'ഫുൾ എപ്ലസ് ലഭിച്ചിട്ടും ഞാൻ ഹ്യുമാനിറ്റീസ് എടുത്തു, ആ ആ​ഗ്രഹം ഇപ്പോഴുമുണ്ട്' | Dana razik

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024
  • 'നമുക്ക് സംതൃപ്തി കിട്ടുന്ന മേഖലയിൽ റിസ്ക് എടുക്കാൻ തയാറാകണം'
    ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനം
    എജ്യു കഫെ - 2023
    #danarazik #educationfirst #education #educationmatters #educafe #madhyamam #careeddevelopment #educationalconsultant #studyabroadconsultants #studyabroad #keralaeducation #educafe2023
    Madhyamam Me Studio | Madhyamam Entertainment
    Get the latest news and update from madhyamam
    www.madhyamam.com

ความคิดเห็น • 424

  • @aswathisanthosh2845
    @aswathisanthosh2845 7 หลายเดือนก่อน +178

    ഞാനും ഫുൾ A പ്ലസ് കിട്ടി ഹ്യുമാനിറ്റീസ് എടുത്ത ആളാണ്.. PG ഹിസ്റ്ററി B . Ed സോഷ്യൽ സയൻസ് passout with യൂണിവേഴ്സിറ്റി റാങ്ക്.. ഇപ്പോൾ ഞാൻ ഹയർ സെക്കന്ററി ടീച്ചർ ആണ്... Ph. D ചെയ്യാൻ തയ്യാറെടുക്കുന്നു... ഒന്നേ ഉള്ളൂ സബ്ജെക്ട് എന്ത് എന്നതല്ല..ഏതിലാണ് ഇന്റെർസ്റ് എന്നതാണ്...

    • @fathimaKsMaldives
      @fathimaKsMaldives 7 หลายเดือนก่อน +6

      എൻറെ നാത്തൂനും ഫുൾ എ പ്ലസ് ആയിരുന്നു... ഹുമാനിറ്റീസ് ആണ് എടുത്തത്..

    • @ThabseeraThabsi
      @ThabseeraThabsi 7 หลายเดือนก่อน +1

      Sathyam💯

    • @ShameeraJafar
      @ShameeraJafar 4 หลายเดือนก่อน +2

      👍

    • @MohammedRafiq-iz9pk
      @MohammedRafiq-iz9pk 4 หลายเดือนก่อน

      Ra❤👍👌🐵🤲👍

    • @MohammedRafiq-iz9pk
      @MohammedRafiq-iz9pk 4 หลายเดือนก่อน +1

      A👍🤲❤👍

  • @shabeenaaneesh1154
    @shabeenaaneesh1154 ปีที่แล้ว +174

    ഹ്യുമാനിറ്റീസ് എടുക്കുന്നവരെല്ലാം മാർക്ക് കുറഞ്ഞവരല്ല കെട്ടോ.. അതൊരു തെറ്റായ ധാരണ ആണ്....

  • @marwaabdulrazak2760
    @marwaabdulrazak2760 ปีที่แล้ว +498

    അറിവുള്ള അധ്യാപകർ പോലും ഹ്യുമാനിറ്റിസ് എന്ന വിഷയത്തെ കാണുന്ന രീതി എത്ര ബോധം ഇല്ലാതെ ആണ് 🤦‍♀️

    • @ramshi2756
      @ramshi2756 7 หลายเดือนก่อน +3

      IAS aakunna piller oke humanities eduthitan❤

    • @rumii0007
      @rumii0007 4 หลายเดือนก่อน +1

      Athe ente molum 2024 il 90.4% il cbse aayirunnu avale teachers um nee humanities edkkano nn teachers n entho oru thaznna pole ulla talk aan

  • @shakkeerhussain2407
    @shakkeerhussain2407 ปีที่แล้ว +408

    ഞാനും ഒരു humanties student ആണ് 10th ൽ full A+ആയിരുന്നു എല്ലാരും പറഞ്ഞു ന്തിനാ അത് എടുക്കുന്നത് എന്ന് but ഞാൻ എനിക്കിഷ്ടപ്പെട്ട subject എടുത്തു plus two ല് full A+ ആണ് എല്ലാരും പറയുന്ന പോലെ അത്ര എളുപ്പം ഒന്നും അല്ല history യിലെ ഓരോ ആളുകളുടെ പേരും വർഷവും അതെ പോലെ politics ലെ വർഷവും ഒക്കെ കൺഫ്യൂഷൻ ആവും ബാക്കി sub കാർക്ക് sa ഒക്കെ കുറച്ചു എഴുതിയാൽ മതി അത് മാത്രമല്ല നമ്മളെ കാണുമ്പോൾ science batch ലെ കുട്ടികൾക്കും ടീച്ചേർസ് നും ഒക്കെ പുച്ഛം ആണ് എന്തോ നമ്മൾ ഒന്നും പഠിക്കാതെ വെറുതെ സീറ്റ് വാങ്ങിയതെന്ന വിചാരം

    • @geethuvijayan4772
      @geethuvijayan4772 ปีที่แล้ว +11

      സത്യം

    • @Naji_.
      @Naji_. ปีที่แล้ว +10

      Sthym tta... But njn cmmrce ahn

    • @sainudheensainudheen2770
      @sainudheensainudheen2770 ปีที่แล้ว +8

      Ippol anganeyalla yella coursinum athintethaya tough undayirikkyum.... Definitely..!!!!!!!

