ഞാൻചെയ്തത് തെറ്റാണെങ്കിൽഎന്നെ തൂക്കിക്കൊല്ലട്ടെ

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്നെ തൂക്കിക്കൊല്ലട്ടെ. എന്തായാലും ജനങ്ങൾ സത്യം അറിഞ്ഞല്ലോ
    #moongoddess
    #moongodesscouture
    #trending
    #instagram ‪@moongoddesscouture‬

ความคิดเห็น • 144

  • @Maya-ef6zf
    @Maya-ef6zf ปีที่แล้ว +84

    അവർ ഒരുപാട് കേസ് കൊടുക്കേണ്ടി വരും.. അവർക്കെതിരെ ലോഡ് കണക്കിന് പരാതികളാണ് കെട്ടിക്കിടക്കുന്നത് 😂😂😂

  • @SherinmintaJose-y8w
    @SherinmintaJose-y8w 3 หลายเดือนก่อน +2

    I ordered a product from Moongoddess on Feb 18th and 90 working days already completed. I tried calling them continuously. Finally they picked up my call. And they are saying that their products are manufacturing in Kolkata and in Kolkata total working days in a month is 15days😂 So 90 working days means 6months 🤐. I posted the same message as comment their instagram post. But 2 times they deleted my comment and now they restricted my account I guess. I'm not able to see their posts 😂

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  3 หลายเดือนก่อน

      😂😂😂

    • @SherinmintaJose-y8w
      @SherinmintaJose-y8w 3 หลายเดือนก่อน

      I can compromise on Delivery time. But why they are blocking me if I post an info which I got from their team? I added the same comment from other 2 accounts. They blocked that too

  • @nivya3943
    @nivya3943 ปีที่แล้ว +12

    അവർ ആരോ ആയിക്കൊള്ളട്ടെ അവരുടെ ഡ്രസിൻറെ ക്വാളിറ്റി മോശമാകാം താമസിച്ചായിരിക്കാം കിട്ടുന്നത് അതെല്ലാം ശരിയാകാം പക്ഷേ അതൊന്നും അവരുടെ സുഖം ഇല്ലാത്ത മകനെക്കുറിച്ച് വൃത്തികെട്ട ഭാഷയിൽ സംസാരിച്ചതിന് ന്യായം അല്ല അതിനു നിങ്ങൾ ശിക്ഷ അർഹിക്കുന്നു പക്ഷേ ഇന്ത്യൻ നിയമമനുസരിച്ച് നിങ്ങളെ തൂക്കി കൊല്ലില്ല. അവരുടെ പ്രൊഡക്ടിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കൺസ്യൂമർ ഫോറത്തിൽ പോകണം സ്ത്രീയേ😂

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว +1

      Dear താൻ കണ്ടിരുന്നോ ഞാൻ പറയുന്നത് അല്ലെങ്കിൽ കേട്ടിരുന്നോ, ആരോ എവിടെയോ ഇരുന്നു എന്തോ സെന്റിമെന്റ്സ് ക്രിയേറ്റ് ചെയ്യുന്നു.. അപ്പൊ തന്നെ ജഡ്ജ്മെന്റ് നടത്തുന്നു... താൻ പറഞ്ഞ ഇന്ത്യൻ നിയമം വ്യവസ്ഥ ഒരാളുടെ ഭാഗം മാത്രമല്ല കേൾക്കുന്നത്. ഇരു ഭാഗങ്ങളും കേട്ട് ഇരുഭാഗങ്ങളിലും തെളിവുകൾ ശേഖരിച്ചതിനുശേഷം ആണ് വിധി വരുന്നത്.. ഇവിടെ ആ സ്ത്രീയ്ക്ക് കണ്ണി ഇല്ലാതെ വന്നപ്പോൾ അമ്മമാരുടെ മനസ്സിൽ സ്ത്രീകളുടെ മനസ്സിൽ ഇടം നേടുവാൻ ഉള്ള ഒരേയൊരു മാർഗം സ്വന്തം കുഞ്ഞു മാത്രമായിരുന്നു
      അവർ അതിൽ വിജയിക്കുകയും ചെയ്തു. പക്ഷേ പിന്നീടുള്ള കാര്യങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നില്ല... ഞാൻ കുഞ്ഞിനെ പറ്റി പറഞ്ഞതിന്റെ തെളിവ് ഒന്ന് കാണിക്കാൻ പറയുക ആ സ്ത്രീയോട്.. ഞാനൊരു മകനെപ്പറ്റിയും ഒന്നും പറയില്ല.. കാരണം കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ് മുതിർന്നവർ കാണിക്കുന്ന അഹങ്കാരത്തിന് കുഞ്ഞുങ്ങളെ ക്രൂശിക്കേണ്ട കാര്യവുമില്ല.. 😏

