ഉമർ (റ) ഇസ്തിഗാസ ചെയ്തെന്ന് ബുഖാരിയിലോ? | ജിഫ്രി തങ്ങളുടെ പച്ചക്കള്ളം പിടികൂടുന്നു | Sirajul Islam

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 250

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 ปีที่แล้ว +11

    ആരാധന അല്ലാഹുവിനോടും, സഹായം മരിച്ചു പോയവരോടും അതാണ് സുന്നിസം

    • @shuhaibchittakathpalliyali5516
      @shuhaibchittakathpalliyali5516 2 ปีที่แล้ว +5

      സുന്നിസം അല്ല, സമസ്തായിസം

    • @amtk9768
      @amtk9768 2 ปีที่แล้ว

      @@shuhaibchittakathpalliyali5516 correct👍

    • @jaferaa
      @jaferaa 2 ปีที่แล้ว

      നിങൾ സഹായം അല്ലാഹുവിനോട് മാത്രം എന്ന് കളവ് പറയുകയും അന്യ ജതിക്കരോട് വരെ സഹായം ആവശ്യപ്പെടുന്നു..

    • @opshabeer1529
      @opshabeer1529 2 ปีที่แล้ว

      @@shuhaibchittakathpalliyali5516 correct.

    • @jameelajemi3495
      @jameelajemi3495 2 ปีที่แล้ว +1

      @@jaferaa ജീവിച്ചിരിക്കുന്നവരോട് ആരുമായും പരസ്പര സഹായം ചെയ്യുക ,സൂറത്ത് മാഊൻ (പരോപകാരം )അർത്ഥം നോക്കൂ ,
      ജീവനില്ലാത്തവരോടല്ല,എല്ലാ നമസ്കാരശേഷവും അല്ലാതെയും അല്ലാഹുവോട് പ്രാർത്തിച്ചുകൊണ്ടിരിക്കാം.
      നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ്.
      എല്ലാം നൽകുന്നവൻ അല്ലാഹുവാണ്
      അതാണ് ലോകത്ത് വന്ന പ്രവാചകന്മാരെല്ലാം പഠിപ്പിച്ചതും .

  • @comment6567
    @comment6567 2 ปีที่แล้ว +7

    ഏറ്റവും ബഹുമാനപ്പെട്ട സയ്യിദുൽ ഉലമാ ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ മഹനീയ സന്നിധിയിലേക്ക് വളരെ താഴ്മയോടെ ഒരു സാധാരണക്കാരൻ ബോധിപ്പിക്കുന്നത് . അല്ലാഹുവിന്റെ പരിശുദ്ധ ദീനുൽ ഇസ്‌ലാമും അതിന്റെ ആദർശങ്ങളും വിശ്വാസാചാരങ്ങളും കർമ്മാനുഷ്ഠാനങ്ങളുമെല്ലാം വ്യക്തവും സുദൃഢവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിതമായതാണ് . അതിനെ ആ നിലയിൽത്തന്നെ യഥാവിധി ജനങ്ങൾക്കെത്തിച്ചു കൊടുക്കുകയാണ് പ്രവാചക തിരുമേനിയുടെ പ്രതിനിധികളായ പണ്ഡിതൻമാർ ചെയ്യേണ്ടത് . അല്ലാതെ , പകരയും മുനീർ ബാഖവിയും മറ്റും ചെയ്യും പോലെ കറാമത്തുകളെന്ന പേരിൽ യക്ഷിക്കഥകൾ ഉളുപ്പില്ലാതെ വിളമ്പിക്കൊണ്ടോ താങ്കളെപ്പോലെയുള്ളവർ ചെയ്യുന്നതു പോലെ പ്രമാണങ്ങളെ നിർലജ്ജം ദുർവ്യാഖ്യാനം ചെയ്തു കോണ്ടോ അല്ല ദീൻ കാര്യങ്ങൾ സ്ഥാപിക്കേണ്ടത് .

    • @shtla7970
      @shtla7970 2 ปีที่แล้ว

      👍👍👌👌

    • @zubairpuzhakkal9405
      @zubairpuzhakkal9405 2 ปีที่แล้ว +1

      Sahodera. Sadharanakkaranaya vineedenaya ningelude sanidhyathilek. isthigasayoum thawasulum kondu udhesikunned shirkelle? Adu ettavum valiyakuttevummann ennal marichi poyaverod sahayam chodikumbol shirkavukeyoum jeevichirikunnaverod chodikumbol(shirkellade) anuvedeniyavumakunned engine? Jeevichirikunnaverodulla anuvadaniyam edasithanethilaan??

    • @shtla7970
      @shtla7970 2 ปีที่แล้ว +1

      @@zubairpuzhakkal9405..... ജീവിച്ചിരിക്കുന്ന മനുഷ്യരോട് മനുഷ്യരാൽ കഴിയുന്ന സഹായം തമ്മതമ്മിൽ ചെയ്യുക എന്നത് വിശുദ്ധ ഖുർആനിലൂടെ അള്ളാഹുവിന്റെ കല്പനയാണ്.... അതിന് ഏറെ പ്രതിഫലവും ഉണ്ട്... ജനങ്ങളിൽ വെച്ച് ഏറ്റവും അള്ളാഹു ഇഷ്ട്ടപെടുന്നതും സഹായിക്കാൻ മനസ്സുള്ളവരെ ആണെന്ന് നബി ( സ ) കേട്ടിട്ടില്ലേ കഴിവുള്ളവർ സക്കാത്ത് കൊടുക്കുക.... ഉള്ളവർ ഇല്ലാത്തവർക്ക് സദക്ക കൊടുക്കുക... ഇതൊക്കെ അള്ളാഹു തമാശക്ക് പറഞ്ഞതല്ല... മനസ്സിലായോ
      മരണപ്പെട്ടു പോയവരോട് സഹായം തേടാൻ ആര് പഠിപ്പിച്ചു അള്ളാഹുവോ അതോ റസൂലോ?????
      വിശുദ്ധ ഖുർആൻ.... സൂറ ഫാത്തിർ... ആയത്ത് 22.... അള്ളാഹു പറയുന്നു .... ജീവിച്ചിരിക്കുന്നവരും മരണപെട്ടവരും സമമാകുകയില്ല .... അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു... നബിയെ താങ്കൾക്ക് ഖബറിൽ ഉള്ളവരെ കേൾപ്പിക്കാൻ കഴിയുകയില്ല....
      നബിക്ക് പോലും ഖബറിൽ ഉള്ളവരെ കേൾപ്പിക്കാൻ കഴിയുകയില്ല എന്ന് 👆 അള്ളാഹു പറയുന്നു... അപ്പോൾ നിങ്ങൾ ഖബറിൽ ഉള്ളവരോട് തേടിയാൽ അവർ കേൾക്കുമോ????? ഇനി അഥവാ അള്ളാഹു ഉദ്ദേശിക്കുകയാണെങ്കിൽ കേൾപ്പിച്ചേക്കാം... അള്ളാഹു അഥവാ കേൾപ്പിച്ചാൽ നിങ്ങളെ മരണപെട്ടവർ സഹായിക്കുമോ?? അതോ മരണപെട്ടവർ അള്ളാഹുവിനോട് തന്നെ പറഞ്ഞ് അള്ളാഹു സഹായിക്കുമോ?????? എങ്ങനെയാണ് അതിന്റെ ഒരു ഇത് പറയണേ......

    • @zubairpuzhakkal9405
      @zubairpuzhakkal9405 2 ปีที่แล้ว

      @@shtla7970 sahodera jeevichirikunnaverod thammil thammil engine chodikkanaann allahu . wishudha quranilude kalpichittulled ? Jeevichirikunneverude soyemkazhivkond thammil thamil sahayichal madiennano? Ado(ente) allahuvinte kazhivkond thammil thammil sahayikuka ennano? Idil edaan oru ide???🤔

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      വിവരമില്ലാത്ത ജാഹീലിങ്ങള് പഠിപ്പിച്ചത്. നസ്രാണിയും യുക്തിവാദിയാക്കിയതും. പോരെ ! ജാറം മൂടി. മരിച്ചവരോട് അപകടം കാക്കണേ.. പരലോകം രക്ഷിക്കേണേ രക്ഷയു കാവലും തേടി നടക്കുന്ന ഖുഫുരികളു ശിർക്കന്മാരാണ്

  • @jabirmuhammad6491
    @jabirmuhammad6491 2 ปีที่แล้ว +3

    ഇന്ഷാ അല്ലാഹ് ഒരുപാടുപേര് സമസ്തയുടെ വലയിൽ നിന്ന് രക്ഷപ്പെട്ടു ഹിദായത്തിലെത്താൻ ഇദ്ദേഹം കാരണമാകുമെന്ന് തോന്നുന്നു....

