Vespa vxl 2022 Malayalam review | used review

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 154

  • @rinshaarun
    @rinshaarun 8 หลายเดือนก่อน +8

    sho🥺 full negative maathre ollu 😔
    but orupad aagrahichu irunnatha
    but showroom aduthonnum illa ini entha cheyya ariyaan vayya vere eth edukkumenn confused 🥺

    • @ikkuEntertainments
      @ikkuEntertainments  8 หลายเดือนก่อน

      എലെക്ട്രിക്കൽ വണ്ടിക്ക് താല്പര്യം ഇല്ലെ? എന്റെ frnd ന്റെ അടുത്ത് ഓല ആണ്..

    • @kukku_kunju
      @kukku_kunju 5 หลายเดือนก่อน

      Contact pls

  • @mohammedmuneerparambil625
    @mohammedmuneerparambil625 ปีที่แล้ว +11

    എന്റെ വൈഫ് ന്റെ അടുത്ത് ഈ വണ്ടിയാണ്. ബട്ട്‌ 2 ഇയർ ആയപ്പോൾ ഗിയർ ബോക്സ്‌ കംപ്ലയിന്റ് ആയി മാറ്റി. കുറച്ചു കഴിച്ചു ഫുയൽ പമ്പ് കംപ്ലയിന്റ്. എന്നിക് ബാഡ് എക്സ്പീരിയൻസ് ആണ്.

    • @VinodVinod-xq2ks
      @VinodVinod-xq2ks ปีที่แล้ว +1

      Bro എനിക്കും Fuel പെപ്പ് ലീക്ക് ചെയ്യുന്നുണ്ട് Bro എവിടെ നിന്നാണ് Fuel പൈപ്പ് വാങ്ങിയത് ഷോറൂമിൽ. സ്പെയർ കിട്ടുന്നില്ല സർവീസ് വളരെ മോശം

  • @jasilsadiq7958
    @jasilsadiq7958 2 ปีที่แล้ว +13

    Vandi nice aan pakshe pakka bad service pinne partsum kittan nalla budhimuttan vandi vikkanum thonunilla itra nalla vandik mikacha service aver tharendathayirnnu.njan evarde service team ayi epoyum thallupidutham aan.

  • @harshavahidvahid7452
    @harshavahidvahid7452 ปีที่แล้ว +54

    My dream🥰🥰🥰🥰🥰

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว +1

      ✌️✌️✌️🥰🥰🥰🥰🥰

    • @afzinaafivlogs
      @afzinaafivlogs ปีที่แล้ว +4

      My dream

    • @kirant5548
      @kirant5548 ปีที่แล้ว +1

      Bro ആലോജിച്ചിട്ട് എടുത്ത മതി.. ഒരു പാർട്സും കിട്ടില്ല.
      എന്റെ വണ്ടിയുടെ ബ്രേക്ക്‌ ഷൂ തേഞ്ഞു പോയിട്ട് കാലങ്ങൾ ആയി അടുത്തുള്ള ഷോ റൂം ഇൽ വിളിക്കുമ്പോ എല്ലാം 15 ദിവസം കഴിഞ്ഞിട്ട് stock വരാൻ ഉണ്ട് എന്ന് പറയുന്നു.. വേറെയും പല vespa സർവീസ് സെന്റർ ഇൽ പോയി.
      ബ്രേക്ക് ഷൂ മാത്രം അല്ല. ഈ വണ്ടിയുടെ പാർട്സ് കിട്ടാൻ 15 ദിവസം മിനിമം വെയ്റ്റിങ് ആണ്.. ഒരു ട്രിപ്പ്‌ പോവുമ്പോ ഒരു കേബിൾ പൊട്ടിയാൽ. പിന്നെ വണ്ടി അവിടെ ഇട്ടിട്ട് ഒരു 10-20 ദിവസം കഴിഞ്ഞു പാർട്സ് കിട്ടിയിട്ട് അവിടെ പോയി റിപ്പർ ചെയ്യാൻ പറ്റുമോ?