    • @Canadianmalludiaries
      @Canadianmalludiaries ปีที่แล้ว +2

      Avarude kayyil sakala thelivukalum und chumma vann avar velluvilikilllalllo

  • @jayaarun
    @jayaarun ปีที่แล้ว +38

    You go girl!! All support to you..
    She should stop this scam by playing with people money and time..

    • @milanadesigns
      @milanadesigns ปีที่แล้ว

      Milana Designs kandit ishatamayenkil onnu subscribe cheith support cheiyamo❤

  • @seeniajosetj1669
    @seeniajosetj1669 ปีที่แล้ว +36

    Thettu avarude bhagathanu athonddu chechi ottum pedikandda

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว +6

      പേടിയോ എനിക്കോ തനിക്ക് അങ്ങനെ തോന്നുന്നുണ്ടോ ☺️☺️☺️☺️

    • @seeniajosetj1669
      @seeniajosetj1669 ปีที่แล้ว

      @@LifestyleDiarybyshilpa no 😁

    • @robinsonisadore3101
      @robinsonisadore3101 ปีที่แล้ว

      @@LifestyleDiarybyshilpa 😀😎😎😎🙏

  • @Rajeshkumar-pp4br
    @Rajeshkumar-pp4br ปีที่แล้ว +16

    Ha ha ha very good
    Ingane venam correct information namukku kittiyal thurannu parayukayo prevarthikkukayo cheyyanam...athanu vendathu

  • @aswathysunoob8250
    @aswathysunoob8250 ปีที่แล้ว +20

    January il order cheyitha product may il aanu kittiye.Athum orupaadu vilichu complaint cheythittu. Ore colour il olla randu kuthi aanu order cheythe. Product vannapo randum randu colour. Njan order kodutha work alla kittiye. Ente thala polum kayarathe neck. Njan sister nte haldi function nu vendi order cheythatha. Aa randu kurthi yum onninum kollilla. Oru divasam polum njan ittilla. Njan vilichu complaint paranjappo kure nyayeekaram. Njan avarude rivew il coment cheythittundu. Avarude instayil msg ayachal athu appo thanne delete aakum.

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว

      Njan അവളെ കാണാൻ നോക്കിയിരിക്കുവാരുന്നു 😂

  • @swathiviswanathan6063
    @swathiviswanathan6063 ปีที่แล้ว +19

    Avarde customer service best aan…. World best… karanam enthengilum criticism kandaal avar direct case kodukum athum avarde paavam customers thanne😎😎 Yenthaaa lee… avar business management evedennan padichathu nnu anveshikendi varum lo

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว +2

      Haha പുത്തൻ പാണക്കാരി 😂😂😂

  • @sreekumarkrishnan2424
    @sreekumarkrishnan2424 ปีที่แล้ว +20

    Consumer courtil oru case file cheythude?? Avarude company pootikkanam... Coz avaru kure pere pattichittundu ennu palarudeyum video kandappol manassilaayi....

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว +11

      Sure... Ente next nadapadi atha

    • @meenumohan8011
      @meenumohan8011 ปีที่แล้ว +2

      Parathi ullavar with proof consumer court case file cheyyanam

  • @sherinthomas1307
    @sherinthomas1307 ปีที่แล้ว +24

    Ahh botique peril chechy matram alla...kure per video ettoyud ..apol negative feedback kodukunavark ok peril evaru case kodukumo
    ...?..chchy legal ayy move chynam....oru business enn parjl customer udenkile business ullu .Avrak customerne oru value ella...only our money. ..njum oru product order chytht 3 months kazjitta kityathu..

