Anju & keethu DELIVERY STORY🤣🤣caesarean v/s normal🥹ഞങ്ങടെ സ്റ്റോറി കേട്ട് സ്മരണ വരുന്നുണ്ടോ? ?😀😀😀😀

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 101

  • @farsanafarsu6041
    @farsanafarsu6041 6 หลายเดือนก่อน +41

    ആദ്യായിട്ടാ ഒരു ഡെലിവറി സ്റ്റോറി കേട്ട് ഇത്രേം ചിരിക്കുന്നത് 😂😂😂😂

  • @sreelakshmirithin1832
    @sreelakshmirithin1832 6 หลายเดือนก่อน +48

    ഇതിൽ കീത്തു സ്കോർ ചെയ്തു 🤣🤣കുറേ ചിരിച്ചു 🤣🤣

  • @thasleemak8999
    @thasleemak8999 6 หลายเดือนก่อน +40

    Keethu full comedy 😂😂

    • @thasleemak8999
      @thasleemak8999 6 หลายเดือนก่อน +2

      Keethu samsaram kelkkan nallan rasaan❤

  • @safwana7110
    @safwana7110 6 หลายเดือนก่อน +13

    Adipoli ithrem chiricha vere delivery story kandttillaa😂😂😂😂😂

  • @fathimas2773
    @fathimas2773 6 หลายเดือนก่อน +24

    Chechimare ee vdo kanditt orupad chirichutto 😅
    Njnum ipol pregnant ann . Ningaldey presentation super 😅

  • @jincykj3393
    @jincykj3393 6 หลายเดือนก่อน +11

    Keethu chechi ഒരു reksha ellya 😁😍chirich ഒരു vazhi aayi 😁

  • @user18726.
    @user18726. 6 หลายเดือนก่อน +14

    ഞാനും ക്രാഫ്റ്റിൽ തെന്നെ ആയിരുന്നു. 3 മാസം ആയപ്പോ ഉണ്ണി ഇറങ്ങി വന്നത് കൊണ്ട് സ്റ്റിച് ഇട്ടു.3 മാസം തൊട്ട് 2 കാലിലും നാലോണം നീര് വന്നു. നടക്കാൻ പോലും പറ്റാതായി. ഡെലിവറി കഴിഞ്ഞ് ഐ സി യു യിൽ കുണ്ട് വരുന്നദ് വേറെ നീര് ഇണ്ടായിരുന്നു.8 മാസം ആയപ്പോ സ്റ്റിച് കട്ട്‌ ആക്കി. എന്നിട്ട് ചിലപ്പോൾ മാസം തികയാദെ ഡെലിവറി നടക്കാൻ ചാൻസ് ഇണ്ട് എന്ന് പറഞ്ഞു. ഇൻജെക്ഷൻ ചെയിതു ഷുഗർ വരും എന്ന് പറഞ്ഞു. ഷുഗർ വന്നു. ഇൻസുലിൻ ചെയിതു. ഡെലിവറി വേറെ. ഉണ്ണിക് വെയിറ്റ് കൂടാൻ. പക്ഷെ മാസം തികഞ്ഞ് തന്നെ ഡെലിവറി കഴിഞ്ഞു.ഡെലിവറി പൈൻ വന്നു നാലോണം. നോർമൽ ആണ് എന്ന് ഫിക്സ് ആക്കി ആ ഡെലിവറി ബെഡിൽ കിടന്നു. ലാസ്റ്റ് പി വി നോക്കിയപ്പോ മോൻ മഷി ഇറക്കിയിരുന്നു. അങ്ങനെ രണ്ടു പൈനും അനുഭവിച്ചു.സി സെക്ഷൻ ആയി.മോന്ക് 2.880 വൈറ്റ് ഇണ്ടായിരുന്നു. ഇപ്പോ 7 വയസ്സ് ❤ചേച്ചി പറഞ്ഞ പോലെ തെന്നെ സിസ്റ്റേഴ്സ് ഡോക്ടർസ് എല്ലാവരും നല്ല സപ്പോർട് ആണ് എന്റെ ഡോക്ടർ സൗദാമിനി ഡോക്ടർ ഡോക് ആണ്(ലേബർ റൂമിൽ ഉള്ള ഡോക്ടർസും )de

