ഒടുവില്‍ ചങ്ക് ബസിനെ പ്രണയിച്ച ആ പെണ്‍കുട്ടിയെ കണ്ടെത്തി

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

ความคิดเห็น • 459

  • @Naushad322
    @Naushad322 6 ปีที่แล้ว +62

    KSRTC Bus ശരിക്കും യാത്ര ചെയ്യാൻ സുഖമുള്ള ബസ്സാണ്.

  • @dayanadanydayananda7776
    @dayanadanydayananda7776 6 ปีที่แล้ว +89

    പിന്നെ എനിക്കും K. S. R. T. C. ആണ് ഇഷ്ടം. കാരണം നല്ല ഡ്രൈവിംഗ്..... നല്ല കണ്ടക്ടർ..
    യാത്രക്കാരോട് മര്യാദ. ഓവർ ആക്റ്റീവ് ആയി ബസ് ജീവനക്കാർ പെരുമാറില്ല... ഇറങ്ങാൻ... കയറാൻ സാവകാശം തരും. ...... .
    പ്രൈവറ്റ് ബസ് കാ രെപോലെ വലിച്ചു കയറ്റി യിട്ട് ഉന്തി ചാടിക്കുന്ന പരിപാടിയില്ല
    so I LOVE YOU K. S. R. T. C

  • @johnabraham2318
    @johnabraham2318 6 ปีที่แล้ว +47

    കെ.എസ് ആർ ടി സി യിൽ സ്ഥിരമായി യാത്ര ചെയ്താൽ അതിനോട് നമുക്ക് ഒരു താൽപര്യം തോന്നും. യാത്രക്കാരും സ്ഥിരം ആണങ്കിൽ അവർക്കിടയിലെ സന്തോഷങ്ങൾ പങ്കുവെക്കലുകൾ ഒക്കെ രസകരമാണ്. വേണാട് എക്സ്പ്രസ് ട്രയിനിലെ സ്ഥിരം യാത്രക്കാർക്ക് അത് അവരുടെ ഹൃദയവികാരമാണ്. അത് ഈ കുട്ടിയും ഇവിടെ പങ്കുവെച്ചു. സമീറിനെപ്പോലെ KSRTC യെ സ്നേഹിക്കുന്ന ജീവനക്കാർ ഇനിയും ഉണ്ടാവട്ടെ.
    പുരുഷൻമാർ പറയുന്ന കാര്യങ്ങൾ മാത്രമല്ലല്ലോ നടക്കുന്നത്. ഇങ്ങനെ ഒരു തീരുമാനമെടുത്തതച്ചങ്കരി സാറിനെ അഭിനന്ദിക്കുന്നു.

  • @ansil762
    @ansil762 6 ปีที่แล้ว +34

    KSRTC യാത്ര അത് ഒരു സുഖം ആണ് സ്വന്തം വീട്ടിൽ ഇരിക്കുന്ന feeling കാശ് കൊടുത്താലും സ്വന്തം എന്ന തോന്നൽ പിന്നെ പെട്ടെന്നുള്ള ബ്രേക്കിങ് ഇല്ല ദൃതിയില്ല ശല്യക്കാരില്ല അത് താi i ്

  • @sreelekshmi1704
    @sreelekshmi1704 6 ปีที่แล้ว +72

    കംഫർട്ട് എന്ന് ആ കുട്ടി പറഞ്ഞത് ശരിയാണ്...എനിക്കും തോന്നിയിട്ടുണ്ട്....അല്പം വൈകി എവിടെ എങ്കിലും പോയാൽ ഡ്രൈവർ ഉം കണ്ടക്ടർ ഉം മാത്രമേ ഉള്ളു എങ്കിലും ksrtc യിൽ യാത്ര ചെയ്യാൻ ഭയം തോന്നില്ല...പ്രൈവറ്റ് ബസിൽ പക്ഷേ സന്ധ്യ ആയാൽ എങ്ങനെയും ഒന്ന് സ്ഥലം എത്തിയാൽ മതി എന്ന് തോന്നും...

