വണ്ടി ഭ്രാന്തി

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2024
  • വണ്ടി ചോദിച്ചു വാങ്ങണം കേട്ടല്ലോ????????

ความคิดเห็น • 1.2K

  • @snp-zya
    @snp-zya 3 ปีที่แล้ว +1244

    ഇവരുടെ വീഡിയോസ് ഒക്കെ കാണുമ്പോഴാണ് യൂട്യൂബിൽ ഒന്നിൽ കൂടുതൽ ലൈക്ക് കൊടുക്കാനുള്ള ഓപ്ഷൻ വേണമെന്ന് തോന്നുന്നത്, അത്രയ്ക്ക് പൊളി
    അല്ലേ രണ്ടാളും 😅👌

  • @entertiments5136
    @entertiments5136 3 ปีที่แล้ว +1294

    Enthuva ഇത്.... എന്ന് ഇപ്പോൾ ഞാനും വീട്ടിൽ പറയാൻ thudagi😁😄😁

    • @abdullaansary882
      @abdullaansary882 3 ปีที่แล้ว +8

      Njanum 😁

    • @cuckoocuckoo5945
      @cuckoocuckoo5945 3 ปีที่แล้ว +18

      Njgl pande പറയുന്നതാ ipo athum viral aayi😁😁chechi karanam

    • @amruthaammu1212
      @amruthaammu1212 3 ปีที่แล้ว +2

      Njanum🤪

    • @user-tr9jd3bg6d
      @user-tr9jd3bg6d 3 ปีที่แล้ว +2

      ഞാനും... 😁😁

    • @naflamk2830
      @naflamk2830 3 ปีที่แล้ว +1

      Iam also😂

  • @adhiiiii2318
    @adhiiiii2318 3 ปีที่แล้ว +1202

    മൊബൈൽ കളഞ്ഞു പോയാൽ വണ്ടി ഓൺ ആക്കി മൊബൈൽ കണ്ടു പിടിക്കാം ....😂😂😂

    • @dakiniammachi9152
      @dakiniammachi9152 3 ปีที่แล้ว +4

      😇😂😂

    • @sinanayaan784
      @sinanayaan784 3 ปีที่แล้ว +3

      th-cam.com/video/orHDOvGd_0o/w-d-xo.html
      ഫോണിന്റെ SCR€€N FULL SCR€€N ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ

    • @abmediaworks5370
      @abmediaworks5370 3 ปีที่แล้ว

      @SULTAN of MYSTERY ente channel subscribe cheyumo

    • @abmediaworks5370
      @abmediaworks5370 3 ปีที่แล้ว +1

      @SULTAN of MYSTERY thirichum cheyum

    • @JaaduSettan
      @JaaduSettan 3 ปีที่แล้ว

      th-cam.com/users/shortsmfx5H_UnC1Q

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +1587

    *lakshmi fans: like👍👍👇👇😌😌😌😌*
    *സഞ്ജു fans: കമന്റ് ✍️✍️😌😌👇👇👇👇*

  • @sreehariss1497
    @sreehariss1497 3 ปีที่แล้ว +306

    വണ്ടിക് ഒരു പരസ്യവും ആയി.. നിങ്ങൾക്ക് ഒരു video യും ആയി.. 😛🤣🤣.. സംഭവം powli..

  • @Hawwa822
    @Hawwa822 3 ปีที่แล้ว +339

    സഞ്ചുചേട്ടന്റെ ഇംഗ്ലീഷ് പൊളിച്ചു😂😂

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +295

    ഒരു കിലോ പഞ്ചാരേയും അരകിലോ പച്ചരിയും വേണം...... 😆 pwli😂

    • @jasminshajahan6292
      @jasminshajahan6292 3 ปีที่แล้ว +3

      😁😂😂😂

    • @annamolsaji5079
      @annamolsaji5079 3 ปีที่แล้ว +2

      @@jasminshajahan6292 😂

    • @exploretech5112
      @exploretech5112 3 ปีที่แล้ว +1

      Ah... Sherii... 😂 num paranju thirinju nadanne...