    • @zenah690
      @zenah690 ปีที่แล้ว +2

      Same here ☺️

    • @logicalanswers1559
      @logicalanswers1559 ปีที่แล้ว +2

      Yes

  • @shifa500
    @shifa500 8 หลายเดือนก่อน +20

    ഹുമാനിറ്റിസിനെ എന്താണ് കുഴപ്പം. പഠിക്കാത്തവർക്കുള്ള ഒന്നാണ് എന്നാണ് പലരുടെയും ചിന്ത. ഏറ്റവും ടഫുള്ള ഒന്നാണ്. പഠിപ്പും വിദ്യാഭ്യാസവും ഉണ്ടായിട്ടുപോലും വിവേക ബുദ്ധി ഇല്ലാത്തവരാണ്.
    ഹുമാനിറ്റിസിനെ കുറ്റം പറയുന്നത് നല്ല ക്ഷമയും ബുദ്ധിയും ഉള്ളവർക്ക് മാത്രമേ ഹ്യൂമാനിറ്റീസ് പഠിച്ചിറങ്ങാൻ കഴിയുകയുള്ളൂ .

  • @mohamedshahid364
    @mohamedshahid364 ปีที่แล้ว +436

    Humanities ndhaa kuzhappam..njaanum humanities aayrunnu😜

  • @Ymee234
    @Ymee234 ปีที่แล้ว +222

    എനിക്കും ഒരു ഡോക്ടർ ആവണം എന്നായിരുന്നു ആഗ്രഹം +2 തോറ്റപ്പോൾ അഹ് ആഗ്രഹം മാറികിട്ടി...😌

    • @Nezryy666
      @Nezryy666 ปีที่แล้ว +58

      Thott poyi enn karuthi dream MBBS aaanenkil vitt kalayaruth...
      Xylem neet 2022 yile topper Abishek Ruben plus two failed aayeennuu..but he scored 690/720 in neet exam ..now jipmer yil MBBS student aann🙂

    • @muhammedmusthafakt5539
      @muhammedmusthafakt5539 ปีที่แล้ว +3

      😂

    • @edakkad
      @edakkad 6 หลายเดือนก่อน

      😂

    • @jareeshmk6941
      @jareeshmk6941 5 หลายเดือนก่อน +1

      Crct tholkkaruth mbbs enna swapnam ninakkipppoyumundenkil nee neet ezhuthuka onnu try cheyy.. Theerchayayum ninakk shramichaal neet kittum you can do your best enteyum dream doctor aavuka ennaannu. Njanippol 10lekkaannu.....

  • @nihilanihu2862
    @nihilanihu2862 ปีที่แล้ว +98

    Humanities is the best subject❤❤❤

  • @Khadeesaddam
    @Khadeesaddam ปีที่แล้ว +40

    Njn humanities ahn edthe.... nthaa kozhappam oru kozhappilla .... ippo njn oru teacher ahn 😎😎😎😎💯

  • @team_intoto
    @team_intoto 7 หลายเดือนก่อน +3

    ദാനയെ പരിചയപ്പെട്ടതിൽ സന്തോഷം തോന്നി. ഞാൻ ചെയ്ത first song പാടിയത് ദാനയാണ്. +2 ന് full മാർക്ക് കിട്ടിയ സന്തോഷം എന്നെ അറിയിച്ചപ്പോൾ തന്നെ ഞാൻ suggest ചെയ്തത് music എടുക്കുന്നതാണ് ദാനക്ക് better എന്നാണ്. But അവൾ അന്ന് Degree എടുത്തു. പിന്നീട് ഞങ്ങൾ ഒരു prgram ന് കണ്ടപ്പോൾ music ചെയ്യാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ സന്തോഷം തോന്നി. നല്ല caliber ഉള്ളവളാണ് .☺️

  • @zayanzayu9275
    @zayanzayu9275 ปีที่แล้ว +918

    ഹ്യുമാനിറ്റീസ് അത്ര എളുപ്പം അല്ല പഠിക്കാൻ

    • @habeebakp2324
      @habeebakp2324 ปีที่แล้ว +6

      💯💯

    • @unknown23237
      @unknown23237 ปีที่แล้ว +133

      Pakshe science nte athra onnum illa padikkan💯💯

    • @unknown23237
      @unknown23237 ปีที่แล้ว +39

      Science > humanities

    • @suja605
      @suja605 ปีที่แล้ว +36

      Science nte athra paadilla

    • @unneenkuttykdp5312
      @unneenkuttykdp5312 ปีที่แล้ว +36

      Aaru paranju? Humanities bhayakara simple. 🙂

  • @sawadmogral5227
    @sawadmogral5227 ปีที่แล้ว +35

    Humanities എടുക്കുമ്പോൾ അതിനോട് പലർക്കും പുച്ഛം Humanities എന്നതിന്റെ meaning അറിയാവുന്നത് കൊണ്ട്‌ ആവാം.

  • @muhammedrashidp6911
    @muhammedrashidp6911 ปีที่แล้ว +26

    HUMANITIES Good subject aan. NOT simple😊❤

  • @logicalanswers1559
    @logicalanswers1559 ปีที่แล้ว +65

    ഞാൻ സെയൻസ് എടുത്ത് dr ആകാൻ വിചാരിച്ചിരുന്നു . സെയൻസ് എടുത്തു +1 കഴിഞ്ഞപ്പോൾ സ്കൂളിൽ നിന്നും ടിസി വാങ്ങി nios ൻ കൊടുത്തു ഹ്യൂമൻറ്റിസ് ആണ് ഇനി അടുത്ത വർഷം egypt ഇൽ പോകുകയാണ് ഫിലോസഫി പഠിക്കാൻ വിജാരിച്ചു. 10 ഇൽ പഠിക്കുമ്പോൾlaw പഠിക്കണം എന്നു ആക്രഹമുണ്ടായൊരുന്നു 🤌🏻
    ഇനി ഇപ്പോൾ ഫിലോസഫി യിൽ ഒരു ph. D cheyyanam