  • @priyas8114
    @priyas8114 ปีที่แล้ว +36

    ആ US ചേച്ചിക് എതിരെയും case കൊടുക്കുമോ 🤣.... US police il കൊടുക്ക്‌ അതാ better 🫢.....

  • @Seablue-v4s
    @Seablue-v4s ปีที่แล้ว +57

    എന്തിനാ കേസ് കൊടുക്കുന്നെ. പ്രോഡക്റ്റ് തരാതിരുന്നിട്ട് പിന്നെ കേസും കൂടി കൊടുക്കുന്നോ

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว +10

      Haha അതല്ലേ രസം... വരുമാനം കുറഞ്ഞു

    • @seeniajosetj1669
      @seeniajosetj1669 ปีที่แล้ว +9

      Sathyam nammal venam avarkku ethire kesu kodukan

    • @Seablue-v4s
      @Seablue-v4s ปีที่แล้ว +1

      @@LifestyleDiarybyshilpa ഓഹോ വെറുതെ അല്ല

    • @Seablue-v4s
      @Seablue-v4s ปีที่แล้ว +7

      @@seeniajosetj1669 ശരിയ്ക്കും അതാണ് വേണ്ടത് ഇതിപ്പോൾ വാദി പ്രതിയാകുന്ന അവസ്ഥ ആണല്ലോ

    • @seeniajosetj1669
      @seeniajosetj1669 ปีที่แล้ว +1

      @@Seablue-v4s athe

  • @anusha5854
    @anusha5854 ปีที่แล้ว +10

    ഇവിടെ എല്ലാവരും case കൊടുക്കുമെന്ന് പറഞ്ഞുകൊണ്ട് മാത്രമിരുന്നു..
    അവരത് ഒരുമുഴം മുൻപേ എറിഞ്ഞു.

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว +1

      Haha kali അതുക്കും മേലെ... നാളെ വീഡിയോ ഉണ്ടാകും സ്റ്റേഷൻ കാര്യങ്ങൾ

  • @swathiviswanathan6063
    @swathiviswanathan6063 ปีที่แล้ว +4

    You go girl…. Ella videos inde comment section aa owner irunnu vayakyatte karanam avarde vidoes inde comment section avar off cheyth ittak alle…. Abar abadha vashal ath onn aakiyaal aa page pooti ponda avastha aavum thonunu

  • @heleenacaduthuz9617
    @heleenacaduthuz9617 ปีที่แล้ว +8

    Full support.I also have similar issues faced with this brand when the shop was at angamaly two three years back.when now the way of attitude towards customer was very bad

  • @vysalikaravind581
    @vysalikaravind581 ปีที่แล้ว +5

    നിങ്ങൾക്ക് ഫുൾ സപ്പോർട്ട്.. Avrde ഈ തെമ്മാടിത്തരം നിർത്തിക്കണം... അവർ എനിക്ക് അയച്ച msg ന്റെ സ്ക്രീൻ shot ഞാൻ അയച്ചു തരാം instayil.. നിങ്ങൾക്ക് insta ഉണ്ടെങ്കിൽ plz rply

  • @bridgetmariajames4319
    @bridgetmariajames4319 ปีที่แล้ว +9

    Njanum oru dress August il order cheithathanu....ith vare kittiyilla...
    Keep going chechiiii..... support

  • @vijia4862
    @vijia4862 ปีที่แล้ว +3

    3 dress medich cash poi 3G ayit erikunna le njn 🙄🙄🙄🙄.... worst products I have purchased ever 😭😭😭...

  • @smiii13
    @smiii13 ปีที่แล้ว

    Ith avarude sthiram pani annu police complaint kodukune...1 year numpu same undayi...aver live chythitund avrde mone patti moshem ntho parajenu...enit police complaint koduthenu okke paraju...annu njan orthu aa lady pavm annu avru oru thettum chythit ilenu...pinne njn order koduthu kazhiju 3 month wait chythu ath kuzhapamilenu vijarikam avru clear ayi parayund policy il 57 working days excluding sundays and public holidays...so namel wait chythe pattu...njn orthu nalla design pinne chyunenu ntha...rand color same type kurta order chythe M size...kayil kitiyapm oru kurta L size mateth XL size...athrem paise koduth medichit size correct alla wash chythit full color mix ayi floral kurta arunu white flower blue color ayi...

