വേട്ടയാടപ്പെടുന്നവരുടെ രാഷ്ട്രീയം പറയുന്ന വേടൻ | Voice of voiceless Rapper VEDAN speaks

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 798

  • @zydali6932
    @zydali6932 4 ปีที่แล้ว +974

    ഒറ്റ റാപ് കൊണ്ട് മലയാളത്തിലെ best റാപ്പർ ആയിമാറി വേടൻ

    • @MilanG80
      @MilanG80 3 ปีที่แล้ว +2

      Fejo is best

    • @rjun152
      @rjun152 3 ปีที่แล้ว

      @@MilanG80 uhh..ok

    • @jishnur1034
      @jishnur1034 3 ปีที่แล้ว

      @@MilanG80 😂

    • @shaiju9747
      @shaiju9747 4 หลายเดือนก่อน

      ​@@MilanG80ഇന്നിത് പറയോ

  • @OharipadanamMalayalam
    @OharipadanamMalayalam 4 ปีที่แล้ว +557

    പല സിനിമ നടന്മാരിൽ പോലും കാണാത്ത maturity... respect 😍

    • @rjun152
      @rjun152 4 ปีที่แล้ว +5

      lol athinu cinemakare ara!?

    • @OharipadanamMalayalam
      @OharipadanamMalayalam 4 ปีที่แล้ว +2

      @@rjun152 അവർ ആരും അല്ലെങ്കിൽ why should u have to reply for this comment.. lol

    • @SangeethaDeepu-m8s
      @SangeethaDeepu-m8s 3 หลายเดือนก่อน

      Hi chechi

  • @sijosakheya2301
    @sijosakheya2301 4 ปีที่แล้ว +292

    പഠിക്കുന്ന സമയത്തൊക്കെ ഞങ്ങൾ ഒരുപാട്‌ ഇവനെ വിളിച്ചിട്ടുണ്ട് വേടന്‍ന്ന്... അന്ന് അതൊരു വിളിപ്പേര് മാത്രം ആയിരുന്നു... എന്നാൽ ഇന്ന്‌ പലരെയും വേട്ടയാടുന്ന ഒരുത്തനായി മാറികണ്ടത്തില്‍ സന്തോഷം.... ഇനിയും ഉണ്ടാക്കട്ടെ ശബ്ദമില്ലാത്തവർക്ക വേണ്ടിയുള്ള ശബ്ദങ്ങൾ ❤️❤️❤️

  • @akshayk7640
    @akshayk7640 4 ปีที่แล้ว +136

    തന്നെ കളിയാക്കാൻ മറ്റുള്ളവർ ഉപയോഗിച്ച പേര് തന്നെ പുകഴ്ത്തി പറയുന്ന രീതിയിലെക്ക് മാറ്റിയെടുത്ത വേടൻ✨️

  • @jj783
    @jj783 4 ปีที่แล้ว +680

    ഇതൊക്കെയാണ് rap... അല്ലാതെ കുറച്ചു yo yo ഇട്ടതൊണ്ട് rap ആവില്ല.
    We need more original raps like this

    • @LORD_PSY
      @LORD_PSY 4 ปีที่แล้ว +7

      Aliyante ee commentinoodu njan yogikkillaa kaaranam rap ennu paranjal athinu Inna rap ath ith ennonnumillaa ...pinne parayam this is another face of rap ....
      Allathe parayunna rapukal kettu artham manasilakku ok.....😏

    • @abhijithtm1662
      @abhijithtm1662 4 ปีที่แล้ว +9

      Da rap verum saadarana oru song type mathram alla ath nammude prathishetam ariyikkanulla oru media anu

    • @LORD_PSY
      @LORD_PSY 4 ปีที่แล้ว

      @@abhijithtm1662 bro njanum rap kelkkunnathaanu paadunathaannu bro ennodannu paranjathenlil aal Mari poi bro

    • @chanduchandran4667
      @chanduchandran4667 4 ปีที่แล้ว +2

      Hello bro.. njan rap cheyunna aal Aan. Ente arivil malayalathil popular aayittulla rappers aarum Parasakthi illatha karyangal parayunnilla. Nd the thing is that namakk both aspects'ill Ulla songsum venam. Both commercial nd non commercial.

    • @aswindev3178
      @aswindev3178 4 ปีที่แล้ว +6

      @@LORD_PSY Rap athinu oru orgin undd not for commercial purpose athu protest annu

  • @jobyjohn1
    @jobyjohn1 4 ปีที่แล้ว +172

    ഇന്റർവ്യൂ ചെയ്ത മുത്തിനു ഒരു സല്യൂട്ട്. വേടന് എല്ലാവിധ ആശംസകളും.

  • @ajeeshaniyan1239
    @ajeeshaniyan1239 4 ปีที่แล้ว +92

    കാടു കട്ടവന്റെ നാട്ടിൽ
    ചോറു കട്ടവൻ മരിക്കും
    കൂറുകെട്ടവൻ ഭരിച്ചാൽ
    ഉര്കട്ടവൻ മുടിക്കും 😍😍
    വേടൻ വേറെ ലെവൽ 👌👌👌

  • @sadiq5628
    @sadiq5628 4 ปีที่แล้ว +212

    വേടൻ: "അഡ്ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം " ഇല്ലാതെ പക്ക രാഷ്ട്രീയ ബോധമുള്ളവൻ....
    Proud of you mhaaan............Bless u....

