Vedan'ന്റെ Voice of Voice less റിലീസ് ആയിട്ട് 8 മാസം കഴിഞ്ഞു, എന്നിട്ടും ഈ talented ആയ കലാകാരനെ ഇതുപോലുള്ള പ്രമുഖ ചാനലിൽ ഇന്റർവ്യൂ 'നു വിളിക്കാൻ ഇപ്പൊ പുറത്തിറങ്ങിയ ENJOY ENJAMI'യും അറിവിന്റെയും സഹായം വേണ്ടി വന്നു, കഷ്ട്ടം !!
,വാ, കണ്ടു.. തീപ്പൊരി... ഈ കലാകാരനെ അവഗണിക്കാൻ കേരളത്തിന് കഴിയില്ല... അടിച്ചമർത്തപെടുന്നവന്റെ ശബ്ദം എത്ര കാലം മൂടിവെച്ചാലും അതു അതി ശക്തമായി പുറത്തു വരിക തന്നെ ചെയ്യും... go ahead മകനെ... love you so.. much... 💪💪
ഭൂ ഉടമ ആയിരുന്ന അച്ഛനിൽ നിന്ന് കേറിക്കിടക്കാൻ ഒരു കൂരയില്ലാതെ ഇറങ്ങേണ്ടിവന്ന ഒരു മകൻ..... ആ മകന്റെ മകൻ പ്രതികരിക്കുമ്പോൾ അത് തീ ആകും. ഇന്ന് ഇറങ്ങിയ വാ വരെ അനേകം തവണ കേട്ടു അത്രയും മൂർച്ച ആണ് ആ വരികൾക്ക് 💞💞💞
എനിക്ക് പരിചയമില്ലാത്ത ആർട്ടിസ്റ്റ്. വേടനുമായുളള അഭിമുഖത്തിനു .. അദ്ദേഹത്തെ എന്നെ പോലുളള കുറച്ചു പേർക്കെങ്കിലും പരിചയപ്പെടുത്തിയതിനു ...മനീഷിനും ക്യു-വിനും നന്ദി
കറുപ്പിലും വെളുപ്പിലും അല്ല. ഒരുവന്റെ അറിവിലും സ്വഭാവത്തിലും ആണ് അഴക് കുടിയിരിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും വിവരം ഇല്ലാത്ത വെള്ള പാറ്റകളെ പുഞ്ചിരിയോടു കൂടിയുള്ള പുച്ചത്താൽ പൂരിതരാക്കി പുളകം കൊള്ളിക്ക് മുത്തേ... നീ ശെരിക്കും പൊളിയാണ് ബ്രോ.. വേടൻ ഉയിർ ❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️
അടിച്ചമർത്തപെട്ടു മണ്മറഞ്ഞു പോയ ഒരു സമൂഹത്തിന്റ ആൽമക്കളിൽ എരിയുന്ന കനൽ ഉണ്ട് വേടന്റെ വാക്കുകളിൽ.. ഇത് ഒരു ഉണർത്തും പാട്ടാണ്..... ഒരു നിയോഗം ആണ് vedan....
ഒരു ദളിതന്റെ വിഷമം മറ്റൊരു വിഭാഗത്തിൽപെട്ട വ്യക്തിക്ക് പറഞ്ഞാൽ മനസിലാകില്ല. ക്രയവിക്രയങ്ങൾ നടത്താനുള്ള പ്രായോഗിക ബുദ്ധിയുടെ കുറവ്, സമ്പത്തിന്റെ കുറവ്, അധികാരമില്ലായ്മ, ദരിദ്രമായ ചുറ്റുപാടുകളും സ്വാധീങ്ങളും, പാരമ്പര്യ വിഭവങ്ങളുടെ കുറവ്, ഇതൊക്കെയാണ് ഈ പാമരൻ അനുഭവിക്കുന്നതെന്ന് അറിയാമോ? പഴയ ചരിത്രത്തിലെ നീതികേടുകളാണ് സംവരണത്തിന്റെ കാതൽ എന്ന് എത്ര പേർക്കറിയാം? എന്തിന് ചോരയിലുള്ള സംഗീതം പോലും ശരിക്കുമുപയോഗിക്കാൻ അറിയാത്തവരാണ് ഈ കീഴാളർ. തീണ്ടലും തൊടീലുമൊക്കെ ഇപ്പോഴും അതിശക്തമായി നിലവിലുണ്ട്. സംശയമുണ്ടോ? കോട്ടയതോട്ടു ഒന്നു ചെന്നാൽമതി.. അവിടെ കഴിഞ്ഞ നൂറ്റാണ്ടിൽ കീഴാളകുഴിയിൽ നിന്നു വലിഞ്ഞുകയറിയ, ഇപ്പൊ വലിയ നംമ്പൂതിരിപ്പട്ടം നേടിയെടുത്ത ഒരുപാട് ക്രിസ്ത്യാനികൾ, നായന്മാർ ഒക്കെയുള്ള നാട്ടിലേക്ക് ചെന്നാൽമതി.. അവിടെ കാണാം ഇവറ്റകളുടെ ഹുങ്ക്. ഈ എഴുതുന്ന എനിക്കിത്തിരി തെളിച്ചമുള്ള