- 32
- 396 993
Tech media
เข้าร่วมเมื่อ 11 ก.ค. 2016
Channel for Help Videos..
MEDISEP App | Help Video | Downloading & Services..
മെഡിസെപ് മൊബൈൽ ആപ്പ് സേവനങ്ങൾ..
MEDISEP Mobile App
MEDISEP ID അറിയാത്തവർക്ക് Status ചെക്ക് ചെയ്യുക..
Status Link: medisep.kerala.gov.in/SearchUser1.jsp?direct
MEDISEP സംബന്ധിച്ച കൂടുതൽ ഉത്തരവുകളും സർക്കുലറുകളും..:
almakthab.blogspot.com/p/medisep.html
#MEDISEP #MobileApp
MEDISEP Mobile App
MEDISEP ID അറിയാത്തവർക്ക് Status ചെക്ക് ചെയ്യുക..
Status Link: medisep.kerala.gov.in/SearchUser1.jsp?direct
MEDISEP സംബന്ധിച്ച കൂടുതൽ ഉത്തരവുകളും സർക്കുലറുകളും..:
almakthab.blogspot.com/p/medisep.html
#MEDISEP #MobileApp
มุมมอง: 3 755
วีดีโอ
സ്‌കൂൾ പ്രവേശനോത്സവ ഗാനം 2023 | കേരള പൊതുവിദ്യാഭ്യാസ വകുപ്പ് | പാട്ടിനൊപ്പം പാട്ടിന്റെ വരികളും..
มุมมอง 14Kปีที่แล้ว
പാട്ടിനൊപ്പം പാട്ടിന്റെ വരികളും ഉൾപ്പെടുത്തിയത്.. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ പ്രവേശനോത്സവ ഗാനം 2023 #Praveshanolsavaganam
അധ്യാപകർക്കും ജീവനക്കാർക്കുമുള്ള ഉത്തരവുകൾ എല്ലാം ഒരൊറ്റ ലിങ്കിൽ.. | Live Updation
มุมมอง 984ปีที่แล้ว
അധ്യാപകർക്കും ജീവനക്കാർക്കുമുള്ള ഉത്തരവുകളും സർക്കുലറുകളും ഒട്ടേറെ വിഭവങ്ങളും എല്ലാം ഒരൊറ്റ ലിങ്കിൽ.. Live Updation Blog Link : almakthab.blogspot.com/p/whatsnew.html Notifications വാട്ട്സ്ആപ്പ് വഴി വിരൽതുമ്പിലും ലഭിക്കുന്നു.. ഈ വിവരം പരമാവധി ഷെയർ ചെയ്യുക.. #almakthabblog #GovtOrders
MEDISEP Card Downloading in Mobile | Help Video | MEDCARD
มุมมอง 12K2 ปีที่แล้ว
MEDCARD MEDISEP Card Downloading വീഡിയോയിൽ കാണിക്കുന്ന ബ്ലോഗ് Link: almakthab.blogspot.com/p/medisep.html #MEDISEP #MEDCARD
സ്‌കൂൾ പ്രവേശനോത്സവ ഗാനം 2022 | കേരള പൊതുവിദ്യാഭ്യാസ വകുപ്പ് | പാട്ടിനൊപ്പം പാട്ടിന്റെ വരികളും..
มุมมอง 13K2 ปีที่แล้ว
പാട്ടിനൊപ്പം പാട്ടിന്റെ വരികളും ഉൾപ്പെടുത്തിയത്.. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ പ്രവേശനോത്സവ ഗാനം 2022 #Praveshanolsavaganam
Online School Admission | രക്ഷിതാക്കൾക്ക് മൊബൈൽ ഫോൺ വഴി ഓൺലൈനായി സ്‌കൂളിൽ ചേരാൻ അപേക്ഷിക്കാം..