    • @irfauk2091
      @irfauk2091 3 ปีที่แล้ว

      @@exploretech5112 ഉഝ്ഹ്

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +173

    ലക്ഷ്മി ചേച്ചിയുടെ Outfit 👌🏿👌🏿

  • @shaharbana7223
    @shaharbana7223 3 ปีที่แล้ว +19

    ADS & COMEDY ഒരൊറ്റ വീഡിയോയിൽ 🤪പൊളിച്ചു 😂... ഇങ്ങനെ എല്ലാ ആഴ്ചയിലും നിങ്ങൾ വരണേ... മിസ്സ് ആക്കല്ലേ 😍

  • @hhaaa878
    @hhaaa878 3 ปีที่แล้ว +2144

    എന്തുവാ ഇത്
    👇
    👇
    👇
    Fans undo
    👍👍👍👍👍👍👍👍👍👍

  • @dhruthikkration2792
    @dhruthikkration2792 3 ปีที่แล้ว +34

    Salesman : How are you finding it sir?
    Sanju : Yeah very funny that one.. 😝
    സഞ്ജു ചേട്ടന്റെ ഇംഗ്ലീഷ് എജ്ജാതി 🤣🤣🤣

  • @shyamalakode
    @shyamalakode 3 ปีที่แล้ว +107

    ലാസ്റ്റ് പാടിയ ഹിന്ദി കവിത പഠിച്ചവർ ലൈക്‌ 🤣👌

    • @Mydream809
      @Mydream809 2 ปีที่แล้ว +1

      8ൽ അല്ലേ
      😂😂

    • @shamseerpv8442
      @shamseerpv8442 2 ปีที่แล้ว

      എനിക്കും അറിയാമേ.. 🤣🤣

  • @veenasnath8426
    @veenasnath8426 3 ปีที่แล้ว +66

    എന്തുവാ ഇത്.... രണ്ടു പേരും തകർത്തു❤️❤️❤️😀😀😀

  • @liju7177
    @liju7177 3 ปีที่แล้ว +4

    ❣️ഹിന്ദി ചന്തിനീ..... പദ്യം ഒരുപാട് തവണ കാണാതെ പഠിച്ചിട്ടുണ്ട്... ഇപ്പഴാണ് അത് ഓർമവന്നത് 👍

  • @Shafeela.
    @Shafeela. 3 ปีที่แล้ว +161

    Lakshmi chechide dress ishtapettavarundo

  • @shynisudheesh52
    @shynisudheesh52 3 ปีที่แล้ว +80

    സത്യം പറഞ്ഞാൽ ഇതൊന്നും കാണാതെ അങ്ങ് dis like ചെയ്യുക ആണോ, എന്ത് രസമുണ്ട് ഇവരുടെ അഭിനയo, അസൂയ ഉള്ളവർ ആണ് ഇങ്ങനെ dislike ചെയ്യുന്നത്

  • @dhaliafoodandcrafts5363
    @dhaliafoodandcrafts5363 3 ปีที่แล้ว +79

    Lakshmi chechi fans ivde come on

  • @instagramreels1774
    @instagramreels1774 3 ปีที่แล้ว +608

    ചേച്ചിടെ ഡ്രസ്സ് സൂപ്പർ ഇത് എവിടുന്നാ വാങ്ങിയത്?

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 ปีที่แล้ว +124

      Adoor Designs 😍😍😍

    • @devikakp9308
      @devikakp9308 3 ปีที่แล้ว +9

      @@sanjuandlakshmy3952 Chechiyee. Big fan♥️♥️♥️♥️❤❤❤❤❤

    • @fubymathew4027
      @fubymathew4027 3 ปีที่แล้ว +10

      @@sanjuandlakshmy3952 nalla dress and nannayi cherunnond....

