Sancharam | By Santhosh George Kulangara | UAE- 07 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 272

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +33

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @ragm8902
      @ragm8902 2 ปีที่แล้ว +1

      11

    • @ragm8902
      @ragm8902 2 ปีที่แล้ว

      000000

  • @moncyvarghese9083
    @moncyvarghese9083 2 ปีที่แล้ว +224

    സത്യത്തിൽ ദുബായ് ഇത്രേം സ്ഥലം ഉണ്ടെന്നും അത് ഇത്രേം മനോഹരം ആണെന്നും സന്തോഷ് ചേട്ടൻ പറയുമ്ബോൾ ആണ് ഇവിടെ ഉള്ള ഞങ്ങൾ പോലും മനസിലാക്കുന്നത്

    • @nirmalattoor7389
      @nirmalattoor7389 2 ปีที่แล้ว +12

      കണ്ണുകൊണ്ട് കാണുന്നത് പോലയല്ല ക്യാമറ കാണുന്നത് 🤭

    • @maseenmuhammed
      @maseenmuhammed 2 ปีที่แล้ว +9

      Typical Malayli 🤢

    • @think0you
      @think0you 2 ปีที่แล้ว +4

      ഇത് ബർ ദുബൈ ആണ്

    • @rayees30
      @rayees30 2 ปีที่แล้ว +2

      ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് ഫ്രണ്ടിന്റെ അർബാബ് ന്റെ ബോട്ട് ഉണ്ട് അവിടെ അതിൽ കയറിയിട്ടുണ്ട്

    • @mgsindhu7772
      @mgsindhu7772 2 ปีที่แล้ว

      Sathyam 🙏

  • @anoopraj9321
    @anoopraj9321 2 ปีที่แล้ว +86

    മലയാളിയുടെ വളർച്ചയെക്കുറിച്ചുള്ള പരാമർശം വളരെ കൃത്യം

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 2 ปีที่แล้ว +62

    വളരണം എന്നുള്ളവർ വളർന്നുകൊണ്ടേയിരിക്കും. 👌💥മലയാളിയുടെ attitude ഏറെ മാറാനുണ്ട്. 🙏❤

  • @SAVADVIVA
    @SAVADVIVA 2 ปีที่แล้ว +102

    *മനോഹരമായ കാഴ്ചയും അതിനോട് 100 %നീതി പുലർത്തുന്ന സംസാരവും കൂടിയാവുമ്പോ ആരും കണ്ടിരുന്നു പോകും😍*
    *ട്രാവൽ ചാനലുകളുടെ തല തൊട്ടപ്പൻ മ്മടെ സ്വന്ധം സഫാരി🔥*

  • @മനുഷ്യൻ-ഝ4ദ
    @മനുഷ്യൻ-ഝ4ദ 2 ปีที่แล้ว +38

    എത്ര വ്യക്തമായിട്ടാണ് SGK ടൂറിസം മേഖലയിൽ കേരളം നേരിടുന്ന വെല്ലുവിളികളെ പറ്റിയും നമ്മൾക്കുണ്ടാകേണ്ട ചിന്താഗതിയെയും പറ്റി പറഞ്ഞത്. നമ്മള് ഒരോ കേരളീയരും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ഇരുത്തി ചിന്തിച്ചു മാറ്റങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 2 ปีที่แล้ว +24

    ഈ ജോർജേട്ടൻ, മലയാളികൾക്ക് ലോകം എന്താണെന്ന് പഠിപ്പിച്ചു കൊടുത്തു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.

  • @HSO-os3bk
    @HSO-os3bk 2 ปีที่แล้ว +31

    എല്ലാ എപ്പിസോഡ് കളും ഞാൻ കാണാറുണ്ട് പക്ഷെ ആശുപത്രിയിൽ കിടന്ന സമയത്തെ കാര്യം പറഞ്ഞ ത് ഇന്നാണ് കണ്ടത് സങ്കടം തോന്നി കരഞ്ഞു പോയി ഒരുപാട് സ്നേഹത്തോടെ സന്തോഷ്‌ സർന്നായി പ്രാർത്ഥിക്കുന്നു

  • @kallusefooddaily1632
    @kallusefooddaily1632 2 ปีที่แล้ว +19

    ഒരു പാട് നന്ദി ഇതൊന്നും
    അവിടെ നേരിട്ട് പോയി കാണാൻ കയ്യിലെങ്കിലും ഇങ്ങനെ യെങ്കിലും കാണാൻ കയ്യിന്നു അതിലുടെ ഒരുപാട് അറിവും സഞ്ചാരം തുടങ്ങിയ അനുമുതൽ കാണുന്ന ഒരാളാണ് നല്ല നിലവാരം ഉള്ള ഒരു പ്രോഗ്രാം വീണ്ടും കാണാൻ കാത്തിരിക്കുന്നു

  • @binoysebastian2061
    @binoysebastian2061 2 ปีที่แล้ว +8

    അവിടുത്തെ വൃത്തി കാണുമ്പോൾ നമ്മുടെ റോഡിലൂടെ പോകുമ്പോൾ കാണുന്ന മനോഹര കാഴ്ചകൾ ഓടിയെത്തുന്നു

  • @aquilasvlog3029
    @aquilasvlog3029 2 ปีที่แล้ว +5

    എന്തൊരു മനോഹരമായ യാത്ര വിവരണം -അത് മാത്രമല്ല എപ്പോളും നമ്മളെ motivate ചെയ്തു കൊണ്ടിരിക്കുന്നു -പുതിയ സ്വപ്‌നങ്ങൾ കാണാൻ --സഫാരി പോലെ സഫാരി മാത്രം

  • @nimrahstudio7060
    @nimrahstudio7060 2 ปีที่แล้ว +12

    നോക്കുകൂലിയും തൊഴിലാളി സമരങ്ങളുംബന്ദും ഹർത്താലുംകൊടികുത്തിവാഴുന്ന ഇടത്തേക്ക് ഇത്തരം വികസനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കേണ്ട.കേരളം
    ഇങ്ങനാണ് ബായ്..

