എന്റെ പൂന്തോട്ടം|My garden|J4u TIPS

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 1.8K

  • @j4utips
    @j4utips  3 ปีที่แล้ว +199

    കുട്ടുകാരെ നിങ്ങളെല്ലാരും ആഗ്രഹിച്ച ഒരു വീഡിയോ അല്ലെ കുറെ പേർ കമെന്റ്സ് ആയി ചോദിച്ചിരുന്നു. വീഡിയോയുടെ അഭിപ്രയം കമെന്റ്സ് ആയി അറിയിക്കണേ
    50K ആകുമ്പോൾ തനെ ഈ വീഡിയോ ഇടാൻ കഴിഞ്ഞതിൽ വളരെ അതികം സന്തോഷം ഉണ്ട് ഇനിയു സപ്പോർട്ട് ചെയ്യണേ കുട്ടുകാരെ അപ്പോ Thanks for watching 🥰

    • @princymaison27
      @princymaison27 3 ปีที่แล้ว +5

      Nice👍

    • @gardening1239
      @gardening1239 3 ปีที่แล้ว +2

      😢😢😢😢😢😢😢

    • @pachapp9502
      @pachapp9502 3 ปีที่แล้ว +15

      ചേച്ചിടെ ചെടികൾ കാണുമ്പോൾ വീട്ടിലെ ചെടി എടുത്ത് കിണറ്റിൽ ഇടാൻ തൊന്നുന്നു

    • @arunrs3245
      @arunrs3245 3 ปีที่แล้ว +5

      Super ayittund 🥰

    • @vijijoy8764
      @vijijoy8764 3 ปีที่แล้ว +2

      Nice

  • @nivedyaslittleheaven3006
    @nivedyaslittleheaven3006 3 ปีที่แล้ว +4

    വയനാട് നല്ല ക്ലൈമറ്റ് ആയോണ്ടാണ് പൂചെടികൾ ഇത്ര മനോഹരമായി വളരുന്നത്... 👍👍❣️🌹

  • @jishan1103
    @jishan1103 3 ปีที่แล้ว +17

    ചേച്ചി എന്തു മനോഹരം കാണാൻ മനസ്സു നിറഞ്ഞു പോയി ഇതു എന്റെ വീടായി രുന്നെങ്കിൽ എന്നു ആഗ്രെഹിച്ചു പോയി

  • @jumanafasal8701
    @jumanafasal8701 3 ปีที่แล้ว +45

    അല്ലെങ്കിലും വയനാടിന്റെ കാലാവസ്ഥക്കും മണ്ണിനും എന്തോ oru പ്രത്യേകത ഉണ്ട്.... അവിടെ ചെടിയിൽ പൂക്കൾ ഉണ്ടാവുന്ന പോലെ vere oru സ്ഥലത്തും ഞാൻ കണ്ടിട്ടില്ല.... അടിപൊളി

    • @shobhac458
      @shobhac458 3 ปีที่แล้ว

      സത്യം

    • @sakkeenqk8569
      @sakkeenqk8569 3 ปีที่แล้ว

      Cerct

    • @priyajessley4800
      @priyajessley4800 3 ปีที่แล้ว

      സത്യം

    • @santhoshks122
      @santhoshks122 3 ปีที่แล้ว +5

      Vayanattile kalavastha chedikalude valarchayk anukoolamanu. athanu avide engane pookkal undavunnzth .nammude nattil engane undavilla

    • @rasheedabdul2024
      @rasheedabdul2024 3 ปีที่แล้ว

      Sayhyam

  • @gamingwithpanda5953
    @gamingwithpanda5953 ปีที่แล้ว

    നല്ല മനോഹരമാണ് പെറകളും പൂക്കളുകാണാൻ ഒരു പാട് ഇഷ്ടമായി

  • @iswaryaspassion
    @iswaryaspassion 3 ปีที่แล้ว +16

    മനോഹരം...... അതി മനോഹരം...❤️❤️ കണ്ണിന് കുളിർമ നൽകുന്ന ഒരു വീഡിയോ. എത്ര നന്നായി ചെടികൾ arrange ചെയ്തിരിക്കുന്നു. നന്നായി ചെടികളെ പരിപാലിക്കുന്നതിനാലാണ് ഇത്രയും പൂക്കൾ . ഒരായിരം അഭിനന്ദനങ്ങൾ😍😍

