ഉമ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണത് ഇങ്ങനെ.. | Uma Thomas | Kaloor Stadium

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 434

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 21 ชั่วโมงที่ผ่านมา +11

    എല്ലാ പരുക്കുകളും,വേദനകളും എളുപ്പം മറികടന്ന് , സസുഖം വീണ്ടൂം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.❤❤❤

  • @sanals811
    @sanals811 2 วันที่ผ่านมา +165

    ഇവിടെ സുരക്ഷായ്ക്കു യാതൊരു പ്രാധാന്യവും ഇല്ല...main റോഡുകളിലെ കുഴികൾ, ചില bus stop കളിലെ ഒറ്റക്കമ്പി seating etc...ഇതൊരു MLA ആയതുകൊണ്ട് ചർച്ചയാവുന്നു.. പരിഗണന കിട്ടുന്നു... ഒരു സാധാരണ വ്യക്തിയ്ക്കാണ് ഇതേ അപകടം സംഭവിച്ചിരുന്നു എങ്കിൽ ആ കുടുംബം അനാഥമാവും...

    • @ArtWithMyHeart123
      @ArtWithMyHeart123 2 วันที่ผ่านมา +6

      വളരെ സത്യം. Safty 0 ആണ് നാട്ടിൽ. അപകടം കഴിയുമ്പോൾ മാത്രം ചർച്ച. .അതിനു മുൻപ് ആരു എന്ത് കണ്ടാലും ഒന്നും അനങ്ങില്ല.

    • @AbdulRazak-ss8be
      @AbdulRazak-ss8be วันที่ผ่านมา

      Q

    • @JohnsonMangalath
      @JohnsonMangalath วันที่ผ่านมา

      തീർച്ചയായും.

    • @palodenazeer4782
      @palodenazeer4782 21 ชั่วโมงที่ผ่านมา

      100ശതമാനവും ശെരിയാണ് യോജിക്കുന്നു മാത്രമല്ല സാധാരണ ജനം ആയിരുന്നു എങ്കിൽ ഇത്രയും ഡോക്ടർ,,ഉയർന്ന ഉദ്യോഗസ്ഥൻ, നല്ല ആശുപത്രി മുതലായവ സ്വപ്നങ്ങളിൽ മാത്രം

    • @anuneenu4040
      @anuneenu4040 3 ชั่วโมงที่ผ่านมา

      ഇത് സർക്കാർ പ്രോഗ്രാം അല്ല. ആർക്കാ ഇത്ര തിരക്ക് ഡാൻസ് കാണാനും ആടാനും. ആരോഗ്യ പ്രശ്ന മുള്ള ആള് വീട്ടിലിരുന്നു ടീവീ കാണുക.

  • @gracyjohn4075
    @gracyjohn4075 2 วันที่ผ่านมา +281

    സംഘാടക സമിതിക്കെതിരെ കേസ് എടുക്കണം.

    • @shayjuantony1524
      @shayjuantony1524 2 วันที่ผ่านมา

      മരപ്പട്ടി ചത്തതിനു ശേഷം അതിനെക്കുറിച്ച് ആലോചിച്ചാൽ മതി😡😡😡😡

  • @mynameismiya
    @mynameismiya 2 วันที่ผ่านมา +153

    ഭരതനാട്യം കളിക്കുന്ന ഒരു ആളുടെ കൈയിൽ നിന്നും 3500 രൂപ വാങ്ങിച്ചാണ് ഈ പരിപാടി നടതിയത് അങ്ങിനെ 12000 പേര് പങ്കെടുത്തു. അപ്പോൾ തന്നെ എത്ര രൂപ പിടിച്ചെടുത്തു ഇത്രയും ആൾക്കാർ പങ്കെടുക്കുമ്പോൾ, കോടിക്കണക്കിനു രൂപ പിരിച്ചെടുത്തിട്ടും സംഘടകർ ഉത്തരവാദിത്തമില്ലാതെ ആണ് പ്രോഗ്രാം നടത്തിയത് ....

    • @gowrishankaramdancemusicsc4069
      @gowrishankaramdancemusicsc4069 2 วันที่ผ่านมา +5

      കറക്റ്റ്

    • @lizysaji8944
      @lizysaji8944 2 วันที่ผ่านมา +6

      For what this kind of programme

    • @sabinms8538
      @sabinms8538 2 วันที่ผ่านมา +3

      kattu ennele

    • @indukumari5546
      @indukumari5546 2 วันที่ผ่านมา

      അവനെയൊക്കെ അടിച്ചു perattanam

    • @gowrishankaramdancemusicsc4069
      @gowrishankaramdancemusicsc4069 2 วันที่ผ่านมา +1

      ഞാൻ 14കുട്ടികളെ ആണ് കൊടുത്തു 3500₹, എൻട്രി പാസ്സ് ഒരു ആൾക്ക് 150₹, പിന്നെ കുട്ടികൾക്ക് ഡ്രസ്സ്‌ ചെയ്യുന്നതിന് ഒരു ഹാൾ എടുത്തു 4200₹

  • @varghesecijo2281
    @varghesecijo2281 2 วันที่ผ่านมา +135

    വീണ് ഗുരുതരമായ പരിക്കുകൾ ഏൽക്കുന്നു. എം.എൽ.എ ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയ രീതി ശരിക്കും ഭയാനകമാണ്, അവരുടെ പരിക്കുകൾ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. എന്തുകൊണ്ട് ഒരു മടക്കാവുന്ന സ്ട്രെച്ചർ ഇല്ല

    • @Jisha-g3x
      @Jisha-g3x 2 วันที่ผ่านมา +4

      Well said

    • @abinjose6200
      @abinjose6200 2 วันที่ผ่านมา +3

      Well Said

    • @Meaculpa123
      @Meaculpa123 2 วันที่ผ่านมา +5

      Yes exactly, Never take a person who underwent an accident as it may lead to permanent spinal and head Injury by unnecessarily moving body.. always use Equipment