  • @vinodtp8244
    @vinodtp8244 2 ปีที่แล้ว +17

    ദുബായിൽ ആണ് ജോലി ചെയ്യുന്നത്, ഇവിടെ ജോലി ചെയ്യുന്ന മിക്കവാറും എല്ലാവരും, ജോലി കഴിഞ്ഞ് വരുകയും രണ്ടണം അടിച്ചു, കിടന്നു ഉറങ്ങുന്നവരാണ്.അവധി ദിവസം രാവിലെ മുതൽ അടി തുടങ്ങും.. ഉച്ചകഴിഞ്ഞ് off aye കിടന്നു ഉറങ്ങും.. പുറത്ത് പോകുന്നവരെ കളിയക്കുകയാണ് ഇത്തരക്കാരുടെ വിനോദവും സന്തോഷവും....

    • @shuhaibclt8447
      @shuhaibclt8447 2 ปีที่แล้ว +4

      True ..pravasi malayalikalile bhooripakshathinim jeevitham aaswadhikkan ariyilla..athinokke philippine..

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 ปีที่แล้ว

      സത്യം ഇവിടെയും അങ്ങനെ ആണ്. അതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല ഞാൻ പുറത്ത് ഓക്കേ പോയി ഒരു ചായ ഓക്കേ കുടിച് ഞാൻ ഇങ്ങനെ പാർക്കിൽ പോയി അവിടെ നടക്കും എന്നിട്ട് ni8 തിരിച്ചു റൂമിലും പോയി കിടക്കും

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 ปีที่แล้ว

      @@shuhaibclt8447 സത്യം

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +55

    🙏❤️🙏മറിന കാഴ്ചകൾ വളരെ മനോഹരം തന്നെ, കേരളം ഇത് മാതിരി നന്നാവണമെങ്കിൽ മലയാളിയുടെ മനസ്ഥിതി ആദ്യം മാറണം മലയാളിയെ അലസനാക്കുന്ന ലോട്ടറിയും ആരോഗ്യത്തെ തകർക്കുന്ന ബീവറേജസും ആദ്യം നിർത്തണം എന്നിട്ട് നല്ല ചിന്തകൾ മനസ്സിൽ ഉദിക്കാൻ ഉതകുന്ന പ്രക്രിയ വേണം ബോധവത്കരണം നടത്തണം, പറഞ്ഞു വെന്നേ ഉള്ളു ഇതൊന്നും ഇവിടെ നടക്കുന്ന കാര്യമല്ല കാരണം നമ്മൾ അത്രയ്ക്ക് താണു പോയി ഇനി എന്ന് ഇതിൽ നിന്നെല്ലാം ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകും എന്ന് ഈശ്വരന് പോലും അറിയില്ല.🙏❤️🙏

    • @zubairbhai8933
      @zubairbhai8933 2 ปีที่แล้ว +1

      dubail id haramayad kond avar parakunnu

    • @speedtest8166
      @speedtest8166 2 ปีที่แล้ว +3

      Beverages is not the issue, it’s how mallus handle it is the issue.
      As per literate mallu standard, if u drink, drink as max as one can u till he lost his mid and repeat it untill get addicted.

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว

      @@speedtest8166 *mind, until

    • @ilnebibob
      @ilnebibob 2 ปีที่แล้ว

      Kerala has the only marina in India.

    • @mgsindhu7772
      @mgsindhu7772 2 ปีที่แล้ว

      True 👍

  • @7a-32muhammedsaaim5
    @7a-32muhammedsaaim5 2 ปีที่แล้ว +7

    അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രകൃതി സ്നേഹികളാണ് കേരളത്തിന്റെ വികസനത്തിന് തടസ്സം 'അവരെ പ്രോത്സാഹിപ്പിപ്പ വിവാദം കൊയ്യുന്ന മീഡിയകളും.... മറ്റൊന്ന് കേരളത്തിൽ എത്തിയാൽ എല്ലാ വിദേശ മലയാളിയും തനി നാടൻ മലയാളിയാകം'' '' അസൂയ മലയാളിയുടെ കൂടെ പിറപ്പാന്ന്: 'Kറെയിൽ തന്നെ ഉദാഹരമായെടുക്കാം എല്ലാറ്റിലും രാഷ്ട്രീയമാണ്.

  • @anunilambur
    @anunilambur ปีที่แล้ว

    ഇതേ വഴികളിലൂടെ ഒരു പതിനായിരം പ്രാവശ്യം എങ്കിലും 12 വർഷമായി ഞാൻ യാത്ര ചെയ്യുന്നു എങ്കിലും പല കഴചകളും കാണുന്നത് ആദ്യമായി ആണ്, thank you Santhosh sir, ഈ കാഴ്ചകൾ സമ്മാന്നിക്കുന്നതിൽ ഒരുപാട് നന്ദി...

  • @jamalpa6578
    @jamalpa6578 2 ปีที่แล้ว +4

    എന്റെ പരിപാടി ഇപ്പൊ സഞ്ചാരം മുഴുവൻ എപ്പിസോഡ് കണ്ട് തീർക്കലാണ്. ഇതൊക്കെ കാണുമ്പോ krail ഒന്നുമല്ല. എന്നാലും അതിനെ പോലും ഇല്ലതാക്കാൻ ശ്രമിക്കുന്നവരോട് ഹൃദയം നിറഞ്ഞ പുച്ഛം മാത്രം. സന്തോശ് ചേട്ടൻ പഠിപ്പിക്കുന്ന വിശാല ചിന്തകൾ നമുക്ക് ഇനി എങ്ങനെ വരാ..