നിറമുള്ളതുകൊണ്ട് ഞാൻ വരുത്തനായത്കൊണ്ടും സഹപ്രവർത്തകാരായ ഈ പുതു നമ്പൂതിരിമാർ എന്റെ കറുത്ത സഹോദരങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയും പുച്ഛവും അവന്മാരറിയാതെ ഞാൻ കണ്ടു വ്യസനിക്കാറുണ്ട്. അവനറിയുന്നില്ല ഒരു നാലു തലമുറ മുൻപുള്ള അവന്റെ പുരാണം ; നായന്മാരുടെ അമ്മമാർ പീഡിപ്പിക്കപ്പെട്ടതും, ഈഴവ, നായർ, വേട്ടുവ സമുദായത്തിൽ നിന്നും ക്രിസ്തുമാർഗത്തിൽ ചെന്ന് ജാതിയില്ലായ്മ എന്ന സുഖം അനുഭവിച്ചതുമൊക്കെ... ഇങ്ങനെയുള്ളവമ്മാരുടെ ഇപ്പോഴത്തെ/തൊട്ടുമുമ്പിലത്തെ തലമുറക്കാണ് കടി ഏറ്റവും കൂടുതൽ.. അവന്റെ അമ്മൂമ്മേടെ ഒരു പകലോമറ്റം കുടുംബം, ഒന്നാം നൂറ്റ്റാണ്ടിൽ നമ്പൂതിരി നസ്രാണി, തോമാശ്ലീഹ കേരളത്തിൽ.. ഹോ..!! എന്തൊക്കെ കള്ളത്തരണങ്ങൾ അവനെയൊന്ന് മുകളിൽ പ്രതിഷ്ഠിക്കാൻ.. ഒന്നാം നൂറ്റാണ്ടിൽ ഇവിടെ ആര്യമാർ ഇല്ലായിരുന്നു എന്നതും, കുടുംബയോഗങ്ങൾ പോർച്ചുഗീസ്കാർ ഇവിടെ വന്ന് പള്ളികൾ സ്ഥാപിച്ചതോടെയാണ് നടത്തെപ്പെട്ടു തുടങ്ങിയതെന്നും, തോമാശ്ലീഹ ഇവിടെ വന്നു എന്ന് വത്തിക്കാനിലെ കത്തോലിക്കാ എൻസൈക്ളോപീഡിയ പോലും ശരിവയ്ക്കുന്നില്ല എന്നുമൊക്കെ ചരിത്ര വിവരമുള്ള സുറിയാനി ക്രിസ്ത്യാനികൾ (aka സിറിയക് ഭാഷയിൽ കുർബ്ബാന കൊള്ളുന്നവർ) തുലോം കുറവാണ്. ഏറിയപങ്കും അനുഭവിച്ച പരാധീനതകൾ ജൈർണ്യതകൾ മറച്ചുവെച്ച ചരിത്രം വാ മൊഴിയായി മുൻതലമുറയില്നിന്നു കേട്ടുവന്ന ടീംസാണ്. അവന്മാരാണ് കറുത്തവനെകാണുമ്പോൾ "ഛീ പോ" എന്നാട്ടുന്നത്. ജീൻ എടുത്ത് പരിശോധിച്ച റിസൾട് പുറത്തുപറയാൻ ചിലർ മടിക്കുന്നതെന്തേ?? കാരണം മറ്റൊന്നുമല്ല അവൻ 8-10 തലമുറ മുമ്പ് ദ്രാവിഡനായിരുന്നു എന്ന സത്യം വെളിപ്പെട്ടു എന്നകൊണ്ടത്രേ.... ഉമ്മൻചാണ്ടിയുടെ ഈഴവ ബാഗ്രൗണ്ട് അറിയാൻ കോട്ടയത്തെ ഉള്ളായം എന്ന ഗ്രാമത്തിൽ ചെന്ന് അന്വേഷിച്ചാൽ മതി. PC ജോര്ജും മാർഗംകൂടിയ ഈഴവ രക്തമല്ലേ? പൂഞ്ഞാറിലേക്ക് വണ്ടികേറിക്കോ.. നായന്മാരും കീഴാളതയിൽനിന്നും മാറിയതെങ്ങനെയെന്നും ഇപ്പൊ സംഘികളിച്ചു നടക്കുന്ന കുഞ്ഞുപിള്ളേർക്കറിയില്ല. മന്നത്തു പത്മനാഭൻ എന്നൊരു വ്യെക്തിയില്ലായിരുന്നേൽ ഈഴവരുടെ താഴെ സ്ഥാനം കിട്ടുമായിരുന്ന ഒരു ജാതി ആയിരുന്നേനെ നായർ. ബ്രഹ്മണന്മാരുടെ നിറവും ബുദ്ധിയുമാണ് ആചാരകിടപ്പറകൾ വഴി അവനിൽ വന്നതെന്ന് ആരൊന്നു പറഞ്ഞുകൊടുക്കും? മാത്രമല്ല മേനോൻ മുതൽ ക്ഷൗരം ചെയ്യുന്നവർ വരെയുള്ളവരെ സംഘടിപ്പിച്ചു ഉണ്ടാക്കിയ NSS ആണ് അവനെ നായരെന്ന വാക്കിന് വിലയുണ്ടാക്കിക്കൊടുത്തതെന്നു ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കുമോ?? അപ്പോഴാണ് ഇവനൊക്കെ എന്റെ സഹോദരരെ പുച്ഛിക്കുന്നത്, അടിപ്പണി ചെയ്യിക്കുന്നത്... ആരാടാ എന്റെ കയ്യിലുണ്ടായിരുന്ന ഭൂമിതട്ടിപ്പറിച്ചത്?? ആരാടാ എന്നെ നിന്റെ അടിമയാക്കിയത്? ആരാടാ എന്നെ കോളനിയിലേക്ക് ഒതുക്കിയത്? ആരാടാ എന്റെ നിറം, എന്റെ ദ്രാവിഡ മുഖം വികൃതമാണെന്നു പറഞ്ഞു പരത്തിയത്??? കാലമേ പകരം ചോദിക്കുക..!!
