‘പ്രണവ് എന്തു കൊണ്ട് സിനിമയെ പറ്റി പറയാന്‍ മാധ്യമങ്ങളുടെ മുന്നില്‍ വരുന്നില്ല?’

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2022
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.7K

  • @anoopmshaji5885
    @anoopmshaji5885 2 ปีที่แล้ว +2378

    പ്രണവിനെക്കുറിച്ച് പറയുന്നത് കേൾക്കാൻ മാത്രം സ്കിപ് ചെയ്യാതെ ഈ വീഡിയോ കണ്ടത് എത്രപേരുണ്ട്....

  • @ShahulHameed-en8qo
    @ShahulHameed-en8qo 2 ปีที่แล้ว +3071

    ഇന്ത്യൻ സിനിമക്ക് പകരംവെക്കാനില്ലാത്ത രണ്ട് നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും എന്നതിൽ കേരളീയർക്ക് എന്നും അഭിമാനിക്കാം 🌹🌹🌹🌹

  • @Shafeekparayil
    @Shafeekparayil 2 ปีที่แล้ว +309

    ഫാൻ എന്ന് പറയുമ്പോൾ രണ്ടു പേരിൽ ഒരാളുടെ കട്ട ഫാൻ എന്ന് പറയും എങ്കിലും നമ്മൾ മലയാളികൾക്ക് രണ്ടു പേരും വികാരം ആണ്, the real legends ❤️

  • @jithin4560
    @jithin4560 2 ปีที่แล้ว +71

    അയാളുടെ കൈകൾക്ക് എന്തൊരു ഭംഗി ആണ്. 🙄വളരെ rare ആണ്. മുഖത്ത് നിന്നു ഒടിയൻ effect മാറി വീണ്ടും പഴേ പോലെ ആയി വരുന്നു. thank god 🙏

  • @arjun4843
    @arjun4843 2 ปีที่แล้ว +289

    അയാളുടെ മകൻ എന്താണോ അതേപോലെ അയാൾ അവനെ അംഗീകരിക്കുന്നു സ്നേഹിക്കുന്നു. അച്ഛൻ ആയാൽ ഇങ്ങനെ വേണം.❤️ അല്ലാതെ ചിലരെ പോലെ മക്കളെ സ്വന്തം ഇഷ്ടത്തിന് അനുസരിച് അടിച്ചുകൊണ്ട് വരാൻ നോക്കരുത്🙏.

  • @Vijay-sk6so
    @Vijay-sk6so 2 ปีที่แล้ว +736

    Mr Mohanlal പ്രണവിനെ പോലെ ഒരു മകൻ നിങ്ങടേം ഭാര്യയുടേം ഭാഗ്യമാണ്. നല്ല കുട്ടി ❤️

    • @nothumanff5900
      @nothumanff5900 2 ปีที่แล้ว +13

      വളർത്തുഗുണം ആവാം

    • @Vijay-sk6so
      @Vijay-sk6so 2 ปีที่แล้ว +26

      @@nothumanff5900 ആയിരിക്കാം.കുട്ടികൾ മോശമായാൽ എല്ലാരും വീട്ടുകാരെ പറയും. അപ്പൊ നല്ലതായാലും അങ്ങനെ തന്നെ avanamallo. നല്ല രീതിയിൽ നല്ല സാഹചര്യത്തിൽ വളർന്ന ഗുണം ഒണ്ട്.Inheritancum ആകാം gene. ഇയാളുടെ എല്ലാ താല്പര്യങ്ങളും ഭ്രാന്തും തന്നെ ആണ് അവനിലും ഒള്ളത്. ഈ യാത്ര കമ്പവും നാടോടി ജീവിതവും വിനയവും ഹിമാലയൻ ആത്മീയതയും എഴുതും വായനയും അടക്കം എല്ലാം . പണ്ട് സിനിമയും വീട്ടുകാരും എല്ലാം വേണ്ടാന്ന് വെച്ച് ആത്മീയത മൂത്ത് ദേശാടനത്തിന് പോകാൻ ഒരുങ്ങിയ ഒരു ലാൽ ഒണ്ടായിരുന്നു. ഒരിക്കലും മടങ്ങി വരാത്ത ഒരു സഞ്ചാരി ആകാൻ. അവിടെ നിന്ന് അയാളെ അസുഖം വരുത്തി കിടപ്പിലാക്കി ദൈവം തിരിച്ചു കൊണ്ടുവന്നു.ആ സമയത്ത് വീട്ടുകാർ വിവാഹം ഉറപ്പിച്ചു നടത്തി പിടിച്ചു നിർത്തി . ആ സഞ്ചാരി ഈ paiyyaniloode പുനർജനിച്ച പോലെ ഒണ്ട്. അയാൾക്ക് ചെയ്യാൻ പറ്റാതെ പോയതെല്ലാം അവൻ ഇന്ന്‌ ചെയ്യുന്നു..