    • @karthythangu5842
      @karthythangu5842 3 ปีที่แล้ว +4

      @@sanjuandlakshmy3952 adoor evidunna

    • @diyadarvin6177
      @diyadarvin6177 3 ปีที่แล้ว +32

      Yes, ഞാനും ആദ്യം dress ആണ് ശ്രദ്ധിച്ചത്

  • @isbanajunaid2776
    @isbanajunaid2776 3 ปีที่แล้ว +362

    ഇവരുടെ എല്ലാ വിഡിയോസും കാണുന്നവർ ഉണ്ടോ 🥰🥰

  • @lovebird2182
    @lovebird2182 3 ปีที่แล้ว +90

    "Charu chandh ki chanjal kiranem...😂😂😂😂😂 8th std ലെ hindi poem 🤣🤣🤣🤣🤣

    • @mylove-tl8wc
      @mylove-tl8wc 3 ปีที่แล้ว +4

      ഞാനും ആലോചിച്ചു id പഠിച്ചിട്ടുണ്ടാല്ലോന്ന് 😄
      8th ൽ ആണല്ലേ 🤣🤣🤣

    • @lincylinuz1678
      @lincylinuz1678 3 ปีที่แล้ว +4

      Enikku ippolum orma ulla oro oru poem

    • @lovebird2182
      @lovebird2182 3 ปีที่แล้ว +1

      😀😀😀😀

    • @anusharnair3209
      @anusharnair3209 3 ปีที่แล้ว +1

      🤣🤣

  • @athiraashwin6646
    @athiraashwin6646 3 ปีที่แล้ว +35

    ഹലോ i ഹാവ് idea and airtel okk🤣🤣🤣🤣സ്രാവ് ചിറക് പോലെ ഇരിക്കുന്നെ ന്തുവാ ഇത് 😂😂😂😂very ഫണ്ണി that 🤣🤣🤣🤣🤣🤣ചിരിച്ചു marichuuuuu🤣🤣🤣തകർത്തു 👍👍👍👍👌👌😍

  • @AmeeBeats
    @AmeeBeats 3 ปีที่แล้ว +17

    എന്തുവാഇത്...ഒരു രക്ഷീം ഇല്ല പൊളി
    😍😍😍

  • @jisas7509
    @jisas7509 3 ปีที่แล้ว +51

    Sanju chettante English esttam aayavar aarokeya???

  • @rimmyjohnson3776
    @rimmyjohnson3776 3 ปีที่แล้ว +20

    Last sceneil chechi hindi pryumbam olla expression kand chirch ende vayar ulukki🤣🤣🤣,ipalum chiri ninittila

  • @beenajoshy2007
    @beenajoshy2007 3 ปีที่แล้ว +54

    Promotion ആണേലും, കൊള്ളാം 😃

  • @user-bx2bx4ie9q
    @user-bx2bx4ie9q 3 ปีที่แล้ว +30

    എന്നെ പോലെ ഒന്ന് അവ്‌ മനുഷ്യ
    😂😂👌

  • @anuvava1184
    @anuvava1184 3 ปีที่แล้ว +18

    എന്തുവാ ഇത്...... ഞങ്ങൾ കോളേജിൽ പോയപ്പോ ബസ്സിൽ എഴുതി വെച്ചു...... ഇപ്പോൾ എന്തു പറഞ്ഞാലും എനിക്ക് " എന്തുവാ ഇത്" മാത്രമേ വരുന്നുള്ളൂ😁😁😂

    • @krishnakumarvazhayil7837
      @krishnakumarvazhayil7837 3 ปีที่แล้ว

      njan uppummulakum valya fan aayirunnu. appol muthal ippolum ente veetil 'enthonnu Balu '

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 ปีที่แล้ว +83

    എന്തുവാ ഇത് 🤣രണ്ടാൾടേം ഡ്രെസ് 👌👌👌🥰🥰🥰

  • @vishnutc4401
    @vishnutc4401 3 ปีที่แล้ว +14

    Aa salesmante acting powlichuuttooo👌👌🤩🤩pinne ningal 2 perum pulikalallee🔥🔥😍😍

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +440

    *സഞ്ജുവിന്റെ പ്രകടനം 🤒🤒കണ്ടു.. ജഗദീഷിനെ ഓർമ വന്നവർ ആരൊക്കെ ഉണ്ട് 🤣🤣🤣🤣🤣🤣*

    • @Hena.sreejth08
      @Hena.sreejth08 3 ปีที่แล้ว +1

      F good

    • @neethuMNAIR6801
      @neethuMNAIR6801 3 ปีที่แล้ว

      Correct

    • @angelababu2022
      @angelababu2022 3 ปีที่แล้ว

      Thonunund

    • @blushfashion5286
      @blushfashion5286 3 ปีที่แล้ว +1

      അടിപൊളി ചുരിദാർ മെറ്റീരിയൽസ് ആണ്th-cam.com/video/nu06Oq04-mQ/w-d-xo.html
      ഇഷ്ടയാൽ സപ്പോർട്ട് ചെയ്യാമോ?