มุมมอง 3653 ปีที่แล้ว
Online School Admission രക്ഷിതാക്കൾക്ക് മൊബൈൽ ഫോൺ വഴി ഓൺലൈനായി സ്‌കൂളിൽ ചേരാൻ അപേക്ഷിക്കാം.. ഓൺലൈൻ അഡ്മിഷൻ നേരിട്ടുള്ള ലിങ്ക്: education.kerala.gov.in/admission/new/index.php/register Another Link: www.sampoorna.kerala.gov.in #SchoolAdmission
TC Editing | Sampoorna | ടി.സിയിൽ എങ്ങനെ മാറ്റം വരുത്താം..?
มุมมอง 14K3 ปีที่แล้ว
സമ്പൂർണ മുഖേന കൊടുത്ത ടി.സിയിൽ എങ്ങനെ മാറ്റം വരുത്താം..? സമ്പൂർണ സംബന്ധിച്ച് കൂടുതൽ വീഡിയോകൾ ലഭിക്കാൻ : almakthab.blogspot.com/p/sampoorna.html #SchoolAdmission #Promotion #Sampoorna
Issue TC | Sampoorna | സമ്പൂർണ്ണ വഴി എങ്ങനെ ടി. സി നൽകാം.. ?
มุมมอง 36K3 ปีที่แล้ว
ഒരു സ്‌കൂളിലെ കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് എങ്ങനെ സമ്പൂർണ്ണ വഴി ടി. സി നൽകാം.. ? Class Promotion നടത്തുന്നതിനെ കുറിച്ച് സഹായകമായ വീഡിയോയുടെ ലിങ്ക്: th-cam.com/video/zNSnADBVA4Y/w-d-xo.html സമ്പൂർണ സംബന്ധിച്ച് കൂടുതൽ വീഡിയോകൾ ലഭിക്കാൻ : almakthab.blogspot.com/p/sampoorna.html #SchoolAdmission #Promotion #Sampoorna
Division Changing | Sampoorna | ഒരു ഡിവിഷനിലെ കുട്ടികളെ മറ്റൊരു ഡിവിഷനിലേക്ക് എങ്ങനെ മാറ്റാം
มุมมอง 4.9K3 ปีที่แล้ว
ഒരു ഡിവിഷനിലെ കുട്ടികളെ മറ്റൊരു ഡിവിഷനിലേക്ക് എങ്ങനെ ഒന്നിച്ചു മാറ്റാം.. ? പുതിയ ഡിവിഷൻ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള വീഡിയോ ലിങ്ക് : th-cam.com/video/B5A09za341Q/w-d-xo.html Class Promotion നടത്തുന്നതിനെ കുറിച്ച് സഹായകമായ വീഡിയോയുടെ ലിങ്ക്: th-cam.com/video/zNSnADBVA4Y/w-d-xo.html സമ്പൂർണ സംബന്ധിച്ച് കൂടുതൽ വീഡിയോകൾ ലഭിക്കാൻ : almakthab.blogspot.com/p/sampoorna.html #SchoolAdmission #Promotion ...
Class Promotion | Sampoorna | സമ്പൂർണയിൽ പ്രൊമോഷൻ (ക്ലാസ്സ് കയറ്റം) എങ്ങനെ നൽകാം..?
มุมมอง 28K3 ปีที่แล้ว
സമ്പൂർണ്ണയിൽ ക്ലാസ്സ് പ്രൊമോഷൻ (ക്ലാസ്സ് കയറ്റം) എങ്ങനെ നൽകാം..? പുതിയ ഡിവിഷൻ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള വീഡിയോ ലിങ്ക് : th-cam.com/video/B5A09za341Q/w-d-xo.html സമ്പൂർണ സംബന്ധിച്ച് കൂടുതൽ വീഡിയോകൾ ലഭിക്കാൻ : almakthab.blogspot.com/p/sampoorna.html #SchoolAdmission #Promotion #Sampoorna
Create New Division | Sampoorna | സമ്പൂർണയിൽ പുതിയ ഡിവിഷൻ എങ്ങനെ ഉണ്ടാക്കാം..?