    • @nishadvp1989
      @nishadvp1989 ปีที่แล้ว +13

      Adipoli, enikk 5 to 10 software engineer aavanamnn aarnnu
      +1 +2 data base administrator
      Vaccation aayappo accountant aaya mathi ennaayi
      Degree edkkumbo maths teacher aya mathi ennayi, degree kazhinjappo njn oru ummayaaayi😂

    • @logicalanswers1559
      @logicalanswers1559 ปีที่แล้ว +1

      @@nishadvp1989 😁

    • @reyanaalu
      @reyanaalu ปีที่แล้ว +4

      Science ne vitt humanities edutho iy oru sambavam thanne😂,science ന്റെ ഒരു പ്രത്യേക എന്താണെന്ന് വച്ചാൽ,സയൻസ് എടുക്കുന്നവർക്ക് after +2 ലോകത്തുള്ള എല്ലാ കോഴ്സിനും പോകം,എന്നാൽ commerce and humanities എടുക്കുന്നവർക്ക് അത് പറ്റില്ല

  • @AsmabiiAsmabii
    @AsmabiiAsmabii ปีที่แล้ว +27

    'അതെന്താ ഫുൾ A പ്ലസ് കിട്ടിയിട്ടും ' science എടുത്തൂന്ന്.. Ippazhum humanities നെ,students നെ വേറെ ആയിട്ട് കാണുന്നത്.. ഞനും humanities ആയിരുന്നു..അവിടെ സ്കൂളിൽ തന്നെ മിക്ക ടീച്ചേർസിനും humanities നെ പുച്ഛം ആണ്. ഞൻ പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്.."whyy?"
    എല്ലാ കോഴ്സിനും അതിന്റെതായ വാല്യൂ ഉണ്ട്..പഠിച്ചിട്ട് തന്നെ അല്ലെ.. "പഠിക്കാത്ത കുട്ടികൾ എടുക്കുന്ന കോഴ്സ് ആണത്രേ അത് "എന്നാണ് പൊതുവെയുള്ള dialogue.. കഷ്ട്ടം 😬🥴

  • @dreamerbot1823
    @dreamerbot1823 ปีที่แล้ว +55

    Humantities ❤

  • @kinagazal2976
    @kinagazal2976 ปีที่แล้ว +16

    Same avastha 10 lu 9A+ kitty humanities edthapo chodhynglde chaagara aayirnnu , parentisinu illaatha shushkanthi naati kandorkk, finally I'm graduated in BA Economics and Pg second year student in Applied Economics 🥰

  • @madanpadwalkar-k8y
    @madanpadwalkar-k8y 7 หลายเดือนก่อน +3

    Happy Life those who got Dana Razik beautiful ❤

  • @zenah690
    @zenah690 ปีที่แล้ว +90

    Enikk 10thil 9 A+ aayirunnu..njanum humanities aayrnnu choose cheythath..+2 l full A+ kitti...😌

    • @RR-vp5zf
      @RR-vp5zf ปีที่แล้ว +2

      ഇപ്പോൾ എന്ത് ചെയ്യുന്നു

    • @zenah690
      @zenah690 ปีที่แล้ว +5

      Eni degree nooknm☺️

    • @vipin0raj
      @vipin0raj ปีที่แล้ว +1

      Uffff wat a padipist😮😮😮

    • @shamilbasheerk
      @shamilbasheerk ปีที่แล้ว

      @@zenah690 enikum full A+ kittii

    • @zenah690
      @zenah690 ปีที่แล้ว

      @@shamilbasheerk nallatha😀

  • @fathimashahala4991
    @fathimashahala4991 ปีที่แล้ว +98

    Enikum full A+ayirunnu njanum humanities ayirunnuu❤

    • @yousafyousaf9227
      @yousafyousaf9227 ปีที่แล้ว +2

      Me too

    • @maryamfarzana5672
      @maryamfarzana5672 ปีที่แล้ว +2

      ipo edh course cheyunu?

    • @firsha5692
      @firsha5692 ปีที่แล้ว +1

      Me too👍

    • @GamingRimboche
      @GamingRimboche 8 หลายเดือนก่อน

      Me too sho enne aarum albhudhathil nokkiyilla..athu namalde manassinte preshnanenn thonninnu..chela aalkar parayunnad kettitund ithreyum mark kittiyit nthina humanities eduthadennnamuk ishtallath alle padikka

    • @aswathisanthosh2845
      @aswathisanthosh2845 7 หลายเดือนก่อน

      Me too👍🏻👍🏻 now highersecondary teacher

  • @rebel8552
    @rebel8552 ปีที่แล้ว +49

    ഒരോ കോഴ്സിനും അതിൻ്റെ തായ സാധ്യതകൾ ഉണ്ട്.അല്ലാതെ സയൻസ് ഗ്രൂപ്പ് ഗംഭീരമാണ് എന്നല്ല. എന്നാൽ അദ്ധ്യാപകർ പോലും ഈ കാര്യത്തിൽ വിവേചനം കാണിക്കാറുണ്ട്

  • @kunjolkunju6843
    @kunjolkunju6843 4 หลายเดือนก่อน +2

    10 th കഴിഞ്ഞ് commerce എടുക്കണം വിചാരിച്ച് Humanities പഠിച്ചു .....+2 കഴിഞ്ഞ് ba. History എടുക്കണം വിചാരിച്ച് ba. Malayalam പഠിച്ചു ... ഇപ്പൊ b. Ed Malayalam പഠിക്കണം എന്ന് വിചാരിക്കുന്നു .... എന്താവുമോ ... എന്തോ ..😇🤷🏻‍♂️

  • @Naaz__mehendi
    @Naaz__mehendi ปีที่แล้ว +46

    Njanum oru political science student aanu. Thankyou for your valuable information Dana razik.