  • @steffivarghese8865
    @steffivarghese8865 ปีที่แล้ว +66

    നിങൾ അല്ലെ ശരിക്കും കേസ് കൊടുക്കേണ്ടത്. പറ്റിക്കപ്പെട്ടവർക് ആണ് നീതി വേണ്ടത്.അല്ലാതെ അവർക്ക് അല്ല.വീഡിയോസ് ഒക്കെ കാണുമ്പോൾ എന്ത് തള്ളാണ് ആ lady, ധൈര്യം ഒക്കെ ചോർന്നു പോയോ ആവോ

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว +2

      അതെ 😂

    • @dhanyagopalakrishnan7840
      @dhanyagopalakrishnan7840 ปีที่แล้ว +2

      ഇവർ, അവരുടെ, കുട്ടിയെ, കുറിച്ച്, കുറ്റം, പറഞ്ഞു, എന്ന പേരിൽ,അവർ,ഒരു, വീഡിയോ യിൽ, പറയുന്നു,ഇതിൽ, ഏത്, വിശ്വസിക്കുക

  • @meghaaju6158
    @meghaaju6158 ปีที่แล้ว +7

    Avark ethirae aru enthu negative paranjalum udanae avar oru live alel video idum...avar perfect anu...negativ parayunavar haters anenu🤣

  • @shanalcv255
    @shanalcv255 ปีที่แล้ว +22

    അനിത മാഡം ഉയിർ 💖

  • @nickybryson8627
    @nickybryson8627 ปีที่แล้ว +4

    Full support....its their issue....i request you to file a complaint in consumer court. If interested.

  • @Litty_jibin
    @Litty_jibin ปีที่แล้ว

    njanum order chaithittu kaathu irikkan thudagittu 3 months kazhinju

  • @Canadianmalludiaries
    @Canadianmalludiaries ปีที่แล้ว

    Ningalk avarude prodectne patty cmplaint undel ningal athinanusarich consumersnte forum ponam alllathe aa kunjine patty paranjundakkuka aano vendatg

  • @jijaan7
    @jijaan7 ปีที่แล้ว +2

    Thirich consumer complaint file cheydude

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว

    ആലപ്പുഴ എന്ത് കിട്ടി

  • @jincyjohn8033
    @jincyjohn8033 ปีที่แล้ว

    Anyone ordered from Fathis Designer Studio & Alamkritha by Reshma Deepak?

    • @gayathri7150
      @gayathri7150 ปีที่แล้ว

      I have ordered from both the stores.i have recieved outfit from fathis designer within one week from the date of order.quality was good

    • @meenum588
      @meenum588 ปีที่แล้ว

      I had a worst experience from Alankritha by Reshma deepak. Product got delivered after 6 months. Her attitude was really rude and unprofessional.

    • @gayathri7150
      @gayathri7150 ปีที่แล้ว

      @@meenum588 I have ordered on sept 24 not yet deliverd

    • @jincyjohn8033
      @jincyjohn8033 ปีที่แล้ว

      @@meenum588 How was the quality and work?

    • @meenum588
      @meenum588 ปีที่แล้ว +1

      @@jincyjohn8033 I have ordered on April 20th and delivered on mid of October. There was no reply for my queries. If luckily connected to customer care there was no proper reply and even they don't have our order details. (Because I was ordered through whatsapp) and each time I have explained my order details. I have spend lot of time by running behind this. The lady who owns this boutique was very rude and unprofessional.
      About the product , it was decent , no major problems and handwork also pretty good . But the dupatta was entirely different from what I have ordered. But definitely not worth for this much waiting.

