ജോലി കഴിഞ്ഞ് വന്നമകൾ കൊണ്ടുവന്ന സാധനങ്ങൾ🛍️ ഓരോന്നായി തുറന്ന്നോക്കി അമ്മപറയുന്നത് എന്താണെന്ന് കേട്ടോ😃

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 92

  • @shinysuresh637
    @shinysuresh637 5 หลายเดือนก่อน +6

    എല്ലാം കാണിച്ചു തന്നതിൽ സന്തോഷം. എല്ലാം അടിപൊളി ആണ് കേട്ടോ. എനിക്ക് neelam മാങ്ങാ ആണ് ഏറ്റം ഇഷ്ട്ടം.

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 5 หลายเดือนก่อน +2

    Njanum varreity soap use chaiyyum. Alla mango yum estam. Kuttikal ullappole njangal ethupole shopping nadathum. Avar Bangalore poayapole use chaiatha expiry aaya kure lotion num empty purfumbottiles um ozhivakki
    ❤❤❤❤

  • @soulful_living_asmr6405
    @soulful_living_asmr6405 4 หลายเดือนก่อน

    Nice video! I love the way aunty speaks. Love from Bangalore!

  • @reenaj7996
    @reenaj7996 5 หลายเดือนก่อน +1

    Rainy seasanil enikke korikkan eshttam nuts ane. Mango ethu kittiyalum happy ane enkkilum neelam mango kittiyal nannayirikkum..

  • @treesajoe802
    @treesajoe802 5 หลายเดือนก่อน +1

    Friday ulla shopping vlog kanan orupade eshtam ane.Nice video.

  • @JinshaPoonatil
    @JinshaPoonatil 5 หลายเดือนก่อน +1

    Thanku aunty coffee p owder kanichathine

  • @leelakrishnakumar9896
    @leelakrishnakumar9896 5 หลายเดือนก่อน +1

    Hi am new subscriber from Mumbai happen to come across your vlogs now a regular, your Dad what an organised man👏👏

    • @leelakrishnakumar9896
      @leelakrishnakumar9896 5 หลายเดือนก่อน +1

      Before I could finish it got posted I like his comments, views talks so wisely, his eating habits have to be learned slow & systematic never attacks his food sm his fan❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  5 หลายเดือนก่อน

      Thankyou very much for watching us and ur great appreciation really motivated us👍😊Welcome to our channel 👍🎉

  • @lekhadevi925
    @lekhadevi925 5 หลายเดือนก่อน +1

    Love watching the video. Waiting for the next

  • @sobhav390
    @sobhav390 5 หลายเดือนก่อน

    So sweet and beautiful family 👌 ❤😊

  • @sruthysinu943
    @sruthysinu943 5 หลายเดือนก่อน

    Panamklkandam kurukkil upayogikanayt vellathi leyipchu arichu mativekklan njan.. Also whit poison aya sugar njngl vtl ozhivakkiyit varshnga ayi.. Appathin arakkumbol 2 spoon idum ennallathe upayogamila.. Oru tastenu vndi chayayilo ppalilo panankalkndam an cherkuka

  • @ligikoshy1286
    @ligikoshy1286 5 หลายเดือนก่อน +2

    കൊള്ളാമല്ലോ.

  • @divyanair5560
    @divyanair5560 5 หลายเดือนก่อน +1

    Nic video beautiful Anna and amma appa 🥰🥰💓💓

  • @sumipaul8557
    @sumipaul8557 5 หลายเดือนก่อน

    Jahangeer ishtam momma paranjathupole liril ishtamanu❤😊chayayum coffee yum pathayillatheyum😊

  • @bismynazar9289
    @bismynazar9289 5 หลายเดือนก่อน

    Appa oru perfectionist analle ella karyathilum. Kure nalayittu njan ningalude vlog il appa cheyyunna karyangal note cheyyum.Nalla adukkum chittayumundu oronnu cheyyumbolum. Evan food kazhikunna karyathil polum.

