#BBMFloorTalks

แชร์
ฝัง

ความคิดเห็น • 842

  • @iamme3374
    @iamme3374 2 ปีที่แล้ว +2625

    ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിച്ച പല കാര്യങ്ങളും ആണ് ദിൽശ പറഞ്ഞത്.. 😇 Dr ന് അതൊരു സന്തോഷവും മറ്റുള്ളവർക്ക് അതൊരു വെല്ലുവിളിയും ആയി..🔥

  • @itsme-sukanya
    @itsme-sukanya 2 ปีที่แล้ว +824

    dilsha ആരെയും പേടിക്കാതെ എല്ലാം തുറന്നു പറഞ്ഞു😎😎😎

    • @anjukuriakose9227
      @anjukuriakose9227 2 ปีที่แล้ว +2

      Njgalde jazn pande pedi Ila

    • @Royalrajput411
      @Royalrajput411 2 ปีที่แล้ว

      @@anjukuriakose9227 athundayirikkum porath poyath🤣🤣🤣🤣

    • @anjukuriakose9227
      @anjukuriakose9227 2 ปีที่แล้ว

      @@Royalrajput411 yepol evide poyii??...njn south America l aanu ivide episodes onnula

    • @Royalrajput411
      @Royalrajput411 2 ปีที่แล้ว

      @@anjukuriakose9227 aaha monuse aval out aayi illa🌝

    • @Royalrajput411
      @Royalrajput411 2 ปีที่แล้ว

      @@anjukuriakose9227 India vPn use aaki Hotstar I'll kanam bro

  • @Gaaaya__3
    @Gaaaya__3 2 ปีที่แล้ว +1651

    ഇന്നലെ ദിൽഷ അങ്ങ് പൊളിച്ചടക്കി 🔥🔥
    ദിൽഷ : അങ്ങനെ ആണെങ്കിൽ ഞാൻ ഡോക്ടറെ സേവ് ചെയ്യും ❤️💯

    • @Marha_editz
      @Marha_editz 2 ปีที่แล้ว +6

      💯

    • @anuzzz231
      @anuzzz231 2 ปีที่แล้ว +14

      Full manipulation ആണ് പുള്ളിക്കാരി🙌🏻💯

    • @sree8503
      @sree8503 2 ปีที่แล้ว +20

      ദിൽഷ ഒരു വൻ പാരയായി വരും Doctor ന്.അയാൾക്ക് പുറത്തുള്ള support അറിഞ്ഞു വച്ചാണ് ദിൽഷ ഇപ്പൊ കളിക്കുന്നത്

    • @mehazabien3203
      @mehazabien3203 2 ปีที่แล้ว +5

      @@sree8503 athu parayukayum cheythu...oru manipulator aay thonneee

    • @sree8503
      @sree8503 2 ปีที่แล้ว +14

      @@mehazabien3203 അവൾ manipulator ആണ്.അതു കൊണ്ടാണ് ഈ friend brother എന്നിങ്ങനെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് നെന്മ മരം ആയി നിൽക്കുന്നത്..അല്ലാതെ നിലപാട് ഒന്നും കാര്യായിട്ട് ഇല്ല

  • @samworld1
    @samworld1 2 ปีที่แล้ว +1218

    Dilsha പറഞ്ഞത് 💯 correct aannu Jasmine ഇപ്പോഴും ആ പാവയുടെ case um മനസ്സിൽ വേചൊണ്ട് Dr🙂Verde ഓരോന്ന് പറഞ്ഞു നടക്ക🥲

    • @Marha_editz
      @Marha_editz 2 ปีที่แล้ว +9

      💯

    • @nikhitapriju1163
      @nikhitapriju1163 2 ปีที่แล้ว +20

      orikalum alla... Jasmin avan chyta kariyngal clear ayi parayund.. pava inta case mathrm alla 💯...

    • @mehazabien3203
      @mehazabien3203 2 ปีที่แล้ว +3

      @@nikhitapriju1163 athinte koode 4kg kuracha kaaryavum parayunnind💯

    • @santhinis7120
      @santhinis7120 2 ปีที่แล้ว +1

      @@nikhitapriju1163 ആയിരിക്കാം .But എത്രയെന്നു വച്ചാൽ ഇത് കേട്ട് നടക്കും ഒരു വ്യക്തി .... ജാസ്മിൻ വാ തുറന്നാൽ ഇത് തന്നെയാ പറയുക . വേറെ എന്തെല്ലാം പറയാം അതൊന്നും പറയില്ല . ഇപ്പോഴും dr dr....Dr അയ്യാളുടെ Stratrergy Use ചെയ്തു Game കളിച്ചു . അത് ഇവളുമാർക്കു ബോധം ഇല്ലാത്തതിനു അയ്യാൾ എന്ത് ചെയ്തു . ഇവളുമാർക്കു വിവരം ഉണ്ടായിരുന്നേൽ ആ Game ഇവരും കളിക്കുമായിരുന്നു ... (എന്ന് കരുതി ഞാൻ Dr ടെ Fan ഒന്നും അല്ല)... ജാസ്മിൻ കഴിഞ്ഞ കാര്യം തന്നെ ആവർത്തിച്ചത് കൊണ്ട് ആണ് ഇത് എഴുതിയത്....

  • @NESI-f5k
    @NESI-f5k 2 ปีที่แล้ว +1934

    ദിൽഷ :''ജാസ്മിൻ ഇപ്പോഴും നിൽക്കുന്നത് ആ പാവ ഗെയിമിലാണ് '' റോബിനോടുള്ള വൈരാഗ്യം വെച്ച് പുള്ളിയുടെ കുറ്റങ്ങളും കുറവുകളും മാത്രം ഉയർത്തി കാണിച്ചു ഗെയിം കളിക്കുകയാണ് ജാസ്മിൻ എങ്കിൽ പെട്ടെന്ന് പുറത്ത് പോകും 😬

    • @risha1239
      @risha1239 2 ปีที่แล้ว +31

      Pinne njagal okke vazha vettaan poyekkuvalle, love triangle ne chutipati nikkaatha kurichu per ivdend

    • @swathynibeesh2575
      @swathynibeesh2575 2 ปีที่แล้ว +1

      Jazmin nne Dr nne parayan adtha arhatha. Oru game pollum marridakku kalikila jayil task edthinu examble annu. Navinum jazminum adtha kattiyath jazmin dress karanam annu jazmin winer ayath appol avide fowl game jazmin kalichille annitum Dr nne kuttam paraju swadam thakarcha urrappikunuu

