ഇത്രയും മനോഹരമായി വലിച്ചു നീട്ടാതെ സാധാരണക്കാർക്ക് എല്ലാം മനസ്സിലാകുന്ന രീതിയിൽ നല്ല ഒരു ക്ലാസ് എടുത്ത ഡോക്ടർക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും സർവ്വേശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു♥️♥️
Thank you വൈദ്യർ. നല്ല അറിവുകൾ. ആയുർവേദ മരുന്നുകളുടെ തൈകളും മറ്റും കൃഷിക്കാർക്ക് വില്പനയ്ക്കു കൊടുക്കുന്ന ഒരു സംവിധാനം എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക. അന്യം നിന്നു പോകുന്ന ചെടികൾ പ്രത്യേകിച്ചും. ഒരിക്കൽ കൂടി നന്ദി.
For the last fifteen years I am having diabetes aslo fissure and uric acid problems . Can I meet u in person . If possible a reply with root map to reach u may be sent . I am from trichur please
സർ മൂത്രം ത്തിൽ പഴുപ്പ് വന്നു 4, 5തവണ പിന്നെ കുറഞ്ഞു ക്രിയേറ്റിൻ 3വരെ കൂടി യിരുന്നു ഇപ്പോൾ 1.8ആയി മൂത്രത്തിൽ 3-4blood ഉണ്ടായി ഇതൊക്കെ കുറയുവാൻ മരുന്ന് തരുമോ സർ
Antony sir e arivugal njangalk prayojanapeduna reedhiyil pakarnu thanna sir dheiva thulyananu.sir theymanathinu paranja marunu chillu glassil undakkamo.masathil anju pravasyam kudikkan paranjalo.ath oru mutta oru pravasyathekkano.angane oru masathil anju muttayano.sir marupadi tharumo.enikk theymanamund.please
ഇത്രയും മനോഹരമായി വലിച്ചു നീട്ടാതെ സാധാരണക്കാർക്ക് എല്ലാം മനസ്സിലാകുന്ന രീതിയിൽ നല്ല ഒരു ക്ലാസ് എടുത്ത ഡോക്ടർക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും സർവ്വേശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു♥️♥️
വ്യക്തമായ സംസാര രീതി. വളരെ ഉപകാരപ്രദം. നന്ദി.🙏
bgm ഇല്ലാണ്ട് വളരെ വ്യക്തമായി അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി
നാട്ടറിവുകൾ ഏറെ പ്രയോജനപ്രദമാണ്.
ഇത്തരം അറിവുകൾ ഇനിയും കൈമാറണം
THANK YOU, SURE
@@antonyvaidyar7043 mutta thodu kazhichaal vella paandu undakum ennu kettu , ithu shariyaano
സൂപ്പറായിരിക്കുന്നു
എല്ലാം നന്നായി അവതരിപ്പിച്ചു
ഡോക്ടർജി നമസ്കാരം. വളരെ ഉപകാരപ്പെടുന്ന ഒരു ഒരു ഗ്ലാസ് ആണ് നിങ്ങൾ തന്നിട്ടുള്ളത് താങ്ക്യൂ സാർ
ഗ്ലാസ് അല്ല ക്ലാസ്സ്
പ്രകൃതിയോടു ചേർന്നുള്ള ഇത്തരം അറിവുകൾ ഏറെ പ്രയോജനപ്രദമാണ്.
ഒരു പാട് നന്ദി
നല്ല വിവരങ്ങൾ തന്ന വൈദ്യരെ ദൈവം അനുഗ്രഹിക്കട .🙏🙏🙏
Super അറിവുകൾ ആണ്, കൃത്യമായി ചെയ്താൽ ഫലം ഉറപ്പ്, അനു ഭവം കുറെയുണ്ട്. 👍👍👍
Avide poyittundo
എത്ര നല്ല അറിവുകൾ. ഒത്തിരി നന്ദി doctor 🙏🙏
വളരെ നല്ല അറിവുകൾ🙏💐💐, നമ്മുടെ വൈദ്യം ലോകം കാണട്ടെ, മോഡേൺ മെഡിസിൻ നിലക്ക് നിൽക്കാൻ ഇത്തരം വീഡിയോകൾ അനിവാര്യമാണ്
വൈദ്യർ നന്ദി നമസ്കാരം. വളരെ ഉപകാരപ്രദം.