  • @archanagopan8289
    @archanagopan8289 3 ปีที่แล้ว +12

    എന്റെ ജീവിതത്തിൽ ഇത്രയും ഭംഗിയുള്ള ഒരു പൂന്തോട്ടം വേറെ ഞാൻ കണ്ടിട്ടില്ല, ചേച്ചിയുടെ പ്രയത്നത്തിന് സല്യൂട്ട് 🙏

    • @j4utips
      @j4utips  3 ปีที่แล้ว

      🥰🥰

    • @R_o_k343
      @R_o_k343 ปีที่แล้ว

      Chechi super ചെടി തരുമോ,🥰

  • @kidsworld9529
    @kidsworld9529 3 ปีที่แล้ว +30

    എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല അത്രക്കും മനോഹരമാണ് എല്ലാ ചെടികളും ഒന്നിനൊന്നു മെച്ചം ഇതൊക്കെ കെയർ ചെയ്യുന്ന ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവൂല 😘😘😘😘😘😘😘😘😘കാണുമ്പോൾ തന്നെ അറിയാൻ കഴിയും ഓരോ ചെടിക്കു പിന്നിലും ഒത്തിരി കഷ്ടപാടുണ്ടെന്ന്

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว +1

      th-cam.com/video/byo5aiXsUIo/w-d-xo.html

  • @maryksmaryks5727
    @maryksmaryks5727 3 ปีที่แล้ว +2

    Super video നഴ്സറികൾ തോറ്റുപോകും അത്രയ്ക്ക് ഭംഗി 👍👍

  • @jasminth1381
    @jasminth1381 3 ปีที่แล้ว +5

    കണ്ണിന് കുളിർയേകുന്ന കാഴ്ച 😍😍അതി മനോഹരം 👍👍
    എനിക്കും ഒരു ചെറിയ പൂന്തോട്ടം ഉണ്ട് 👌👌

  • @devagirigardens167
    @devagirigardens167 3 ปีที่แล้ว +1

    അയ്യോ കൊതിയാവുന്നു. എന്ത് ഭംഗിയാ. ഇതു എങ്ങനെ വളർത്തി. പെട്ടുനിയ ഞാൻ വളർത്തിയിട്ടു ഒന്നും ശരിയാവുന്നില്ല. ഇതു സൂപ്പർ, സൂപ്പർ.

  • @Amritha629
    @Amritha629 3 ปีที่แล้ว +14

    വീടു ഭംഗിയാ ആവണമെങ്കിൽ പൂക്കൾ വേണം വേണം അതാണ് ഈ വീട്ടിൽ സംഭവിച്ചത് അത് എന്തൊരു ഭംഗിയാണ് ഇനിയും നിറയെ പൂക്കൾ ഉണ്ടാവട്ടെ

    • @jijivm7901
      @jijivm7901 3 ปีที่แล้ว +2

      അതാണ്

  • @ecerameesma3758
    @ecerameesma3758 3 ปีที่แล้ว +2

    ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 👌

  • @Adithya.Anilkumar
    @Adithya.Anilkumar 3 ปีที่แล้ว +9

    Beautiful awesome....l like it very much....🤩🤗🤗🤗 beautiful flowers

  • @madpsycho2692
    @madpsycho2692 3 ปีที่แล้ว +1

    👍👍 സൂപ്പർ എന്ത് രസം കാണാൻ

    • @j4utips
      @j4utips  3 ปีที่แล้ว

      Thanks 🥰

  • @anusree7755
    @anusree7755 3 ปีที่แล้ว +11

    എന്തു ഭംഗിയാ കാണാൻ ചേച്ചി ഈ വിഡിയോ കണിനും മനസിനും സുഖം നൽകി എന്തു രസായിട്ട ഗാർഡൻ സെറ്റിയ്ത്തിരിക്കുന്നത് അടിപൊളി 👍👍🌹🌹🌹🌹🌹🌹

  • @zubaidhanatingal6234
    @zubaidhanatingal6234 2 ปีที่แล้ว

    ചേച്ചിയുടെ പൂന്തോട്ടം വളരേ മനോഹരമായിരിക്കറുന്നു എനക്ക് ഒരു പാട് ഇഷ്ടപ്പെട്ടു ഇതു കാണുമ്പോൾ വളരേ സന്തോഷമാകും