  • @souravbabu7941
    @souravbabu7941 4 ปีที่แล้ว +358

    വേടന്റെ സംസാരം കേട്ടപ്പോൾ വിനായകൻ ചേട്ടനെ ഓർമ്മ വന്നവർ ഉണ്ടോ ഗുയ്സ്😍😍😍😍

    • @DhanilKumart
      @DhanilKumart 4 ปีที่แล้ว +2

      ആ പോളിയാണ് എന്ന് പറയുന്ന ടോൺ എല്ലാം വിനായകെൻ ചേട്ടൻ തന്നെ

    • @deepakvasan7935
      @deepakvasan7935 4 ปีที่แล้ว +2

      Vinayakanepole alla.ivan bodham ulla payyan aanu.

    • @shyamsreeragam9384
      @shyamsreeragam9384 4 ปีที่แล้ว +3

      @@deepakvasan7935 vinayankante 2 interview eduth kett nokk brother... appo manasilaakum angerkaano bhodham ellathathu atho... Baaki nadanmaaark aano enn

    • @deepakvasan7935
      @deepakvasan7935 4 ปีที่แล้ว

      @@shyamsreeragam9384 interview okke kanditund. Samsaram pole alla pravrithi.

    • @akhilj5423
      @akhilj5423 4 ปีที่แล้ว

      @@shyamsreeragam9384
      വിനായകൻ ഇപ്പോഴും അടിമയാണ് വേടൻ തീ ആണ്.

  • @planetsearchwithms3003
    @planetsearchwithms3003 4 ปีที่แล้ว +302

    അനുഭവത്തില്‍ നിന്ന് തീപ്പന്തവുമായി ദാ ഒരു കവി
    മലയാളത്തിലെ റാപ്പ് കവിതയുമായി ഹിരണ്‍ ദാസ് മുരളി.
    യാഥാസ്ഥിതികതയ്ക്ക് തീ പിടിപ്പിക്കുന്ന കവിത കൊടുങ്കാറ്റായി വൈറലാകുന്നു.

  • @pranavkviswambharanpanu9919
    @pranavkviswambharanpanu9919 4 ปีที่แล้ว +178

    ടിക്‌ടോക് നിരോധിച്ചതിനു ഒരു കഴിവില്ലാത്തവരെ വരെ ന്യൂസിൽ കൊണ്ടുവന്നു ഇരുത്തി ഇതൊന്നും കാണിക്കാൻ ഒരു ന്യൂസ് ചാനലും ഇല്ലാ..

    • @akhilsj4315
      @akhilsj4315 4 ปีที่แล้ว +4

      Enta ബ്രോ സത്യം

    • @binusamuel33
      @binusamuel33 4 ปีที่แล้ว +3

      Yes

    • @sreeraj7144
      @sreeraj7144 3 ปีที่แล้ว

      Swabhavikm🤷‍♂️

  • @SUNIL-tj1ro
    @SUNIL-tj1ro 4 ปีที่แล้ว +233

    തമിഴിൽ തന്നെ പരിയേരും പെരുമാൾ എന്നൊരു സിനിമ റിലീസായി അത് ജാതിയെ കുറിച്ചുള്ള ഒരു സിനിമയാണ് പക്ഷേ മലയാളത്തിൽ ഒന്നും ആ രീതിയിലെ ഒരു സിനിമ ഒരിക്കലും റിലീസ് ആകില്ല കാരണം മലയാള സിനിമയിൽ എന്നുപറയുമ്പോൾ നടൻ ക്രിസ്ത്യാനി ആണെങ്കിൽ കോട്ടയത്തുള്ള അച്ചായനും ഹിന്ദു ആണെങ്കിൽ നായര് മേനോൻ അങ്ങനെഎന്തെങ്കിലും മുസ്ലിമാണെങ്കിൽ മലപ്പുറത്തുകാരൻ ഇതാണ് മലയാള സിനിമയുടെ സങ്കല്പം അതൊക്കെ നോക്കുമ്പോൾ ഈ റാപ്പ്കൊള്ളേണ്ടത് നന്നായി കൊള്ളും എന്ന് തോന്നുന്നു

    • @khadeejathruksana9460
      @khadeejathruksana9460 4 ปีที่แล้ว +5

      Adhe kidilan movie anu adh.. oro scene lum vare karyangal paranju vrkkunna padam... avasanam avan kazhicha kattan chayayum avalde achan kazhicha paal chayayude gls lum vare aa samvidhayakan thante rashtriyam charcha cheydh vekknnu

    • @aliyarc.a150
      @aliyarc.a150 4 ปีที่แล้ว +1

      Exactly

    • @manumpb7680
      @manumpb7680 4 ปีที่แล้ว +10

      എന്തിന് ഒര് കള്ളൻ കഥാപാത്രം ചെയുന്നവർ പോലും നായർ ആകണം എങ്കിൽലെ മലയാളസിനിമ ആകു

    • @அகுமார்
      @அகுமார் 4 ปีที่แล้ว +1

      சரியா சொன்ன நண்பா...

