സ്പാർക്കിൽ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഓഫീസുമായോ മേലാധികാരി (DDO) യുമായോ ബന്ധപ്പെട്ട് ആധാർ അപ്‌ഡേറ്റ് ചെയ്യാൻ പറയണം. Data Locked ആണെങ്കിലും ആധാർ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് തടസ്സമില്ല. Unlock ചെയ്യാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. Personal Details ൽ Present Service Details ൽ ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ആധാറിലുള്ളത് പോലെ പേര് ടൈപ്പ് ചെയ്ത ശേഷം അതിന്റെ നേരെയുള്ള ബോക്സിൽ ആധാർ നമ്പർ ടൈപ്പ് ചെയ്യുകയും Verify എന്നതിൽ ക്ലിക്ക് ചെയ്യുകയും ചെയ്താൽ താഴെ Submit ബട്ടൺ ആക്റ്റീവ് ആയിവരും. (Lock ആണെങ്കിലും ആധാർ നമ്പർ ടൈപ്പ് ചെയ്താൽ ആക്റ്റീവ് ആകും.) അതിൽ ക്ലിക്ക് ചെയ്താൽ അപ്‌ഡേറ്റ് ആകുന്നതാണ്.
User doesn't exist എന്ന് കാണിക്കുന്നു. Aadhaar link ചെയ്യാത്തത് കൊണ്ടാണോ. DDO പറയുന്നു link ചെയ്യാതെ സാലറി വരില്ല എന്ന്. പക്ഷേ അതാണ് പ്രശ്നം എന്ന് തോന്നുന്നു
@@Techmedia1 നേരത്തെ register ചെയ്തതായി ഓർമ്മയില്ല. 2017 Augustil സർവ്വീസിൽ കയറിയതാണ്. ഈ വീഡിയോ കണ്ട ശേഷം registration ശ്രമിച്ചപ്പോൾ details enter ചെയ്തതിനൊടുവിൽ ac has been terminated എന്നു കാണിച്ചു.
അത് DDO ക്ക് ആണ് ചെയ്യാൻ കഴിയുക. ആദ്യം Present Salary യിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് Details കൊടുത്ത് Update ചെയ്യുക. ശേഷം നേരത്തെ അക്കൗണ്ട് നമ്പർ കൊടുത്തിരുന്നതിന്റെ തൊട്ടു താഴെയുള്ള Generate TSB Account എന്നതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ അത് Generate ചെയ്യുക. ശേഷം വീണ്ടും താഴെ Update എന്നതിൽ ക്ലിക്ക് ചെയ്യുക.
Salary Matters ൽ Refund Salary എന്നൊരു ഓപ്‌ഷൻ ഉണ്ട്. അതിൽ തിരിച്ചടക്കേണ്ട ദിവസത്തിന്റെ എണ്ണം കൊടുത്താൽ Amount കാൽകുലേറ്റ് ചെയ്ത് ഒരു Chalan Form പി.ഡി. എഫ് ഫയലായി കിട്ടും. അത് ട്രഷറിയിൽ പോയി അടച്ചാൽ മതിയാകും.
സ്പാർക്കിൽ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഓഫീസുമായോ മേലാധികാരി (DDO) യുമായോ ബന്ധപ്പെട്ട് ആധാർ അപ്‌ഡേറ്റ് ചെയ്യാൻ പറയണം. Data Locked ആണെങ്കിലും ആധാർ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് തടസ്സമില്ല. Unlock ചെയ്യാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. Personal Details ൽ Present Service Details ൽ ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ആധാറിലുള്ളത് പോലെ പേര് ടൈപ്പ് ചെയ്ത ശേഷം അതിന്റെ നേരെയുള്ള ബോക്സിൽ ആധാർ നമ്പർ ടൈപ്പ് ചെയ്യുകയും Verify എന്നതിൽ ക്ലിക്ക് ചെയ്യുകയും ചെയ്താൽ താഴെ Submit ബട്ടൺ ആക്റ്റീവ് ആയിവരും. (Lock ആണെങ്കിലും ആധാർ നമ്പർ ടൈപ്പ് ചെയ്താൽ ആക്റ്റീവ് ആകും.) അതിൽ ക്ലിക്ക് ചെയ്താൽ അപ്‌ഡേറ്റ് ആകുന്നതാണ്.