  • @mskolathur3757
    @mskolathur3757 2 ปีที่แล้ว +4

    7:20 മലയാളികൾക്കുള്ള നല്ല ഒരു ഉപദേശം 😘😘😘😘

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +20

    ദുബായ് സഞ്ചാരം 🚶‍♀️💕

  • @ktmkutty3203
    @ktmkutty3203 2 ปีที่แล้ว +3

    അതി മനോഹരം. ജോർജ് സാറി ന് അതി രുകളി ല്ലാത്ത. നന് ന്നി 🌹🌹🌹

  • @abdulazeez2455
    @abdulazeez2455 2 ปีที่แล้ว +2

    എനിക്ക് ഇതു പോലെത്തെ ഒരു ബോട്ടിൽ യാത്ര സ്വപ്നങ്ങളിൽ മാത്രം

  • @ratheesh919
    @ratheesh919 2 ปีที่แล้ว +4

    മലായാളികളുടെ നല്ല സ്വഭാവം പുറത്തു കാണിക്കാനുള്ള അവസരം വിദേശ രാജ്യങ്ങൾ ആണ് തരുന്നത് 'മലയാളികൾ സത്യത്തിൽ നല്ലവരാണ്" അവർക്ക് നൽകാനുള്ള തു നൽകി നല്ല രീതിയിൽ ഭരിക്കുന്നു വരുടെ കീഴിൽ ആണെങ്കിൽ മാത്രം .നമ്മുടെ നാട്ടിൽ വിദേശികൾ കുറച്ചു കാലം നിന്നാൽ അവർ നമ്മളേക്കാൾ മോശം ആകാനാണു സാധ്യത.

  • @hussaina4690
    @hussaina4690 2 ปีที่แล้ว +1

    wonderful....
    Motivation class...
    For all Malayalees....
    ... ചിലപ്പോ നന്നായേക്കാം...
    ....

  • @reshmars647
    @reshmars647 2 ปีที่แล้ว +1

    ധാരാളം വിദ്യാസമ്പന്നരും പല മേഖലയിൽ കഴിവുള്ളവരുമായി അനേഹം ആളുകൾ കേരളത്തിലുണ്ട്... അവരുടെ കഴിവിനെ നല്ല രീതിയിൽ എങനെ ഉപയോഗിക്കണം... അതിലുടെ നാടിനെ എങനെ വികസനത്തിലേക് നയിക്കണം എന്നുള്ള കാര്യങ്ങൾ ഇനിയും ചർച്ച ചെയ്യപ്പെടേണ്ടിരിക്കുന്നു ....സഞ്ചാരം പരിപാടിയിലൂടെ മറ്റു രാജ്യങ്ങളെ അടുത്തറിയുമ്പോൾ അവിടെയുള്ള പല വികസനങ്ങളും ഇവിടേം നടപ്പിലാക്കാൻ കഴിയുന്നവ തന്നെയല്ലേ എന്ന് തോന്നാറുണ്ട്. Sir പറഞ്ഞപോലെ പ്രകൃതി സംരക്ഷകർ എന്ന് പറയുന്ന ഒരു വിഭാഗം ആണ് നാട്ടിലുള്ള പല വികസനങ്ങളെയും ആദ്യം എതിർക്കുന്നവർ.. എന്നിട്ട് കേരളം നാൾക്കുനാൾ മാലിന്യകൂപാരം ആകുന്നതല്ലാതെ മറ്റൊന്നും കാണാനില്ല...മറ്റു രാജ്യങ്ങൾ പ്രകൃതി സംരക്ഷണ തോടൊപ്പം വികസനവും സാധ്യമാക്കുമ്പോൾ അതുകണ്ടു നിൽക്കുവാനേ നമുക്കാകൂ.

  • @pottanmundan
    @pottanmundan 2 ปีที่แล้ว +8

    ബർ ദുബായിൽ താമസിക്കുന്ന ഞാൻ സഫാരി ചാനൽ കണ്ടിട്ടാണ് ബർദുബായിൽ ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടല്ലോ എന്ന് മനസ്സിലാക്കുന്നത്

  • @jessyt349
    @jessyt349 2 ปีที่แล้ว

    Dubaiyum avide boatum endu rasama kanan inspired by santosh sir santosh sir eduta effortinu valare nandiyundu santosh sir

  • @Moonsoonboy
    @Moonsoonboy 2 ปีที่แล้ว +2

    🤩🤩🤩🤩😍 sir dubi യുടെ engana ഒരു ഭാഗം നമുക്കേ annyamane nammukke enganayyum dubai undanne kannichu thanna sir ene നന്ദി ❤❤❤❤😃😃😃🤩🤩🤩😍😘

  • @damodarannambiarp3098
    @damodarannambiarp3098 2 ปีที่แล้ว +27

    ഭാഗ്യം എവിടെയും ചെങ്കൊടി കാണുന്നില്ല. യോട്ടിന്റെ മുമ്പിൽ കൊടി പിടിച്ചു സമര ആഭാസവും കാണുന്നില്ല. ഇതു ഇല്ലാതയാൽ കേരളം ദുബായ്ക്ക് മുകളിൽ നില്കും

    • @soiremk
      @soiremk 2 ปีที่แล้ว +2

      Congeeesum bjpyum kodi upyogikaathath kond koyapam ila

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 2 ปีที่แล้ว +1

      ഇങ്ങനെയും ട്രോളാമോ 🤣

    • @prakashr4557
      @prakashr4557 2 ปีที่แล้ว +1

      Very true 👍

    • @kamaleshba6032
      @kamaleshba6032 2 ปีที่แล้ว

      Kakkede nad ale

    • @mgsindhu7772
      @mgsindhu7772 2 ปีที่แล้ว +1

      True 👍

  • @datagrey4033
    @datagrey4033 2 ปีที่แล้ว +15

    ലെ രായപ്പന്‍ ആദര്‍ശജീവിതം - എന്തുണ്ടായിട്ടെന്താ, അവസാനം ആറടി മണ്ണില്‍... (നുമ്മ പണിക്ക് പോയാ നുമ്മക്ക് ജീവിക്കാം എന്നൊരു ആത്മഗതവും)