    • @VinodVinod-xq2ks
      @VinodVinod-xq2ks ปีที่แล้ว

      Bro ഈ വണ്ടി എടുക്കുന്നുണ്ടെങ്കിൽ വളരെ ആലോചിച്ച് എടുത്താൽ മതി കാരണം എൻ്റെ വൈഫിന് വേണ്ടി എടുത്തിട്ട് നാലായിരം കിലോമീറ്റർ ആയിട്ടെ ഒള്ളൂ മിക്കവാറും കംപ്ലയിൻ്റ് തന്നെ ഇപ്പോൾ Fael പെപ്പിന് ചെറിയ ലീക്ക് സ്പെയർ കിട്ടുന്നില്ല വണ്ടി ഷോ റൂമിലാ

    • @basclouds1912
      @basclouds1912 ปีที่แล้ว

      എടുത്തു കുടുങ്ങി
      കാണാനുള്ള ഭംഗി മാത്രമേയുള്ളൂ

  • @ashiharshu1378
    @ashiharshu1378 8 หลายเดือนก่อน +5

    Njan vangaan povaan... White color 🥰😇😘😘😘... At last my dream comes true 😇😇🤗🤗🤗 .... Complaints onnum varaanja mathyaayirunnu... Orooo abhiprayangalum anubhavangalum kelkumbo pedyaavan... But enik ozhivaakkanum thonnunnillaa... Ithpole ishtapetta vere onnilla... Pinne bullet aan ishtam but ath enik pattoola😅

    • @ikkuEntertainments
      @ikkuEntertainments  8 หลายเดือนก่อน +1

      എങ്കിൽ ബുള്ളറ്റ് edulk ✌️✌️✌️✌️✌️ അല്ലെങ്കിൽ ഇലക്ട്രിക്. അതാവുമ്പോ പെട്രോൾ അടിക്കണ്ട 😄

    • @ashiharshu1378
      @ashiharshu1378 8 หลายเดือนก่อน +1

      ​@@ikkuEntertainmentsBullet enik oodikan patioola njan short girl aan... Pinne electric edtha pettenn kedaakumnn paranju.. Sooooo vespa thanne😁😁

    • @Zelba_safeer
      @Zelba_safeer 7 หลายเดือนก่อน

      @@ashiharshu1378njan innale vespa eduthu 1 lak ayi kedu varathirunnal mathi ellarum ngtive mAthram paranjittum njan athonnum kettilla karanm ishtam vespayod mathram ❤

    • @soggaisking7070
      @soggaisking7070 7 หลายเดือนก่อน

      Vespa edukkanda 🥲 service shokam aa

  • @rishadec6029
    @rishadec6029 ปีที่แล้ว +5

    വണ്ടി സൂപ്പർ ആണ് സർവീസ് മോശം ആണ് പാർട്സ് കിട്ടില്ല വേറെ വർക് ഷോപ്പ് ഇതിന്റെ വർക്ക് അധികം ആരും എടുക്കില്ല എന്ന കാരണത്താൽ ആണ് എത്ര മോശം സർവീസ് ആയാലും വീണ്ടും സർവീസ് സെന്ററിൽ പോവേണ്ടി വരുന്നത്

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว

      👍🏻👍🏻👍🏻

    • @gopipillai7614
      @gopipillai7614 2 หลายเดือนก่อน

      2013ഇൽ വാങ്ങി. നല്ല വണ്ടിയാണ്. പക്ഷെ ആരും വാങ്ങല്ലേ പെട്ടുപോകും. മൈന്റെനൻസ് costly ആണ് സർവീസ് കിട്ടില്ല...

  • @danipanicker8977
    @danipanicker8977 ปีที่แล้ว +3

    മച്ചാനെ ഈ വണ്ടി പരാജയപ്പെടാൻ കാര്യം എന്ന് പറഞ്ഞാൽ കമ്പ്ലൈന്റ് ആയാൽ ഇതിന്റെ സ്പെയർപാർട്സ് വിൽക്കുന്ന സംവിധാനം കേരളത്തിൽ ഇല്ല പുറത്തുനിന്ന് ഓർഡർ ചെയ്ത് പ്ലാന്റീന്ന് വരണം മിക്ക സാധനങ്ങളും സാമാനം കിട്ടത്തില്ലെങ്കിൽ ഈ വണ്ടി എടുത്തിട്ട് എന്ത് കാര്യം മച്ചാനെ

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว +1

      ✌️✌️✌️✌️✌️🥰🥰

    • @danipanicker8977
      @danipanicker8977 ปีที่แล้ว +1

      ഈ വണ്ടി എടുത്താൽ സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടാണ് കമ്പ്ലൈന്റ് ആയാൽ കട്ടപ്പുറത്ത് വെക്കാൻ കൊള്ളാം

  • @phssvlogs1455
    @phssvlogs1455 ปีที่แล้ว +3

    Service valare mosham

  • @TomJerry-ln9wd
    @TomJerry-ln9wd ปีที่แล้ว +6

    Used review parayuo? Engine complaints varunundenn kettu?