  • @dayanadanydayananda7776
    @dayanadanydayananda7776 6 ปีที่แล้ว +21

    നല്ല കാര്യത്തിനുവേണ്ടി ഇത്തിരി ലൂസ് സാരമില്ല

  • @thumkeshp3835
    @thumkeshp3835 6 ปีที่แล้ว +25

    അനിയത്തി തകർത്തു കൊള്ളാം കേട്ടൊ

  • @peters9072
    @peters9072 3 ปีที่แล้ว +17

    ഞാനും KSRTC യെ 'ഇഷ്ടപ്പെടുന്ന വ്യക്തിയാണ്

  • @julitfcc5550
    @julitfcc5550 2 ปีที่แล้ว +5

    ഞാനും KSRTC യുടെ കട്ട ഫാനാണ്. തലശ്ശേരിയിൽ നിന്ന് ചെമ്പേരിക്ക് ഇരിക്കൂറുകൂടി പോകുന്ന ഒരു ബസ് ഇപ്പോൾ ഇല്ല. കൊറോണ വന്നതോടെ ബസിനേയും കൊറോണ കൊണ്ടുപോയി.ആ ബസും ഒന്ന് തിരിച്ച് നിരത്തിലിറക്കണേ ചേട്ടൻമാരേ.

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 ปีที่แล้ว +78

    ഈ കുട്ടിക്ക് ksrtc ബസ്സിൽ ആജീവാനന്ത ഫ്രീ ടിക്കറ്റ് കൊടുക്കാൻ ഞാൻ അപേക്ഷിക്കുന്നു....

    • @NN-ev6em
      @NN-ev6em 6 ปีที่แล้ว

      Noushad Puthiyavalappen ha ha ha

    • @bebxshalu6722
      @bebxshalu6722 6 ปีที่แล้ว +1

      😂

    • @subindas6659
      @subindas6659 3 ปีที่แล้ว +3

      Aha.. Angananenkil keralathile janangalellam oro bus ishttappett thudagia mathi alle.. Enthuvadei

    • @oyakalkan7045
      @oyakalkan7045 3 ปีที่แล้ว

      0q⁰q

    • @ponnuzz35
      @ponnuzz35 3 ปีที่แล้ว +1

      താങ്ങൾ കുട്ടിയുടെ ആരോ ആണ് എന്ന് തോന്നുന്നു 😁😁

  • @gopalabykrishnan744
    @gopalabykrishnan744 13 ชั่วโมงที่ผ่านมา

    കൃത്യായി സർവീസ് നടത്തുന്ന ഡെപ്പോ ഈരാറ്റുപേട്ട 👍👍👍👍👏👏👏👏👏

  • @gireeshchandran2821
    @gireeshchandran2821 6 ปีที่แล้ว +12

    ആദ്യമായി പല്ലുതേച്ച ബ്രഷ് ആദ്യമായി മാങ്ങഎറിഞ്ഞു വീഴ്ത്തിയ കല്ല് അതു പോലുണ്ട്

  • @budgie143
    @budgie143 2 ปีที่แล้ว +3

    Ksrtc drivers and conductors so helpful and caring.

  • @ayshathayath8355
    @ayshathayath8355 3 ปีที่แล้ว

    ഞ്ഞാൻ എപ്പോഴും യാത്ര ചെയ്യുന്നത് KSRTC ടൗൺ to ടൗൺ ബസ്സിലാണ്. പ്രൈവറ്റ് ബസ്സിനേക്കാൾ യാത്ര സുഖകരമാണ്. കാല് നീട്ടി ഇരുന്ന് യാത്ര ചെയ്യാമെന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ ഗുണം. അപകടങ്ങളും കുറവാണ്. പ്രൈവറ്റ് ബസ്സ് മൽസര ഓട്ടമാണ് നടത്തുന്നത്. പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുമ്പോൾ കാൽമുട്ട് തൊട്ട് മുമ്പിലെ സീറ്റിന്റെ പുറകിൽ മുട്ടിനിൽക്കുന്നു. കാൽ നീട്ടിവെച്ച് യാത്ര ചെയ്യാനുള്ള സ്പേസ് ഇല്ല. ഞാനും KSRTC യുടെ ഫാനാണ്.

  • @asimasim4467
    @asimasim4467 6 ปีที่แล้ว +89

    എവിടെയോ എന്തോ ഒരു തകരാറുള്ളതുപോലെ

  • @musthafamustha2860
    @musthafamustha2860 6 ปีที่แล้ว +12

    Yes.
    I am fan ksrtc

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 ปีที่แล้ว +6

    ചില ബസുകൾ, അതിൽ യാത്ര ചെയ്യുമ്പ്പോൾ ഒരു സൂര്ഷിതത്യം ഫീൽ ചെയ്യും,

  • @princecjcj3582
    @princecjcj3582 3 ปีที่แล้ว +5

    Sherickum KSRTC supper anu adipoli comfort

  • @saifudheensaifu2423
    @saifudheensaifu2423 6 ปีที่แล้ว +5

    Avar thamil katta fansann oru cheriya premam athinu aval thanne kunit irangiyat yenthayalum kollam adipoli all thi bast ....