มุมมอง 14K3 ปีที่แล้ว
കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സമ്പൂർണയിൽ പുതിയ ഡിവിഷൻ എങ്ങനെ ഉണ്ടാക്കാം..? സമ്പൂർണ സംബന്ധിച്ച് കൂടുതൽ വീഡിയോകൾ ലഭിക്കാൻ : almakthab.blogspot.com/p/sampoorna.html #SchoolAdmission #Promotion #Sampoorna
Income Tax Calculation with 10E Form | ടാക്സിൽ കൂടുതൽ ബെനിഫിറ്റ് ലഭിക്കാൻ 10E Form ചെയ്യാം
มุมมอง 64K3 ปีที่แล้ว
Income Tax Calculation-ൽ 10E Form കൂടി ചെയ്യാം. തീർച്ചയായും ടാക്‌സ് ബെനിഫിറ്റ് കിട്ടും. (DA Arrear കാരണം കൂടുതൽ ടാക്‌സ് വരുമെന്നോർത്ത് ടാക്‌സ് പിടിച്ചു തുടങ്ങിയവർ ഈ രീതിയിൽ കാൽക്കുലേഷൻ ചെയ്തു നോക്കുക. എന്നിട്ടാകാം ഇനി ബാക്കിയുള്ള മാസങ്ങളിൽ ടാക്‌സ് പിടിക്കൽ..) വീഡിയോയിൽ എല്ലാം വിശദീകരിക്കുന്നു.. Ubuntu വിലും Windows ലും ഉപയോഗിക്കാൻ കഴിയുന്ന Income Tax Calculation Software (10E From ഉൾപ്പെടെ) താഴ...
പെൺകുട്ടികൾക്ക് 6000 രൂപ വരെ ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പ് | Help Video
มุมมอง 2.7K4 ปีที่แล้ว
കേന്ദ്രസർക്കാർ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട പെൺകുട്ടികൾക്ക് 6000 രൂപ വരെ നൽകുന്ന ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പ് സംബന്ധിച്ച് ഉള്ള വീഡിയോ.. Begum Hazrath Mahal Scholarship Moulana Azad Education Foundation Ministry of Minority Affairs, Government of India. അവസാന തിയ്യതി: 28/11/2020 #BegumHazrathMahal #Minority #Scholarship
Plus1 Admission | വീട്ടിലിരുന്ന് അപേക്ഷ സമർപ്പിക്കാം | മൊബൈൽ ഫോണിലും ചെയ്യാം..
มุมมอง 3144 ปีที่แล้ว
Plus1 Admission വീട്ടിലിരുന്ന് അപേക്ഷ സമർപ്പിക്കാം.. വീട്ടിലെ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചും ചെയ്യാം.. ഒപ്പം, അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.. #Lockdown #Plus1Admission #Plus1Application
ക്ലാസ്സ് ഗ്രൂപ്പുകളിൽ വരുന്ന ഫോട്ടോകൾ കൊണ്ട് ഫോൺ ഗാലറി നിറയാതിരിക്കാനും ഫോൺ Hang ആകാതിരിക്കാനും..
มุมมอง 34K4 ปีที่แล้ว
ക്ലാസ്സ് ഗ്രൂപ്പുകളിൽ വരുന്ന ഫോട്ടോകൾ കൊണ്ട് ഫോൺ ഗാലറി നിറയാതിരിക്കാനും ഫോൺ Hang ആകാതിരിക്കാനും..
Online Class ന് തയ്യാറായിരിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു വീഡിയോ..
มุมมอง 32K4 ปีที่แล้ว
Online Class ന് തയ്യാറായിരിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു വീഡിയോ..
WhatsApp Tips | സമയം കഴിഞ്ഞാലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ നമ്മുടെ മെസ്സേജ് നമുക്ക് Delete ചെയ്യാം..
มุมมอง 19K4 ปีที่แล้ว
WhatsApp Tips | സമയം കഴിഞ്ഞാലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ നമ്മുടെ മെസ്സേജ് നമുക്ക് Delete ചെയ്യാം..