  • @fathimasulaiman-r5l
    @fathimasulaiman-r5l 5 หลายเดือนก่อน

    Nalla mol anu. Lucky parents um lucky daughter um anu❤❤

  • @TessyVargeesh
    @TessyVargeesh 5 หลายเดือนก่อน +1

    Happy Mol

  • @MinnaPaul-xo6df
    @MinnaPaul-xo6df 5 หลายเดือนก่อน +1

    Hi dear lots of love from oman ❤❤

  • @anithajagan8107
    @anithajagan8107 5 หลายเดือนก่อน +2

    ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ചിരിച്ച് മതിയായ് അന്നമോളെ ❤❤

  • @vichumaya702
    @vichumaya702 5 หลายเดือนก่อน

    Hi amma saree super ❤❤❤ chechi hi and appa hi.

  • @Bindhuqueen
    @Bindhuqueen 5 หลายเดือนก่อน

    Supr❤️❤️❤️❤️

  • @AnuSree-y9u
    @AnuSree-y9u 5 หลายเดือนก่อน

    hi , njan adhyamayittanu comment idunath. ningalude videos oke kanarund. nammale polulla pravasi malayalikalku ningale oke kanunathanu sandhosham. ammayude um appadeyum oke old phtos oke kannan agrahamund. pattuvanegil kanikamo..

  • @habeebasalim
    @habeebasalim 5 หลายเดือนก่อน

    Hi.dears families appa amma molu sughom aano.appa iku.avalum aai kazhi keanda thu pazhom aanu eena. riyam avlum pazha vum.super combination aanu appa correct aanu ellam paray u.nna thum.cheyyu nna thum.correct kariom aanu congratulations.appa moludea shopping super aanu pakavada yum super aanu ok molu

  • @sreejap5232
    @sreejap5232 5 หลายเดือนก่อน +1

    Hai Lino......

  • @athiraprakash4281
    @athiraprakash4281 5 หลายเดือนก่อน

    annachechi പറയുന്ന mango varieties ഒന്നും എനിക്കറിയില്ലല്ലോ...🙃first time കേൾക്കുവാ..😛Alphonsa mango അറിയാം..ചിലതൊക്കെ കാണുമ്പോൾ മനസ്സിലാവുന്നുണ്ട്.. (Mango festൽ)
    നാട്ടുമാങ്ങ, മൂവാണ്ടൻ, കിളിച്ചുണ്ടൻ.. ഒക്കെയാണ് favorites😋😋😋

  • @jancysebastian7126
    @jancysebastian7126 5 หลายเดือนก่อน +1

    Mallika ente veetil und

  • @lizziejohny8730
    @lizziejohny8730 5 หลายเดือนก่อน

    Great ❤❤❤❤❤❤

  • @skj6223
    @skj6223 5 หลายเดือนก่อน +1

    Avil vilayikkunnath onnu koodi kaanichu tharumo. Ente ottum shariyakunnilla

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  5 หลายเดือนก่อน

      Pls Watch 👉th-cam.com/users/shortsA9G2M_N_YBg?feature=share

    • @skj6223
      @skj6223 5 หลายเดือนก่อน

      @@MomasKitchen-oruNaadanadukkala ohh. Thankyou so much. Enthannu ariyilla ethum pinne samanthi eniku ottum varilla. Eniku avide vannu onnu kaananam ennund. Achaneyum,ammayeyum.

  • @sheelasam9638
    @sheelasam9638 5 หลายเดือนก่อน +1

    Mole avida work cheyunna

  • @shinysuresh637
    @shinysuresh637 5 หลายเดือนก่อน

    Nivea യുടെ എന്താ വാങ്ങിയേ. Body lotion ആണോ. നല്ലതാണോ. ലുലു മാളിലെ ആണോ

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  5 หลายเดือนก่อน

      Deo anu aunty. Amazon fresh. Sthiram athanu ivide use cheyane 😊👍smell valya kozhapilannu thonarund

  • @tilluaneesh1340
    @tilluaneesh1340 5 หลายเดือนก่อน

    Soap ayit lifebuoy , Dettol use cheyyaruthe.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  5 หลายเดือนก่อน

      Athentha 🤔

    • @tilluaneesh1340
      @tilluaneesh1340 5 หลายเดือนก่อน

      Skin ore pH value nde . Kudathe body venda bacterias nde . Ethra concentrated soap athine harmful ane . Hand wash ayitum ethu nallathalla

  • @jijojoy9036
    @jijojoy9036 5 หลายเดือนก่อน

    Mole etha mozeration use cheyunnathe onnu parayamo pls.....