    • @IbrahimMadeena-kg3vu
      @IbrahimMadeena-kg3vu ปีที่แล้ว

      😮😮😮
      😮
      .
      ..
      .,,.
      .
      ..
      .
      .
      .,
      .
      .
      ....
      .
      .
      ....
      ,...
      ..
      .............................................................................................,...........,..........................,..........,.....................................................................................................😮.
      ...
      ,.
      ...
      ...,...
      .
      ..
      ..
      . 1:43 ,.😅😅..😅😊😊.😊.😊...,.....
      .
      .

    • @IbrahimMadeena-kg3vu
      @IbrahimMadeena-kg3vu ปีที่แล้ว

      😮😮😮
      😮
      .
      ..
      .,,.
      .
      ..
      .
      .
      .,
      .
      .
      ....
      .
      .
      ....
      ,...
      ..
      .............................................................................................,...........,..........................,..........,.....................................................................................................😮.
      ...
      ,.
      ...
      ...,...
      .
      ..
      ..
      . 1:43 ,.😅😅..😅😊😊.😊.😊...,........
      .
      .

  • @Nixxaaxxa
    @Nixxaaxxa ปีที่แล้ว +5

    Njnum BA political and MA political cheithu ippo bangalore college il lecture ayi work cheitho und alhamdulillah

  • @SafnaSiddiq
    @SafnaSiddiq ปีที่แล้ว +5

    എല്ലാവർക്കും തോന്നിയേക്കാം വളരെ എളുപ്പമാണെന്ന് പക്ഷേ ഞാൻ ഒമാനിറ്റീസ് ആണ് പഠിച്ചത് നന്നായിട്ട് ടഫ് ആണ് അതാരും താഴത്തെ പറയാൻ നോക്കണ്ടഡോ. അതും എല്ലാ വിഷയത്തെ പോലെയും അതിന്റേതായ ഒരു ബുദ്ധിമുട്ട് തന്നെയാണ് അത് ഡോ.

  • @SeenathPp-ei6sl
    @SeenathPp-ei6sl 8 หลายเดือนก่อน +5

    പാട്ട് സൂപ്പർ ആയിട്ടുണ്ട് മാഷാ അള്ളാ പഠിപ്പ് മുന്നോട്ടു പോകാൻ നോക്ക്

  • @hafisa6368
    @hafisa6368 ปีที่แล้ว +11

    humanties student 💪💪💪

  • @junaidjasmi7296
    @junaidjasmi7296 ปีที่แล้ว +13

    Yente classilum full A+um 9 A+ 7 A+okkey ulla kuttikalundayrnnnu avarellarvarum humanities subjectil happy ayittan njn kandatj

  • @vijivengad9108
    @vijivengad9108 ปีที่แล้ว +41

    Njnum humanities..

  • @jinshajasmin5331
    @jinshajasmin5331 7 หลายเดือนก่อน +2

    Yes...... അത്ര എളുപ്പമൊന്നുമല്ല പഠിക്കാൻ... Best subject

  • @muhammedrafnas978
    @muhammedrafnas978 ปีที่แล้ว +11

    Njan humanties edkkan ayirunnu thalparyam but science anu edthee🙂

  • @ashraf271
    @ashraf271 ปีที่แล้ว +10

    Ellavarkum interest ullath idukkanam humanitiesneda kuzappam njanoru commerce kaariyaanu

  • @fahimak4617
    @fahimak4617 ปีที่แล้ว +6

    Njan humanities ane padiche.... Njangale classil koree full A+ ulla kuttikal undayirunnu

  • @ashifalip
    @ashifalip ปีที่แล้ว +9

    ഈ പറഞ്ഞ A+ഒന്നും ഇല്ല ഞാൻ സയിൻസ് ആണ് എടുത്തത്..... 😝

  • @haris3884
    @haris3884 ปีที่แล้ว +10

    IAS നു ശ്രമിക്കുക ❤🌹

  • @sha2shareef
    @sha2shareef ปีที่แล้ว +11

    May Allah materialise your civil service dreams.... so get in that frame as soon as possible ... thank you.

  • @ShameerShameer-t7w
    @ShameerShameer-t7w 7 หลายเดือนก่อน +5

    എന്റെ ടീച്ചർ പറയും ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയൂന്നത് ഹുമാനിറ്റസ് മേഖലയിലാണ്

  • @Sinufarsana
    @Sinufarsana ปีที่แล้ว +8

    Science ishttam allayirunnu Pande..padikan kayiyillaayirunnu..
    Ink humanties aayirunnu thalparyam
    Pakshe science lu pettu
    Engnanayo plus two pass ayi😊
    Ippoyum enik science subject ishttam Alla

  • @ranza9436
    @ranza9436 ปีที่แล้ว +21

    98 okke plus two kitti but 2 year aayi repeat cheyyunnu neet ithvere kittiyilla😂... Ini end venam enn ariyulla aarkkenkilum nalla course ariyannenkil parayane ( except paramedical course)

    • @bukhara388
      @bukhara388 ปีที่แล้ว

      Choose mbbs

    • @xoxo-cq2gl
      @xoxo-cq2gl ปีที่แล้ว

      Medical scribe, code or engineering field

    • @xoxo-cq2gl
      @xoxo-cq2gl ปีที่แล้ว +1

      You can take dozen of courses...but edukkumbol nallonam think cheith edukkuka...