    • @khalidvc5070
      @khalidvc5070 2 ปีที่แล้ว +1

      അല്ലാഹു എല്ലാവരെയും ഹിദായത്തിലേക്ക് എത്തിക്കട്ടെ ആമീൻ ചിന്ദിക്കാനും മനസ്സിലാക്കാനും കഴിയട്ടെ

    • @shifakerala9368
      @shifakerala9368 2 ปีที่แล้ว

      😂😂😂

  • @fasaludheenfasaludheen5621
    @fasaludheenfasaludheen5621 2 ปีที่แล้ว +14

    അല്ലാഹു എല്ലാ ഫിത്നയിൽ നിന്നും നമ്മൾ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @asiya7653
      @asiya7653 2 ปีที่แล้ว

      امين يا رب العالمين

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      @@asiya7653 9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

  • @a.thahak.abubaker674
    @a.thahak.abubaker674 2 ปีที่แล้ว +4

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @hafiskuttiadi
    @hafiskuttiadi 2 ปีที่แล้ว +9

    ഇവർക്കൊന്നും അല്ലാഹുവിനെ പേടി ഇല്ലെ. മരിക്കണം എന്ന ചിന്ത ഇല്ലെ? ഒരു വട്ടം ഖുർആൻ വായിച്ചാൽ പോരെ. എത്ര ആയത്തുകൾ ആണ് ഉള്ളത്. അല്ലാഹുവിനോട് മാത്രം പ്രാർത്ഥന ചെയ്യുക. പാപമോചനം തേടുക, സഹായം തേടുന്നു എന്നൊക്കെ. എന്നിട്ട് ഈ ജിഫ്രി തങ്ങൾ ഒക്കെ എത്ര അറിവില്ലാത്ത ആളുകളുടെ പരലോകം ആണ് നഷ്ടപ്പെടുത്തുന്നത്.

    • @shtla7970
      @shtla7970 2 ปีที่แล้ว

      അതാണ്‌.... ഖുർആനിൽ ഉള്ള സത്യങ്ങൾ മനസ്സിലാക്കാതെ പഠിക്കാതെ തലേകെട്ടുകാർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന അന്ധം കമ്മികളും.... അള്ളാഹു ഹിദായത്ത് നൽകട്ടെ

    • @bestviewer184
      @bestviewer184 2 ปีที่แล้ว +6

      ഇന്ഷാ അല്ലാഹ് ജനങ്ങൾ കല്ലെറിഞ്ഞു ഓടിക്കുന്ന ദിവസം ദൂരെയല്ല. ജനങ്ങൾ സത്യം മനസിലാക്കി തുടങ്ങി

    • @shtla7970
      @shtla7970 2 ปีที่แล้ว +4

      @@bestviewer184... ജാറ വരുമാനം കൂട്ടാൻ ആണ് ഇവർ ഇങ്ങനെ കിടന്ന് പെടാപാട് പെടുന്നത്... മരണപെട്ടു പോയവരുടെ പേരിൽ ഇല്ലാത്ത കറാമത്തുകളും പോരിശകളും പറഞ്ഞു കൊണ്ട് ജനങ്ങളെ ഇവർ ജാറങ്ങളിലേക്ക് എത്തിക്കുന്നു... അവരുടെ കയ്യിൽ ഉള്ള പണം നേർച്ച പെട്ടികളിൽ ഇടിപ്പിക്കുന്നു... സൂറത്ത് തൗബയിലൂടെ അള്ളാഹു ഇത്രക്കാരെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്.... സത്യവിശ്വാസികളെ ...പണ്ഡിതന്മാരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും ധാരാളം ആളുകൾ ജനങ്ങളുടെ സമ്പത്ത് അന്ന്യായമായി തിന്നുകയും അവരുടെ ധനം കൊള്ളയടിക്കുകയും ചെയ്യുന്നു... തിരുവനന്തപുരം ബീമാപ്പള്ളി ജാറം കഴിഞ്ഞ മാസം ഒരു വർഷത്തേക്ക് ലേലം വിളിച്ചത് ഒരു കോടി 8 ലക്ഷം രൂപക്ക്... മീഡിയകളിൽ വാർത്ത ഉണ്ടായിരുന്നു.... മരിച്ചവരെ വിറ്റ് തിന്നുന്ന പിഴച്ച വർഗം

    • @jasna204
      @jasna204 2 ปีที่แล้ว

      ജാറ വ്യവസായം പോഷിപ്പിക്കാൻ നടക്കുന്ന തലേകെട്ടുകാർ

    • @yoosafalipa31
      @yoosafalipa31 2 ปีที่แล้ว

      ആരാ പറഞ്ഞത് അള്ളാഹു അല്ലാത്തവരോഡ് പ്രാർത്ഥിക്കാം എന്ന്

  • @kareemabdulkareemputhukudi7141
    @kareemabdulkareemputhukudi7141 2 ปีที่แล้ว

    جزاك الله خيراً كثيرا

  • @ummukhalid3333
    @ummukhalid3333 2 ปีที่แล้ว +1

    Jazzakkallahu khairan ❤️

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

  • @usmanmossa9262
    @usmanmossa9262 2 ปีที่แล้ว +9

    മല്ലാക്കാ എന്താണീ പറയുന്നത്. ഗൈബ് അല്ലാഹുവിന്ന് മാത്രം അറിയുന്നതാണ്. അല്ലാഹു അറിയിച്ചു കൊടുത്തെങ്കിൽ മാത്രം അറിയുന്നതാണ്. പ്രബോധനത്തിൻ്റെ തുടക്കത്തിൽ ഖുർആൻ മന പാഠം പഠിച്ച 70 സഹാബികൾ ഉണ്ടായിരുന്നു. ശത്രുക്കൾ പ്രബോധനത്തിന് അവരെ വിട്ടു തരേണമെന്ന് പറഞ്ഞു അവരെയും കൊണ്ട് പോയി കൊന്നു കളഞ്ഞു. നബിയെ ഏറെ വേദനിപ്പിച്ചു. റസൂൽ സ ഗെയിബ് അറിയുമെങ്കിൽ അവരെ കൊല്ലാൻ വിട്ടു കൊടുക്കുമോ ??? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.

  • @habil5725
    @habil5725 2 ปีที่แล้ว +1

    Subhan Allah! Allah usthadine anugrahikatte ...ennum neervazhiyilaaakatte... Ellaaarkum neeraaya arivu iniyum ethikaan thoufeeq nalkatte...aameen

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

    • @habil5725
      @habil5725 2 ปีที่แล้ว +1

      @@ajmalta3831 1) question manassilaayilla.
      2) allahuvaan ellaavarudeeyum jananavum maranavum theerumanikunnath... Nabikaludeeth poolum.
      3) nammude nabi allahuvinte decree anusarich aah oru karyam inganeyulla yudhathin pankedukunna ,pookunna samayath dua cheythathinaal ,athine oree samayam agree cheythkondum , ennaal aah swahaabiyoodulla ishtam karanam kurach koodi ee bhoomiyil jeevitham labhichirinnuvenkilenn aagrahavum/adhavaa mattoru samayatheek ee oru dua maati vechukoodaayirunno enn choodikukayum/ prakadipikukayaan Umar r.a cheyyunnath.
      Ingane nabi dua cheytha karyam allahuvinte decree yaanenullath/adhavaa aah dua sweekarikkapedumenn avark valare bhoodyamundayirunnu , athu pole inganeyulla sandharbhathil ingane dua cheyyunnathinaal aah yudhathin pankedukunna swahaabi aaru thanne aayalum, shaheed aavan avasaram labhikukayum, angane thanne sambavikukayumaan cheyyaan pokunnath enn vyakthamayi ariyaamayirunnu avarkk...

  • @noushadniyam
    @noushadniyam 2 ปีที่แล้ว +8

    അദ്ദേഹം വളച്ചൊടിച്ചു അവതരിപ്പിച്ചു എന്ന് വ്യക്തം, റബ്ബേ നിന്ന ബായപെടുന്നവർക് എങ്ങനെ കളവ് പറയാൻ കഴിയും

  • @ajmalta3831
    @ajmalta3831 2 ปีที่แล้ว

    9:25 moulavi ...
    Ningal paranajath anusarich,
    1) Jeevichirikkunna alod abhoudhikam thedamo?
    2) Muth rasool in aa swahabiye jeevippikkan kazhivundoo?
    3) illankil nth kond umar r angane chodichu?
    balussery pls explain or anyone seeing this pls xplain.

  • @AQB.007
    @AQB.007 2 ปีที่แล้ว +16

    സമസ്ത സൂഫി-ഷിയാ mix ആദർശം.