വേടന്റെ മൂർച്ചയുള്ള വാക്കുകളിൽ മുറിവേറ്റ ജാതി കോമരങ്ങൾ സവർണ്ണ മേധാവിത്തം നശിപ്പിക്കും അത് ഏത് വിധത്തിലും അതിൽ സ്ത്രീ, പോക്സോ എല്ലാ ഉണ്ടാകും തെറ്റ് പറ്റിയാൽ തിരുത്തണം തോറ്റു കൊടുക്കരുത് തിരിച്ചു വരണം നമ്മൾ മനുഷ്യരല്ലേ ❤❤😍
Such a wonderful boy with real words, real thoughts and he is not wearing any mask and he is awesome, he is the representative of voiceless, but i have to say we cant say they are voice less, he is strong that is why he selected his knowledge and thoughts he reflected through his music... awesome... regarding interviewer , your presentation is also natural with spontaneity. good applause.
I really love to talk to this person. I Love someone who has anger in this cast discrimination in our country. Go to N.india. the 2nd que they ask is your cast.
മലയാളത്തിലെ ഏറ്റവും ശക്തമായ rapper. തീ തുപ്പുന്ന വേടൻ . 💥
Dragon aano
YES
@@sreenathsasidharan5577 ala vyaalli
💯💯💯
@@SurajInd89 അത് അനുഭവിച്ചവനേ അത് അറിയൂ, അല്ലാത്തവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്
ഇന്നിറങ്ങിയ "വാ" കണ്ടിട്ട് വരുന്ന വഴി 😍
Zain🥺❤️
Me toooo.....
Correct
Zain ❤❤😂
me too
Vedan'ന്റെ Voice of Voice less റിലീസ് ആയിട്ട് 8 മാസം കഴിഞ്ഞു, എന്നിട്ടും ഈ talented ആയ കലാകാരനെ ഇതുപോലുള്ള പ്രമുഖ ചാനലിൽ ഇന്റർവ്യൂ 'നു വിളിക്കാൻ ഇപ്പൊ പുറത്തിറങ്ങിയ ENJOY ENJAMI'യും അറിവിന്റെയും സഹായം വേണ്ടി വന്നു, കഷ്ട്ടം !!
ഇപ്പോ ''''VAA''''' vannu 🔥🔥🔥🔥🔥
,വാ, കണ്ടു.. തീപ്പൊരി... ഈ കലാകാരനെ അവഗണിക്കാൻ കേരളത്തിന് കഴിയില്ല... അടിച്ചമർത്തപെടുന്നവന്റെ ശബ്ദം എത്ര കാലം മൂടിവെച്ചാലും അതു അതി ശക്തമായി പുറത്തു വരിക തന്നെ ചെയ്യും... go ahead മകനെ... love you so.. much... 💪💪
Dool news enna channel orikkal vedante interview cheythirunnathayi orkunnu...
Correct
th-cam.com/video/99CO-Fadd6Y/w-d-xo.html
ഭൂ ഉടമ ആയിരുന്ന അച്ഛനിൽ നിന്ന് കേറിക്കിടക്കാൻ ഒരു കൂരയില്ലാതെ ഇറങ്ങേണ്ടിവന്ന ഒരു മകൻ..... ആ മകന്റെ മകൻ പ്രതികരിക്കുമ്പോൾ അത് തീ ആകും.