  • @HaiHalo-cw8ey
    @HaiHalo-cw8ey 5 หลายเดือนก่อน

    ❤❤❤❤ഹായ് അമ്മ

  • @marythomas3001
    @marythomas3001 5 หลายเดือนก่อน

    Ee saree fine nallonam cherunnu!

  • @hannafathima8140
    @hannafathima8140 5 หลายเดือนก่อน

    Evideya job cheyyunne

  • @jijojohnson3972
    @jijojohnson3972 5 หลายเดือนก่อน

    കോട്ടപ്പടി അമ്മായിനെ ഒന്ന് കാണണം ഫോട്ടോ എങ്കിലും പിന്നെ ഈ കോട്ടപ്പടി തൃശൂർ അന്നോ ഗുരുവായൂർ അടുത്ത ഒരു കോട്ടപ്പടി ഇണ്ട് അതാട്ടോ ചോച്ചത് പിന്നെ എന്തായാലും സൂപ്പർ പപ്പയോടു തിരക്കിയതായി പറ ഞാനും അപ്പയെ ഒരുപാടു ഇഷ്ട്ടപെടുന്നു 🥰 എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  5 หลายเดือนก่อน

      Thankyou 👍😊 ith kothamangalam area yile kottapadi anu. Appa comments oke kanarunde . God Bless You and your family too 🙏
      Pls Watch 👉th-cam.com/video/MkQWAJ9_gW8/w-d-xo.htmlsi=QMU1T7TnBHvI7hnj

  • @sobhagnair8709
    @sobhagnair8709 5 หลายเดือนก่อน

    Annamole🥰🥰❤❤

  • @DevassyJoseph-s9w
    @DevassyJoseph-s9w 5 หลายเดือนก่อน +10

    മോൾക്ക് എത്ര രൂപ സാലറി കിട്ടും എന്നും ഓരോന്ന്മാടിക്കുന്നുഫല്ലോ

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  5 หลายเดือนก่อน +20

      Salary etra cheruthanelum valuthanengilum oru kunju sadhanam anengilum veettavashyathinayi vanguka ennath oro makkaludeyum duty alle. Ammaye adukkalayil support cheyunna pole ellaa makkalum achane financiallyum support cheyanam enu viswasikunnu 🙏

    • @Mul1594
      @Mul1594 5 หลายเดือนก่อน +1

      ​@@MomasKitchen-oruNaadanadukkalaSure.. U r right👍🏻

    • @sumipaul8557
      @sumipaul8557 5 หลายเดือนก่อน +2

      This is not a genuine question 😊

    • @KodungallurkaranKodungal-lk7pt
      @KodungallurkaranKodungal-lk7pt 4 หลายเดือนก่อน

      Da entha job 🥰

  • @aaranyaramesh2537
    @aaranyaramesh2537 5 หลายเดือนก่อน +1

    അപ്പ അമ്മ അന്ന മൂന്നു പേര് കൂടി എന്നാ ഇനി പുറത്തു പോകുന്നെ ഒരു ദിവസ യാത്ര കാത്തിരിക്കുന്നു നിങ്ങടെ hehe കേൾക്കാൻ കൊള്ളാം

  • @shynisunoj134
    @shynisunoj134 5 หลายเดือนก่อน

    കൂവ ഞാൻ വീട്ടിൽ തന്നെ നിറയെ ഉണ്ടാക്കിയിട്ടുണ്ട് നല്ല കഷ്ടപാട് ആണ് ഉണ്ടാക്കാൻ കൂവയുടെ ചെടി നിറയെ ഉണ്ട് വീട്ടിൽ

  • @shinysuresh637
    @shinysuresh637 5 หลายเดือนก่อน +1

    Hi, അമ്മാ ഞാൻ അവൽ വിളയിച്ചാൽ ഇത്രയും ഉണങ്ങി വരില്ല. അതെന്താ എന്ന് പറയാമോ.