സ്പാർക്കിൽ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഓഫീസുമായോ മേലാധികാരി (DDO) യുമായോ ബന്ധപ്പെട്ട് ആധാർ അപ്‌ഡേറ്റ് ചെയ്യാൻ പറയണം. Data Locked ആണെങ്കിലും ആധാർ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് തടസ്സമില്ല. Unlock ചെയ്യാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.
Salary Slip സ്പാർക്കിൽ ലഭ്യമാണ്. അത് നോക്കി Manual ആയി Salary Certificate ഉണ്ടാക്കാം. അത് സാലറി സ്ലിപ്പുമായി ഒത്തുനോക്കിയ ശേഷം മേലാധികാരി Sign ചെയ്തു തരുന്നതാണ്.
ലിങ്ക് വഴി personal log in ചെയ്തു . മുകളിൽ കാണുന്ന download ആപ്പിൽ കൊടുക്കുമ്പോ ആപ്പ് ഡൌൺലോഡ് ആകുമോ...എനിക്ക് പറ്റുന്നില്ല...നേരത്തെ ഉള്ള ആപ്പ് uninstallചെയ്യേണ്ടി വരുമോ
കിട്ടാതിരിക്കില്ലല്ലോ. ജീവനക്കാരുടെ സാലറി ഉൾപ്പെടെയുള്ളവ അതിലാണ് ചെയ്യുന്നത്. എപ്പോഴും ലഭ്യമാണ്. ഇനി അഥവ കിട്ടുന്നില്ല എങ്കിൽ 10 മിനുറ്റ് കഴിഞ്ഞാൽ അത് വീണ്ടും ലഭ്യമാകും.
സ്പാർക്കിൽ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഓഫീസുമായോ മേലാധികാരി (DDO) യുമായോ ബന്ധപ്പെട്ട് ആധാർ അപ്‌ഡേറ്റ് ചെയ്യാൻ പറയണം.
Data Locked ആണെങ്കിലും ആധാർ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് തടസ്സമില്ല. Unlock ചെയ്യാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.
Personal Details ൽ Present Service Details ൽ ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ആധാറിലുള്ളത് പോലെ പേര് ടൈപ്പ് ചെയ്ത ശേഷം അതിന്റെ നേരെയുള്ള ബോക്സിൽ ആധാർ നമ്പർ ടൈപ്പ് ചെയ്യുകയും Verify എന്നതിൽ ക്ലിക്ക് ചെയ്യുകയും ചെയ്താൽ താഴെ Submit ബട്ടൺ ആക്റ്റീവ് ആയിവരും. (Lock ആണെങ്കിലും ആധാർ നമ്പർ ടൈപ്പ് ചെയ്താൽ ആക്റ്റീവ് ആകും.) അതിൽ ക്ലിക്ക് ചെയ്താൽ അപ്‌ഡേറ്റ് ആകുന്നതാണ്.
Thanks
Samvidhanam kaanunnilla...ration card no. Identity card no. Ethe kaanunnullu
യൂസർ നെയിം ഏതാണ്? രജിസ്ട്രേഷൻ സമയത്ത് നമ്മൾ പാസ്സ്‌വേർഡ് മാത്രമല്ലേ kodukkunnullooo?
Present service details ൽ അങ്ങനെ ഒരു സംവിധാനം കാണുന്നില്ല.
Phone number change cheyyan pattnilla.unlock cheyth chythitttum.change avunnilla phone number.HM nu cheyyan pattille
User doesn't exist എന്ന് കാണിക്കുന്നു. Aadhaar link ചെയ്യാത്തത് കൊണ്ടാണോ. DDO പറയുന്നു link ചെയ്യാതെ സാലറി വരില്ല എന്ന്. പക്ഷേ അതാണ് പ്രശ്നം എന്ന് തോന്നുന്നു
Thanks for My Channel Subscribers..
ഉപകാരപ്രദം സാർ. thank u
Thanks Sir
Share Video
Good...thank you sir...spark banda പെട്ട കൂടുതൽ video kal upload ചെയ്യുക
ശ്രമിക്കാം
Sir,my account is showing pending from long time..how to make enquiry
സാധാരണ അങ്ങനെ വരാറില്ല. Technical issue ആകാനാണ് സാധ്യത
Account has been terminated എന്നു കാണിക്കുന്നു. What to do?
നിലവിൽ സർവീസിൽ ഉള്ള ആളല്ലേ?