    • @Europe_Mallu
      @Europe_Mallu 5 หลายเดือนก่อน +1

      Stich ititt pain undeyino ...plz reply

    • @shanoojashanu5826
      @shanoojashanu5826 5 หลายเดือนก่อน

      Total amount ethrayaakum craftil njnum consult chynath avdeyaa

    • @Amudha_005
      @Amudha_005 29 วันที่ผ่านมา

      മഷി ഇറക്കുക എന്നാൽ എന്താ?

  • @vineethan6749
    @vineethan6749 6 หลายเดือนก่อน +9

    Ningade ulla videosil ithayirunnu thonnunu ettavum comedy😂keethu chiripichu kure😅ende first csec ayrunnu. Second normal. 😊

  • @sharinrouf5010
    @sharinrouf5010 6 หลายเดือนก่อน +4

    Endh rasaaa ningade e chemistry kaanaan…❤😍😍😍 Ayyooo Keethuchechi oru rekshelllllaaaa addipoli ❤❤🥰🫶🏻

  • @husnahashim4698
    @husnahashim4698 6 หลายเดือนก่อน +15

    കീർത്തന ന്റെ സംസാരവും അഞ്ചുന്റെ സ്പോട്ട് ചിരിയും... ചിരിച് ചിരിച് കണ്ണിന്ന് വെള്ളം വെര്ന്ന്...

  • @aswathyachu6605
    @aswathyachu6605 6 หลายเดือนก่อน +13

    സിസേറിയൻറെ കാര്യങ്ങൾ ഒന്നും ഓർമിപ്പിക്കല്ലേ 😔 സ്റ്റിച്ച് വേദന, ഉറക്കമില്ലായമ, ഡിപ്രെഷൻ 🤦‍♀️എന്റെ പൊന്നോ.... ഒന്നര വർഷം ആയി..ഇപ്പോഴും ഉറക്കം റെഡി
    ആയിട്ടില്ല 😔.. After സിസേറിയൻ first walk ഒരിക്കലും മറക്കില്ല 😢

  • @irin_123
    @irin_123 6 หลายเดือนก่อน +3

    എന്റമ്മോ കുറെ ചിരിച്ചു 😁🤣🤣🤣

  • @ParvathyS-sf7ot
    @ParvathyS-sf7ot 6 หลายเดือนก่อน +3

    Delivery story kettu first time chirichondu karayunna njan❤😂

  • @Aparna-c8i
    @Aparna-c8i 6 หลายเดือนก่อน +23

    C-section valare painfull annu😢😢

  • @aswathyrenjith678
    @aswathyrenjith678 6 หลายเดือนก่อน +4

    അഞ്ചു പറഞ്ഞപ്പോൾ എനിക്ക് എന്റെ ഡെലിവറി ഓർമ വന്നു... ഹോ.... ഓർക്കണേ വയ്യ... പിന്നെ കീർത്തു പറഞ്ഞപോലെ ഇനിയും c section ആകും എന്നില്ല. 1st ഡെലിവറി കഴിഞ്ഞു 6- 7 വർഷം ഒക്കെ കഴിഞ്ഞു 2പ്രെഗ്നന്റ് ആയാൽ ചിലപ്പോൾ നോർമൽ ഡെലിവറി ആകാൻ ചാൻസ് ഉണ്ട്. So dont worry keerthu...