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว +1

      Ithin ithvare complaint onum illa .ini undangil pryam ♥️♥️

    • @fathimashada8233
      @fathimashada8233 ปีที่แล้ว +1

      Edkanda pani kitttum Ente adth 4 yr aaayitund edth thalavedhna aaay

    • @ashrafmaniyoor3795
      @ashrafmaniyoor3795 4 หลายเดือนก่อน

      Ntha pattye​@@fathimashada8233

    • @ahamedkp
      @ahamedkp 3 หลายเดือนก่อน

      Valara mosham anubavam petrol tank adakkam potti povunnu sooshichal dukkikandivarlla matti thannilla 3000 vangi

  • @navasam830
    @navasam830 ปีที่แล้ว +1

    വണ്ടി പൊളിയാ പക്ഷേ കൊയിലാണ്ടി ഷോറൂമിൽ പോയി ആരും എടക്കരുതെ ലോക ഉടായിപ്പാ അവർ

  • @hamnasmannarakkal6054
    @hamnasmannarakkal6054 26 วันที่ผ่านมา +1

    Calicut service valare mosham aanennu kettu.. Perinthalmanna engane und??

    • @ikkuEntertainments
      @ikkuEntertainments  24 วันที่ผ่านมา

      അത് അറിയില്ല bro🙋🏻❤️❤️❤️

  • @MakVlogsbyMAK
    @MakVlogsbyMAK 2 ปีที่แล้ว +7

    നന്നായി അവതരിപ്പിച്ചു

  • @shanasherin6634
    @shanasherin6634 10 หลายเดือนก่อน +4

    Excellent presentation ❤👍🏻

    • @ikkuEntertainments
      @ikkuEntertainments  10 หลายเดือนก่อน

      🥰🥰❤️❤️❤️❤️❤️❤️tnkuuu

  • @gopipillai7614
    @gopipillai7614 2 หลายเดือนก่อน +1

    Nobody should please buy it no service costly parts.

  • @AshiAshika-oc7rr
    @AshiAshika-oc7rr ปีที่แล้ว +1

    എനിക്ക് ഇഷ്ട്ടമാ മൈലജ് കുറവ് അണ്ണോ

  • @misbufamily2022
    @misbufamily2022 6 หลายเดือนก่อน +1

    ബ്രോ rate parqyo

    • @ikkuEntertainments
      @ikkuEntertainments  5 หลายเดือนก่อน

      അന്ന് ഒന്നര lakh ആയിരുന്നു.. ഇപ്പോ റേറ്റ് അന്വേഷിക്കണം

  • @shifashifamol123
    @shifashifamol123 2 หลายเดือนก่อน

    Njan എടുത്തു ith എണ്ണ അടിച്ചാൽ കാണില്ല മൈലേജ് എത്ര കാണും njan vxl ആണ് എടുത്തേ

  • @SijeeshBhaskar
    @SijeeshBhaskar 7 หลายเดือนก่อน +1

    എവിടുന്നാ ബ്രോ ബുക്ക്‌ ചെയ്യുക?

    • @ikkuEntertainments
      @ikkuEntertainments  7 หลายเดือนก่อน +1

      Frind ഷോറൂമിൽ പോയിട്ട് ആണ് അന്ന് ബുക്ക്‌ ചെയ്തത്. ഇപ്പോ എങ്ങനെ സിസ്റ്റം എന്ന് അറിയില്ല tto❤️

    • @SijeeshBhaskar
      @SijeeshBhaskar 7 หลายเดือนก่อน

      @@ikkuEntertainments mileage ethra und?

  • @rinshid8227
    @rinshid8227 ปีที่แล้ว +2

    Price ethrakum

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว +1

      ഇത് എടുത്തപ്പോ 1.5 lakh. Used price 50k abw ഒക്കെ varum

  • @suwedhas9172
    @suwedhas9172 ปีที่แล้ว +2

    Hi bro can short gril 5ft ride this scooty?