    • @kamaleshba6032
      @kamaleshba6032 2 ปีที่แล้ว

      Atre ulada naye

    • @softtouch9491
      @softtouch9491 2 ปีที่แล้ว

      😁😁

    • @jishnurajp1215
      @jishnurajp1215 2 ปีที่แล้ว

      🤣🤣

    • @jishnurajp1215
      @jishnurajp1215 2 ปีที่แล้ว

      വളരെ കറക്റ്റ് കേരളത്തിന്റെ പുറത്തു പോയവർക്ക് അതറിയാം... ഇവിടെ ഇരുന്നാൽ അവസ്ഥായാണ് 😂😂😂😂

    • @kamaleshba6032
      @kamaleshba6032 2 ปีที่แล้ว

      @@jishnurajp1215 andi poda gulf kunda

  • @sajukasaju6248
    @sajukasaju6248 2 ปีที่แล้ว +33

    മനോഹരമായ കാഴ്ച്ചകൾക്ക് പുറമേ എന്റെ കണ്ണുകൾ കൂടുതലും ശ്രദ്ധ കൊടുത്തത് വൃത്തിഹീനമായ സ്ഥലം കാണുന്നുണ്ടോ എന്നാണ്...
    ഒന്നും പറയാനില്ല, നല്ല വൃത്തിയും വെടിപ്പുമുള്ള രാജ്യം....

  • @harisniramaruthoor9309
    @harisniramaruthoor9309 2 ปีที่แล้ว +26

    നമ്മുടെ നാട്ടിലെ ഭരണാധികാരികൾക്ക് നാടിന് വേണ്ടി സ്വപ്നം കാണാൻ നേരമില്ല സ്വർഥതാൽപര്യങ്ങൾകും സ്വജനപക്ഷതാൽപര്യങ്ങൾക്കും വേണ്ടിയാണ് ഭരണചകൃം തിരിക്കുന്നത് അവർ, വിഭവങ്ങൾക്ക് നമ്മൾ ഇന്ത്യക്കാർക് എന്താണ് കുറവ്

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 ปีที่แล้ว +6

    ഇവിടെ അതിഥി ആയി വരുന്ന രാഷ്രീയ കാർ ഇതൊക്കെ കണ്ടു നാട്ടിൽ പോയി ഇത് പോലെ നിർമ്മാണം തുടങ്ങാൻ എത്ര പേര് ചിന്തിക്കും

    • @harisniramaruthoor9309
      @harisniramaruthoor9309 2 ปีที่แล้ว +3

      ഇങ്ങനെ ഒക്കെ ചൈതാൽ സ്വന്തം പോകറ്റ് വീർപിക്കാൻ കഴിയില്ലല്ലോ

    • @afdalpafsalafsal
      @afdalpafsalafsal 2 ปีที่แล้ว +1

      Avarkokke videshath ingane investment undaakum

  • @varugheseabin
    @varugheseabin 2 ปีที่แล้ว +11

    ഇങ്ങനെ എന്തെങ്കിലും ഒരു സംഗതി നാട്ടിൽ വരുകയാണെങ്കിൽ ഒട്ടുമിക്ക മലയാളികളുടെയും അഭിപ്രായം കേരളത്തിലെ പട്ടിണിപ്പാവങ്ങൾക്ക് എന്തിനാണ് യോട്ട് എന്നതാവും. കുട്ടനാട്ടിലെ താറാവുകൾ എവിടെ ഇനി നിന്തും എന്ന് തുടങ്ങിയ ഏറ്റവും നൂതനമായ പ്രശ്നങ്ങൾ കണ്ടെത്തി പ്രതിപക്ഷ പാർട്ടികളും എത്തും. കായലരികത്തു കൂടെ ഒരു വരമ്പു ഉണ്ടാക്കിയാൽ ഇതിലും ചിലവ് കുറവിൽ കായൽ കാണാം എന്ന് വാദിക്കുന്ന കുറച്ച് ബുദ്ധിജീവികളും വരും. പിന്നെ ചർച്ചയായി പ്രതിഷേധങ്ങളായി എല്ലാം ഒരു സ്വപ്നം മാത്രമാകും.

    • @edin4857
      @edin4857 2 ปีที่แล้ว

      Sathyam

  • @ajitharakesh3515
    @ajitharakesh3515 2 ปีที่แล้ว +3

    8:13....100% സത്യമായ കാര്യം... 😊😊

  • @gokulsajina
    @gokulsajina 2 ปีที่แล้ว +1

    What you said is correct sir. But in Kerala our sea is very rough compair to Dubai and quite difficult to maintain the marina like this.

  • @panoorartsmedia7123
    @panoorartsmedia7123 2 ปีที่แล้ว +4

    മനോഹരം 🥰

  • @muhsina4613
    @muhsina4613 2 ปีที่แล้ว

    നമ്മുടെ ചെറിയ ജീവിതം കൊണ്ട്‌ ഇതിനെ വിമർഷിക്കരുത് .നമമുടെ ചിന്ത മാറുകയാണ് വേണ്ടത്.അടിപോളി

  • @jessyt349
    @jessyt349 2 ปีที่แล้ว

    Endu manoharama dubai kannan. Sir ashupatriyil kadana karyam patanjapol nalla sangadam vannu poyi

  • @rajanimurali123
    @rajanimurali123 2 ปีที่แล้ว +7

    ജപ്പാനിൽ പോയിട്ടുണ്ടോ. ഉണ്ടെങ്കിൽ ആ വീഡിയോ ഇടോ പ്ലീസ് . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമാണ്. ലിങ്ക് ഇട്ടാലും മതി.