  • @ratheesh3505
    @ratheesh3505 3 ปีที่แล้ว +8

    ,,,, ks❤️rtc.. നമ്മുടെ മുത്താണ്,,,,,,,, .

  • @sakeenanr5331
    @sakeenanr5331 ปีที่แล้ว +3

    KSRTC യിൽ യാത്ര ചെയ്യാൻ നല്ല സുഖമാണ് . സീറ്റുകൾ . യാത്രക്കാർക്ക് കിട്ടുന്ന പരിഗണന വളരെ വലുതാണ്. വായനശീലമുള്ളവർക്ക് പത്രങ്ങളും മാസികകളും 3 പേർ സീറ്റിൽ ഇരുന്നാലും വായിക്കാനും സൗകര്യം ഉണ്ട് . KSRTC ഞങ്ങളുടെ അഭിമാനമാണ്.❤️

  • @jaisonchacko1897
    @jaisonchacko1897 2 ปีที่แล้ว +1

    ഞാനും KSRTC യിൽ യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്നു
    over ആയി Leaf ഇടാത്തതു കൊണ്ട് ചാട്ടം കുറവാണ് കുത്തി കുത്തി കൊണ്ടുപോകില്ല ear balance പ്രശ്നങ്ങൾ ഉള്ളവർ
    KSRTC ബസുകൾ choose ചെയ്യുന്നതാണ് നല്ലത്

  • @tessythomas2599
    @tessythomas2599 3 ปีที่แล้ว +8

    എന്റെ മോൾ ksrtc കട്ട ഫാൻ ആണ് അതിൽ മാത്രം പോകുള്ളൂ

  • @shadwillphilip9469
    @shadwillphilip9469 2 ปีที่แล้ว +3

    K S R T C bus ലെ കണ്ടക്ടർ നല്ലൊരു care തരും എനിക്കും നല്ലൊരു experience ഉണ്ടായിട്ടുണ്ട്. From Chengannur to Kalady.

  • @sahadullasahadulla6297
    @sahadullasahadulla6297 3 ปีที่แล้ว +20

    K S R T C ഒരു സംഭവമാണ് അടിപൊളി കുറേ മഹത്വം പറയാനുണ്ട് പറഞ്ഞാൽ തീരാത്ത പൊരിശകൾ ഉണ്ട്

    • @ammu3892
      @ammu3892 ปีที่แล้ว +1

      🦄

  • @JosephCv-lx7ws
    @JosephCv-lx7ws 2 ปีที่แล้ว +7

    ചില നല്ല കണ്ടക്ടർ, ഡ്രൈവർ ഒക്കെ കെ എസ് ആർ ടി സി യിൽ ഉണ്ട് ചില യാത്രകളിൽ അവരുടെ പെരുമാറ്റം വളരെ ഹൃദ്യമായ പെരുമാറ്റം ആകർഷിച്ചിട്ടുണ്ട്. ചിലർ മഹാ അഹങ്കാരം നിറഞ്ഞ വരും ഉണ്ട് ഇതെല്ലാം യാത്രയിലെ അനുഭവം 🌹

  • @kunhamadpanathoor6244
    @kunhamadpanathoor6244 6 ปีที่แล้ว +1

    അതെ എല്ലാം നല്ലതിനാവട്ടെ .

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว

    മിടുക്കി, എനിക്കും കെ. എസ്. ആർ. ടി. സി ഇഷ്ട്ടമാണ്. ഇടുക്കിയിൽ നിന്ന് എനിക്ക് ഹരിപ്പാട് പോകേണ്ട സാഹചര്യം ഉണ്ടായി , തിരുവല്ല to ഹരിപ്പാട് ബസ്സിലെ കണ്ടക്ടർ നല്ലൊരു ആളാണ് നല്ല പെരുമാറ്റം. എന്റെയും ചങ്ക് ആണ് കെ. എസ്. ആർ. ടി. സി. 👍👍👍👍