  • @Asliceofheaven23
    @Asliceofheaven23 ปีที่แล้ว +9

    Maestro ആണ് ആദ്യം ആയി എടുത്തത് സ്വന്തം ആയി🤗. കൊറേ വർഷം ആയി. ഇപ്പ വല്യ ആഗ്രഹം dream ആണ് vespa അതും sky blue colour 😁🤗🤗#. എടുക്കാൻ പോകുന്നു ഓരോരുത്തരും ഓരോ അഭിപ്രായം പറഞ്ഞു നിരുത്സഹം ആണ് സത്യത്തിൽ. അപോ ഇങ്ങനെ റിവ്യൂ വന്നു കാണും. സ്വന്തം ആയി വാങ്ങും നേരം നല്ല ടെൻഷൻ ആണ് ആളുകൾ അഭിപ്രായം പറഞ്ഞു നെഗറ്റീവ് ആക്കുംബോ.dream ആണ് ഈ വണ്ടി

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว

      Mmmm😍✌️
      Electric scooter ishtamille?

    • @Asliceofheaven23
      @Asliceofheaven23 ปีที่แล้ว

      @@ikkuEntertainments ഇഷ്ടം ആണ്🤗. പണ്ട് കൂട്ടുകാരിയുടെ orange vespa ഓടിച്ചിട്ട് തുടങ്ങിയ ആഗ്രഹം ആണ് എനിക്ക് blue ആണ് ഇഷ്ടം. ഇപ്പ ഉള്ള വണ്ടിയും blue തന്നെ ആണ്

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว

      @@Asliceofheaven23 mmmm✌️✌️✌️😍

    • @manojms8330
      @manojms8330 ปีที่แล้ว

      എന്റെ സ്വപ്നമായിരുന്നു.ഞാൻ സ്വന്തമാക്കി.ഇപ്പോൾ എനിക്കിതൊരു പേടിസ്വപ്നമായ്...ഒഴിയാബാധയായ് തീർന്നിരിക്കുന്നു.സ്പെയർ,സർവീസ് ഒക്കെ തല വേദനയാണ്.

    • @teophinasher4678
      @teophinasher4678 ปีที่แล้ว

      ​@@manojms8330എവിടാ സ്ഥലം എനിക്കും ഇതെ അവസ്ഥയാണ് 😒😒😒

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 2 ปีที่แล้ว +6

    പൊളി ഐറ്റം 🥳

  • @Rinsha-h9m
    @Rinsha-h9m 6 หลายเดือนก่อน +1

    Where is showroom

    • @ikkuEntertainments
      @ikkuEntertainments  6 หลายเดือนก่อน

      അങ്ങാടിപ്പുറം

  • @ameenaseef9761
    @ameenaseef9761 2 ปีที่แล้ว +2

    Service inod adukkumbo kaanam

  • @amrutha.kamrutha.k8705
    @amrutha.kamrutha.k8705 ปีที่แล้ว +1

    Its too bad🥹

  • @ladiesonly10
    @ladiesonly10 2 ปีที่แล้ว +15

    My Dream...💥💥

  • @sufiyan5676
    @sufiyan5676 ปีที่แล้ว +1

    Bro vespade user manualil ulla app engne ann

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว

      അത് അറിയില്ല bro.. ആ വണ്ടി. അന്ന് കണ്ടതാ പിന്നെ കണ്ടിട്ടില്ല 😄😄. വേറെ ടീം എടുത്തത് ആണ്

  • @vishnubnair6333
    @vishnubnair6333 2 ปีที่แล้ว +4

    Foot rest fit cheyyan pattumo

  • @samopp1410
    @samopp1410 ปีที่แล้ว +2

    bro 6 ft ride this scooter??? please reply

  • @JithinPv
    @JithinPv 2 ปีที่แล้ว +3

    Bro inn showroom il chodichapo 1.64 paranju.

    • @ikkuEntertainments
      @ikkuEntertainments  2 ปีที่แล้ว +1

      Model vethyasam undakum bro

    • @JithinPv
      @JithinPv ปีที่แล้ว

      Vxl thanne. Bro eduthapoo on road ethra aayi

  • @meenus1052
    @meenus1052 2 ปีที่แล้ว +4

    Rate athara

  • @unaismohammed351
    @unaismohammed351 10 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉🎉🎉