  • @advvinod1
    @advvinod1 2 ปีที่แล้ว +2

    P and O Ferries ഇപ്പോൾ own ചെയ്യുന്നത് ബ്രിട്ടീഷ് കമ്പനി അല്ല. നമ്മുടെ വല്ലാർപാടം ട്രാൻഷിപ്മെൻ്റ് കണ്ടയിനർ ടെർമിനൽ നടത്തുന്ന Dubai Ports World ആണ് P and O യുടെ ഉടമസ്ഥർ..!

  • @becareful-x7t
    @becareful-x7t 2 ปีที่แล้ว +6

    സന്തോഷ് ജോർജ് കുളങ്ങരക്ക് ഞാൻ ഒരു കഥ പറഞ്ഞു തരാം
    ഈ ലോകത്ത് മതമല്ല വലുത് പണമാണ് വലുത് എന്ന് ദുബൈ തിരിച്ചറിഞ്ഞു കഴിഞ്ഞു
    അതിന് കാരണം ഒരു സംഭവം ഉണ്ടായി
    മുജാഹിദ് ബാലുശ്ശേരി എന്ന് പറഞ്ഞ ആൾ ദുബൈയിൽ ഒരു പ്രസംഗം നടത്തി... ഹേ മനുഷ്യരെ എന്തൊരു കോലമാണ് ഇത്.. പള്ളി വേശ്യാലയം ബാർ ഇങ്ങനെ അടുത്ത് അടുത്ത്
    മുസ്ലീങ്ങളിലെ നമ്പൂതിരിമാരാണ്
    മുജാഹിദുകൾ എന്ന് അവകാശപ്പെടുന്നവർ
    പ്രസംഗം കഴിഞ്ഞു തീർന്നതും പോലീസ് വളഞ്ഞു
    മുജാഹിദ് ബാലുശ്ശേരി യെ കൊണ്ടുപോയി
    പിന്നെ ദുബൈ ഗ്രാൻഡ് കാര് ഇടപെട്ടാണ് ഇറക്കിയത്
    പോവുമ്പോൾ പോലീസുകാർ താക്കീതും കൊടുത്തു
    യുഎഇ യെ മതം പഠിപ്പിക്കണ്ട
    നിന്റെ നാട്ടിലുള്ളവരെ പഠിപ്പിച്ചാൽ മതിയെന്ന്😆
    പിന്നെ വേറൊരു മുസ്‌ലിയാർ
    യുഎഇയിൽ വന്ന് പറഞ്ഞു അറബികളാണ് ഭക്ഷണം വേസ്റ്റ് ആക്കുന്നത് എന്ന്
    അയാളെയും കൊണ്ടുപോയി
    ചുരുക്കം പറഞ്ഞാൽ ഞാൻ ഒരു സത്യം പറയട്ടെ
    കല്യാണം ആലോചനയുമായി ചെന്നാൽ അറിയാം
    മതം എന്താണ് എന്ന്
    അവിടെ നോക്കുന്നത് കുടുംബം
    പണം ജോലി തറവാട്
    എല്ലാവർക്കും നല്ലതു മാത്രമേ പറ്റൂ
    പണ്ട് ഗൾഫുകാർക്ക് വലിയ വിലയായിരുന്നു
    അവർ ഗൾഫിൽ നിന്ന് വന്നാൽ വെറുതെ റോഡിലൂടെ നടന്നു പോയാൽ മതി
    ഉയരമുള്ള ചെരിപ്പും അത്തർ പൂശിയുള്ള വസ്ത്രങ്ങളും
    ഗ്രാമീണ പെണ്ണുങ്ങൾ ജനാല തുറന്നിട്ടു നോക്കി നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു
    ദുബായ്ക്കരൻ വന്നാൽ ഒരു പേന കിട്ടാൻ വേണ്ടി കൊതിച്ചിരുന്നു
    അയാൾ കൊടുക്കുന്ന എല്ലാ സാധനത്തിനും ഒരു അത്തർ മണം ഉണ്ടാവും
    ഗൾഫുകാരനെ കല്യാണം കഴിച്ചാൽ ജീവിതം രക്ഷപ്പെട്ടു എന്ന് വിചാരിച്ചിരുന്ന കാലഘട്ടം
    ഒരു മോട്ടോർ ബൈക്കും കൂടിയില്ല
    ബസ്സിലായിരുന്നു വിരുന്ന് യാത്ര
    ഇന്ന് ദുബായിക്കാരൻ വന്നാൽ
    എത്ര വില കൂടിയ വണ്ടിയെടുത്ത് കറങ്ങിയാൽ പോലും
    പട്ടിയുടെ വില പോലും ഇല്ല
    കൊറോണ വന്നപ്പോൾ
    ഏതോ ഒരു നികൃഷ്ട ജീവിയെ കാണുന്നതുപോലെയാണ് ജനങ്ങൾ കണ്ടിരുന്നത്
    തീർച്ചയായും സംശയം കൊണ്ട് പടച്ചതാണ് മനുഷ്യനെ