    • @praseedadevi
      @praseedadevi 2 วันที่ผ่านมา +1

      Ayyo true. Nobody is talking about that

    • @Jk-jb6yt
      @Jk-jb6yt 2 วันที่ผ่านมา +5

      ഞാനും ചിന്തിച്ച കാര്യം

  • @MohammedAli-xk5ik
    @MohammedAli-xk5ik 2 วันที่ผ่านมา +14

    😢 വളരെ അശാസ്‌ത്രീയമായ സ്റ്റേജ്. പ്രത്യേകിച്ച് പ്രായമായവർക്ക് കയറാനുള്ള കഴിവുണ്ടാകില്ല. പലയിടത്തും ഞാൻ ഇങ്ങിനെ കണ്ടിട്ടുണ്ട്. ആ സ്റ്റേജിന്റെ ഉയരം കാണുമ്പോൾ തന്നെ പേടിയാകുന്നു.

  • @userscript189
    @userscript189 2 วันที่ผ่านมา +170

    വിവരിച്ചു വിവരിച്ച് ഇനി താഴെ വീണു കൂടി കാണിക്കുമോ 🙄

  • @TheSanalrajan
    @TheSanalrajan 2 วันที่ผ่านมา +132

    ഒരു MLA യെ ഇങ്ങനെ ആണ് പരിഗണിക്കുന്നെ എങ്കിൽ ഒരു സാധാരണകാരന്റെ അവസ്ഥ എന്താകും? അപകടം നടന്നിട്ടും പരുപാടി തുടർന്ന് എന്നതാണ് സങ്കടം.

    • @sajurocky1610
      @sajurocky1610 2 วันที่ผ่านมา

      മന്ദബുദ്ധിയായ എംഎൽഎ😅
      ആ സ്റ്റേജിൽ 20 പേരുണ്ടായിരുന്ന ആരും വീണില്ല
      കടമ്മനിട്ട ആറിലെ
      കിറ്റക്സ് മാലിന്യത്തെ കുറിച്ച് ഓർത്ത് പാവം താഴെ വീണതാണ്😅😅😅

    • @kkkb1970b
      @kkkb1970b 2 วันที่ผ่านมา

      videshathu ninnu vannavarude kasryam

  • @ActorGlobel
    @ActorGlobel 2 วันที่ผ่านมา +245

    ആർക്കാണ് ഇത്ര ധൃതി മുൻപ്രധാനമന്ത്രി മരിച്ചിട്ട് ഒരാഴ്ചത്തേ ദു: ക്കാച്ചരണം കഴിഞ്ഞില്ല അതിന് മുമ്പ് ആഘോഷ പരിപാടിയിൽ പങ്കെടുക്കണോ -

    • @michuinho
      @michuinho 2 วันที่ผ่านมา +12

      Ithokke Varshabgaluddr kashtappaadaanu bhaii

    • @PKSDev
      @PKSDev 2 วันที่ผ่านมา +7

      ഔചിത്യബോധം ചോദിക്കാൻ പ്രബുദ്ധരും ബുദ്ധിജീവികളുമല്ലാത്തവർ മാത്രം മുന്നോട്ട് വരിക😮😊

    • @MYVILLAGE6
      @MYVILLAGE6 2 วันที่ผ่านมา +16

      എന്തിനാ ഇത്ര... ദൃതി.... മുൻ കോൺഗ്രസ്‌ പ്രധാനമന്ത്രി... ലോകം കണ്ട...no. 1...സാമ്പത്തിക ശാസ്ത്രഞ്ജൻ...... വേർപാടിൽ.. ദു:ഖഅന്തരീക്ഷം.. നിൽക്കുമ്പോ... M. L. A. പോകരുതായിരുന്നു...😢😢

    • @radhusskitchen88
      @radhusskitchen88 2 วันที่ผ่านมา +5

      സത്യം 👍

    • @sajurocky1610
      @sajurocky1610 2 วันที่ผ่านมา +3

      ലോകം കണ്ട അതിവിദഗ്ധ
      സൂക്ഷ്മ
      ഗിന്നസ് ബുക്ക് റെക്കോർഡ്
      ശാസ്ത്രജ്ഞൻ അജ്ഞാത പാവ
      സോണിയ സിംഗ്
      ഇന്ത്യ ഭരിച്ചത് കൊണ്ടാണ് 48 സീറ്റിൽ ഒതുങ്ങിയത്😅😅😅
      ഹഹഹഹഹഹഹ😮😅😅😅😅😅😅😅😅
      ഇപ്പോൾ 99ൽ കളിക്കുന്നു
      20 കൊല്ലം കൂടി വെയിറ്റ് ചെയ്യേണ്ടി വരും മക്കളെ

  • @shimla2958
    @shimla2958 2 วันที่ผ่านมา +13

    Get well soon🙏🙏

  • @SunilKuwait-s5e
    @SunilKuwait-s5e 2 วันที่ผ่านมา +129

    കേരളത്തിന്റെ ഒരു ഗതികേട് സമാധാനപരമായിട്ടുള്ള ഒരു ദിവസമെങ്കിലും ഉണ്ടോ കൊണ്ടേ പോകൂ

    • @ഞാൻ-ഘ7ഷ
      @ഞാൻ-ഘ7ഷ 2 วันที่ผ่านมา +6

      ഒരു തൻ നനക്കാൻ കേറിയതാ അന്ന് തുടങ്ങിത

    • @mdsalu7685
      @mdsalu7685 2 วันที่ผ่านมา +5

      മാൻഡ്രേക്ക് ഇരിക്കും കാലം ഗതികേടും ദുരന്തവും മാറില്ല.