    • @smilepot3801
      @smilepot3801 2 ปีที่แล้ว +43

      Ee jasmine mathram idh endinte keedaa😬😬😬😬😬

    • @samworld1
      @samworld1 2 ปีที่แล้ว +6

      💯

    • @judybineesh9141
      @judybineesh9141 2 ปีที่แล้ว +4

      Currect

  • @arsha9370
    @arsha9370 2 ปีที่แล้ว +589

    *Dilsha* _ഇന്നലെ പൊളിച്ചടുക്കി...!❤_
    *Dilsha❤robin*
    *fav combo😘❤*

    • @sheh3822
      @sheh3822 2 ปีที่แล้ว +3

      Don't split votes

    • @shinemathew9358
      @shinemathew9358 ปีที่แล้ว

      Arsha + theetam. My fav combo

  • @shantyshanty4317
    @shantyshanty4317 2 ปีที่แล้ว +326

    Dhilsha കൂടെ ഉള്ളപ്പോൾ dr full ഹാപ്പിയാണ്❤🥰

  • @renjut7397
    @renjut7397 2 ปีที่แล้ว +327

    ജാസ്മിൻ പറയുന്ന ആർക്കും മനസിലാവൂല, എന്തൊ പറഞ്ഞു...... ഡോക്ടർ 👍🏻👍🏻👍🏻❤❤❤

  • @ponnukuttan4466
    @ponnukuttan4466 2 ปีที่แล้ว +218

    ഹോ ജാസ്മിനെ പൊളിച്ചു കൈയിൽ കൊടുത്തു ദിൽഷ.. ദിൽഷയെ ഇപ്പോ ഒരുപാട് ഇഷ്ടാണ്.. Dr ടെ പിറകെ നടന്ന് ചൊറിയാൻ അല്ലാതെ ആരോടും ഒരു നിലപാടും പറയാൻ ജാസിനു അറിയില്ല ഏതായാലും ദിൽഷ കലക്കി 😂😂ദിൽഷ ആറാടുകയാണ് 👏👏

    • @santhinis7120
      @santhinis7120 2 ปีที่แล้ว

      ജാസ്മിൻ സ്വന്തമായി Game കളിക്കുന്നതായി തോന്നുന്നില്ല ... വെറുതെ കഴിഞ്ഞു പോയ കാര്യത്തെ പൊക്കി കൊണ്ട് നടക്കുവാ ... അതും പോരാഞ്ഞിട്ട് നിമിഷയ്ക്കു പകരം ജാസ്മിൻ Game കളിക്കുന്നുണ്ടല്ലോ (നിമിഷാടെ കാല് വയ്യാത്തതിനാൽ) അവൾ ഈ Effort സ്വന്തം Game ൽ എടുത്താൽ നന്നായിരിക്കും.... അല്ലാതെ നിമിഷയ്ക്കു സഹായവും ചെയ്ത് dr നെ അതിക്ഷേപിച്ചിട്ടു എന്തേലും കാര്യം ഉണ്ടോ....

  • @juliansam
    @juliansam 2 ปีที่แล้ว +258

    ഞങ്ങൾ വിശ്വസിച്ചു.... 😆😆....കട്ട് എടുക്കൽ, fake play, dirty play...ഡോക്ടറെകൾ ഈ type കളി കളിക്കുന്ന വേറെ കുറെ ആൾകാർ അവിടെ ഉണ്ട്...എന്നിട്ടും ഇത്രേം ബുദ്ധി ഉള്ള ജസ്മീൻ അതൊന്നും കണ്ടില്ല.. എന്തൊരു പാവം 😝😝😆😆

    • @uniquedroplets2779
      @uniquedroplets2779 2 ปีที่แล้ว

      ഉറങ്ങുന്നവരെ വിളിക്കാം, ഉറക്കം നടിക്കുന്നവരെയോ, അവളിലെ ഈഗോ അംഗീകരിക്കാൻ സമ്മതിക്കുന്നില്ല. ഇവരുടെ ടാലെന്റ്റ് ഷോ മൊത്തം കുളമാക്കിയത് ഇവളാണ് എന്നിട്ടാണ് ഒരു.1 percent കൊണ്ട് വന്നിരിക്കുന്നത്

    • @sunithans9646
      @sunithans9646 2 ปีที่แล้ว +5

      അല്ല പിന്നെ dr. ടാസ്കിൽ പറഞ്ഞപോലെ മാത്രമേ ഗെയിം കളിച്ചിട്ടുള്ളു.അത് അവൾക്ക് മനസിലാവാഞ്ഞിട്ടൊന്നും അല്ല ചുമ്മാ പട്ടി show

    • @shirinshahana4873
      @shirinshahana4873 2 ปีที่แล้ว +1

      Manipualation വിട്ടു പോയി 😜

    • @santhinis7120
      @santhinis7120 2 ปีที่แล้ว

      @@sunithans9646 ഇത് ഒരുതരം സ്വഭാവമാണ് . ഒരു Subject കിട്ടിയാൽ അത് തന്നെ കുറെ നാൾ പറഞ്ഞു നടക്കുക ... പക്ഷെ ഈ Charecter അവിടെ ആയതു കൊണ്ട് ആർക്കും ഇതിന്റെ ആഴം മനസിലാകില്ല . നമ്മുടെ ഒപ്പം ഉണ്ടെങ്കിൽ മാത്രമേ ഇത്തരം സ്വഭാവം അപകടം ആണെന്ന് മനസ്സിലാകൂ.... ഞാൻ ഇത് പറയാൻ കാരണമുണ്ട് ....
      എന്റെ Life Partner ഇത്തരം സ്വഭാവമുള്ള വ്യക്തിയാണ് ..... നമുക്ക് ഈ സംസാര രീതിയിൽ Control ചെയ്യാൻ പറ്റില്ല..... ഇതിനു മാറ്റം ഒന്നും ഉണ്ടാകില്ല . ഇതിങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും... വേറൊരു പ്രോബ്ലം കിട്ടിയാൽ അതു സംസാരിക്കുമ്പോൾ പഴയതും പുതിയതും ആയിട്ടുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊണ്ടിരിക്കും ... ക്ഷമ വേണം പിടിച്ചു നില്ക്കാൻ.....

