ഹസീനക്കായി ബംഗ്ലാദേശ് | Extradite Sheikh Hasina for trial, Bangladesh writes to India | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 121

  • @MediaoneTVLive
    @MediaoneTVLive  17 ชั่วโมงที่ผ่านมา +2

    ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C

    • @rajeshpm9020
      @rajeshpm9020 16 ชั่วโมงที่ผ่านมา

      ഷെയ്ഖ് ഹസീന ബംഗാദേശിലെ ഇപ്പോളത്തെ സർക്കാരിന് വെറുക്കപ്പെട്ടവൾ ആയിരിക്കാം. പക്ഷെ ഇന്ത്യ എന്ന രാജ്യത്തിനു അവർ വെറുക്കപ്പെട്ടവർ അല്ല. കാരണം ബംഗ്ലാദേശിലെ മത മൗലികവാദികളെ എതിർത്ത ഒരു വ്യക്തി ആണ് അവർ.
      ജമാത്തെ ഇസ്ലാമി ബംഗ്ലാദേശ് അടക്കമുള്ള മൗലികവാദികളെ ഉപയോഗിച്ച് ഹസീന യെ
      അട്ടിമറിച്ചവരുടെ ആത്യന്തിക ലക്ഷ്യം
      ഇന്ത്യ യാണ്. ദാവൂദ്ന്റെ വെറുപ്പിക്കൽ പക്കാ രാഷ്ട്രീയമാണ്.
      ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ആക്രമണത്തിനു ഇരയായപ്പോൾ ഒരു ദിവസം പോലും ചർച്ച ചെയ്യാത്ത മീഡിയ വൺ ഇപ്പോൾ ഈ പൊയ് വാദങ്ങൾ കൊണ്ട് ഇറങ്ങുന്നത് വെറും തരം താണ രാഷ്ട്രീയമാണ്..

    • @SuryaJyothi-o9o
      @SuryaJyothi-o9o 13 ชั่วโมงที่ผ่านมา

      Media one യും ജമാത്ത ഇസ്ലാമിയും ഇന്ത്യയിൽ വെറുക്കപ്പെട്ടവർ

    • @SuryaJyothi-o9o
      @SuryaJyothi-o9o 13 ชั่วโมงที่ผ่านมา

      ഈ കാളകൂട വിഷത്തെ തോല്പിക്കുന്ന വിഷമുള്ള ഈ ഇരപ്പാളികളുടെ ചാനൽ നിരോധിക്കാത്തത് ഒരു പക്ഷെ ഇവർ ഉണ്ടെങ്കിലേ മറ്റുള്ള ആളുകൾക്ക് മനസിലാവുള്ളോ ഇവർ എത്രത്തോളം വിഷം ആണെന്നും, മറ്റുള്ളവർ ഇവരെ അകറ്റി നിർത്തേണ്ട ആവശ്യം എത്രത്തോളും ഉണ്ട് എന്നും

    • @SuryaJyothi-o9o
      @SuryaJyothi-o9o 12 ชั่วโมงที่ผ่านมา

      Media one, ജമാത്ത ഇസ്ലാമിയും ഇന്ത്യയിൽ വെറുക്കപ്പെട്ടവർ, ഇന്ത്യ എന്ന സുന്ദര രാജ്യം വെട്ടി മുരിച്ച് മറ്റൊരു പാക്കിസ്ഥാൻ ആക്കാൻ നോക്കുന്ന നെറികെട്ടവരെ, അടുപ്പുകൂട്ടി ചർച്ച നടത്തുന്ന ദാവുദ് ഉം മറ്റു മൂന്ന് ഇരപ്പാളികളോടും, നിങ്ങളുടെ വികൃതമായ കാഴ്ചപ്പാടുകൾ ഭാരതത്തിൽ അവസാനിക്കാൻ അതികം സമയം ഒന്നും വേണ്ട. നിങ്ങളുടെ ഹീറോസ് യഹിയ സിൻവാറും ബിൽലാദൻ ഒക്കെ അല്ലെ, പക്ഷെ ഞങ്ങളുടെ ഹീറോസ് സുഭാഷ് ചന്ദ്ര ബോസും, ഭഗത് സിംഗ് ഒക്കെ ആണ് .