  • @gourinandana1505
    @gourinandana1505 2 ปีที่แล้ว +3

    Ath showroom mediche rate athara

  • @ansafebin146
    @ansafebin146 ปีที่แล้ว +1

    backil food rest patoo

  • @rinshid8227
    @rinshid8227 ปีที่แล้ว +1

    Used price ethrakum

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว

      സെക്കന്റ്‌ ഇപ്പൊ rate idea ഇല്ല bro🙋❤️

    • @rinshid8227
      @rinshid8227 ปีที่แล้ว

      @@ikkuEntertainments ethrakum puthyathnu

  • @aswanthprasad6061
    @aswanthprasad6061 ปีที่แล้ว +3

    Spare parts കിട്ടിയാൽ ഭാഗ്യം എല്ലാം ബോംബെയിൽ നിന്നും ഓർഡർ ചെയ്തു ഇങ്ങ് വരണം

  • @aslamiyak7160
    @aslamiyak7160 2 ปีที่แล้ว +2

    👍👍👍👍

  • @muhammedshafik1397
    @muhammedshafik1397 2 ปีที่แล้ว +2

    👍👍

  • @shanubinth_ummer4127
    @shanubinth_ummer4127 ปีที่แล้ว +1

    My dream

  • @Linadiya14
    @Linadiya14 2 ปีที่แล้ว +1

    👍👍

  • @parvathamsanthoshkumar3621
    @parvathamsanthoshkumar3621 ปีที่แล้ว +1

    ✌✌✌✌✌✌✌

  • @sunilairasunil5794
    @sunilairasunil5794 2 ปีที่แล้ว +4

    Tubeless tair aano?

  • @ShajahanShajahan-ox5fp
    @ShajahanShajahan-ox5fp 2 ปีที่แล้ว +1

    ✌✌

  • @sameerbabu4301
    @sameerbabu4301 2 ปีที่แล้ว +1

    😍

  • @unaizmohammed5299
    @unaizmohammed5299 2 ปีที่แล้ว +1

    Super

  • @shifanashifana8589
    @shifanashifana8589 ปีที่แล้ว +3

    Book cheithitund bro.. Useful vedio

  • @zadaah_
    @zadaah_ 10 หลายเดือนก่อน

    Any complaints Currently !

    • @ikkuEntertainments
      @ikkuEntertainments  10 หลายเดือนก่อน

      Ithvare illa🥰🙋

    • @ahamedkp
      @ahamedkp 3 หลายเดือนก่อน +1

      Petrol tank pottum shooshikkuka andaanubavam

    • @zadaah_
      @zadaah_ 3 หลายเดือนก่อน

      @@ahamedkp Njan TVS Jupiter Zx Eduthu. Vespa Task Avum Arinjapol 😌

  • @Arackan94
    @Arackan94 ปีที่แล้ว +2

    Price onnu parayammoo?
    On the road...

  • @askarali8995
    @askarali8995 2 ปีที่แล้ว +2

    helmet 🪖 vekku

  • @shyworne6996
    @shyworne6996 2 ปีที่แล้ว +2

    Ippo vandi engne ind bro , user experience parayo

  • @T.SatheesanT.Satheesan
    @T.SatheesanT.Satheesan ปีที่แล้ว +2

    Not available spare in kerala

  • @jaffersafna8945
    @jaffersafna8945 2 ปีที่แล้ว +2

    Ithinu ethrayaa rate varunne

  • @a2b4malayalam13
    @a2b4malayalam13 11 หลายเดือนก่อน +1

    On rod price

    • @ikkuEntertainments
      @ikkuEntertainments  11 หลายเดือนก่อน

      സെക്കനെന്റ് 50 k abw കാണും

  • @minnukodaparambil9130
    @minnukodaparambil9130 ปีที่แล้ว +1

    Rate

  • @light1790
    @light1790 ปีที่แล้ว +1

    Price..?

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว +1

      ഒന്നര ലക്ഷം

    • @light1790
      @light1790 ปีที่แล้ว

      @@ikkuEntertainments thanks bro🥰👍🏻

  • @iam_jithin9919
    @iam_jithin9919 2 ปีที่แล้ว +2

    Milage??

  • @muhammed3327
    @muhammed3327 2 ปีที่แล้ว +4

    Mileage etre

  • @mishajrinu3330
    @mishajrinu3330 2 ปีที่แล้ว +2

    Ith kodukunnundo?😌

  • @sulthanpp9535
    @sulthanpp9535 2 ปีที่แล้ว +4

    Bro price paranjeela.

  • @jouharaafsal5178
    @jouharaafsal5178 ปีที่แล้ว +1

    Eth evidunna vagiyad. Enikkum vendiyirunnu

  • @pradeepk.a5033
    @pradeepk.a5033 ปีที่แล้ว +1

    Bro gents use ചെയ്യാൻ ഏതു colour വണ്ടി ആയിരിക്കും look black ആണോ?