    • @j4utips
      @j4utips  2 ปีที่แล้ว

      ❤🥰❤

  • @thakkuubeeee7080
    @thakkuubeeee7080 3 ปีที่แล้ว +4

    Chechi parayathirikkan vayya... athra bangiyunde ithokke kanan.. ithratholam plants care cheyyunna chechikke bigg salute😍

    • @thakkuubeeee7080
      @thakkuubeeee7080 3 ปีที่แล้ว

      ചേച്ചി എനിക്ക് chinesebalsome കുറച്ചു കട്ടിങ്സ് അയച്ചുതരാൻ കഴിയുമോ? Iam from kannur...

  • @vijithavijithathaliyil1977
    @vijithavijithathaliyil1977 3 ปีที่แล้ว

    ചേച്ചി ഇപ്പോഴ് കാണുന്നെ ഉള്ളു ഈ വീഡിയോ. നല്ല രസുണ്ട് കാണാൻ എനിക്ക് എത്ര ശ്രമിച്ചാലും റോസ് നിക്കുന്നില്ല ഉണങ്ങി പോകുന്നു

  • @shanibamohamed813
    @shanibamohamed813 3 ปีที่แล้ว +4

    ഒന്നും പറയാനില്ല. എല്ലാം അതി മനോഹരം 👍🏻

  • @lekshmivijay1208
    @lekshmivijay1208 2 ปีที่แล้ว +1

    Superb aaytund chechi.
    Chechide hardwork etratholam aanun e oro flowerslm kaananund 🥰🥰🥰

  • @beenanp800
    @beenanp800 3 ปีที่แล้ว +7

    From where did you buy the orange color covers(plant pots)?

  • @muhammedaslamaslam1317
    @muhammedaslamaslam1317 2 ปีที่แล้ว +1

    സൂപ്പർ 😍😍😍പൂക്കൾ കണ്ട് എന്റെ കണ്ണു തള്ളിപ്പോയ് 👍👍👍

    • @j4utips
      @j4utips  2 ปีที่แล้ว

      🥰

  • @vishnu7636
    @vishnu7636 3 ปีที่แล้ว +4

    ഇതുപോലത്തെ ചെറിയ കവറുകളിൽ നട്ടാലും ചെടികൾ നന്നായി വളർന്നോളും അല്ലെ... 🤩

  • @FathimaFathima-vy5uk
    @FathimaFathima-vy5uk 2 ปีที่แล้ว

    സൂപ്പർ ചേച്ചി 👍👍👍👍👍👍ആദ്യ മായിട്ടാണ് വീഡിയോ കാണുന്നദ് പൊളി 👍👍👍👍

    • @j4utips
      @j4utips  2 ปีที่แล้ว

      Welcome to our family

  • @Munchkin735
    @Munchkin735 3 ปีที่แล้ว +9

    You are inspiration for gardeners. I never seen such a beautiful garden in Kerala.

    • @j4utips
      @j4utips  3 ปีที่แล้ว

      Thanks 🥰

  • @meerasyam1831
    @meerasyam1831 3 ปีที่แล้ว

    ഇതിനൊക്കെ എന്താ പറയുക.... അത്രക്ക് മനോഹരം ആയിട്ടുണ്ട്.....എനിക്ക് ഒത്തിരി ഇഷ്ടം ആയത് പെട്ടൂനിയ ആണ്.....സൂപ്പർ ഗാർഡൻ

  • @sajithanajeeb5059
    @sajithanajeeb5059 3 ปีที่แล้ว +4

    നല്ല ഭംഗി ഉണ്ട് പൂക്കളും ചെടികളും കാണാൻ 😍

  • @Sumi-bu8qz
    @Sumi-bu8qz 3 ปีที่แล้ว +1

    നല്ല ഭംഗി ഉണ്ട് ചേച്ചിടെ ഗാർഡൻ കാണാൻ

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @Just_being_me241
    @Just_being_me241 3 ปีที่แล้ว +4