@@Techmedia1 അതെ.
@@jasnaek8697 Registration നടത്തിയിരുന്നോ?
@@Techmedia1 നേരത്തെ register ചെയ്തതായി ഓർമ്മയില്ല. 2017 Augustil സർവ്വീസിൽ കയറിയതാണ്. ഈ വീഡിയോ കണ്ട ശേഷം registration ശ്രമിച്ചപ്പോൾ details enter ചെയ്തതിനൊടുവിൽ ac has been terminated എന്നു കാണിച്ചു.
How to close and transfer our aided of to GPF
ആദ്യം സ്പാർക്കിൽ GPF Admission ൽ അപേക്ഷ നൽകുക.
അതിൽ നമ്പർ കിട്ടിയ ശേഷം GAINPF വഴിയാണ് ആ തുക GPF ലേക്ക് Merge ചെയ്യേണ്ടത്.
അക്കൗണ്ട് ടെർമിനേറ്റഡ് എന്ന് കാണിക്കുന്നു.. ലോഗിൻ ചെയ്യാൻ നോക്കുമ്പോൾ.. എന്ത് ചെയ്യണം? Pls help..
Technical issues ആയിരിക്കും.
Fil ചെയ്യുമ്പോൾEmai ID ചെക്ക് ചെയ്യാൻ പറയുന്നു school ലെ spark ൽ H m ൻ്റെ Email Reg ചെയ്തത് കൊണ്ടായിരിക്കുമോ
സ്പാർക്കിൽ താങ്കളുടെ Personal Details ൽ കൊടുത്ത Email ID തന്നെ കൊടുക്കണം. ശരിയല്ല എങ്കിൽ HM മായി അന്വേഷിക്കുക
When forgot email id, what we will do?
സ്പാർക്കിൽ കൊടുത്ത Email ID ഏതാണ് എന്ന് മേലാധികാരി (DDO)യോട് അന്വേഷിച്ചാൽ മതി
Pen number enthuva
How to generate etsb account No
അത് DDO ക്ക് ആണ് ചെയ്യാൻ കഴിയുക.
ആദ്യം Present Salary യിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് Details കൊടുത്ത് Update ചെയ്യുക.
ശേഷം നേരത്തെ അക്കൗണ്ട് നമ്പർ കൊടുത്തിരുന്നതിന്റെ തൊട്ടു താഴെയുള്ള Generate TSB Account എന്നതിൽ ക്ലിക്ക് ചെയ്യുക
അപ്പോൾ അത് Generate ചെയ്യുക.
ശേഷം വീണ്ടും താഴെ Update എന്നതിൽ ക്ലിക്ക് ചെയ്യുക.
വളരെ ഉപകാരപ്രദം
Unsuccessful എന്ന് കാണിക്കുന്നു. എങ്ങനെ പരിഹരിക്കും
Adhar എങ്ങനെയാണ് സ്പാർക്കിൽ link ചെയ്യുന്നത്
Personal Details ൽ Present Salary Details ൽ ആധാർ Verify ചെയ്യാനുള്ള ഓപ്‌ഷൻ ഉണ്ട്.
DDO Login ൽ മാത്രമേ അത് സാധിക്കൂ.
login cheyyumbol accont has been terminated ennu kanikkunnu
നിലവിൽ സർവീസിൽ ഉള്ള ആളല്ലേ?
പെന്ഷണേഴ്സിന് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
നിലവിൽ PEN നമ്പർ ഉപയോഗിച്ച് സ്പാർക്ക് ആക്റ്റീവ് ആയിരിക്കുന്നവർക്ക് ആണ് Login ചെയ്യാൻ സാധിക്കുക.
Thank u ..it was really useful
സാർ , അധികമായി വാങ്ങിയ സാലറി തിരിച്ചടക്കുന്നത് എങ്ങനെയാണ്
Salary Matters ൽ Refund Salary എന്നൊരു ഓപ്‌ഷൻ ഉണ്ട്.
അതിൽ തിരിച്ചടക്കേണ്ട ദിവസത്തിന്റെ എണ്ണം കൊടുത്താൽ Amount കാൽകുലേറ്റ് ചെയ്ത് ഒരു Chalan Form പി.ഡി. എഫ് ഫയലായി കിട്ടും.
അത് ട്രഷറിയിൽ പോയി അടച്ചാൽ മതിയാകും.
