ഈയിടെ തിരുവനന്തപുരം പോയപ്പോൾ രാത്രി ഭക്ഷണത്തിനായി കയറിയ മണിപ്പുട്ട് ഹോട്ടലിൽ cash ഇൽ ഇദ്ദേഹത്തെ കണ്ടു. അപ്പോഴാണ് ഇദ്ദേഹത്തിന്റെ ആണ് ഹോട്ടൽ എന്ന് മനസ്സിലായത്. ഒരു സാധാരണക്കാരനെ പോലെ കുറെ നേരം സംസാരിച്ചു.
മിക്കദിവസവും കാണാറുണ്ട്....... തമ്പാനൂർ ഓവർ ബ്രിഡ്ജ് അടുത്ത്... മണിപുട്ടു എന്നൊരു ഹോട്ടൽ ഉണ്ട്.... അതിനു മുൻപ്.. അവിടെ തന്നെ... ഒരു.. ഷൂ മാർട്ടു.... ഉണ്ടായിരുന്നു
@@thealchemist9504 കണ്ണേട്ടൻ കണ്ടിട്ടുണ്ടോ..? അതിൽ കൈതപ്രം തന്റെ വരവറിയിച്ച ഒരു പാട്ടുണ്ട്, " പൂവട്ടക തട്ടിച്ചിന്നി". അത് പാടുന്നത് തന്നെ അപ്പഹാജ ആണ്. ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അതാണെന്ന് തോന്നുന്നു.
സിനിമയിൽ വളരാൻ വേണ്ട എല്ലാ സാധ്യതകളും (മുഖഭംഗി, ശരീരസൗന്ദര്യം, ശബ്ദഗാംഭീര്യം, പ്രമുഖ സിനിമാക്കാരുമായുള്ള പരിചയം & അത്യാവശ്യം നല്ല അഭിനയശേഷി) ഉണ്ടായിട്ടും പുള്ളി അതൊന്നും വിനിയോഗിച്ചില്ല. ആ സാധ്യതകളെ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിൽ ഒരു മികച്ച നായകനടനായി പല സിനിമകളിലും പുള്ളിയെ കാണുവാൻ സാധിക്കുമായിരുന്നു...!!
അനിയൻ ബാവ ചേട്ടൻ ബാവ, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്നീ സിനിമകൾ produce ചെയ്തതും ഇദ്ദേഹമാണ്..... Highness arts എന്നായിരുന്നു കമ്പനിയുടെ പേര് എന്ന് തോന്നുന്നു....
ഇൻ ഹരിഹർനഗറിലെ നാല് നായകന്മാരിൽ ഒരാളായി അഭിനയിക്കേണ്ടിയിരുന്നത് അപ്പാ ഹാജ ആയിരുന്നു എന്ന് കേൾക്കുന്നത് കൗതുകകരമാണ്. ഇൻ ഹരിഹർനഗറിന്റെ രണ്ടാം ഭാഗമായ ടു ഹരിഹർനഗർ ഇറങ്ങുമ്പോൾ ഞാൻ പത്താം ക്ലാസ് വെക്കേഷൻ ആഘോഷിക്കുകയാണ്. ആ സമയത്ത് സാഗർ എലിയാസ് ജാക്കി തിയേറ്ററിൽ പോയി കണ്ടിരുന്നു. ആദ്യമായി ഒറ്റയ്ക്ക് തിയേറ്ററിൽ പോയി കാണുന്ന ചിത്രം അതാണ്. ടു ഹരിഹർനഗർ കാണാനും അച്ഛൻ പൈസ തന്നു. സിനിമ കാണാൻ പോകുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപോ മറ്റോ ഒരു ഉറക്കത്തിൽ നാൽവർ സംഘത്തിൽ ഒരാളായി അപ്പാ ഹാജയെ ഞാൻ സ്വപ്നം കണ്ടു. പിറ്റേന്ന് എഴുന്നേറ്റയുടൻ ഈ സ്വപ്നത്തിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞതായി ആണ് ഓർമ്മ. എന്നാൽ, അന്നൊന്നും അപ്പ ഹാജയെ ആ നാലുപേരിൽ ഒരാളായി തീരുമാനിച്ചിരുന്നതാണ് എന്നൊന്നും അറിയില്ല. തൊട്ട് മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിന്റെ ന്യൂസിൽ കണ്ടാണ് ഇക്കാര്യം അറിഞ്ഞത്.