  • @Thrissiva123
    @Thrissiva123 6 หลายเดือนก่อน +3

    Nte ponnu chechimare ethra thavana repeat adich kandennariyilla chila karyangal 😂😂😂😂😂

  • @SreekuttyKg-zx6pl
    @SreekuttyKg-zx6pl 6 หลายเดือนก่อน +2

    Njan pergnet aanu. first baby caesarean aayirunnu .eppol mon 3il padikkunnu ...eppol 2 month aayi ottum vayyathe kidannappol aanu eee video kandathe orupadu chirichu eppol Karach kshenam mariyapole ... ❤❤❤❤

  • @jayasree7893
    @jayasree7893 6 หลายเดือนก่อน +3

    2 perum full comedy 😂😊

  • @36lekshmisathyan96
    @36lekshmisathyan96 6 หลายเดือนก่อน +6

    Ayyo keethu chechi😂❤kore chirichu 😂

  • @Vijeesha-p1p
    @Vijeesha-p1p 6 หลายเดือนก่อน +3

    Chechimaree love you❤❤❤hi enghilum tharane

  • @ayshuash018
    @ayshuash018 6 หลายเดือนก่อน +1

    എന്റെയും cs ആയിരുന്നു... Pain വന്നിട്ട് എനിക്ക് cs ചെയ്യേണ്ടി വന്നു... Anaesthesia ചെയ്തിട്ട് ഒരു വിറയൽ വന്നു.. വിറച്ചു വിറച്ചു തരിപ്പ് എല്ലം പോയി സ്റ്റിച്ച് ഒക്കെ വേദന വന്നു... റൂമിൽ എത്തിയപ്പോ സത്യം പറഞ്ഞ ഞാൻ മരിച്ചു എന്ന വിചാരിച്ചേ... അതിൽ കൂടെ urine ട്യൂബ് ഇട്ടേക്കുന്നു... Gvt hsptl ആയിരുന്നു ഡെലിവറി അതുകൊണ്ട് തന്നെ തലേദിവസം രാത്രി 10 മണി വരെ വെള്ളവും ഫുഡും കഴിച്ചത്.. പിന്നെ ഡെലിവറി കഴിഞ്ഞു പിറ്റേ ദിവസം ആണ് ഞാൻ വെള്ളം കുടിച്ചത്... അത് വരെ ഒരു തരി വെള്ളം കുടിക്കാതെ വേദനയും.... അയ്യോ ആലോചിക്കാൻ വയ്യ.... അത് കഴിഞ്ഞ് എണീറ്റ് നടക്കാൻ പറഞ്ഞു... ഭൂമി പിളർന്നു അടിയിൽ പോയാൽ മതീന്ന് തോന്നി... 🥺 സത്യത്തിൽ ഞാൻ പ്രാർത്ഥിച്ച പോലെ ഞാൻ ഒരുപാട് വേദനയും സഹിച്ചാലും കുഞ്ഞിനെ ഒരു കുഴപ്പവും ഇല്ലാതെ kitti☺️ 6 mnth àyi ഇപ്പൊ.... ന്റെ അമ്മയും husbandum ആണ് ന്റെ കൂടെ റൂമിൽ നിന്നു ഉറക്കം കളഞ്ഞു എന്നെയും കുഞ്ഞിനേയും നോക്കിയത്.... ❤️

  • @theeyilkuruthaval2480
    @theeyilkuruthaval2480 6 หลายเดือนก่อน +9

    കീത്തു എന്താ ഈ പറയുന്നേ ഒന്നും മനസിലാവുന്നില്ല

  • @hashmims6904
    @hashmims6904 6 หลายเดือนก่อน +9

    Keethu chechi karanam kore chirich😂😂😂😂

  • @jayasree7893
    @jayasree7893 6 หลายเดือนก่อน +1

    Paru is so cute 😍

  • @sandhyasatheesan-t1v
    @sandhyasatheesan-t1v 6 หลายเดือนก่อน +2

    Njnum kurea chirichu delivery time orthu veendum ❤

  • @Calicut97
    @Calicut97 6 หลายเดือนก่อน +1

    Second❤❤❤😂

  • @skvlogs-p
    @skvlogs-p 6 หลายเดือนก่อน +1

    Enikum c section ayirunnu like keethuchechi... It was a journey 😍

  • @Sreelekshmi-lr7cr
    @Sreelekshmi-lr7cr 6 หลายเดือนก่อน +8

    Keethu kurach vaya turannu samsarikkuu.onnum mansilakunnillaaa.