വളരെ വ്യക്തമായും കൃത്യമായും പറഞ്ഞിരിക്കുന്നു, നന്ദി വൈദ്യര്‍..
നമ്പർ തരാമോ
Thanku so muchDr
@@bincynelson6413
@@girjasanjivan9209
ഉടൻ നമ്പർ തരു വൈദ്യരെ. നേരിൽ കാണണം വേഗം
വളരെ നല്ല നിർദ്ദേശങ്ങൾ ഈ അറിവിന് പ്രത്യേക നമസ്കാരം 🙏🙏 സഹാബുദ്ധി 🙏🙏🙏
സൂപ്പർ sir കരിംമംഗല്യം മാറാൻ എന്താ പ്രതിവിധി മുടി ഫുൾ കോഴിയുന്നു
വളരെ ഉപകാരപ്രദമായ അറിവുകൾ.
നന്ദി
ബിഗ് salut ആന്റണി വൈദിയർക്ക്. 🙏🌹👍
Thank you വൈദ്യർ. നല്ല അറിവുകൾ. ആയുർവേദ മരുന്നുകളുടെ തൈകളും മറ്റും കൃഷിക്കാർക്ക് വില്പനയ്ക്കു കൊടുക്കുന്ന ഒരു സംവിധാനം എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക. അന്യം നിന്നു പോകുന്ന ചെടികൾ പ്രത്യേകിച്ചും. ഒരിക്കൽ കൂടി നന്ദി.
കുറെയെല്ലാം ഇവിടെ ഉണ്ട്
കുറെയെല്ലാം ഇവിടെ ഉണ്ട്
Varicosevein ne ullamrdicine
@@binithauthaman6842 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
വളരെ വൃക്തമായി പറഞ്ഞു തന്നു നന്ദി
മരുന്ന് പ്റയോഗിക്കുന്നതിലെ സംശയങ്ങൾ ക്ക് കൂടി മറുപടി തരണമെന്നഭൃർത്ഥിക്കുന്നു
തൈറോയ്ഡ് മാറാൻ മരുന്ന് പറഞ്ഞുതരുമോ
വളരെ ആത്മാർത്ഥമായ സ്പുടതയോടെയുള്ള സംസാരം.
കാണിച്ചത് കൊടുങ്ങ കൊടങ്ങൽ ആണ് ഊ ബ്രഹ്മ അല്ലല്ലോ കാണിച്ചത് കൊടങ്ങൽ ആണല്ലോ ഫോട്ടോയിൽ കാണിച്ചത്
For the last fifteen years I am having diabetes aslo fissure and uric acid problems . Can I meet u in person . If possible a reply with root map to reach u may be sent . I am from trichur please
ഒരുപാട് നന്ദി. പുതിയ പുതിയ അറിവുകൾ പകർന്നു തന്നതിന് 🙏🙏🌹🌹
Namaskaaram dr 🙏🙏
Very useful tips. Photograph of Brahmi shown, we call it Kudangal.Will you please clatify.
നല്ല അറിവആണ് Dr., 🙏🙏🙏
Very very useful thank you. Sir please give a remedy to unwanted facial hair of ladies
സ്ത്രീകൾക്ക് മുഖത്ത അമിതരോ മവളർച്ച ഹോർമോൺ തകരാർ: ഒരു നല്ല ഗൈനക്കോളജിസ്റ്റിനെ കാണിക്കുന്നത് ഉചിതമായിരിക്കും
Good information 👏👏👏
ഡോക്ടർ ഫിഷറിനുള്ള മരുന്ന് ഒന്നു പറഞ്ഞു തരാമോ
Docter നമസ്കാരം. എനിക്കു അൾസർ. മൂത്രം തടസം. ഉറക്കക്കുറവ്. മുതൽയ രോഗം ഉണ്ടാ. സാർ ന്റെ ക്യാളാസ് നന്നായി 🙏🏾🌹
Thanks for your helpful tips!!
