സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി ബിജെപി ശരിക്കും പണി വാങ്ങി | Sunnykutty Abraham

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 484

  • @bijlikumar123
    @bijlikumar123 3 หลายเดือนก่อน +232

    ഇന്ദിരാഗാന്ധിയെ ആർക്കും ചെറുതായി കാണാൻ സാധിക്കില്ല .
    ഇന്ത്യയുടെ ചരിത്രത്തിൽ അവർക്കൊരു സ്ഥാനമുണ്ട് .
    അതിൽ ആരും വിഷമിച്ചിട്ട് കാര്യമില്ല ....
    ആ കാര്യം സുരേഷ് ഗോപി പറഞ്ഞതിൽ എന്ത് തെറ്റാണു ഉള്ളത് ???

    • @Shajikumaran-b5m
      @Shajikumaran-b5m 3 หลายเดือนก่อน

      ബിജെപി ക്ക് ഭാരത മാതാവ് ഇന്ദിര ഗാന്ധി ആണോ?

    • @bijugeorge3714
      @bijugeorge3714 3 หลายเดือนก่อน +32

      അതു മോടിയും കൂട്ടരും സമ്മതിക്കത്തില്ലല്ലോ. ഇന്ദിര ഗാന്ധി ആരാന്നു ഇന്ത്യ കാർക്ക് അറിയാം. ചില കപട രാജ്യ സ്നേഹികൾക്കെ അറിയാതെ ഒള്ളൂ.

    • @sidhique7201
      @sidhique7201 3 หลายเดือนก่อน +18

      ​@@bijugeorge3714ബിജെപിക്കാർ മുൻപ് ജനസംഘം ആയിരുന്നപ്പോൾ ഇന്ദിരയെ ദുർഗ്ഗ എന്ന് വിശേഷപ്പിച്ചട്ടുണ്ട്. ശക്തയായ ഭരണാധികാരി എന്ന് ബംഗ്ലാദേശ് യുദ്ധകാലത്ത് അവർ പറഞ്ഞതാണ്

    • @hngogo9718
      @hngogo9718 3 หลายเดือนก่อน +7

      may be. i too respect her. she do not deserve to be called rashtramatha. that is a emotional hype by sureshgopi.

    • @varadarajannarayanan5639
      @varadarajannarayanan5639 3 หลายเดือนก่อน +12

      എനിക്കു തെറ്റായിട്ട് തോന്നുന്നില്ല... അവരെയും ബഹുമാനിച്ചതിൽ തെറ്റില്ല.. രാജ്യത്തിനുവേണ്ടി ജീവിതം ഉഴിഞുവെച്ചവരാണവർ 💗.. ഞാൻ ബിജെപി anu

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 หลายเดือนก่อน +31

    ഉള്ളിൽ എവിടെയോ ഇന്ദിരാ ഗാന്ധിജി യോട് ആരാധനയുണ്ട് മനസുകൊണ്ട് ക്കോൺഗ്രസ്സ് ആണന്ന് തോന്നുന്നു 😊..

  • @dr.girijapc5088
    @dr.girijapc5088 3 หลายเดือนก่อน +32

    ഇന്ദിരാഗാന്ധി നന്മ ചെയ്തിട്ടില്ലേ?തീരെ മറക്കുവാൻ പറ്റുമോ?

  • @josychirackal2869
    @josychirackal2869 3 หลายเดือนก่อน +26

    Indira Ironie lady...she made us proud

  • @pradeeppr1586
    @pradeeppr1586 3 หลายเดือนก่อน +38

    വളരെ നല്ല മനുഷ്യനാ പക്ഷേ കുറച്ച് നാളായി പൊട്ടന് ലോട്ടറിയടിച്ച പോലെയായി.

    • @mariaissac9260
      @mariaissac9260 3 หลายเดือนก่อน

      അഹങ്കാരിയായ വിവരംകെട്ടവനും അവന് വോട്ട് ചെയ്ത മൈരുകളെ പറഞ്ഞാൽ മതി

    • @Bellapersian
      @Bellapersian หลายเดือนก่อน

      😂

  • @mohamedaliac7702
    @mohamedaliac7702 3 หลายเดือนก่อน +26

    ബിജെപി എന്തെന്നറിയാത്ത നിഷ്കളങ്കനാണോ സുരേഷ് ഗോപി...!

    • @Tony_Montana659
      @Tony_Montana659 3 หลายเดือนก่อน

      Panakkad two MPs any use 😂

    • @nandakumarp5306
      @nandakumarp5306 3 หลายเดือนก่อน

      സുരേഷ് ഗോപി യുടെ ശൈലി ഇടത്തിനും കോൺഗ്രസ്സിനും പാര തന്നെ ആണ്. അതിനു വെറുതെ തള്ളണ്ട

  • @roycherian8514
    @roycherian8514 3 หลายเดือนก่อน +10

    സുരേഷ് ഗോപിയുടെ ഈ സിനിമ സ്റ്റൈൽ മാറ്റി അദ്ദേഹം രാഷ്ട്രത്തിലേക്ക് വരൂ അദ്ദേഹത്തിൻറെ മനസ്സിലൊരു വിചാരമുണ്ട് തൃശ്ശൂരിലെ വിജയം അദ്ദേഹം ആഘോഷിക്കുകയാണ് പത്രക്കാർ പറയുന്ന കേട്ട് അദ്ദേഹം ഓരോ വർത്താനം പറയുന്നു ഈ വർത്തമാനം നിർത്തി കാര്യത്തിലേക്ക് കടക്കാം ഇനിയെങ്കിലും അദ്ദേഹം തൃശ്ശൂർക്കാരുടെ എംപിയായി പ്രവർത്തിക്കുക❤❤

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 3 หลายเดือนก่อน +75

    സോരേഷ് ഗോപി എല്ലായ്പ്പോഴും സിനിമയിലും സ്വപ്നലോകത്തുമാണ് ജീവിക്കുന്നത്!