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

    • @abdulqadirihthishaam4630
      @abdulqadirihthishaam4630 ปีที่แล้ว

      ​@@ajmalta3831 oru jodyam chodikatte sohadara
      Nabi s kalath arkengilum samshayam undengi nabiyude adth poytan chodichath.
      Allathe 10-30 km appurathnn choichitilla

  • @muhammedfaris6171
    @muhammedfaris6171 2 ปีที่แล้ว +1

    Maasha allah 🤲

  • @muhammedrefath4347
    @muhammedrefath4347 2 ปีที่แล้ว +3

    Nice speech against dajjal 🎉🎉⛄

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

  • @saithalavimohammed1973
    @saithalavimohammed1973 2 ปีที่แล้ว

    Ee hadeesinte adisthanathil jeevichirikkunna pandithanmarod itharathil prarthikkan parayunnath shariyano..? 13:10

  • @Ak.9752
    @Ak.9752 2 ปีที่แล้ว +3

    ജിഫ്രിയുടെ കാര്യം ഓർത്ത് ചിരിച്ച് ഒരു വഴിക്കായി നബി(സ) എല്ലാ മറഞ കാര്യങ്ങളും അറിയും എന്ന്പറഞ അതെ ജിഫ്രിയുടെ തൊള്ളകൊണ്ട് ആവാദം ജിഫ്രി തന്നെ പൊളിച്ചടകി ആരാണ് മനോഹരമായ കവിത ചൊല്ലിയത് എന്ന് നബി(സ) ചോതികുന്നു ഇന്ന സഹാബിയാണെന്ന് ഉമർ (റ) പറഞൂന്ന് അല്ല ജിഫ്രി നബി(സ) എല്ലാ മറഞകാര്യങ്ങളും അറിയുമെങ്കിൽ ആ കവിത ചൊല്ലിയത് ആരാണെന്ന് ചോതിക്കേണ്ട ആവശ്യമുണ്ടോ ? ആ കവിത ചൊല്ലിയ ആളെ അറിയാത്തത് കൊണ്ടല്ലെ ആരാണെന്ന് ചോതിക്കേണ്ടിവന്നത് .... താങ്കൾ തന്നെ നബിയുടെ പേരിൽ അദൃശ്യകാര്യങ്ങൾ അറിയുമെന്ന കളവ് പറഞു അതെ സ്റ്റേജിൽ വച്ച് താങ്കൾ തന്നെ ആ കളവ് സഹാബിയുടെ കവിതയെ കുറിച്ച് പറയുന്ന അവസരത്തിൽ പൊളിച്ചും അടക്കി ... നുണകൾ പറഞു നടക്കുന്നവരുടെ വായികൂടെ തന്നെ അത് നുണയാണെന്ന് തെളിയികുന്ന മറ്റു സംസാരങ്ങൾ ഉണ്ടാവുന്നു... അല്ലാഹു അക്ബർ

  • @faisalkm7117
    @faisalkm7117 2 ปีที่แล้ว +1

    I remember in the book of Martin lings Mohammed , the same incident . It was said that our prophet when dua for a person while going for a war he will become a Shahid . Most of the swahaba knows it and our prophet knows it because by vahiy from Allah through Jibreel ..

  • @sameerkp2184
    @sameerkp2184 2 ปีที่แล้ว +2

    Alhamdu lillah

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +3

    Al hamdhu lillah

  • @imthiyasmuhammed3
    @imthiyasmuhammed3 2 ปีที่แล้ว +8

    Cm madavoor, മമ്പുറം Etc.. എന്നിവരെ വിളിച്ചു പ്രാർത്ഥിക്കുക എന്നത് തലച്ചോർ ഉള്ള മുസ്ലമാൻ പറ്റുന്ന കാര്യമലല്ലോ... കേൾക്കുമ്പോൾ തന്നെ അത്തരംകാരോട് സഹദാഭം തോന്നുന്നു

    • @shtla7970
      @shtla7970 2 ปีที่แล้ว

      ഓരോ ദിവസവും സിഎം മടവൂരിനെ വിളിച്ചു പ്രാർത്ഥിക്കാൻ ഉള്ള പുതിയ പുതിയ പ്രാർത്ഥനകൾ തലേ കെട്ടുകാർ ഉണ്ടാക്കുന്നുണ്ട്... അതിന് ഇവർ ഒരു ചാനൽ തന്നെ തുടങ്ങിയിട്ടുണ്ട് മടവൂർ കാഫില എന്ന് പറഞ്ഞു കൊണ്ട്..... സത്യ വിശ്വാസികളെ ഇവരുടെ ഷെറിൽ നിന്നും അള്ളാഹു കാക്കട്ടെ.... ഓരോ മദ്രസ്സകളിൽ നിന്നും ഒരു കുട്ടിക്ക് 750 രൂപ വെച്ച് വാങ്ങിച്ചു കൊണ്ട് ഈ തലേ കെട്ടുകാർ സിയാറത്ത് ടൂർ എന്ന ഓമന പേര് ഇട്ട് കൊണ്ട് കുട്ടികളെ ജാറം ആയ ജാറം മുഴുവൻ കൊണ്ട് പോകുന്നു.. കുട്ടികളെ കൊണ്ട് അവിടെ ബർക്കത്ത് എടുപ്പിക്കുന്നു... മരണപെട്ടവരോട് തേടിപ്പിക്കുന്നു.... അടുത്ത തലമുറയെയും ഈ തലേകെട്ടുകാർ പിഴപ്പിക്കുന്നു....

  • @rajeenabindseethy66
    @rajeenabindseethy66 2 ปีที่แล้ว +6

    امين يا رب لعالمين
    باراك الله فيكم جزاكم الله خيرا
    Dheen shariyaya reethiyil padichu manasilakan Allahu ellavarkum thoufeeq nalkatte

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

    • @rajeenabindseethy66
      @rajeenabindseethy66 2 ปีที่แล้ว

      @@ajmalta3831 jeevichirikkunna alod thedunnathin pakaram Allahuvinod theduka
      2,rasoolin sahabiye jeevippikkan kazhiyilla
      Ella kazhivum allahuvin
      3,oru sadharana adimapolum Allahuvine snehich avanil pankcherkathe allahuparancha vidhivilakkukal anusarich jeevichal pratheka samayangalil Allahuvinod athmartjamayi dhua cheythal Aa dhua Allahu sweekari kum anganeyinkil nabiswallallahu alaihivasallamayudedhuayude sweekaryatha budhiyulla oralk chinkkavunnathalleyulloo ath thannryan Ithil ninn manasilakkendath
      Nallath ulkolluka vendath upekshikkuka
      Allahuvin pank cherkathe nishkalangamayj ibadhath cheyyuka Vijayam urapp

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      @@rajeenabindseethy66 1) athenthe umar r vin ariyille. Vayicha hadees muzhuvan sradhich keettille.

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      @@rajeenabindseethy66 appo doctor nod thedan padille

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      @@rajeenabindseethy66 thedalod kude pank cherkal akumoo, eeth kithabil parayunnu