  • @sandhyasatheesan-t1v
    @sandhyasatheesan-t1v 6 หลายเดือนก่อน +2

    Njnum kurea chirichu Delivery time vndm orth ❤

  • @ponnusruthi2558
    @ponnusruthi2558 6 หลายเดือนก่อน +3

    Koraye chirichu😂😂.... delivery story ketta feel illa....😂

  • @athiraa220
    @athiraa220 6 หลายเดือนก่อน +6

    Achan muttam adichuvarunnath window l kanunnund

  • @farishacs7744
    @farishacs7744 6 หลายเดือนก่อน +16

    എന്റെ c section കഴിഞ്ഞ് ഞാൻ ഭയങ്കര active ആയിരുന്നു... എനിക്ക് അങ്ങനെ over pain ആയിട്ട് ഒന്നും തോന്നില്ല... First day മാത്രം കയ്യിൽ പിടിച്ചു എന്നെ toilet കൊണ്ട് പോയൊള്... പിറ്റേ ദിവസം ഞാൻ ഒറ്റയയ്ക്ക് പോയി തുടങ്ങി... പിടിച്ചു പിടിച്ചു നടക്കാൻ തുടങ്ങി... 3 ദിവസം ആയപ്പോൾ നോർമൽ നടക്കണ പോലെ oky ആയി... ഞാൻ നടക്കണ കണ്ട് അപ്പുറത്തെ റൂമിൽ ഉള്ളവർ കരുതി നോർമൽ ഡെലിവറി കഴിഞ്ഞു ആൾ ആണ് എന്ന്.... എന്നിട്ട് എന്റെ ഉമ്മയും അമ്മായി അമ്മയും പറയും പുറത്തൂടി നടക്കേണ്ട എന്ന്... അവർ ഒക്കെ അത്ഭുതം പോലെ നോക്കി നിക്ക c section കഴിഞ്ഞ ആൾ ആണോ ഈ ഓടി നടക്കണേ എന്ന്.... പിന്നെ എന്റ്റെ ഉമ്മമാർ പുറത്ത് ഇറങ്ങി നടത്തിച്ചില്ല.... റൂമിന്റെ ഉള്ളിലൂടെ നടന്നാൽ മതി പറഞ്ഞു... അത് കഴിഞ്ഞു വീട്ടിൽ എത്തി അപ്പോഴാണ് എനിക്ക് depression എന്നാ വാക്കിന്റെ അർത്ഥം മനസ്സിൽ ആയെ.... ഞാൻ ആകെ കരച്ചിലും ഉറക്കം ഇല്ലായ്മ പുറത്തേക് ഇറങ്ങി ഓടാൻ തോന്നുന്നു എന്തൊക്കെയോ പ്രാന്ത് എനിക്കു കേറി... ആളുകൾ വന്നിട്ട് ഓപ്പറേഷൻ ആണല്ലേ എന്നാ ചോദ്യം 🥴... പിന്നെ പാൽ കൊടുക്കുമ്പോൾ നിപ്പിൽ പൊട്ടി ചോര വരൽ വിണ്ടുകീറി നിപ്പിൽ 🥲😢... കുട്ടിക്ക് പാൽ കൊടുക്കാൻ വരെ പേടി ആയി... കരഞ്ഞു കൊണ്ട് പാൽ കൊടുത്ത് ഇരുന്നേ 😢.... പുറം ലോകം കാണാൻ കൊതിച്ച നാളുകൾ... ഇന്ന് കുട്ടി ഉണ്ടായിട്ട് 26 ഡേയ്‌സ്... ഇപ്പോഴും മുറിയിൽ തന്നെ... മഴ പെയ്യുന്നതും നോക്കി ജനലിൽ കെട്ടിതൂങ്ങി ഇരുപ്പാ husband വന്നിട്ട് പോകുപോൾ ഒന്നും കൂടി വിഷമമം ആണ്... ഞാൻ വരട്ടെ കൂടെ എന്ന് ചോദിക്കും പുള്ളി cool ആയിട്ട് പോരെ നമ്മൾക്കു കറങ്ങിട്ട് വരാം എന്ന് പറയും.... അപ്പോൾ ഞാൻ വീണ്ടും കരയും.... ഇപ്പോ 26 ഡേയ്‌സ് ആയി കുറച്ചു കുറച്ചു പ്രാന്ത് കുറഞ്ഞ വരുന്നുണ്ട്... പഴയ വീഡിയോ ഒക്കെ കണ്ട് ഇങ്ങനെ കിടക്കും.... Trip പോയതും കല്യാണം കൂടി തുള്ളി ചാടി നടന്നതും ഒക്കെ.... പറയാൻ ഉണ്ടെകിൽ കുറെ ഉണ്ട് പറയാൻ... ഇവിടെ ഞാൻ നിർത്തുന്നു 😄