  • @vidhyaa3287
    @vidhyaa3287 5 หลายเดือนก่อน

    നല്ല ക്രീം ആണ് അത്

  • @JuztInA
    @JuztInA 5 หลายเดือนก่อน

    cabbage thoran recipe undo.. I only trust your channel

  • @srilekha9616
    @srilekha9616 5 หลายเดือนก่อน +2

    അവൽ വിളിച്ചാൽ ഒന്നുകൂടി കാണിച്ചു തരുമോ 😍💖🙏

  • @rasiyarahim3459
    @rasiyarahim3459 5 หลายเดือนก่อน

    😂😂😂❤❤

  • @umaibanthahir9470
    @umaibanthahir9470 5 หลายเดือนก่อน

    മല്ലിക മാങ്ങാ ഇവിടെ 1kg 100 rs

  • @Praseena-q1u
    @Praseena-q1u 3 หลายเดือนก่อน

    നിങ്ങളുടെ വീടിൻ്റെ പിടി എത്ര യാണ എന്ന് കാണിക്ക o

  • @sinijohn3017
    @sinijohn3017 5 หลายเดือนก่อน

    🥰😍❤😊😮

  • @AlbetaSurgicals
    @AlbetaSurgicals 5 หลายเดือนก่อน

    Glass vachudaa... Everything see...

  • @vijulaanilkumar7435
    @vijulaanilkumar7435 5 หลายเดือนก่อน

    അമ്മ സാരിയിൽ സുന്ദരി ആയല്ലോ

  • @lathamnair7643
    @lathamnair7643 5 หลายเดือนก่อน

    മോൾ ഹോസ്റ്റലിൽ ആണോ താമസിക്കുന്നത്..
    എന്റെ പേര് പറഞ്ഞില്ലല്ലോ

  • @lsa6751
    @lsa6751 5 หลายเดือนก่อน

    ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. പേഴ്സൺ കാര്യത്തിൽ ഇടപെടുക അല്ല. ആന്റി കണ്ണട ഉപയോഗിച്ച് വായിക്കുമോ? ഇങ്ങനെ കഷ്ടപ്പെട്ട് അടുപ്പിച്ചു പിടിച്ചു വായിക്കുന്ന കാണുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട്. ആന്റി നല്ല സ്റ്റൈൽ ആയി എപ്പോളും നടക്കുന്ന കാണാൻ ആണ് ഇഷ്ടം.ആന്റി ടെ ലുക്ക്‌ ഉം ഡ്രസിങ് ഉം സംസാരവും ഒക്കെ ഇഷ്ടമാ. അതു കൊണ്ട് പറഞ്ഞതാ. കുറ്റപ്പെടുത്തൽ ആയി എടുക്കാതെ, acceptable ആണെന്നു തോനുന്നു എങ്കിൽ ഈ കാര്യം പരിഗണിക്കുക .

  • @lijirk4384
    @lijirk4384 5 หลายเดือนก่อน +1

    Bru amma enganeya സൂക്ഷിച്ചു വെക്കുന്നെ കട്ട ആകാതെ

    • @sushamanair3461
      @sushamanair3461 5 หลายเดือนก่อน

      Bru fridge il vaykkamo molu

    • @sushamanair3461
      @sushamanair3461 5 หลายเดือนก่อน

      @Aiswaryababy1 thanks... എപ്പോൾ buy ചെയ്‌താലും, കട്ട ആയി പോകും..

    • @sushamanair3461
      @sushamanair3461 5 หลายเดือนก่อน

      @Aiswaryababy1 ok... try it

  • @ligikoshy1286
    @ligikoshy1286 5 หลายเดือนก่อน

    കൊള്ളാമല്ലോ.