ശരിയാണ് ബ്ലാക്ക് & വൈറ്റ് സിനിമയിലെ പാട്ട് പോലെ തോന്ന് നല്ല അർത്ഥമുള്ള തും മനോഹരമായി ചിത്രികരിച്ചു. കൂടാതെ അഭി കുട്ടന്റെ മനോഹരമായ ശബ്ദവും വന്നപ്പോ ഗംഭീരം ❤❤
ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയ ഒരു സാധാരണ കർഷകൻ സ്വന്തം മകളുടെ ജീവിതം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുന്നത് G. K. തന്റെ വരികളിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നല്ല സംഗീതം. നല്ല ആലാപനം. എല്ലാം കൊണ്ടും മികച്ച ഒരു മ്യൂസിക് ആൽബം.
മലയോര ഭംഗി വേണ്ടുവോളം ചാലിച്ച അതി മനോഹരമായ ഗാനം , എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤
Sir very Nice ❤❤❤❤❤❤
ഗ്രാമീണ ഭംഗി വേണ്ടുവോളം ചാലിച്ച അതി മനോഹരമായ ഗാനം എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤❤❤
വളരെ മനോഹരമായിട്ടുണ്ട് ആലാപനവും വരികളും സംഗീതവും മികച്ചത് ❤️❤️❤️
Sooper adipoli 😍
Very beautiful ❤️
Super ❤
മനോഹര ക്യാമറ ദൃശ്യം.... സുന്ദരസംഗീതം ഹൃദ്യമായ രചന. അതീവ വികാര- ഭാവമുൾക്കൊണ്ട മധു മായ ആലാപനം
അഭിനന്ദനങ്ങൾ❤❤❤❤
ഉയർന്ന പോലീസ് ഓഫീസർ അച്ഛന്റെ ഉരുള വാങ്ങി ഭക്ഷിച്ച് അനുഗ്രഹം വാങ്ങി പോകുന്ന ആ രംഗം ഹൃദയസ്പർശിയാണ്.
Heartfelt😊
കൊള്ളാം സൂപ്പർ നല്ല ആലാപനം നല്ലഗ്രാഫിക്സ് ❤️🌹
ശരിയാണ് ബ്ലാക്ക് & വൈറ്റ് സിനിമയിലെ പാട്ട് പോലെ തോന്ന് നല്ല അർത്ഥമുള്ള തും മനോഹരമായി ചിത്രികരിച്ചു. കൂടാതെ അഭി കുട്ടന്റെ മനോഹരമായ ശബ്ദവും വന്നപ്പോ ഗംഭീരം
❤❤
Song❤️
ഇത്രയും നല്ല പ്രോഗ്രാമിൽ പങ്കെടുക്കുവാൻ അവസരം തന്ന ഗോപികുട്ടൻ സാറിനും കുടുംബത്തിനും നന്ദിയും കൂടാതെ അഭിനന്ദനങ്ങളും അറിയിക്കുന്നു.. ❤️🙏🏻🙏🏻
ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയ ഒരു സാധാരണ കർഷകൻ സ്വന്തം മകളുടെ ജീവിതം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുന്നത് G. K. തന്റെ വരികളിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നല്ല സംഗീതം. നല്ല ആലാപനം. എല്ലാം കൊണ്ടും മികച്ച ഒരു മ്യൂസിക് ആൽബം.
ഗോപിയങ്കിൾ🙏
രചനയും സംഗീതവും പശ്ചാത്തലവും അതീവഹൃദ്യം..... ഗ്രാമഭംഗി എത്ര മനോഹരം👌🏻❣️🥰 ചുവടുവയ്പുകൾ തുടരണം
നിറയെ ആശംസകൾ
ദൃശ്യങ്ങളും പാട്ടും സംഗീതവും എല്ലാം മനോഹരമായിരിക്കുന്നു. ഒത്തിരി അഭിനന്ദനങ്ങൾ
❤❤❤❤❤🎉❤❤ സുപ്പർ എൻ്റെ
❤❤❤
എത്ര മനോഹാരിത 😊😊🙏🏼
അഭിനന്ദനാർഹം
Super. Wo. Super
Theme excellent...song beautifully choreographed..Kollengode and Chittur ..... beautiful
Best wishes to the entire team🎉
Nice
👍👍👍
വളരെ നല്ല തായി congrats
കൊല്ലങ്കോട്...... മാറ്റിയാൽ മാറാത്ത പ്രകൃതിഭംഗി. മനസ്സിൽ തട്ടുന്ന പാട്ട്. എന്റെ കുട്ടി കാലം ഓർമവന്നു.....Very nice... 👍🏻
Beautiful song and excellent choreography
Nice 🎉!!
Good.
Nice music, scenary, theme, actors.. Should have polished the key word👍
Amritha B. IPS 🔥🔥🔥
This is beautifully written and expressed ❤
Manoharam🎉
Good 🎉
Very nice
Beautiful❤️
Good song, beautifully penned😊
Beautiful ❤❤❤❤🎉
Good Theme..❤
മനോഹരം🎉
വളരെ ഇഷ്ടപ്പെട്ടു ❤️
Reminds me of the good old light music era of Kerala. 👌💯
എത്ര മനോഹാരിത 😊🙏🏼
Good 👍
❤❤❤
എത്ര മനോഹാരിത 😊🙏🏼
എത്ര മനോഹാരിത 😊🙏🏼