    • @Noojamansoor786
      @Noojamansoor786 6 หลายเดือนก่อน

      അതങ്ങ് മാറിക്കോളും പടച്ചവനെ മുറുകി പിടിച്ചോ same situation undait ഇപ്പോൾ അടിപൊളി ആയി ജീവിക്കുന്നു അത് പിന്നെ 2 മക്കളുടെ ഇടയിൽ csection കഴ്ഞ്ഞു കിടന്നതല്ലേ ഇപ്പോൾ ok 3 മക്കൾ. But പ്രസവം orkumbole ഇപ്പോൾ pediya

    • @twinstars4529
      @twinstars4529  6 หลายเดือนก่อน +3

      Ahh pranthu kurayanulla marunnu keethuntelu undadaaa😀😀😀dont wryy kuttaaaa😍😍😍EE SAMAYAVUM KADANNUPOGUMM😘😘😘

    • @SaneeshKl8
      @SaneeshKl8 6 หลายเดือนก่อน

      Husband karakan vilikumbo.. Onnu poyitu vaaa

    • @farishacs7744
      @farishacs7744 6 หลายเดือนก่อน +3

      @@SaneeshKl8 പഴയ ചിന്താഗതി ഉള്ള വീട്ടുക്കാർ ആണ് എന്റെ... ഫോൺ use ചെയ്യാൻ പോലും സമ്മതിക്കില്ലായിരുന്നു എന്റെ വാശി പുറത്ത് ആണ് ഞാൻ ഫോൺ എടുത്തത്.. Husband എപ്പോഴും വരുന്നത് പോലും എന്റെ വെല്ലുമ്മക്ക്(മുത്തശ്ശി) ഇഷ്ട്ടം അല്ല... എന്നാലും പുള്ളി എന്നെ കാണാൻ എന്നും വരും.. 40 day's ആവാതെ വീടിന്റെ വാതിൽക്കൽ പോലും നിർത്തില്ല... എനിക്ക് ഇപ്പൊ 21 age ആണ് ഒട്ടും maturity ഇല്ല ഇപ്പോഴും.. ഒരു കുട്ടി അയി എന്നുള്ള ബോധം പോലും ഇല്ല ഇപ്പൊ 😄.. കല്യാണം കഴിച്ചതും എന്റെ വാശിപ്പുറത്തു ആണ് 😄 love marriage ആയിരുന്നു 1yr കഴിഞ്ഞു ആണ് baby ഉണ്ടായതു... But ഇപ്പൊ baby ഉണ്ടായിട്ടും എനിക്ക് അങ്ങനെ feel ചെയ്യുന്നില്ല.... But എന്റെ കുട്ടിയെ എനിക്ക് ജീവൻ ആണുട്ടോ ❤️😍..ഇങ്ങനെ ഒക്കെ പ്രാന്ത് ഉണ്ടെങ്കിലും കുട്ടിയെ നോക്കി ഇരുന്നാൽ പകുതി സമാധാനം ആണ്... അതിന്റെ ഇടയിൽ സ്വന്തക്കാർ ഒക്കെ വന്ന് ഓരോന്ന് പറയുപ്പോൾ വീണ്ടും വട്ട് കേറും 🥴... എന്തായാലും അടിപൊളി ആണ് എന്റെ ഇപ്പോഴത്തെ ലൈഫ് 😄🥴...