    • @UnniUnni-d3j
      @UnniUnni-d3j 2 วันที่ผ่านมา

      @@mdsalu7685 പിന്നറായിക്ക് ട്ട് വച്ചതായിരിക്കും

    • @lizyoommen3718
      @lizyoommen3718 2 วันที่ผ่านมา

      എന്തായാലും കേരളം മുടിഞ്ഞു എന്ത് വന്നാലും ഭരണകർത്താക്കൾക്ക് ഒരു കുലുക്കവും ഇല്ല

    • @kkkb1970b
      @kkkb1970b 2 วันที่ผ่านมา

      kuwait samadhanam undallo😂

  • @jessyannfrancis7470
    @jessyannfrancis7470 2 วันที่ผ่านมา +4

    എൻ്റെ പിതാവ് ഒരു എഞ്ചിനീയർ ആയിരുന്നു. കോട്ടയത്തും തൃശ്ശൂരും കോഴിക്കോടും ജോലി ചെയ്തിരുന്നു.
    മാമ്മൻ മാപ്പിള, ചകോല ഗോൾഡ് ട്രോഫി, നഗ്ജി ട്രോഫി എന്നിവയ്ക്ക് ഗാലറി പണിതിരുന്നത് സ്‌പോർട്‌സിൽ പ്രത്യേക താത്പര്യമുള്ള എഞ്ചിനീയർ എന്ന നിലയിൽ എൻ്റെ ഫാദർ തന്നെ ആയിരുന്നു.
    മുളയ് കയറും ഉപയോഗിച്ച്.
    യാതൊരു നിയന്ത്രണവുമില്ലാതെ അശ്ലേ കയറ്റും എന്നറിഞ്ഞു തന്നെ.
    ഒരു അപകടം പോലും സംഭവിക്കാതെ എത്രയോ വർഷം ഇത് തുടർന്നു.
    ഇന്ന് അങ്ങിനെ ഒരു വർക്ക് ആരെങ്കിലും ചെയ്യുമോ?

    • @BENZENE6K
      @BENZENE6K 2 วันที่ผ่านมา

      Setji Nagji trophy will come back

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 2 วันที่ผ่านมา +97

    വാർക്കപ്പണിക്കാരുടെയും മേയ്ക്കാട്ടുപണിക്കാരുടെയും ജോലി എത്ര അപകടകരമെന്നൂ തിന്നും കട്ടും മുടിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അറിയട്ടെ

    • @smk4250
      @smk4250 2 วันที่ผ่านมา +14

      കഷ്ടം... പണിക്കാർ സേഫ്റ്റി ബെൽറ്റ്‌ ഉപയോഗിച്ച് പണിയെടുത്താൽ ഒരു പ്രേശ്നവും ഇല്ല

    • @NoufiyaNoufi-w3z
      @NoufiyaNoufi-w3z 2 วันที่ผ่านมา +3

      @smk4250 ഓ പിന്നെ , കോവിഡ് കാലത്ത് മാസ്ക് ഇടാത്ത ഐറ്റംസാ

    • @rahulr3003
      @rahulr3003 2 วันที่ผ่านมา +1

      Correct

    • @neethumolsinu6384
      @neethumolsinu6384 2 วันที่ผ่านมา +1

      Athano ividuthe preshnam👎

    • @പമ്പ
      @പമ്പ 2 วันที่ผ่านมา

      Ayinu😂

  • @anithasasikuamar8333
    @anithasasikuamar8333 2 วันที่ผ่านมา +83

    കഷ്ടം മുകളിൽ നിന്ന് കാണുമ്പോൾ തന്നെ പേടിയാകുന്നു ഒരു സുരക്ഷാ ക്രമീകരണവും ഇല്ല

    • @sajurocky1610
      @sajurocky1610 2 วันที่ผ่านมา

      ഫുട്ബോൾ കോർട്ടിൽ മുഴുവൻ എന്തെങ്കിലും മെത്ത ഇരിക്കേണ്ടത് ആയിരുന്നു😅
      കിറ്റക്സ് കടമ്മനിട്ട
      സ്പോഞ്ച് മെത്ത
      കിടുക്കിയിനെ😅

    • @sky0007fall
      @sky0007fall 2 วันที่ผ่านมา

      Very scary

  • @anilkumar-eq5fy
    @anilkumar-eq5fy 2 วันที่ผ่านมา +20

    12 അടി പൊക്കം കൈവരിയില്ല best engneers...
    stage ന് 3 അടി താഴെ weld mesh കൊണ്ട sunshade പോലേ പണിയണം
    lightം മറ്റും വയ്ക്കാം അപകടമുണ്ടാകൂല കാഴ്ച മറയൂല...

  • @nishanthjayan9756
    @nishanthjayan9756 2 วันที่ผ่านมา +88

    രാജ്യം ദുഃഖം ആചാരിക്കുമ്പോൾ ഇവിടെ എന്തിന് ഡാൻസ് പരിപാടി...

    • @MdAbdulla-m4b
      @MdAbdulla-m4b 2 วันที่ผ่านมา +4

      പണം ആണ് ലക്ഷ്യം.....

    • @binshabijil168
      @binshabijil168 2 วันที่ผ่านมา +1

      Dance program alla...Guinness record attempt aayirunnu...12000 kuttikal indiayude palabhagath ninnjm vannittundayirunnu mathramalla attempt nadannkondirikumbolaanu mla veezhunnath

    • @kkkb1970b
      @kkkb1970b 2 วันที่ผ่านมา

      ​@@MdAbdulla-m4ba oru nalla pilla

  • @YArafath
    @YArafath 2 วันที่ผ่านมา +3

    My heartfelt prayer is that Almighty Allah blesses her with a swift recovery and restores her to full health soon.