@@linup111 അയ്യോ ഞാനൊരു പാവം. അല്ലെങ്കിലും ഇത് സിക്സ്ത് സെൻസ് ഒന്നുമല്ല. നടക്കാൻ പോകുന്ന ഒരു കാര്യം മുൻകൂട്ടി കാണുന്നതാണല്ലോ സിക്സ്ത് സെൻസ്. പക്ഷേ, ഈ സംഭവം ഞാൻ മേൽപ്പറഞ്ഞ സ്വപ്നം കാണുന്നതിനും വർഷങ്ങൾക്ക് മുൻപ് നടന്നതാണല്ലോ. അപ്പ ഹാജയെ ഇൻ ഹരിഹർനഗറിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി തീരുമാനിച്ചിരുന്ന സമയത്തോ സിനിമ റിലീസായപ്പോഴോ എന്റെ അച്ഛനമ്മമാർ തമ്മിൽ കണ്ടുമുട്ടിയിട്ട് പോലുമില്ല. ആ കഥാപാത്രമായി ആരെയാണ് ആദ്യം പരിഗണിച്ചിരുന്നത് എന്ന കാര്യം ഞാൻ അറിഞ്ഞില്ല എന്നേ ഉള്ളൂ. വെറും ആകസ്മികത മാത്രം ❤
എനിക്ക് ഒരു കാര്യം മനസ്സിലായത് പുള്ളിക്ക് അഭിനയിക്കുന്നതിനേക്കാൾ ഉപരി ഒന്നിച്ചുള്ള യാത്രയും അതിലെ രസകരമായ അനുഭവങ്ങളും അതിനു വേണ്ടിയാണ് വിളിച്ചാൽ തന്നെ അഭിനയിക്കാൻ പോകാറ്
എനിക്ക് ഒരു കാര്യം മനസ്സിലായത് പുള്ളിക്ക് അഭിനയിക്കുന്നതിനേക്കാൾ ഉപരി ഒന്നിച്ചുള്ള യാത്രയും അതിലെ രസകരമായ അനുഭവങ്ങളും അതിനു വേണ്ടിയാണ് വിളിച്ചാൽ തന്നെ അഭിനയിക്കാൻ പോകാറ്
ഇണയിലെ ആദ്യ നായിക സൂയിസൈഡ് ചെയ്തു എങ്കിൽ... ആ സിനിമയിൽ adult സീൻ ഒക്കെ ഉള്ളത് കൊണ്ട് നിർമാതകൾ അണിയറ പ്രവർത്തകർ മുതലെടുത്തു കാണും.. ഇന്ന് സിനിമക്കുള്ളിലെ കുറെ കഥകൾ വരുന്നതല്ലേ
എനിക്ക് ഒരു കാര്യം മനസ്സിലായത് പുള്ളിക്ക് അഭിനയിക്കുന്നതിനേക്കാൾ ഉപരി ഒന്നിച്ചുള്ള യാത്രയും അതിലെ രസകരമായ അനുഭവങ്ങളും അതിനു വേണ്ടിയാണ് വിളിച്ചാൽ തന്നെ അഭിനയിക്കാൻ പോകാറ്
മഹായാനം ഒരു ഡയലോഗ് ഉണ്ട്
ബാപ്പ ക്ക് വലിയ ഇഷ്ടം ആയിരുന്നു നിങ്ങളെ👌👌👍
അതെ. അത് കണ്ടിട്ട് ഞാൻ കരഞ്ഞു പോയിട്ടുണ്ട്.
വളരെ രസകരമായ ഒരു ഇന്റർവ്യൂ . നല്ല അന്തസ്സുള്ള മറുപടിയും. നന്ദി.