Thanks dr ketiririkan thonnunna nalla vivaranam🙏🙏🙏🤜
Doctor, treatment of migraine please
Dr. Valareyadhikam nandiyund ee tharathilulla nalla arivukal paranjuthanna thin namaskaram
Ethra nalla ariv namaskaram sir
Vineetha Namaskaram. Thank you so much dear Doctor. 👌👌👌👍👍👍👍🙏🏼🙏🏼🙏🏼
വൈദ്യരുടെ നല്ല നിർദ്ദേശങ്ങൾക്ക് ഹൃദയങ്കമായ നന്ദി
Tell remedy about toenail fungs
കാലിൻ അടിയിൽ ച്ചുട്ടു പുകച്ചിൽ എന്ത് ചെയ്തിട്ടും മാറുന്നില്ല
Valuable information. 🙏🙏🙏
V. good information ,Thanku Somuch
Thanks Dr
Fibroied med plz
Thank you doctor
ഫിഷർ മാറുവാൻ എന്താണ് മരുന്ന് എന്ന് പറയാമോ
ഒരു സംശയം മുട്ടതോടു ഉൾപ്പെടെയാണോ മിക്സിയിൽ അടീ ച്ചെടുക്കുന്നത്?
S
Maari yo
Eggshel ulpede kazhichal kidni damagʻe akumo
ഒരുപാട് ഉപകാരപ്രദമായ video ഇനിയും ഇതുപോലുള്ള videos പ്രദീക്ഷിക്കുന്നു വേരികൊസ് വെയിനിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ സർ
അടുത്ത എപ്പിസോടുകളിലുണ്ട്.
സർ എനിക്ക് ഹൈപ്പർ അസിഡിറ്റിയും ഉണ്ട് തേയിമാനവും മുട്ട നാരങ്ങയിൽ കഴിക്കാൻ പറ്റുമോ? പിന്നെ പൈൽസ് ഉണ്ട് എന്താ എനിക്ക് കഴിക്കാൻ പറ്റുക?
അടുത്ത അദ്ധ്യായങ്ങളിലുണ്ട്.
ഒത്തിരി പ്രയോജനം ഉള്ള കാര്യങ്ങൾ ആണ് പറഞ്ഞതെ... 🙏🙏🙏....
Very Good information..... Dr
Valuable information 🙏 nanni Namaskaram sir
Kudagulila evide kittumo ennu paranju tharumo njan Bangalore Lil aanu tamasikkunnadu ayurvedic store Lil pacha elagal kittumo dayavayi reply tharumo
Sir, Herniyakkulla oru marunn parayamo
Sir goiterinulla treatment parayamo 🙏
Show the pictures of the plants
നന്ദി veydharea
സംസാരം കേട്ടിരിക്കാൻ തോന്നും. വലിച്ചു നീട്ടി ബോർഅടിപ്പിക്കില്ല. കാര്യം പറയും. 🙏
Thanks doctor, God bless you
Vlara. Upakarapratham. Thanku👍
നമസ്കാരം ഡോക്ടർ ഉപകാരപ്രെധമായ വീഡിയോ യൂട്രേസിലെ മുഴ പിന്നെ യുട്രേസിനു കട്ടികൂടുതൽ ഇതിന് എന്ധെങ്കിലും പരിഹാരം പറയാമോ പ്ലീസ്
അടുത്ത അദ്ധ്യായങ്ങളിലുണ്ട്.
വളരെ നല്ല അറിവുകൾ ..thanku sir
Ellukalude theymanathinu paranjathu... (Naadan mutta um narangayum) athu pachakku anganeyaanooo kazhikendathu..?
Thank you vaidyar👍🏻
Nice informations , thanks doctor.
Sir parajhille egg mixture juice kazhikkunnathu ee mixture verum vayattilano kahikkeddathu
Karimangalyam maraan oru remady parayumo
Karimangalamthin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
നല്ലഅവതരണം
Sir.manthyapanam.mattan.oru.marunnu.paranju.tharumo
Super challenge thank you sar
സർ അമിത വണ്ണം കുറക്കാൻ ഒരു വഴി പറഞ്ഞു തരുമോ
Mutta thodu ulpedeyano mixiyil adichedukkendath?