  • @pkindia2018
    @pkindia2018 2 วันที่ผ่านมา +11

    ഇതാദ്യമല്ല എറണാകുളം ടൗൺ ഹാളിൽ ഒരാൾ വീണ് മരിച്ചത് മറന്നിട്ടില്ല! കർശനനടപടി ആവശ്യമാണ്

  • @girinooranad1780
    @girinooranad1780 2 วันที่ผ่านมา +18

    പാവപ്പെട്ടവൻ ആയിരുന്നെങ്കിൽ😢

    • @FathimaKhalid-g7f
      @FathimaKhalid-g7f 2 วันที่ผ่านมา +5

      തിരിഞ്ഞു നോക്കില്ല

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 2 วันที่ผ่านมา

      അടുക്കളയിൽ. കൂടി. താഴെ.

  • @Ranjith-ni9fn
    @Ranjith-ni9fn 2 วันที่ผ่านมา +12

    പാവം ഇനി സ്വഭാവിക അവസ്ഥയിൽ ആയി വരാൻ വലിയ ബുദ്ധിമുട്ടാണ് അവിടെയും ഇവിടെയും എല്ലാം വേദന വരും

  • @arabianspices2
    @arabianspices2 2 วันที่ผ่านมา +9

    ആ വീണിടത്തു നിന്ന് കൂടുതൽ ഡാൻസ് കളിക്കണ്ട അവിടെ ഇപ്പോഴും ഒരു സേഫ്റ്റിയും ഇല്ല

  • @susanpalathra7646
    @susanpalathra7646 2 วันที่ผ่านมา +11

    Get well soon, Prayers

    • @sanjaypj7944
      @sanjaypj7944 2 วันที่ผ่านมา

      Endhinu vendi. Ningalde kudumbathilek avar endhelum kondannu thannitundo. Oru sarakar office ku poii oru karyam nadathan nokumbo nammal thanne praakunathaanu ivare

  • @prasadreal
    @prasadreal 2 วันที่ผ่านมา +1

    Which is the event management agency??

  • @venugopalmadhur4851
    @venugopalmadhur4851 2 วันที่ผ่านมา +56

    പിനറായി സഞ്ചരിച്ച ബസ്സിൽ ഒന്നരയടി കയറാൻ ലിഫ്റ്റ് ഘടിപ്പിച്ചിരുന്നു

    • @Davis.davis6813
      @Davis.davis6813 2 วันที่ผ่านมา

      😂😂😂

    • @UnniUnni-d3j
      @UnniUnni-d3j 2 วันที่ผ่านมา +2

      അതുകൊണ്ടാണ് സുരക്ഷ വേണ്ടമെന്ന് പറയുന്നത്

    • @thilakanpv4691
      @thilakanpv4691 2 วันที่ผ่านมา

      @@venugopalmadhur4851 ആർക്കാണ് ഇത്രക്ക് ധൃതിയിൽ എത്തേണ്ടത്

  • @SumeshSuresh-q2t
    @SumeshSuresh-q2t 2 วันที่ผ่านมา +5

    Importance of safety standards

  • @hopefully917
    @hopefully917 2 วันที่ผ่านมา +6

    അപ്പോൾ മൻമോഹൻ സിങ്ങ് മരിച്ചതിൻ്റെ ദുഃഖാചരണം കോൺഗ്രസുകാർക്കില്ലെ?!!

    • @seemakannankara8897
      @seemakannankara8897 2 วันที่ผ่านมา

      പിന്നല്ല...

    • @godofsmallthings4289
      @godofsmallthings4289 2 วันที่ผ่านมา +1

      ഒരുത്തൻ പോയ സന്തോഷ പരിപാടി ആണ് എന്ന് തോന്നുന്നു😂

  • @jessyalexander8748
    @jessyalexander8748 2 วันที่ผ่านมา +17

    Organisers and Government safety department officers should be behind bars without bail.

  • @informativeandintrestingfa5756
    @informativeandintrestingfa5756 2 วันที่ผ่านมา +4

    എന്റെ ഒരു സംശയം ഇത്രയും വലിയ ആളുകൾ പങ്കെടുക്കുന്ന ഒരു പരുപാടി.. എന്തായാലും അത് പോലീസിനെ കൂടി അറിയിച്ചിട്ടായിരിക്കും അത് അവിടെ നടത്തികാണുക.. എന്ത് കൊണ്ട് പോലീസ്... സേഫ്റ്റി കാര്യങ്ങൾ നോക്കിയില്ല...അപകടം ഉണ്ടായപ്പോൾ എന്തിനാണ് അത്... Sungaadakarude thalayil ഇട്ടുവെക്കുന്നത്..

  • @matthewsilvan1
    @matthewsilvan1 วันที่ผ่านมา

    ഏതൊരു project നും saftey first എന്നൊരു mandatory instruction ഉണ്ട്. പക്ഷെ നമുക്ക് അതൊന്നും ബാധകമല്ല... വാചകം അടി അതിന് നമുക്ക് വല്ലാത്ത അഭിനിവേശം ആണു താനും. 'Q'manager border area യിൽ കൊണ്ടുവച്ചാൽ അതും ഉയർന്ന സ്ഥലങ്ങളിൽ ആളുകൾ തെറ്റിദ്ധരിച്ചു പിടിച്ചു പോകാൻ സാധ്യത ഉണ്ട്. ആശാസ്ത്രീയമായ ഈ പ്രവർത്തികൾ സുരക്ഷ വീഴ്ച്ചക്ക് കാരണമാകുന്നു.

  • @habeebOmr
    @habeebOmr 2 วันที่ผ่านมา +19

    എല്ലായിടത്തും 7 ദിവസം ദുഃഖആചാരണം പറഞ്ഞു പരിപാടികൾ ഒക്കെ ഒഴിവാക്കി പിന്നെ ഇവിടെ എങ്ങനെ നടന്നു

  • @nebukthomas1970
    @nebukthomas1970 วันที่ผ่านมา +1

    Safety യുടെ കാര്യത്തിൽ കേരളം വളരെ മോശം

  • @haneefam627
    @haneefam627 2 วันที่ผ่านมา +1

    വലിയ വീഴ്ച 😢സംഭവിച്ചിരിക്കുന്നു. നമ്മുടെ സുരക്ഷ പരാജയം

  • @mehulm6426
    @mehulm6426 2 วันที่ผ่านมา +5

    ഏത് മൈഗുണാനാണ് ഈ സ്റ്റേജ് ഡിസൈൻ ചെയ്തത്...എന്തിനാണ് ഉയരം...