    • @farishacs7744
      @farishacs7744 6 หลายเดือนก่อน

      @@twinstars4529 ❤️❤️❤️

  • @snehasneha1657
    @snehasneha1657 6 หลายเดือนก่อน +2

    Keethu chechi enganeya slim ayiya

  • @aswathyvikas5961
    @aswathyvikas5961 3 หลายเดือนก่อน

    Twin c section athoru anubhavaanu😢😊

  • @DhanyaBrijith
    @DhanyaBrijith หลายเดือนก่อน

    അഞ്ചുവിനെ കണ്ടിട്ട് പണ്ടത്തെ രംഭയുടെ face പോലെ തോനുന്നു, എനിക്ക്

  • @smithabiju4403
    @smithabiju4403 6 หลายเดือนก่อน +3

    Keethunte unnikalde name endha?

  • @abineshabinesh3999
    @abineshabinesh3999 6 หลายเดือนก่อน +4

    Normal and c section rendum kastam thaan normal apo kastam c section delivery kalinchu kastam

  • @kollamkarii1573
    @kollamkarii1573 6 หลายเดือนก่อน +7

    Normal c-section ayitulla oru frd enik und. Aval parayum noramline kal aval vedana sahichath c section anenn.. enikum c section ayrunnuu..😢

  • @suryasz3560
    @suryasz3560 6 หลายเดือนก่อน +1

    Kore chirichh😂😂

  • @anujagadeesh4022
    @anujagadeesh4022 6 หลายเดือนก่อน +2

    Chirichh chrich chavanayiii 😂

  • @amruthaspamruthasp8987
    @amruthaspamruthasp8987 4 หลายเดือนก่อน +1

    എന്റെ brothers twin aan.... Ammakk normal delivery aayirunnu ❤️

  • @devikarthika3377
    @devikarthika3377 6 หลายเดือนก่อน +1

    😍😍😍😍❤️❤️🥰😘😘

  • @AnishaUnnikrishnan
    @AnishaUnnikrishnan 6 หลายเดือนก่อน +2

    Hii...Enteyum name Anisha..anju ennanu vilikkiya ,same age 27, Mcom completed,1st baby mol aanu parumolude same age UKG,2nd mon aanu kaashikuttante prayam.. just parayan thonniyadhatto😊.I love ur family and videos ❤

    • @twinstars4529
      @twinstars4529  6 หลายเดือนก่อน +3

      🥺🥺🥺ente aparaaaaa🥺🥺😍😍

    • @AnishaUnnikrishnan
      @AnishaUnnikrishnan 6 หลายเดือนก่อน +3

      @@twinstars4529 😃😃pinne oru kaaryam parayan marannu ...ente husbandinum 36 yrs aanu🤪

  • @babu7120
    @babu7120 5 หลายเดือนก่อน +1

    നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള ബന്ധം എന്താണ്

  • @ParvathyAnoop-parvathya8290
    @ParvathyAnoop-parvathya8290 5 หลายเดือนก่อน

    Chechi Mick vech parayamo... Kelkkunnilla....