    • @ranza9436
      @ranza9436 ปีที่แล้ว

      @@bukhara388 kittiyilla

    • @mohammedmirshado6632
      @mohammedmirshado6632 ปีที่แล้ว

      Bsc..👌

  • @amaneem
    @amaneem 4 หลายเดือนก่อน

    ഞാനും, സമൂരിൻസ് ഗുരുവായൂരപ്പൻ കോളേജ് ന്ന് ഹിസ്റ്ററി എടുത്തു, ലൈഫ് ന് ഹ്യുമാനിറ്റീസ് നല്ലൊരു way ആണ് 👍🏻❤‍🔥

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 ปีที่แล้ว +7

    ഓരോ sub ഉം പഠിക്കാൻ അതിന്റെതായ ബുദ്ധിമുട്ട് ഉണ്ട്.. ഒന്നിനെയും കുറച്ചു കാണേണ്ടതില്ല... ഇഷ്ടംമുള്ളത് പഠിക്കുക.. അത്ര തന്നെ..

  • @muhsinamanjeri6287
    @muhsinamanjeri6287 ปีที่แล้ว +14

    നമുക്ക് interest എത് sub ആണോ ath പഠിക്കുക

  • @nidanourin8613
    @nidanourin8613 ปีที่แล้ว +4

    She still possesing a 'pucham' with humanities..............and not daring enough to say her priority.go to the song at 5:47 😢 sad

  • @delight6059
    @delight6059 ปีที่แล้ว +11

    ഞാനും ഇവളെ പോലെ ഹുമാനിറ്റീസ് ആയിരുന്നു. പക്ഷേ ഞങ്ങൾ തമ്മിൽ ചെറിയൊരു മാറ്റം ഉണ്ട് അവർക്ക് ഫുൾ എ പ്ലസ് ആണ് എനിക്ക് ഒരു എ പ്ലസും ഇല്ല😅😅😅.

  • @sadik513
    @sadik513 ปีที่แล้ว +29

    ചരിത്രം തേടിയുള്ള യാത്ര അതൊരു feel തന്നെയാണ്...... 🥰

    • @reyanaalu
      @reyanaalu ปีที่แล้ว +1

      Science കാർ scientifically മുമ്പോട്ട് പോകുമ്പോൾ humaities കാർ ചരിത്രം തേടി പിന്നോട്ട് പോകുന്നു 😂
      Nb. ലോകത്തിന്റെ future science ന്റെ കയ്യിൽ ആണ്.

    • @harikesannamboothiri
      @harikesannamboothiri ปีที่แล้ว +1

      ​@@reyanaaluscienckar bombum thokkum engane undakkam enn padippikkumbol history ath upayogikkukkumbol charithrathil undaayittulla durandangaleyum, economicsil anganathe war undakkunna sambathika manthyatheeyum, politics athiloode rajyathin mothathil undaakunna preshnangaleyum manassilaakki ath pariharikkaaan sremikkunnu..... So, pavangalkk kaithaangaayi durandamukhangalil ethunnath theerchayaayum humanities subjects aan..... But humanitiesn work cheyyaan sciencente sahaayavum aavasyamund.... So oru subjectneeyum underestimate cheyyaruth.....

    • @reyanaalu
      @reyanaalu ปีที่แล้ว

      @@harikesannamboothiri bomb undakunath avide nikatte, medical vibhagam matram maathi mattu subjectsinu mumbil science nte vila msnasilavan

    • @harikesannamboothiri
      @harikesannamboothiri ปีที่แล้ว +2

      @@reyanaalu appo bomb ndaakkunnatho??? Angane onnum maatti nirtharuth....... Njan sciencene thaazhthi paranjittilla.... But you are abusing humanities..... That's not fair..... All subjects have equal importance

    • @reyanaalu
      @reyanaalu ปีที่แล้ว

      @@harikesannamboothiri science nte atrem importance humanities nundenn orikalum thonunilla, njn thaythiketti paranjonum alla, fact aanu ath

  • @noufiyanoufi78
    @noufiyanoufi78 ปีที่แล้ว +2

    ഞാനും humanities ആയിരുന്നു

  • @studymotivation5721
    @studymotivation5721 ปีที่แล้ว +110

    Consistency is important. Staying away from social media is considerably important as upsc is such an important exam and not at all easy .
    Marks in sslc and plus two doesn't matters all in all the story of topping from 1st std to plus two doesn't provide uh experience as memorizing type of study style will not help us to get a good rank in competitive exams ...
    The best thing is keep it private until we achieve it 💯

    • @jinshajinu4652
      @jinshajinu4652 ปีที่แล้ว +2

      So true

    • @9Farsana9
      @9Farsana9 ปีที่แล้ว +2

      But ,nmmlkk orupaad perde expectations indenkil nth chymm, athyath for eg,ellarum Vann paraynu nee collector akum mattath ahn marachth ahn enn...
      Ith big problem thanneyan Big pressure....🤧
      Appo pinne private ayitt veykkn patto ..
      (Pinne ippol academically bright ayittulla ella kuttikalde aduthum trs parayum ias avnm ennokke😂 ...may be kalaghal kadann degree kaxhiyumbo aghne orkanamenn nirbandam illalllo ennath oru asvasam)

  • @MubsinaMubi
    @MubsinaMubi 2 หลายเดือนก่อน

    +2കയിഞ്ഞ് 10വർഷം ആയി എനിക്ക് degree distance ആയി ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ പയങ്കര fees ആണ്