  • @arsha9370
    @arsha9370 2 ปีที่แล้ว +273

    *Robin❤😍dilsha combo* _അടിപൊളി ആണ്_
    _ദിൽഷയുടെ കൂടെ ഉള്ളപ്പോൾ dr ഭയങ്കര ഹാപ്പിയാണ്...!😌💖_

  • @shafeeqshafeeq5788
    @shafeeqshafeeq5788 2 ปีที่แล้ว +239

    ജാസ്മിൻ മാത്രം നല്ലവണ്ണം കളിക്കുന്നു 😄... Jasmin100% 🙄🙄🤭🤭...i think Jasmine kali ariyillaann thonnane 🙂
    Robin🥳💥

  • @zerahfashions3433
    @zerahfashions3433 2 ปีที่แล้ว +251

    Dr. Robin biggboss ൽ ഇല്ലെങ്കിൽ jasmine നമുക്ക് biggboss ൽ കാണാനേ കഴിയില്ല.. എന്നതാണ് സത്യം 😄

  • @sheh3822
    @sheh3822 2 ปีที่แล้ว +452

    Taskൽ BB പറഞ്ഞു പാവ തട്ടിയെടുക്കാം എന്ന് .അത് തെറ്റാണ് എന്ന് എങ്ങനെ ജാസ്മിന് പറയാൻ പറ്റും ? THIS IS THE GAME! YOU SHOULD PLAY ACCORDINGLY 🙄

    • @timeforstory9398
      @timeforstory9398 2 ปีที่แล้ว

      Avl ivde game kalikkaan allaa vannathu ennu innathe episode l parayunnund

    • @jasminajasu2393
      @jasminajasu2393 2 ปีที่แล้ว

      💯

    • @santhinis7120
      @santhinis7120 2 ปีที่แล้ว

      Yes.... Game കളിക്കുന്നതിനു മുൻപ് അതിന്റെ Rules ഉം കാര്യങ്ങളും വായിച്ചപ്പോൾ അവൾ ഉറങ്ങി ഇരുന്നു ... ബോധം ഉള്ള Dr Game കളിച്ചു ... എല്ലാം കഴിഞ്ഞു നോക്കിയപ്പോൾ Dr ടെ കൈയിൽ പാവ ഇവൾക്കടെ കൈയിൽ ഒന്നും ഇല്ല . അപ്പോൾ മുതൽ തുടങ്ങിയത്.... ഇന്നുവരെ തീർന്നില്ല പാവ case 100 മത്തെ ദിവസം പാവയിൽ നിന്നും Recovery ആവും....

  • @indu7777-j9p
    @indu7777-j9p 2 ปีที่แล้ว +59

    ശരിക്കും ജാസ്മിന് robinode asooya ആണ്‌..athinay express ചെയുന്നത് vyragya ബുദ്ധി ആയിട്ടും..

    • @santhinis7120
      @santhinis7120 2 ปีที่แล้ว

      ഇത് അസൂയ അല്ല . ജാസ്മിന്റെ Character ഇതാണ് . എന്തേലും ഒരു വിഷയം കിട്ടിയാൽ അത് വച്ച് പറഞ്ഞു ഇരിക്കുക . കുറെ ദിവസം കഴിഞ്ഞു വേറൊരു വിഷയം കിട്ടുമ്പോൾ പഴയതും പുതിയതും ആയ വിഷയം സംസാരിക്കുന്നത് ...
      ഇത് കേട്ടിരിക്കാൻ നല്ല രസമുള്ള Charecter അല്ല . നല്ല Iritation ഉണ്ടാകും . അതോടൊപ്പം തലവേദനയും . പിന്നെ നമ്മുടെ ദേഷ്യം Control ചെയ്യാൻ പറ്റില്ല .
      ഈ സ്വഭാവത്തിന് ഏറ്റവും വേണ്ടത് "ക്ഷമ" അത് അത്യാവശ്യമാണ്.... ക്ഷമ ഇല്ലെങ്കിൽ പിടിച്ചു നില്ക്കാൻ കഴിയില്ല നമ്മുടെ Control പോകും . Dr ക്ക് ക്ഷമ ഉണ്ട് എന്ന് തോന്നുന്നു...

  • @adhithyalals9786
    @adhithyalals9786 2 ปีที่แล้ว +82

    Jasmin is not playing game,she is only concentrated in Robin 😃... She is not deserving top 5 ..Nimisha is much better than jasmin ..

  • @loveshore482
    @loveshore482 2 ปีที่แล้ว +5

    ജാസ്മിന് ഡോക്ടറോട് നല്ല ദേഷ്യം ഉണ്ട് ഏത് കളിയിൽ പോലും ആ വൈരാഗ്യം തീർക്കുന്നു എപ്പോഴും ഡോക്ടറുടെ നെഗറ്റീവ് കാണാനാണ് ജാസ്മിൻ ആഗ്രഹിക്കുന്നത് പക്ഷെ ഡോക്ടർ ജാസ്മിനെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നുണ്ട് എത്ര വഴക്ക് കൂടിയാലും ജാസ്മിൻ ഓട് ഒരു വൈരാഗ്യവും മനസ്സിൽ വെക്കുന്നില്ല Perfect Dr Ann👍🏻👍🏻🌹🌹🌹

  • @sojosony9534
    @sojosony9534 2 ปีที่แล้ว +156

    Robin❤
    *He is the biggest issue😌🔥*

    • @mp41017
      @mp41017 2 ปีที่แล้ว +1

      Onnu podeee

    • @mp41017
      @mp41017 2 ปีที่แล้ว +2

      Nee episode kandity vannu irrunu chilak chekkaaa

    • @mehazabien3203
      @mehazabien3203 2 ปีที่แล้ว +1

      And no1 fake gamer

    • @mp41017
      @mp41017 2 ปีที่แล้ว

      @@mehazabien3203 😏

  • @kripeshkrishnan5304
    @kripeshkrishnan5304 2 ปีที่แล้ว +526

    4 weeks Jasmine game dilsha just explained in 2minutes. Jasmine was shocked on Dilshas reply.

    • @cio919
      @cio919 2 ปีที่แล้ว +9

      😂😂⚡❤️TRUU

  • @itsme......7668
    @itsme......7668 2 ปีที่แล้ว +26

    ജാസ്മിൻ ഡോക്ടറെ ഒത്തിരി കളിയാക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത് പക്ഷെ ലാലേട്ടൻ അതിനു പ്രതികരിക്കാത്തതു എന്തുകൊണ്ട്??

  • @ashasiyad2278
    @ashasiyad2278 2 ปีที่แล้ว +71

    Weight lost ചെയ്യുക അത്ര ചെറിയ കാര്യം അല്ല jasmine.game ഇനെ game ആയി കാണൂ.....