  • @kshakir899
    @kshakir899 6 ปีที่แล้ว +15

    Trolarmarkkulla oru irayum koodi

  • @redred4027
    @redred4027 6 ปีที่แล้ว +8

    ചുരുക്കത്തിൽ റോസ്മിയുടെ ചങ്കാണ് ഞമ്മളെ കണ്ടക്റ്റർ സമീർക്കാ 😘😘😘😘😘

  • @shafiabdul9074
    @shafiabdul9074 6 ปีที่แล้ว +12

    Edh oru love

  • @achammageorge3844
    @achammageorge3844 2 ปีที่แล้ว

    Correct

  • @elishwasible4138
    @elishwasible4138 ปีที่แล้ว

    ഞങ്ങളുടെ സ്റ്റു ഡൻസ് ഒൺലി ഓർമ്മ ഉണ്ടോ 👍

  • @AnilammbuA
    @AnilammbuA 6 ปีที่แล้ว +5

    Valyakaryamally MEDIA ONE chythathu 😍

  • @sinansaidmt
    @sinansaidmt 6 ปีที่แล้ว +4

    U r right, KSRTC yil comfort aayi yaathra cheyyaam

  • @unknown0x0x
    @unknown0x0x 6 ปีที่แล้ว +2

    Good job. Well done.! Patriotic

  • @musthafapayyoli
    @musthafapayyoli 6 ปีที่แล้ว +94

    കണ്ടക്ടർ സമീറിനെ കണ്ടപ്പോൾ മനസ്സിലായി കാര്യം എന്താണെന്നു.. ഉം നടക്കട്ടെ.. ഏഹേം ഏഹേം.. കൊച്ചുകള്ളാ സമീറെ 😀

    • @moraashiii3380
      @moraashiii3380 6 ปีที่แล้ว

      Dhurandan

    • @sumassudhar8323
      @sumassudhar8323 6 ปีที่แล้ว

      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @shafihasa
      @shafihasa 6 ปีที่แล้ว +3

      ദുഷ കണ്ണു കൊണ്ട് നോക്കല്ലേ

    • @sg1630
      @sg1630 6 ปีที่แล้ว +1

      വാർത്ത കണ്ടപ്പോ കണ്ടപ്പോ എനിക്കും തോന്നി😂😂😂

    • @bacardibacardi5866
      @bacardibacardi5866 6 ปีที่แล้ว +2

      twinkle star മനുഷ്യ സ്ത്രീ അല്ലെ?? നിനക്കൊന്നും നാണമിലെ ചെറ്റേ.. മതം നോക്കി നടക്കാൻ

  • @myhero130
    @myhero130 6 ปีที่แล้ว +9

    എന്തികിലും ആകട്ടെ ആ പെൺകുട്ടി അങ്ങനെയെങ്കിലും കേരളത്തിൽ അറിയപെട്ടില്ലേ..!!

  • @sheejajoseph9024
    @sheejajoseph9024 6 ปีที่แล้ว +13

    e oru cheriya karyam ethra important news aki matumbol ,valiya karyangal palathum avaganikunathai orkarundo.??news..Nilavaram kuranju pokunnapole oru thonnal..

    • @lemontea8690
      @lemontea8690 6 ปีที่แล้ว

      Sheeja Joseph bad things news aakunna ee varthamana kalath cheruthanelm ithupolathe nalla karyangal news akunnathu nallathu thanneyaa.. ithil aa conductor paranjathil oru vasthavund.. nammal soukaryangalekalm mele athmarthamayitulla oru service kodukkanel ath nammalude mekhalayil nallathayrikum ennath(enik thoniyathaanu).. innathe kalath cheruthanelm itharam news nallathanenn thanneyanu ente opinion.. pinne ee news oru 5 nimisham nerathek itathukond vere news'kaloke kanathe pokunu enn njn viswasikunilla...

  • @haseenabhanu7337
    @haseenabhanu7337 3 ปีที่แล้ว

    Good thinking

  • @shuhailismail1241
    @shuhailismail1241 2 ปีที่แล้ว

    Interviewer poliyayi samsarikkunnu

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +1

    God bless you makkale
    God bless you all

  • @shibinbroodiyan8221
    @shibinbroodiyan8221 6 ปีที่แล้ว +22

    It's fake...
    Vilicha kuttiyude sound alla, pinne appo paranjath pole alla ippol. Kelkkubol entho Oru abagatha....😞pinne ith enikku matram thoniyath ano ennariyilla

    • @subhashbhaskar859
      @subhashbhaskar859 6 ปีที่แล้ว +1

      Love Media എനിക്കും

    • @mithunbhanu644
      @mithunbhanu644 6 ปีที่แล้ว +2

      Love Media sahodhara veeti irunnu phone cheiyyunna pole allallo rottil channel de munnil samsarikkunnathu

    • @shibinbroodiyan8221
      @shibinbroodiyan8221 6 ปีที่แล้ว +3

      mithun bhanu സഖാവേ നിങ്ങൾ പറഞ്ഞത് ശരിയാണ് എന്നാലും എവിടെയൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ അതാ പറഞ്ഞേ... 😇

    • @shibinbroodiyan8221
      @shibinbroodiyan8221 6 ปีที่แล้ว

      Litty Jacob സത്യം...