ഇന്ന് ഇറങ്ങിയ വാ വരെ അനേകം തവണ കേട്ടു അത്രയും മൂർച്ച ആണ് ആ വരികൾക്ക് 💞💞💞
ശക്തമായ വരികളിലൂടെ രാഷ്ട്രീയം പറയുന്ന പോരാട്ട വീര്യമുള്ള കലാകാരൻ....❤️❤️
വാ കണ്ടു പുലിക്കുട്ടി തന്നെ.'' '' വാ തുറക്കാത്തവരുടെ വായ ആയി മാറിയ വേഡൻ bro ക്ക് അഭിനന്ദനങ്ങൾ🔥🔥🔥
തോക്ക് മാത്രം അല്ല വേടനും തീ തുപ്പും 🔥🔥vere leval attitude ഉള്ള ചെക്കൻ 😘😘😘.. ഈ പ്രായത്തിൽ തന്നെ കൊറേ അനുപവം ഉള്ള വേടൻ 😍😍🔥🔥🔥🔥
പറയുന്ന ഓരോ വരികളും തീ പോലുള്ള അനുഭവങ്ങൾ ആണെന്നു അദ്ദേഹത്തിന്റെ മുഖത്തെ seriousness കണ്ടാൽ അറിയാം .... 🔥🔥🔥🔥
എൻ്റെ ലൈഫിൽ ഇത്രേം ഇൻ്റെൻസെ ആയിട്ടുള്ള ഒരു പയ്യനെ ഞാൻ കണ്ടിട്ടില്ല... ഇവനെ നക്സൽ ആക്കി മറ്റാതിരുന്നൽ മതി .. നമ്മുടെ ഈ സമൂഹം
Athe ee society my***
Ipo nthayi🤣💔
@@Najila-iy5pt nthaa aye🙄
Innocent :)
*പലർക്കും പറയാനുള്ളതാണ് വേടൻ - ഹിരൺ ദാസ് മച്ചാന് പറയുന്നത്* 🔥🔥
Evide muthe
@@Thalayana 😉
Ith mate tiktok machan ano
എല്ലാ ചോദ്യത്തിനും മനോഹരമായ ഉത്തരങ്ങളാണ് വേടൻ നൽകുന്നത്
അത് തന്നെ യാണ് ഈ ആധുനിക സമൂഹത്തിന് വേണ്ടത്
എനിക്ക് പരിചയമില്ലാത്ത ആർട്ടിസ്റ്റ്. വേടനുമായുളള അഭിമുഖത്തിനു .. അദ്ദേഹത്തെ എന്നെ പോലുളള കുറച്ചു പേർക്കെങ്കിലും പരിചയപ്പെടുത്തിയതിനു ...മനീഷിനും ക്യു-വിനും നന്ദി
ആറിലും മരിപ്പതുണ്ട്
നൂറിലും മരിപ്പതുണ്ട്
ആശയിൽ മരിപ്പവന്നായിരം
പിറപ്പതുണ്ട് വാ....
think
Wow
@@sreeraj3600 th-cam.com/video/99CO-Fadd6Y/w-d-xo.html
Ente ponnaliyaa.... Kulirruvannu thanuthupoy.... Malayalam... Mass lyrics
👏👏👏
നരികൾ വാഴും കാട്ടിൽ പുലികളായി മാറിടാം വാ🔥
My fav Lyrics
@꧁കുഞ്ഞു പാത്തുമ്മ꧂ നരി അത് കുറുക്കൻ ആണ് അല്ലാതെ പുലിയല്ല 🤦♂️❌️
🔥🔥🔥🔥🔥
മടക്കിവെച്ച പുസ്തകത്തിലെ മൂർച്ചയുള്ള വാക്കെടുത്തു തോക്കുകൾ അരിഞ്ഞിടാൻ വാ 🔥
Joseph anamkutty jose⚡
ഭൂമി ഞാൻ വഴുന്നിടം അനുദിനം നരകമായ് മറുന്നിടം 🔥
അടിസ്ഥാന ജനത പറയാൻ വെച്ച വാക്കുകൾ ആണ് വേടൻ 💥💥
പണ്ട് സ്കൂൾ സമയത്തു കുറച്ചു പിള്ളേരുടെ കൂടെ വരുന്നത് കണ്ടു വീട്ടിൽ നിന്ന് തന്നെ എന്നോട് ചോദിച്ചിട്ടുണ്ട് ഇവനോട് ഒക്കെ ആണോ നിന്റെ കൂട്ട് എന്ന്
100% clarity in his each words and thoughts...brilliant
இன்னும் பல உயரங்கள் தொட வாழ்த்துக்கள் நண்பா ... keep rock vedan
കറുപ്പിലും വെളുപ്പിലും അല്ല. ഒരുവന്റെ അറിവിലും സ്വഭാവത്തിലും ആണ് അഴക് കുടിയിരിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും വിവരം ഇല്ലാത്ത വെള്ള പാറ്റകളെ പുഞ്ചിരിയോടു കൂടിയുള്ള പുച്ചത്താൽ പൂരിതരാക്കി പുളകം കൊള്ളിക്ക് മുത്തേ... നീ ശെരിക്കും പൊളിയാണ് ബ്രോ.. വേടൻ ഉയിർ ❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️
ഓരോ വീഡിയോയും പോസ്റ്റ് ചെയ്യുന്ന നിങ്ങളുടെ ആ ടൈമിംഗ് ഉണ്ടല്ലോ അതിനാണ് ലൈക്ക്
Vedan...❤️
Simple.😍..But Powerful💪
💌വേടന്‍💌
തീയാണ്....തീപ്പൊരിയാണ്....നാളെയത് ആളിക്കത്തട്ടെ....