  • @fidhunidhu2652
    @fidhunidhu2652 ปีที่แล้ว +3

    Enikkum sslc yil full A+ aan.njanum choose cheythath humanities aan

  • @ameerpilathottathil1109
    @ameerpilathottathil1109 ปีที่แล้ว +10

    Njanum. Humanities eduthathu.... 10 full. D+. Aayirunnu. Epo Njan. Pani onnum illathe nadakun u

  • @farveenanisar5633
    @farveenanisar5633 5 หลายเดือนก่อน

    Njanum humanities ayirunnu nannayi padichal IAS IPS okke eduthoode So why not bad Ella groupinum adintedaya difficulties undu

  • @amrithcreations5020
    @amrithcreations5020 8 หลายเดือนก่อน +7

    Ente molkum SSLC full A+ kitty eppo +1 humanities padikkunnu. She is full of confidence in this subject

  • @niyaofficial17
    @niyaofficial17 ปีที่แล้ว +3

    full A+ kitty enn karudhi science eduthaalum kittilla...enik 2A+ um bhaakki A yum aayirunnu

  • @adv.renjithaarun2212
    @adv.renjithaarun2212 ปีที่แล้ว +6

    Humanities nu entha problem njan humanities eduthitta advocate aayath

  • @najadmuchu8729
    @najadmuchu8729 ปีที่แล้ว +25

    ഫുൾ എ പ്ലസ് ഉള്ളവർക്ക് എന്തേ humanites എടുക്കാൻ പാടില്ലേ
    അറിവുള്ള നിങ്ങൾ തന്നെ ഇങ്ങനെയൊക്കെ പറയുമ്പോൾ പുച്ഛം തോന്നുന്നു😢😑

    • @haseenamol2305
      @haseenamol2305 8 หลายเดือนก่อน

      Sathyam...ee kalathum ingane samsarikkunnu..

  • @___Thanzaahh____
    @___Thanzaahh____ ปีที่แล้ว +72

    Full A plus ullavar humanities yeduthal yentha kuzhappam

    • @Iwgwfd
      @Iwgwfd ปีที่แล้ว +11

      അത് plus two കഴിയുമ്പോ മനസിലാവും😊

    • @abdulrahiman3720
      @abdulrahiman3720 ปีที่แล้ว +4

      +2 kazhija orupad job humanities lude labikkaum

    • @Abdukka703
      @Abdukka703 ปีที่แล้ว +5

      ആ സ്കൂളിലെ മണ്ടൽമാരുടെ ക്ലാസ് ആയിട്ടാണ് അത് കണക്കാക്കുന്നത്. സയൻസ് കാരും അവരുടെ ടീച്ചേഴ്‌സും VIP ക ളും മറ്റുള്ളവർ OBC ക്കാരായും കണക്കാക്കുന്നു എന്നത് സത്യം .

    • @afzanaka9872
      @afzanaka9872 ปีที่แล้ว

      ​@@Abdukka703 angane onnum alla 😂ente school l humanities kar aanu main

  • @hafsurashee
    @hafsurashee ปีที่แล้ว +11

    അടിപൊളി സംസാരം

  • @sirajelayi9040
    @sirajelayi9040 7 หลายเดือนก่อน +1

    ഹുമാൻ്റീസ് സൊസൈറ്റി യോഡ് ഒരു അടുപ്പം കൂടും എന്ന എനിക്ക് തോന്നി 🎉🎉❤❤

  • @ismailem4186
    @ismailem4186 8 หลายเดือนก่อน +2

    U r right

  • @3737.
    @3737. ปีที่แล้ว +10

    പിന്നെ തോക്കുന്നവർക്കു അല്ലെ ഹ്യൂമൻറ്റിസ് ഒള്ളത് 😡

  • @hamzakoyavm1901
    @hamzakoyavm1901 ปีที่แล้ว +9

    എനിക്ക് Dr ആവാനായിരുന്നു ആഗ്രഹം , പക്ഷെ + 2 ജയിക്കാൻ കഴിഞ്ഞില്ല + 2 തെറ്റത് കൊണ്ട് ജീവിതത്തിൽ രക്ഷപെട്ടു 😅

    • @Kerala_voice791
      @Kerala_voice791 ปีที่แล้ว +1

      Ipo endhu cheyyunnu😅

    • @noushi766
      @noushi766 ปีที่แล้ว +1

      Ath kollam.... Padikkathath nannayi

    • @muhammedshareef9226
      @muhammedshareef9226 ปีที่แล้ว

      എനിക്കും....😂

  • @hashilpm7134
    @hashilpm7134 ปีที่แล้ว +3

    Njan plus two humanities aanu eduthadh degree sociology

  • @mariyamariyam286
    @mariyamariyam286 ปีที่แล้ว +12

    Humanities ന് എന്താ കുഴപ്പം, civil service ജേതാക്കളായ കൂടുതല്‍ പേരും Humanities ആണ്‌

  • @ansifmhd6933
    @ansifmhd6933 ปีที่แล้ว +5

    CBSE 98%കിട്ടിയിട് ഹ്യുമാനിക് എടുത്ത എന്റെ മോൾ

  • @believersfreedom2869
    @believersfreedom2869 ปีที่แล้ว +5

    Jesus never fails! Its works!!