    • @MilanG80
      @MilanG80 3 ปีที่แล้ว +8

      Mammootty became ഇക്ക, Mohanlal became ഏട്ടൻ. End of the story☹️

  • @yasarma6630
    @yasarma6630 4 ปีที่แล้ว +34

    ഒറിജിനൽ ആണു അയാൾ, സംസാരത്തിൽ പോലും കളങ്കം കാണിക്കാത്തവൻ, തന്റെ ഐഡിയോളജിയും രാഷ്ട്രീയവും ധൈര്യത്താൽ തുറന്നു പറയുന്നവൻ, വരികളോടും സംസാരത്തോടും പച്ചയായ ആഹ് മനുഷ്യനോടും ഒരു ഇഷ്ടം തോന്നി, നല്ല പക്വതയുള്ള ആളാണെന്നു നിസംശയം പറയാം. നല്ല ഒരു ഇന്റർവ്യൂ 👏

  • @prajeeshprprajeesh9958
    @prajeeshprprajeesh9958 4 ปีที่แล้ว +88

    സംസാരത്തിൽ എവിടെയൊക്കെയോ "വിനായകൻ" ചേട്ടനെ പോലെ തോന്നി😍🔥

  • @dhakkeel
    @dhakkeel 4 ปีที่แล้ว +115

    സാധാരണ anchor മ്മാര് ബോർ ആക്കാറാണ് പതിവ് !!! പക്ഷെ നിങ്ങൾ പൊളിച്ചിട്ടുണ്ട്.... നല്ല ചോദ്യങ്ങൾ !!! 👍👍👍

  • @sunilrafi1
    @sunilrafi1 4 ปีที่แล้ว +164

    ജാതി ജാതി
    ജാതിയിൽ ജനിച്ചു ജാതിയിൽ മരിക്കുന്ന മലയാളികൾ -- അടിച്ചു കേറി വാടാ .

  • @nadeemsha2039
    @nadeemsha2039 4 ปีที่แล้ว +215

    പറയുന്ന ഓരോ വാക്കുകളിലും സ്വന്തം ശൈലിയുണ്ട് നല്ല ചിന്താശേഷിയും ഇതിൽ നിന്ന് ഒന്ന് മനസിലായി ഇനിയും ഒരുപാട് സൃഷ്ടികൾ ഉണ്ടാകും എന്നത് ഉറപ്പാണ്.... ഞങ്ങൾഅത് വീണ്ടും പ്രതീക്ഷിക്കുന്നു 😍

  • @Shathrugnan
    @Shathrugnan 4 ปีที่แล้ว +188

    What attracted me his innocence. And he is fresh. His originality.

  • @arunthathirajesh9025
    @arunthathirajesh9025 4 ปีที่แล้ว +27

    എന്ത് രസം ayitt ആണ് answer ചെയുന്നത് കേട്ടു ഇരിക്കാൻ തോന്നുന്നു എല്ലാ ചോദ്യത്തിനും വ്യക്തമായ answer ഉണ്ട് ആളുടെ കൈയിൽ

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    Wow നല്ലൊരു കലാകാരനെ കിട്ടിയതിൽ വളരെ അതികം സന്തോഷമായി ഇനിയും വളരട്ടെ

  • @mcm2660
    @mcm2660 4 ปีที่แล้ว +254

    മലയാളം റാപ്പിന്റെ പുതിയ മുഖം, വേടൻ. 🔥🔥🔥🔥

  • @mohammedsibil6408
    @mohammedsibil6408 4 ปีที่แล้ว +52

    ആൾ ബുജി ആണ് .. നല്ല കാമ്പുള്ള ഒരാൾ ആണ് .. maturity .... 🤘🏻👌🏻

  • @kes4v208
    @kes4v208 4 ปีที่แล้ว +14

    ഇത്രയും വ്യക്തമായി ആശയങ്ങള്‍ പങ്കു വയ്ക്കുന്ന ഒരു ഇന്റര്‍വ്യൂ ആദ്യമായിട്ടാണ് .... എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരങ്ങളുണ്ട് വേടന്...

  • @ശ്രേഷ്ഠ
    @ശ്രേഷ്ഠ 4 ปีที่แล้ว +88

    വായന വളര്‍ത്തിയ മുതലാണ്... വായിക്കൂ വളരൂ..

  • @SFvlogsShameerali
    @SFvlogsShameerali 4 ปีที่แล้ว +33

    അടിച്ചമർത്താനും കളിയാക്കാനുമാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഉയിർത്തെഴുന്നേൽക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം

  • @yashinjob5581
    @yashinjob5581 3 ปีที่แล้ว +9

    മോൻ വളർന്നു ലോകം അറിയുന്നൊരു ആൾ ആകണം ജീവിതത്തിൽ എല്ലാം ഉണ്ടാകട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @വനദൃശ്യ
    @വനദൃശ്യ 4 ปีที่แล้ว +7

    സൂപ്പർ song ഞാനും നിങ്ങൾ പറയുന്ന സാഹചര്യങ്ങിൽ ഒക്കെ ഉള്ള ഒരാളാണ് ഞാൻ ശരിക്കും പ്രതികരണശേഷി ഇല്ലാത്ത ഒരു സമൂഹാമാണ് എന്റേത് നിങ്ങളുടെ വരികൾ എന്നെപ്പോലെയുള്ളവർക്കെന്നും പ്രജോതനമാണ് thank Bro

  • @arunashok7704
    @arunashok7704 4 ปีที่แล้ว +70

    വേടൻ കൊള്ളാം 😍 അത് പോലെ മികച്ച ഇന്റർവ്യൂ 👏

  • @vividnature1918
    @vividnature1918 4 ปีที่แล้ว +93

    വേടൻ ...വേട്ടയാടപ്പെടുന്നവൻ ....നിന്റെ ഉള്ളിലെ തീ നിന്റെ വാക്കുകളിൽ ഉണ്ട് ....നന്ദി ഈ വ്യത്യസ്‍ത ശബ്ദത്തിനു ....