    • @mithunbhanu644
      @mithunbhanu644 6 ปีที่แล้ว +1

      ano enna samshaikkanam🤔

  • @suryatn8807
    @suryatn8807 6 ปีที่แล้ว +2

    Rosmi love you ...njanum engane ayirunnu but njan really snehichirunnu ente ksrtc bus ne pathanapuram dippo yile TN880 ne....miss you ...Love you my dear TN880...evide ayalum njan orikkal kandupidikkum😘

    • @46anas4646
      @46anas4646 5 ปีที่แล้ว

      മരിച്ചു കാണും ...

  • @bbcnewa
    @bbcnewa 6 ปีที่แล้ว +118

    പാവം കുട്ടി അതികം ഒന്നും ഇല്ല ഒന്നോ രണ്ടോ പിരി എവിടെയോ ലൂസ്

    • @aliannasmuhammad
      @aliannasmuhammad 6 ปีที่แล้ว +1

      Abin w y d A to Z chanle 😀😀😂😂😂

    • @raheedarashid4557
      @raheedarashid4557 6 ปีที่แล้ว +1

      Abin w y d A to Z chanle ha ha ha ha

    • @SahadCholakkal
      @SahadCholakkal 6 ปีที่แล้ว +1

      സത്യം

    • @bbcnewa
      @bbcnewa 6 ปีที่แล้ว

      Raheeda Rashid 😁😁 pavam le

    • @bbcnewa
      @bbcnewa 6 ปีที่แล้ว

      Sahad Cholakkal ss bro

  • @user-lg9wp4pq9t
    @user-lg9wp4pq9t 6 ปีที่แล้ว +12

    ഇവളുടെ കലപില സംസാരം കേൾക്കുമ്പോൾ ആ പെണ്കുട്ടിയാണെന്ന് തോന്നുന്നില്ല...

    • @muhammadnahas960
      @muhammadnahas960 6 ปีที่แล้ว

      Admin 2017 athanu bro call vilichapol degree yannu paranju ipol. Parayunnu thamasha anenu

    • @priyankar9983
      @priyankar9983 6 ปีที่แล้ว

      Admin 2017

    • @priyankar9983
      @priyankar9983 6 ปีที่แล้ว

      She is my frd avl ETA junior ah collage le appaoze oru piri ilakiyathaaaaa

  • @ummerk8945
    @ummerk8945 ปีที่แล้ว

    പണ്ട് കെ എസ് ആർ ടി സി കണ്ടാൽ ആരും കൈ കാണിക്കുകകയില്ല കാണിച്ചാൽ നിർത്തുകയുമില്ല മനുഷ്യത്വം ഇല്ലാത്ത കണ്ടക്ടറും.... ഇന്ന് അങ്ങിനെയല്ല ഇന്ന് ജനം കാത്തുനിൽക്കും ഞാനടക്കം അതാണ് കാരണം ആ കുട്ടി പറഞ്ഞത് ശരിയാണ്...

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 2 ปีที่แล้ว +3

    KSRTC yile yathra pothuve comfortable aanu.

  • @horseride3538
    @horseride3538 6 ปีที่แล้ว +1

    Mediaone special News. VERY IMPORTANT INVESTIGATIVE REPORT, This was the Mission od Mediaone. NO OTHER CHANNELS CAN DO THAT!! SALUTE MEDIA ONE TEAM!!!

  • @sp5860
    @sp5860 6 ปีที่แล้ว +2

    കിളിപോയ കുറെ പ്രാന്തന്മാരുടെ കേരളമായി ഇത്രയും കാര്യങ്ങളാണ് വളരെ അത്യാവശ്യം ആളുകളെ ചവിട്ടികൂട്ടിയാൽ തല്ലിക്കൊന്നാൽ അതിനൊന്നും ആർക്കും ഒരു ചുക്കുമില്ല ആരാണ് പറഞ്ഞത് കേരളം സാക്ഷരമാണെന്ന് സംസ്കാര സമ്പന്നമെന്ന് ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികളുടെ നാടെന്ന കീർത്തി പാവം നാം കേരളീയർക് ഉണ്ടാവാതിരിക്കട്ടെ

  • @ajaikhosh
    @ajaikhosh 6 ปีที่แล้ว +27

    എല്ലാം മനസിലായല്ലോല്ലേ......ബ്രെക്കിങ് ന്യൂസ് ആണ്.....എല്ലാരും സപ്പോർട്ട് ചെയ്യണം