    • @SuryaJyothi-o9o
      @SuryaJyothi-o9o 12 ชั่วโมงที่ผ่านมา

      Media one, ജമാത്ത ഇസ്ലാമിയും ഇന്ത്യയിൽ വെറുക്കപ്പെട്ടവർ, ഇന്ത്യ എന്ന സുന്ദര രാജ്യം വെട്ടി മുരിച്ച് മറ്റൊരു പാക്കിസ്ഥാൻ ആക്കാൻ നോക്കുന്ന നെറികെട്ടവരെ, അടുപ്പുകൂട്ടി ചർച്ച നടത്തുന്ന ദാവുദ് ഉം മറ്റു മൂന്ന് ഇരപ്പാളികളോടും, നിങ്ങളുടെ വികൃതമായ കാഴ്ചപ്പാടുകൾ ഭാരതത്തിൽ അവസാനിക്കാൻ അതികം സമയം ഒന്നും വേണ്ട. നിങ്ങളുടെ ഹീറോസ് യഹിയ സിൻവാറും ബിൽലാദൻ ഒക്കെ അല്ലെ, പക്ഷെ ഞങ്ങളുടെ ഹീറോസ് സുഭാഷ് ചന്ദ്ര ബോസും, ഭഗത് സിംഗ് ഒക്കെ ആണ് . ഈ നാട് തകരുന്നത് കാണാൻ ജമാഅത്ത ഇസ്ലാമിങ്കരനെ സാധിക്കു

  • @vishnuvaloor1518
    @vishnuvaloor1518 19 ชั่วโมงที่ผ่านมา +25

    ഷെയ്ഖ് ഹസീന❤

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 18 ชั่วโมงที่ผ่านมา +11

    ജനങ്ങളാൽ തെരഞ്ഞെടുത്ത വ്യക്തി, വമ്പിച്ച ഭൂരിപക്ഷം. എന്നാൽ കുറെ miscreants നാട്ടിൽ കലാപം ഉണ്ടാക്കുന്നു.. രാജ്യ PM രക്ഷക്കായി അഭയം തേടുന്നു, ഭാരതം നൽകുന്നു. ഇതിൽ തെറ്റ് ആരുടേയാണ്?. നമ്മുടെ സംസ്കാരം ഒരിക്കലും അഭയം നൽകിയ വ്യക്തിയെ ചതിക്കില്ല. ഒരു 1000 വർഷ പാരമ്പര്യം നോക്ക്. Bangaladesh, എന്ത് നിയമം, എന്ത് കോടതി, എന്ത് രീതി ഇന്നത്തെ അവസ്ഥ. ഇവരെ വിട്ടാൽ അവർ എന്ത് ചെയ്യും എന്ന് ആർക്കാ അറിയാത്തത്.. ഇന്നത്തെ ലോക ജനത സമാധാനം, സന്തോഷം ആഗ്രഹിക്കുന്നു. താങ്കൾക്കു 2പേർക്കും അത് മനസ്സിലാകില്ല, കാരണം ഒരുതരം വിഭ്രാന്തി, നടക്കാൻ സാധിക്കാത്ത ഒന്നിന് വേണ്ടി.

    • @Hari-vj8oi
      @Hari-vj8oi 14 ชั่วโมงที่ผ่านมา

      തെരഞ്ഞെടുപ്പിൽ ജയിച്ചു ഭരിക്കുന്നത് ഏകാധിപത്യം. മത നിയമം വെച്ച് തീവ്രവാദികൾ ഭരിക്കുന്നത് വിസ്മയം.

