Laching relay വച്ച് എങ്ങനെ മാസ്റ്റർ വയറിംഗ് കൺട്രോൾ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 108

  • @lijiuthaman5155
    @lijiuthaman5155 3 ปีที่แล้ว +8

    വളെരെ നല്ല കാര്യം ഒരു അറിവ് മറ്റുള്ളവർക് പറഞ്ഞു കൊടുക്കാൻ എല്ലാവർക്കും കഴിയില്ല കാരണം അതിനു നല്ല ഒരു മനസും വേണം ഞാൻ 30 വർഷമായി ഗൾഫിലും നാട്ടിലും വർക് ചെയ്യുന്നു ആര് എന്ത് ഡൗട് ചോദിച്ചാലും വളെരെ ക്ലിയറായി പറഞ്ഞു കൊടുക്കും നമുക്കുള്ളത് പടച്ചവൻ തരും എന്നാണ് എന്റെ വിശ്വാസം

  • @ysali120
    @ysali120 3 ปีที่แล้ว +1

    Thanks
    Very simple and effective information.

  • @akshayachu476
    @akshayachu476 ปีที่แล้ว +1

    1st folrile conection എങ്ങെനെ cheyua

  • @nahasns7763
    @nahasns7763 ปีที่แล้ว +1

    Good

  • @maheshkumar450
    @maheshkumar450 3 ปีที่แล้ว +1

    Houseil nammal seperate mcb vechane mani valikunathe athupole oro bedroomilakum oru master switch udakum ithil one way 3 switch orumich link chethittude vittil igane link cheyano main wire

  • @sanurashid
    @sanurashid ปีที่แล้ว +1

    👍

  • @jamesmananthavady5874
    @jamesmananthavady5874 3 ปีที่แล้ว +1

    Bell push nte input face line alle? Athu aaa room le face nu koduamo 2 wire oro roomil ninnum db yil ethano

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว +2

      മാസ്റ്ററിന് എപ്പോഴും ഇൻവെർട്ടർ ലെയിൻ കൊടുക്കുക ആ റൂമിലെ ലെയിൻ കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല ഞാൻ മാസ്റ്ററിന് സപ്റേറ്റ് മെയിൻവലിക്കാറുണ്ട് അപ്പോൾ ഇതിൽ നിന്ന് 1.5 ൻ്റ രണ്ട് വയർ DB യിൽ പോകണം

  • @kdworld2101
    @kdworld2101 2 ปีที่แล้ว +1

    Thanks bro 😍

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 ปีที่แล้ว +1

    Nice presentation. 👍

  • @thameemyousuf8194
    @thameemyousuf8194 3 ปีที่แล้ว +1

    Super explanation dear...
    Can you make video of inverter wiring with seperate neutral link and elcb

  • @arshad.parshe7167
    @arshad.parshe7167 2 ปีที่แล้ว +2

    നാല് ബെൽ ബുഷ് വെക്കുകയാണെങ്കിൽ അതിലേക്ക് നാല സ്ഥലത്തേക്ക് ് ഇൻ ഔട്ട് വയർ വലി ക്കേണ്ടി, വരുമോ ( ഓരോ റൂമിൽ നിന്നും ലിങ്ക് ചെയ്തു വലിച്ചാൽ മതിയോ

  • @jazz-ys9dl
    @jazz-ys9dl 3 ปีที่แล้ว +1

    എൻറെ ഒരു ചെറിയ അഭിപ്രായം
    പഴയകാല മാസ്റ്റർ കണ്ട്രോൾ നല്ലത്
    കാരണം ഈ ബെൽ സ്വിച്ച് ആരെങ്കിലും കുറച്ചുനേരം അമർത്തിപ്പിടിച്ചാൽ റിലേ അടിച്ചു പോകും അത് വേണോ അനുഭവം ഗുരു ۔۔۔۔۔۔👏👏👏

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว +5

      അത് പറഞ്ഞീട്ട് കാര്യമില്ല പുതിയ വയറിംഗ് വന്നാൽ നമ്മൾ അത് ചെയ്യണ്ടേ? പിന്നെ Ding Dong ബെൽ സ്വിച്ച് ഞെക്കി പിടിച്ചാൽ കത്തിപോകും അതു പറഞ്ഞ് ആരെങ്കിലും വെയ്ക്കാതിരിക്കുന്നുണ്ടോ? ചേട്ടാ എൻ്റെ അഭിപ്രായമാണ്