എവിടെ മർദ്ദനങ്ങൾ
അവിടെ ഉയരണം കരങ്ങൾ
എവിടെ വർണവാദം
അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മനിതനടിമ
അവിടെ വിപ്ലവങ്ങളാകണം
എവിടെ ചങ്ങലകൾ
അവിടെ കൂടങ്ങളായി
വാ...
Thanks for airing this on the day of Ambedkar Jayanti...
Jai Bhim💙
Jaibhim..
jai bhim
കണ്ണിൽ തീപൊരിയും . നെഞ്ചിൽ പകയും . വാക്കിൽ ആരെയും എരിക്കുന്ന തീഗോളവും. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു എല്ലാവിധ ആശംസകളും
Vedan Poli look 🔥💓
Maneesh 😍😍😍 vedan🎸😍😍
ഇല്ല ഇല്ല ഇല്ല വേടനില്ലാക്കഥ പറയുകയില്ല....
ചെക്കൻ ഒന്നും അറിയാണ്ടല്ല ഈ പണികെറങ്ങീത്. ശരിക്ക് നോക്കീട്ടു തന്നെയാ. ശെരിക്കും പേടിക്കണം. 😏
വേടൻ എന്ന പേര് വീഴാൻ കാരണം ഇന്നുകാണുന്ന മ്യൂസിക് അല്ല അവന്റെ പിഴക്കാത്ത ഉന്നം ആണ് കണടച്ചാലും വേടൻ അവന്റെ ലക്‌ഷ്യം കാണും 💪💞💞
ആറിലും മരിപ്പതുണ്ട് നൂറിലും മരിപ്പതുണ്ട് ആശയിൽ മരിപ്പവൻ ആയിരം പിറപ്പതുണ്ട്.... വാ.. വേടൻ 💥💥
വാ eee interview കണ്ടിടാൻ
vaaa തീയായിടാം
വേടന്റെ പാട്ടുകൾ കേൾക്കുമ്പോൾ സ്കൂളിലെ ടീച്ചേർസ് വെറും കുട്ടികൾ ആണെന്ന് തോന്നി പോകും 😂😂🔥🔥🔥🔥🔥🔥🔥🔥. LEGEND മലയാളി.
"നീ നേടിയില്ല എങ്കിലും നീ വാടിയില്ല "
#jai bhim
Jai bhim
Jai bhim
Jai bhim
Jai bhim
Jai bhim
Nothing is impossible but possible is always possible.. vedan .... Power of black dhalith...... Tks bro u sper
soo clear in his points.. More power to you
A singer and a knowledgeable person ❤️👍 GREAT ❤️
Beautiful Vedan. Such wisdom at such a young age and amazing grace and earthy , rooted to the ground humility.
കൊള്ളാം മോനെ. സംസാരം ഒന്ന്, പ്രവർത്തി വേറൊന്ന്. അടിപൊളി
Adipoli interview.. to the point Anu Ellam :)
''THE'' മലയാളം rapper with amazing Rhythm and Poetry.....🤘
Waiting for arivu-vedan combo
Found a gem through this interview. Thank you
അടിച്ചമർത്തപെട്ടു മണ്മറഞ്ഞു പോയ ഒരു സമൂഹത്തിന്റ ആൽമക്കളിൽ എരിയുന്ന കനൽ ഉണ്ട് വേടന്റെ വാക്കുകളിൽ.. ഇത് ഒരു ഉണർത്തും പാട്ടാണ്..... ഒരു നിയോഗം ആണ് vedan....
പലരുടെയും ശബ്ദം- വേടൻ 🔥
വാ കണ്ട് നേരെ വരുന്നവര് ആരൊക്കെ❤️
⚡1
Thanda varunnund ninte
ഇഷ്ടം ...ചേട്ടാ....പറയാനുള്ളതെല്ലാം കൃത്യമായി പറയുന്നു.....
Classic communication.Vedan the man.🔥
വേടൻെറ ഒറ്റ ഇൻറർവൃൂ കൊണ്ട് മാത്രം TheCue ന്റെ subscriber ആയിപോയ ഞാൻ....