    • @SuryaJyothi-o9o
      @SuryaJyothi-o9o 12 ชั่วโมงที่ผ่านมา

      Media one, ജമാത്ത ഇസ്ലാമിയും ഇന്ത്യയിൽ വെറുക്കപ്പെട്ടവർ, ഇന്ത്യ എന്ന സുന്ദര രാജ്യം വെട്ടി മുരിച്ച് മറ്റൊരു പാക്കിസ്ഥാൻ ആക്കാൻ നോക്കുന്ന നെറികെട്ടവരെ, അടുപ്പുകൂട്ടി ചർച്ച നടത്തുന്ന ദാവുദ് ഉം മറ്റു മൂന്ന് ഇരപ്പാളികളോടും, നിങ്ങളുടെ വികൃതമായ കാഴ്ചപ്പാടുകൾ ഭാരതത്തിൽ അവസാനിക്കാൻ അതികം സമയം ഒന്നും വേണ്ട. നിങ്ങളുടെ ഹീറോസ് യഹിയ സിൻവാറും,ബിൽലാദൻ ഒക്കെ അല്ലെ, പക്ഷെ ഞങ്ങളുടെ ഹീറോസ് സുഭാഷ് ചന്ദ്ര ബോസും, ഭഗത് സിംഗ് ഒക്കെ ആണ് . നാട് നശിപ്പിക്കാൻ മുന്നിൽ എന്നും ജമാഅത്തഇസ്ലാമിക്കാരൻ ഉണ്ടാവും അതാണ്‌ കൊണം.

  • @sssssss_6492
    @sssssss_6492 19 ชั่วโมงที่ผ่านมา +31

    തീവ്രവാദികൾക്ക് വെറുക്കപ്പെട്ടവൾ 😂

  • @sureshparadise6294
    @sureshparadise6294 18 ชั่วโมงที่ผ่านมา +11

    ഷേക്ക്‌ ഹസീന വെറുക്കപെട്ടവൾ എന്ന് ദാവൂദ് പറയുമ്പോൾ അതിനുമാത്രം എന്തുണ്ടായി എന്ന് ചിലക്കടാ ദാവുദേ...

    • @SureshKumar-p7s2h
      @SureshKumar-p7s2h 17 ชั่วโมงที่ผ่านมา +1

      ഞമ്മള് ജമാത്ത് ഇസ്ലാമി ഭായ് ഭായ്😂😂😂

  • @dipin2
    @dipin2 17 ชั่วโมงที่ผ่านมา +6

    ഇവർ വിഡ്ഢിത്തം ആണ് പറയുന്നത്. ഹസിനക്കി ഇപ്പോഴും നല്ല പേര് തന്നെയാണ്.

  • @anilpk7547
    @anilpk7547 15 ชั่วโมงที่ผ่านมา +1

    രാഷ്ട്രീയ അഭയം നൽകിയ ഒരു വ്യക്തിയെ എന്തിനാണ് ആവോ ഇന്ത്യ വിട്ട് കൊടുക്കേണ്ടത്...
    ..
    ഹസീന എന്ന വ്യക്തിയെ കിട്ടിയിട്ട് എന്ത് കാണിക്കാൻ ആണ് .. ബംഗ്ലാദേശ് ൽ ഇപ്പോള്
    അധികാരത്തിൽ ഉള്ള മനുഷ്യർ..
    ..

  • @MohamedIrshad-f8n
    @MohamedIrshad-f8n 16 ชั่วโมงที่ผ่านมา +1

    ഇന്ത്യയിൽ അഭയം തേടിയ ഒരാളെ... ഇന്ത്യ കൈവിടില്ല.....

  • @sapiens6875
    @sapiens6875 19 ชั่วโมงที่ผ่านมา +11

    ജമാഅത്തെ ഇസ്ലാമി ഞമ്മുടെ ആൾ... 💪

  • @muhammedsabeel6993
    @muhammedsabeel6993 17 ชั่วโมงที่ผ่านมา +3

    ജമാഅത്തിന് വെറുക്കപെട്ടവവളെങ്കിൽ ഹസീന മതേതര വാടിയായിരുന്നു എന്ന് ഉറപ്പിക്കാം

  • @bijithmohan8063
    @bijithmohan8063 17 ชั่วโมงที่ผ่านมา +5

    ഷെയ്ക്ക് ഹസീനയെ protect ചെയ്യും എന്ത് വില കൊടുത്തും

  • @joybalakrishnan
    @joybalakrishnan 18 ชั่วโมงที่ผ่านมา +3

    ബെൻഗ്ലാദേശിൽ നടക്കുന്നത് ചൈനയുടെയല്ല അമേരിക്കൻ അജണ്ടയാണ്.