  • @akhileshkbaburaj609
    @akhileshkbaburaj609 4 ปีที่แล้ว +17

    Wow... it was a great interview. കഴിഞ്ഞ ദിവസം വേടന്റെ ഇന്റർവ്യൂ മറ്റൊരു ചാനലിൽ കണ്ടു.. അയാളെ മനസിലാക്കാൻ കഴയാത്ത ആളുകൾ ഇന്റർവ്യൂ ചെയ്യുന്നു.. Anchor deserves a salute. Actually she fell love with him.❤️

  • @jobinputhanpurakkal2274
    @jobinputhanpurakkal2274 4 ปีที่แล้ว +54

    കത്തിച്ചത് അവരാണ് .. അതു പൊട്ടി🔥🔥

  • @mammusamad8461
    @mammusamad8461 4 ปีที่แล้ว +92

    നല്ല അഭിമുഖം.. നല്ല ചോദ്യങ്ങൾ 🖤🖤🖤

  • @rejanishcv4899
    @rejanishcv4899 4 ปีที่แล้ว +65

    വളരെ maturity ഉള്ള മറുപടി, carry on ഹിരൺദാസ്, wish you all the best

  • @shajeershajeer5209
    @shajeershajeer5209 4 ปีที่แล้ว +15

    നിഷ്കളങ്കമായി സത്യസന്ധമായി സംസാരിക്കുന്ന വേടനും വിനായകനും പ്രതിഷേധിക്കേണ്ട സമയത്ത് ശക്തമായ വാക്കുകൾ ഉപയോഗിക്കുന്ന ഈ ജനവിഭാഗത്തോട് വളരെ അധികം ബഹുമാനം, നിങ്ങളുടെ ഒപ്പം ചേരാൻ ആഗ്രഹിക്കുന്ന ഒരാൾ, നന്ദി....

  • @vipinc6558
    @vipinc6558 4 ปีที่แล้ว +51

    ഇവൻ ഓക്കേയാണ് വളരെണ്ടത്, 💜🌻💜

  • @Polosei
    @Polosei 4 ปีที่แล้ว +20

    മച്ചാന്റെ വരികൾ ഒരു രക്ഷയുമില്ല 😚 വേട്ടക്കാരുടെ നെഞ്ച് കലക്കുന്ന പെർഫോമൻസിനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @cykofraudyt8291
    @cykofraudyt8291 4 ปีที่แล้ว +28

    ഒന്നിൽ കൂടുതൽ voice of the voiceless rap കണ്ടവർ ഉണ്ടോ 😎😎😎😎😎😎💓💓💓🙆‍♂️🙆‍♂️😉😉😉🥰🥰

  • @jobinesthaphanose425
    @jobinesthaphanose425 4 ปีที่แล้ว +24

    ഇവനും വിനായകനും പറയുന്നതിൽ സാമ്യവും വ്യക്തമായ രാഷ്ട്രീയവും ഉണ്ടെന്നുതോന്നിയവർ അടി like . ജസ്റ്റ് അറിയാനാണ്

  • @ajmalajuz4475
    @ajmalajuz4475 4 ปีที่แล้ว +64

    ആ കണ്ണിൽ ഉണ്ട് കനൽ
    കനൽ ഒരു തരി മതി 🔥🔥🔥

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 ปีที่แล้ว +106

    തുടരുക നമ്മുടെ ഇന്ത്യ യുടെ ഭാവിക്ക് വളരെ ഏറെ അനിവാര്യമാണ്.. ജയ്.. ഹിന്ദ്

  • @rosacaracciolo7796
    @rosacaracciolo7796 4 ปีที่แล้ว +357

    മുഖ്യധാര ചാനലുകൾ വേടനെ കണ്ടില്ലെന്നു നടിക്കുകയാണോ ?

    • @Vishnu_3003
      @Vishnu_3003 4 ปีที่แล้ว +4

      Mathrbhumiyil undayirunnu

    • @wardh786
      @wardh786 4 ปีที่แล้ว +7

      Manjaramayoke 😆 tholiveluppullathine kondveru!
      Manjoorama Keralathinte aishwarya raine bachante munnilethkkenda therakkilaa

    • @s.2697
      @s.2697 4 ปีที่แล้ว +8

      കാടുകട്ടവൻ മനോരമ

    • @chinmaykumaraa5127
      @chinmaykumaraa5127 4 ปีที่แล้ว

      th-cam.com/video/uUCY1t0z2mc/w-d-xo.html

    • @pranavkviswambharanpanu9919
      @pranavkviswambharanpanu9919 4 ปีที่แล้ว +2

      Titok nirodhichathinu korennaathine veruthe kond vann iruthi

  • @bhagath4155
    @bhagath4155 4 ปีที่แล้ว +46

    അടിപൊളി rap ഒന്നും പറയാൻ ഇല്ല കേൾക്കാനും പൊളി ആണ് വാക്കുകൾക്ക് നല്ല മൂർച്ചയും ഉണ്ട്
    Razee ടെ വിപ്ലവവും പൊളി ആണ്