  • @abduljaleelkt8426
    @abduljaleelkt8426 2 ปีที่แล้ว

    امين امين يارب العالمين
    الحمدلله رب العالمين

  • @Basil-lj2vc
    @Basil-lj2vc 9 หลายเดือนก่อน +1

    എടാ ചെങ്ങായി ഇസ്തിഗാസയുടെ വിഷയത്തിൽ തങ്ങളു സ്താദ് ഹദീസ് പറഞ്ഞപ്പോൾ തിരു നബി (സ) അന്ന് ജീവിച്ചിരിക്കുന്നവരാണെന്നാണ് ലേ നിങ്ങളുടെ മറുപടി ..
    ഇസ്തിഗാസയുടേയും തവസ്സുലിന്റേയുമൊക്കെ അടിസ്ഥാനം
    وما النصر الا من عند الله العزيز الحكيم
    (സൂറ: ആലു ഇംറാൻ : 126) എന്ന ഖുർആനിക സൂക്തമാണ്. ഇതാണ് അഹ്‌ലു സുന്നത്തി വൽ ജമാഅത്തിന്റെ നിലപാട് . അല്ലാതെ മരണപ്പെട്ട മഹത്തുക്കൾ സ്വന്തമായി അവരുടെ കഴിവ് കൊണ്ട് കൊടുക്കുകയെന്നതല്ല. അള്ളാഹുവിന്റെ ഇഷ്ടദാസന്മാർക്ക് അവൻ കൊടുത്ത കഴിവ് കൊണ്ട് അവർ നമ്മെ സഹായിക്കുന്നു . അതടിസ്ഥാനത്തിൽ അവരോട് സഹായം ചോദിക്കുന്നു. ഇവിടെ മഹാന്മാരെ ആരാധിക്കുന്നു എന്ന വിഷയം തന്നെ വരുന്നില്ല. പിന്നെ എങ്ങനെ മൗലവി ഇസ്തിഗാസ ശിർക്കാകും? സഹായം തേടുന്നത് അള്ളാഹു ആദരിച്ച മഹത്തുക്കളോടാണ്.
    തിരു നബി (സ) തങ്ങളോട് സഹായം തേടിയതിന്റെ തെളിവ് തങ്ങള് ഉസ്താദ് പറഞ്ഞു. അത് തങ്ങൾ ജീവിച്ചിരിക്കുമ്പോൾ ചെയ്ത ഇസ്തിഗാസ ക്കു ദാഹരണം. (തെറ്റായിരുന്നങ്കിൽ തിരു നബി എതിർക്കണമായിരിന്നു )
    വഫാത്തായതിന് ശേഷം തിരുനബിയോട് ഇസ്തിഗാസ നടത്തിയതിന് തെളിവ്. :
    ശൈഖ് അബൂ മൻസൂർ അസ്വബാഗി (റ) ഉൾപ്പടെയുള്ള ഒരു സംഘം പണ്ഡിതന്മാർ ഉദ്ധരിരിക്കുന്നത് അതബി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നത് ഇങ്ങനെയാണ് :
    ഞാൻ തിരുനബി (സ) യുടെ ഖബ്റിനു സമീപം ഇരിക്കായിരുന്നു. അപ്പോൾ ഒരു അഅ്റാബി അവിടെ വന്നു. അദ്ദേഹം പറഞ്ഞു: അള്ളാഹുവിന്റെ തിരുദൂതരേ അങ്ങയിൽ അള്ളാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ, അള്ളാഹു പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. (അവർ ശരീരങ്ങളെ അക്രമിച്ച് അങ്ങയിലേക്ക് വരികയും അവർ അള്ളാഹുവിനോട് പൊറുക്കലിനെ തേടുകയും നബി (സ) അവർക്ക് പൊറുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അള്ളാഹുവിനെ അവർ എത്തിക്കുന്നതാണ്) : (സൂറ: നിസാഅ്: 63) എന്നിട്ട് അദ്ദേഹം പറയുന്നു: റസൂലേ എന്റെ ദോശങ്ങളിൽ നിന്നു മോചനം തേടിക്കൊണ്ടും [ ഇസ്തിഗാസ ] ശുപാർശയാക്കി കൊണ്ടും ഇതാ ഞാൻ അങ്ങയുടെ അരികില് വന്നിരിക്കുന്നു. [ ഇബ്നുകസീർ ] ഇത് ശിർക്കാണെങ്കിൽ ഇബ്നു കസീറിനെ (റ) പോലുള്ളവർ അവരുടെ തഫ്സീറുകളിൽ ഇസ്തിഗാസക്ക് തെളിവായിട്ട് ഉദ്ധരിക്കുമോ ?
    ഒന്ന് ചിന്തിച്ചൂടെ?

  • @imthiyasmuhammed3
    @imthiyasmuhammed3 2 ปีที่แล้ว +6

    I think Samastha Promoting Shi'a Ideaolgy In The name of Sunni Islam

  • @ashraf3954
    @ashraf3954 2 ปีที่แล้ว +2

    👍👍👍

  • @shihabudheen3
    @shihabudheen3 2 ปีที่แล้ว +5

    മറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രവാചകനു അറിയാമെങ്കിൽ (അല്ലാഹു അറിയിച്ചു കൊടുക്കാത്ത) ഈ പാട്ടു പാടിയതാരെന്നു ചോദിക്കേണ്ട ആവശ്യം തന്നെ ഇല്ലാലോ

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว +4

    Alhamdulillhaah 💖rabbinte vishudha Satya deen 💖rabbinte 💖ttoufeekode veendum sirajul Islam usthad pranhttarunhu very good.prayunhavar samastha viddittam paranhkondeyirikkum ithonhum rabbinte 💖deenumayi yathoru bhanthavumilla attrayullu.

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

  • @jabirmuhammad6491
    @jabirmuhammad6491 2 ปีที่แล้ว +8

    ജിഫ്രി തങ്ങൾ ചെയ്യുന്ന വലിയൊരു കാര്യം എന്താണെന്ന് വച്ചാൽ സമസ്തയുടെ ആദർശം തുറന്നു പറയുന്നു എന്നതാണ്... സമസ്തയിലാണെന്ന് പറയപ്പെടുന്ന അണികളിൽ കൂടുതൽ ആൾക്കാർക്കും സമസ്തയുടെ ആദർശം ഇത്രമാത്രം ഇസ്ലാമിക വിരുദ്ധമാണെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നു... സാധാരണ അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുന്ന വീഡിയോസ് കാണുമ്പോൾ അവരുടെ വിവരക്കേടിന് സമസ്ത ഉത്തരവാധിയല്ല എന്നാണ് സമസ്തയുടെ ആദർശം വേണ്ടപോലെ അറിയാത്ത അണികൾ പറയാറുള്ളത്...

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

    • @musthafaapmmuthu7169
      @musthafaapmmuthu7169 2 ปีที่แล้ว

      Rasool dua cheythal Allah utharam nalkum enn umar (r) ariyam ath kondanu dua kurach neetikoode enn chothichath

    • @gooda2660
      @gooda2660 ปีที่แล้ว

      @@ajmalta3831 മരിച്ചു പോയവർക്ക് ഒന്നും ചെയ്യാൻ കഴിവില്ലെന്നു ഖുർആനിൽ പല സ്ഥലത്തും പറയുന്നുണ്ട്. അവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാനും , മരണത്തെ കുറിച് നമുക്ക് ഓർമിക്കാനും വേണ്ടിയാണ് കബർ സിയാറത് ചെയ്യുന്നത്. അത് ജിഫ്രി തങ്ങളെ പോലുള്ളവർ ഹദീത് ദുർവ്യാക്കിയാനം ചെയ്തു മണ്ടൻ മാരായ ജനങ്ങളെ പറ്റിച്ചു കാശ് അടിച്ചു മാറ്റി ജീവിക്കുന്നു.

    • @keralacountryinsouthasia
      @keralacountryinsouthasia 10 หลายเดือนก่อน

      സമസ്തയുടെ ഈ ശിർകോളി മുത്ത് കോയ തങ്ങൾ തന്നെയാണ് പറഞ്ഞത് നബിക്ക് മറഞ്ഞ കാര്യങ്ങൾ അറയാൻ കഴിയുമെന്ന വിഡ്ഢിതരങ്ങളും വിളിച്ചു പറഞ്ഞതും

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 2 ปีที่แล้ว +5

    😳😳😳😳☹️☹️☹️☹️
    ഞാൻ നെട്ടി 😟😟😟😟
    ഇവർ എന്തിനാ ഇങ്ങനെ 🤔🤔🤔🤔

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

  • @noorafaizal8277
    @noorafaizal8277 2 ปีที่แล้ว +3

    സമസ്തയുടെ സമ്മേളനങ്ങൾ ഇനിയും നടക്കട്ടെ, അങ്ങനെ ഇവരുടെ കളവുകളും തട്ടിപ്പുകളും ജനങ്ങൾ തിരിച്ചറിയട്ടെ.
    എന്നാലും ഇത്രയും ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ. കഷ്ടം!

  • @kunchippaabu3868
    @kunchippaabu3868 2 ปีที่แล้ว +2

    ജിഫ്രി തങ്ങളെ തിരുത്താൻ നീ ആയിട്ടില്ല. നീ ആദ്യം ഈച്ച മുജാഹിദ്നെ തിരുത്ത് എന്നിട്ട് മതി പണ്ഡിതൻമാരെ മെക്കിട്ട് കേറാൻ.

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 2 ปีที่แล้ว

      Alhamdulillah

    • @shaanmeadia5298
      @shaanmeadia5298 2 ปีที่แล้ว

      ഈ പറഞ്ഞത് പിന്നെ എന്താ...പച്ച് മലയാളത്തിൽ പറഞ്ഞിട്ടും കേറുന്നില്ല
      സ്വന്തം കണ്ണ് മൂടിക്കെട്ടി മറ്റൊരാളുടെ ചുമലിൽ കയ്‌വെച്ച് പോയാൽ അയാൽ വീഴുന്ന കുഴിയിൽ നീയും വീഴും...അല്ലെങ്കിൽ നിനക്കെ നകിലും രക്ഷപ്പെടാം
      ഇത് വെറും കുറ്റം പറച്ചിലല്ല
      അള്ളാഹുവിൽ പങ്കുചേർക്കുന്നത് പൊരുക്കാത്ത പാപമാണ് ..അറിയില്ലേ
      നീ വാദിക്കുന്നത് വെറും സൃഷ്ടികളോട് തെടാമെന്നാണ്.. അറിയോ

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +2

    👍🏼👍🏼👍🏼👍🏼👍🏼👌👌👌

  • @essayhayaf3797
    @essayhayaf3797 2 ปีที่แล้ว

    👍👌

  • @abdulrazack9884
    @abdulrazack9884 2 ปีที่แล้ว +6

    ഈ സമ്മേളനം മൊത്തം കള്ളം ആണല്ലോ

  • @anasmac6751
    @anasmac6751 2 ปีที่แล้ว +1

    എത്ര ഭീകരമായ രീതിയില്‍ ആണ് കാര്യങ്ങൾ വളച്ചൊടിച്ചതു.🥺

  • @hafsabihafsabi676
    @hafsabihafsabi676 2 ปีที่แล้ว +2

    Samasthakark allahuvine bayamilla ...