    • @drpankajakshan8204
      @drpankajakshan8204 2 ปีที่แล้ว +3

      Avan drugsinu adima aanu

    • @adarshks0708
      @adarshks0708 2 ปีที่แล้ว

      @@Vijay-sk6so wow

    • @abhiar4791
      @abhiar4791 2 ปีที่แล้ว +6

      Aa payyane oru paalkuppy aakki eduthu ennitt entho oru mahan anennu parayunnu best

  • @nycilah7050
    @nycilah7050 2 ปีที่แล้ว +838

    അയാൾ അങ്ങനത്തെ ആൾ ആണ്.... ❤️❤️❤️ പ്രണവ് ❣️

    • @savadpk4363
      @savadpk4363 2 ปีที่แล้ว +39

      മകന് കൊടുക്കുന്ന റെസ്പെക്ട്,
      സ്നേഹം ആഹാ👍

    • @hari4krrish
      @hari4krrish 2 ปีที่แล้ว +3

      🤣🤣🤣🤣🤣

    • @drpankajakshan8204
      @drpankajakshan8204 2 ปีที่แล้ว

      Ayal kanjavanu

    • @user-wl1ry2iz9q
      @user-wl1ry2iz9q 2 ปีที่แล้ว

      @@drpankajakshan8204 crrct psycho aanu, kanjavdadich nadakl aan pulli, ennit oritharam abhinayavum

    • @midhunmadhav1828
      @midhunmadhav1828 2 ปีที่แล้ว +2

      @@user-wl1ry2iz9q nink thankane ariyamoda 🤨

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 ปีที่แล้ว +221

    ലാലേട്ടന്റെ ഭാഗ്യം ആണ് പ്രണവിനെ പോലൊരു മകനെ കിട്ടിയത് 😍
    ഇന്ന് ലാലേട്ടനെക്കാളും ഒരു പടി മുകളിൽ എനിക്ക് അപ്പുവിനെ ആണ് ഇഷ്ട്ടം 🥰 . റിയൽ ലൈഫ് 💎

    • @jismonjose5970
      @jismonjose5970 2 ปีที่แล้ว +2

      Ufff ..theee

    • @akhil8678
      @akhil8678 2 ปีที่แล้ว +6

      Pranav entha cheythat, ithra bhagyam cheyyan..
      Mohanlal filmil act cheythh sett up aayathalle

    • @thomasgeorgekk8848
      @thomasgeorgekk8848 2 ปีที่แล้ว +1

      Andi

  • @commentred6413
    @commentred6413 2 ปีที่แล้ว +642

    മലയാള സിനിമയുടെ ഇതിഹാസം എന്നു പറഞ്ഞു മലയാളി നെഞ്ചി ലേറ്റിയ മഹാനടൻ ലാലേട്ടൻ ചോദ്യങ്ങൾക്കു വിനയത്തിലൂന്നിയ മറുപടികൾ ❤

    • @vineeth6526
      @vineeth6526 2 ปีที่แล้ว +9

      Fitaya marupadi

    • @hari4krrish
      @hari4krrish 2 ปีที่แล้ว

      🤣🤣🤣

    • @s___j495
      @s___j495 2 ปีที่แล้ว +1

      വിനയം ഉണ്ട് വിവരം ഇല്ല എല്ലാം ഊളത്തരം ആണല്ലോ പറയുന്നേ ഞാനും എഡിറ്റിംഗ് പഠിച്ചിട്ടില്ല 😂😂😂😂😂

    • @hsr4733
      @hsr4733 2 ปีที่แล้ว

      @@s___j495 mammunni

  • @edissonpandey2544
    @edissonpandey2544 2 ปีที่แล้ว +54

    3:57 എല്ലാരും കാണാൻ വന്ന scene 😌💥

  • @ammu7926
    @ammu7926 2 ปีที่แล้ว +20

    ലാലേട്ടന്റെ ആറാട്ടും, മമ്മുക്കയുടെ ഭീഷ്മ പർവവും ഹിറ്റ്‌ ആകട്ടെ... ഇവർക്കു പകരം വെക്കാൻ മലയാളത്തിൽ ഇതുവരെ ആരും ഉണ്ടായിട്ടില്ല 💖💖

  • @theperasite4373
    @theperasite4373 2 ปีที่แล้ว +17

    വളരെ വേദനിപ്പിച്ച ഒരു കാര്യം..!!!.😢😢 ലാലേട്ടൻറെ....ശബ്ദത്തിൽ ..ഉച്ചാരണത്തിൽ....പോലും മാറ്റം വന്നിരിക്കുന്നു!!!! ഓർമ്മവെച്ച നാൾ മുതൽ..!!! നേരിട്ട് കണ്ടിട്ടില്ലെങ്കിലും... എന്തോ... ഞാനടങ്ങുന്ന മലയാളികളുടെ അഹങ്കാരമാണ്🤗🤗 ഈ മനുഷ്യൻ!!!❤️❤️❤️❤️

    • @anjalym92
      @anjalym92 2 ปีที่แล้ว

      Prayam aayilllee

  • @jaisaljaisu9643
    @jaisaljaisu9643 2 ปีที่แล้ว +287

    മലയാളത്തിന്റെ രണ്ട് സ്വകാര്യ അഹങ്കാരം ങ്ങൾ. മമ്മൂക്ക, ലാലേട്ടൻ🔥🔥💪💪💪

    • @jaisaljaisu9643
      @jaisaljaisu9643 2 ปีที่แล้ว +3

      @@RunningWalking12 ഞാൻ എന്ത് പറയണം എന്ന് നിന്നെ ബോധ്യ പെടുത്തണോ

    • @drpankajakshan8204
      @drpankajakshan8204 2 ปีที่แล้ว

      Andi aanu myre, malayalathinta alla ,nintayokke

  • @aashiquetubes
    @aashiquetubes 2 ปีที่แล้ว +757

    ലാലേട്ടൻ വളരേ shy ആയിട്ടുള്ള ആളാണ്,
    എന്നാൽ shyness ന്റെ കാര്യത്തിൽ ലാലേട്ടന്റെ അച്ഛനായിട്ട് വരും പ്രണവ് മോഹൻലാൽ 😄

    • @wilfredvloger6823
      @wilfredvloger6823 2 ปีที่แล้ว +11

      പറി ആയിട്ട് വരും.