    Chechi balsam plantile kuridippinu entha cheyya

  • @SreenasKingdom
    @SreenasKingdom 3 ปีที่แล้ว +1

    എന്തൊരു ഭംഗി!!!!!!
    കണ്ടിട്ടു മതിയാവുന്നില്ലേ😍😍😍😍

  • @viewandviews9134
    @viewandviews9134 3 ปีที่แล้ว +11

    ഒരു വയനാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു. Very lovely

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      th-cam.com/video/byo5aiXsUIo/w-d-xo.html

    • @sijithomas9163
      @sijithomas9163 3 ปีที่แล้ว

      @@uchuzworld6695 ഹായ് നല്ല റോസ്

    • @leenakk1998
      @leenakk1998 3 ปีที่แล้ว

      വളരെ നന്നായിട്ടുണ്ട്. ഇതു sale നടത്തുന്നുണ്ടോ

  • @beegumsahi9069
    @beegumsahi9069 3 ปีที่แล้ว +1

    Chechi Super..... Nalla manasulla chechiyude Garden athimanoharam

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @arunneelakandan5849
    @arunneelakandan5849 3 ปีที่แล้ว +7

    Wow....❤️. കണ്ടിട്ട് മതി വരുന്നില്ല.😍

  • @nayantharapulickasserimana7319
    @nayantharapulickasserimana7319 2 ปีที่แล้ว

    Gambheeram.." Etto etto" kudi ozhivakkiyal Adipwolii

  • @jayasreesanthosh8827
    @jayasreesanthosh8827 3 ปีที่แล้ว +6

    വളരെ മനോഹരമായിരിക്കുന്നു .ഇത്രയും ഭംഗിയോടെ വളർത്തിയെടുക്കുവാൻ എത്ര മാത്രം hard work ചെയ്തിരിക്കും
    ഇനിയും ഒരുപാടു ചെടികൾ collections ഉണ്ടാകുവാൻ ആശംസകൾ

  • @hafsathpk896
    @hafsathpk896 3 ปีที่แล้ว +2

    Aaha adipoli chedikale snehikunna rajakumaari👍👌🏻

  • @sujathasanthosh3881
    @sujathasanthosh3881 3 ปีที่แล้ว +13

    ചേച്ചി അത് മണിപപ്ലാന്റ ല്ല. സിന്ഗംകോണിയും ആണ് കേട്ടോ.. സൂപ്പർ വീടോയോ ആണ്.. മതിയാകുന്നില്ല കണ്ടിട്ടേ..👍👍👍

    • @ZionTravelDiaries
      @ZionTravelDiaries 3 ปีที่แล้ว

      നന്നായിട്ടുണ്ട്....
      നമ്മുടെ ഗാർഡനിംഗ് വീഡിയൊ കാണാൻ മറക്കല്ലെ...

    • @sivanandant584
      @sivanandant584 3 ปีที่แล้ว

      Super! എന്തു വളം use cheyunu ഒന്നു പറഞ് തരാമോ

  • @haniyasali1659
    @haniyasali1659 3 ปีที่แล้ว +1

    ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായി. സൂപ്പർ ചേച്ചീ... ഇത് കണ്ടപ്പോൾ നല്ല സദോഷം....

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @aalimalloos1604
    @aalimalloos1604 3 ปีที่แล้ว +5

    Chinees balsm leafnte colour നോക്കി flowernte colour മനസിലാക്കാം..

  • @blue_devil_4686
    @blue_devil_4686 3 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്. ഇതൊക്കെ കാണുമ്പോൾ പ്രേത്യേക feel ആണ് 🤩 thank u ചേച്ചി

    • @j4utips
      @j4utips  3 ปีที่แล้ว

      Good 🥰

  • @muhammedrazin.m8849
    @muhammedrazin.m8849 3 ปีที่แล้ว +3

    ചേച്ചി എന്ത് വളം ആണ് idaar ഇത്രയും പൂക്കൾ ഉണ്ടാവാൻ

  • @raveendranpk941
    @raveendranpk941 3 ปีที่แล้ว +1

    വളരെ മനോഹരം
    താങ്കളെ അഭിനന്ദിക്കുന്നു
    God Bless You

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @BushiVlogz
    @BushiVlogz 3 ปีที่แล้ว +50