  • @rameesanasrin8826
    @rameesanasrin8826 6 หลายเดือนก่อน +9

    In my experience my 1st pregnancy was normal 2nd is c section the most painful is C section all our bones are breakable in each movement 😢

  • @vaishnasuresh3270
    @vaishnasuresh3270 6 หลายเดือนก่อน +1

    Keethuchechy vayar enganeya kuranjathh

  • @chandrup526
    @chandrup526 2 หลายเดือนก่อน

    Age difference between anju chechi baby and keethu chechi baby

  • @swathydinesan4
    @swathydinesan4 6 หลายเดือนก่อน +2

    എനിക്കും twinbabies ആ. July25 keethuta delivery ഒരുമാസം മുൻപ്. എനിക്ക് വയറു ശരിക്കും ഉണ്ടായിരുന്നു. 2 മാസം ആളുകൾക്കു മനസിലാകും ചോദിക്കും എത്രമസമായി എന്ന്. 3 മാസം വരെ vomiting ഉണ്ടായിരുന്നു. Brush ചെയ്യാൻ പാടായിരുന്നു. Appo okkanam വരും. Sugar ഉണ്ടായിരുന്നു. But medicine കൊണ്ട് ok ആയി. കാലിൽ നല്ല നീരും ഉണ്ടായിരുന്നു. ഓഗസ്റ്റ്‌ 28 ആയിരുന്നു date. But scaning കഴിഞ്ഞു admit ആക്കി. Tention ഒന്നും ഇല്ലായിരുന്നു എനിക്. പിന്നെ ബിപി ഉണ്ടായിരുന്നു. അതുകൊണ്ട് oneday ഞാൻ observation ലും മക്കൾ NICU ആയിരുന്നു.

  • @shifashanavas3784
    @shifashanavas3784 6 หลายเดือนก่อน +3

    Kashik ethra wieght indarnu born wieght

  • @ArunimabibinArunimabibin
    @ArunimabibinArunimabibin หลายเดือนก่อน +1

    ഇത് മൈ ബർത്ത് ഡേ nov22

  • @degreehelper1945
    @degreehelper1945 5 หลายเดือนก่อน

    😂😂😂😂 pregnant aaya njn 😢😂😂 karayanooo chirikkanooo nn ariyinilla

  • @jannajafin
    @jannajafin 6 หลายเดือนก่อน +1

    ഈ രണ്ടും ഞാൻ അനുഭവിച്ചിന്... Frst nrml dlvry ആയിരുന്നു scnd csection aayi😢

    • @nishanasidheek2417
      @nishanasidheek2417 6 หลายเดือนก่อน

      Second entha csection aaye

    • @jannajafin
      @jannajafin 5 หลายเดือนก่อน

      Husnte negative mind hsptl pokan late aayi pinne emergncy csection aaypoy

  • @jayasree7893
    @jayasree7893 6 หลายเดือนก่อน +1

    😂😂😂

  • @Calicut97
    @Calicut97 6 หลายเดือนก่อน +1

    Hiiii❤

  • @sruthysruu7947
    @sruthysruu7947 6 หลายเดือนก่อน

    Ningal twins ano chechi

  • @__.anuhhhh._
    @__.anuhhhh._ 6 หลายเดือนก่อน

    Iyyow scen thenne ningal...ithrem chirpich aarum pregnency review cheythatilla🤣🤣🤣🤣🤣🤣🤣

  • @its-me-achuz20
    @its-me-achuz20 6 หลายเดือนก่อน

  • @JincyVava
    @JincyVava 6 หลายเดือนก่อน

    Second pregnancy ayirunnu njan kooduthal pain anubhavichathu

  • @MalluFamz
    @MalluFamz 6 หลายเดือนก่อน +1

    Oru kunjinay kaathirikinnuu

  • @Ajith-zd2jg
    @Ajith-zd2jg 6 หลายเดือนก่อน

    Hi❤️

  • @AdhithyaSalish
    @AdhithyaSalish 6 หลายเดือนก่อน +3

    Njn oru prgnt annu ithu kettapol ulla tenstion poyi😂😂😂😂😂chirichu oru vazhiyayi 😂😂😂