    • @sachinpk9409
      @sachinpk9409 2 วันที่ผ่านมา

      Rajettan aan designer

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz 2 วันที่ผ่านมา +9

    ഉത്തരവാദപ്പെട്ട ഒരുത്തനും ഇല്ലെ കേരളത്തിൽ ' വിവരം ഇല്ലാത്തവൻമാർ എല്ലാ മേഘലയിലും കൂടി കൂടി വരുകയാണല്ലോ ദൈവമേ

    • @thomassebastian9158
      @thomassebastian9158 2 วันที่ผ่านมา

      നമ്മുടെ വിദ്യാഭ്യാസ നയത്തിൻ്റെ ഗുണം.

    • @kkkb1970b
      @kkkb1970b 2 วันที่ผ่านมา

      ​@@thomassebastian9158thanko

  • @rahimkottakkal5018
    @rahimkottakkal5018 วันที่ผ่านมา

    nigalokke evideyayirunnu?

  • @melina9479
    @melina9479 2 วันที่ผ่านมา +2

    ഒരു പ്രദേശം കാണുമ്പോൾ ആ സ്ഥലത്തു സുരക്ഷ ഉണ്ടോ ഇല്ലിയോ എന്ന് minimum മനസിലാക്കാൻ കഴിവ് ഇല്ലാത്ത MLA മാരും MP മാരും ഉദ്യോഗസ്ഥരും ഉള്ള നാടാണ് കേരളം... ഇനി കരഞ്ഞിട്ട് എന്ത് കാര്യം 😢😢😢

  • @riyaskp9874
    @riyaskp9874 2 วันที่ผ่านมา +3

    15 അടി ഉയരം തീരെ വീതിയില്ലത്ത ഇരിപ്പിടം 3 അടി ഉയരത്തിൽ പോലും ഇത് പോലെ ഒരു സുരക്ഷാ ബാരിക്കേഡ് ഇല്ലാതെ സ്റ്റേജ് നിർമ്മിക്കൂല്ല

  • @ganeshnavarathna268
    @ganeshnavarathna268 2 วันที่ผ่านมา +35

    പാവപ്പെട്ടവൻ പെട്ടാൽ ഇത് ആരെങ്കിലും അറിയുമോ. അഭിമാന നാറിയ കേരളം

    • @squad257
      @squad257 2 วันที่ผ่านมา +2

      പാവപ്പെട്ടവനാണെങ്കിലും പണക്കാരനാണെങ്കിലും ജീവൻ എല്ലാർടെ ഒന്നല്ലെ

  • @thomassleamon3356
    @thomassleamon3356 2 วันที่ผ่านมา +3

    സംഘാടകർക്ക് എതിരെ കേസെടുക്കണം.

  • @jessyalexander8748
    @jessyalexander8748 2 วันที่ผ่านมา +13

    Nobody is accountable in Kerala when they organize a big programme.

  • @jamesDavid-r5u
    @jamesDavid-r5u 2 วันที่ผ่านมา +2

    മുൻ പ്രധാനമന്ത്രി മരിച്ചതിൽ കേരളത്തിൽ ദുഃഖചാരണം കഴിഞ്ഞോ

  • @DollyRose-lt6ku
    @DollyRose-lt6ku 2 วันที่ผ่านมา +4

    Prayers

  • @rahulpg1558
    @rahulpg1558 วันที่ผ่านมา

    എന്തുകൊണ്ട് നേതാക്കന്മാർക്ക് മാത്രം No1 കേരളത്തിൽ എത്രയും സൗകര്യം ഉള്ള ഗവണ്മെന്റ് ഹോസ്പിറ്റലുകൾ ഉള്ളപ്പോൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകണം.🤔 ഉമ തോമസ് വേഗം സുഖം പ്രാപിക്കട്ടെ 🙏

  • @umesh123vakkom
    @umesh123vakkom 2 วันที่ผ่านมา

    മന്ത്രി യൊക്കെ പങ്കെടുക്കുന്ന പരിപാടിയിൽ ഇത്രയും സുരക്ഷ വീഴ്ച കാണിച്ച അധികാരികൾ 🙏

  • @VKJAISANKAR
    @VKJAISANKAR 2 วันที่ผ่านมา +1

    Q മാനേജർ എന്താണ് അത്? Hand rail ആണോ?

    • @SPG-uc3of
      @SPG-uc3of วันที่ผ่านมา

      Google cheythu nokku. Queue manage cheyyan vekkunna sadanam aanu.

  • @shereefmoidu3510
    @shereefmoidu3510 2 วันที่ผ่านมา

    വിദേശ നാടുകളില്‍ ഒന്നും അപകടത്തില്‍ പരിക്കേറ്റവരെ എടുത്ത് ഓടുവാൻ സമ്മതിക്കില്ല. എല്ലാ സജ്ജീകരണങ്ങള്‍ ഉള്ള ആംബുലന്‍സും, ഒപ്പം accident emergency handle ചെയ്യാൻ പ്രത്യേകം course കഴിഞ്ഞ ആളുകളും കൂടെ ഉണ്ടാവും. അത് വരെ wait ചെയ്യുക എന്നുള്ളതാണ് അവരോട് ചെയ്യുന്ന എറ്റവും വലിയ കരുണ. നമ്മുടെ നാട് ഇനി എപ്പോൾ ശരിയാവും. അറിയില്ല

  • @jessyalexander8748
    @jessyalexander8748 2 วันที่ผ่านมา +5

    How our police allowed ministers and high profile officials attend a programme without any safety audit by Government fire and safety department.