  • @vidyadev7506
    @vidyadev7506 2 ปีที่แล้ว +330

    Dr and Disha...Season 4ile Pearlish അവാന്‍ ഉള്ള എല്ലാ chance ഉണ്ട് 😃🥰

    • @kimjongun7929
      @kimjongun7929 2 ปีที่แล้ว

      Blesslee nallonam sremikunund

    • @meeehh13
      @meeehh13 2 ปีที่แล้ว +1

      Illa

    • @blessyjacob6074
      @blessyjacob6074 2 ปีที่แล้ว +2

      Frndshp only

    • @primechatty
      @primechatty 2 ปีที่แล้ว

      @@kimjongun7929 🤣🤣 und

    • @haizamehrin7456
      @haizamehrin7456 2 ปีที่แล้ว +3

      Orikkalum illa only friendship💯 dilsha oru friend enna reethiyilallathe vere oru tharathilum robine kanunnilla. Ath dilshayude samsarathil ninnum manassilakkam😄❤

  • @adithi.d.pillai
    @adithi.d.pillai 2 ปีที่แล้ว +57

    Favorite contestants
    dr ❤️
    dilsha❤️
    blesslee❤️❤️

  • @shaji4702
    @shaji4702 2 ปีที่แล้ว +46

    എല്ലാവരും especially Jasmin, Lekshmi, Naveen, Suchitra ഒക്കെ പുറത്തെ Robinteum Blessleteum Fanspower kannumbam എന്തായിരിക്കും അവസ്ഥ...
    Dr.🔥 Blessle🔥

  • @shamnapm638
    @shamnapm638 2 ปีที่แล้ว +45

    Oraal cheytha positive ne ingane negative aaki parayanoo jasmin. 4 kg kurachaalum he did a great job

  • @shifashifa840
    @shifashifa840 2 ปีที่แล้ว +65

    Dilsha : ഞാൻ dr robin നെ save ചെയ്യും
    Dr മനസ്സിൽ : 🕺🕺
    😝😝

    • @bullymaguire1662
      @bullymaguire1662 2 ปีที่แล้ว +2

      🤣🤣🤣

    • @lifelongdreams241
      @lifelongdreams241 2 ปีที่แล้ว +5

      ലെ ഡോക്ടർ; എൻ്റെ നെഞ്ചില് ഒര് ലബ് ഡബ് ❤️😌

    • @varun8170
      @varun8170 2 ปีที่แล้ว +1

      Dilsha lover unde eth game plane ente neighbour ane dilsha

  • @dhiyasworld809
    @dhiyasworld809 2 ปีที่แล้ว +7

    ജാസ്മിൻ അംഗീകരിക്കണ്ട... ഞങ്ങൾ പ്രേക്ഷകർ ഡോക്ടർ മച്ചാനെ അംഗീകരിച്ചു കഴിഞ്ഞു 😍😍😍

  • @Gaaaya__3
    @Gaaaya__3 2 ปีที่แล้ว +151

    ജാസ്മിൻ ഇന്നും ഡോക്ടറെ നോമിനേറ്റ് ചെയ്യുന്നുണ്ട്...
    വ്യക്തമായ കാരണം എന്തേലും ഉണ്ടാകുമോ എന്തോ 😂😂

    • @iswaryamohan6678
      @iswaryamohan6678 2 ปีที่แล้ว +9

      Mosham language use chyunne enna reason vech😇

    • @samworld1
      @samworld1 2 ปีที่แล้ว +4

      @@iswaryamohan6678 🤷🤐

    • @ARJUNDEV.R
      @ARJUNDEV.R 2 ปีที่แล้ว +15

      വ്യക്തമായ കാരണം ഉണ്ട് പാവ മോഷണം 😁

    • @nithyav802
      @nithyav802 2 ปีที่แล้ว +22

      @@iswaryamohan6678 അല്ല ഇതാരാ ഈ പറയുന്നത്😹 churuli എന്ന് ഓമന പേരിൽ അറിയപ്പെടുന്ന ജാസ്മിൻ

    • @samworld1
      @samworld1 2 ปีที่แล้ว +1

      @@ARJUNDEV.R 🤣😅

  • @pinkydiya4870
    @pinkydiya4870 2 ปีที่แล้ว +144

    Bb4 start robine ishttamillarunnu, but ipol robina anu ettavum ishtam,Jasmin ishtam ulla oru contestent ayurunnu pakshe jaz nodulla ishtam kuranju varunnu.. Blessly👌👌

    • @remyavinod9567
      @remyavinod9567 2 ปีที่แล้ว

      Me to

    • @anjalinair9792
      @anjalinair9792 2 ปีที่แล้ว

      Jasmin said that she is not here to play a game then why she is targeting the gamers, especially Dr!! I don't understand what she is speaking. She speaks directly from the heart without thinking. No logic at all. But I like that she is genuine towards nimisha. But nimisha is here to play a game. I feel like nimisha feels trapped inside Jasmine's friendship.

    • @jasminajasu2393
      @jasminajasu2393 2 ปีที่แล้ว

      ❤️

  • @sameeraap7331
    @sameeraap7331 2 ปีที่แล้ว +8

    ഈ ജാസ്മിൻ അറിയുന്നില്ലല്ലോ നമ്മുടെ doctor ന് പ്രേക്ഷകരുടെ സപ്പോർട്ട് എത്രത്തോളം ഉണ്ടെന്നുള്ളത്😂😂

  • @shairabanu2766
    @shairabanu2766 2 ปีที่แล้ว +24

    Dr. Robin playing superb game....... Good player

  • @Crazyy__Girl
    @Crazyy__Girl 2 ปีที่แล้ว +81

    Love their Friendship combo ♥️
    Robin Dilsha ✨

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 ปีที่แล้ว +18

    Full vote for Dr Robin.. 🔥🔥🔥🔥

  • @divyadev9204
    @divyadev9204 2 ปีที่แล้ว +109

    ഈ ജാസ്മിനും വല്ല്യ ആന sambavonnum അല്ല 😏😏
    Dr. റോബിൻ 👍👍full support

  • @naseerajaleel8529
    @naseerajaleel8529 2 ปีที่แล้ว +2

    റോബിൻ 👏👏👏👏👍👍👍👍 നല്ല ഗെയിമർ തീർച്ചയായും റോബിൻ👏👏👏👍 ടോപ് ഫൈനലിൽ എത്തും

  • @brocodeff3982
    @brocodeff3982 2 ปีที่แล้ว +8

    ഡോക്ടർ റോബിനോടുള്ള വ്യക്തി വൈരാഗ്യം ജാസ്മിൻ മാറ്റി വെച്ച് കളിക്ക് പ്ലീസ്

  • @silnak7177
    @silnak7177 2 ปีที่แล้ว +5

    Dr റോബിന് vote ചെയ്യണം എല്ലാരും എന്നാലേ നമ്മുക്ക് geniune play കാണാൻ പറ്റു 👍👍👍

  • @vishnuvijay2556
    @vishnuvijay2556 2 ปีที่แล้ว +71

    ജാസ്മിൻ ഒരാളെ ഇഷ്ടമല്ലെങ്കിൽ വിട്ടേക്ക്. പോയി അങ്ങോട്ട് ചൊറിഞ്ഞു ദ്രോഹിക്കരുത്. അവർക്കും ഹാർട്ട്‌ ഉണ്ട് 😏😏😏😏