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว

      അങ്ങനെ ഞെക്കിപ്പിടിച്ചു നിന്നാൽ അടിച്ചു പോകട്ടെ എന്നു വച്ചേക്കണം.. 😃😃

  • @petergeorge8737
    @petergeorge8737 2 ปีที่แล้ว +1

    Two way swtichil ഫേസ് ഇൻവെർട്ടർ ഫേസ് തന്നെ വേണം എന്നുണ്ടോ? അതോ റിലേ ഔട്ട്‌ ഇൻവെർട്ടർ ഫേസ്യും swtich direct face ayal mathiyo

  • @mohammednishamudeenkk6565
    @mohammednishamudeenkk6565 2 ปีที่แล้ว +1

    പൈപ്പിങ് ചെയ്യുന്ന സമയത്ത് Master switch വെക്കുന്ന എല്ലാ റൂമുകളും തമ്മിൽ ഡയറക്റ്റ് ഒരു conduit ലിങ്ക് കൊടുത്താൽ ഈ connection എളുപ്പമാകുകയില്ലേ?

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 ปีที่แล้ว +1

      മാസ്റ്റർ സ്വീച്ചിൽ നിന്ന് DB യിലേക്ക് ആണ് ലീഡ് വയർ വലിക്കേണ്ടത്

  • @vinayanvinod4754
    @vinayanvinod4754 3 ปีที่แล้ว +1

    Thanks

  • @sherin1433
    @sherin1433 3 ปีที่แล้ว +1

    Good information

  • @jafarch8342
    @jafarch8342 3 ปีที่แล้ว +1

    Supper

  • @mujeebkm6376
    @mujeebkm6376 3 ปีที่แล้ว +1

    Bell switch vechal dbiyil laching relay vekkal nirbhandhamundo?

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว +1

      ലാച്ചിംഗ് റില്ലേ വച്ചാല്ലെ Bells Switch വെയ്ക്കാൻ പറ്റുകയുള്ളൂ

  • @rijinraj967
    @rijinraj967 3 ปีที่แล้ว +1

    Thanks 👍👍👍

  • @alinkumar6070
    @alinkumar6070 2 ปีที่แล้ว +1

    MCB യിലെയും റിലേയിലേയും കണ്ഷൻ ഒന്നു ക്ലിയർ ആക്കി തന്നാൽ കൊള്ളാമായിരുന്നു

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 ปีที่แล้ว

      ആദ്യം ഇതിലെ ഡൗട്ട് ഒന്നു പറയൂ

  • @ajusivan4586
    @ajusivan4586 3 ปีที่แล้ว

    Entha nj chek chyyende onnu parayamo

  • @maheshkumar450
    @maheshkumar450 3 ปีที่แล้ว +1

    Realy point 1 il phase kodukanathe inverteril ninum Varuna out current mcb de adiyil koduthu Ella mcb ayittu link cheyunu,appol mcb de inputil ninum phase kodukkan pattille oru mcb yil ninum mathram koduthal athu mathram Alle relatil work avoo

  • @sujithkrishnasujithkrishna3877
    @sujithkrishnasujithkrishna3877 3 ปีที่แล้ว +1

    Good information.. 👍

  • @harwindersekhon7613
    @harwindersekhon7613 3 ปีที่แล้ว +1

    How can i buy this product?

  • @Keytrics
    @Keytrics 3 ปีที่แล้ว +1

    Adipoli aliya

  • @vyshaksree2315
    @vyshaksree2315 3 ปีที่แล้ว +1

    Super aasaanee❤️

  • @ajusivan4586
    @ajusivan4586 3 ปีที่แล้ว

    Bro nj. Ithu pole cheythitu lacingil alrm pole sound kelkanu
    .. connection oke anu ake problem charge cheythu please reply

  • @afsalpn8634
    @afsalpn8634 3 ปีที่แล้ว

    3phase connection Ulla vettil ith ready akumo pls reply sir

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว

      പിന്നെന്താ നമ്മൾ കൊടുക്കുന്ന കണക്ഷൻ ഇൻവെർട്ടർ അല്ലേ

  • @frmcprvlogs7974
    @frmcprvlogs7974 3 ปีที่แล้ว +1

    Super bro

  • @naturelovers4227
    @naturelovers4227 3 ปีที่แล้ว +1

    👍💯

  • @kannansasimangattu8336
    @kannansasimangattu8336 3 ปีที่แล้ว

    Bro inverter outputile nural koduthilla engile input three pin topile current varumo.outputile nurtral line koduthal enthangilum problem inverter varumo