അപ്പാ ഹാജയെ കണ്ടതിൽ വളരെ സന്തോഷം ❤🙏🏻🙏🏻
ഒരു ശുദ്ധഹൃദയനായ മനുഷ്യൻ❤
Sathyam
മഹായാനത്തിലെ ബാലൻ കെ നായരുടെ മകൻ. ആ സീൻ
ശുദ്ധ ഹൃദയമുള്ള അപ്പാഹാജ💙❤️മടങ്ങിവരൂ സിനിമയിലേക്ക്
പക്ഷേ സിനിമയിൽ കണ്ടു വെറുത്തു.. നെഗറ്റീവ് character കണ്ടു
ഈയിടെ തിരുവനന്തപുരം പോയപ്പോൾ രാത്രി ഭക്ഷണത്തിനായി കയറിയ മണിപ്പുട്ട് ഹോട്ടലിൽ cash ഇൽ ഇദ്ദേഹത്തെ കണ്ടു. അപ്പോഴാണ് ഇദ്ദേഹത്തിന്റെ ആണ് ഹോട്ടൽ എന്ന് മനസ്സിലായത്. ഒരു സാധാരണക്കാരനെ പോലെ കുറെ നേരം സംസാരിച്ചു.
RMS ന്റെ അടുത്ത്...
Where is that hotel?
Thambanoor, Thiruvananthapuram
Arya bhavan te aduththu. 😁
ഹോട്ടൽ അരുളകത്തിന്റെ അടുത്ത്. മണിപ്പുട്ട് ഹോട്ടൽ. വളരെ മാന്യനായ മനുഷ്യൻ.
ഒരു നല്ലനടൻ അതിലുപരി നല്ല മനുഷ്യൻ❤❤❤❤.
Ithu പോലെയുള്ള ഒത്തിരി നടൻമാർ ഉണ്ട്. അവരെ ഒക്കെ ഓർമിപ്പിക്കുന്നത് നല്ലതാണ്.😅
അപ്പാ ഹാജയെ ഞാൻ കണ്ടിട്ടുണ്ട്.നല്ല Hight ഉം weight ഉം ഉള്ള നടൻ.സംഘം നല്ല റോൾ ആണ്.മഹായാനത്തിൽ ബാലൻ k നായരുടെ മകൻ.
പാവം ചേട്ടൻ, In ഹരിഹർ നഗർ മറക്കാൻ Pattilla 💞
എന്ത് സുന്ദരനായിരുന്നു കാണാൻ
മലയാള സിനിമയിൽ ഒരു ഇടം ഉണ്ട് അപ്പാ ഹാജിക്ക് മലയാളി മനസിലും എന്തിന് അവസരങ്ങൾ കളയണം തുടർന്നും അഭിനയിക്കുക
മിക്കദിവസവും കാണാറുണ്ട്....... തമ്പാനൂർ ഓവർ ബ്രിഡ്ജ് അടുത്ത്... മണിപുട്ടു എന്നൊരു ഹോട്ടൽ ഉണ്ട്.... അതിനു മുൻപ്.. അവിടെ തന്നെ... ഒരു.. ഷൂ മാർട്ടു.... ഉണ്ടായിരുന്നു
King shoes
നല്ല മനുഷ്യർക്ക് സിനിമയിൽ സ്ഥാനമില്ല.. അപ്പ ഹാജ മാന്യമായ വ്യക്തിയാണ്
മഹായാനം സിനിമയിലെ മമ്മൂക്കയുടെ കൂടെ ഉള്ള ഹൃദയസ്പര്ശി ആയ സീൻ ഓർമ്മ വരുന്നു
Very natural interview
Nice person down to earth
ഒട്ടും ജാഡയില്ലാത്ത മനുഷ്യൻ. നല്ല സംസാരം 👍👍👍
"പുളു.. പുളു..." 😎
അപ്പാ ഹാജാ, നിങ്ങളെ കാണുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് "എന്നെന്നും കണ്ണേട്ടനി"ലെ നിങ്ങളുടെ ആ super scene ആണ്..
എനിക്ക് in ഹരിഹർ നഗർ ആണ് ഓർമ വരുന്നത്
@@thealchemist9504 കണ്ണേട്ടൻ കണ്ടിട്ടുണ്ടോ..? അതിൽ കൈതപ്രം തന്റെ വരവറിയിച്ച ഒരു പാട്ടുണ്ട്, " പൂവട്ടക തട്ടിച്ചിന്നി". അത് പാടുന്നത് തന്നെ അപ്പഹാജ ആണ്. ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അതാണെന്ന് തോന്നുന്നു.