QR Code | Tech Media | നമുക്കും QR Code നിർമ്മിക്കാം | How to make QR Code
มุมมอง 3854 ปีที่แล้ว
QR Code | Tech Media | നമുക്കും QR Code നിർമ്മിക്കാം | How to make QR Code
പ്രൈമറി അധ്യാപക പരിശീലനം: ഓരോ ദിവസവും സമഗ്രയിൽ ഫീഡ്ബാക്ക് നൽകേണ്ടത് എങ്ങനെ ?
มุมมอง 10K4 ปีที่แล้ว
പ്രൈമറി അധ്യാപക പരിശീലനം: ഓരോ ദിവസവും സമഗ്രയിൽ ഫീഡ്ബാക്ക് നൽകേണ്ടത് എങ്ങനെ ?
Pravasi | Norka | പ്രവാസികൾക്കുള്ള 5000 രൂപ ധനസഹായത്തിന് എങ്ങനെ അപേക്ഷിക്കാം..?
มุมมอง 3.1K4 ปีที่แล้ว
Pravasi | Norka | പ്രവാസികൾക്കുള്ള 5000 രൂപ ധനസഹായത്തിന് എങ്ങനെ അപേക്ഷിക്കാം..?
Lock Down | KSEB Bill Payment | Recharge | വൈദ്യുതി ബിൽ അടക്കാനും വിവിധ റീചാർജ് ചെയ്യാനും ഇനി ഈസി..
มุมมอง 3994 ปีที่แล้ว
Lock Down | KSEB Bill Payment | Recharge | വൈദ്യുതി ബിൽ അടക്കാനും വിവിധ റീചാർജ് ചെയ്യാനും ഇനി ഈസി..
SPARK | Salary Slip | പെൻ നമ്പർ ഉള്ള ആർക്കും സ്വന്തമായി പേഴ്‌സണൽ ലോഗിൻ രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാം.
มุมมอง 43K4 ปีที่แล้ว
SPARK | Salary Slip | പെൻ നമ്പർ ഉള്ള ആർക്കും സ്വന്തമായി പേഴ്‌സണൽ ലോഗിൻ രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാം.
Edutainment | Entertainment for Students | വിദ്യാർത്ഥികൾക്കായി ഒട്ടേറെ വിഭവങ്ങളുമായി സമഗ്ര
มุมมอง 2.4K4 ปีที่แล้ว
Edutainment | Entertainment for Students | വിദ്യാർത്ഥികൾക്കായി ഒട്ടേറെ വിഭവങ്ങളുമായി സമഗ്ര
Online Meeting | Tech Media | എങ്ങനെ ഒരു ഓൺലൈൻ മീറ്റിങ് സംഘടിപ്പിക്കാം?
มุมมอง 2.2K4 ปีที่แล้ว
Online Meeting | Tech Media | എങ്ങനെ ഒരു ഓൺലൈൻ മീറ്റിങ് സംഘടിപ്പിക്കാം?
Lock Down | Online Quiz | Online Exam | Tech Media | വിദ്യാർത്ഥികൾക്ക് എന്തിന് ലോക്ക്ഡൗൺ?
มุมมอง 16K4 ปีที่แล้ว
Lock Down | Online Quiz | Online Exam | Tech Media | വിദ്യാർത്ഥികൾക്ക് എന്തിന് ലോക്ക്ഡൗൺ?
LSGD Election | Vote | പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചേർക്കാൻ ഒക്ടോബർ 31 വരെ വീണ്ടും അവസരം..
มุมมอง 4.2K4 ปีที่แล้ว
LSGD Election | Vote | പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചേർക്കാൻ ഒക്ടോബർ 31 വരെ വീണ്ടും അവസരം..
FileTransfer |KDE |Tech Media | ഫോണിൽ നിന്നും ഫയലുകൾ കൈമാറാൻ.. ഫോൺ വയർലെസ്സ് മൗസ് ആയും ഉപയോഗിക്കാം..