  • @riyaskakkulangara9935
    @riyaskakkulangara9935 13 ชั่วโมงที่ผ่านมา

    അവിടെ ഒരു ജനാധിപത്യ ഗവണ്മെന്റ് വരട്ടെ. എന്നിട്ട് ആലോജിക്കാം

  • @truevision75
    @truevision75 16 ชั่วโมงที่ผ่านมา

    അദാനിക്ക് ഒരു പരിധിയുമില്ലാതെ വിഹരിക്കാൻ സഹായിച്ച ഹസീനയെ പിന്നാരാ സംരക്ഷിക്കേണ്ടത് 😂

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 ชั่วโมงที่ผ่านมา +7

    Neeyoke aviduthe minority kurich onnum paraunnillalli

  • @rajeshpm9020
    @rajeshpm9020 16 ชั่วโมงที่ผ่านมา

    വസ്തുതകൾ വളച്ചൊടിക്കുന്നതിൽ
    നിസ്സാര കാര്യങ്ങളെ പോലും ഊതി പെരുപ്പിക്കുന്നതിൽ
    ദാവൂദ്
    ഒന്നിലേറെ PhD കൈവശപ്പെടുത്തിയിട്ടുണ്ട് എന്ന് കുറച്ചു നാളുകൾ ഈ പരിപാടി വീക്ഷിച്ചാൽ മനസിലാകും.
    നല്ലൊന്നാംതരം മൗലിക വാദം ഇങ്ങിനെ ഇഞ്ചിഞ്ചായി കുത്തി വെച്ച് സംഘ പരിവാരത്തിനു വേണ്ട മണ്ണ് ഒരുക്കുന്നതിൽ ദാവൂദ് പങ്കെടുക്കുന്ന out of focus കൾക്ക് ചെറുതല്ലാത്ത പങ്കുണ്ട് കെട്ടോ.

  • @ashwin6695
    @ashwin6695 17 ชั่วโมงที่ผ่านมา +1

    ലോകത്തു ദിവരവാദികൾ ആരാന്നു അറിയാം സിമ്പിൾ മീഡിയ ഓനെ ആരെ സപ്പോർട്ട് ചെയുന്നോ. അവർ 💯 ടെററോറിസ്റ് ayirikum

  • @Ayalayal786
    @Ayalayal786 16 ชั่วโมงที่ผ่านมา +1

    അള്ളാഹു അക്ബർ. അവൻ മാത്രം നാഥൻ റബ്ബ്.

    • @dipinchandran4481
      @dipinchandran4481 16 ชั่วโมงที่ผ่านมา

      ഇതാണ് പ്രശ്നം. മറ്റുള്ളവർക്കും വിശ്വസിക്കാനുള്ള space കൊടുക്കണം koya

    • @Ayalayal786
      @Ayalayal786 16 ชั่วโมงที่ผ่านมา

      @dipinchandran4481 ദൈവം വളരെ മോശം ചെറിയവൻ എന്ന് പറഞ്ഞാലേ അങ്ങനെ സ്പേസ് ഉണ്ടാകൂ?? ഈ ലോകത്തിന്റെ നാഥൻ അള്ളാഹു മാത്രം. അതല്ല എങ്കിൽ നിങ്ങൾക്ക് തെളിവ് ആയി വരാം. നിങ്ങളുടെ വിശ്വാസം അതിലേക്ക് ഞാൻ വന്നില്ല. നിങ്ങളുടെ ഹൃദയം ചീഞ്ഞു നാറുന്നു എങ്കിൽ അത് നിങ്ങളുടെ ഹറാം ഭക്ഷണം 🍄‍🟫🍄‍🟫🍄‍🟫🍄‍🟫 കൊണ്ട് ആണ്. ഈ ഭൂമിയിൽ വേറെ ആരും വലിയവൻ ആയി ഉള്ളത് അറിയൂല ഉണ്ടെങ്കിൽ അത് പറയൂ????????