  • @muhammadnahas960
    @muhammadnahas960 6 ปีที่แล้ว +6

    Call vilichapol degree yanu paranju. Epol aviation yantho yavidayo thakararu pole 😇🤔

    • @commonmansvoice
      @commonmansvoice 3 ปีที่แล้ว +3

      അത് degree course അല്ലേ

  • @rijas2703
    @rijas2703 6 ปีที่แล้ว +4

    Volvo, scania, low floor, അതൊക്കെ കാശ് കൂടുതൽ ആണ് ചേട്ടാ.. പിന്നെ നമ്മുക്ക് ഇഷ്ടം ഫാസ്റ്റും, ലോക്കൽ ബസും ആണ്. അതിലൊക്കെ യാത്ര ചെയുന്നത് ഒരു പ്രത്യേക ഫീൽ ആണ്..

  • @sg1630
    @sg1630 6 ปีที่แล้ว +8

    സർബത്ത് സമീർ😁

  • @girikumar8461
    @girikumar8461 3 ปีที่แล้ว

    Me also 99% using KSRTC ,that is a diffrent feel.yes!.

  • @sunnyvarghese9652
    @sunnyvarghese9652 3 ปีที่แล้ว

    Njanum Palakkad Pollachi route il KSRTC yathrakkaranayirunnu...KSRTC yude seat nalla akalathilanu...athukonduthanne comfortable...tamil nadu service,private bus..ethellam seat valare aduthanu..seating oru manikkur irukkumbam kaal vedanikkum....

  • @jishnums4814
    @jishnums4814 5 ปีที่แล้ว

    കെഎസ്ആർടിസി എന്ത് സർവീസ് കൊടുക്കുന്നു എന്ന റിപ്പോർട്ടറുടെ ചോദ്യം അനാവശ്യമാണ്... കാരണം കെഎസ്ആർടിസി എന്നത് മലയാളിയുടെ അഭിമാനമാണ്... നമ്മൾ ഏത് നാട്ടിൽ പോയാലും നമ്മുടെ കെഎസ്ആർടിസി ബസ് കാണുമ്പോൾ ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റില്ല...ആ കുട്ടി പറഞ്ഞത് പോലെ തന്നെ ഓരോ മലയാളിയുടെയും ചങ്ക് തന്നെയാണ് നമ്മുടെ കെഎസ്ആർടിസി....നമ്മുടെ സ്വകാര്യ അഹങ്കാരം

  • @shaanusaanu7994
    @shaanusaanu7994 6 ปีที่แล้ว +1

    Very good, congratulations

  • @kmd4957
    @kmd4957 ปีที่แล้ว +1

    ഏത് ഫീൽഡിലും നല്ലവരുണ്ട് കുറച്ച് മോശമായവരും ഉണ്ട് ഇവിടെ അതിലെ സ്റ്റാഫ് തന്നെയാണ് ചങ്ക്

  • @diyasmks8869
    @diyasmks8869 3 ปีที่แล้ว +7

    കണ്ടക്ടർ സമീർ +💕=റോസ്‌മി
    അത്ര ഉള്ളു.. കാര്യം സിംപിൾ

    • @anay1723
      @anay1723 3 ปีที่แล้ว

      ☹️

  • @amithaamithae2654
    @amithaamithae2654 ปีที่แล้ว

    KSRTC..... Oru vikaaram thanneyaanu🌹🦋

  • @shejiks1127
    @shejiks1127 2 ปีที่แล้ว

    Valare correct aanu.ksrtc aanu yathra cheyyan nallat.

  • @Anooj-ot6xz
    @Anooj-ot6xz 6 ปีที่แล้ว +3

    നല്ല കാര്യങ്ങൾ ആണ് ഇത്പോലെ ചെയ്ത്‌ എങ്കിൽ ഈ നാട് എന്നെ നന്നായേനെ (കഷ്ടം)😤😤😤

  • @sajthamol8760
    @sajthamol8760 2 ปีที่แล้ว

    Same Punaloor to trivandrum Limited stop wait cheythu nikkunna orupaduperil oraalayirunnu njnm.window sidele seatil irunnulla urakkam 🥰

  • @beingbinny49
    @beingbinny49 5 ปีที่แล้ว

    Ksrtc is far more comfortable and better than any other private bus. That girl is right..