    • @ashik_akbar
      @ashik_akbar 2 ปีที่แล้ว +6

      ഇന്ന് jas റോബിനെ nominate ചെയ്‍തത് robin മോശം വാക്ക് ഉപയോഗിക്കുന്നു എന്ന് പറഞ്ഞാ 🤣🤣🤣🤣

    • @vishnuvijay2556
      @vishnuvijay2556 2 ปีที่แล้ว

      @@ashik_akbar അടിപൊളി 🤣🤣

  • @ADITHYAN.C
    @ADITHYAN.C 2 ปีที่แล้ว +12

    Dr. Robin is a big one in this game. ILove &support Dr. Robin❤️❤️❤️

  • @sumaira1208
    @sumaira1208 2 ปีที่แล้ว +97

    Jasmin ഓരോ ദിവസം കൂടും തോറും സ്വന്തം വില കളഞ്ഞു കൊണ്ടിരിക്കുകയാണ് 🙃🙃🙃ഒരുപാട് ഇഷ്ടം ആയിരുന്നു jaz നെ...... എപ്പോഴും dr നെ മാത്രം target ചെയ്തു നടക്കുന്നു 🤦🤦

  • @najmu123
    @najmu123 2 ปีที่แล้ว +274

    ജാസ്മിൻ നിലപാടുള്ള വ്യക്തിയാണ് പക്ഷ എനിക്കിപ്പോഴും മനസിലാവാത്തദ് ഇത് ബിഗ് ബോസ്സ് ഹൌസ് അല്ലെ ഇവിടെ ഗെയിം കളിക്കാൻ അല്ലെ വന്നത് എന്ന ഒരു ദാരണ ഇപ്പോഴും വന്നിട്ടില്ല ഞാൻ 3 വീക്ക്‌ നിൽക്കാനാണ് വന്നത് എന്ന് എപ്പോഴും പറയും

    • @ayubayub1052
      @ayubayub1052 2 ปีที่แล้ว

      ജാസ്മിൻ ഒരു വൃത്തികെട്ട സ്ത്രീയാണ് ഇത്രക്ക് പകയും വിദ്വേഷവും മനസ്സിൽ കൊണ്ടുനടക്കുന്ന
      പക്വതയില്ലാത്ത അഹങ്കാരിയായ ഒരു ജീവിയാണ്

    • @sangeethasangusangeethasan8960
      @sangeethasangusangeethasan8960 2 ปีที่แล้ว +13

      3 week ninnittu povan ithentha avalde kunjammede veedo😂

    • @uniquedroplets2779
      @uniquedroplets2779 2 ปีที่แล้ว +7

      ബിഗ്‌ബോസ് വിളിച്ചു, അവർ വന്നു, അത്രേയുള്ളൂ. ഒരു ലക്ഷ്യബോധം ഇല്ല

    • @Af2.o
      @Af2.o 2 ปีที่แล้ว

      അതൊക്കെ അവളുടെ പട്ടി ഷോ ആണ് ...പണ്ട് ഇത്പോലെ ഹിന്ദിയിൽ ഒരു contestant ഉണ്ടായിരുന്നു പേര് ഓർമയില്ല kyun ki itnaa ആ പാട്ടിലെ actress ..അവൾക്ക് ഒരു ദിവസം ബിഗ്‌ബോസ് വാതിൽ തുറന്നിട്ട് പോവേണ്ടവർക്ക് പോവാന്നു പറഞ്ഞു ...അവർ അവിടെ നിന്നു അനങ്ങിയില്ല 🤣🤣🤣🤣

    • @Vigneshvikku123
      @Vigneshvikku123 2 ปีที่แล้ว +7

      Correct അവളുടെ അച്ചി വീട്ടിലേക്ക് tour വന്നപോലെ കാണിക്കുന്നേ 😌

  • @lithajayan5643
    @lithajayan5643 2 ปีที่แล้ว +10

    Dr, ദിൽഷ 👍👍. ജാസ്മിൻ ഇപ്പോഴും പാവ പ്രശ്‌നത്തിൽ തന്നെയാണ് 100%

    • @santhinis7120
      @santhinis7120 2 ปีที่แล้ว +1

      Yes... ജാസ്മിന്റെ കണ്ണുകൾ ഇപ്പോഴും തുറന്നിട്ടില്ല ... ആ task കഴിഞ്ഞു ആഴ്ചകൾ പിന്നിട്ടു . ഇപ്പോഴും ബുദ്ധിയും വന്നില്ല വെളിവും വന്നില്ല ...
      Dr ന്റെ ബുദ്ധി ഉപയോഗിച്ച് game കളിച്ചു . ജാസ്മിന് ബുദ്ധി ഇല്ലാത്തതു കൊണ്ട് വായി നോക്കി ഇരുന്നു ... എന്നിട്ടു dr ന്റെ പിന്നാലെ പാവ കാര്യവും പറഞ്ഞു നടക്കുവാ...

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +15

    ലാൽസാർ പറഞ്ഞതിൽ കുറച്ചു വിഷമം ഉണ്ട്. അതായത് ധന്യ റോബിനെ കുറ്റം പറഞ്ഞോണ്ട് ഇരിക്കുന്ന സമയത്ത് ആണ് പെട്ടെന്ന് മോശം വക്കുകൾ upayochal വാണിംഗ് കൊടുത്തത് അപ്പോൾ LP. സന്തോഷിച്ചു thalayatti ഇരിക്കുന്നു. എല്ലാവരും കരുതിയത് dr. Proverb. ആണ് കാരണം എന്നാണ് അതിന്റെ അർത്ഥം മനസിലാക്കി lp. യെ onniruthanam ആയിരുന്നു.
    ജാസ്മിൻ ഉള്ള തെറി മുഴുവൻ പറഞ്ഞിട്ട് അവളെ ഒന്നു പറഞ്ഞില്ല.