  • @ajabmuhammed2001
    @ajabmuhammed2001 4 ปีที่แล้ว +32

    Voice of Voiceless - Vedan
    LYRICS
    നീർനിലങ്ങളിൻ അടിമയാരുടമയാര്
    നിലങ്ങളായിരം വേലിയിൽ
    തിരിച്ചതാര്
    തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
    മുതുക്കൂനി തലകൾ
    താണുമിനിയും എത്രനാള്
    നീ പിറന്ന മണ്ണിൽ
    നിന്നെന്ന കണ്ടാൽ വെറുപ്പ്
    പണിയെടുത്ത മേനി
    വെയിൽ കൊണ്ടേ കറുപ്പ്
    നിന്റെ ചാളയിൽ എരിയുന്നില്ല
    അടുപ്പ് പിഞ്ച് കുഞവൾ
    അവയറിൽ കിടപ്പ്
    രാത്രി പകലാക്കി പണിയെടുത്ത് നടുവൊടിഞ്
    ചോര നീരാക്കി നീർ മുഴുവൻ
    വറ്റി വാർന്ന് നാട് നഗരമാക്കി
    കൂട് കൂടാരമാക്കി
    മണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കി
    പൊന്ന് കേട്ടവൻ പിടഞ് വീണ് ചോരതുപ്പി നീതികേട്ടവൻ
    ഇരുട്ടറയിൽ തലതപ്പി
    പൊന്നന്നും നീതിയും വിളച്ചെടുത്ത ഭൂമിയും
    വിളിച്ച് കേണ സാമിയും
    വെളിച്ചമുള്ള ഭാവിയും
    നീ നേടിയില്ല എങ്കിലും
    നീ വാടിയില്ല
    അഗ്നിയിൽ കുരുത്ത് കണ്ണീരാഴിയിൽ കുളിച്ച്
    തുണ്ട് മണ്ണിനായ് കൊതിച്ച് മണ്ണ് നിന്നെന്ന ചതിച്ച് പിന്നിലാരോ കളിച്ച് നീതി പണ്ടെ മരിച്ച്
    കണ്ണിൽ കാണാത്ത ജാതി മത വേർപാട് യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട് അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട് എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട്
    ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല
    ആണേൽ ഒരു മയിരുമില്ല
    ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ല
    പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല
    എനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത് നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച് അതിനായെത്ര പേർ മരിച്ച് കണ്ട് കണ്ട് നീ ചിരിച്ച്
    അല്ല അല്ല അല്ല അല്ലലില്ല നാളതില്ല
    ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല
    കാട്കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും കൂറ് കെട്ടവൻ
    ഭരിച്ചാൽ ഊര് കട്ടവൻമുടിക്കും പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും
    പേറ്റുനോവെടുത്ത തള്ളപള്ളയിൽ കനൽ നിറക്കും
    കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ
    അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ
    മാണ്ട് പോയി നീ കറുത്ത
    പോർക്കളങ്ങളിൽ
    അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ
    കപടദേശവാദി നാട്ടിൽ
    മത ജാതി വ്യാധി
    തലവനില്ല ആധി
    നാട് ചുറ്റിടാൻ നിന്റെ നികുതി
    വാളെടുത്തവന്റെ കയ്യിലാണ്
    നാട് പാതി വാക്കെടുത്തവൻ
    ദേശദ്രോഹി തിവ്രവാദി
    എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി
    കനലൊരു തരി മതി ഒരുതരി മതി തരി മതി.

    • @Abiram01
      @Abiram01 3 ปีที่แล้ว +1

      Thanks machaane ,🖤

  • @somerwellpulickal8948
    @somerwellpulickal8948 4 ปีที่แล้ว +141

    മോനെ നീ ഒരു തരിയാണ് ഒരു തരി കനൽ.

  • @akhilakku8596
    @akhilakku8596 4 ปีที่แล้ว +18

    വേടൻ 💪 ഇല്ലാകഥ പറയുകയില്ല 😍😍

  • @underdogs703
    @underdogs703 4 ปีที่แล้ว +28

    Best Rapper in Malayalam......never loose the spirit, you are a gem. Love you so much.....

  • @jithuramesh622
    @jithuramesh622 4 ปีที่แล้ว +25

    എന്നോ കണ്ട വിനായകന്റെ ഇന്റർവ്യൂപോലെ തോന്നി......❤️

  • @haribalathoolika2846
    @haribalathoolika2846 4 ปีที่แล้ว +2

    അതെ... കല ലഹളയാണ് 🔥......
    വാക്കുകളിൽ തീ പാറുന്നു.... ആ തീ യാഥാസ്ഥിതികതയുടെ കൊടുംകാടുകൾ കത്തിക്കട്ടെ....
    ❣️❣️❣️❣️❣️
    ❤️❤️❤️❤️❤️
    കനലൊരു തരി മതി 🌈🌈🌈🌈