  • @sunilsundaypic6504
    @sunilsundaypic6504 16 ชั่วโมงที่ผ่านมา

    ഇത്രയും നാൾ കരുതിയത് ബംഗ്ലാദേശിൽ ന്യുനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ എല്ലാം സത്യമായിരുന്നു എന്നാണ്, അതിന്റെ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങൾ അടങ്ങിയ വാർത്തകൾ എല്ലാം നുണയായിരുന്നു എന്ന് മുടിയില്ലാത്ത ( പേരറിയില്ല സോറി ) ഈ ആൾ പറഞ്ഞപ്പോൾ ആണ് മനസ്സിലായത് 🙏

    • @rajeshpm9020
      @rajeshpm9020 16 ชั่วโมงที่ผ่านมา +1

      ഒവ്വ.. ദാവൂദ് ആണല്ലോ ഇന്റർനാഷണൽ പ്രെസ്സ്.. 101% മൗലിക വാദി

  • @nidhiniya2126
    @nidhiniya2126 18 ชั่วโมงที่ผ่านมา +7

    Sudu davood

    • @SureshKumar-p7s2h
      @SureshKumar-p7s2h 17 ชั่วโมงที่ผ่านมา

      കൊടും വിഷം😂😂

  • @spvlogs7919
    @spvlogs7919 16 ชั่วโมงที่ผ่านมา

    അടുപ്പ്കൂട്ടി ദാവുദ് വിഢിത്തം പറയും😂അതൊന്നും കാര്യാക്കണ്ട.തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചാൽ ബിസ്മയമാണ് ഇങ്ങേർക്ക്.

  • @manafggn
    @manafggn 17 ชั่วโมงที่ผ่านมา +3

    അഡാനി ചൂണ്ടിക്കാണിച്ച ഇടതെല്ലാം ഒപ്പിട്ട് ഒരുപാട് കരാറുകൾ ഹസീന നടത്തിയിട്ടുണ്ട്. അതു കൊണ്ട് അവരെ സംരക്ഷിക്കാൻ ജീ എന്തും ചെയ്യും.

  • @Asur-pj1ii
    @Asur-pj1ii 16 ชั่วโมงที่ผ่านมา

    Media one പറ്റിയിരുന്നെങ്കിൽ ഇന്ന് തന്നെ ഹസിനെ കൊടുത്തനെ (ഹിന്ദുക്കളെ ഇപ്പൊൾ ബംഗ്ലാദേശ് വെട്ടയടുമ്പോൾ) 😅😅😅😂😂

  • @gauthampadmanabhan9004
    @gauthampadmanabhan9004 12 ชั่วโมงที่ผ่านมา

    നിങ്ങൾ അങ്ങനെ പറഞ്ഞ് ഇല്ലെങ്കി ല്ലെ അത്ഭുതം ഉള്ളൂ

  • @sreek3002
    @sreek3002 17 ชั่วโมงที่ผ่านมา +2

    😂😂

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 ชั่วโมงที่ผ่านมา +4

    Parayan enthe oru budhimutt

  • @abdulmuneer9617
    @abdulmuneer9617 16 ชั่วโมงที่ผ่านมา +1

    അജിംസ് പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് കാരണം കൂടെ ജോലി ചെയ്യുന്ന ബംഗാളി ഇതേ വാക്കുകൾ പറഞ്ഞു 👌

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 16 ชั่วโมงที่ผ่านมา

    മീഡിയ one ഫ്യൂണ്ടകൾ

  • @peppypeppy3195
    @peppypeppy3195 17 ชั่วโมงที่ผ่านมา +1

    ഏകാദിപതി.

  • @gauthammurali7692
    @gauthammurali7692 16 ชั่วโมงที่ผ่านมา

    Why don't you address issues affecting minorities of other religions? It seems unfair and biased that your discussions are so one-sided. This approach creates division between Muslims and India. Channels like this should focus on unity rather than spreading differences. Also, has the election in Bangladesh taken place? If there's no stable government in Bangladesh, how should we handle a fugitive in such a scenario?"