Shoutout to cue for this interview. Great work maneesh. Keep it going.
പേരു കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും
പേറ്റുനോവെടുത്ത തള്ള പള്ളയിൽ കനൽ നിറയ്ക്കും
Sathyam💯
ഒരുപാട് ആഴവും, തീയും ഉള്ളിലുള്ള വേടൻ... അതളക്കുന്ന ചോദ്യങ്ങളുമായി മനീഷ് ... വളരെ നല്ല ഇന്റർവ്യൂ!
Wow, i still waiting....
Lot of respect for vedan
Team cue, Thumbnail part 2 ന്റെ ആണ് .(corrected 👍)
ഒരു ദളിതന്റെ വിഷമം മറ്റൊരു വിഭാഗത്തിൽപെട്ട വ്യക്തിക്ക് പറഞ്ഞാൽ മനസിലാകില്ല. ക്രയവിക്രയങ്ങൾ നടത്താനുള്ള പ്രായോഗിക ബുദ്ധിയുടെ കുറവ്, സമ്പത്തിന്റെ കുറവ്, അധികാരമില്ലായ്മ, ദരിദ്രമായ ചുറ്റുപാടുകളും സ്വാധീങ്ങളും, പാരമ്പര്യ വിഭവങ്ങളുടെ കുറവ്, ഇതൊക്കെയാണ് ഈ പാമരൻ അനുഭവിക്കുന്നതെന്ന് അറിയാമോ? പഴയ ചരിത്രത്തിലെ നീതികേടുകളാണ് സംവരണത്തിന്റെ കാതൽ എന്ന് എത്ര പേർക്കറിയാം? എന്തിന് ചോരയിലുള്ള സംഗീതം പോലും ശരിക്കുമുപയോഗിക്കാൻ അറിയാത്തവരാണ് ഈ കീഴാളർ.
തീണ്ടലും തൊടീലുമൊക്കെ ഇപ്പോഴും അതിശക്തമായി നിലവിലുണ്ട്. സംശയമുണ്ടോ? കോട്ടയതോട്ടു ഒന്നു ചെന്നാൽമതി.. അവിടെ കഴിഞ്ഞ നൂറ്റാണ്ടിൽ കീഴാളകുഴിയിൽ നിന്നു വലിഞ്ഞുകയറിയ, ഇപ്പൊ വലിയ നംമ്പൂതിരിപ്പട്ടം നേടിയെടുത്ത ഒരുപാട് ക്രിസ്ത്യാനികൾ, നായന്മാർ ഒക്കെയുള്ള നാട്ടിലേക്ക് ചെന്നാൽമതി.. അവിടെ കാണാം ഇവറ്റകളുടെ ഹുങ്ക്. ഈ എഴുതുന്ന എനിക്കിത്തിരി തെളിച്ചമുള്ള നിറമുള്ളതുകൊണ്ട് ഞാൻ വരുത്തനായത്കൊണ്ടും സഹപ്രവർത്തകാരായ ഈ പുതു നമ്പൂതിരിമാർ എന്റെ കറുത്ത സഹോദരങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയും പുച്ഛവും അവന്മാരറിയാതെ ഞാൻ കണ്ടു വ്യസനിക്കാറുണ്ട്. അവനറിയുന്നില്ല ഒരു നാലു തലമുറ മുൻപുള്ള അവന്റെ പുരാണം ; നായന്മാരുടെ അമ്മമാർ പീഡിപ്പിക്കപ്പെട്ടതും, ഈഴവ, നായർ, വേട്ടുവ സമുദായത്തിൽ നിന്നും ക്രിസ്തുമാർഗത്തിൽ ചെന്ന് ജാതിയില്ലായ്മ എന്ന സുഖം അനുഭവിച്ചതുമൊക്കെ... ഇങ്ങനെയുള്ളവമ്മാരുടെ ഇപ്പോഴത്തെ/തൊട്ടുമുമ്പിലത്തെ തലമുറക്കാണ് കടി ഏറ്റവും കൂടുതൽ..