  • @niyasera4907
    @niyasera4907 ปีที่แล้ว +11

    Sakshi venenki parayuu … we will make videos and sent u

  • @Minnu97
    @Minnu97 ปีที่แล้ว

    Chechi aa kunjine kurich vallom paranjittundo

  • @sanjanac3538
    @sanjanac3538 ปีที่แล้ว +9

    Nthaleee !!! Nammude kaiyil kidakuna cash koduth nammal product vangum ..enit ath chodikan chennal alel review ittal case ohh !!!😮😮😮 omg 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
    Enthinan avarde aduth ninnum dress vangan pone le !!ini vangila ..page um unfollow cheyth …
    Njan 2 dress vangyarunu quality kollula ,kityathum e paranjapole 100+ working days kazhnjj 😢😢

  • @poojapv1239
    @poojapv1239 ปีที่แล้ว +6

    Full support 💯💯💯...chechi dhairyat nikuu ...ur a powrful women..

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว

      അവൾക്ക് പറയുന്നതൊക്കെ അവൾ ചെയ്യട്ടെ എനിക്ക് പറയുന്നതൊക്കെ ഞാനും ചെയ്യാം

  • @sreenikhil95
    @sreenikhil95 ปีที่แล้ว +1

    There are so many negative videos against her I'm TH-cam. Avaru case koduthu madukkum. Case kodukan nadakana samayathu avaru customer service improve Cheyan nokkiyirunnenkil ethra nannayirunnene. Paisa koduthu sadhananm medichitu athinte quality kolloolano allel enthelum damage undel athu paranjalo avare haters nu vilikkunna oru owner. Avarde hardworking avaru thanne illathakkuvanu ipol

  • @crazysunu
    @crazysunu ปีที่แล้ว

    അത്രക് മോശം മാണെങ്കിൽ വാങ്ങേണ്ട എന്നു വെക്കണം. നിങ്ങൾക് വേറെ ഓൺലൈൻ shopping ഒന്നും ഇല്ലാ വാങ്ങാൻ

  • @bijitharakan5705
    @bijitharakan5705 ปีที่แล้ว +6

    Don't worry women... 💪💪💪There is a whole team behind you 👍👍👍👍Go on...... They shouldn't do this to us again

  • @reshmavijayan7317
    @reshmavijayan7317 ปีที่แล้ว +4

    Hai chechi Ammommy my indo/us family she also did one Vedio against moon goddess

  • @Neeli928
    @Neeli928 ปีที่แล้ว +2

    Case koduthal avar ethra cases kodukkum?? Day by day niraye vedios aahnu avarkkethire varunnath

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว +1

      ഇതൊക്കെ ഒരു പ്രഹസനം അല്ലെടോ 😂😍❤️

  • @santanatom8355
    @santanatom8355 ปีที่แล้ว +1

    Njanum stiched kurthi vangiyirunu. Size M aanu order cheythathu.Rs 1500 aanu plus tax . Video l beautiful . Bt kayyil kittiyapol Size S, cheep quality, stiching incomplete. Njan complaint cheyan vilichu maduthu. Call attend cheyathapol njan ee karyam paranju. Avar reply tharathe cut cheythu. Pinne Instagram l msg cheyathapol enik thanna reply . swanthamayi stich cheyan aanu enik kittiya msg.

  • @neethuantony5670
    @neethuantony5670 ปีที่แล้ว

    Dnt wryy eth ningal mathramalla cheithath ella videos ntem screen short kaniku dairayayit munnot poku

  • @shabeenam4899
    @shabeenam4899 ปีที่แล้ว +2

    Ipazhanu najn ee video kande. Full support 👍👍👍. Najn nov 11th oru product order cheythit ithu vare kittiyilla. Kure days msg chyethu cheythu. March 11 th despatch enna msg kandu. Avarod chat cheythapo ellam yathoru manners illatha samsaram aayrunu. Avarude reply aanu: “ Nammude time max 70 working days aanu. Athu google il nokkiyal
    Around 120 days aanu minimum”. 50days holidays aano avarkku. Nammude cash medichu avarude soukaryathine avar despatch cheyyyu enna reethiyil aanu avarude samsaram. Enik kittiya invoice il manufacturing time 30to 45 days aanu. Ennittum 4 months kazhinjittum enik product kittiyillaa. Chothikkumbo valare aggressive aya reply aanu. Enganeyanunivar business nadathikoneu pokunne. Najn orde ekoduthu kazhinjanu ee negative reviews ellam kande. Allel najn orikkalum order cheyillayrunu.