    • @Achu2229
      @Achu2229 3 ปีที่แล้ว

      @@blushfashion5286 സാധാരണ കാര് ചെയ്യും സഞ്ജു ലക്ഷ്മി ചെയ്യില്ല .... ഞാൻ ചെയ്യതു ട്ടോ

  • @joshbeats2020
    @joshbeats2020 3 ปีที่แล้ว +33

    പാവം മാർക്കറ്റിംഗ് person 😂😂😂

  • @TasteandlifeofCanada
    @TasteandlifeofCanada 3 ปีที่แล้ว +4

    I love this . You guys are awesome and makes as laugh .keep going all the very best.

  • @harithapc3315
    @harithapc3315 3 ปีที่แล้ว +13

    Super.....🥰
    Nikhil's acting is also good.... Kattaakk ninnu...

  • @rafishafi495
    @rafishafi495 3 ปีที่แล้ว +94

    Tday lakshmichechi is more beautiful, i think that dress and makeup give Gorgious looks for Lakshmichechi😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 ปีที่แล้ว +16

      😍😍😍

    • @sinanayaan784
      @sinanayaan784 3 ปีที่แล้ว

      th-cam.com/video/orHDOvGd_0o/w-d-xo.html
      ഫോണിന്റെ SCR€€N FULL SCR€€N ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ

  • @resmiratheeshgandhis2450
    @resmiratheeshgandhis2450 3 ปีที่แล้ว +2

    Supr adipoli aayittund sanju lekshmi love u dears.....

  • @rahmathmajeed1982
    @rahmathmajeed1982 3 ปีที่แล้ว +37

    എന്റെ ലക്ഷ്മി സഞ്ജു പൊളിച്ചു സൂപ്പർ എന്തുവ ഇത്👍👍👍👍👍👍

  • @shynisudheesh52
    @shynisudheesh52 3 ปีที่แล้ว +7

    നിങ്ങളെ രണ്ട് പേരെയും എനിക്ക് വളരെ ഇഷ്ട്ടം ആണ് 👌👌👌

  • @liblejacob
    @liblejacob 3 ปีที่แล้ว +17

    Air bag ൽ ശർദ്ദിക്കാറില്ല😂😂😂

  • @jerryandjoa4865
    @jerryandjoa4865 3 ปีที่แล้ว +11

    എന്തുവാ ഇത്..... എന്തായാലും Kidukki കേട്ടോ......😍😍😍❤️❤️❤️🥰🥰🥰😘😘😘🤩🤩🤩💐💐💐👍👍👍👌👌👌🌹🌹🌹🌹

  • @fishingnightingale1360
    @fishingnightingale1360 3 ปีที่แล้ว +29

    Shyentammoo ithevdannopiknu immathiri ideas...😍😍

  • @ashirroshan
    @ashirroshan 3 ปีที่แล้ว +121

    മികച്ച ഒരു പരസ്യം ആയിരുന്നു 🤤

  • @Chris__J
    @Chris__J 3 ปีที่แล้ว +4

    Seeing a Video from this Channel for first time...
    Lit Performance 🤣🤣😂

  • @preethybins6965
    @preethybins6965 3 ปีที่แล้ว

    എന്റെ പൊന്നോഒരു രക്ഷയില്ല ചിരിച്ചു സത് 😃😃supar👍👌

  • @rahanapa
    @rahanapa 3 ปีที่แล้ว +61

    "Charu chandr ki chanchal kiranom"........ Schoolil padichitullavar ndo? 😁

    • @jissypaul3663
      @jissypaul3663 3 ปีที่แล้ว +4

      Njn eee cmnt nokkan vendiye scroll cheything ponne🤣🤣🤣🤣🤣🤣🤣🤣

    • @rayanraynu8791
      @rayanraynu8791 3 ปีที่แล้ว +2

      Njan

    • @rayanraynu8791
      @rayanraynu8791 3 ปีที่แล้ว +2

      2005 to 2006

    • @rahanapa
      @rahanapa 3 ปีที่แล้ว +2

      @@jissypaul3663 😍

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว +1

      Und

  • @alandev1473
    @alandev1473 3 ปีที่แล้ว +3

    ഒന്നും പറയാനില്ല പൊന്നോ....❤️❤️❤️❤️💥💥💥💥🤜🤛💪💪💪💪 ലക്ഷ്‌മി ചേച്ചി മുത്താണ് ❤️

  • @sahlasahla2965
    @sahlasahla2965 3 ปีที่แล้ว +60

    Lakshmichechiyude anthua eth kelkkan ishdamullavar aarokke👍👍👍👍👍👍
    Fans undo......👍👍👍👍👍
    Verum 24 per🤔🤔