  • @jamshiyajaithun.c860
    @jamshiyajaithun.c860 6 ปีที่แล้ว +1

    Njaaaanum...krstc fan anu.1 hr nd clglk...aa tym njn sherikum misss cheyyunnu

  • @sahildevasia8770
    @sahildevasia8770 6 ปีที่แล้ว +6

    Eee kutti Alla aakutty

  • @s.k2675
    @s.k2675 6 ปีที่แล้ว

    Me tooooo.... കട്ട fan of KSRTC.... കംഫേർട് ജേർണി

  • @powerelectronics8640
    @powerelectronics8640 6 ปีที่แล้ว

    Thnks sis.

  • @sharifcheru79
    @sharifcheru79 6 ปีที่แล้ว +2

    Phone cheyidha kutty ivalalla. Voice different

  • @salizalu1266
    @salizalu1266 6 ปีที่แล้ว

    Background Kammarasambhavam POSTER 😍😍

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 2 ปีที่แล้ว

    ഒരുപട്ടി റോട്ടിൽ അപ്പിയിട്ടാൽപോലും ബക്കെറ്റ് വെള്ളവും മയിവന്നു പട്ടിയുടെ ആസനം വരെ കഴുകികൊടുത്തു വാട്സപ്പിൽ പോസ്റ്റുഇട്ടു ആളവൻ നോക്കുമ്പോൾ ഇതു വളരെ പ്രധാനമാണ്

  • @ohm.sreeaavottil1098
    @ohm.sreeaavottil1098 3 ปีที่แล้ว

    Ee news kettappol enikku pettannu orma varunnathu njan daily jolikku poikkondirunna "SAHAL "ennu perulla oru private bus aanu, athukondu aa kutty parayunnathinte correct feelings manassilaavunnundu🙏

  • @thalathc583
    @thalathc583 6 ปีที่แล้ว +4

    ദൈവമെ.ഏവിയേഷൻ കഴിഞ്ഞ് ഇതാണോ പറപ്പിക്കാൻ പോണത്

  • @nkgnkg4990
    @nkgnkg4990 2 ปีที่แล้ว +2

    It does happen.She is comfortable with the staffs and Sterling service.Goodluck to ksrtc and its staffs

  • @myway4582
    @myway4582 6 ปีที่แล้ว +3

    ഇത്രെയും ചുള്ളൻ conductro ?

  • @sadifharansasi7071
    @sadifharansasi7071 ปีที่แล้ว

    ഞാനും KSRTC യിൽ മാത്രം യാത്ര ഇഷ്ടപ്പെടുന്നു

  • @kshivadas8319
    @kshivadas8319 6 ปีที่แล้ว +1

    ഇങ്ങനെ. നല്ല സ്വഭാവം ഉള്ള കണ്ടക്ടർമാർ വളരെ കുറവാണ് ടിക്കറ്റ് റാക്ക് ഒരു കണ്ടക്ടർ ഒരാളുടെ തലക്കടിച്ചത് ഓർമവരുന്നു

    • @Jeevan141
      @Jeevan141 ปีที่แล้ว

      എനിക്ക് ചോറുണ്ണണം എല്ലാ ഇറങ്ങിപ്പോടാ എന്ന് പറഞ്ഞതും KSRTC കണ്ടക്ടർ ആണ്

  • @sahiramuhammed3724
    @sahiramuhammed3724 2 ปีที่แล้ว

    Ente umma yum eee ksrtc fanan

  • @remyav656
    @remyav656 6 ปีที่แล้ว +1

    Enthu scania irangiyalum, ksrtc travel cheythavarkariyam.. athyavashyam travel cheyuna aalayathu kondu I know, my ksrtc stays first among any indian road transports..

  • @redros3101
    @redros3101 6 ปีที่แล้ว +10

    എന്റെ പൊന്നണ്ണാ നാട്ടിൽ എത്രയോ ന്യൂസ് ഉണ്ട് ഇതും ഒരു വാർത്തയോ കഷ്ടം ചാനലുകൾ ഇത്ര അദ്പ്പധിക്കുത്

  • @scarlettjohansson2216
    @scarlettjohansson2216 3 ปีที่แล้ว +3

    ആ mic തിരിച്ചു കിട്ടിയോ 🤣🤣🤣

  • @amaindian36
    @amaindian36 2 ปีที่แล้ว +1

    ❤️❤️❤️❤️❤️👍👍

  • @midhunaaa5848
    @midhunaaa5848 6 ปีที่แล้ว +1

    njanumm oru bus fan ane private bus ane enne mathrame ithaapola nirthalakiya private bus kalume thirche eduthudee