  • @Animemaxz
    @Animemaxz 2 ปีที่แล้ว +86

    Dilsha and robin
    Fav combo❤️

  • @Yaazz_yaazzz
    @Yaazz_yaazzz 2 ปีที่แล้ว +11

    ❤️😪Jasmin ente name ind but Robin chettan uyir🥰😂❤️

  • @mehnoorboutique486
    @mehnoorboutique486 2 ปีที่แล้ว +9

    കുറ്റങ്ങളെല്ലാം വളരെ ക്ഷമയോടെ കേട്ടിരിക്കുന്ന ഡോക്ടറാണ് താരം😂😂

    • @santhinis7120
      @santhinis7120 2 ปีที่แล้ว +1

      ഇത്തരം സ്വഭാവമുള്ളവരോട് ക്ഷമ യാണ് വേണ്ടത് ... അല്ലാതെ ഒന്നിന് ഒന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല .... ഇത് സത്യമാണ് .... യാഥാർഥ്യം ... ക്ഷമ വേണം. ...

  • @MALLUHUBPAPPORBOY
    @MALLUHUBPAPPORBOY 2 ปีที่แล้ว +60

    റോബിൻ അച്ഛന് വിളിച്ചു എന്ന് പറയുന്ന ജാസ്മിൻ.നവീൻ തെറി വിളിച്ചപോൾ ഒന്നും പറഞ്ഞില്ല.ജാസ്മിന് ഒരു അലമ്പ് ആണെന്ന് അതിലൂടെ മനസിലായി

    • @neethu3647
      @neethu3647 2 ปีที่แล้ว +12

      Jasmine actually aa doll incident vech epozum revenge edtond irikuva it's looking really bad on her

    • @sangeethasangusangeethasan8960
      @sangeethasangusangeethasan8960 2 ปีที่แล้ว +5

      @@neethu3647 ath purath varumbo manassilavum

    • @worldofbrands
      @worldofbrands 2 ปีที่แล้ว +3

      Bro, Jasmin kettitundo enn polum urappulla. But Blesslee and Dilsha kettitud. Bcoz jasmin food kazhikunna time table nte opposite aan irunne. But dilsha and Blesslee Naveen choodavunna kand avare Nokki. Jasmin appolum food kazhikannath kanam. why Blesslee didn't ask anything? Dilsha robinte best friend alle why she didn't?

    • @MALLUHUBPAPPORBOY
      @MALLUHUBPAPPORBOY 2 ปีที่แล้ว +1

      @@worldofbrands Jasmin kettitindu.aval nokiyernnu.mattoru entha parayathenn chothicha naveene pediyayitavum.

    • @worldofbrands
      @worldofbrands 2 ปีที่แล้ว +2

      @@MALLUHUBPAPPORBOY Kettitund enn urappich engane parayum? Nokkunnathayi aa videoyil njn kanditilla. Naveene pedich aan bakki ullavar mindathe enn paranjal avar ok. Apo Jasmin pne nthin mindanam?

  • @shijileo5009
    @shijileo5009 2 ปีที่แล้ว +46

    Dilsha - Robin❤ Favorite Condestants💞

  • @aswathyajithkumar6714
    @aswathyajithkumar6714 2 ปีที่แล้ว +24

    Robin💥♥️

  • @vandusunith681
    @vandusunith681 2 ปีที่แล้ว +6

    Jasmine പോടി doctor and dilsha super jodi

  • @shibinparambath8539
    @shibinparambath8539 2 ปีที่แล้ว +4

    jasminu മനസ്സിലായി ഡോക്ടർ ആണ് നന്നായി game കളിക്കുന്നതെന്ന്... അതുകൊണ്ട് ഡോക്ടറെ തരം താഴ്ത്തി പറഞ്ഞു നടക്കുകയാണ്

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 2 ปีที่แล้ว +3

    Dr de ചിരിയിൽ ഉണ്ട് എല്ലാം 🤣🤣🤣

  • @sree565
    @sree565 2 ปีที่แล้ว +10

    Nee pinne bhayankara Perfect Annallo Jasmine 😏 Churuli

  • @A17-s3d
    @A17-s3d 2 ปีที่แล้ว +16

    ജാസ്മിനേ, നിനക്ക് ബുദ്ധി പണ്ടെ ഇല്ലാന്ന് അറിയാം ഇപ്പൊ ബോധോം പോയോ?? 🤣🤣🤣🤣

  • @vineethbabu5665
    @vineethbabu5665 2 ปีที่แล้ว +24

    Dr Robin & Dilsha 💗💗💗

  • @bincivlogs610
    @bincivlogs610 2 ปีที่แล้ว +1

    Jasmin powli... Big boss strong contestant, ottak പൊരുതി ജയിക്കുന്നു.✌️✌️✌️✌️✌️

  • @resirasheed1778
    @resirasheed1778 2 ปีที่แล้ว +4

    ജാസ്മിൻ ഞാൻ നല്ലതാണ് നല്ലതാണ് എന്ന് എടുത്ത് പറഞ്ഞു മറ്റുള്ളവരെ മനസിലാക്കിക്കുന്നു. ഡോക്ടർ തുറന്ന് പറയുന്നു ഗെയിം ആണ് അത് എങ്ങനെയും നേടുമെന്ന്. അപ്പോൾ ആരാണ് സത്യം പറയുന്നത്. ജാസ്മിൻ എന്തോ ആണെന്നുള്ള ഒരു സംസാരമാണ്. 😏

  • @savithrigangadharan5102
    @savithrigangadharan5102 2 ปีที่แล้ว +1

    👌ദിൽഷാ............ പൊളിച്ചു tto......... 👌🥰🥰🥰🥰🥰🥰. . ..