സിനിമയിൽ വളരാൻ വേണ്ട എല്ലാ സാധ്യതകളും (മുഖഭംഗി, ശരീരസൗന്ദര്യം, ശബ്ദഗാംഭീര്യം, പ്രമുഖ സിനിമാക്കാരുമായുള്ള പരിചയം & അത്യാവശ്യം നല്ല അഭിനയശേഷി) ഉണ്ടായിട്ടും പുള്ളി അതൊന്നും വിനിയോഗിച്ചില്ല. ആ സാധ്യതകളെ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിൽ ഒരു മികച്ച നായകനടനായി പല സിനിമകളിലും പുള്ളിയെ കാണുവാൻ സാധിക്കുമായിരുന്നു...!!
Well behaved Man 👍 Good luck 👍🤞
Nice interview suresh eattan ❤
ഹാജ നല്ല മനുഷ്യൻ 👍
അനിയൻ ബാവ ചേട്ടൻ ബാവ, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്നീ സിനിമകൾ produce ചെയ്തതും ഇദ്ദേഹമാണ്..... Highness arts എന്നായിരുന്നു കമ്പനിയുടെ പേര് എന്ന് തോന്നുന്നു....
അളിയാ രക്ഷിക്കളിയാ....😂😂😂
അനിയൻ ബാവ ഇദ്ദേഹത്തിന്റെ അച്ഛൻ നിർമിച്ചതാണ്
ഉപ്പ എന്നാണ് ഉദ്ദേശിച്ചത്
Oo
ഞാൻ അറിയുന്ന നല്ല ഒരു മനുഷ്യനാണ്😊
ആത്മാർത്ഥ❤
ഇൻ ഹരിഹർനഗറിലെ നാല് നായകന്മാരിൽ ഒരാളായി അഭിനയിക്കേണ്ടിയിരുന്നത് അപ്പാ ഹാജ ആയിരുന്നു എന്ന് കേൾക്കുന്നത് കൗതുകകരമാണ്. ഇൻ ഹരിഹർനഗറിന്റെ രണ്ടാം ഭാഗമായ ടു ഹരിഹർനഗർ ഇറങ്ങുമ്പോൾ ഞാൻ പത്താം ക്ലാസ് വെക്കേഷൻ ആഘോഷിക്കുകയാണ്. ആ സമയത്ത് സാഗർ എലിയാസ് ജാക്കി തിയേറ്ററിൽ പോയി കണ്ടിരുന്നു. ആദ്യമായി ഒറ്റയ്ക്ക് തിയേറ്ററിൽ പോയി കാണുന്ന ചിത്രം അതാണ്. ടു ഹരിഹർനഗർ കാണാനും അച്ഛൻ പൈസ തന്നു. സിനിമ കാണാൻ പോകുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപോ മറ്റോ ഒരു ഉറക്കത്തിൽ നാൽവർ സംഘത്തിൽ ഒരാളായി അപ്പാ ഹാജയെ ഞാൻ സ്വപ്നം കണ്ടു. പിറ്റേന്ന് എഴുന്നേറ്റയുടൻ ഈ സ്വപ്നത്തിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞതായി ആണ് ഓർമ്മ. എന്നാൽ, അന്നൊന്നും അപ്പ ഹാജയെ ആ നാലുപേരിൽ ഒരാളായി തീരുമാനിച്ചിരുന്നതാണ് എന്നൊന്നും അറിയില്ല. തൊട്ട് മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിന്റെ ന്യൂസിൽ കണ്ടാണ് ഇക്കാര്യം അറിഞ്ഞത്.
@@linup111 അയ്യോ ഞാനൊരു പാവം. അല്ലെങ്കിലും ഇത് സിക്സ്ത് സെൻസ് ഒന്നുമല്ല. നടക്കാൻ പോകുന്ന ഒരു കാര്യം മുൻകൂട്ടി കാണുന്നതാണല്ലോ സിക്സ്ത് സെൻസ്. പക്ഷേ, ഈ സംഭവം ഞാൻ മേൽപ്പറഞ്ഞ സ്വപ്നം കാണുന്നതിനും വർഷങ്ങൾക്ക് മുൻപ് നടന്നതാണല്ലോ. അപ്പ ഹാജയെ ഇൻ ഹരിഹർനഗറിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി തീരുമാനിച്ചിരുന്ന സമയത്തോ സിനിമ റിലീസായപ്പോഴോ എന്റെ അച്ഛനമ്മമാർ തമ്മിൽ കണ്ടുമുട്ടിയിട്ട് പോലുമില്ല. ആ കഥാപാത്രമായി ആരെയാണ് ആദ്യം പരിഗണിച്ചിരുന്നത് എന്ന കാര്യം ഞാൻ അറിഞ്ഞില്ല എന്നേ ഉള്ളൂ. വെറും ആകസ്മികത മാത്രം ❤
പുളു പുളു 😂
@@GWC2263 അല്ലെന്നേ സത്യം 😊
@@birbalbirbal2958 Some time truth is stranger than fiction.