  • @Youandme-w2m
    @Youandme-w2m 2 ปีที่แล้ว +1

    Dubai 😍😍😍sancharam 🔥🔥🔥

  • @nsd40444
    @nsd40444 2 ปีที่แล้ว +6

    Amazing and waiting for Episode 8 ! Great work dear sir

  • @akshayroj6936
    @akshayroj6936 2 ปีที่แล้ว +3

    Sancharam ❤

  • @VNS647
    @VNS647 2 ปีที่แล้ว +8

    രാഷ്ട്രീയക്കാരുടെ കുസൃതികൽകൂടി പറയാമായിരുന്നു 🤪🤪🤪🤪 അല്ലെങ്കിൽ വേണ്ട 🤪

    • @mi_47
      @mi_47 2 ปีที่แล้ว

      സന്തോഷേട്ടൻ അവരുടെ കുസൃതികൾ പറയാതെ തന്നെ എല്ലാം മനസിലാക്കി തന്നു 😛

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +3

    അടിപൊളി കാഴ്ചകൾ 👍😍

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว

    ഇതിനു തൊട്ടു മുന്നേ ഉള്ള military കാണാതെ ഇത് കണ്ടിട്ട് എന്തോ പോലെ..രാവിലെ ഉള്ള കാര്യം ആണേ 😌😌😌☺️

  • @ambikagopalakrishnan8403
    @ambikagopalakrishnan8403 2 ปีที่แล้ว +3

    നമ്മുടെ ഭരണാധികാരുടെ മനോഭാവം "What can l get " എന്നാണ്. " what can l do ?" എന്ന് മാറിയാലേ നന്നാവു .

  • @anoopswayamsevak
    @anoopswayamsevak 2 ปีที่แล้ว

    The platform you mentioned as dock, exact name is Pontoon (Floating Pontoon), stell bridge connected is called as Gangway.

  • @shanmohammad5758
    @shanmohammad5758 2 ปีที่แล้ว +5

    Dubai 🥰👍👍

  • @user-ob4io6bk8v
    @user-ob4io6bk8v 2 ปีที่แล้ว +13

    Kerala needs minimum 500 years to reach these levels,, first mental development,high thinking, awareness, must develop,,,, still kerala is in basic jealousy stage

    • @TravelTalesbyMuhammed
      @TravelTalesbyMuhammed 2 ปีที่แล้ว +3

      Obviously see what happens to K rail

    • @hariknr3025
      @hariknr3025 2 ปีที่แล้ว +4

      @@TravelTalesbyMuhammed. ബേസിക് ആയുള്ള കാര്യങ്ങൾ ചെയ്യാതെ ആരെങ്കിലും ചെയ്യുന്നത് കണ്ട് കോപ്പി അടിച്ചു കമ്മീഷൻ ഉണ്ടാക്കാൻ വേണ്ടി കൊണ്ട് വരുന്ന k റെയിൽ നാട്ടിൽ ഒരു വികസനവും കൊണ്ട് വരില്ല കൂടാതെ സാമ്പത്തികമായി തകരാൻ മാത്രമേ ഉപകരിക്കൂ

    • @abdulfahim4761
      @abdulfahim4761 2 ปีที่แล้ว +1

      @@hariknr3025 💯

    • @akhileshptu
      @akhileshptu 2 ปีที่แล้ว +1

      @@hariknr3025 ഇതു പോലുള്ള ചിന്തകൾ തന്നെയാണ് കാര്യം

  • @shahidshidu
    @shahidshidu 2 ปีที่แล้ว

    5 വർഷം yacht interior ചെയ്ത കാലം ഒർമ്മ വന്നു 😊

  • @vipinns6273
    @vipinns6273 2 ปีที่แล้ว +2

    സഞ്ചാരം 😍👌👏👍♥️

  • @explorermalabariUk
    @explorermalabariUk 2 ปีที่แล้ว

    Orupade thavana Kandthanegilum ithokke Safaryil kanubo ulla feel athonne vere thanne ane

  • @muthoosworld4334
    @muthoosworld4334 2 ปีที่แล้ว +4

    അഴിമതിയാണ് സർ കേരളത്തിന്റെ പ്രശ്നം.
    മിഷനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ കമ്മീഷന് വേണ്ടിയാണ്

    • @abduljaleelak2055
      @abduljaleelak2055 2 ปีที่แล้ว +1

      അഴിമതി സഹിക്കാം. വൃത്തി ഇല്ലായ്മ ആണ് വലിയ വെല്ലുവിളി.

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 2 ปีที่แล้ว +14

    ആരോട് പറയാൻ ആര് കേൾക്കാൻ
    😢

  • @jass532
    @jass532 2 ปีที่แล้ว +1

    I love Sancharam

  • @TheJohn2272
    @TheJohn2272 2 ปีที่แล้ว +1

    8:10 1💯sathyam 🤣🤣🤣

  • @oneleaf5826
    @oneleaf5826 2 ปีที่แล้ว

    Yatra videokalkk korchooode clarity venam 1080 pora

  • @subinbabup1
    @subinbabup1 2 ปีที่แล้ว +1

    ഓരോ നാടിനും ചേർന്ന രീതിയിലുള്ള വികസനം ആണ് വേണ്ടത്, കേരളത്തിന്‌ ടൂറിസം ഒന്ന് കൊണ്ട് മാത്രം രക്ഷപെടാൻ കഴിയും, പ്രഫഷണൽ ആയി ചെയ്യാൻ കഴിയണം, വൃത്തി എന്നതാകണം ആദ്യത്തെ പടി, പൊതു സ്ഥലങ്ങൾ വൃത്തികേടാകുന്നവർക് കടുത്ത ശിക്ഷ നൽകണം,ബോധവത്കരണം ഉണ്ടാവണം, വഴിയോരക്കടകൾ പ്രഫഷണൽ രീതിയിൽ സജീകരിക്കണം,ജോലിക്കാർ വൃത്തിയായി യൂണിഫോം ധരിക്കണം, സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാവണം, പൊട്ടിപ്പോളിഞ്ഞ റോഡുകൾ ഉണ്ടാവരുത്,കേരളം മാറും

  • @nasimhasanksd894
    @nasimhasanksd894 2 ปีที่แล้ว

    Njan ennum job purpose Varuna place mina rashid and jadaf SK ur great

  • @shafsworld
    @shafsworld 2 ปีที่แล้ว +2

    Pure luxury..