  • @keziyasusanthomas1615
    @keziyasusanthomas1615 3 ปีที่แล้ว +14

    Kolam kolam polii 😹 chechide dress polii 😻

  • @MumthazNoufal
    @MumthazNoufal 3 ปีที่แล้ว +5

    Superrr chechi adipoli 😍welcome all frnds

  • @blueberryhome4217
    @blueberryhome4217 3 ปีที่แล้ว +4

    Ente ponnooooo 🤣🤣🤣🤣🤣🤣🤣🤣🤣🤣 acting supper ❤️🔥🔥❤️🔥❤️🔥🔥❤️🔥❤️❤️

  • @r.d.v4860
    @r.d.v4860 3 ปีที่แล้ว +46

    1:32 venu onda, venu!🤣🤣🤣

  • @vidhyathathu6082
    @vidhyathathu6082 3 ปีที่แล้ว +1

    Randu perudeyum abhinayam adipoli aayittund 😍😍😍😘🤗🤗🤗

  • @fairyqueen1723
    @fairyqueen1723 3 ปีที่แล้ว +5

    Kurach late aayi poyii ennalum super sanju chettan polichu lakshmi chechi onnum parayaanilla polichu chirich chirich oru paruvam aayi😂😂

  • @radhakrradha4577
    @radhakrradha4577 3 ปีที่แล้ว +4

    Pwoli sanam🔥🔥😍
    Chirich chathu😂

  • @hareendranrraveendran4866
    @hareendranrraveendran4866 3 ปีที่แล้ว +28

    Nalla caption koodi idanrunnu.. Aa carine keeri murichuuu🤣🤣

  • @unni7083
    @unni7083 3 ปีที่แล้ว

    മുത്താണ് മുത്തേ... സഞ്ജു ഏട്ടൻ.. പൊളിയാ 🥰🥰🥰🥰😍😍😍😍😍 നാച്ചുറൽ ആക്ടിങ് പൊളിയാ. കേട്ടോ

  • @dipijas1863
    @dipijas1863 3 ปีที่แล้ว

    ചാരു ചന്ദ്രു കി ചാഞ്ചൽ കിരണോം 😂😂😂😂😂😂😂😂👍👍👍👍ഒന്നും പറയാനില്ല പൊളിച്ചു 😍😍😍❤👍👍👍

  • @abhijith5684
    @abhijith5684 3 ปีที่แล้ว +5

    Showroom ചേട്ട൯ അടിപൊളിയായല്ലോ 👍👏😍

  • @sajitharajesh9032
    @sajitharajesh9032 3 ปีที่แล้ว +134

    എന്തുവാ ഇത് സ്രാവിൻ്റെ ചിറകോ😂😂😂😂😂

  • @naturalbeauty1079
    @naturalbeauty1079 3 ปีที่แล้ว +2

    chechiyum chettanum thakarthu🤣🤣🤣🤣🤣chirich chirich oruvidham ayi.chechi chundari ayt undallo nyc look💞.

  • @akhilnaths893
    @akhilnaths893 3 ปีที่แล้ว +1

    Ithentha landscape modil edukkane enkil oru short film mood aayene ... Enthayalum last hindi poem kalakkittundu 😂😂..

  • @risafathima3579
    @risafathima3579 3 ปีที่แล้ว +24

    Lakshmi Sanju uyir Ella videosum kandavar like .....

  • @alexdaniel8271
    @alexdaniel8271 3 ปีที่แล้ว +3

    Sanju vinte veezhcha timing super. 👌

  • @arunpaul775
    @arunpaul775 3 ปีที่แล้ว +2

    Nigal ku, Kerala State Award kittu nam for such excellent comedy short story skits..