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว

      എനിക്ക് മനസ്സിലായില്ല

    • @kannansasimangattu8336
      @kannansasimangattu8336 3 ปีที่แล้ว

      ഇൻവെർട്ടർ ഔട്പുതിൽ neutral line കൂടുതൽ ഇൻവെർട്ടർ കമ്പ്ലിന്റ് അക്കുമോ.

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว

      @@kannansasimangattu8336 ഇത് എന്ത് ചോദ്യമാണ് മാഷേ

  • @Vishnu-m2q
    @Vishnu-m2q 3 ปีที่แล้ว +1

    Latching relay കിട്ടുന്ന കടയുടെ പേര് പറഞ്ഞു തരുമോ

  • @vijeshpunathil4261
    @vijeshpunathil4261 3 ปีที่แล้ว +1

    👏👏👌👌

  • @ajusivan4586
    @ajusivan4586 3 ปีที่แล้ว

    Puthiya vitil bell switchu sada 6amp vechal kuzhapam undo 16venamo

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว +1

      6amp mathi

    • @ajusivan4586
      @ajusivan4586 3 ปีที่แล้ว

      Newtrel phasum thirinju poyal problem undo

    • @ajusivan4586
      @ajusivan4586 3 ปีที่แล้ว

      Newtrel a1il koduthal kuzhapondo

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว +1

      @@ajusivan4586 ഞാൻ കൊടുത്തു നോക്കിയിട്ടില്ല കുഴപ്പമില്ല എന്നാണ് അറിവ് പിന്നെ നമ്മൾ സാധാരണ 1 ൽ ഫേസ് അല്ലേ കൊടുക്കാറ്

    • @ajusivan4586
      @ajusivan4586 3 ปีที่แล้ว

      @@LTechElectricalPlumbing ok njn thirichu koduthu charge cheythu nokila👍

  • @phoeni_x3800
    @phoeni_x3800 2 ปีที่แล้ว +1

    Eth madicn olla link thro

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 ปีที่แล้ว

      ഇത് കോഴിക്കോട് നിന്ന് വരുത്തിയതാണ്

  • @shibuperikkathra9111
    @shibuperikkathra9111 2 ปีที่แล้ว

    പഴയ രീതിയിൽ ചെയ്ത മാസ്റ്റർ വയറിങ്ങിൽ പിന്നീട് റില്ലേ വെക്കാൻ പറ്റുമോ

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 ปีที่แล้ว

      വെയ്ക്കാൻ പറ്റും വയർ വലിക്കണ്ടവരും

    • @shibuperikkathra9111
      @shibuperikkathra9111 2 ปีที่แล้ว

      അതിൽ മാസ്റ്റർ വയർ ഉണ്ടാവില്ലേ അത് പോരെ

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 ปีที่แล้ว

      @@shibuperikkathra9111 റിലേ വയ്ക്കുന്നത് രണ്ടിൽ കൂടുതൽ സ്ഥലത്തു നിന്ന് വർക്ക് ചെയ്യുന്നതിനാണ് ബെൽസിച്ച് വെയ്ക്കുന്ന എല്ലാ സ്ഥലത്തു നിന്നും ലീഡ് വയർ വരണം

  • @praveenc1680
    @praveenc1680 3 ปีที่แล้ว

    Bell switch ethra amp venam

  • @jayanmangattukunnel5875
    @jayanmangattukunnel5875 3 ปีที่แล้ว +4

    താങ്കൾ വാങ്ങിയ ലാച്ച് റിലെ യ്ക്ക് എത്രയാണ് വില ( 16 A ) ? 2 way സ്വിച്ചുകളുടെ മുകളിലത്തേയും താഴത്തേയും ടെർമിനലിലേയ്ക്ക് പോകുന്ന വയറുകളുടെ സൈസ് എത്ര ആണ് ?