  • @NafeesathHajjumma
    @NafeesathHajjumma 10 หลายเดือนก่อน

    Appol nabi swallahualai wa sallam mahsharayil shafathine...chodikkunnatho.....

  • @abuseyedabuseyed3073
    @abuseyedabuseyed3073 2 ปีที่แล้ว +3

    ജിഫ്രി കോയ സാഹിബെ വയസ്സ് കുറേ ആയില്ലേ? ഇനിയെങ്കിലും തൗബ ചെയ്തു ഇബ് ലീസിന്റെ പണി നിറുത്തി കൂടെ?

  • @AbdulManaf-nw4in
    @AbdulManaf-nw4in 2 ปีที่แล้ว +2

    ഇത്. കഴിഞ്ഞാൽ. മറുപക്ഷം. മറുപടി. പറയും. .അപ്പോൾ. വീണ്ടും. വരണം. ഈ വിഷയം
    ത്തിൽ. മാത്രം. ഊന്നി. ഖണ്ഡനം. നടക്കട്ടെ. .. അല്ലാഹു. ഹക്ക് മനസ്സിലാക്കാൻ. തൗഫീഖ് നൽകട്ടെ.

    • @shtla7970
      @shtla7970 2 ปีที่แล้ว

      വിശുദ്ധ ഖുർആൻ... സൂറ അൽ അഹ്‌റാഫ്... ആയത്ത്..188... നബിയെ പറയുക അദൃശ്യ കാര്യങ്ങൾ എനിക്ക് അറിയുകയില്ല .... അദൃശ്യ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണങ്ങൾ സമ്പാധിക്കുകയും ദോഷങ്ങൾ എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.... അള്ളാഹു നബിയെ കൊണ്ട് തന്നെ പറയിക്കുന്ന ഖുർആൻ വചനം.... തങ്ങൾ എന്താണ് തള്ളിയത്... ഈ ലോകത്ത് നടക്കുന്ന എല്ലാ മറഞ്ഞ കാര്യങ്ങളും നബിക്ക് അറിയാൻ കഴിയും എന്ന്.... വിശുദ്ധ ഖുർആനിന് നേരെ വിപരീതം പറയുന്ന പുരോഹിതന്മാർ

  • @abdurahman5658
    @abdurahman5658 9 หลายเดือนก่อน

    എവിടെയാണ് ഇസ്തിഗാസക്ക് മരണ ശേഷം ചോദിക്കുക എന്ന നിർവചനം ഉള്ളത്? അറിഞ്ഞാൽ കൊള്ളാം. പച്ചയായ ദുർവ്യാഖ്യാനികുന്ന സലപി

  • @AbdulManaf-nw4in
    @AbdulManaf-nw4in 2 ปีที่แล้ว

    അല്ലാഹുവിനെ. പോലെ. ആരും
    മഹാൻമാരോട്. ചോദിക്കാറില്ല
    അല്ലാഹുവിനെ. പോലെ. ഇവിടെ
    മുതലാണ്. വിവരക്കേട്. ആരംഭിക്കുന്നത്

  • @shajeekrahman5563
    @shajeekrahman5563 2 ปีที่แล้ว +3

    കള്ളം പറയുകയല്ല അങ്ങനെഅങ്ങനെയാണ് പഠിച്ചിരിക്കുന്നത് ഇതാണ് ഇവർ പഠിപ്പിക്കുന്നത് കോളേജുകളിലും മദ്രസയിലും എല്ലാം ഇതു തന്നെയാണ് പഠിപ്പിക്കുന്നത്

    • @shtla7970
      @shtla7970 2 ปีที่แล้ว +1

      15 വർഷം മദ്രസ്സ പഠിപ്പിച്ച ഒരു മുസ്ലിയാരുടെ മകൾ ( വയസ്സ് 30 ) പറയുകയാണ് ആരാധന അള്ളാഹുവിനോടും സഹായം തേടൽ മരണപെട്ടു പോയ മാഹാന്മാരോടും ആണത്രേ 🤣🤣🤣🤣🤣

  • @zubairpuzhakkal9405
    @zubairpuzhakkal9405 2 ปีที่แล้ว +1

    Sahoderengalaya wahabigel allahuvinte margethil sheedayevere marichever enn parayougeyo chindikukayo cheyyerud aver entedukel jeevichirikunneveraan averk njan bakshenam nalkunnund "quran ". Iverude(shuhadakkel) deraja idaanengil. Rasoolullante derajayoum sthanvum engineyavum yedarthathi oru musliminn, mumininn, ningel pareyounnepole chindikkano parayano pattilla. Ennal Rasoolullante raoudasherifine sahabakelude maqbaregele aouliyakkelude maqbaregalokke malarnn kidekunna predhima enn vishesipikunna ningel alojikuka chindikuka thirichariyouga Idehamaan edarthathi durvykyanikunned. Adukondann jeevichirikunneverod edu arthathilano sahayam chodikunned ade arthathil thanne sahayam chodikkel anuvedeniyemenn udhesikunned. Allahu ellaverkum thirichariyanulla thoufeeq nalkatte 🤲🤲🤲

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      ആ ഭക്ഷണം നിങ്ങൾക്ക് വാരിക്കൊടുത്താൽ പോരേ....???.

    • @zubairpuzhakkal9405
      @zubairpuzhakkal9405 2 ปีที่แล้ว +1

      @@MUHAMMED-ALI.99 sahodara nammel quraante basha arthem vaichi padiched kondayilla. Quraane poornamayi visosikenam hirdeyamkond seegerikenam muminavenam allade kurech ayethine visosichi pattathed ozhivakkan pattumo? Quranil sheedayevere kurichi aayethugel predivadikunnille? Sahodara allahuvaan averk bakshenam kodukunned. Namukk kazhiyilla adine(qurane) nishedichal kufril ethipedum kafiravum allahu kakette Nammel jeevichirikunnedinekal uyernnavestheyilan averude jeevidem. Idonnum ente pokkettil ninn eduthedalla tto. Allahu thirichariyanulla thoufeeq ellaverkum nalkatte 🤲🤲🤲

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@zubairpuzhakkal9405 അപ്പോൾ അള്ളാഹു അവർക്ക് ഭക്ഷണം കൊടുക്കുന്നു,നിങ്ങൾക്ക് കൊടുക്കാൻ കഴിയില്ല,അപ്പോൾ നിങ്ങൾ പറയുന്നത് അവർക്ക് കേഴ്ക്കാൻ കഴിയുന്നത് എങ്ങിനെയാണ്....???.
      അവർ കേഴ്ക്കുമെന്ന് ആരാണ് പറഞ്ഞത്....???.

    • @zubairpuzhakkal9405
      @zubairpuzhakkal9405 2 ปีที่แล้ว +1

      @@MUHAMMED-ALI.99 sahodara ningelk allahuvinte Margethil shaheedayever jeevichiripund enna kariyathil urappayo? Angeegericho? Quranil poornamayi visosikenam oru tharipolum avisosam padilla. tto allahu namme atherakkaril ulpeduthaderikette🤲. Engil Ee aayethil engineyann ningelude visosam? Visosikunnundengil udaheranethinn nammel avere poleyellengilum jeevichirikunna ningelum njanum kelkunnille? Kaanunnile? Aarengilum idine nishedichal nammel angeegerikumo? Jeevichirikke kelviulla kazhichaulla sthidiyalann aver allahuvinte Margethil sheheedayed enn nam chindikenam aver marichi enn parayano chindikkano padilla sahodera Adukond aver engine kelkkum engine kanum ennulla chinda chodyam quraninodulla nishedamann allahu namme kakkette 🤲🤲🤲

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 2 ปีที่แล้ว

      @@zubairpuzhakkal9405 Masha allah

  • @AbdulManaf-nw4in
    @AbdulManaf-nw4in 2 ปีที่แล้ว

    നമ്മുടെ. വിശ്വാസം. എല്ലാം. നല്കുന്ന വൻ. അല്ലാഹു ആണ്
    ഇനി ബാലുശ്ശേരിയുടെ ഭാഷയിൽ
    കുട്ടികളെ. തരുന്നവൻ. അല്ലാഹു ആണ്... വർഷങ്ങൾകഴിഞ്ഞിട്ടും. കുട്ടികൾ. ഇല്ലാത്ത. ഒരാൾ. ഒരു
    ഗൈനക്കോളജിസ്റ്റിനെ. കണ്ട്
    സർ. വർഷങ്ങളായി. വിവാഹം കഴിഞ്ഞിട്ട്. കുട്ടികൾ ഇല്ലന്ന്. ആവലാതി പറയുന്നു...ഇപുറംഒരാൾ. ഏതെങ്കിലും. ഒരു മഹാൻ്റെ. അടുക്കൽ. പോയി. ഉപ്പാപാ. വർഷങ്ങളായി വിവാഹം കഴിഞ്ഞിട്ട് ഇതുവരെ. കുട്ടികൾ ഇല്ലന്ന്. ആവലാതി പറയുന്നു
    ഒന്ന്. ശരിയും. മറ്റെന്ന്. തെറ്റും
    ആകുന്നമാനദണ്ഡം. എന്താണ്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      മഹാനോട് ആവശ്യപ്പെടുന്നത് എന്താണ്....?