    • @ashishpthomas1226
      @ashishpthomas1226 2 ปีที่แล้ว +60

      @@wilfredvloger6823 പോടാ

    • @XBOWEALTH
      @XBOWEALTH 2 ปีที่แล้ว +5

      Sathyam 😂

    • @Vijay-sk6so
      @Vijay-sk6so 2 ปีที่แล้ว +16

      He was very shy but now he is not that shy I think

    • @djeditz6014
      @djeditz6014 2 ปีที่แล้ว +2

      @@Vijay-sk6so yes pullik big boss il anchor cheyyan training kittiyittunde ennu thonunu athukondayirikkum ippol pullik shy illathath

  • @muneenaanwar1044
    @muneenaanwar1044 2 ปีที่แล้ว +963

    അച്ഛൻ മകനെ പറ്റി പറയുന്നത് കേക്കാൻ വന്നതാ 😍. The super shy son of a shy father 😌. Like father like son👨‍👦

  • @jacob-iz3wk
    @jacob-iz3wk 2 ปีที่แล้ว +283

    നിങ്ങൾ എന്ത് പാവമാണ് മനുഷ്യാ.😒പലരും ചോദിക്കും പ്രണവ് എന്താണ് ഇങ്ങനെ എന്ന് ഇത്രേം ഉയരത്തിൽ നിൽക്കുന്ന അവന്റെ അച്ഛന് ഇങ്ങനെ ആകാമെങ്കിൽ പിന്നെ അവനെന്തിനു അഹങ്കരിക്കണം? ❤️എന്നിട്ടും നിങ്ങളെ കൊറേ പേര് കല്ലെറിയുന്നു😖 അവരുടെ ആളുകൾക്ക് നിങ്ങടെ ഒപ്പം എത്താൻ പറ്റാത്തത്തിലും നിങ്ങടെ പ്രശസ്തിയിൽ അസൂയ പൂണ്ടും. പക്ഷെ ഈ മനസ്സ് കണ്ട ദൈവം എന്നും നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട്. അത് കൊണ്ടാണല്ലോ പത്തു 36 വർഷം ആയിട്ടും നിങ്ങക്ക് മേലെ ഒരു നടനോ തരാമോ ഇവിടെ ഉണ്ടാകത്തു

  • @riyasrcs336
    @riyasrcs336 2 ปีที่แล้ว +308

    ആ shyness ആണ് പ്രണവിനെ കൂടുതൽ cute ആക്കുന്നത്... മലയാള സിനമയുടെ ഇളയദളപതി യായി പ്രണവ് വളരും.. അതുറപ്പ് ❤️❤️🔥🔥🔥🔥💪💪💪💪💪💪

    • @raydrago7583
      @raydrago7583 2 ปีที่แล้ว

      M

    • @dashquip5309
      @dashquip5309 2 ปีที่แล้ว +14

      ഉന്തി മരം കേറ്റുന്നത് പോലെയാണ് തോന്നുന്നത് 🙄

    • @sijodavid8798
      @sijodavid8798 2 ปีที่แล้ว +1

      @@dashquip5309 🐷🐷🐷😁😁🤭

    • @hsr4733
      @hsr4733 2 ปีที่แล้ว +1

      Hasbiya ajas okke aanallo kidannu mongunne

  • @user-oi1vt2cw8e
    @user-oi1vt2cw8e 2 ปีที่แล้ว +26

    പ്രായത്തെ കീഴ്പെടുത്താനുള്ള നടന്മാരുടെ മനസ്സും ,ശരീരവും ഏവർക്കും മാതൃകയാക്കാവുന്നതാണ് ... Attitude kind , pretending cool n humble but the huge Charisma makes the Mega Star Mohanlal as a pretty guy 👍

  • @muhammadfazilk4717
    @muhammadfazilk4717 2 ปีที่แล้ว +80

    എന്തിനാണ് ഞാൻ വരുന്നത് എന്ന് ചോദിക്കും.,
    അതൊരു വലിയ ചോദ്യമാണ്
    എന്റെ ലാലേട്ടാ, താങ്കളുടെ മകൻ എന്നത് വിട്ടേക്കൂ. അസൂയ തോന്നുന്നു താങ്കളോട്. എല്ലാ മനുഷ്യരും എല്ലാവരെയും ഇതുപോലെ ഉൾക്കൊണ്ടിരുന്നു എങ്കിൽ
    Love you ലാലേട്ടാ. വെറുതെ പറയുന്നതല്ല. Respect 🌹🌹🌹