മുട്ട തോട് ഉൾപ്പെടെ യാണോ അടിക്കേണ്ടത്
Mutta ubayogich asugam mariyo
സർ മൂത്രം ത്തിൽ പഴുപ്പ് വന്നു 4, 5തവണ പിന്നെ കുറഞ്ഞു ക്രിയേറ്റിൻ 3വരെ കൂടി യിരുന്നു ഇപ്പോൾ 1.8ആയി മൂത്രത്തിൽ 3-4blood ഉണ്ടായി ഇതൊക്കെ കുറയുവാൻ മരുന്ന് തരുമോ സർ
ഞങ്ങൾ താമസിക്കുന്ന സിറ്റിയിൽ ഈ ഇലകൾ ലഭ്യമല്ല. വാങ്ങാൻ കിട്ടുമോ
Nagavettila എവിടെ കിട്ടും
എവിടാ സ്ഥലം?
Sir very good value information thanks
ഡോക്ടർ.. വയർ തണുപ്പിക്കാൻ.. തൈര് എങ്ങനെ. കഴിക്കാം...... രാത്രി. തൈര് കഴിക്കാമോ
എല്ലു തേയ്മാനത്തിന് മുട്ട മുഴുവനായിട്ടാണോ മിക്സിയിൽ അടിക്കേണ്ടത്?
വൈദ്യരെ ദൈവം രക്ഷിക്കട്ടെ
കുട്ടികളിൽ തുടയിൽ ഉണ്ടാകുന്ന ചൊറിച്ചിലിന് മരുന്നുണ്ടോ അത് ഒന്ന് പറഞ്ഞു തരാമോ
താരന് maran മരുന്ന് പറഞ്ഞു തരാമോ
Very good👍👍
തൈറോയ്ഡിന് മരുന്ന് പറഞ്ഞു തരാമോ
Thadi lutayan enthu cheyyum
സ്ത്രീ കളിൽ മുഖത്തു രോമം പോകാൻ എന്തു ചെയ്യണം?
Thankusir
Thanks for the health tips
Yuutras തകരാറിനു എന്ത് ചെയ്യണം vydyar
Good information, thank you 🙏
Hi
Thankyou doctor very good informations
ഗുഡ് മെസ്സേജ്
👍👌
യൂറിക്ക് അസിസ് കൂടിയാൽ എന്ത് മരുന്ന് ഉപയോഗിക്കണം
Antony sir e arivugal njangalk prayojanapeduna reedhiyil pakarnu thanna sir dheiva thulyananu.sir theymanathinu paranja marunu chillu glassil undakkamo.masathil anju pravasyam kudikkan paranjalo.ath oru mutta oru pravasyathekkano.angane oru masathil anju muttayano.sir marupadi tharumo.enikk theymanamund.please
നംബർ പറയുമോ ഡോക്ടർ. സ്വലം പറഞ്ഞു തരുമോ
Sir vayarila kaaranam kontu thalail thaaran undakumo pls reply
🙏🙏
Creatine koodumbol medicine parayamo
Ear tinntinus മാറുവാൻ മരുന്ന് ഉണ്ടോ ചെറിയ ഒരു കേൾവി പ്രശ്നവും ഉണ്ട്.
വൈദ്യരേ - വീണ്ടും , വീണ്ടും മഹത്തായ അറിവുകൾക്ക് കാൽ തൊട്ട് വന്ദിച്ച് അപേക്ഷിക്കുന്നു ----
സർ തൈറോയ്ഡ് ഗ്രന്ധി വീങ്ങി നിൽക്കുന്ന ന്നതിനു ആയുർവേദ ത്തിൽ മരുന്ന് ഉണ്ടോ sir
അലര്ജി ആസ്ത്മ മാറാൻ എന്താണ് ഒറ്റമൂലി 🙏🏻🙏🏻
Athe
Alergy kk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
Brahmi kanich oru vedio cheyyamo
Sir മുട്ടയുടെ തോട് ഉൾപ്പെടെയാണോ മിക്സിയിൽ അടിക്കേണ്ടത്?
👏👏Antony sir..👌👌
മൊട്ട തോട് അരക്കണോ മിക്സിൽ യത്ര സ്പൂണ് കൂടികണ്ടത്