  • @DREAMWORLD57
    @DREAMWORLD57 4 ปีที่แล้ว +62

    *ചോദ്യം 👍 ഉത്തരം* 💪 ❤️

  • @riyas_nk
    @riyas_nk 4 ปีที่แล้ว +22

    ആ വരികളിലുണ്ട് യഥാർത്ഥ 🔥🔥🔥🔥

  • @Shathrugnan
    @Shathrugnan 4 ปีที่แล้ว +39

    The rise of a 🌟 star. A ray of hope for humanity

  • @sanjai8599
    @sanjai8599 4 ปีที่แล้ว +28

    "ഒരു മനുഷ്യൻ.."👌

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +1

    ഇതുപോലെ ചങ്കൂറ്റമുള്ള ഇതിഹാസങ്ങൾ ഇനിയും ഉച്ചത്തിൽ മുന്നോട്ട് വരട്ടെ 🙏🙏🙏🙏🙏💙💙💙💙💙💙💙🔥🔥🔥🔥🔥

  • @sijomon5588
    @sijomon5588 4 ปีที่แล้ว +10

    ഒരു പച്ചയായ മനുഷ്യൻ.... ഇനിയും ഇതുപോലത്തെ റാപ് പ്രദീക്ഷിക്കുന്നു

  • @kiApSo
    @kiApSo 4 ปีที่แล้ว +93

    TAMIL NADU : ARIVU💙💙🖤🖤♥️♥️
    KERALA : VEDAN💙💙🖤🖤♥️♥️

    • @swamynathan7113
      @swamynathan7113 4 ปีที่แล้ว +3

      Factu arivu💥💥

    • @ayoutuber3360
      @ayoutuber3360 4 ปีที่แล้ว +1

      can you suggest good songs of Arivu?

    • @kiApSo
      @kiApSo 4 ปีที่แล้ว +2

      @@ayoutuber3360 check the below channels :
      #therukural
      #thecastelesscollectives
      Songs List :
      1. #Theevravyadhi
      2. #Vathi raid
      3.#Mavane enne modhida vaada
      More dear... 💙💙🖤🖤♥️♥️

    • @ayoutuber3360
      @ayoutuber3360 4 ปีที่แล้ว +1

      @@kiApSo thank you

  • @arunraja7739
    @arunraja7739 4 ปีที่แล้ว +35

    7-8 വർഷങ്ങൾക്ക് മുൻപ് ആണ് റാപ്പ് കേട്ട് തുടങ്ങിയതും ഇഷ്ടപെട്ടു തുടങ്ങുന്നതും , എന്റെ collections ൽ കൂടുതലും റാപ്പ് ആണ് fav artist EMINEM, മലയാളത്തിൽ റാപ്പ് വരുമ്പോൾ വളരെയധികം സന്തോഷം . All the best

    • @MrSJ-wp8qh
      @MrSJ-wp8qh 4 ปีที่แล้ว +3

      Nee ivda vannnarunnooo enthe kandillla ennnuu nokkuarunnuuu

    • @arunraja7739
      @arunraja7739 4 ปีที่แล้ว

      @@MrSJ-wp8qh ohh ohh

  • @akshayashok3705
    @akshayashok3705 4 ปีที่แล้ว +5

    പക്വത നിറഞ്ഞ സംസാരം. Vedan തീയാണ് 😍

  • @purpleicochin
    @purpleicochin 4 ปีที่แล้ว +36

    Very good interview 👍. The host, the guest, the camera, the settings, the questions, answers, editing... Well done 👍

  • @fazeenabdeen
    @fazeenabdeen 4 ปีที่แล้ว +56

    അഭിമാനം ആണ് വേടൻ❤️

  • @asokakumar1923
    @asokakumar1923 3 ปีที่แล้ว +1

    വേടനെ അറിയാം.
    ഒരു നേര് മനുഷ്യൻ.
    സുന്ദരമായ അഭിമുഖം.
    മിടുക്കിയായ ചോദ്യകർത്താവ്.
    ഇരുവർക്കും, ഡൂൾ ന്യൂസിനും അഭിനന്ദനങ്ങൾ.

  • @TheDomestic_Chef
    @TheDomestic_Chef 4 ปีที่แล้ว +18

    മുത്താണ്.. നിലപാടുകൾ വ്യക്തമാണ്.. പ്രതീക്ഷ ഉണ്ട്..!!

  • @chinchurosa7403
    @chinchurosa7403 4 ปีที่แล้ว +5

    എന്തൊരു ചെറിയ കുട്ടി അറിവ് കൊണ്ട് എത്ര ഉയരെ ❤❤!

  • @abhishekar5741
    @abhishekar5741 3 ปีที่แล้ว +4

    വേടൻ....🔥🔥🔥🔥..... തിന്മകളെ വേട്ടയാടുന്നവൻ.....🔥🔥🔥🔥🔥🔥

  • @nithi007007
    @nithi007007 4 ปีที่แล้ว +24

    padumbol, he is becoming a 🔥

  • @vishakkalathera9419
    @vishakkalathera9419 4 ปีที่แล้ว +33

    നിങ്ങൾ പൊളിയാണ് ബ്രോ 🔥😍

  • @indianetizen
    @indianetizen 4 ปีที่แล้ว +57

    Vayana vakkukalil spashttam 👌🏽

  • @shamimphotography4468
    @shamimphotography4468 4 ปีที่แล้ว +35

    He is damn good ✌️👏 sounds like educated 😀 keep going bro 😍❤️

    • @shahidshaan_
      @shahidshaan_ 4 ปีที่แล้ว +3

      He might not be much educated but he is immensely matured. He is not just a flame he is fire 💓💓

    • @nandanapm7979
      @nandanapm7979 4 ปีที่แล้ว +3

      Very matured and well speaking guy...