  • @shihabm9380
    @shihabm9380 12 ชั่วโมงที่ผ่านมา

    സാധാരണ എത്ര ജനങ്ങൾ വീഴുന്നു അതുപോലെ കണ്ടാൽ പോരേ ഇതിനെയും...😮😮😮😮

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 2 วันที่ผ่านมา +1

    നമ്മൾ ഇനി എത്ര വളരാനുണ്ട്
    കൊലപാതകത്തിനും നന്ദികേടിനും കുതി കാൽ വെട്ടിനും മാത്രം വളർന്നാൽ മതിയോ

  • @hassanuh7326
    @hassanuh7326 2 วันที่ผ่านมา +1

    സംഗടകർ. എന്നു.അല്ല.... നാട്ടിൽ... റോഡ്.. കലുങ്ങ്.. എന്ത്. എല്ലാം..... ആരാ. ചോദിക്കാൻ.. പാവങ്ങൾ.. ചാകും... ഒരു. കുഴപ്പവും. ഇല്ല..... 🤔

  • @user-cf3sb2py8h
    @user-cf3sb2py8h 2 วันที่ผ่านมา

    ഞാൻ എത്ര പ്രാവശ്യം വീണു ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല ഇതിപ്പോ😅

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl วันที่ผ่านมา

    ഇത്തരം unauthorised construction നടക്കുമ്പോൾ press എവിടെയാണ്

  • @basheerpk2528
    @basheerpk2528 2 วันที่ผ่านมา +6

    1.8 mtr. Uyarathilaann stage enkil HANDRAIL nirbandhamaann..

  • @aravindsv5849
    @aravindsv5849 20 ชั่วโมงที่ผ่านมา

    What is the use of having a discussion after the mishap. All channels were there and no one pointed out any safety lapse before the commencement of the program. Now all are going and finding various faults as if they are very clever in identifying. Atleast from now point out any lapse before the program.

  • @Gladiator-y8k
    @Gladiator-y8k 2 วันที่ผ่านมา +1

    മറ്റുള്ളവരുടെ സമയം മോശം ആകുമ്പോൾ ആണ് ചാനലുകളുടെ റേറ്റിംഗ് കൂടുന്നത്... ചാനലുകളുടെ നല്ല ബെസ്റ്റ് ടൈം

  • @sajandaniel5787
    @sajandaniel5787 2 วันที่ผ่านมา

    കേരളത്തിൽ സേഫ്റ്റ് പഠിപ്പിക്കുന്ന ഒരുപാട് സ്ഥാപനം ഉണ്ട്. പഠിച്ചു ഇറങ്ങിയവർ ഒരുപാട് ഉണ്ട് എന്നാൽ കേരളത്തിൽ ഒരു സ്ഥലത്തും സേഫ്റ്റി ഇല്ല

  • @vijishak7732
    @vijishak7732 2 วันที่ผ่านมา +1

    ഭഗവാനെ ഒന്നും പറ്റല്ലേ 😢

  • @einnorq8869
    @einnorq8869 2 วันที่ผ่านมา

    The first line of defense - Guard rail was not installed.

  • @seenusamad800
    @seenusamad800 2 วันที่ผ่านมา +1

    Aarku accident undaayalum patient ne stretcher il venam shift cheyyaan, ithupole kalapila nu ellaavarum koodi kayyil thaangi eduthu kond poyaal injury koodum

  • @beinghumnme6589
    @beinghumnme6589 2 วันที่ผ่านมา +4

    രാജ്യത്തിൻ്റെ മുൻ പ്രധാനമന്ത്രി മരണപ്പെട്ടു ദിവസങ്ങൾ ആവുന്നത്തിന് മുമ്പ് എന്തിന് ഈ പരിപാടി.. ഒരു കോൺഗ്രസ്സ് നേതാവ് അതിൽ പങ്കെടുത്തത് എന്തുകൊണ്ട്

  • @maheshram07
    @maheshram07 2 วันที่ผ่านมา

    സുരക്ഷ എന്താണ് എന്നു ഇപ്പോഴും നമുക്ക് വലിയ ധാരണ ഇല്ല. ഇത്രയും ആളുകള് കൂടുന്ന ഇടതു ആംബുലെൻസ് സ്ട്രേറ്റച്ചര് പ്രഥമ സുരക്ഷാ ടീം ഒന്നും ഇല്ലാത്തത് എന്താണ്. ഈ വിലക്ക് കത്തിക്കലും മറ്റും എന്തിനാണ്. അത് പോലും ഒരു fire hazard ആണ്.

  • @shayjuantony1524
    @shayjuantony1524 2 วันที่ผ่านมา +1

    പരിപാടി നടത്താൻ താൽക്കാലിക വേദിയൊരുക്കിയതിന് അഞ്ച് കോടി രൂപ എന്ന് എഴുതിയെടുക്കാൻ അല്പം താമസിക്കും എന്ന് മാത്രം 😡😡😡😡😡

  • @shankarannambuthiri9111
    @shankarannambuthiri9111 2 วันที่ผ่านมา +2

    മുൻപ്രധാനമന്ത്രിയുടെ മരണത്തിൻ്റെ ദു:ഖാചരണം ഇല്ലെ?

    • @jitheshjithesh920
      @jitheshjithesh920 2 วันที่ผ่านมา

      അതിനാണ് ഡാൻസ് പരിപാടി.....😢😢

    • @SPG-uc3of
      @SPG-uc3of วันที่ผ่านมา

      Angane enkil tangal TH-cam nokkunnathu enthinu. Rajiv gandhi okk marichappol tv yil oru program illayirunnu. Innu angane aano. News kaanan vendi TV nokkathe TH-cam il vannenkil athu tettalle. Thangalkku dukhacharanam ille
      Verum vaayum kondu parayan eluppom aanu.

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 2 วันที่ผ่านมา

    Sorry for the incident. Get well soon. Technology on construction usless. Single incident?