    • @sayyidr4zi
      @sayyidr4zi ปีที่แล้ว +6

      Jesus is messenger of god

  • @mohammednabeel5326
    @mohammednabeel5326 ปีที่แล้ว +1

    Woow i like this girl😘😘❤️❤️

  • @bijuvarghese9921
    @bijuvarghese9921 ปีที่แล้ว +8

    May God bless you mole. My daughter also MSc Economics and got job in kerala govt service by Psc

  • @SleepyCrescentMoon-pp8yu
    @SleepyCrescentMoon-pp8yu 7 หลายเดือนก่อน

    Massha allah your voice very nice 😍👌🤩

  • @fathimafathi5791
    @fathimafathi5791 7 หลายเดือนก่อน +1

    Enikkoru samshayam😮
    Ee science eduthale joli kittoonn inda🙄Ee humanities athra easy ulla vishayam onnumalla
    Enikkoru vakkeel aavananan aagraham
    Njn athond humanities eduthu😊🙌🏻
    But ippazhum science le pillere kandal thonnum njangalokke...... 😢😭

  • @usmank9733
    @usmank9733 ปีที่แล้ว +5

    al the best molu ..be motivated always and keep your dignity

  • @Bai682
    @Bai682 7 หลายเดือนก่อน +4

    ഹ്യുമാനിറ്റീസ്, ഒരു ഡിഗ്രി ഇല്ലാത്ത ഞാൻ പക്ഷെ 58 ആളുകൾക്ക് salary കൊടുക്കുന്നു.

  • @mahamoodkutty
    @mahamoodkutty ปีที่แล้ว +60

    നല്ല കഴിവുണ്ട് പക്ഷെ നിലപാടില്ല

    • @farasha607
      @farasha607 ปีที่แล้ว +8

      Correct...mentor ഇല്ലാത്തത് കൊണ്ടാണ്...ഒരിടത്ത് ഫോക്കസ് ചെയ്യാൻ പറ്റാത്തത്...music passion ആക്കാലോ...പഠിക്കേണ്ട ടൈം പഠിക്കുക...

    • @Naaz__mehendi
      @Naaz__mehendi ปีที่แล้ว +3

      What is her problem. It is her choice

    • @shameenasavad5966
      @shameenasavad5966 ปีที่แล้ว

      👍👍👍

  • @suhailrc1070
    @suhailrc1070 ปีที่แล้ว +9

    എല്ലാരും ചെയ്യുന്നത് ഞമ്മക്ക് ചെയ്യാൻ പറ്റില്ല. ഞമ്മൾ സ്പെഷ്യൽ അല്ലേ

  • @Ex-Muslim-nl3zw
    @Ex-Muslim-nl3zw 7 หลายเดือนก่อน +2

    ഹ്യുമാനിറ്റീസ് എടുത്തതിനാൽ
    ഹിസ് ഹൈനസ് ഹിസ്റ്ററി വഴി നിയമത്തിലേക്ക് എത്താൻ കഴിഞ്ഞു

  • @muhammedbilal765
    @muhammedbilal765 7 หลายเดือนก่อน

    Enikkum ithupole orupaad aagrahangal undaayirunnu pakshe nte aagrahangal aarum ketilla ippo ithokke ketappo njnum nte ishtathin onnu choose chythirunnel njn happy aayene ennu vicharikkunnund
    Njn nalla reethil pattu padum enikku orupaad ishtaan pattu paadan pakshe nte kazhivine aarum sredhichilla athokke orkkumpo orupaad veshamamund🙂

  • @Fathima122-d2i
    @Fathima122-d2i ปีที่แล้ว +7

    Njanum science eduth dr aavan agrahichu but ippo paramedical padikkunu 😊

  • @maimoonatz4731
    @maimoonatz4731 ปีที่แล้ว +1

    Humanitiesine എല്ലാരും എന്താ demote ചെയുന്നത്?no idea

  • @ranza9436
    @ranza9436 ปีที่แล้ว +4

    Entoru abhiprayam civil service aann lakshyam enkil science edukkunnadan nallath

  • @haris3884
    @haris3884 ปีที่แล้ว +8

    എന്തായാലും പാട്ടു തുടരുക 🌹🌹🌹❤️❤️❤️

  • @Truthteller-v3n
    @Truthteller-v3n 7 หลายเดือนก่อน

    ഒന്നും നോക്കണ്ട സിവിൽ സർവീസിന് പരിശ്രമിക്കുക, പഠിക്കുക വീണ്ടും , പഠിക്കുക, വിജയം മാത്രമായിരിക്കുക 💐

  • @jisnavivek1956
    @jisnavivek1956 ปีที่แล้ว +13

    Njn commerce ayrunu but humanities entha problem

    • @Ameerap-d2o
      @Ameerap-d2o 4 หลายเดือนก่อน

      How's that?

  • @yoonust4981
    @yoonust4981 7 หลายเดือนก่อน

    Dana.. BALANCE 🙌

  • @Muhammedrafi-mu8ry
    @Muhammedrafi-mu8ry 3 หลายเดือนก่อน

    Dana rasiqe❤❤❤❤❤❤❤❤❤❤❤❤❤❤❤ happy life

  • @SefiSefijabbar
    @SefiSefijabbar 7 หลายเดือนก่อน

    Humanities mark kurajhavar matram edukkunnathalla nalla markkulla etrayoper ath select cheith padich high levelil ethiyittund, sceience, commerce ok eduthit onnum akathavarum und.