  • @shafeekmohammed8581
    @shafeekmohammed8581 2 ปีที่แล้ว +4

    ഓഹ് ചാപല്യമേ നിന്റെ പേരോ സ്ത്രീ... - ഷേക്സ്പിയർ
    ഓഹ് കപട കുടിലതയേ... നിന്റെ പേരോ മലയാളീ... - മഹാകവി ശഫീഖ്😊

  • @sindhumahesh9337
    @sindhumahesh9337 2 ปีที่แล้ว +1

    We know the story of seaplane and its dramatic fall.. In Kerala every thing handled by politically.. So let others to develop and watch and enjoy like this..

  • @think0you
    @think0you 2 ปีที่แล้ว +9

    കേരളം മറിൻ ടൂറിസം ശ്രദ്ധിക്കുന്നില്ല എന്ന് പറയാനാവില്ല. നമ്മുടെ നാട്ടിലെ ഹൗസ് ബോട്ടുകൾ ഇതിന് സമാന മാണ്. യച്ചുകൾ കണ്ട് വളർന്ന വിദേശികൾക്ക് ഹൗസ് ബോട്ടുകൾ കൗതുക മാണ്.

    • @Lilustephen717
      @Lilustephen717 2 ปีที่แล้ว

      ഹൌസ് ബോട്ടുകൾ നല്ല ഒരു ആശയം ആയിരുന്നു... പക്ഷെ നടപ്പിലാക്കിയത് ശരിയായി എന്ന് തോന്നുന്നില്ല... ഒരു വെനീസ് ആകുവാൻ ശ്രമിച്ചു ആയോ എന്ന് ചോദിച്ചാൽ ശ്രീനഗർ ഹോങ്കോങ് ഒക്കെ ഒന്നും വച്ചു നോക്കണം.. നമ്മൾ വളർന്നില്ല

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 2 ปีที่แล้ว +5

    Keralathil aayirunnenkil ethinte frontil thanne ella party kaludeyum kodimaravum 🚩flexum kandene

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent sir
    🙏🙏🙏🌹🌹🌹
    🙏🙏🙏🌹🌹🌹

  • @rocksandfolks3630
    @rocksandfolks3630 2 ปีที่แล้ว

    Hi
    Which camera and software are we using now?
    Looking good
    Thanks

  • @kingsman9105
    @kingsman9105 2 ปีที่แล้ว

    Ine ponnani yil varum idhupole yacht boat

  • @hermeslord
    @hermeslord 2 ปีที่แล้ว +2

    കൊച്ചിയിൽ നിന്ന് കൊല്ലം വരെ കായൽ വഴി പോകാനുള്ള ഒരു hospitality revenue generation പ്രൊജക്റ്റ് റിപ്പോർട്ട് ഒരിക്കൽ ഉണ്ടാക്കിയിരുന്നു അത് എവിടെയോ ചിതൽപിടിച്ചു കിടക്കുന്നു

  • @prithverajchandran467
    @prithverajchandran467 2 ปีที่แล้ว +1

    Superb video sir, but there is a wrong information being passed which is ( most of the captains in luxury yachts are Bengalis ) which is not true , It is very rare to see a Bengali As captain of a yacht in Dubai . May be 1 out of 20 . Most of the captains and staff in luxury yachts are Indians , Europeans and Phillipinos .

  • @French1907
    @French1907 2 ปีที่แล้ว +26

    ഇത്തരം ആഡംബരങ്ങൾ ആസ്വദിക്കാനും
    ബിസിനസ്‌ ഇടപാടുകൾ ഉറപ്പിക്കാനും തന്നെയാണ് ഇടക്കിടെ വിദേശയാത്രകൾ ഈ വയസ്സുകാലത്തും നടത്തുന്നത്..!!
    നാട്ടുകാർക്ക് അഞ്ചരക്കണ്ടി പുഴയിലും പഴശ്ശികനാലിലും തോണി സൗകര്യവും ധർമ്മടം തുരുത്തിൽ കാഴ്ച സൗകര്യവുമുണ്ടല്ലോ ഇളനീർ പന്തലുംകൂടി തുടങ്ങാം..!!!😂😂

    • @noufalgurukkal
      @noufalgurukkal 2 ปีที่แล้ว +5

      Nattil matram jeevikunna malayalikal athe arhikunulu...K rail pole oru project Dubai vanal athu pani theernu kanum ipol...malayalik including me....arhatha illaa..

    • @sanjuadiyaprathu4294
      @sanjuadiyaprathu4294 2 ปีที่แล้ว

      എന്തെങ്കിലും ഒരു വികസനം നടത്താൻ ഒരു ഭരണാധികാരി തീരുമാനിച്ചാൽ മുടക്കാൻ കേരളത്തിൽ .. വയൽ കിളി''..ഗോമൂത്ര സേന .. പിന്നെ കോടികൾ കിട്ടിയാൽ .. തന്തയെയും തള്ളയെയും തള്ളി പറയുന്ന പല തന്തക്കു പിറന്ന വേശ്യ മാധ്യമങ്ങൾ .. ഇവരെല്ലാം ഉണ്ട് ... ..

    • @lohimarshal6475
      @lohimarshal6475 2 ปีที่แล้ว +1

      Correct

  • @noyal017
    @noyal017 2 ปีที่แล้ว +1

    thank you sir

  • @kamaleshba6032
    @kamaleshba6032 2 ปีที่แล้ว

    Ente kolangare kash ulavan palatum kanikum
    At kandit elarum tooran patumo

  • @yasirmalik6047
    @yasirmalik6047 5 หลายเดือนก่อน

    👏👏safari

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +1

    💖💖💖 Santhosh sir 💖💖💖

  • @vivoy31mobile70
    @vivoy31mobile70 2 ปีที่แล้ว

    Budhimaan maaraya baranaathikal ane avide rajyam barikunnathe

  • @shylajo9792
    @shylajo9792 2 ปีที่แล้ว

    Wow super

  • @jollyambu8537
    @jollyambu8537 2 ปีที่แล้ว

    Ithinokke Bankukal loan kodukkumo keralathil

  • @rajamvalsa4929
    @rajamvalsa4929 2 ปีที่แล้ว

    John Paul enna mahavismayathine ente aadaranjalikal.