@@GWC2263 True bro. Some truths are very strange 🙂🤗
വേണ്ടത്ര അംഗീകാരം കിട്ടാത്ത ഒരു നടൻ..
സിനിമയിൽ വളരാൻ വേണ്ട എല്ലാ സാധ്യതകളും ഉണ്ടായിട്ടും പുള്ളി അതൊന്നും വിനിയോഗിച്ചില്ല. പിന്നെങ്ങനെ അംഗീകാരം കിട്ടും..?
എനിക്ക് ഒരു കാര്യം മനസ്സിലായത് പുള്ളിക്ക് അഭിനയിക്കുന്നതിനേക്കാൾ ഉപരി ഒന്നിച്ചുള്ള യാത്രയും അതിലെ രസകരമായ അനുഭവങ്ങളും
അതിനു വേണ്ടിയാണ് വിളിച്ചാൽ തന്നെ അഭിനയിക്കാൻ പോകാറ്
@@Puthu-Manithanപുള്ളിക്ക് അഭിനയത്തേക്കാൾ ഒന്നിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന ആളാണെന്ന് പുള്ളിയുടെ പറച്ചിലിൽ മനസ്സിലാകും
Rawther ❤❤❤❤
One of the underrated actor❤ Genuine Man
Very nice interview ❤️
ഹരിഹർ നഗറിലെ റോൾ 😅👌
He is very handsome person
AppaHaja❤
ഒര് തവണ ഇദേഹത്തേ വെള്ളിയാഴ്ച്ച ദിവസം ജുമ നമസ്ക്കരിക്കാൻ പാളയം പള്ളിയിൽ വന്നപ്പോൾ കണ്ടു.ആള് പോളിയാണ്
Very nice interview and good person happa haja...two gentlemen speaking...❤
Good character
1990 കളിൽ തിരുവനന്തപുരം എംജി റോഡിൽ കിംഗ് ഷൂസ് എന്നൊരു സ്ഥാപനം പുള്ളി നടത്തിയിരുന്നു. അവിടെ വച്ച് ഇടക്ക് കാണാറുണ്ടായിരുന്നു. ഇപ്പൊ സ്ഥാപനം ഇല്ല.
കയ്യിൽ പൈസ ഇല്ലെങ്കിലും ഇദ്ദേഹത്തെ കാണാൻ എന്നും വൈകുന്നേരം അവിടെ പോകും. ഒടുവിൽ ഇല്ലാത്ത പൈസ കൊണ്ട് ഒരു liberty shoe മേടിച്ച്.
Nice to meet you sir❤
ഇഷ്ടം
Ethrayethra new informations aanu ee otta interviewiloodey purathu varunnathu?
എനിക്ക് ഒരു കാര്യം മനസ്സിലായത് പുള്ളിക്ക് അഭിനയിക്കുന്നതിനേക്കാൾ ഉപരി ഒന്നിച്ചുള്ള യാത്രയും അതിലെ രസകരമായ അനുഭവങ്ങളും
അതിനു വേണ്ടിയാണ് വിളിച്ചാൽ തന്നെ അഭിനയിക്കാൻ പോകാറ്
ഇനിയും പടങ്ങൾ ഉണ്ടാകട്ടെ
ധ്രുവം സിനിമയിൽ ജനാർദ്ദനൻറെ മോനായിട്ട് അഭിനയിച്ചു ഹൈദർ മരക്കാർ ടീം തട്ടിക്കളയും
ചിലപ്പോ ഇങ്ങേര് കാണാന്‍ ഇല്ലല്ലോ എവിടെ ആണ് എന്ന് ഓര്‍ക്കാറുണ്ട്... പേര് പോലും ഇപ്പോഴാണ് അറിയുന്നത്
Very Interesting
👍👍👍🥰🥰🥰🥰🔥
♥️
Kottayam കുഞ്ഞച്ചൻ
Apppa
Cinemayil villian lifil paavam
ദേ...ലവൻ.....😂😂😂😂
Where is the hero Sangeeth now? Sonia now?