  • @alimanithodi2921
    @alimanithodi2921 17 ชั่วโมงที่ผ่านมา +2

    എല്ലാ ഏകാധിപതികളും ഒരു നാൾ ജനകീയ വിചാരണ നേരിടേണ്ടി വരും.

    • @SureshKumar-p7s2h
      @SureshKumar-p7s2h 17 ชั่วโมงที่ผ่านมา +1

      25 കോടി ഇറക്കിയാൽ 110 കോടി പ്രതിരോധിക്കും😂😂😂😂😂😂😂

    • @dipinchandran4481
      @dipinchandran4481 16 ชั่วโมงที่ผ่านมา

      ​@@SureshKumar-p7s2h😂

  • @nasarabdulnasar6520
    @nasarabdulnasar6520 15 ชั่วโมงที่ผ่านมา

    എല്ലാ ഏകാധിപതി മാരും ഒരുനാൾ ഇതുപോലെ ഓടേണ്ടി വരും

  • @sandeepsanthoshkumar650
    @sandeepsanthoshkumar650 13 ชั่วโมงที่ผ่านมา

    Asian Paints...Nannayi white wash chyyuuu....Bangladesh nadakkunnathine

  • @mohanakrishnank2344
    @mohanakrishnank2344 17 ชั่วโมงที่ผ่านมา

    അല്പം ഉള്ളിപ്പ്

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 ชั่วโมงที่ผ่านมา +2

    Avark thhevravathikale mathi

  • @nithinmk7382
    @nithinmk7382 16 ชั่วโมงที่ผ่านมา

    Ennu veno nale vittapore😂

  • @b04jithinshajikurup37
    @b04jithinshajikurup37 17 ชั่วโมงที่ผ่านมา +1

    Poda chiripikatha 😅😅

  • @Avi__creations300
    @Avi__creations300 17 ชั่วโมงที่ผ่านมา +1

    Anite poda

  • @sunilsafari5513
    @sunilsafari5513 18 ชั่วโมงที่ผ่านมา

    Nale irikkano bhai😅

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 ชั่วโมงที่ผ่านมา

    Enthayalum indiayude sambhavana paranju nalla karym but eppozhathe pranthan angeekarikunnilla😊

  • @DarkWhispers-ql5zm
    @DarkWhispers-ql5zm 18 ชั่วโมงที่ผ่านมา

    Extradicte asad to syria for trial .

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 ชั่วโมงที่ผ่านมา

    India pedunnathil ninteyoke santhosham

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 ชั่วโมงที่ผ่านมา

    Do rashtrapithavine statu adichupolichathano mariatha

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 ชั่วโมงที่ผ่านมา

    Midleast america sooshmathayano,evideyum American

  • @SomanPotami
    @SomanPotami 18 ชั่วโมงที่ผ่านมา

    Shame

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 ชั่วโมงที่ผ่านมา

    Kunij nilkano india

  • @ShamseerE-d3h
    @ShamseerE-d3h 17 ชั่วโมงที่ผ่านมา +3

    അയൽരാജ്യങ്ങളെ ശത്രുപക്ഷത്ത് നിർത്തുക രാജ്യത്തിനു അകത്തെ വലിയൊരു വിഭാഗത്തെ ശത്രു ആയി പ്രഖ്യാപിക്കുക രാജ്യം വേഗം വേഗം പുരോഗതിയിൽ എത്തും

    • @dipinchandran4481
      @dipinchandran4481 16 ชั่วโมงที่ผ่านมา +1

      പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യക്കൊരു എതിരാളിയെയല്ല.

    • @rahulparameswar12
      @rahulparameswar12 16 ชั่วโมงที่ผ่านมา

      പിച്ചക്കാരൻ ദേശ്😢 enmity ൽ വന്നാൽ ഞങ്ങള്‍ അങ്ങ് സഹിച്ചു 😏🥱

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 ชั่วโมงที่ผ่านมา

    India pedunnathil ninteyoke santhosham