സാർ 6 മാസത്തെ അധികമായി വാങ്ങിയ increment+ DA ആണ് അടക്കേണ്ടത് .
Very helpful, thanks a lot
Thanks..
Share Video
adhar update cheyyan parayunnu enth cheyyanam
സ്പാർക്കിൽ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഓഫീസുമായോ മേലാധികാരി (DDO) യുമായോ ബന്ധപ്പെട്ട് ആധാർ അപ്‌ഡേറ്റ് ചെയ്യാൻ പറയണം.
Data Locked ആണെങ്കിലും ആധാർ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് തടസ്സമില്ല. Unlock ചെയ്യാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.
Personal Details ൽ Present Service Details ൽ ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ആധാറിലുള്ളത് പോലെ പേര് ടൈപ്പ് ചെയ്ത ശേഷം അതിന്റെ നേരെയുള്ള ബോക്സിൽ ആധാർ നമ്പർ ടൈപ്പ് ചെയ്യുകയും Verify എന്നതിൽ ക്ലിക്ക് ചെയ്യുകയും ചെയ്താൽ താഴെ Submit ബട്ടൺ ആക്റ്റീവ് ആയിവരും. (Lock ആണെങ്കിലും ആധാർ നമ്പർ ടൈപ്പ് ചെയ്താൽ ആക്റ്റീവ് ആകും.) അതിൽ ക്ലിക്ക് ചെയ്താൽ അപ്‌ഡേറ്റ് ആകുന്നതാണ്.
DDO യ്ക്ക് മാത്രമേ adhar update ചെയ്യാൻ പറ്റുകയുള്ളോ
@@smithamathew8796 Yes
Sir.Aadhaar not update in spark.ennu ezhuthikkanikkunnu
സ്പാർക്കിൽ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഓഫീസുമായോ മേലാധികാരി (DDO) യുമായോ ബന്ധപ്പെട്ട് ആധാർ അപ്‌ഡേറ്റ് ചെയ്യാൻ പറയണം.
Data Locked ആണെങ്കിലും ആധാർ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് തടസ്സമില്ല. Unlock ചെയ്യാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.
Sir, login create cheyyan kazhiyunnilla. “Name does not match with the PEN. Enter the name and initials as in service book”ennanu message varunnathu.
SPARK ൽ കൊടുത്ത അതേ spelling ൽ തന്നെ വേണം പേര് ടൈപ്പ് ചെയ്യാൻ..
@@Techmedia1 Thank you Sir. Capitalisation issue aayirunnu. Solved now 🙏🏼
ലീവ്, സാലറി, ഔട്ട് സൈഡ് ഡ്യൂട്ടി, compensatory off എന്നീ ഓപ്ഷൻ മാത്രമേ കിട്ടുന്നുള്ളൂ
Department ഏതാണ്?
നല്ല പരിചയമുള്ള ശബ്ദം
Sure
Salary certificat illa
സ്വന്തമായി ഒരു wrong certificate ഉണ്ടാക്കാമോ, for ലോണിന് വേണ്ടി
Salary Slip സ്പാർക്കിൽ ലഭ്യമാണ്. അത് നോക്കി Manual ആയി Salary Certificate ഉണ്ടാക്കാം.
അത് സാലറി സ്ലിപ്പുമായി ഒത്തുനോക്കിയ ശേഷം മേലാധികാരി Sign ചെയ്തു തരുന്നതാണ്.
Sir sparkil pay slip edukan nokiyapole salary kannikkunnla
Office ൽ Encashment Details അപ്‌ഡേറ്റ് ചെയ്യാത്തത് കൊണ്ടാണ് കാണിക്കാത്തത്..