    • @XBOWEALTH
      @XBOWEALTH 2 ปีที่แล้ว +1

      ❤️❤️❤️

    • @nithinkk1937
      @nithinkk1937 2 ปีที่แล้ว +1

      ❤️❤️

    • @muhammadfazilk4717
      @muhammadfazilk4717 2 ปีที่แล้ว +3

      Really respect സൂപ്പർസ്റ്റാർ 🌹

    • @ASK-ce6ps
      @ASK-ce6ps 2 ปีที่แล้ว +1

      Crrt njanum oru mammootty fan aanu but he is so humble

    • @muhammadfazilk4717
      @muhammadfazilk4717 2 ปีที่แล้ว +2

      @@ASK-ce6ps ഞാൻ ആരുടെയും ഫാൻ അല്ല 😄, സിനിമയും അധികമൊന്നും കാണാറില്ല.
      പക്ഷേ ഈ വിഷയത്തിൽ മോഹൻലാലിന്റെ സമീപനം, അദ്ദേഹത്തിന്റെ മകന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് അദ്ദേഹം കൊടുക്കുന്ന മൂല്യം, മാത്രവുമല്ല മകനെ അദ്ദേഹം എന്നാണ് ലാലേട്ടൻ വിശേഷിപ്പിക്കുന്നത്, ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ എവിടെയും കണ്ടിട്ടില്ല.
      സിനിമയിലൂടെ അല്ലാതെ ലാലേട്ടനെ ആ വ്യക്തിത്വം കൊണ്ടുമാത്രം അങ്ങേയറ്റം ഞാൻ ബഹുമാനിക്കുന്നു 😍😍

  • @RAWMEN942
    @RAWMEN942 2 ปีที่แล้ว +30

    ഏട്ടൻ എപ്പഴും പറയും നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് 🙏🏼❤️

  • @yehooda5840
    @yehooda5840 2 ปีที่แล้ว +58

    മമ്മുവും ലാലുവും അടിപൊളിയാണ് കേട്ടാ 💪💪💪💪

  • @hinduraj450
    @hinduraj450 2 ปีที่แล้ว +1070

    ആറാട്ട്. ഭീഷ്മ വരുന്നുണ്ടല്ലോ സന്തോഷം. പൊട്ടിയാലും കൊള്ളാ പൊട്ടിയില്ലെങ്കിലും കൊള്ളാം. നമ്മടെ സൂപ്പർ സ്റ്റാർസ് big M forever.

  • @udhrts2072
    @udhrts2072 2 ปีที่แล้ว +100

    സംസാരത്തിൽ വാർദ്ധക്യം ഒരല്പം കടന്ന് കൂടിയിട്ടുണ്ട് മറ്റുള്ളവ എല്ലാം ✌️❣️💙

  • @ajithvm3225
    @ajithvm3225 2 ปีที่แล้ว +1088

    കാലത്തിനനുസരിച്ചു ആളുകളിൽ ഇഷ്ട്ടം ഉണ്ടാക്കി കൊണ്ട് upto date ആവാൻ കഴിയുന്ന രണ്ടു അഭിനയ പ്രതിഭകൾ ലാലേട്ടൻ മമ്മൂക്ക....

    • @MK-xh8nj
      @MK-xh8nj 2 ปีที่แล้ว +8

      അതെ 👌

    • @jibuvargheese8685
      @jibuvargheese8685 2 ปีที่แล้ว +33

      Mammonjiyude last hit rajamanaikyam anu 😂😂

    • @gokulkrishnan6909
      @gokulkrishnan6909 2 ปีที่แล้ว +19

      @@jibuvargheese8685 mohanlalinte last erangia big budget padam🤭

    • @abhinavraj701
      @abhinavraj701 2 ปีที่แล้ว +21

      @@jibuvargheese8685 athinu.njn lalettan fan aanu orikkalum njn mammookkaye veruthuttilla.2 legends.

    • @rafiraaz4170
      @rafiraaz4170 2 ปีที่แล้ว +12

      @@jibuvargheese8685 lalappante pand eppoyo kazhinju poyin 😂😁😁

  • @zachariahscaria4264
    @zachariahscaria4264 2 ปีที่แล้ว +672

    തീർച്ചയായും, ഞങ്ങളപ്പോലുള്ള അനേകം ജീവിതങ്ങളുടെ ദു:ഖഭാരം ഞങ്ങൾ ഇറക്കി വയ്ക്കന്നത് ശ്രി. മോഹൻലാലിലും മ മ്മൂട്ടിയലുമാണ്.🙏

    • @status-em3gc
      @status-em3gc 2 ปีที่แล้ว +21

      എങ്ങനെ

    • @nasisina2366
      @nasisina2366 2 ปีที่แล้ว +31

      അതെങ്ങനെ 🤣

    • @jamshipunathil6252
      @jamshipunathil6252 2 ปีที่แล้ว +18

      Athengane ..."🤣

    • @aiswaryaaishu5156
      @aiswaryaaishu5156 2 ปีที่แล้ว +30

      Blind fans😂😂😂

    • @shaselavupalam
      @shaselavupalam 2 ปีที่แล้ว +49

      കുറച്ചു മിയ ഖലീഫയ്ക്ക് കൊടുക്കു

  • @vishnukg5352
    @vishnukg5352 2 ปีที่แล้ว +315

    He is a great father ❤️

    • @abhijith6637
      @abhijith6637 2 ปีที่แล้ว +7

      ❤️yes

    • @SJ-zo3lz
      @SJ-zo3lz 2 ปีที่แล้ว +19

      True! He respects his son. Calling him "Ayaal " and not "Avan " , respecting his space and opinions. Good relation.