    • @BinuJasim
      @BinuJasim 2 ปีที่แล้ว

      മരിച്ച ആളോട് ചോദിക്കലും ജീവിച്ചിരിക്കുന്ന ഡോക്ടറോട് ചോദിക്കലും രണ്ടും രണ്ടാണ്. വെറുതെ പൊട്ടൻ കളിക്കേണ്ട..

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว

    കേരള മുഷ്‌രിക്കുകൾ
    ലീഡർ ജിഫ്രി കോഴ ക്കു വേണ്ടി 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

    • @basheerfaizy6089
      @basheerfaizy6089 9 หลายเดือนก่อน

      കണ്ണാടിയിലേക്ക് ടോർച്ചടിച്ച് നീ എവിടെ എത്തും ഇതെല്ലാം തർക്കവിഷയമാ
      പണ്ഡിതന്മാരുടെ അരികിൽ പോയി സംശയം തീർക്ക് ഒരു മുസ്ലിമിനെ മുശ് രിക് എന്ന് വിളിച്ചാൽ വിളിച്ചവൻ മുശ് രിക്കാ😅

  • @2.0-l9q
    @2.0-l9q 2 ปีที่แล้ว

    ആല്ലാഹു പ്രാർത്ഥന കേൾക്കാൻ ഉള്ളപ്പോ എന്തിനാണ് മുസ്ലിംകളെ നിങ്ങൾക്ക് ഇടനിലക്കാർ.

  • @abdurahimank1645
    @abdurahimank1645 2 ปีที่แล้ว +2

    പ്രാർത്ഥന എന്നാൽ എന്ത്?

    • @nihas471
      @nihas471 2 ปีที่แล้ว +5

      ഇതിൽ ആദ്യത്തെത് മുസ്ലിമിന്റെ പ്രാർത്ഥന രണ്ടാമത് ഖുറാഫികളുടെ പ്രാർഥന
      .
      അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നവൻ മുസ്ലിം ,
      അല്ലാഹുവേ നി ഞങ്ങൾക്കു സ്വാലിഹായ സന്താനങ്ങളെ തരണേ
      അല്ലാഹുവേ സ്വർഗ്ഗം തരണേ
      സി.എമ്മേ
      ഞങ്ങൾക്കു സ്വാലിഹായ സന്താനങ്ങളെ തരണേ
      സി. എമ്മേ സ്വർഗ്ഗം തരണേ

    • @umnh2f
      @umnh2f 2 ปีที่แล้ว

      @@nihas471
      👌🌟 അത് തിരിയാത്തത് കൊണ്ടാ ഇമ്മാതിരി ചോദ്യം കൊണ്ട് വരുന്നത് .

    • @smksmk2987
      @smksmk2987 2 ปีที่แล้ว +1

      പ്രാർത്ഥന എന്നാൽ രണ്ടു മുട്ട എടുത്തു ഉടച്ചു ഉള്ളിയും പച്ചമുളകും പാകത്തിന് ഉപ്പും ചേർത്ത് നല്ലവണ്ണം പൊരിച്ചെടുക്കുന്നതിന് പ്രാർത്ഥന എന്ന് പറയും

    • @kukkudus9835
      @kukkudus9835 2 ปีที่แล้ว +1

      @@smksmk2987 അതിന് നമ്മൾ പറയുന്നത് മുട്ട പൊരിചത് എന്നാണ്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@nihas471 👌

  • @toptech272
    @toptech272 2 ปีที่แล้ว +7

    സയ്യിദുൽ ഉലമയല്ല, ശൈത്താനുൽ ഉലമയാണ്.

    • @faisalrafeek7117
      @faisalrafeek7117 2 ปีที่แล้ว +1

      സുഹൃത്തേ നന്മയും തിന്മയും സമമല്ല നല്ല രീതിയിൽ വിയോജിക്കു

    • @bestviewer184
      @bestviewer184 2 ปีที่แล้ว

      കള്ള കിളവൻ

    • @toptech272
      @toptech272 2 ปีที่แล้ว +3

      @@faisalrafeek7117 സുഹൃത്തേ എന്റെ പിതാവ്, വിതാവിന്റെ പിതാവ്, അമ്മായിമാർ തുടങ്ങി എന്റെ രക്തബന്ധത്തിൽ പലയാളുകളും മരണപ്പെട്ടുപോയി ഞാൻ അവർ ജീവിച്ചിരുന്നപ്പോൾ എന്റെ കഴിവിന്റെ രീതിയിൽ അവരോട് തൗഹീദ് പറഞ്ഞു കൊടുത്തു പക്ഷെ ഈ വക ഫിത്നക്കാരുടെ പ്രവർത്തികൾ ആണ് യഥാർത്ഥ ദീന് എന്ന് വിശ്വസിച്ച് അവർ എന്നെ തള്ളിപ്പറഞ്ഞു . അതിനാൽ എന്റെ കുടുംബക്കാരെയും ബന്ധുക്കാരെയും അല്ലാഹുവിൽ നിന്നകറ്റി സൃഷ്ടിക്കളിലേക്ക് അടുപ്പിച്ച ഇക്കൂട്ടർ എനിക്ക് ഏത് വിധേനയും പ്രശ്നക്കാർ തന്നെയാണ്.

    • @toptech272
      @toptech272 2 ปีที่แล้ว

      @@faisalrafeek7117 ഇത്രയും സുന്ദരമായ ദീൻ വികലമാക്കിയ ഇവർ ഒരു ദയയും അർഹിക്കുന്നില്ല, സുഹൃത്തേ ഞാൻ ഒരു തബ്ലീഗ് പ്രവർത്തനം (സുന്നത്തായ രീതിയിൽ ദീനീ പ്രവർത്തനം) നടത്തുന്ന ആളാണ്.മിക്കവാറും ദിവസങ്ങളിൽ രാവിലെയും വൈകുന്നേരസമയങ്ങളിലും വീടുകളിലും അങ്ങാടികളിലും പോയി നേരിട്ട് ആളുകളെ കണ്ട് തൗഹീദ് പറയാറുണ്ട്. ഓരോരുത്തർ കലിമ മനസ്സിലാക്കിയ രീതി കേട്ടാൽ കരഞ്ഞുപോകും 😭😭😭😭, കാരണം ഈ ഭൂതങ്ങൾ അത്രത്തോളം പരിശുദ്ധ ഇസ്ലാമിനെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി വളച്ചൊടിച്ചു,

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      @@toptech272 baarakallhah feekkum... 💖👌

  • @questionanswer5614
    @questionanswer5614 2 ปีที่แล้ว +1

    ജിഫ്രി അവർഗ്ഗൾക്ക് അണികളെ കണ്ട് കണ്ണ് തള്ളി പ്രാന്തായതാണ്.😂

  • @keralacountryinsouthasia
    @keralacountryinsouthasia 10 หลายเดือนก่อน

    നബിക്ക് മറിഞ്ഞകാര്യങ്ങൾ അറിയും എന്ന് പറഞ്ഞആളാണ് ഈ സമസ്ത ശിർക്കോളി തങ്ങൾ 😂😅

  • @driftwud2596
    @driftwud2596 2 ปีที่แล้ว

    അമീന്‍ മാഹിക്ക് മറുപടി ഇല്ലെ

  • @rashidrashi9271
    @rashidrashi9271 2 ปีที่แล้ว +1

    ചുംബന ഹദീസിൽ താൻ കാണിച്ച കള്ളത്തരം പൊക്കിയതിന്റെ മറുപടി വീഡിയോ പ്രതീക്ഷിക്കുന്നു

    • @musthafafarook7029
      @musthafafarook7029 2 ปีที่แล้ว +1

      ഒരു പണ്ഡിതനെ ഇങ്ങനെ അഭിസംബോധന ചെയ്യുന്നത് കുറാഫി ആയത് കൊണ്ടാകും അല്ലേ?!

