Chetta എന്റെ വീട് കാസര്ഗോടാണ്. ഞാൻ 12 വർഷമായി എറണാകുളത്തു വടകയ്ക് താമസിക്കുന്നു. എനിക്ക് CNG auto വാങ്ങണം എന്നുണ്ട്. ഇവിടെ എനിക്ക് auto ഡൌൺ pamant വഴി വാങ്ങാൻ കിട്ടുമോ.? അതിനു ഞാൻ എന്തു ചെയ്യണം.
സ്ഥലം പ്രശ്നമല്ല ചേട്ടാ, വിഡിയോയിൽ പറഞ്ഞിട്ടുള്ള ഡോക്യൂമെന്റസ് കയ്യിൽ ഉണ്ടെങ്കിൽ എവിടുന്നും വാഹനം അടവിന് എടുക്കാം, തൊട്ടടുത്തുള്ള ഷോറൂം സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയു
ആപ്പേ വലിയ പാസ്സഞ്ചർ അല്ലെ ഉദ്ദേശിച്ചത്, അടുത്ത വീഡിയോ ആ വണ്ടിയാണ് ബ്രോ, ക്ലാസ്സിക് എന്ന് പറയുന്നത് piaggio യുടെ engine ആണ്, ഇപ്പൊ ഇറങ്ങുന്ന എല്ലാ piaggio വണ്ടികളിലും ക്ലാസ്സിക് engine ആണ് യൂസ് ചെയ്യുന്നത്
ഇതിന്റെ rate മാത്രം എന്താ പറയാത്തത് അങ്ങനെയാണെങ്കിൽ വണ്ടിയെ കുറിച്ച് അറിയാനും ഷോറൂമിൽ പോയാൽ പോരെ ഞങ്ങൾക്ക്. Video ഇട്ടു താൻ ക്യാഷ് ഉണ്ടാകുമ്പോൾ കാണുന്നവർക്ക് ഉപകാരപ്പെടുന്ന എല്ലാം ഇടണം അല്ലാതെ ഇയ്യാൾക് വേണ്ടിയത് മാത്രം അല്ല. Rate പല സമയത്ത് പലതും ആയിക്കോട്ടെ . താൻ video ഇടുമ്പോൾ നിലവിലുള്ള rate പറഞ്ഞാൽ പോരെ?
Nice 👍👍👍

ഡിസ്ക്രിപ്ഷൻ നമ്പറിൽ കോൺടാക്ട് ചെയ്തോ 🤔
സ്ഥലം പ്രശ്നമല്ല ചേട്ടാ, വിഡിയോയിൽ പറഞ്ഞിട്ടുള്ള ഡോക്യൂമെന്റസ് കയ്യിൽ ഉണ്ടെങ്കിൽ എവിടുന്നും വാഹനം അടവിന് എടുക്കാം, തൊട്ടടുത്തുള്ള ഷോറൂം സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയു
Ape clasic cheyyoo
already cheythittund,channelil kayari nokkikkolu
@greenauto344 അളിയാ അത് സിറ്റി ape clasic cheyyoo
ആപ്പേ വലിയ പാസ്സഞ്ചർ അല്ലെ ഉദ്ദേശിച്ചത്, അടുത്ത വീഡിയോ ആ വണ്ടിയാണ് ബ്രോ, ക്ലാസ്സിക് എന്ന് പറയുന്നത് piaggio യുടെ engine ആണ്, ഇപ്പൊ ഇറങ്ങുന്ന എല്ലാ piaggio വണ്ടികളിലും ക്ലാസ്സിക് engine ആണ് യൂസ് ചെയ്യുന്നത്
എടാ പ❤️❤️ന്നി ഞാൻ വിചാരിച്ചു നടൻ വിജയന്റെ ഫോട്ടോ ആണെന്ന്👍👍👍👍👍
P❤️❤️❤️mon🙄
ഇതിന്റെ rate മാത്രം എന്താ പറയാത്തത് അങ്ങനെയാണെങ്കിൽ വണ്ടിയെ കുറിച്ച് അറിയാനും ഷോറൂമിൽ പോയാൽ പോരെ ഞങ്ങൾക്ക്. Video ഇട്ടു താൻ ക്യാഷ് ഉണ്ടാകുമ്പോൾ കാണുന്നവർക്ക് ഉപകാരപ്പെടുന്ന എല്ലാം ഇടണം അല്ലാതെ ഇയ്യാൾക് വേണ്ടിയത് മാത്രം അല്ല. Rate പല സമയത്ത് പലതും ആയിക്കോട്ടെ . താൻ video ഇടുമ്പോൾ നിലവിലുള്ള rate പറഞ്ഞാൽ പോരെ?
🙄😌😌
₹2.45L
ഒന്നും മനസ്സിലായില്ല
🙄🙄🙄
അങ്ങനെ വരാൻ വായില്ലല്ലോ 🤔🤔🧐
@@kdshopfact8649 എന്താണ് മനസ്സിലായില്ല എന്ന് പറഞ്ഞ തന്നാൽ ഉപകാരമായിരുന്നു....