Sir... already ഞാൻ individual രെജിസ്റ്റർ ചെയ്തിട്ടുണ്ട്..പക്ഷെ അതിൽ ലീവു,സാലറി എന്നിവ മാത്രമേ ഉള്ളൂ...pf.. income റേസ്..ഇവ കിട്ടാൻ എന്തു ചെയ്യണം
www.spark.gov.in/webspark/
ഈ ലിങ്ക് വഴി കയറിയാൽ കിട്ടും
Thanks
ലിങ്ക് വഴി personal log in ചെയ്തു . മുകളിൽ കാണുന്ന download ആപ്പിൽ കൊടുക്കുമ്പോ ആപ്പ് ഡൌൺലോഡ് ആകുമോ...എനിക്ക് പറ്റുന്നില്ല...നേരത്തെ ഉള്ള ആപ്പ് uninstallചെയ്യേണ്ടി വരുമോ
നേരത്ത ഉള്ള ആപ്പിൽ ലീവു..സാലറി...എന്നീ കാര്യങ്ങൾ മാത്രം അറിയാൻ കഴിയുന്നു...income tax പോലുള്ള matters മൊബൈൽ ആപ്പിൾ കാണുന്നില്ല
www.spark.gov.in/webspark/
ഈ ലിങ്ക് വഴി Chrome ലോ മറ്റു ബ്രൗസർ വഴിയോ കയറണം. ലാപ്ടോപിലാണെങ്കിൽ ഉഷാറായി.
മൊബൈൽ ൽ ചെയ്യുമ്പോൾ pen നമ്പർ not രജിസ്റ്റർഡ് എന്നാ കാണിക്കുന്ന ത്
ഓഫീസുമായി ബന്ധപ്പെടുക.
സ്പാർക്കിൽ Phone Number അപ്‌ഡേറ്റ് ചെയ്യാൻ പറയുക.
Pf ന് എങ്ങനെ അപ്ലൈ ചെയ്യാം?
അതിന്റെ ഓപ്‌ഷൻ ഈ വീഡിയോയിൽ പറയുന്നുണ്ട്.
🌹❤️
Mobil ൽ ചെയ്യാൻ കഴിയുമോ
കഴിയും.
Description ൽ Link ഉണ്ട്
Very useful
Thanks
Spark reg illathavaroo
എന്താണ് ഇ പെൻ നമ്പർ
നന്നായിട്ടുണ്ട്
അടിപൊളി
Thanks
കൊള്ളാം
Thanks Sir
Aided PF to GPF
GPF ആണ് ഇതിലൂടെ ചെയ്യാൻ കഴിയുക.
Aided PF GAINPF software വഴിയാണ് അപേക്ഷിക്കുംക
Site kittunnill
കിട്ടാതിരിക്കില്ലല്ലോ.
ജീവനക്കാരുടെ സാലറി ഉൾപ്പെടെയുള്ളവ അതിലാണ് ചെയ്യുന്നത്.
എപ്പോഴും ലഭ്യമാണ്.
ഇനി അഥവ കിട്ടുന്നില്ല എങ്കിൽ 10 മിനുറ്റ് കഴിഞ്ഞാൽ അത് വീണ്ടും ലഭ്യമാകും.
Good 👍🏻
Sir pen number ethanu
SPARK ഉപയോഗിക്കുന്ന ഓഫീസിൽ ഓരോ ജീവനക്കാരനും SPARK ഒരു ID ആയി ഒരു ആറക്ക നമ്പർ നൽകും.
അതാണ് PEN നമ്പർ.
Thank you sir
Thanks
Share Video
എല്ലാ ഡിപാർട്മെന്റ് യും കിട്ടുമോ
SPARK ൽ ഉള്ള എല്ലാ Department ലും ഈ സൗകര്യം ലഭ്യമാണ്
Spark ൽ മുംമ്പ് കൊടുത്ത ഫോൺ നമ്പർ മാറ്റാൻ പറ്റുമോ
DDO ക്ക് മാറ്റാൻ കഴിയും. Data Lock ആക്കിയിട്ടുണ്ടെങ്കിൽ ഫോൺ നമ്പർ മാറ്റാൻ Unlock ചെയ്യണം.
Sir pdf ayi salary slip kittumo
കിട്ടും.
Pay Slip കാണുന്നതിന് താഴെ Generate എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ PDF ഫയൽ ഡൗൺലോഡ് ചെയ്തു വരും.
@@Techmedia1 sir ith personal log in ale
let me know your contact number regarding new user registration , error shows name not matching , But I entered same name as in salary slip
Sir,bank account change cheyan sadhikuo
സാധിക്കും.
BIMS മുഖേനയാണ് അക്കൗണ്ട് നമ്പർ മാറ്റുക.
ഓഫീസിൽ അറിയിച്ചാൽ അവിടെ നിന്നും ചെയ്ത് തരും.
@@Techmedia1 ethra thavana mattan pattum? 2 thavana kooduthal ayal Pattilla enundo
thank u sir