    • @vineeth6526
      @vineeth6526 2 ปีที่แล้ว +1

      @@SJ-zo3lz okky

    • @mohammedshifinummathoor4000
      @mohammedshifinummathoor4000 2 ปีที่แล้ว +2

      ആരുടെ😂

    • @kurumbi9764
      @kurumbi9764 2 ปีที่แล้ว

      @@vineeth6526 adhehathinde makalude

  • @josemonjohn2121
    @josemonjohn2121 2 ปีที่แล้ว +676

    Interview വന്നാലും ഇല്ലേലും പ്രേണവ് 🔥❤️❤️

    • @voice3615
      @voice3615 2 ปีที่แล้ว +2

      Padam pottiyond ane varathe

    • @Gowrik2
      @Gowrik2 2 ปีที่แล้ว +11

      @@voice3615 💩

    • @Anand_Ram
      @Anand_Ram 2 ปีที่แล้ว +13

      @@voice3615 പക്ഷെ സിനിമക്ക് പുറത്ത് അഭിനയിക്കാൻ നോക്കാത്ത നല്ല ഒരു മനുഷ്യൻ അണ്

    • @polarbear6437
      @polarbear6437 2 ปีที่แล้ว +12

      @@voice3615 ne Mandan aana Book my show aduth nook myre, appol ariyam padam pottiya ellayo enn, ninak chila pretheka nadan te films allea pottiyalum hit aayi enn parayulu

    • @asimmohd6687
      @asimmohd6687 2 ปีที่แล้ว +7

      @@voice3615 enta ponnu bro padam oke kollam negative adikalle🙏

  • @mehzaanfawaz9270
    @mehzaanfawaz9270 2 ปีที่แล้ว +20

    അവതാരകൻ നല്ല അടിപൊളി ആയി ഇന്റർവ്യൂ ചെയ്യുന്നുണ്ട് 👌

  • @abhiramas3195
    @abhiramas3195 2 ปีที่แล้ว +5

    Nice Interview 👌

  • @arjun4843
    @arjun4843 2 ปีที่แล้ว +211

    പ്രണവ് എന്ത് കൊണ്ട് ഇന്റർവ്യൂ കൊടുക്കുന്നില്ല എന്ന് ചോതിച്ചു നടന്നവർക്ക് ഉത്തരം കിട്ടിയല്ലോ ❤️

    • @SJ-zo3lz
      @SJ-zo3lz 2 ปีที่แล้ว +15

      എജ്ജാതി ഉത്തരം ! കിടിലം അച്ഛനും മോനും കട്ടയ്ക്ക് നിൽക്കുന്ന Fan അമ്മയും.

  • @arunchandrantv9600
    @arunchandrantv9600 2 ปีที่แล้ว +735

    പഴയ ലാലേട്ടൻ ഇഷ്ടം ...ചിത്രം.. താളവട്ടം ..വന്ദനം ..നാടോടിക്കാറ്റ് ...

    • @G4games664
      @G4games664 2 ปีที่แล้ว +11

      Athukkum male

    • @raghunathraghunath7913
      @raghunathraghunath7913 2 ปีที่แล้ว +37

      വരവേൽപ്പ് സിനിമ ഇന്നും എന്നും എപ്പോഴും.വേറെ ഒത്തിരി നല്ല സിനിമ ഉണ്ടായാലും സാധാരണ കഥാപാത്രം മനസ്സിൽ നിന്നും മായില്ല.

    • @Guhan742
      @Guhan742 2 ปีที่แล้ว +28

      Spadikam, chenkol,Vietnam coloney

    • @samdavid6991
      @samdavid6991 2 ปีที่แล้ว +23

      Kollalo kalli enna njanum... Vellanakalude nadu, Minnaram, Thenmavin Kombathu, vandhanm

    • @sniperfalcon5768
      @sniperfalcon5768 2 ปีที่แล้ว +20

      Kireedam 🔥🔥

  • @lalleok8809
    @lalleok8809 2 ปีที่แล้ว +94

    ഇനി big M's ന്റെ ടൈം.. ഊള ഫാൻസ് തമ്മിലടികട്ടെ.. രണ്ടു പടവും തീയറ്ററിൽ കണ്ടിരിക്കും💪❤️❤️

  • @Ansalrahman1
    @Ansalrahman1 2 ปีที่แล้ว +10

    Energetic feel laletta

  • @user-qy5yu1lf3l
    @user-qy5yu1lf3l 2 ปีที่แล้ว +316

    നരസിംഹം കണ്ട് ഫാൻ ആയതാണ്... പിന്നെ നെഞ്ചിനകത്തു 🔥🔥🔥

  • @prasanthbalan2355
    @prasanthbalan2355 2 ปีที่แล้ว +112

    ഒരിക്കലും സിനിമ നിർത്തുന്നു എന്ന വേദനകരമായ കാര്യങ്ങളൊന്നും പറയരുത് ലാലേട്ടാ

  • @Malluhubpaperboy
    @Malluhubpaperboy 2 ปีที่แล้ว +370

    Pranav was really good in hridayam..Next Big thing..