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว +2

      1150 + 50, 1.5 ഇടണം ഞാൻ ആ ബോർഡിൽ ചെയ്തത് 1.0 ആണ്

  • @peethambarankp4789
    @peethambarankp4789 3 ปีที่แล้ว

    മോനെ ഒരു മാസ്റ്റർ സ്വിച്ചുകൾ കൊണ്ട് എന്താ ഉദ്ദേശിച്ചത്

  • @vinung651
    @vinung651 2 ปีที่แล้ว

    എവിടെ കിട്ടും latching relay

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 ปีที่แล้ว

      ഞാൻ വേടിച്ചത് കോഴിക്കോട് നിന്നാണ്

  • @sonasarath9369
    @sonasarath9369 3 ปีที่แล้ว

    Latching relay kku 2 way switch must aano ? Only with Bell push work aavumo ?

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว

      2 way സ്വിച്ച് വെയ്ക്കുന്നത് റിലേക്കല്ല ലൈറ്റിനാണ് ലൈറ്റ് മാസ്റ്റർ ലെയിനിൽ വർക്ക് ചെയ്യണമെങ്കിൽ 2Way വേണം

  • @ajusivan4586
    @ajusivan4586 3 ปีที่แล้ว

    Pls reply

  • @Vishnu-m2q
    @Vishnu-m2q 3 ปีที่แล้ว +1

    ചേട്ടാ latching relay എവിടെ നിന്നാ മേടിച്ചത് വിവരിക്കാമോ വിലയും

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว +1

      Kozhikkodu

    • @unnimadhav8390
      @unnimadhav8390 2 หลายเดือนก่อน +1

      വില എത്ര വരും​@@LTechElectricalPlumbing

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 หลายเดือนก่อน

      @@unnimadhav8390 2000 ത്തിനു താഴെ

    • @unnimadhav8390
      @unnimadhav8390 2 หลายเดือนก่อน +1

      @@LTechElectricalPlumbing Okay

  • @perfectelectrical3260
    @perfectelectrical3260 3 ปีที่แล้ว

    സാധാരണ ചെയ്യുന്നതിൽ നിന്നും ഇതിന്റെ ഗുണം എന്താണ്... പറയാമോ 👍🏼

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว +1

      എത്ര സ്ഥലത്തു നിന്ന് വേണമെങ്കിലും മാസ്റ്റർ ലെയിൻ സ്വിച്ച് വെയ്ക്കാൻ സാധിക്കും

    • @perfectelectrical3260
      @perfectelectrical3260 3 ปีที่แล้ว +1

      @@LTechElectricalPlumbing അതിപ്പോ ഓൺ വേ സ്വിച്ചിലും പറ്റില്ലേ 🤔

    • @perfectelectrical3260
      @perfectelectrical3260 3 ปีที่แล้ว

      സംശയം ആണ് ട്ടോ

    • @perfectelectrical3260
      @perfectelectrical3260 3 ปีที่แล้ว

      വർക്കുകൾ ഒക്കെ കണ്ടു വളരെ നന്നായിട്ടുണ്ട് 👌👌👌👌👌

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว

      @@perfectelectrical3260 വണ്ടവേ സ്വിച്ച് ആകുമ്പോൾ ഓണാക്കിയ സ്ഥലത്ത് ഓഫാക്കണം ഇത് എവിടെ വേണമെങ്കിലും ഓഫാക്കാം

  • @anoopvp9452
    @anoopvp9452 3 ปีที่แล้ว

    Manasilaila

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว

      ഏത് ഭാഗമാണ് മനസ്സിലാകത്തത്

  • @azeeb4551
    @azeeb4551 3 ปีที่แล้ว

    ശരിക്കും എന്തിനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്? മാസ്റ്റർ വയറിങ് ൽ ഇത് കൊടുത്തത് കൊണ്ട് എന്താണ് ഉപയോഗം ?

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว

      ആ വീഡിയോ മുഴുവൻ കണ്ടില്ലേ

    • @azeeb4551
      @azeeb4551 3 ปีที่แล้ว

      ചേട്ടാ എനിക്കൊന്നു നമ്പർ തരാമോ ... ഇതിലെ വന്ന ഒരു സംശയം ചോദിക്കാനാണ് ?

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 ปีที่แล้ว

      @@azeeb4551 9562180397

  • @shafir4350
    @shafir4350 3 ปีที่แล้ว +1

    Super

  • @faisadsp9001
    @faisadsp9001 3 ปีที่แล้ว

    Good