  • @Crazyy__Girl
    @Crazyy__Girl 2 ปีที่แล้ว +30

    Yesterday Dilsha scored💯♥️

  • @aathuz3529
    @aathuz3529 2 ปีที่แล้ว +69

    A genuine player Dilsha!❤️❤️❤️

  • @PaachuKAhukm
    @PaachuKAhukm 2 ปีที่แล้ว +7

    Dr. is brilliant..silentyt irknath kandile

  • @anakhajayan3784
    @anakhajayan3784 2 ปีที่แล้ว +8

    Always jas❤

  • @Saranyaprince1995
    @Saranyaprince1995 2 ปีที่แล้ว +12

    Dr Robin is well play

  • @ഞാൻകരിഞ്ഞഗന്ധർവൻ
    @ഞാൻകരിഞ്ഞഗന്ധർവൻ 2 ปีที่แล้ว +2

    എന്റെ ദിൽഷേ നിന്റെ ലൗ ഗെയിം അടിപൊളി ആവുന്നുണ്ട്.💪💪😁

  • @dewdropsdewdropsdewdropsde4097
    @dewdropsdewdropsdewdropsde4097 2 ปีที่แล้ว +13

    Dilsha shine ചെയ്തു...🥰🥰🥰
    മറ്റൊരാളെ 99.9% നെഗറ്റീവ് ഉണ് 1% positive um mattoraalk engane സമർത്ഥിക്കാൻ ആകും... അപോ ഒരു കാര്യം ഉറപ്പാ..., 24 hr um Jasmin നമ്മടെ Dr ne Notice ചെയ്തു ഇരിക്കാവും...bcz game half days polum ആയില്ല🥴🥴..ഒരു podik അടങ്ങ് ജാസ്മിൻ.. Dilsha paranjadoke viewers num പറയാനുള്ളത്.. fanism ഒക്കെ മാട്ടിവചാലും സത്യം ആയ കര്യങ്ങൾ ആണ്..

  • @sibinmathew3187
    @sibinmathew3187 2 ปีที่แล้ว +6

    Jasmin🥰🥰

  • @limpidlaut8794
    @limpidlaut8794 2 ปีที่แล้ว +3

    Jasmin orikkalum captain akan yogya alla, because of, eppozhum manassil vyaktivairagyaman, avide dilshaikkum blesslee kkum ozhike ellavatkkum Dr, ne purathakjanam enn valuya agrahavum vashiyumund, athanaviduthe yadhartha groupism, karanam avarellavarum Dr, Robin win cheyyumonn athraikkum bhayappedunnund, athan sathyam, ath kond Dr, ne vakkukal kond onnumallathakkan sramikkan, but avatkkatiyilla avar kalikkunna nariya kalikal prekshakarkk manassilakunnundennum swayam komalivesham kettukayanennum...🤭🤭saramilla, purath varumpol ella thettidharanayum marikkolum....😄😄 Dr. Robin... Alwayzzz...🔥🔥

  • @neethu3647
    @neethu3647 2 ปีที่แล้ว +14

    Ith ipo body shaming ale ipo situation reversed anegil if doctor had talked about her weight or anyone else's she would have created a big issue...
    ith ipo tonunath jasmine verte oron paranju aa dr ood deshyam terkunath alel revenge edukunath pole ind

    • @neethu3647
      @neethu3647 2 ปีที่แล้ว +1

      @Loui Yu IdiuEt🔪🕊 see talking about someone's weight is body shaming loui .nimisha poke abt this to lalettan on Saturday and he said elardem weight announce cheytat contestants tane aanu and not big boss since bb gave collective target not individual targets.Lastly I'm not anybody z fan as a viewer I felt it was body shaming.

    • @neethu3647
      @neethu3647 2 ปีที่แล้ว +1

      @Loui Yu IdiuEt🔪🕊 dude it is body shaming u accepting it or not is not my concern.pinne game is getting boring with usual targets that's it

    • @neethu3647
      @neethu3647 2 ปีที่แล้ว

      @Loui Yu IdiuEt🔪🕊 edo why are u trying to convince me.u have ur own opinion and I have mine so let it be

  • @Priyav-ys4pm
    @Priyav-ys4pm 2 ปีที่แล้ว +8

    Sharik dirty game kalikkunnath mattullavr Anu including jasmine except dilsha and blessly

  • @easyhindiclass2409
    @easyhindiclass2409 2 ปีที่แล้ว +2

    Hotstaril ennalathe Kanaan pattunnillallo

  • @nithinmkd7264
    @nithinmkd7264 2 ปีที่แล้ว +3

    Dr. Robin army like adikk💥💥

  • @degreehelper1945
    @degreehelper1945 2 ปีที่แล้ว +9

    Jasmine ninaku thetti... Dr 🔥🔥🔥

  • @The_cassieL
    @The_cassieL 2 ปีที่แล้ว +3

    Jasmine idu oru 2 weeks mump parajnal accept chayam but now Robin in changed now he is playing good game

  • @sethulekshmi9060
    @sethulekshmi9060 2 ปีที่แล้ว +2

    Jaazmin avalkkishttamulla pole kalikkatte..ishttamullavar avale support cheyyatte..it's a game

  • @zerahfashions3433
    @zerahfashions3433 2 ปีที่แล้ว +3

    ഇന്നലെ വേലിയിൽ കിടന്ന പാമ്പ് എന്ന് Naveen പറഞ്ഞത് Dr. Robin എങ്ങാനും ആണ് പറഞ്ഞതെങ്കിൽ കാണാരുന്നു അവിടൊരു ഓട്ടൻതുള്ളൽ.. ഞങ്ങളെ പാമ്പ് എന്ന് വിളിച്ചു.. ഞങ്ങൾ വിഷമാണെന്നല്ലേ ആ പറഞ്ഞത്.. എന്നൊക്കെ കേൾക്കേണ്ടി വന്നേനെ

  • @subucmsubucm1433
    @subucmsubucm1433 2 ปีที่แล้ว +10

    ജാസ്മിൻ കാണുന്ന ഞങ്ങൾ വിഡ്ഢികൾ അല്ല. Dr റോബിൻ 👍👍👍👍👍

  • @minnu2507
    @minnu2507 2 ปีที่แล้ว +1

    Dhilshaa.... നീ വേണം ഫൈനൽ വരെ അവിടെ. നേർക്ക് നേർ പൊരുതി ഓരോരോ മുഖം മൂടികളും അഴിച്ചെടുക്കാൻ 💪💪💪💪

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +5

    മുല്ലപ്പൂവിന് സത്യത്തിൽ വ്യക്തി വൈര്യഗ്യമാണ്....

  • @sanubiju392
    @sanubiju392 2 ปีที่แล้ว +7

    Dr poliyannu Jasmine ninakku manasilayille atho ahinayikkukayano

  • @saboonasaboona3211
    @saboonasaboona3211 2 ปีที่แล้ว +39

    ഡോക്ടർ മുത്താണ് ❤❤❤❤❤

  • @rahmath299_
    @rahmath299_ 2 ปีที่แล้ว +3

    Fav contastant
    Dr robin❤️❤️❤️
    Dilsha❤️❤️❤️
    Blaslee❤️❤️❤️

  • @remyaajayan6993
    @remyaajayan6993 2 ปีที่แล้ว +1

    First weekil nadanna taskil pidichondu orale manapoorvam vektihathya cheyyunnu...