  • @binuwilson4265
    @binuwilson4265 3 ปีที่แล้ว +1

    എന്റെ മോള് ലക്ഷ്മി ചേച്ചിടെ fan ആണ്... എന്തുവാ ഇത് അവൾ എപ്പോളും പറയും. സൂപ്പർ ആണ് ചേച്ചി

  • @Rajesh-fx3su
    @Rajesh-fx3su 3 ปีที่แล้ว +43

    SANJU Chettanum LAKSHMI Chechium Polichu

  • @shi_ji6862
    @shi_ji6862 3 ปีที่แล้ว +27

    Sin തീറ്റ cos തീറ്റ 😂😂😂😂😝😝😝

    • @soby123
      @soby123 3 ปีที่แล้ว

      🤣

  • @ArunKumar-vk3lo
    @ArunKumar-vk3lo 3 ปีที่แล้ว +1

    Chirichu chathu super comedy 😁😁🥰🥰🥰🔥💥

  • @kichudeksh9764
    @kichudeksh9764 3 ปีที่แล้ว

    Hindi textile song.. Polichu.. "Charuchandrika" ... Njan padichittindu ee Hindi poem.... Nthayalum pazhaya ormakalilekku onnu thirinjunokkan sadhichu.... Feeling nostu.. 🥰

  • @preethapraveen7005
    @preethapraveen7005 3 ปีที่แล้ว +4

    Sanju chettante kadayileykkulla mass entry😂😂😂😂

  • @Duniakutty________________
    @Duniakutty________________ 3 ปีที่แล้ว +5

    എന്ത് super acting ❤️

  • @fathimashahana.m885
    @fathimashahana.m885 3 ปีที่แล้ว +2

    Adipwoliii...... Waiting for endhuvaaaa ith😳😚😚🤗

  • @reshmatk1750
    @reshmatk1750 3 ปีที่แล้ว

    charu chandru mem chanchal kiranom.....😂Njanum hindi dialogues ayi parayarind athu polichutto👌 athe pole thanne Gar baitte bhootte bhathal poem...

  • @hafsafaisal6170
    @hafsafaisal6170 3 ปีที่แล้ว +4

    Avasanam aa hindi kavitha oru rakshayumilla ..njn padichittund aa kavitha athond pttnn manassilayi😂

  • @kavyachandran5427
    @kavyachandran5427 3 ปีที่แล้ว +5

    Enthuvaa ith.....❤
    Lakshmi chechi and sanju chettan ishtm❤❤❤❤❤

  • @remyaaneesh2691
    @remyaaneesh2691 3 ปีที่แล้ว

    Lekshmi chechi ❤️ ❤️❤️❤️
    ethoram varities...
    പൊളിച്ചു👍👍👍👍

  • @sarithayusafali1025
    @sarithayusafali1025 3 ปีที่แล้ว +2

    Climax polichu 😀😀😀👍🏻👍🏻👍🏻

  • @kl-2family401
    @kl-2family401 3 ปีที่แล้ว +12

    *ഇവരുടെ വീഡിയോയുടെ പ്രത്യേകത എന്തെന്നാൽ, കണ്ടാൽ പിന്നെ കണ്ടുകൊണ്ടേയിരിക്കും, പച്ച ഇംഗ്ലീഷിൽ പറഞ്ഞാൽ അടിക്റ്റാവും മുത്തേ.* 😁😍

  • @rajanirajani5080
    @rajanirajani5080 3 ปีที่แล้ว +36

    എന്റെ മോൾ എന്നോട് എപ്പോഴും ചോദിക്കും എന്തുവാ ഇത്😁😁😁😁😁😁😁😁😁❤❤❤

  • @mohamedshameer4630
    @mohamedshameer4630 3 ปีที่แล้ว +1

    Lakshmi acting super....... great future unde... all the best

  • @lovesha5353
    @lovesha5353 3 ปีที่แล้ว +2

    എന്റെ പൊന്നു മോളെ നമിച്ചു 👍👍👍👍എപ്പോഴും പറയുന്ന പോലെ തന്നെ നീ ജന്മനാ ഇങ്ങനെ തന്നെ ആണോ 😍😍😍😍എന്തുവാ ഇത്.... ചിരിച് ചിരിച്ചു.... ചേട്ടനും മോശമല്ല 😍😍😄😄ബേബി.........😁😁😁😁😁👍any way all the best dears... Hpy x mas nd hpy new year.... മോളേം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ് 😍😍😍😍

  • @alanjomy90488
    @alanjomy90488 3 ปีที่แล้ว +22

    Pwolii ...... Chechii and chettan😍😍😍

  • @josephmathew2576
    @josephmathew2576 3 ปีที่แล้ว +8

    Sanju : comment
    Lekshmy : 👍👍👍

  • @thahirajasni1730
    @thahirajasni1730 3 ปีที่แล้ว +1

    Oru suggetion parayatte.koodeyulla background music vendaaayirunnu.