Malayalam actor vijayakumarine konduvarumo
Cheating star
തലസ്ഥാനം വിജയകുമാർ
Masha allah hajamma❤
🤭🤭😂
Ernakulamkaran.
❤❤❤❤
Alathur vadakkencherry mangalam പാലം banana chips city my place
Sreeraman sreedevi 2001 asianet serialil undayirunnu
Yes aa serialilan aadyamayi iyaley kandath athil krishna kumarayirunnu nayakan..krishna kumarum appa hajayum valarey adutha suhrithukkalan..krishna Kumar appa hajaye kurich parayumbol sreeraman sridevi enna serial oarma vararund...
മണിപ്പുട്ട് ഹോട്ടൽ😅
Mahayanam movie dialogue feel
ജാട ഇല്ലാത്ത അവതരണം
different personality
ഇണയിലെ ആദ്യ നായിക സൂയിസൈഡ് ചെയ്തു എങ്കിൽ... ആ സിനിമയിൽ adult സീൻ ഒക്കെ ഉള്ളത് കൊണ്ട് നിർമാതകൾ അണിയറ പ്രവർത്തകർ മുതലെടുത്തു കാണും.. ഇന്ന് സിനിമക്കുള്ളിലെ കുറെ കഥകൾ വരുന്നതല്ലേ
ഹരിഹർ ഹജ്ജാ
സിനിമയിൽ പേരെടുക്കാതെ പോയതിന്റെ വിഷമം വാക്കിലും പെരുമാറ്റത്തിലും...
എനിക്ക് ഒരു കാര്യം മനസ്സിലായത് പുള്ളിക്ക് അഭിനയിക്കുന്നതിനേക്കാൾ ഉപരി ഒന്നിച്ചുള്ള യാത്രയും അതിലെ രസകരമായ അനുഭവങ്ങളും
അതിനു വേണ്ടിയാണ് വിളിച്ചാൽ തന്നെ അഭിനയിക്കാൻ പോകാറ്
എവിടെയൊക്കെ യോ ശബ്ദത്തിൽ ഒക്കെ ജോജു ടച്ച്
Athe, വോയ്‌സ് അതുപോലെ
അപ്പാഹാജ യൊക്കെ ഒന്ന് സജീവമായിരുന്നെങ്കിൽ ഇന്നുള്ള പലരേയും സഹിക്കേണ്ടിവരില്ലായിരുന്നു.
തോമസ് കുട്ടി അശോകൻ അല്ലെ 🤔🤔
My first ബോസ്സ്
AMMUVINTEY AATTINKUTTY munpu DOORDARSANIL KUMMATTYkkoppam cherththu....KUMMAATTY. AMMUVINTEY AATTINKUTTU ennu announce cheythirunnu....oduvil cinema thudangiyappol masthramaanu. 2um 2 cinemakal aanennu manassilaayathu( VIJAYASREE yudey YOUVANAM. VANDIKKAARI poley).....Annu 2nd Standardil (1986)MALAYALAM Subjectil ALICINTEY AATTINKUTTY enna oru chapter undaayirunnu........Athu thanneyaayirunnu AMMUVINTEY AATTINKUTTY aayi cinema aayi maariyathu ......Athil vanna nadiye kurichu oru neriya ormayundu......avar suicide cheythu ennu ee interview kaanunnathu varey ariyillaayirunnu
ജാഡയില്ലാത്ത സംസാരം...വിനയം...മറ്റ് നടന്മാർക്ക് ഇല്ലാത്തതും അത് തന്നെ...
അപ്പാ ഹാജർ
ഇദ്ധേഹം ഇത്രയും നാൾ എവിടെ പോയിരുന്നു പലപ്പോഴും തോന്നിയിരുന്നു
Nalla nadan aanu
Jack and Daniel, Marykundoru kunjadu okke Hajade nalla padangal aanu
Mammookka full chips kazhicha katha 2 day munne ketollo