  • @NoushadVkm-wz7ul
    @NoushadVkm-wz7ul 7 หลายเดือนก่อน +1

    Humanities ❤

  • @aap2083
    @aap2083 ปีที่แล้ว +8

    മരണം നമ്മുടെ കർണ ഞരമ്പിനോടടുത്തിരിക്കുകയാണ്

    • @mahamoodkutty
      @mahamoodkutty ปีที่แล้ว +10

      അതുകൊണ്ട് കുറച്ച് നേരത്തെ ആത്മഹത്യ ചെയ്യണോ 😕🫤

    • @adnuhani756
      @adnuhani756 ปีที่แล้ว +1

      വേണ്ട മരണത്തെ ഏതു നേരത്തും പ്രെതീക്ഷിചിരുന്നാൽ മതി 😊

    • @interiorexterior4462
      @interiorexterior4462 ปีที่แล้ว +2

      Pinne than endinado mobile l kuthipidichirikkunnathu🤣🤣🤣

  • @Plane_Assistance_999
    @Plane_Assistance_999 7 หลายเดือนก่อน +1

    ഞാൻ ഒരു സംഭവം തന്നെ

  • @AbuBokar-k6g
    @AbuBokar-k6g ปีที่แล้ว

    10'. 56mark or kpiyuda md ayi nan. Thanks allha❤

  • @nazmiya0918
    @nazmiya0918 ปีที่แล้ว +7

    Le average students:😵‍💫😕

  • @malluvlogs6780
    @malluvlogs6780 7 หลายเดือนก่อน +1

    Humantiesil history padikkan nalla rasaman

  • @hamnashamnas9888
    @hamnashamnas9888 ปีที่แล้ว +7

    Humanities

  • @Wanderlust_az
    @Wanderlust_az ปีที่แล้ว +20

    Humanities edth Full A + vedikkuka ennullath task thanne aaan Athil full A + vedichaal Ee aalukalude chorichil okke ang nikkum

    • @Iwgwfd
      @Iwgwfd ปีที่แล้ว +12

      സയൻസ് എത്രത്തോളം കഠിനമാണെന്ന് അറിഞ്ഞാൽ നിങ്ങൾക്ക് ഹ്യൂമാനിറ്റീസ് എത്ര easy ആണെന്ന് മനസിലാവും 😊...ഹ്യൂമാനിറ്റീസിന്റെ ഒരു 5 ഇരട്ടി ഉണ്ട് സയൻസ് 😊.അനുഭവം ഗുരു...10 th എനിക്ക് ഫുൾ a plus ആയിരുന്നു..എന്നിട്ട് ഞാൻ സയൻസ് എടുത്തു ഒരു A plus 5 A grade ( +2 എന്റെ mark )...10 th എനിക്ക് എന്റെ കൂടെ പഠിച് 4 a plus വാങ്ങിയ എന്റെ ഫ്രണ്ട് ഹ്യൂമാനിറ്റീസ് എടുത്തു full A plus 😊...അത് ഒരിക്കലും ഞാൻ പഠിക്കാത്തത് കൊണ്ടോ അവൾ കൂടുതൽ പഠിച്ചത് കൊണ്ടോ അല്ല..subject കൾ തമ്മിൽ അത്രക്കും വ്യത്യാസം ഉണ്ട് ആനയും ഉറുമ്പും പോലെ😢...ഞാൻ നിങ്ങളെ ഒരിക്കലും വില കുറച് പറയുക അല്ല but ഇതൊരു പരമമായ സത്യമാണ്

    • @fahmiee_tha
      @fahmiee_tha ปีที่แล้ว

      ​@@Iwgwfd humanties എടുക്കണം എന്നുണ്ട്

    • @nihalak4317
      @nihalak4317 ปีที่แล้ว +9

      @@Iwgwfd olakka yaan😂... Iyyalkk A+ poyath mikavaarum english il aalle.... Athe english alle mattee kuttiyum padichath... Chilarkk chila subject pettenn suit aayi nallonam padikkan pattum... Athin ardham science bayangara tough aan ennonnumalla... Because enik 10th full A+, plus to 5A+, 1A

    • @nadhiyasin
      @nadhiyasin ปีที่แล้ว +7

      ​@@Iwgwfd ente anubavam parayam njan commerce aan ente rand best friends science aan oruthikk 10 th full A+ oruthikk 5A+ +2 ayappo full A+ undaya avalk 4 A+ um 5 A+ undayavalk full A+ um ini paray syllabus tough ayitt aano atho kooduthal padichath kond aano🙄

    • @hamsahamsa182
      @hamsahamsa182 ปีที่แล้ว +1

      @@nihalak4317 nee science allalo? Enki nee ith parayilla

  • @nahlap9464
    @nahlap9464 ปีที่แล้ว +2

    Definitely....🥲🙂

  • @shifakk9163
    @shifakk9163 7 หลายเดือนก่อน

    The anchor is really pretty 😍

  • @kindergarden8544
    @kindergarden8544 ปีที่แล้ว +10

    Humanitiesinu entha kozhappam

  • @reyanaalu
    @reyanaalu ปีที่แล้ว +4

    Science aanu life😌 i love science

    • @reyanaalu
      @reyanaalu 9 หลายเดือนก่อน

      @user-pm2wd5fk6f eaay alla, korach tough aanu, krithyamayi padichal kozhpola,

    • @reyanaalu
      @reyanaalu 9 หลายเดือนก่อน

      @user-pm2wd5fk6f njn +2 kayinju actly

    • @reyanaalu
      @reyanaalu 7 หลายเดือนก่อน

      @user-pm2wd5fk6f njan science kayinjeda, ippo medical aanu

  • @afsalzaheer2
    @afsalzaheer2 ปีที่แล้ว +2

    enik full A + ayrnu adond onm oru karym illa enn pined mansil ayi

  • @bin_insan_3209
    @bin_insan_3209 7 หลายเดือนก่อน

    ചെല്ല്.. പ്ലാൻ ചെയ്തു implement ചെയ്യാൻ പൃഥ്വിരാജിന്റെ ശിഷ്യത്വം സ്വീകരിക്കു.. 😁✌🏽

  • @servicekind4850
    @servicekind4850 ปีที่แล้ว +2

    🎉 👍All the best

  • @sayyidr4zi
    @sayyidr4zi ปีที่แล้ว +1

    9 A+,1A ഹ്യൂമാനിറ്റീസ് തന്നെ എടുക്കും 😼