    സൂപ്പറാട്ടാ ......ഞാന്‍ ആദ്യമായി കാണുന്നത് നിങ്ങടെ ചാനൽ

  • @leenamanoj497
    @leenamanoj497 2 ปีที่แล้ว +1

    Wow Beautiful Garden amazing beautiful flowers 🌷💐 super

  • @muhsinashabeer8164
    @muhsinashabeer8164 3 ปีที่แล้ว +5

    Wow...😊super garden....look like a heaven...amazing beautiful flowers

  • @sindhumuraleedharan7753
    @sindhumuraleedharan7753 3 ปีที่แล้ว

    കണ്ടാൽ മതി വരില്ല, അടിപൊളി

  • @shahinafarooque9815
    @shahinafarooque9815 3 ปีที่แล้ว +4

    👌👌👌👌👌നല്ല ഭംഗി

  • @rathnasomasunder6222
    @rathnasomasunder6222 3 ปีที่แล้ว +1

    Manoharamaya chedikalkkidayil sundaramaya oru poovayi thaanum nalla manasullavarkkea chedikaleayum mrigangaleayum snehikkan pattu

  • @rijatk5139
    @rijatk5139 3 ปีที่แล้ว +4

    Pookkalum ningalum orupole beautiful❤❤❤❤

    • @j4utips
      @j4utips  3 ปีที่แล้ว

      Thanks

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว +1

    ഹൊ ..എന്താ രസം .... സൂപ്പർ👍👍👍❤️❤️😍😍😍👌👌

  • @minimary3708
    @minimary3708 3 ปีที่แล้ว +8

    U r blessed to b with nature. Hats off to ur dedication n hardwork

  • @smljasmlja2136
    @smljasmlja2136 3 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടമായി 👌👌

  • @bestinavj9985
    @bestinavj9985 3 ปีที่แล้ว +8

    Oh veree level🔥 mind-blowing 💯❤️

  • @shylajakg3082
    @shylajakg3082 3 ปีที่แล้ว

    ഞാൻ ലൈക്‌ ചെയ്തു, കാരണം ഇത്രയും ബുദ്ധിമുട്ടി വളരെ മനോകാരമായി ചെയ്തതിന്.

    • @j4utips
      @j4utips  3 ปีที่แล้ว

      🥰🤩

  • @rajifpk5829
    @rajifpk5829 3 ปีที่แล้ว +5

    Onnum parayan illa. Athyughran👌👌👍👍👍

  • @muhammadpv5472
    @muhammadpv5472 3 ปีที่แล้ว

    Super chechi adyayttaan vdeo kanunne....usharayndtto👍

  • @sandhyamk7866
    @sandhyamk7866 3 ปีที่แล้ว +7

    Wayanad aanalle chechiii....climate good for plants😘😘

  • @riyamv155
    @riyamv155 3 ปีที่แล้ว

    Sooper aaytend. Nalla bhangi

  • @simplyaishuss5314
    @simplyaishuss5314 3 ปีที่แล้ว +10

    Petunia super..,❣️

  • @nasynavas1426
    @nasynavas1426 3 ปีที่แล้ว +2

    Very nice..actualy rose howany hrs need sunlight?in my rose had some prblm curling leaves and buds are burned what we do?

  • @shamilma2342
    @shamilma2342 3 ปีที่แล้ว +4

    എനിക്ക് ഇഷ്ടമുള്ള പൂ ചെടികളാണ് എല്ലാം 👍👍👍

  • @plantswithvlogs
    @plantswithvlogs 3 ปีที่แล้ว +1

    Grow bag ethra year use cheyyan sadhikkum

    • @j4utips
      @j4utips  3 ปีที่แล้ว +1

      One year

  • @binutc1598
    @binutc1598 3 ปีที่แล้ว +7

    നല്ല വീഡിയോ ആണ് കണ്ടുകൊണ്ട് ഇരിക്കാൻ തോന്നുന്ന വീഡിയോസ് 😍😍വളരെ നല്ല ഗാർഡൻ ടൂർ 😍😍

    • @ZionTravelDiaries
      @ZionTravelDiaries 3 ปีที่แล้ว

      നന്നായിട്ടുണ്ട്....
      നമ്മുടെ ഗാർഡനിംഗ് വീഡിയൊ കാണാൻ മറക്കല്ലെ...