    • @rashidrashi9271
      @rashidrashi9271 2 ปีที่แล้ว +1

      @@musthafafarook7029
      ഞമ്മള് ചുന്നിയും ഒഹാബിയും ഒന്നുമല്ലേ

    • @muhammadchisthi4810
      @muhammadchisthi4810 2 ปีที่แล้ว +1

      താങ്കൾ ഇപ്പോൾ ക്യൂവിലാണ്

    • @shaanmeadia5298
      @shaanmeadia5298 2 ปีที่แล้ว

      പരിണാമ സദ്ധാന്തത്തിൻ്റെ വക്താവിന് ഇവിടെ എന്താ കാര്യം

  • @musthafabava4509
    @musthafabava4509 2 ปีที่แล้ว

    വളച്ചൊടിച്ചു ഇന്ന് വരെ ജിഫ്രിതങ്ങൾ ഒന്നും ഇത് വരെ പറയുന്നില്ല. നിങ്ങൾ ക്ലിപ്പ് മുറിച്ചു മറുപടി പറയുന്നത് നിർത്തണം. തലയിൽ ഇട്ട തൊപ്പി ബിദ്അതോ. സിർക്കോ.10-സംസ്ഥാന സമ്മേളനം നടത്തി കോഴിക്കോട്. ഇത് ബിദ്അതോ സിർക്കോ..

  • @abubakerpoker6321
    @abubakerpoker6321 2 ปีที่แล้ว +1

    ജിഫ്രി മുട്ടക്കോഴി 😂😂😂😂😂😂

  • @alfaresemadambillath1909
    @alfaresemadambillath1909 2 ปีที่แล้ว +1

    FIRST EECHAYUDE DOUBT TEERK

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      ആദ്യം തർക്കം തുടങ്ങിയത് ആദ്യം തീർക്കാം....ok
      ശവങ്ങളോട് സഹായം ചോദിക്കാമെന്ന് പഠിപ്പിച്ചത് ആരാണ്.....???.

    • @alfaresemadambillath1909
      @alfaresemadambillath1909 2 ปีที่แล้ว +1

      @@MUHAMMED-ALI.99 Nammalude nedakalude edayil aadarsha vytyasamilla bro, mujahid nedakanmark 2 abipraayam Adu ningal teerumanik

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@alfaresemadambillath1909 നബിതങ്ങൾ ആരുടെ നേതാവാണ്....???.

  • @farookumer2221
    @farookumer2221 2 ปีที่แล้ว

    മമ്പുറം തങ്ങളും.. മടവൂർ ശൈകും ജീവിക്കുന്ന മുമ്പ് തന്നെ.. സമസ്തഇല്ലങ്കിലും 🤣🤣🤣യെ സുന്നി കൾ ഉണ്ടല്ലോ.. മൗലവി

  • @ibadhurahman8862
    @ibadhurahman8862 2 ปีที่แล้ว +2

    വഫാത്തിന് മുമ്പ് അല്ലാഹുവിന് മാത്രം കഴിയുന്നത് തേടിയാൽ തൗഹീദ് ആകുമോ 😄😄😄😄😄

    • @fgghh1
      @fgghh1 2 ปีที่แล้ว

      വഫാത്തിനു മുൻപായാലും ശേഷമായും .
      അല്ലാഹുവിന് പുറമെ സത്യം ചെയ്ൽ പോലും
      ശിർക്ക് (ചെറിയ) ശിർക്കാണ്.
      ഇബ്ന് മസ്ഊദ് ഇതിനെ പറ്റി പറഞ്ഞത് നോക്കൂ..,
      ഖുർആൻ ഹദീസ് കൊണ്ട് റുക്കിയ ഇസ്ലാമിൽ അനുവദനീയം ആണ്.
      എന്നാൽ വിചാരണ ഇല്ലാതെ സ്വർഗ്ഗത്തിൽ കടക്കുന്ന എഴുപതിനായിരം പേരുടെ
      ഗുണങ്ങളിൽ ഒന്ന് പറയുന്നത്
      റുകിയ ചെയ്യാൻ ആവശ്യപെടാത്തവർ കൂടി ഉണ്ട് ..
      അങ്ങനെ എങ്കിൽ
      ആരാധനയുട മജ്ജ ആയും
      ആരാധന തന്നെ ആണ് എന്നും
      നബി പറഞ്ഞ പ്രാർത്ഥന
      മറ്റുള്ളവർക്ക് നൽകുന്നവർ
      മുസ്ലിം അല്ല. 👍

    • @ibadhurahman8862
      @ibadhurahman8862 2 ปีที่แล้ว

      @@fgghh1 ഞാൻ ചോദിച്ചതിന് മറുപടി ആയില്ലല്ലോ..
      നബിയെ തങ്ങൾക്ക് അതൊന്ന് നീട്ടി കൂടായിരുന്നോ എന്ന് ഉമർ റ ചോദിക്കേണ്ടത് നബിയോടല്ലലോ.. അല്ലാഹുവിനോടല്ലേ ❓️❓️

    • @fgghh1
      @fgghh1 2 ปีที่แล้ว

      @@ibadhurahman8862
      അപ്പോ.. നബിയാണോ.. വഫാത്ത് നിയന്ത്രിക്കുന്നത്?

    • @fgghh1
      @fgghh1 2 ปีที่แล้ว

      Surah Al-A’raf (الأعراف), verses: 188
      (നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌.
      Surah Al-Ma’idah (المآئدة), verses: 109
      അല്ലാഹു റസൂലുകളെ ഒരുമിച്ചുകൂട്ടുകയും, നിങ്ങള്‍ക്ക് എന്ത് മറുപടിയാണ് കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവര്‍ പറയും: ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍.
      Surah Hud (هود), verses: 31
      അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ് അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച് പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും.
      Surah Al-Ma’idah (المآئدة), verses: 116
      അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
      Surah Al-Ma’idah (المآئدة), verses: 117
      നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
      നബിയേ) പറയുക, ആകാശങ്ങളിലും ഭൂമിയിലും മറഞ്ഞിരിക്കുന്നതിനെപ്പറ്റി അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിവില്ല." ( 27:65 ).

    • @fgghh1
      @fgghh1 2 ปีที่แล้ว

      Al-Bukhaari narrated in his Saheeh (hadeeth no. 4477) that ‘Aa’ishah (may Allaah be pleased with her) said: “Whoever tells you that he knows what will happen tomorrow is lying.” Then she recited, “No person knows what he will earn tomorrow.”

  • @abdulrahimvengara4754
    @abdulrahimvengara4754 2 ปีที่แล้ว

    ജി വിചിരിക്കുന്ന ആളോട് നീങ്ങൾക്ക് ആയുസ് നീട്ടി കിട്ടാൻ പറയാൻ പറ്റുമോ

  • @AbdulManaf-nw4in
    @AbdulManaf-nw4in 2 ปีที่แล้ว +1

    തവസ്സൽ. ഹറാമാണ്. ബിദ്അത്ത്
    ആണ്. എന്ന്. നമുക്ക് അറിയാം (1)

  • @fasalurahman630
    @fasalurahman630 2 ปีที่แล้ว +2

    ഏതാ ഗ്ലൂപ്പ്

  • @azeelkerala
    @azeelkerala 2 ปีที่แล้ว

    ഇസ്തിഗാസ ഇസ്ലാമിക വീക്ഷണത്തിൽ എന്ന പേരിൽ IPH പത്തിരുപത് വർഷങ്ങൾക്ക് മുമ്പ് En. ഇബ്റാഹിം സാഹിബിന്റെ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ വരിയും പഠനാർഹമായ ഗ്രന്ഥം. ഒരു തൗഹീദ് പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും 1000% ഉപകാരപ്പെടും. പറ്റുമെങ്കിൽ വായിക്കണം എന്ന ദുഅ വസിയത്തോടെ ഒരു എളിയ സുഹൃത്ത്.

    • @azeelkerala
      @azeelkerala 2 ปีที่แล้ว

      @@MUHAMMED-ALI.99 മരിച്ച വ്യക്തി സഹായിക്കും എന്ന വിശ്വാസത്തോടെ സഹായം ചോദിച്ചാൽ അവൻ കടുത്ത പാപി.

    • @azeelkerala
      @azeelkerala 2 ปีที่แล้ว

      @@MUHAMMED-ALI.99 ഒരാൾ മരിച്ചു എന്നതിന്റെ അർത്ഥം പറയാമോ ? ശറഇൽ ഒരാൾ മരിച്ചു അല്ലേൽ വഫാത്തായി എന്ന് പറഞ്ഞാൽ എന്താണ് അത് കൊണ്ട് അർത്ഥം?

    • @azeelkerala
      @azeelkerala 2 ปีที่แล้ว

      @@MUHAMMED-ALI.99 അപ്പോൾ താങ്കളുടെ ചോദ്യത്തിനുളള ഉത്തരവുമായി

    • @azeelkerala
      @azeelkerala 2 ปีที่แล้ว

      @@MUHAMMED-ALI.99 താങ്കൾക്ക് ആള് മാറി. ഞാൻ ഖുറാഫി അല്ല .