  • @unnimonappu
    @unnimonappu ปีที่แล้ว +1

    Njn eranakulam anu chechi full support,

  • @juhirazac
    @juhirazac ปีที่แล้ว +3

    Moongodessn ethire itrem customer complaints ulla stitik chechi worryaakenda.avaraan pedikkendat
    U go ahead!

  • @jaiiovlogs6935
    @jaiiovlogs6935 ปีที่แล้ว +3

    Chechi ningal consumer courtil kodi kodukk ketta

  • @annietresageorge7284
    @annietresageorge7284 ปีที่แล้ว

    I ordered only one product, was not satisfied with the output but customer service was not that bad that time. Didn't feel like ordering after seeing her video and their dealings with the customers.

  • @aishu7176
    @aishu7176 ปีที่แล้ว +1

    Asvi malayalam ennoru vloger ivare support cheythirunnu athond nallathanennu vichariche order cheyyan. Ninapola ithinu munne ulla vedio kande .appozha insta cmt avar off aakiyathum sredhichath .. athode manasilayi orupad per similar case parayunnund. Consumer court il complaint cheyyu chechi

  • @meenakshi5343
    @meenakshi5343 ปีที่แล้ว +6

    പറ്റിക്കാൻ ദേവതയുടെ വേഷം ഇട്ട ഒരുത്തിയും പറ്റിക്കപ്പെടാൻ കുറേ പാവങ്ങളും... Moongoddess 🥴

  • @surumifarookm6811
    @surumifarookm6811 ปีที่แล้ว

    Englishkaark vendi thudangiya shop aanennaa anitha thalli maririkunnath kandu sontham naattukaare pattichu jeevikkunnathu poraanjittaa ini englishkaare pidikkaan ponath

  • @manjuusha07
    @manjuusha07 ปีที่แล้ว +2

    Same here. Order koduthath Aprilil marriagnu udukkan!! Delay undennu arinjittu thanne, 4 months munp order cheythu. But vannath Mayil. Ente oru frnd um parayunnundaayi order cheythit 5 months ayittum kittiyilla, number onnum working alla enn.

  • @rajani9482
    @rajani9482 ปีที่แล้ว

    Njan order cheyutha material 1 month kazhinju. Ethuvare kittiyittilla

  • @sajusanjana17
    @sajusanjana17 ปีที่แล้ว +2

    Chechie all support for you... All customers should file case against her who has exceed 90 working days... And their reply.... Utter waste boutique 🙄🙄🙄🙄

  • @shilpasl22994
    @shilpasl22994 ปีที่แล้ว +2

    Go ahead dear... we support you

  • @steffyissac9620
    @steffyissac9620 ปีที่แล้ว +3

    Don't quite this ..plzzz.. keep going..

  • @reshmisanthosh597
    @reshmisanthosh597 ปีที่แล้ว +7

    Avaraalu kollaallo🙄

  • @anjithasivadas988
    @anjithasivadas988 ปีที่แล้ว +2

    Customer court il poi angu case kodukk.... Cheating nu

  • @adhithyaak90
    @adhithyaak90 ปีที่แล้ว +10

    Haha... Povatte... Ayye ah anitha oru culture illa.... Pnne avar cash hold cheyyuaann why avar cash on delivery cheyynilla.... Avar paisa thatti jeevikkyaann... Avastha

  • @soumyashibin9563
    @soumyashibin9563 ปีที่แล้ว +1

    Appo ningal aano avarude makane kurich paranjath athinu ethire alle avar main ayt case koduthekunne

    • @LifestyleDiarybyshilpa
      @LifestyleDiarybyshilpa  ปีที่แล้ว

      Aropanam unnayichal pora theliv undo????pinne hearing polumaakathoru case…aarelum kala pettu enn paranjal kayarumeduth ingott odi varathe kutti 😎

  • @febjune
    @febjune ปีที่แล้ว +2

    Instagram il thalli thalli ippo avr you tubil irangittundd😅😅

  • @Explore872
    @Explore872 ปีที่แล้ว +1

    All supports to you... show all the negetive comments against them...