  • @NoushadCp-v6x
    @NoushadCp-v6x 2 วันที่ผ่านมา +3

    ഇനി ഇപ്പോൾ പറയും....വെള്ള കളർ അടിച്ചാൽ മതി.....🤔

  • @rameshchenkulathil7410
    @rameshchenkulathil7410 2 วันที่ผ่านมา +1

    It's a clear safety violation...where were the officials who are responsible for this... it's a negligence to safety...if some thing happened then only these officers are coming front...what is their duty and responsibility...

  • @aneesha4912
    @aneesha4912 2 วันที่ผ่านมา +2

    റിപ്പോർട്ടേഴ്‌സ് സൂക്ഷിച്ചു നിൽക്കുക

  • @sobhanap5225
    @sobhanap5225 2 วันที่ผ่านมา +4

    ഇത്രയും വലിയെ പരിവടി നടത്തുപ്പോൾ സുരക്ഷ ഇല്ല

  • @athulathul371
    @athulathul371 2 วันที่ผ่านมา +2

    സ്റ്റേഡിയതിനെതിരെ കേസ് എടുക്കുമോ 😂

  • @Ashokan.Ashokan-d3w
    @Ashokan.Ashokan-d3w 2 วันที่ผ่านมา

    Q മാനേജർ എന്നുളളത് എന്താണ്?

  • @b.krajagopal5199
    @b.krajagopal5199 2 วันที่ผ่านมา

    What the security guards were doing? Were is their plan? Tvm Central stadium incident can't be repeated

  • @Krishnana-b1o
    @Krishnana-b1o 2 วันที่ผ่านมา

    നല്ലത് 👍🏻👍🏻👍🏻

  • @prajeeshplkd6116
    @prajeeshplkd6116 2 วันที่ผ่านมา +1

    നാഷണൽ ലീഗ് മത്സരം നടക്കുന്ന സ്റ്റേഡിയം ഇങ്ങനെ അലാംകൊലപ്പെടുത്താൻ ആരാണ് അനുമതി കൊടുത്തത്.

  • @sarayu_02
    @sarayu_02 2 วันที่ผ่านมา +3

    ഒരുപരിപാടി നടക്കുമ്പോൾ അണ്ടനും അഴകോടനും എല്ലാം സ്റ്റേജിൽ ഇരിക്കണം...ഫോട്ടോയിൽ വരണം... അതിലാണ് കാര്യം... ☹️☹️

  • @Mohandas-lf7kl
    @Mohandas-lf7kl 23 ชั่วโมงที่ผ่านมา

    കോൺഗ്രസുകാർക്ക് ദുഃഖം ഒരു അഭിനയം മാത്രം

  • @firozvkd2955
    @firozvkd2955 วันที่ผ่านมา

    ഇങ്ങിനെ ഉള്ള പരിപാടികൾക്ക് സേഫ്റ്റി എഞ്ചിനീയറുടെ നിയന്ത്രണം വേണം

  • @SnehaSneha-f1p
    @SnehaSneha-f1p 2 วันที่ผ่านมา

    കേരളത്തിൻ്റെ അവസ്ഥ 😢😢

  • @akhilkrishna4887
    @akhilkrishna4887 2 วันที่ผ่านมา +6

    Safety ഇന്ത്യയിൽ ഒരു വിഷയമായി എടുക്കുന്നില്ല

  • @SureshKumar-gc8rl
    @SureshKumar-gc8rl วันที่ผ่านมา

    These sort of accidents will continue to happen until there is a strict change in the attitude of the public who run after such popularity.
    Government should take necessary action to avoid such cheap programs as the people of Kerala always fancy such venues.

  • @Swadiq.n.k
    @Swadiq.n.k 2 วันที่ผ่านมา +6

    MLA ആയത് കൊണ്ട് കൊണ്ട് ഇത്ര വാർത്ത വന്നു ഒരു സാധാരണ ക്കാരൻ ആണ്ങ്കിൽ കാണാമായിരുന്നു😅

  • @mhdfzl8607
    @mhdfzl8607 2 วันที่ผ่านมา +1

    ഇതൊരു പാവപ്പെട്ട കാണിക്ക് വന്നിരുന്നെങ്കിൽ തിരിഞ്ഞ് നോക്കുമായിരുന്നില്ല

  • @Malayalikada
    @Malayalikada 2 วันที่ผ่านมา +9

    Indiayil last priority anu safety.Enthengilkumoake kanichu prgm nadathuka.

    • @abinjose6200
      @abinjose6200 2 วันที่ผ่านมา +1

      Well Said

  • @ubaidchungath1817
    @ubaidchungath1817 2 วันที่ผ่านมา +1

    MLA മാരുടെ കഷ്ട ക്കാലം

  • @RosePaiva-h9u
    @RosePaiva-h9u 2 วันที่ผ่านมา

    😮😮😢😢😢

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 2 วันที่ผ่านมา

    😢😢🙏🙏

  • @samandsheenu
    @samandsheenu 2 วันที่ผ่านมา +1

    Who is responsible??
    Organisers??
    No
    The society who doesn't know SAFETY Standards.. So pathetic
    Surprised to see the areas without handrail

  • @aparna894
    @aparna894 วันที่ผ่านมา

    Manager condition aganunde

  • @lalut6434
    @lalut6434 2 วันที่ผ่านมา +14

    എടി ഇന്ന് 179പേര് വിമാനം അപകടത്തിൽ മരിച്ചു ഒരാൾ ജനിക്കുന്നതും മരിക്കുന്നതും ദൈവം തീരുമാനിക്കും

    • @INDIAN-bp7ly
      @INDIAN-bp7ly 2 วันที่ผ่านมา +9

      അങ്ങിനെയെങ്കിൽ ഒരു കാര്യത്തിനും safety എന്ന വാക്ക് പോലും പറയേണ്ട ആവശ്യമില്ലല്ലോ?. ആർക്കു എന്ത് സംഭവിച്ചാലും അത് ദൈവത്തിന്റെ തീരുമാനം അങ്ങനെ ആയിരുന്നു എന്ന് കരുതിയാൽ പോരേ?.