    • @_AmericanPsycho
      @_AmericanPsycho 2 ปีที่แล้ว +5

      @@Steephen098 mairan vineethollond polichu

    • @abhinavraj701
      @abhinavraj701 2 ปีที่แล้ว +5

      @@_AmericanPsycho edo ella actorsineyum abhinayippikkunnath directors thanne aanu.director mosam aayal padam mosam aavum.

    • @Critique007
      @Critique007 2 ปีที่แล้ว +6

      @@_AmericanPsycho
      Plastic mukhathulond mathram Fieldil ula Nikker 😆

    • @sinisichu2761
      @sinisichu2761 2 ปีที่แล้ว +2

      Pranav 💕

    • @Vishnu-kq4hg
      @Vishnu-kq4hg 2 ปีที่แล้ว +4

      @@abhinavraj701 director mathram nannayal pora bro... Ethrayo nalla directors nte movie flop aayind.. Sherikum vendathe director um actor um thammil nalla oru sink undavanam
      .... Athe pole music directors, cinematographer.. Angane ellam othucherna vannal... Oru nalla cinema undavum... I mean oru 20 kollam kazhinjalum oru freshness keep cheyyan Aa movie kke pattum
      ... Just my opinion..

  • @afnanshavaheen7758
    @afnanshavaheen7758 2 ปีที่แล้ว +6

    Suuuper

  • @sreeramanmooss6758
    @sreeramanmooss6758 2 ปีที่แล้ว +517

    ഇന്റർവ്യൂ വെറുപ്പിക്കാതെ തീർത്തു ❤️

    • @marakkar9212
      @marakkar9212 2 ปีที่แล้ว +2

      അപ്പോള് പടം ഒക്കെ വെറുപ്പീരാണോ😂

    • @vineeth6526
      @vineeth6526 2 ปีที่แล้ว +4

      Lesham fitann

    • @dreamworld2749
      @dreamworld2749 2 ปีที่แล้ว

      @@vineeth6526 enikum thonni fit aano ann

    • @vineeth6526
      @vineeth6526 2 ปีที่แล้ว +2

      @@dreamworld2749 kanda arinjude bro,evdem tattand nthokyo paryunnu,he is saying mally audience degrade chyunnu ...hydrabadonm ignallan..nallathane Malaya lies Ella padathinum supprtann..itrem malayali fan sum experncum Ulla nadan...ignano parayndth

  • @heerajvk3505
    @heerajvk3505 2 ปีที่แล้ว +8

    Very cool cool answerss lalettan

  • @jinspaulose6297
    @jinspaulose6297 2 ปีที่แล้ว +21

    വളരെ സന്തോഷം തോന്നുന്നു അവരിങ്ങനെ സംസാരിച്ചിരിക്കുന്നതു കാണാൻ..

  • @sureshp6142
    @sureshp6142 2 ปีที่แล้ว +48

    എന്തോ ആളുകൾക്ക് എന്നെ ഇഷ്ടമാണ് .......ലാലേട്ടൻ

  • @karthikak8657
    @karthikak8657 2 ปีที่แล้ว +22

    When they were talking about Nedumudi Venu uncle, piece of my heart🥺❤️🙏

  • @amazonbharath
    @amazonbharath 2 ปีที่แล้ว +20

    Look. How happy he is ❤ him 💥

  • @hasinoushad4901
    @hasinoushad4901 2 ปีที่แล้ว +11

    Polichu lalettaaa....

  • @sealescobar7498
    @sealescobar7498 2 ปีที่แล้ว +72

    Waiting for Aaraattu 🔥

  • @Razakvengara
    @Razakvengara 2 ปีที่แล้ว +79

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
    ഒരു ഉത്സവം കാണാൻ പോകുന്ന ത്രില്ലിൽ ആണ്
    ലാലേട്ടൻ 🔥🔥🔥

  • @surjith
    @surjith 2 ปีที่แล้ว +48

    People should view movies without any preconceived notions. Really liked Bro daddy. Expecting Aarattu also to be an entertainer . Wish all the best for the team

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 ปีที่แล้ว +11

    Lal has a class. ❤️

  • @BOSS-zk9cz
    @BOSS-zk9cz 2 ปีที่แล้ว +10

    ലാലേട്ടൻ ഇല്ലങ്കിൽ എന്ത് മലയാള സിനിമ... 🥰

  • @AdithyanChettur
    @AdithyanChettur 2 ปีที่แล้ว +2

    Sweet lalettann ❤️❤️❤️

  • @aswanthmc4104
    @aswanthmc4104 2 ปีที่แล้ว +10

    ഒരാളെ കേൾക്കാൻ ഉള്ള കഴിവും, അതിനു അനുസരിച്ചു ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിക്കുമ്പോഴും ആണ് നല്ല ഒരു അവതാരകൻ ഉണ്ടാകുന്നത്... നല്ല പോലെ ഇഷ്ടപ്പെട്ടു... ചുമ്മാ വളിഞ്ഞ തമാശ ഇല്ല. കാര്യങ്ങൾ നല്ല പോലെ ചോദിക്കുന്നു...