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@azeelkerala maasha'e Allhah,baarakallhah feekkum......💖💖💖

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว

    സമസ്തയുടെ തൗഹിദ് അദ്ധ്യായിത സിദ്ധാന്തം കൊടുത്ത കഴിവ് ഇത് ഇസ്ലാമിന്റെ അക്കിദയല്ല. പ്രാർഥന അളളഹു വിനേട് മാത്രം,,

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

  • @rukiyapv3946
    @rukiyapv3946 2 ปีที่แล้ว

    ഷിയാ ജിഫ്രി തങ്ങൾ സൂക്ഷിച്ചു പോയിക്കോ മുസ്ലിം

  • @aircondskoduvally7645
    @aircondskoduvally7645 2 ปีที่แล้ว

    പണ്ഡിതൻ മാർ എന്നു പറയുന്ന ആള് ഇങ്ങിനെ വഴി പിയപ്പിച്ചാൽ എന്ത് ചെയ്യും..

  • @cccccccccccccccccccc.
    @cccccccccccccccccccc. 2 ปีที่แล้ว

    ഇത് ഏത് ഗ്രൂപ്പാണ് 😂😂😂😂.. ഈച്ചയാണോ.. 😂😂😂

  • @TrueWay_____0
    @TrueWay_____0 ปีที่แล้ว

    Umar (r) kettal avante kazhuth arukkum🤣🤣🤣

  • @AbdulManaf-nw4in
    @AbdulManaf-nw4in 2 ปีที่แล้ว +4

    ഇന്ന്. ഏറ്റവും. കുടുതൽ. തെറ്റിദ്ധരിക്കരിക്കപെട്ട. വിഷയമാണ്. തവസ്സുലും. ഇസതിഗാസയും...അറിവില്ലാത്തവർ വിഴുപ്പലക്കൽ. അവസാനിപ്പിച്ച്... പണ്ഡതൻമാർ
    തമ്മിൽ. വളരെ. മാന്യമായ. രീതിയിൽ. തെളിവിന്റെ അടിസ്ഥാനത്തിൽ.... ചർച്ച നടക്കട്ടെ....

    • @ajmalta3831
      @ajmalta3831 2 ปีที่แล้ว

      9:25 moulavi ...
      Ningal paranajath anusarich,
      1) Jeevichirikkunna alod abhoudhikam thedamo?
      2) Muth rasool in aa swahabiye jeevippikkan kazhivundoo?
      3) illankil nth kond umar r angane chodichu?
      balussery pls explain or anyone seeing this pls xplain.

  • @mansoormansu8686
    @mansoormansu8686 8 หลายเดือนก่อน

    ഇത്രയും വലിയ പണ്ഡിതൻ വിണ്ഡിത്തം പറയുന്നത് നോക്കൂ

  • @nazeerahmed9389
    @nazeerahmed9389 2 ปีที่แล้ว

    ജിഫ്രി തങ്ങൾ 916 ആവാന് സ്രമികുന്നത്....

  • @muhammednihalak5669
    @muhammednihalak5669 2 ปีที่แล้ว

    ആളെ പറ്റിച്ച് നടന്നോ മൗലവി

  • @alfaresemadambillath1909
    @alfaresemadambillath1909 2 ปีที่แล้ว +1

    JAI SAMASTA, JAI SKSSF💓💓💓

  • @hdyy3532
    @hdyy3532 2 ปีที่แล้ว

    അമീൻ മൗലവിക്ക് മറുപടി ഇല്ലേ
    അദ്ധേഹത്തിന് മറുപടി കൊടുക്കുംബോൾ നന്നായി പഠിക്കണം ട്ടൊ
    സമസ്തയല്ല
    മുഫ്തിയാണ്

    • @rashidsky
      @rashidsky 2 ปีที่แล้ว

      Samastayalla adilum moothadaaa

  • @shihabbadri9142
    @shihabbadri9142 2 ปีที่แล้ว

    Ante thalaya vahaby

  • @AbdulManaf-nw4in
    @AbdulManaf-nw4in 2 ปีที่แล้ว +2

    ആയത്ത്. കുറെ. ഉണ്ട്. വഹാബികൾ. ഒതുന്നിടത്തല്ല. ഓതുന്നത്. എന്ന് മാത്രം

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      ഏതെങ്കിലും ഒരു ആയത്ത് ഓതിത്തായോ....
      മുങ്ങരുത്.... ok

  • @vivaforyou293
    @vivaforyou293 2 ปีที่แล้ว

    നബിയോട് പറ്റില്ല നിങ്ങൾക്ക് ജിന്നിനോട് തേടാ മല്ലോ

  • @dilshaddilshad9325
    @dilshaddilshad9325 2 ปีที่แล้ว

    മറുപടി കിട്ടിയാൽ പിന്നെ മുങ്ങുന്ന പരിപാടിയാണല്ലോ നിങ്ങളുടേത്. മറുപടിക്ക് മറുപടി പറയാൻ നിങ്ങളെ പോലുള്ള വഹാബി കുഞ്ഞടുകൾക് kayiyilla

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      എങ്കിൽ പോരട്ടെ.....
      ശിർക്ക് എന്നാൽ എന്താണ്....???.
      ശവസ്ഥക്കാരാ മുങ്ങരുത്.....ok

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      അതുകൊണ്ട് സമസ്തയിൽ നിന്ന് ഔലിയാക്കളുടെ കറാമത്ത് അണോ. നസ്രാണി സുലൈമാൻ ദാരിമി .യുക്തിവാദി ഹുദവി. നസ്രാണി സഖാഫി, കാതിയാനി. സഖാഫി, അലവി. ഫാദർ കറാമത്തു പൊക്കി കാണിച്ചു ജാറം മൂടി പുറത്തു ഇറക്കി ഇസ്ലാമിനെ നശിപ്പിച്ച സമസ്ത. ദജ്ജാലിനെ കാത്തിരിക്കുകയാണ്

    • @Answering2Nons
      @Answering2Nons 2 ปีที่แล้ว

      @@MUHAMMED-ALI.99 എന്ന് ജിന്നിനോട് സഹായം തേടുന്ന വിസ്ഡം വഹ്ഹാബി

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@Answering2Nons ജിന്നിനോട് സഹായം ചോദിക്കാമെന്ന് ആരാണ് പറഞ്ഞത്....???.
      ശവസ്ഥക്കാരാ.....
      മുങ്ങരുത്....ok

    • @Answering2Nons
      @Answering2Nons 2 ปีที่แล้ว

      @@MUHAMMED-ALI.99 വിസ്ഡം ജിന്നൂരികൾ

  • @Answering2Nons
    @Answering2Nons 2 ปีที่แล้ว +3

    എന്ന് ജിന്നിനോട് സഹായം തേടുന്ന വിസ്ഡം വഹ്ഹാബി

    • @shaanmeadia5298
      @shaanmeadia5298 2 ปีที่แล้ว +2

      ആര് പറഞ്ഞു...ഇല്ലാത്ത ആരോപണം കൊണ്ട് ഈ വിഷയത്തില് നിന്ന് രക്ഷപ്പെടില്ലല്ലോ

  • @boomboom-yu3dn
    @boomboom-yu3dn 2 ปีที่แล้ว +3

    കുഫ്രി തങ്ങൾ

    • @bestviewer184
      @bestviewer184 2 ปีที่แล้ว

      ഇവർക്ക് അല്ലാഹുനോട് നേരിട്ട് ദുആ ചെയ്താൽ എന്താണ്. ഈ പട്ടികൾ കാരണം എത്ര ആളുകളുടെ പരലോകം നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പാട് ആളുകർ മരണപ്പെട്ടിട്ടുണ്ട്.

    • @mbgift8548
      @mbgift8548 2 ปีที่แล้ว +3

      @@bestviewer184 സലഫിസത്തിന്റെ നിലവാരം ഇത് തന്നെയല്ലേ നിങ്ങളെ കണ്ട് പഠിക്കണം അല്ലെ കഷ്ടം 🤭🤭🤭🤭🤭

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@mbgift8548തൗഹീദ് എന്ന മാർഗത്തിൽ നിന്നും ആളുകളെ വ്യതിചലിപ്പിച്ച് ശിർക്ക് പഠിപ്പിച്ച് കൊടുക്കുന്ന ശവസ്ഥ ഉദ്യോഗസ്ഥരോടുള്ള അടങ്ങാത്ത വെറുപ്പാണത്....ഇബ് ലീസിനെ കാണുന്നതു പോലേയെന്ന് പറഞ്ഞാലും അധികമാവില്ല.

  • @jamalazhari7697
    @jamalazhari7697 2 ปีที่แล้ว +2

    മുംബിൽ പോ വഹാബി. നിൻറ്റെ കഥ കഴിയും

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 ปีที่แล้ว +1

      മുക്കിൽ വലിക്കുമോ!!!?

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      സുന്നിയെന്ന് പറയുന്നത് ആരെയാണ്...???.
      മുങ്ങരുത്....ok

  • @abdulnizarmuhammed1564
    @abdulnizarmuhammed1564 2 ปีที่แล้ว +1

    👍👍👍

  • @shabeeranz9415
    @shabeeranz9415 2 ปีที่แล้ว +3

    👍👍👍