വെറും 14½ ലക്ഷം രൂപക്ക് 20 സെന്റ് സ്ഥലവും വാർപ്പ് വീടുംതെങ്ങ് കവുങ്ങ് പലജാതി മരങ്ങൾ ഉൾപ്പടെ | houses

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 12

  • @AneeshaBasheer-vb6gu
    @AneeshaBasheer-vb6gu 2 หลายเดือนก่อน +10

    നല്ല ചോർച്ചയുള്ള വീടാണ് അവിടെ സ്ഥലത്തിന് 50ക് യെ ഉള്ളു ഞങ്ങൾ പോയി കണ്ടതാണ് മഴക്കാലത്തു താമസിക്കാൻ പറ്റില്ല ഇങ്ങനെ പറ്റിക്കല്ലേ കോയ

  • @makstar1064
    @makstar1064 2 หลายเดือนก่อน +9

    പഴയന്നൂർ തിരുവില്ലാമല ഉള്ള എല്ലാരും വീടും സ്ഥലവും വിറ്റു എങ്ങോട്ട് ആണ് പോകുന്നത്?

  • @MohammedP-d2w
    @MohammedP-d2w 2 หลายเดือนก่อน +2

    Mm

  • @hameedh623
    @hameedh623 หลายเดือนก่อน

    Udaippanallo

  • @shyjuk.v373
    @shyjuk.v373 หลายเดือนก่อน

    10 lack nu patumo

  • @aamiinuzzz8840
    @aamiinuzzz8840 หลายเดือนก่อน +1

    വിട്ടു ഓണർ 20 ലക്ഷം പറഞ്ഞിട്ട് നിങ്ങൾ എങ്ങനെ 14 അരക്കു കൊടുക്കുന്നത് നിങ്ങൾ ബ്രോക്കർ അല്ലെ

  • @koyattye4413
    @koyattye4413 2 หลายเดือนก่อน +1

    വയൽ തൂർത്ത് ഉണ്ടാക്കിയതാണോ?

  • @rajuvt202
    @rajuvt202 2 หลายเดือนก่อน +1

    ഇക്ക ഒരു പത്തുലക്ഷത്തിനു കൊടുക്കുമോ

  • @hameedh623
    @hameedh623 หลายเดือนก่อน

    10,thaazhe,kito

  • @shajibalath919
    @shajibalath919 2 หลายเดือนก่อน

    തള്ളി മറിച്ചാൽ വന്നു കാണുമ്പോൾ കച്ചോടം നടക്കില്ല.
    വീട് പൊളിച്ചുകളയണം.

  • @zeenathvlog2800
    @zeenathvlog2800 2 หลายเดือนก่อน +2

    തെങ്ങു ഉണ്ട് കഴുങ്ങ് ഉണ്ട്