അവന്റെ അമ്മൂമ്മേടെ ഒരു പകലോമറ്റം കുടുംബം, ഒന്നാം നൂറ്റ്റാണ്ടിൽ നമ്പൂതിരി നസ്രാണി, തോമാശ്ലീഹ കേരളത്തിൽ.. ഹോ..!! എന്തൊക്കെ കള്ളത്തരണങ്ങൾ അവനെയൊന്ന് മുകളിൽ പ്രതിഷ്ഠിക്കാൻ.. ഒന്നാം നൂറ്റാണ്ടിൽ ഇവിടെ ആര്യമാർ ഇല്ലായിരുന്നു എന്നതും, കുടുംബയോഗങ്ങൾ പോർച്ചുഗീസ്കാർ ഇവിടെ വന്ന് പള്ളികൾ സ്ഥാപിച്ചതോടെയാണ് നടത്തെപ്പെട്ടു തുടങ്ങിയതെന്നും, തോമാശ്ലീഹ ഇവിടെ വന്നു എന്ന് വത്തിക്കാനിലെ കത്തോലിക്കാ എൻസൈക്ളോപീഡിയ പോലും ശരിവയ്ക്കുന്നില്ല എന്നുമൊക്കെ ചരിത്ര വിവരമുള്ള സുറിയാനി ക്രിസ്ത്യാനികൾ (aka സിറിയക് ഭാഷയിൽ കുർബ്ബാന കൊള്ളുന്നവർ) തുലോം കുറവാണ്. ഏറിയപങ്കും അനുഭവിച്ച പരാധീനതകൾ ജൈർണ്യതകൾ മറച്ചുവെച്ച ചരിത്രം വാ മൊഴിയായി മുൻതലമുറയില്നിന്നു കേട്ടുവന്ന ടീംസാണ്. അവന്മാരാണ് കറുത്തവനെകാണുമ്പോൾ "ഛീ പോ" എന്നാട്ടുന്നത്. ജീൻ എടുത്ത് പരിശോധിച്ച റിസൾട് പുറത്തുപറയാൻ ചിലർ മടിക്കുന്നതെന്തേ?? കാരണം മറ്റൊന്നുമല്ല അവൻ 8-10 തലമുറ മുമ്പ് ദ്രാവിഡനായിരുന്നു എന്ന സത്യം വെളിപ്പെട്ടു എന്നകൊണ്ടത്രേ.... ഉമ്മൻചാണ്ടിയുടെ ഈഴവ ബാഗ്രൗണ്ട് അറിയാൻ കോട്ടയത്തെ ഉള്ളായം എന്ന ഗ്രാമത്തിൽ ചെന്ന് അന്വേഷിച്ചാൽ മതി. PC ജോര്ജും മാർഗംകൂടിയ ഈഴവ രക്തമല്ലേ? പൂഞ്ഞാറിലേക്ക് വണ്ടികേറിക്കോ..
നായന്മാരും കീഴാളതയിൽനിന്നും മാറിയതെങ്ങനെയെന്നും ഇപ്പൊ സംഘികളിച്ചു നടക്കുന്ന കുഞ്ഞുപിള്ളേർക്കറിയില്ല. മന്നത്തു പത്മനാഭൻ എന്നൊരു വ്യെക്തിയില്ലായിരുന്നേൽ ഈഴവരുടെ താഴെ സ്ഥാനം കിട്ടുമായിരുന്ന ഒരു ജാതി ആയിരുന്നേനെ നായർ. ബ്രഹ്മണന്മാരുടെ നിറവും ബുദ്ധിയുമാണ് ആചാരകിടപ്പറകൾ വഴി അവനിൽ വന്നതെന്ന് ആരൊന്നു പറഞ്ഞുകൊടുക്കും? മാത്രമല്ല മേനോൻ മുതൽ ക്ഷൗരം ചെയ്യുന്നവർ വരെയുള്ളവരെ സംഘടിപ്പിച്ചു ഉണ്ടാക്കിയ NSS ആണ് അവനെ നായരെന്ന വാക്കിന് വിലയുണ്ടാക്കിക്കൊടുത്തതെന്നു ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കുമോ??
അപ്പോഴാണ് ഇവനൊക്കെ എന്റെ സഹോദരരെ പുച്ഛിക്കുന്നത്, അടിപ്പണി ചെയ്യിക്കുന്നത്... ആരാടാ എന്റെ കയ്യിലുണ്ടായിരുന്ന ഭൂമിതട്ടിപ്പറിച്ചത്?? ആരാടാ എന്നെ നിന്റെ അടിമയാക്കിയത്? ആരാടാ എന്നെ കോളനിയിലേക്ക് ഒതുക്കിയത്? ആരാടാ എന്റെ നിറം, എന്റെ ദ്രാവിഡ മുഖം വികൃതമാണെന്നു പറഞ്ഞു പരത്തിയത്???
കാലമേ പകരം ചോദിക്കുക..!!
👍
❤❤❤
🔥🌩️
👍👍👍👍
വേടൻ എന്റെ ചെങ്ങാതി 💪💪
അവൻ വീട് വെച്ചാൽ പഠിച്ചാൽ ജോലി കിട്ടിയാൽ അവൻ താഴ്ന്ന ജാതിക്കാരൻ അവന് എല്ലാം ഫ്രീ അല്ലെ പിന്നെന്താ എന്ന് ചിരിക്കുന്ന കേരളം
..👍
Keralam Matram alla indiayil mothom anganeya, dalithanum punnikkakatanum,mislimum meritil vannalum reservationkarana by defaults
ശരിയാണ്
എല്ലാം free ആണ് പക്ഷേ ആര് തരും. അതുകൂടി പറഞ്ഞീട്ട് പോയെങ്കിൽ മതിയായിരുന്നു.