    • @AJAYAKUMARKS-s8y
      @AJAYAKUMARKS-s8y 2 วันที่ผ่านมา

      ​@@INDIAN-bp7lydyvam😂😂😂

    • @sobhavs1867
      @sobhavs1867 2 วันที่ผ่านมา

      ​@@INDIAN-bp7lydoubt entha...ee bhoomiyil enthu nadakkanamenkilum daivam ariyathe avilla..

  • @jomonkoshy5862
    @jomonkoshy5862 2 วันที่ผ่านมา

    The way they have shifted her to ambulance was a great mistake. That increased her injuries

  • @abdulrahimanrahiman679
    @abdulrahimanrahiman679 2 วันที่ผ่านมา +1

    ആ സ്റ്റേജിൽ കയറണമെങ്കിൽ തന്നെ.. നല്ല ആരോഗ്യം വേണം ഇല്ലങ്കിൽ അറ്റാക്ക് അപ്പോൾ തന്നെ വരും

  • @JaiHind-3
    @JaiHind-3 2 วันที่ผ่านมา +1

    വീണതിനു ശേഷം ഒരു മൃഗത്തെ ചുമന്നു കൊണ്ടു പോകുന്നതുപോലെ അശ്രദ്ധമായി വലിച്ചു കൊണ്ടു പോകു ന്നതു കൊണ്ടാവാം നട്ടെല്ലിന് പരിക്കേറ്റത് . 😢😢😢😢😢😢😢😢😢😢😢😢😢

  • @papputrainer9651
    @papputrainer9651 2 วันที่ผ่านมา

    സുരക്ഷയുടെ കാര്യത്തിൽ ഞമ്മടെ മോഡലിൽ വിട്ട് വീഴ്ചയില്ല, അയിമതി തീരെയില്ല. അങ്ങ് യൂപ്പീലും, ഗുജറാത്തിലും മുയുബൻ അയിമതിയല്ലേ.

  • @abdulrahimanrahiman679
    @abdulrahimanrahiman679 2 วันที่ผ่านมา

    എത്ര ഓഫീസർ മാർ ഉണ്ടെങ്കിലും ഒരു പുരോഗമന വും ഇല്ല, ഉത്തരവാദ്യതവും ഇല്ല, എല്ലാവരും, കാശ് ഉണ്ടാക്കാൻ വേണ്ടി മാത്രം നോക്കുന്നു....

  • @sumayyamusthafasumi9389
    @sumayyamusthafasumi9389 2 วันที่ผ่านมา

    😢😢

  • @Baby-kq8zx
    @Baby-kq8zx 17 ชั่วโมงที่ผ่านมา

    അതിന്റെ സംഘാടകരോട് പറ ഈ ഉത്തരവാദിത്തമില്ലായ്മ സർക്കാരിന്റെ പുറത്തേക്കു വലിഞ്ഞു കാര്യമൊന്നുമില്ല

  • @cheriyanmathai4297
    @cheriyanmathai4297 2 วันที่ผ่านมา

    ഇത്ര സുരക്ഷ ഇല്ലാത്ത സ്റ്റേജോ..

  • @palodenazeer4782
    @palodenazeer4782 21 ชั่วโมงที่ผ่านมา

    മാഡം വിലയിരുത്തുന്നത്,,,മുൻകരുതലുകൾ,,മുതലായവ വിദേശ രാജ്യങ്ങളിൽ മാത്രം

  • @user-ob4io6bk8v
    @user-ob4io6bk8v วันที่ผ่านมา

    നമ്മുടെ രാജ്യത്ത് ഒന്നിനും Accountability ഇല്ലാ, ആർക്കും ഉത്തരവാദിത്തം ഇല്ല, എല്ലാം സ്വാ ഹാ, പോയവർക്ക് പോയി, എങ്ങും സെക്യൂരിറ്റി, സുരക്ഷ ഇല്ലാ,, വാൾ എടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതി,, ആൾക്കൂട്ടത്തിൽ പോകാതിരിക്കുക, അറിയാത്ത സ്ഥലങ്ങളിൽ പോകാതിരിക്കുക, അതു കൊണ്ട് തന്നെയല്ലേ മുഖ്യമന്ത്രി, മന്ത്രി മാർ പോലീസ് ന്റെ വ്യഹത്തിനകത്തു മാത്രം എപ്പോഴും സഞ്ചരിക്കുന്നത്, അവർക്കു നാട്ടിൽ നടക്കുന്ന സത്യങ്ങൾ അറിയാം,, എന്നാൽ ബുദ്ധി ഇല്ലാത്ത ചിന്താ ശക്തി ഇല്ലാത്തവർ ചെന്നു ചേതപ്പെടുന്നു,,, അതാണ് പഴമക്കാർ പറയുന്നത് ചെണ്ടക്ക് കോല് വെക്കുന്ന സ്ഥലത്തു എല്ലാം ഓടി കൂടരുത് എന്ന്, കേട്ടിട്ടില്ലേ??? ഇവിടെ ഒക്കെ ചെന്നു വല്ലവരുടെയും ഇഷ്ടത്തിന് താളം തുള്ളണമോ എന്ന് ചിന്തിക്കണം,, എവിടെ യും പണത്തിന്റെ ചിന്ത മാത്രം, , അതിനായി ഓരോ വിദ്യകൾ, 🌹🌹🙏🙏🙏

  • @nehavlogs492
    @nehavlogs492 วันที่ผ่านมา

    സേഫ്റ്റിബെൽറ്റിട്ടെ വലിയ സ്റ്റേജ്ള്ള പൊതുപരുപാടിയിൽ പങ്കെടുക്കാവൂ

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 2 วันที่ผ่านมา

    😢😢😢😢😢