มุมมอง 1.3K5 ปีที่แล้ว
FileTransfer |KDE |Tech Media | ഫോണിൽ നിന്നും ഫയലുകൾ കൈമാറാൻ.. ഫോൺ വയർലെസ്സ് മൗസ് ആയും ഉപയോഗിക്കാം..
Reflection Note | Tech Media | Samagra | സമഗ്രയിൽ Reflection Note തയ്യാറാക്കുന്നതെങ്ങിനെ?
มุมมอง 3.7K5 ปีที่แล้ว
Reflection Note | Tech Media | Samagra | സമഗ്രയിൽ Reflection Note തയ്യാറാക്കുന്നതെങ്ങിനെ?
Google Pay | Tez | Tech Media | Google Pay (Tez) ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.. അല്ലെങ്കിൽ..
มุมมอง 2.3K5 ปีที่แล้ว
Google Pay | Tez | Tech Media | Google Pay (Tez) ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.. അല്ലെങ്കിൽ..
Resize Image | Ubuntu | Tech Media | ഒരു Image ന്റെ File Size എങ്ങനെ കുറയ്ക്കാം..?
มุมมอง 6K5 ปีที่แล้ว
Resize Image | Ubuntu | Tech Media | ഒരു Image ന്റെ File Size എങ്ങനെ കുറയ്ക്കാം..?
User doesn't exist എന്ന് കാണിക്കുന്നു. Aadhaar link ചെയ്യാത്തത് കൊണ്ടാണോ. DDO പറയുന്നു link ചെയ്യാതെ സാലറി വരില്ല എന്ന്. പക്ഷേ അതാണ് പ്രശ്നം എന്ന് തോന്നുന്നു
Phone number change cheyyan pattnilla.unlock cheyth chythitttum.change avunnilla phone number.HM nu cheyyan pattille
How to merge two divisions B with A
ക്ലാസ് കയറ്റം നടത്തുമ്പോൾ 5 ക്ലാസ് ട്രാൻസ്ഫർ ചെയുമ്പോൾ താഴെ 5 ക്ലാസ് തന്നെ കാണുന്നു . അവിടെ ആറാം ക്ലാസ് ആണ് വരേണ്ടത് . ആറാം ക്ലാസ് എന്ന് എഡിറ്റ് ചെയ്യാനും പറ്റുന്നില്ല . 6 വരാൻ എന്ത് ചെയ്യണം
എനിക്കും ഇതേ പ്രോബ്ലം
അത് Class Transfer ആണ്. Promotion അല്ല. ഈ വീഡിയോയിൽ പറഞ്ഞ പോലെ ചെയ്‌താൽ പ്രൊമോഷൻ നടത്താം..
Informative ❤
Promote ചെയ്യണമെങ്കിൽ നാലാം ക്ലാസ്സിലെ TC മുഴുവൻ എടുത്തു കഴിയാണോ
വേണ്ട
എങ്ങനെ ഒരു കുട്ടിയെ remove ചെയ്യാം
Confirm ചെയ്ത കാര്യങ്ങൾ എങ്ങനെ മാറ്റാം?
Thanks
1 ൽ അധികം സിസ്റ്റത്തിൽ ഒരേ സമയം TC എടുക്കാൻ പറ്റുമോ
Pattum
Sir,ഈ വർഷം അതായത് 2023-24 വർഷത്തിൽ new regime പ്രകാരം standard deduction അനുവദിച്ചിട്ടുണ്ടോ?50000/ആണോ?pensioners ന് എത്രയാണ് standard deduction?pls reply
ആധാർ എ ട്രി കണ്ടില്ല?