  • @jissapjoy2489
    @jissapjoy2489 ปีที่แล้ว

    Exactly...

  • @preenumathew3215
    @preenumathew3215 ปีที่แล้ว

    I had very bad experience from them.very bad customer service 😮

  • @MS2k22
    @MS2k22 ปีที่แล้ว +1

    Full support to you !

  • @induchandran1670
    @induchandran1670 ปีที่แล้ว

    Njn um oder cheythite ethu e 4 months ayi ethuvare kittiyittilla

  • @jijisatheesh4266
    @jijisatheesh4266 ปีที่แล้ว +1

    Oho anginanengil avar eathraperkkethire case kodukkum. Eathra peranu avarkkethire bad review kodukkunnathu.

  • @rohithguruvayur6544
    @rohithguruvayur6544 ปีที่แล้ว

    Enikku 5 month kazhinjanu product kittiye

  • @neemarachel4828
    @neemarachel4828 ปีที่แล้ว

    Dnt wry avarkethire case varanirikuneullu nte sis ordr chaitha drs ipo 4mnths ae ipolum kity ella

  • @mariyajacob
    @mariyajacob ปีที่แล้ว

    U should go consumer court

  • @crazysunu
    @crazysunu ปีที่แล้ว

    അല്ലാ പിന്നെ നിങ്ങൾക് കുറച്ചു ഡ്രസ്സ്‌ കിട്ടാൻ വൈകിയത് കൊണ്ട് എങ്ങനെ അപമാനിക്കണോ

  • @smithurimaan
    @smithurimaan ปีที่แล้ว

    Go ahead... Support you....

  • @rinshasalim2625
    @rinshasalim2625 ปีที่แล้ว

    വേറെ ഒരു പാട് വില കുറവ് തരുന്ന deisgner boutique ഉണ്ട്.. അതൊക്കെ try ചെയ്യൂ

    • @wanderlust3291
      @wanderlust3291 ปีที่แล้ว

      Vera etha ulle?

    • @user-Aalila
      @user-Aalila ปีที่แล้ว +2

      @@wanderlust3291 pink collections by medo,
      Olivia designs, colors trendz cherthala, kloth, lavender ഒക്കെ കുഴപ്പമില്ല

  • @reshmar1561
    @reshmar1561 ปีที่แล้ว

    Full support

  • @raichelrajan6490
    @raichelrajan6490 ปีที่แล้ว

    Chechi consumer court il oru compliant file cheyu

  • @reshmarajendran1972
    @reshmarajendran1972 ปีที่แล้ว

    Avarde oru tholikkatti... Aa sthri ith enth bhavicha.. Swantham kuzhi thonduva athra thanne

  • @itsmekl02
    @itsmekl02 ปีที่แล้ว

    Othu teerpakkuvanel nalla oru tuka ivardenn ingot mana nashtathinu vagicho.... Pinnallh. Ithu anganaye varu

  • @adhil.m.a5697
    @adhil.m.a5697 ปีที่แล้ว

    Hi 👍👍👍👍👍👍👍💗💗💗💗💗

  • @TheSmithkane
    @TheSmithkane ปีที่แล้ว +2

    എന്താ 🤣🤣🤣🤣💞❤️❤️❤️❤️❤️❤️❤️❤️

  • @aleenag246
    @aleenag246 ปีที่แล้ว

    full support to you! Show all supportive comments under your video

  • @vidhyasibin9807
    @vidhyasibin9807 ปีที่แล้ว +1

    👍

  • @sreeremyasreedas7360
    @sreeremyasreedas7360 ปีที่แล้ว +1

    👏👏👏👏✌💯

  • @rajani9482
    @rajani9482 ปีที่แล้ว

    Very bad aanu Moon

  • @athirachandran0712
    @athirachandran0712 ปีที่แล้ว

    Mass report their id

  • @sanjumaria6594
    @sanjumaria6594 ปีที่แล้ว

    Fraud team #moongodess