  • @farishaismail3399
    @farishaismail3399 3 ปีที่แล้ว +1

    ഒരു രക്ഷയുമില്ല.. പൊളി 👍👍👍

  • @moniboss2766
    @moniboss2766 3 ปีที่แล้ว +12

    Sanju & Laxmy, i accidentally found your channel and saw one of the videos and now i literally dont know when i will be able to finish seeing all the videos you have uploaded. A unique channel with unique comedy and i cannot control my laughter i must say. Fantastic concepts, super comedy and wonderful acting. Keep it up!!!!!

  • @sandheepkrishna6256
    @sandheepkrishna6256 3 ปีที่แล้ว +3

    എന്റെ സഞ്ജു ബ്രോ പൊളി 🥰🥰😘

  • @vavachiivavavava24
    @vavachiivavavava24 3 ปีที่แล้ว

    ഈ kotteshan Enthayallum polichuu innevare kanatha iyttam thanne Aan ithu 🤩

  • @fayaaasfayaas7913
    @fayaaasfayaas7913 3 ปีที่แล้ว

    Sanju chetta &lakshmi chechi super. I like very your comedies. Your acting very cute

  • @Wazeemworld
    @Wazeemworld 3 ปีที่แล้ว +55

    ചാരു ചന്ദു കി ചാഞ്ചൽ കിരണോം
    ഗേൾ റെഹി ഹേ ജൽ thal meam
    ചിരിച് പണ്ടാരടങ്ങി...... ഇതൊക്കെ engne സാധിക്കുന്നു...😜😜😜😜😜

  • @deborahsboutiqu6334
    @deborahsboutiqu6334 3 ปีที่แล้ว +3

    Lekshmide dress super...
    Njan kurach modern anu elegant anu😂😂

  • @akshara_amrutha8635
    @akshara_amrutha8635 3 ปีที่แล้ว

    കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy TH-cam channel 💯💯👌😍😍

  • @shivanig.r1603
    @shivanig.r1603 3 ปีที่แล้ว +1

    Ente ponno arurakshayillatha acting poliiii❤️❤️

  • @nithakp8983
    @nithakp8983 3 ปีที่แล้ว +162

    എന്തുവാ ഇത് അടിപൊളി ഫാൻസ്‌ ലൈക് cheyu

    • @sinanayaan784
      @sinanayaan784 3 ปีที่แล้ว

      th-cam.com/video/orHDOvGd_0o/w-d-xo.html
      ഫോണിന്റെ SCR€€N FULL SCR€€N ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ

  • @lillysanthosh4211
    @lillysanthosh4211 3 ปีที่แล้ว +2

    ചേച്ചിയുടെ ഹിന്ദി കൊള്ളാം😂😂😂😂😂😂

  • @MsGraceAnton
    @MsGraceAnton 3 ปีที่แล้ว +2

    നിങ്ങൾ സൂപ്പറാണ് 👌❤

  • @joshchajosh3539
    @joshchajosh3539 3 ปีที่แล้ว +2

    SEITTAN KIDILAN ACTING ,CHACHI ATHILUM KIDUKIDILAN,NICE CHECHE'S DRESS SALESMAN SUPER SUPPORTING ACTING...

  • @shafnasadiq5185
    @shafnasadiq5185 3 ปีที่แล้ว +3

    ലക്ഷ്മി ഡ്രസ്സ്‌ superrr.... ഓൺലൈൻ purachase ആണെകിൽ link sendo

  • @lishag3338
    @lishag3338 3 ปีที่แล้ว +44

    ഈ sales man ചേട്ടനെ ഞാൻ എവിടെയോ കണ്ടിട്ടുള്ളത് പോലെ 🤔🤔 ആരാണെന്നു കിട്ടുന്നില്ല 😌😌

  • @wilfredac2917
    @wilfredac2917 3 ปีที่แล้ว

    Super
    👌
    Every Vedios are very funny.
    thank you

  • @ashiqashiq979
    @ashiqashiq979 3 ปีที่แล้ว +1

    So nice.ishttayi perfomance