  • @RijoThomasRijo
    @RijoThomasRijo 6 หลายเดือนก่อน

    Nengale valare eshtam ndha penkuttiyayalum santoshathin oru kuravum ella

  • @WorldofAadhis
    @WorldofAadhis 6 หลายเดือนก่อน

    Ayyo ith kelkkumpo ente cs oormavannu 😞😞 iyyyyyyyyyyo eni bedil ninnu orilkkalum eneekillannu polum thonnipokum. First baby aayathukondu kaavadi thullipoya poya njan pinne angottu 😖😖😖 Aa time vaykkunna injections okke alargi koodi aakumpo ulla avastha😔😔

  • @navyashabin7147
    @navyashabin7147 6 หลายเดือนก่อน

    കീത്തുന്നു എത്ര സ്കാനിങ് ഉണ്ടായിരുന്നു.

  • @reshmavava4966
    @reshmavava4966 6 หลายเดือนก่อน

    2 m prasavikop

  • @C_H_I_N_N_U____YT
    @C_H_I_N_N_U____YT 6 หลายเดือนก่อน +3

    Pin me please chechi please love you keethu chechi anju chechi njangalude original name entha

  • @prakashann7251
    @prakashann7251 6 หลายเดือนก่อน +54

    എച്ചി പാറുന്റെയും കാശിയുടെയും അയ്നുന്റെയും അല്ലുവിന്റെയും വയസ്സ് പറയാമോ

    • @rinimathew1082
      @rinimathew1082 6 หลายเดือนก่อน

      പാറുന് എത്ര വയസായി etram ക്ലാസ്സിൽ ആണ് പഠിക്കുന്നത്

    • @abhirami62
      @abhirami62 6 หลายเดือนก่อน

      ​@@rinimathew1082ukg

    • @anjanasfc
      @anjanasfc 6 หลายเดือนก่อน

      ​@@rinimathew1082ukg

    • @Sajnasaif1997
      @Sajnasaif1997 6 หลายเดือนก่อน +1

      പാറു നു 4 അര വയസ്സ് November il 5 vayyasaavum

    • @Sajnasaif1997
      @Sajnasaif1997 6 หลายเดือนก่อน +5

      Allu ainu August 2 yrs
      Kashide aryan vayya 😂
      Avarekkalum 3-4 masam ilayath
      I think November

  • @bhagyapradeesh264
    @bhagyapradeesh264 5 หลายเดือนก่อน +1

    6 month pregnant aaya njan 😂chirich oru vidhayi ningalude samsaram kettu

  • @kavyaprakashan5817
    @kavyaprakashan5817 6 หลายเดือนก่อน +1

    Hello

  • @ayshuash018
    @ayshuash018 6 หลายเดือนก่อน

    Anju chechide delivery Craftil thanne aayirunnoo

  • @CrazySiblings-v7d
    @CrazySiblings-v7d 4 หลายเดือนก่อน

    Anju over

  • @sreenisha2018
    @sreenisha2018 6 หลายเดือนก่อน +4

    ❤❤❤

  • @sarayuskitchen7006
    @sarayuskitchen7006 6 หลายเดือนก่อน +2

    ❤❤

  • @JabiraSalahuddin
    @JabiraSalahuddin 6 หลายเดือนก่อน +1

    😂

  • @TheHeavenly101
    @TheHeavenly101 6 หลายเดือนก่อน +1

    ❤❤

  • @simisreee7451
    @simisreee7451 6 หลายเดือนก่อน

    ❤❤❤

  • @akhilaajay659
    @akhilaajay659 6 หลายเดือนก่อน

    ❤❤

  • @nishu6206
    @nishu6206 6 หลายเดือนก่อน +1