @chakihydar252
    @chakihydar252 ปีที่แล้ว

    Ma Shaa Allah BarakaAllah Very valuable speach

  • @firoospv4574
    @firoospv4574 4 ปีที่แล้ว +14

    നല്ല ഒരുപാട് കാര്യം പഠിക്കാൻ പറ്റി

  • @greeshmaboban4975
    @greeshmaboban4975 4 ปีที่แล้ว +11

    Nalla message..orupaadishtaayi👏👏

  • @faiza7003
    @faiza7003 4 ปีที่แล้ว +6

    ഗഫൂർക്കായുടെ വാക്കുകൾ ഒരുപാട് സന്തോഷം തരുന്നതാണ്

  • @roobi5716
    @roobi5716 4 ปีที่แล้ว +5

    സാറിന്റെ ക്ലാസ് കേക്കുമ്പോ ഒരു ആശ്വാസം ആണ് 💯💯

  • @rousyrazin3788
    @rousyrazin3788 3 ปีที่แล้ว +1

    Masha allah super speech👌👌👌👌

  • @yasina5373
    @yasina5373 4 ปีที่แล้ว +2

    Masha Allah

  • @jyothyramachandran2680
    @jyothyramachandran2680 4 ปีที่แล้ว +2

    Thank you sir
    Very much inspiring

  • @ansaranzy8775
    @ansaranzy8775 4 ปีที่แล้ว +156

    ഉറക്കമില്ലാതെ രാത്രി 2 മണി കഴിഞ്ഞിട്ട് കാണുന്ന ലെ_ ഞാൻ 😁🤪
    ഉറക്കമില്ലാത്ത രാത്രികളും ... മുഷിഞ്ഞ പകലുകളും ! 😷🖤
    ഉറക്കം മുഖ്യം ബിഗിലേ helth is welth 🏋️💞

  • @nisarfalcon4991
    @nisarfalcon4991 3 ปีที่แล้ว +1

    Thanks your lovely words.,Allah bless you.

  • @anasahammed3613
    @anasahammed3613 4 ปีที่แล้ว +9

    Masha Allah, 👌

  • @ayshaunais7824
    @ayshaunais7824 4 ปีที่แล้ว +4

    Maaa Shaa Allah 💞💞

  • @feminarabeeh1054
    @feminarabeeh1054 4 ปีที่แล้ว +4

    സൂപ്പർ....

  • @rubyjohney1825
    @rubyjohney1825 4 ปีที่แล้ว +1

    Very attractive sound and speech sir jesus always bless you

  • @blackburrys8030
    @blackburrys8030 4 ปีที่แล้ว +11

    എന്താ പറയാ. പറയാൻ വാക്കുകൾ കിട്ടുന്നില്ല. നല്ല വാക്കുകൾ. കേട്ടപ്പോൾ മനസ്സിന് ഒരു അശോസം തോന്നി

  • @sreejuschennai
    @sreejuschennai 4 ปีที่แล้ว +1

    GOD Grace ulla Oru Manushyan Aanu Gafoor kka Love you ekka

  • @akuttyodungat
    @akuttyodungat 4 ปีที่แล้ว +6

    സ്നേഹം =pma ഗഫൂർ. 👍

    • @abdulazeez4293
      @abdulazeez4293 4 ปีที่แล้ว

      THANKAL PARAYUNNA EXAMPLE ONNILUM SHARIYALLA. MATHRAMALLA ELLAVARKUM THANKAL PARAYUNNAPOLE SADIKILLA ELLAVARUM KASHTAPETU JOLI CHEYYUNNAVARANU NIGHTIL JOLI CHEYYENDI VARUM. THANKAL PARAYUNNA POLE AKANAMENKIL ELLAVARKUM ATHINULLA SAHACHARYAM VENDE SAHODARA. ADYAM VISHAPINULLA PARIHARAN ATHANUVENDATHU. PINNE ARBADA SALKARANGAL , VIVAAH DOORTHOKE ONNOZHIVAKAN THANKALUDE SAMAYAM UPAYOGA PEDUTHUKA. VERUDE KADUKERI ALUKALUDE KAYYADIVANGIYITTU ORU PRAYOJANAVUM SAMOOHATHINU KITTANILLA. ITHOKE KURA PANAKARKE UPAKATIKOO. SRADDICHAL NANNU.