  • @sujasuja3285
    @sujasuja3285 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് . സൂപ്പർ വീഡിയോ. ചെടികൾ എനിക്ക് ഇഷ്ടപ്പെട്ടു

    • @j4utips
      @j4utips  3 ปีที่แล้ว

      Welcome 🥰🥰

  • @kunjattasnest5715
    @kunjattasnest5715 3 ปีที่แล้ว +7

    പറയാൻ വാക്കുകളില്ല..മനോഹരം..അതിമനോഹരം...😍

  • @achuscreations..1930
    @achuscreations..1930 3 ปีที่แล้ว +3

    Adipoli... Funtastic garden 🥰🥰

  • @saraswathiravi538
    @saraswathiravi538 3 ปีที่แล้ว +1

    ഹായ് സൂപ്പർ നന്നായിട്ടുണ്ട്

  • @veenas5602
    @veenas5602 3 ปีที่แล้ว +7

    No words....beautiful garden...lot of hardwork behind it..keep it up

  • @backerbacker412
    @backerbacker412 3 ปีที่แล้ว +1

    Supper.cechi

  • @gangadharank4422
    @gangadharank4422 2 ปีที่แล้ว +4

    Your garden is very beautiful with such captivating flowers in full bloom.
    Kudos for such a sincere presentation!
    I'm absolutely new subscriber!

  • @beenakumariv337
    @beenakumariv337 3 ปีที่แล้ว

    സൂപ്പർ മോളെ,,, ഒന്നും പറയാനില്ല 🙏🏻🙏🏻

    • @j4utips
      @j4utips  3 ปีที่แล้ว

      😊

  • @nisha581
    @nisha581 3 ปีที่แล้ว +3

    Chechi njan wayanatilla chechi evideya
    Njan petunia vangiyirunnu 1 month ayi eppol ath vaadi poyi eth cheyyum

  • @husnafasil5226
    @husnafasil5226 2 ปีที่แล้ว

    Nalla bangiyund pookkalum chedikalum kanaan manoharamayittund😛

  • @jessykodiyat4059
    @jessykodiyat4059 3 ปีที่แล้ว +4

    Wayanad climate is very good for plants.Keep it up👍

  • @rathnavallirathnam5843
    @rathnavallirathnam5843 2 ปีที่แล้ว

    വയനാട്ടിൽ നിലത്ത് നട്ടാലും ചെടികൾ വളരും സൂപ്പർ ആണ് മോളെ എല്ലാം

  • @atownbee8841
    @atownbee8841 3 ปีที่แล้ว +1

    Wowww athiyatta egana Flower undayi nilkkuna kannune soo Beautiful

  • @sheejae7696
    @sheejae7696 3 ปีที่แล้ว +4

    My God, Amazing. How to maintain this garden?

  • @sasgreengardenia5405
    @sasgreengardenia5405 3 ปีที่แล้ว +1

    ആ വീടിരിക്കുന്ന സ്ഥലം തന്നെ സൂപ്പർ. വയനാട് ആണലേ... അവിടെയാണ് ചെടികളും പൂക്കളും എല്ലാം നന്നായി ഉണ്ടായി കാണുന്നത്

    • @jijivm7901
      @jijivm7901 3 ปีที่แล้ว +1

      താങ്ക്സ്

  • @yaris4739
    @yaris4739 3 ปีที่แล้ว +7

    Nice collection and super arrangements.

  • @ZionTravelDiaries
    @ZionTravelDiaries 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്....
    നമ്മുടെ ഗാർഡനിംഗ് വീഡിയൊ കാണാൻ മറക്കല്ലെ...
    🎉🎉🎉

  • @suryassymphony300
    @suryassymphony300 3 ปีที่แล้ว +3

    Oru pookkada kanda pole und😍😍😍

  • @sherlyjagadeesan1121
    @sherlyjagadeesan1121 2 ปีที่แล้ว +1

    Gisha.....wonderful garden.ethu engine maintain cheythu pogunnu.super.oru valiya job thanneyanu.otthiri estamayi.keep it up

  • @peacegardenvlogs3917
    @peacegardenvlogs3917 3 ปีที่แล้ว +3

    നല്ല വീഡിയോ ആയിരുന്നു

  • @vineethkumarkumar9454
    @vineethkumarkumar9454 3 ปีที่แล้ว +2

    Very buetiful garden hours chechi flowers different colours thank you

  • @neethamoncy1214
    @neethamoncy1214 3 ปีที่แล้ว +11

    Petunia & Chinese balsams 👍👍👍

  • @sreedevinair1161
    @sreedevinair1161 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്.. Super.. Neat n Clean arrangement.. Stay blessed🌹