  • @soumyababu7210
    @soumyababu7210 2 ปีที่แล้ว +10

    Dilsha ❤️Dr combo poliyaanee ❤️❤️🥰

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 2 ปีที่แล้ว +7

    Jaaz 🏋️‍♀️

  • @ammu76716
    @ammu76716 2 ปีที่แล้ว +3

    Jasmin🔥🔥🔥🔥🔥

  • @eatwithme655
    @eatwithme655 2 ปีที่แล้ว +229

    ജാസ്മിന് ഒരു പാവ കൊടുക്കോ ആരേലും 😂😂😂

    • @anjalivijayan6762
      @anjalivijayan6762 2 ปีที่แล้ว

      🤣🤣

    • @reshmatvm4344
      @reshmatvm4344 2 ปีที่แล้ว

      😂😂

    • @souravsunil428
      @souravsunil428 2 ปีที่แล้ว

      Ivalkku thonnivasamvum parayam oru kuzappamvum illa Patti kattam

    • @sajinaharif1659
      @sajinaharif1659 2 ปีที่แล้ว

      😂

    • @santhinis7120
      @santhinis7120 2 ปีที่แล้ว +1

      റോബിന് ബുദ്ധി ഉണ്ട് അത് കൊണ്ട് പാവ കൈയിൽ വന്നു . ജാസ്മിനു ബുദ്ധി ഇല്ലാത്തതു കൊണ്ട് ... അവിടെ ഇരുന്നു ....

  • @mehazabien3203
    @mehazabien3203 2 ปีที่แล้ว +1

    0:57 💥💯
    1:02 agree with u Jazmin
    Athil top Blesslee തന്നെയാണ് 💯

  • @mohamedsuhailpt3144
    @mohamedsuhailpt3144 2 ปีที่แล้ว +1

    My favorite dilsha and robin and blessle ❣️

  • @riniya1806
    @riniya1806 2 ปีที่แล้ว +69

    Jazu&Robin ഇവര് രണ്ടും ഒന്ന് friends aayi Kanan endh cheyyanam...🤧❤️. വരും ദിവസങ്ങളിൽ ജാസ്മിൻ റോബി നെ കൂടുതൽ മനസ്സിലാക്കട്ടെ....!!🙌🔥

    • @muhsina.a.s9564
      @muhsina.a.s9564 2 ปีที่แล้ว +8

      Lokam avasanichalum ath nadakkunn thonnanilla🙂😫

    • @risha1239
      @risha1239 2 ปีที่แล้ว +3

      Manassilaakkiyaal avar veendum shathrukkalaavum, robin kulapurushan style aanu ayaalde abhipraayam Jasmine orikkalum accept cheyyilla ayaal dilsha pole ulla lokam kaanathavareye pattuollu

    • @muhsina.a.s9564
      @muhsina.a.s9564 2 ปีที่แล้ว

      @@risha1239 🚶🏻‍♀️🚶🏻‍♀️

    • @nithyav802
      @nithyav802 2 ปีที่แล้ว +18

      ഒട്ടും ഇല്ല അവരെ പോലെ ഒരു toxic lady ആയി ഫ്രണ്ട്സ് അകതിരിക്കുന്നത് ആണ് നല്ലത്

    • @CG_Editzzz
      @CG_Editzzz 2 ปีที่แล้ว

      Enthina avaru individual ayi kalikette kazhinja thavana dimpu Manikuttan comb ayirinnu ennit enthayii

  • @sethulekshmi9060
    @sethulekshmi9060 2 ปีที่แล้ว +1

    Dilsha blesslye support cheyyathe robine support cheythath enthukondanu??her choice...athupole ellavarkkum ishttavum ishttakkedukalum undavum

  • @nafeenoor184
    @nafeenoor184 2 ปีที่แล้ว +2

    Oru penn oru boy ne support akiyal then peoplethink she depened on himand pinneshadow an nnokke, 🥺
    Ini boy girl ne support akiyal he is a true gentle man,he protect his friend nnokke.. I don't know what is the reason behind this...😇
    Orupad per dilsha blame cheyynd,for supporting dr...dr nte fans kandittan nnokke, athond paranjanneyullu

  • @NAJ85937
    @NAJ85937 2 ปีที่แล้ว +2

    Currect aanu Jasmine paranhath👍👍👍👍

  • @FastingForHealthyLifeBySaumya
    @FastingForHealthyLifeBySaumya 2 ปีที่แล้ว +4

    I am sorry Jasmin you are wrong , Dr. Plays well . We are watching you guys . Final 3 will be Dr. Robin , Bleslee & Jasmin . Jasmin must come out from your closed circuit ( she has still something inside) just open your eyes more widely . We want you 3 in the final 🥰🥰🥰👍

  • @Light5190rya
    @Light5190rya 2 ปีที่แล้ว +2

    Paranj manasilakitharan dilsha, nimisha pole orupad perind. Innale dr kk purath positive image aanu ennupolum nimisha paranj koduthu. Ithoke keet manasilaki jasmin nannayal nallath allengil final 5 poyi 50 days polum thikakoola🚶‍♀️

  • @sadao8581
    @sadao8581 2 ปีที่แล้ว +14

    Jasmin❤️

  • @animalworld498
    @animalworld498 2 ปีที่แล้ว +6

    ജാസ്മിന്റെ പട്ടി show ദിൽഷാ പൊളിച്ചു കൊടുത്തു 🤭🔥😍🤣😂

  • @Ash_ash143
    @Ash_ash143 2 ปีที่แล้ว +1

    Jasmin ninde manassil docterodulla vesham pamb pole ulla think maatiyal nannaawum...onnine thanne pidich samsarikuna jasmin

  • @liyulatheef2921
    @liyulatheef2921 2 ปีที่แล้ว +5

    Dr❤️❤️

  • @sarithak1094
    @sarithak1094 2 ปีที่แล้ว +1

    Dr avale cheethavilichu but avalum thirich ethrayo thavana vilichu nimisha doctor inte kude samsaarichathin aval Dr ine cheetha vilichille pinne avalum Dr um cheythathil enth difference aan ullath Jasmine ippozhum Dr inu ethire grudges vech kalikkunnu

  • @marykuttybiju6233
    @marykuttybiju6233 2 ปีที่แล้ว +6

    Jas muthumaniiii♥♥😍😍😘😘😘😘😘