@@mickeymouse7689 ഒരു ജനതയെ വഞ്ചിച്ച വർ
Very good interview
Vedan, Thank you, You and ur team came out with some great Rapp stuff and you have nailed it, OSM Vedan God bless
u n ur team
അങ്ങനെ ഇവന്റെ ഷട്ടറും വീണു ❣️
Vedan ennaal oru manushyan pachayaya manushyan ! Eataa 🤑✌♥️
powli veda uyir🔥❤️
നിറങ്ങൾ ആയിരം വേലിയിൽ തിരിച്ചതാര് തിരിച്ച വേലിയിൽ കുലം മുടിച്ചതെത്രപേര് മുതുകു കൂനി തലകൾ താണ് ഇനിയുംഎത്ര നാള് ❤❤❤💪🏻💪🏻💪🏻💪🏻
Jathi enna visham manassil ellatha aalkar it's too rare .....personal experience ‼️‼️
Unni. You'd be surprised how many are without that poison in their mind. It's not the religion but the way it's practiced. Wishing you well , always.
മ്യൂസിക് നെ തടയിടാൻ പറ്റില്ല എന്നതിലുപരി ഇതേ പൊളിറ്റിക്സ് ആവശ്യപ്പെടുന്ന ജനത ഭാഷകൾക്കതീതമായി നില നിൽക്കുന്നുണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്!?
Evidekkyo engenekkyo tovino movie (kalla)yile villan moor inte chayakachal🔥🔥
Vedandey words 😘💥💥🥵
എന്റെ മോനെ" വാ" 🔥🔥🔥🔥 ഒരു രക്ഷയുമില്ല 🔥🔥🔥
വാ കണ്ടിട്ട് വരുന്ന വഴി
" വാ "ഞാൻ കേട്ടു powli whatsapp സ്റ്റാറ്റസ് ഇടാൻ പറ്റിയ വരികൾ. മനസ്സിൽ സൂക്ഷിക്കാൻ പറ്റിയ സോങ് കൂടിയാണ് "നീ വാ "
Vaaa machane vaaa munnilott keri keri vaaa
വേടൻ വിനായകൻ ചേട്ടനുമായി ഒരു collab ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. അദ്ദേഹവും ഈ തീ സൂക്ഷിക്കുന്ന ആൾ ആണ്.
Awesome❤well said😍🌹🌹
*വേടൻ🔥🔥🔥*
*വാ🔥🔥🔥വാ*
സൂപ്പർ മോനേ... All the best
Maneeshettan ishtam ❤️
വേടൻ വേറെ ലെവൽ....❣️❣️❣️💓 Jai bhim
Jai Bhim💜
Vedan with Word 🔥
വേടന്റെ മൂർച്ചയുള്ള വാക്കുകളിൽ മുറിവേറ്റ ജാതി കോമരങ്ങൾ സവർണ്ണ മേധാവിത്തം നശിപ്പിക്കും അത് ഏത് വിധത്തിലും അതിൽ സ്ത്രീ, പോക്സോ എല്ലാ ഉണ്ടാകും തെറ്റ് പറ്റിയാൽ തിരുത്തണം തോറ്റു കൊടുക്കരുത് തിരിച്ചു വരണം നമ്മൾ മനുഷ്യരല്ലേ ❤❤😍
വേടൻ നീ പൊളിക്ക് മുത്തേ 😍😘😘🔥
19:27 20 മിനുറ്റ് ഉള്ള ചർച്ച ആരും കാണില്ല lol😁
Such a wonderful boy with real words, real thoughts and he is not wearing any mask and he is awesome, he is the representative of voiceless, but i have to say we cant say they are voice less, he is strong that is why he selected his knowledge and thoughts he reflected through his music... awesome... regarding interviewer , your presentation is also natural with spontaneity. good applause.
വേടൻ എന്ന മനുഷ്യൻ🖤🖤🖤
Keralthil jathi parayano enu chothikunavar matrimonial page onu nokiya kanam SC/ST ozhikea ethu jathi ayalum kuzpamila enu, ithu parayunavarudea idayil jeevikuna SC/ST karu jathi ilanu chinthikano ellavarum oru poleayanenu chinthikano ...
Illa vedan illakatha parayarilla👑💥
വേടൻ💙🔥
Oru rakshem illlla.🔥🔥🔥🔥🔥
One under the sun kandavarundo
💓
Vedante ano
Thee thuppum vedan❤️
സൂപ്പർ 👌
I really love to talk to this person. I Love someone who has anger in this cast discrimination in our country. Go to N.india. the 2nd que they ask is your cast.
വേടൻ ❤🔥
വേടൻ 💓💓🔥
Vedan the upcoming Best🔥
Shyju khalid ne വിളിക്കൂ 😊
@TheCue you should interview Maitreyan.......