  • @Minn.aa7
    @Minn.aa7 3 ปีที่แล้ว +15

    അടിപൊളി... ഇത് കണ്ടാൽ എന്റെ ബാൾസം വലിച്ചെറിയാൻ തോന്നുന്നു.. ☹️☹️

  • @beenajohnson8993
    @beenajohnson8993 2 ปีที่แล้ว

    Chechiii, super garden,, orupade ishtapettu eniku

  • @bushrak9068
    @bushrak9068 3 ปีที่แล้ว +6

    Plants ayachu tharo chechi😊

  • @sreekkualsreekku5466
    @sreekkualsreekku5466 3 ปีที่แล้ว +1

    Kandittu kothiyakunnu 😄❤❤❤❤ bayankara sandosham

  • @nesunesu4981
    @nesunesu4981 3 ปีที่แล้ว +4

    ശരിക്കും ഞാൻ കണ്ണ് വെച്ച് ട്ടോ. മാഷാ അല്ലാഹ്

  • @rinusworld1073
    @rinusworld1073 3 ปีที่แล้ว

    ഹൌ ഇങ്ങനെ ഒരു പൂന്തോട്ടം ആദ്യായിട്ട കാണാനേ അടിപൊളി

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @sherlysherlyvishadagananga7715
    @sherlysherlyvishadagananga7715 3 ปีที่แล้ว +26

    വയനാട്ടിലെ കാലാവസ്ഥ പോലെ അല്ല ഇവിടെ കോഴിക്കോട് ഇവിടെ നല്ല വെയിൽ ആണ്

  • @sachingameming4679
    @sachingameming4679 3 ปีที่แล้ว +1

    Super video... Chediyoke kannan nala bhangi nd🤩🤩🤩

  • @rajeshbhaskar6611
    @rajeshbhaskar6611 3 ปีที่แล้ว +5

    പൂക്കൾ നല്ല ഭംഗിയുണ്ട് background sound ആവശ്യം ഉണ്ടോ വല്ലാത്ത സൗണ്ട്

  • @dilluskitchen3460
    @dilluskitchen3460 3 ปีที่แล้ว

    നിങ്ങൾ ചെടി വെച്ചത് എന്തൊരു ഭംഗി യിലാണ്, mngil എണീറ്റ് ഇങ്ങനെ ഒരു പൂന്തോട്ടം കണികണ്ടാൽ തെന്നെ മതി 😍

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @littlerizasworld6871
    @littlerizasworld6871 3 ปีที่แล้ว +4

    Ooty #karnataka garden pooleyund. super❤❤

    • @j4utips
      @j4utips  3 ปีที่แล้ว

      🤩

  • @SASIKUMAR-kk1xw
    @SASIKUMAR-kk1xw 3 ปีที่แล้ว +1

    Super ayittundu ith kandu njanum otthiri nattittundu

  • @jijivm7901
    @jijivm7901 3 ปีที่แล้ว +21

    പൂക്കളെ ഇഷ്ടപ്പെടുന്ന ഈയൊരു കൊച്ചു ഗാർഡൻ പ്രേക്ഷകർ സപ്പോർട്ട് ചെയ്യണേ കാണാൻ നല്ല ബ്യൂട്ടി ഉള്ള വീഡിയോസ് ആണ്👍👌🥀🌷🌺🌹🌺🌹🌺🌹🌺👍👌

    • @ZionTravelDiaries
      @ZionTravelDiaries 3 ปีที่แล้ว

      നന്നായിട്ടുണ്ട്....
      നമ്മുടെ ഗാർഡനിംഗ് വീഡിയൊ കാണാൻ മറക്കല്ലെ...

    • @jasmindaisy4784
      @jasmindaisy4784 3 ปีที่แล้ว

      പച്ച ഇല ചെടിയുടെ പേര് സൈക്കസ്.

    • @jasmindaisy4784
      @jasmindaisy4784 3 ปีที่แล้ว

      ചൈനീസ് ബാൾ സംവളപ്രയോഗം ഒന്നു പറഞ്ഞാൽ കൊള്ളാം.