  • @thanseerkt4475
    @thanseerkt4475 2 ปีที่แล้ว +9

    Poli looking laal sir

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 2 ปีที่แล้ว +11

    ലാലേട്ടൻ,
    ചേട്ടന്റെ മാസ്സ് പടങ്ങൾ വരട്ടെ

  • @shibusachu
    @shibusachu 2 ปีที่แล้ว +1

    Good blessed sir

  • @abruabe
    @abruabe 2 ปีที่แล้ว +10

    Brodaddy very 👍 nice movie ...kollam

  • @sanish1991
    @sanish1991 2 ปีที่แล้ว +8

    ലാലേട്ടന്റെ മനോഹരമായ ഇന്റർവ്യൂ ❤❤
    🔥🔥ആറാട്ട്🔥🔥

  • @sajithmb269
    @sajithmb269 2 ปีที่แล้ว +16

    മമ്മൂക്കാ... ലാലേട്ടൻ 👏👏👏

  • @jishnumenon1408
    @jishnumenon1408 2 ปีที่แล้ว +5

    ❤️❤️❤️

  • @Vizhnu7
    @Vizhnu7 2 ปีที่แล้ว +293

    What's the problem being an introvert ? he told exactly the definition of introvert..those who drawn to themselves

    • @zenspirit3576
      @zenspirit3576 2 ปีที่แล้ว +25

      Maybe he isn't exactly an introvert. Bcz few years back when pranav was studying abroad that time videos shows a different young man who is very active in all activities and mingles well with his peers.

    • @fitha7804
      @fitha7804 2 ปีที่แล้ว +24

      @@zenspirit3576 in Kerala he would be recognized easily. Maybe that’s the reason.

    • @Vizhnu7
      @Vizhnu7 2 ปีที่แล้ว +60

      @@zenspirit3576 well,all introverts are active in their comfort zone.What makes them uncomfortable is big crowds and huge attention pointed to them. you may misunderstood him being a person with social anxiety.
      Introverts = likes to live a quiet peace life without noise and crowd. But loves to interact with people who they find interesting
      People with social anxiety = likes to interact with so many people and tries to be very social but their anxiety/fear towards society stops them

    • @RunningWalking12
      @RunningWalking12 2 ปีที่แล้ว +2

      Drawn*

    • @kimyellow7521
      @kimyellow7521 2 ปีที่แล้ว +15

      There is a difference between being an introvert and a shy person. So Pranav might be a shy person but not an intovert.

  • @ameyaaami4089
    @ameyaaami4089 2 ปีที่แล้ว +16

    Lalettan.. ❤️❤️❤️❤️

  • @abduljaleel6337
    @abduljaleel6337 2 ปีที่แล้ว +17

    ലാലേട്ടൻ ബ്യൂട്ടിഫുൾ

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 ปีที่แล้ว +471

    4:06 പ്രണവ് 😍
    അവതാരകന് ഇട്ടു ഒരു കോട്ടും കൊടുത്തു 💥

    • @SJ-zo3lz
      @SJ-zo3lz 2 ปีที่แล้ว +47

      ഇതൊരു പാവം അവതാരകൻ . ആ ബ്രിട്ടാസ് ഒക്കെയല്ലേ വേറെ !

    • @itsmearjunn
      @itsmearjunn 2 ปีที่แล้ว +4

      😁❤️

    • @vineeth6526
      @vineeth6526 2 ปีที่แล้ว

      Anchor kodkndadthoke kodthin

    • @injunjoe760
      @injunjoe760 2 ปีที่แล้ว +5

      Nepotism കാരണം പൊങ്ങിവന്ന മുതലിനെ പൊക്കാൻ പറ്റില്ല... കഴിവൂടെ വേണം... Introvert.....

    • @_Annraj_
      @_Annraj_ 2 ปีที่แล้ว +28

      @@injunjoe760 ആരാണ് പറഞ്ഞേ introvert ന് കഴിവില്ലെന്ന്???

  • @evanjohn5124
    @evanjohn5124 2 ปีที่แล้ว +17

    Lalettan ! ❤

  • @adithyapradeep4012
    @adithyapradeep4012 2 ปีที่แล้ว +11

    Laleetan ennum mutha an❤️

  • @rahulps1331
    @rahulps1331 2 ปีที่แล้ว +8

    Bheeshma and arattu randum vijaikkum nammudai super stars verai levela

  • @philipphilip5472
    @philipphilip5472 2 ปีที่แล้ว +18

    Udayon was incredible.. older lalettan is mass ver level, malayala cinemayude paurisham.

  • @sunilkada3899
    @sunilkada3899 2 ปีที่แล้ว +6

    എല്ലാ സിനിമകളും വിജയിക്കട്ടെ 👍👍👍👍🥰🥰🥰

  • @riyashab
    @riyashab 2 ปีที่แล้ว +8

    Best of luck....,

  • @kvsurdas
    @kvsurdas 2 ปีที่แล้ว +33

    ഇപ്പോൾ കണ്ണ് ശരിയായി വരുന്നുണ്ട്...
    ആ ഭംഗിയുള്ള Expressive eyes ആയിത്തുടങ്ങി.....
    ഇനി അങ്ങനത്തെ പരിപാടിയൊന്നും ചെയ്യല്ലേ ...
    🙏🙏🙏🙏
    ഇനിയും ഒരുപാട് നല്ല സിനിമകൾ ഞങ്ങൾക്ക് വേണം..
    All the best...!
    ❤❤🙏🙏🙏🙏