  • @jayasankark3695
    @jayasankark3695 2 ปีที่แล้ว +2

    😍 great.. 👍🏽👍🏽

  • @sixerfishingvlog2372
    @sixerfishingvlog2372 2 ปีที่แล้ว

    സർ ഞാൻ 20 കൊല്ലം ഈ marine field ൽ ജോലി ചെയ്തു ഇവിടെ തന്നെ

  • @solomansam1
    @solomansam1 2 ปีที่แล้ว

    Umman kakkum athu kazhinju Pinarayi kakkum ….kattu kattu…kerala comedy model

  • @realvillagelifeinindia
    @realvillagelifeinindia 2 ปีที่แล้ว

    Beautiful Dubai

  • @jackson30222
    @jackson30222 2 ปีที่แล้ว +1

    കേരളം ഇതു പോലെ ആയാൽ ജനങളുടെ ജീവിതനിലവാരം ഉയരും അതു രാഷ്ട്രയികാർക്ക് കൂടുതൽ ജോലി ചെയ്യാൻ പ്രാപ്തരാകും ഇപ്പോൾ കിട്ടുന്ന വെറുതെ ഇരിക്കുന്ന സുഖം കിട്ടില്ല

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 2 ปีที่แล้ว

    ഈ BGM മാറ്റുമോ

  • @sarangdonmax
    @sarangdonmax 2 ปีที่แล้ว

    ആരേലും സ്വന്തം അധ്വാനം കൊണ്ട് ഒരു 20 കോടി മുടക്കി വീട് വച്ചത് വാർത്ത ആയാൽ , ഉടനെ കമന്റ് ബോക്‌സിൽ " ഈ പൈസ ഉണ്ടേൽ എത്ര പാവപ്പെട്ടവർക്ക് വീട് വച്ചു കൊടുക്കാം " എന്നു അസൂയ യും കുശുമ്പും പൂണ്ട സ്വരത്തിൽ കിടന്നു മെഴുകുന്ന മലയാളികളോടാണോ സന്തോഷ് സർ ഈ ഉപദേശം...

  • @muneer760
    @muneer760 2 ปีที่แล้ว

    3 Tharam aalkaarkum Dubai ok aanu ... labour’s , middle class and high end ....

  • @gireeshmadhavan8831
    @gireeshmadhavan8831 2 ปีที่แล้ว +1

    ഇവിടെ മലയാളി ദാരിദ്യരേഖക്കുതാഴെയാകാന്‍ഓടിനടക്കുന്നു

  • @akashbaiju3107
    @akashbaiju3107 2 ปีที่แล้ว

    Nammuda natil ithokke nadapakumbol alkrem sambrakshikilla ,prekrithiyem sambrakshikilla.Athaanu preshnam🥲

  • @iam_arun.a.s9813
    @iam_arun.a.s9813 2 ปีที่แล้ว

    Water Metro ✨

  • @LolLelLuL
    @LolLelLuL 2 ปีที่แล้ว

    Mareena ❤️

  • @rakeshraju509
    @rakeshraju509 2 ปีที่แล้ว +1

    7:23🤣🤣🤣

  • @leahvin9465
    @leahvin9465 2 ปีที่แล้ว

    It’s called Yacht- യാട്ട് Not യോട്ട്

  • @sbrview1701
    @sbrview1701 2 ปีที่แล้ว

    SGK❤❤❤

  • @jobjo2117
    @jobjo2117 2 ปีที่แล้ว +1

    ❤️❤️❤️

  • @Vais1992
    @Vais1992 ปีที่แล้ว

    Husain nte number kittumo?

  • @ummarmampuram903
    @ummarmampuram903 2 ปีที่แล้ว +1

    ഇത് പോലെ വല്ലതും കേരളത്തിൽ തുടങ്ങാൻ വന്നാൽ അവൻ പാപ്പരാവും ഒരു ഭാഗത്ത് പ്രകൃതി സ്നേഹികൾ മറുഭാഗത്ത് രാഷ്ട്രീയക്കാർ ഒഴിച്ച് കൂടാൻ കഴിയാത്തത് യൂണിയൻകാർ പിന്നെ കേസ് ::പോലീസ് :കോടതി :
    അവസാനം എല്ലാം ഇടിച്ച് പോളിച്ച് കളയും അവസാനം സംരഭകൻ ഒരു തുണ്ട് കയറിൽ അവസാനിക്കും
    ഇവിടെ വർഷങ്ങളായി ജോലി ചെയ്യുന്ന ഞങ്ങളൊക്കെ എന്നും വിജാരിക്കുന്നതാണ് എന്നാണ് കേരളം ഇത് പോലെയുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറുക ( സാക്ഷര കേരളം സുന്തര കേരളം ഉൽബുധർ വിദ്യാസമ്പന്നർ ലോകത്ത് ആകാശത്തിന് താഴെയുള്ള എന്തിനെ കുറിച്ചും വിവരമുള്ളവർ അങ്ങനെ അങ്ങനെ എല്ലാം അറിയുന്ന നമുക്ക് എന്ത്

  • @ashimtr011
    @ashimtr011 2 ปีที่แล้ว

    Well said 08.10

  • @realvillagelifeinindia
    @realvillagelifeinindia 2 ปีที่แล้ว

    Wonderful video