  • @akhilkn8992
    @akhilkn8992 4 ปีที่แล้ว +18

    , 43 ജാതി കോമരങ്ങൾ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്

  • @ZammieSam
    @ZammieSam 4 ปีที่แล้ว +10

    ബുദ്ധി ഉള്ളവൻ ആണ്. !!! Good work

  • @jubinbabu9746
    @jubinbabu9746 4 ปีที่แล้ว +70

    VINAYAKAN CHETTANTE ORU MUSICAL VERSION

    • @rjun152
      @rjun152 4 ปีที่แล้ว +1

      True, I was thinking da same...

  • @ysh3534
    @ysh3534 4 ปีที่แล้ว +17

    New Avenger:VEDAN!
    Cap:hey kid, I'm from Brooklyn. You?
    Vedan:me!Well,here we go...voice of voiceless❤️💪

  • @krishnakumars216
    @krishnakumars216 3 ปีที่แล้ว +2

    എനിക്ക് എൻ്റേതായ പൊളിറ്റിക്സ് ✌️
    Keep going Brother 💚

  • @ചാമ്പകുഴിജോസ്
    @ചാമ്പകുഴിജോസ് 4 ปีที่แล้ว +128

    ഒരു പ്രത്യേക വിഭാഗത്തിന് തന്റെ റാപ് ഇഷ്ടമാകില്ല ,,അത് ആരാണെന്ന് എല്ലാവർക്കും അറിയാം ,

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +3

      Sudapikal

    • @ചാമ്പകുഴിജോസ്
      @ചാമ്പകുഴിജോസ് 4 ปีที่แล้ว +12

      Spotted 😀

    • @aliyarc.a150
      @aliyarc.a150 4 ปีที่แล้ว +13

      Upper Caste😒

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +1

      @@ചാമ്പകുഴിജോസ് അതെ നീ തന്നെ സുടു തായോളി, ആ ലൈക്കടിച്ച 65 പുണ്ടകളും😁

    • @ചാമ്പകുഴിജോസ്
      @ചാമ്പകുഴിജോസ് 4 ปีที่แล้ว +7

      Vipin V Nath ഞാൻ ആരെയും പേരെടുത്ത പറഞ്ഞില്ലാലോ ,, സേട്ടൻ എന്തിനാ ചൂടാകുന്നെ ? ലൈക്ക് അടിച്ചവരിൽ ഹിന്ദുവുണ്ട് മുസ്ലിം ഉണ്ട് ക്രിസ്ത്യാനി ഉണ്ട് ,,

  • @hissy.
    @hissy. 4 ปีที่แล้ว +2

    വേടൻ മുത്താണ്.. fire in words 💥💥💥💥

  • @nadarsha2945
    @nadarsha2945 4 ปีที่แล้ว +1

    Intervew ചെയ്ത മുത്തേ.. നിനക്ക് ആണ് ആദ്യ അഭിനന്ദനം.. നല്ലചൂദ്യങ്ങൾ... നല്ലഉത്തരം..... Veda. പൊളിച്ചോ....... All the ബെസ്റ്റ്

  • @godsuperpower
    @godsuperpower 4 ปีที่แล้ว +14

    വേടന്റെ വരികൾ 🔥🔥🔥🔥🔥🔥♥️

  • @jijomukesh4583
    @jijomukesh4583 4 ปีที่แล้ว +4

    Love from Tamilnadu ❤️❤️❤️ Vedan is just 🔥.
    Sanda seivom by casteless collective highly recommended.

  • @myselfharshan
    @myselfharshan 4 ปีที่แล้ว +2

    Uneducated but matured. Vayana madhi... Manushyanakaan. So much respect

  • @manukj5264
    @manukj5264 4 ปีที่แล้ว +13

    വാക്കുകൾ തീയാവട്ടെ 🔥🔥

  • @justinjeromofficial
    @justinjeromofficial 4 ปีที่แล้ว +12

    Vedan 🔥 voice of voiceless
    Pure politics

  • @anjuzzzanjali7345
    @anjuzzzanjali7345 3 ปีที่แล้ว

    പൊളി ഇതു കണ്ടിട്ട് എങ്ങനെ ഡിസ്‌ലൈക് അടിക്കാൻ തോന്നുന്നു ആൾകാർക്ക്.നമ്മൾ കൂടെ ഉണ്ട് ചേട്ടാ 😊😊😊😊😊

  • @mohammedshibin3728
    @mohammedshibin3728 4 ปีที่แล้ว +6

    രോമാഞ്ചം എന്തെന്ന് ആ voice of voiceless,,, 💥💥

  • @praveenmb3272
    @praveenmb3272 4 ปีที่แล้ว +34

    ഭയങ്കര ജനുവിനായ മനുഷ്യൻ

  • @nabhanc3672
    @nabhanc3672 4 ปีที่แล้ว +18

    വേടൻ 💕😘😘😘

  • @judhan93
    @judhan93 3 ปีที่แล้ว +2

    എന്ത് നല്ല പെരുമാറ്റമാണ് മച്ചാന്റെ.
    തീ പടരട്ടെ.....!!