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 ปีที่แล้ว +44

    പാവം മനുഷ്യൻ😘😘😘😘😘♥️♥️

  • @rover4418
    @rover4418 2 ปีที่แล้ว +6

    All the best laletta

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +7

    💐💐💐💐💐

  • @Greenflag2288
    @Greenflag2288 2 ปีที่แล้ว +7

    3:55 talk's about Pranav👍

  • @mohammedthaha9341
    @mohammedthaha9341 2 ปีที่แล้ว +5

    👍👍👍

  • @TriangleMediaTalentTasteTravel
    @TriangleMediaTalentTasteTravel 2 ปีที่แล้ว +8

    "Mohan Lal" The Name is enough...🔥🔥

  • @thebatman2990
    @thebatman2990 2 ปีที่แล้ว +79

    ലാലേട്ടൻ്റെ voice 😍😍

  • @akhillal9219
    @akhillal9219 2 ปีที่แล้ว +6

    So minimal...🦋

  • @user-on3zh3su7u
    @user-on3zh3su7u 2 ปีที่แล้ว +15

    എനിക്ക് പഴയ മോഹൻലാൽ ഇഷ്ടം സ്പടികം എന്ന സിനിമയിലെ ആ സീൻ 🤦‍♀️😘😘😘😘

  • @Fein811
    @Fein811 2 ปีที่แล้ว +11

    Lalettante mugam ok aayi varunnund😍

  • @sijusiju6670
    @sijusiju6670 2 ปีที่แล้ว +9

    Pranav mohanlal is introvert

  • @shibukumar9842
    @shibukumar9842 2 ปีที่แล้ว +9

    Universal Star Mohanlal 💪

  • @mrfpraveen
    @mrfpraveen 2 ปีที่แล้ว +3

    Laalettanu thanks😘😘😘😘😘

  • @spurgeonmituissac5019
    @spurgeonmituissac5019 2 ปีที่แล้ว +66

    Living legend Mohanlal

  • @MalluFasi
    @MalluFasi 2 ปีที่แล้ว +6

    😍😍

  • @abdu_rahiman_palottil
    @abdu_rahiman_palottil 2 ปีที่แล้ว +11

    ലാലേട്ടന്റെ പഴയ കാലത്തെ പോലോത്ത സിനിമ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @psccodesandtricks9702
    @psccodesandtricks9702 2 ปีที่แล้ว +16

    പ്രണവ് നമ്മടെ ചെക്കൻ 😍🔥

  • @mohamedbashir1270
    @mohamedbashir1270 2 ปีที่แล้ว +4

    Wish you all the best Mohanlal

  • @eldhosegeorge2786
    @eldhosegeorge2786 2 ปีที่แล้ว +19

    ലാലേട്ടൻ ❤🔥

  • @Rambaan601
    @Rambaan601 2 ปีที่แล้ว +13

    Lalettan ❤️❤️❤️❤️😊😊😊😊Aarattu 💕💕💕💕💕

  • @lekshmilachu682
    @lekshmilachu682 2 ปีที่แล้ว +287

    തൊപ്പി വച്ച ലുക്ക്‌ superb ആയിട്ടുണ്ട് ലാലേട്ടാ 🤗😊😊😊👌

    • @muhammednh4645
      @muhammednh4645 2 ปีที่แล้ว +23

      കഷണ്ടി കാണില്ല. ഹഹഹ

    • @MilanG80
      @MilanG80 2 ปีที่แล้ว +76

      @@muhammednh4645 മാമ്മദിന്റെ അണ്ടി ♥️

    • @vaishak__mnr6762
      @vaishak__mnr6762 2 ปีที่แล้ว +18

      @@MilanG80 😂😂

    • @adil7571
      @adil7571 2 ปีที่แล้ว

      Thanks mone

    • @saal1681
      @saal1681 2 ปีที่แล้ว +6

      Wig വെച്ചിട്ടില്ല 😂

  • @tomsweddingcreation
    @tomsweddingcreation 2 ปีที่แล้ว

    God bless you🥰 ❤❤

  • @amalkrishnan6236
    @amalkrishnan6236 2 ปีที่แล้ว +6

    Pranav❤

  • @athul7545
    @athul7545 2 ปีที่แล้ว +7

    pushpa 🥰 favourite this year

  • @paulachanks9475
    @paulachanks9475 2 ปีที่แล้ว +70

    ലാലേട്ടൻ നല്ല രസായിട്ട് സംസാരിച്ചു 😘

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +45

    ലാലേട്ടൻ ❣️❤️❤️😍

  • @SRGjr16
    @SRGjr16 2 ปีที่แล้ว +1

    Lalattan super

  • @sonaappu3689
    @sonaappu3689 2 ปีที่แล้ว +6

    Lub uu laletta ❤️❤️❤️❤️

  • @horcruex6580
    @horcruex6580 2 ปีที่แล้ว +1

    Wow lalettante samsaram adipoliaittundu

  • @akhilasuresh8319
    @akhilasuresh8319 2 ปีที่แล้ว +4

    Mohanlal sir love 💕 uuuuuuu so much

  • @ArgonDavid
    @ArgonDavid 2 ปีที่แล้ว +13

    Once an actor always an actor, 👍👏🎉🎊 till death comes. That is the truth about actors. 🙏