  • @rezzzz9131
    @rezzzz9131 4 ปีที่แล้ว +2

    Powwrful voice.... mnd blwng... thnk u so mch

  • @nishadnisu878
    @nishadnisu878 4 ปีที่แล้ว +1

    Yes

  • @freefirephyscho3856
    @freefirephyscho3856 4 ปีที่แล้ว +3

    Health is important than our
    Knowledge 👏

  • @jayat6155
    @jayat6155 4 ปีที่แล้ว +2

    Thank you sir nalla arivukal pakarnu nalkunathinu

  • @sheebahenry837
    @sheebahenry837 4 ปีที่แล้ว +10

    എനിക്ക് ഇഷ്ട

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Sheeba helloo 😍😍

  • @sulthanashabi5595
    @sulthanashabi5595 4 ปีที่แล้ว +2

    Big salute sir pwli speech ahnntto

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว +1

      Hai sulthana😍😍

  • @Alanshanish
    @Alanshanish 3 ปีที่แล้ว +2

    💚super aadipooliyaryirunu
    Mashaallah

  • @shahlasaheer3551
    @shahlasaheer3551 4 ปีที่แล้ว +1

    It's not only a motivational speech but also transparent

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 ปีที่แล้ว +3

    Woww ☺️☺️☺️greate sir ☺️🤗🤗🤗🤗🤗🤗🤗🤗🤗🍏💚💚നന്മ life 🤗💯💚💯💪💪🥰

  • @soumiyajafreed6434
    @soumiyajafreed6434 3 ปีที่แล้ว +1

    Masha Allah his voice

  • @user-fz9oh2bl9v
    @user-fz9oh2bl9v 4 ปีที่แล้ว +11

    സൂപ്പർ സ്‌പീച്...

  • @mobiletechs5726
    @mobiletechs5726 4 ปีที่แล้ว +9

    Depression engane maattiyedukkaam sir

  • @cksamadcksamad9801
    @cksamadcksamad9801 4 ปีที่แล้ว +2

    Njn full tym urakamannuu ....onn urangi ennetal Njn yente yella prashnagalum kurach neerathek marannupookarund.....😊😊

  • @anaspinarummoottil8834
    @anaspinarummoottil8834 4 ปีที่แล้ว +11

    Ente accountil nigalude vakukal ennum undagum thank you assalamualaikum

  • @FaiziCreation1
    @FaiziCreation1 4 ปีที่แล้ว +3

    എന്റെ ഉറക്കമില്ലായ്മക്ക് കാരണം തീർച്ചയായും നിങ്ങളാൺ ( PMA GAFOOR ) എത്ര എത്ര രാവുകളാൺ നിങ്ങളുടെ വാക്കുകൾക്ക് മുന്നിൽ എനിക്ക് ഉറക്കമില്ലായ്മ സമ്മാനിച്ചത് ... എന്തോരു പോസിറ്റീവ് എനർജിയാൺ നിങ്ങൾ മനുഷ്യരിലെക്ക് കുത്തി നിറക്കുന്നത് ( മാഷാ അള്ളാഹ് )

  • @abinkv7551
    @abinkv7551 3 ปีที่แล้ว +1

    Ikkaa parayunnathu kekkumbol bhayangara santhoshamanu🤗

  • @zainu333
    @zainu333 4 ปีที่แล้ว +37

    ഉറങ്ങേണ്ട നല്ല സമയം രാത്രി.... 9::00/മുതൽ രാവിലെ 5:00/മണി വരെ ആണ് പലരും ഉറങ്ങുന്നത്.... 12:00.മണിക്ക് ശേഷം ആയതു കൊണ്ടാണ്..... പല അസുഖവും.... നാം ചെയ്യുന്ന തെറ്റ് നമ്മുടെ ജീവിതം താറു മാറാക്കും ഉറപ്പാ

  • @KLTERRORFF999
    @KLTERRORFF999 4 ปีที่แล้ว +10

    nighallood samsaeikaan endaann cheyyeendath

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Naseera entha problem

  • @althwafofficial
    @althwafofficial 4 ปีที่แล้ว +3

    ....... No words😍

  • @goput2616
    @goput2616 3 ปีที่แล้ว

    Traveling timely aanu.ikka njan kelkkaru..mind cool undavum

  • @Sajnadilsad
    @Sajnadilsad 4 ปีที่แล้ว +2

    Thanks

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good night friends 😘😘😘 this speech very very nice speech Adipolispeech...manasilthattunna..krttirikkan..BHahurasamayittunde. Best wishes 😸😸😸☺️☺️☺️ super speech super friendly 👍👍👍👍 best wishes

  • @zarinhamza
    @zarinhamza 4 ปีที่แล้ว +4

    Your voice is mesmerizing...