ഫോൺ നമ്പർ ഇടൂ ആവശ്യമെങ്കിൽ വിളിക്കാനാണ്
Amount ആദ്യം കണ്ടിരുന്നു ഇപ്പോൾ ആ ഭാഗം കാണുന്നില്ല Claim ൽ touch ചെയ്തിട്ട് ഇപ്പോൾ കിട്ടുന്നില്ല
MEDISEP ID അറിയാത്തവർക്ക് Status ചെക്ക് ചെയ്യുക.. Status Link: medisep.kerala.gov.in/SearchUser1.jsp?direct MEDISEP സംബന്ധിച്ച കൂടുതൽ ഉത്തരവുകളും സർക്കുലറുകളും..: almakthab.blogspot.com/p/medisep.html
👌👌👌👌❤
🎉🎉🎉
Super
Nice.. Lyrics 👍🏻👍🏻superbb.. Singingg woww
കാട്ടാക്കട🎉
🎉🎉🎉
Tune mathram undo
Super ❤
🎉🎉🎉
👍👏👏👏
Super
👏👏👏👏
കരോക്കെ ഉണ്ടോ
Yes
കരോക്കെ കിട്ടുമോ
ഇതിൻറെ കരോക്കെ കിട്ടുമോ ?
🙄
👍👍👍super
Sir tc issue cheyyan ulla details oky koduthathinu shesham issue tc yennu click cheythapol tc no has already issued yennan kanichath aa kuttide tc issue cheyyan kazhiyunilla ndha cheyya
ഒരു കുട്ടിക്ക് ടിസി കൊടുത്തു. അവർ അവിടെ ചേർന്നില്ല തിരിച്ചു ഇവിടെ തന്നെ ചേർക്കാൻ എന്ത് ചെയ്യണം
അങ്ങനെ മാറ്റാൻ കഴിഞ്ഞോ... എന്താണ് ചെയ്തത്
Sir 4th cbse yilninnu 5th state maattunnathinu Tc nirbandamano
Sir പ്രൊമോഷൻ 1,2 ക്ലാസ്സിന് കൊടുത്തു 3 ക്ലാസ്സിൽ കുട്ടികളെ കാണുന്നില്ല
Thank you sir
Pen number enthuva
എന്താണ് ഇ പെൻ നമ്പർ
let me know your contact number regarding new user registration , error shows name not matching , But I entered same name as in salary slip
2021 - 2022 വർഷത്തിലെ ശമ്പളം 271000.00 രൂപ മാത്രമാണ് ലഭിച്ചത്. ആ സാമ്പത്തിക വർഷം കിട്ടേണ്ട നാലര ലക്ഷം രൂപ 2022 ഏപ്രിൽ മാസത്തിൽ ലഭിച്ചത് കൊണ്ട് 2022 - 2023 വർഷത്തിലെ വരുമാനമായി വന്നിരിക്കുന്നു. 2022 - 2023 വർഷത്തിൽ taxable ഇൻകം ഇല്ല. 2021 - 2022 വർഷത്തിൽ, കിട്ടേണ്ട തുക ആ വർഷം തന്നെ കിട്ടിയിരുന്നുവെങ്കിലും tax ഇല്ല. എങ്ങനെ 10 E ഫോം പൂരിപ്പിക്കണം?
Kunna oru kunnayum kittuka
🌹❤️
ഞാൻ അയച്ചു വാട്സ് sap മെസേജ് ഫോട്ടോ എല്ലാം ഡിലീറ്റ് ചെയ്യാൻ
വളരെ നല്ല വീഡിയോ 🌹🌹🌹
Thanks
Unsuccessful എന്ന് കാണിക്കുന്നു. എങ്ങനെ പരിഹരിക്കും
Spark reg illathavaroo
എൻ്റെ ഫോണിൽ ഡിലീറ്റ് ചെയ്യാൻ കഴിയുന്നില്ല.....ഫോൻ ഓപ്പോ ആണ്
Medisep status report download cheythu.. But medcard download cheyyan ayitu status reportile details koduthitum incorrect enna kanikunath. Athentha?
Same problem
Same problem enikkum
@@arjunsajan474 card download ചെയ്യാൻ സാധിച്ചോ
@@shaneeshus3910 Yes
@@prasanthp2097 കാർഡ് കിട്ടിയോ?
Individual ayit login cheyan avilee?? Username password nta atinte
Thanks