  • @jayasreedileep2156
    @jayasreedileep2156 2 ปีที่แล้ว

    K S R T C eniKkum othiri ishtamanu

  • @sasikumarr8268
    @sasikumarr8268 6 ปีที่แล้ว

    plesase avanavanchery via nedumangadu (attingal depot) veendum idooooooo... please

  • @vishnuvichu6568
    @vishnuvichu6568 6 ปีที่แล้ว

    chechi...njanum ksrtc de katta fan aa

  • @ushabalan87
    @ushabalan87 2 ปีที่แล้ว +2

    Enikum istam KSRTC❤️

  • @ashiquemuhammed9229
    @ashiquemuhammed9229 6 ปีที่แล้ว +20

    ഉം ഉം എനിക്ക് മനസ്സിലായി മക്കളെ 😜😜😜

    • @twinkle3106
      @twinkle3106 6 ปีที่แล้ว +1

      Ashique Muhammed oh santhosham alle oru nasrani kochinu adichu mattunathil

  • @aparnakr5259
    @aparnakr5259 6 ปีที่แล้ว

    Kurach koode nilavaram ulla news cover cheyyan nokkanam plz.ee lokath edilum important aya vere endoke nadakkunu.

  • @sreeappu4365
    @sreeappu4365 6 ปีที่แล้ว

    sthiramai KSRTCil yathra cheythal KSRTC FAN AKUM . SOUND VARE ANNU PHONE VILICHATYE E VIDEOIL KANUNNA KUTTI THANNE ANNO

  • @nizaafsar3821
    @nizaafsar3821 2 ปีที่แล้ว

    Ma sha allah

  • @suryatn8807
    @suryatn8807 6 ปีที่แล้ว +1

    Chunke love you....super...

  • @പഞ്ചവർണ്ണതത്ത
    @പഞ്ചവർണ്ണതത്ത 6 ปีที่แล้ว +50

    വാർത്തകളുടെ നിലവാരം ഇത്രയ്ക്ക് താഴ്ന്നോ ???

    • @preethamahendran8164
      @preethamahendran8164 6 ปีที่แล้ว +1

      Meenu Ponnu f

    • @sheejajoseph9024
      @sheejajoseph9024 6 ปีที่แล้ว +2

      Meenu Ponnu athe,ethraum cheriya karyangalde purake..

    • @Tips4homee
      @Tips4homee 6 ปีที่แล้ว +1

      പഞ്ചവർണ്ണ തത്ത nink പിന്നെ Asoooya illathond kuzhapallaaa

    • @പഞ്ചവർണ്ണതത്ത
      @പഞ്ചവർണ്ണതത്ത 6 ปีที่แล้ว

      Hamna beegum നിനക്ക് പ്രാന്താണ്.

    • @Tips4homee
      @Tips4homee 6 ปีที่แล้ว

      പഞ്ചവർണ്ണ തത്ത Ninakkum

  • @jeevamenon1326
    @jeevamenon1326 3 ปีที่แล้ว

    KSRTC lover oth irikanum udayipinum okke nalla rasa alle..GLS koodthal ishtam varan karanm ee type venad bus l ane line adi full..daily akmbm conductor ayt adupam akm..angane oru thrill aa padikunnavark

  • @SatheeshKumar-gy8cp
    @SatheeshKumar-gy8cp 6 ปีที่แล้ว +11

    ഞങ്ങൾ താമരശ്ശേരി ഡിപ്പോയിലെ എല്ലാ ജീവനക്കാരും ആശംസ അറിയിക്കുന്നു

    • @shereefabeevishereefabeevi6583
      @shereefabeevishereefabeevi6583 3 ปีที่แล้ว

      Kollam...makale

    • @padmakshiraman9429
      @padmakshiraman9429 ปีที่แล้ว

      തിരിച്ചും. 🌹🌹കെ. എസ്. ആർ. ടി. സി. യിലെ നല്ലവർക്ക് അഭിനന്ദനങ്ങൾ 🌹🌹

  • @kaderkhader79
    @kaderkhader79 6 ปีที่แล้ว

    sooper Jodi nallaisttamayi

  • @akhilakunju6537
    @akhilakunju6537 6 ปีที่แล้ว

    eniku prandhonnumilla ksrtc yodu. but enik athil pokana isttam

  • @dasthekkute4191
    @dasthekkute4191 2 ปีที่แล้ว

    Why you forgotten the Pilot who driving the bus to reach the destination in time?

  • @anandannooranad580
    @anandannooranad580 6 ปีที่แล้ว +1

    Kerala RTC kku enthanu kuzhappam? Old modal keralathinte kalavasthaku nallathu.