    • @noushadtk123
      @noushadtk123 4 ปีที่แล้ว

      Mesmerizing means pls tell me sister

  • @ashrafnk9643
    @ashrafnk9643 3 ปีที่แล้ว +1

    PMA GAFOOR

  • @rayiparambatt6723
    @rayiparambatt6723 4 ปีที่แล้ว +2

    കേട്ടാലും കേട്ടാലും കൊതി തീരാത്ത വാക്കുകൾ

  • @bijeeshpk6249
    @bijeeshpk6249 2 ปีที่แล้ว

    Thanku sir

  • @141vinayavs5
    @141vinayavs5 3 ปีที่แล้ว

    നല്ല സംസാരം കേട്ടിരുന്നു പോകും. God. Bles. You

  • @jitheshkumarkk1845
    @jitheshkumarkk1845 4 ปีที่แล้ว +1

    Thanks sir

  • @mumthassaleem.vayalil5024
    @mumthassaleem.vayalil5024 4 ปีที่แล้ว +2

    Good speech.masha allah👍

  • @razaktp5329
    @razaktp5329 4 ปีที่แล้ว +1

    Masha Allah
    Good Speech

  • @sowjahi6362
    @sowjahi6362 4 ปีที่แล้ว +2

    Alhamdhu lillah 👍👍

  • @lathusu3047
    @lathusu3047 3 ปีที่แล้ว +1

    സൂപ്പർ 👌👌👌👌👌

  • @muhammedrafi6389
    @muhammedrafi6389 4 ปีที่แล้ว +3

    I will see this 1 hour

  • @jeseelajeseela299
    @jeseelajeseela299 3 ปีที่แล้ว

    Super prabasanam

  • @goput2616
    @goput2616 3 ปีที่แล้ว

    I am big fan aa gafoor ikka

  • @Webster__
    @Webster__ 4 ปีที่แล้ว

    Great words. Allahu anugrahikkatte.

  • @goput2616
    @goput2616 3 ปีที่แล้ว

    Ooro motivation um...different cooling thararundu ikka...orupadu thanks

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 4 ปีที่แล้ว +2

    Excellent...

  • @shijiloa5865
    @shijiloa5865 4 ปีที่แล้ว +3

    Urakkamillatha rathrikalum mushinja pakalum......👌🏻

  • @sidheeqadattiladattil5702
    @sidheeqadattiladattil5702 4 ปีที่แล้ว +2

    Goodspeach

  • @misriyasabeer4239
    @misriyasabeer4239 4 ปีที่แล้ว +3

    Arivillaatha manassugalilekk arivine pagarthunna ikkakk god bless you

  • @mufeedariyas3435
    @mufeedariyas3435 4 ปีที่แล้ว +1

    Super motivation 😍

  • @amrithasatheesh4862
    @amrithasatheesh4862 4 ปีที่แล้ว +1

    Beutiful speech and excellent voice💝

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Correct aanu amirtha 😍😍😍

  • @SajiM-tt7lp
    @SajiM-tt7lp 4 ปีที่แล้ว +2

    Hats of to Gafoor Sir

  • @loadinghacks1664
    @loadinghacks1664 3 ปีที่แล้ว +1

    കൊള്ളാം adipoli

  • @vahidak9238
    @vahidak9238 3 ปีที่แล้ว

    പടച്ചതമ്പുരാൻ നമുക്ക് ആരോഗ്യത്തോടെയുള്ള ആയുസ് നൽകട്ടെ ആമീൻ

  • @goput2616
    @goput2616 3 ปีที่แล้ว

    Nerittu kanan kothiyavunnu

  • @radhaprabhakaran9467
    @radhaprabhakaran9467 2 ปีที่แล้ว

    Good Speach 👍

  • @vidyamanoj6805
    @vidyamanoj6805 4 ปีที่แล้ว +2

    Thank you ekka 😍😍