  • @shabeebkk2479
    @shabeebkk2479 4 ปีที่แล้ว +7

    Thee thuppunna vedan 🔥🔥🔥🔥💥💥

  • @vishnuprathap3118
    @vishnuprathap3118 4 ปีที่แล้ว +7

    Very good interview. Appreciate the questions asked.

  • @sajeersaji3006
    @sajeersaji3006 4 ปีที่แล้ว +16

    റെസ്‌പെക്ട് ❤️🔥👌

  • @rajagmr1987
    @rajagmr1987 4 ปีที่แล้ว +6

    Love from Kanyakumari bro ✌️✌️✌️
    Waiting more✍️✍️✍️

  • @lamlallu5156
    @lamlallu5156 3 ปีที่แล้ว +2

    Maturity level👌
    Attitude 👌
    Voice👌
    Words ❤

  • @raj798
    @raj798 4 ปีที่แล้ว +1

    ഒന്നും പറയാനില്ല. ബ്രോ പൊളിയാണ്. കട്ട സപ്പോർട്ട് 🤘🤘

  • @rosacaracciolo7796
    @rosacaracciolo7796 4 ปีที่แล้ว +36

    വേടൻ പറഞ്ഞത് ശ്രദ്ധിച്ചപ്പോഴാണ് തൃശ്ശൂരിലെ റെയിൽവേ സ്റ്റേഷനടുത്തുള്ള ആ ചെറിയ വീടുകളെ കുറിച്ച് ഓർത്തത്. അപ്പോൾ തന്നെ അതേ കോപ്പറേഷൻ വാർഡിലുള്ള സുഹൃത്തുക്കളെ വിളിച്ചു കാര്യം അന്വേഷിച്ചു അവർ പറഞ്ഞത് പ്രകാരം ആ പ്രദേശത്തു 50 നു മുകളിൽ വീടുകൾ ഉണ്ടായിരുന്നു എല്ലാവർക്കും ഗവണ്മെന്റ് ചിയ്യാരം ,രാമവർമപുരം എന്നീ സ്ഥലത്തു ഫ്ലാറ്റുകൾ പണിഞ്ഞു നൽകിയിട്ടുണ്ട്.ഭൂരിഭാഗം പേരും ഫ്ളാറ്റുകളിലേക്കു മാറിയപ്പോൾ പതിനഞ്ചോളം പേർ മാത്രം വീടുകൾ മാത്രം മാറാൻ വിസമ്മതിച്ചു നിൽക്കുന്നു.

    • @nitheeshNarayanan8819
      @nitheeshNarayanan8819 4 ปีที่แล้ว +2

      Bhai, ഈ നെയിം എവിടന്ന് കിട്ടി റോക്കോ stifferdi ഫാൻ ano?

    • @favasap3345
      @favasap3345 4 ปีที่แล้ว +1

      @@nitheeshNarayanan8819 ഞാനും ശ്രദ്ധിച്ചു ...😁😁🤣🤣

    • @nitheeshNarayanan8819
      @nitheeshNarayanan8819 4 ปีที่แล้ว +1

      @@favasap3345 വേറെ ആരും ആ പേരിൽ ഫേമസ് അല്ലല്ലോ 🤫

  • @abhiramvram9423
    @abhiramvram9423 4 ปีที่แล้ว +5

    ഇല്ല ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകയില്ല...

  • @ajucyborg6175
    @ajucyborg6175 4 ปีที่แล้ว +16

    Pwli!well said bro!100% Sheriyaanu paranjath.ipazm racist aanu chilar!

  • @abhishekar5741
    @abhishekar5741 3 ปีที่แล้ว +1

    മുന്നോട്ട് വരണം ബ്രോ.... നിങ്ങൾ കെടാത്ത കനലാണ്.....🔥🔥🔥

  • @shaheerhamza9807
    @shaheerhamza9807 4 ปีที่แล้ว +33

    കാണുന്ന എല്ലാ വീഡിയോകളും കമന്റ് ഇടുന്നത് ഞാൻ ചേട്ടന്റെ റാപ്പ് സോങ് കമന്റ് ചെയ്തില്ല കാരണം അതിനെ അളക്കാൻ എനിക്ക് കഴിയില്ല

  • @ssnilsarath5511
    @ssnilsarath5511 4 ปีที่แล้ว +7

    കലക്കി മോനേ 🥰😘👌✌️👍👍👍👍👍

  • @anandhusasikumar6271
    @anandhusasikumar6271 4 ปีที่แล้ว +5

    ജയ് ഭീം 💙🖤💙🔥🔥🔥💪💪💪

  • @niyaskingkerala2444
    @niyaskingkerala2444 4 ปีที่แล้ว +17

    എനിക്കു നടൻ വിനായകനോടുള്ള ഇൻറ്റർവ്യൂ.. പോലെയാണ് തോന്നിയത് ..

  • @sajeenasaathwik6815
    @sajeenasaathwik6815 4 ปีที่แล้ว +1

    Machante adutha albuthinu vendi katta waiting.......💓💓💓👍🤞🤞👌👌