    • @ravendradasdevadas8082
      @ravendradasdevadas8082 3 หลายเดือนก่อน

      111111111111111¹¹1111111111111¹11

    • @BaburajBabu-m1w
      @BaburajBabu-m1w 3 หลายเดือนก่อน

      അങ്ങിനെ യാണോ അങ്ങിനെ ആയിക്കോട്ടെ താങ്കൾ സുരേഷിന് വോട്ടു ചെയ്യരുത് 😀😀😀

    • @sumeshchandran705
      @sumeshchandran705 3 หลายเดือนก่อน

      അതേ, സുരേഷ്ഗോപി എപ്പോഴും ഒരു സിനിമാ ഷൂട്ടിങ് മൂഡിലാണ്.. ഒന്നിനെക്കുറിച്ചും കാര്യമായ അറിവും ഇല്ലാ, സംസാരിക്കുവാനും, ഇടപെടുവാനും ലവലേശം അറിയില്ല. ഇതിനെല്ലാം കാരണം എന്തോ ഒരു ധാർഷ്ട്യം ആണ് അദ്ദേഹത്തെ എല്ലായ്പ്പോഴും ഭരിക്കുന്നത്..

    • @Aji452
      @Aji452 3 หลายเดือนก่อน +2

      സത്യം

  • @abbasputhiyottupoyil7833
    @abbasputhiyottupoyil7833 3 หลายเดือนก่อน +6

    അഭിനയവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം ജനങ്ങൾ മനസ്സിലാക്കാത്തിടത്തോളം കാലം ഇത്തരം ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.
    രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ നടക്കുന്നതിലൂടെ തെളിക്കുന്നവരാണല്ലോ.

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 3 หลายเดือนก่อน +15

    Well analysed👌👌

  • @sreejithputhenpurayil8534
    @sreejithputhenpurayil8534 3 หลายเดือนก่อน +8

    രഞ്ജിപണിക്കാരുടെ സിനിമ ഡയലോഗ് ഇപ്പോളും വിട്ടടില്ല, ഇത് സിനിമയല്ല യാഥാർഥ്യം മാണെന്ന് മനസിലാക്കിയാൽ സുരേഷ് ഗോബിക്ക് കൊള്ളാം

  • @gameandsmail9067
    @gameandsmail9067 3 หลายเดือนก่อน +14

    സാറെ പേടിപ്പിച്ചാൽ മതി കൊല്ലരുത് 😭😭😭😭

  • @jamesyohannan2707
    @jamesyohannan2707 3 หลายเดือนก่อน +4

    Sunnykutty സാറെ സുരേഷ് ഗോപി എന്ന എ൦ പി യുടെ ഉള്ളിൽ ഞെരിപിരി കൊള്ളുന്ന ഞാൻ എന്ന ഭവവു൦ ഒളിഞ്ഞിരിക്കുന്ന മാഡൻപിത്തരവു൦ വളരെ കൂടുതലായി ജനങ്ങൾക്ക് മനസ്സിലാകു൦ എന്നതിൽ സ൦ശയമില്ല.

  • @majeedpaloli9688
    @majeedpaloli9688 3 หลายเดือนก่อน +5

    ഇന്ദിരാജി പ്രിയദർശിനി💐💐💐💐💐

  • @geetharavi4742
    @geetharavi4742 3 หลายเดือนก่อน +27

    സുരേഷ്‌ഗോപി സംസാരശൈലി ശ്രദ്ധിക്കണം

    • @josekg5043
      @josekg5043 3 หลายเดือนก่อน

      Yes,,,ശ്രദ്ധിക്കണം ,...പക്ഷേ ഇയ്യാൾ പറയുന്ന കാര്യത്തിലല്ല,...

  • @uvaiserahman331
    @uvaiserahman331 3 หลายเดือนก่อน +17

    തലവേദന ആയോ എന്നൊ? അതുക്കും മേലെ 😂😂

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 3 หลายเดือนก่อน +20

    വളരെ ശരിയാണ് താങ്കൾ പറയുന്നത്. സുരേഷ് ഗോപിക്ക് രാഷ്ട്രീയ അറിവില്ല. വേണ്ട നിയത്രണം ഇല്ലാതെ ഓരോ കാര്യങ്ങളും സംസാരിക്കുന്നു. ഇത് വേണ്ടപ്പെട്ടവർ നിയന്ത്രിക്കണം

  • @PVAriel
    @PVAriel 3 หลายเดือนก่อน +4

    Well said Sunnykutty Abraham! The final advise to your counterparts is really made my dqy. 👍🌹🙏
    P V Ariel'
    secunderabad

  • @varughesemg7547
    @varughesemg7547 3 หลายเดือนก่อน +34

    അദ്ദേഹം പറഞ്ഞത് വാസ്തവമല്ലേ? എന്താണ് തെറ്റ്? പിന്നെ തൽക്കാലം ക്ഷമിക്കുക, സത്യം പറയാതിരിക്കാൻ അദ്ദേഹം ക്രമേണ അഭ്യസിച്ചുകൊള്ളും.

  • @Ftc607
    @Ftc607 3 หลายเดือนก่อน +4

    ഞങ്ങൾക്ക് മെട്രോ /കുറ്റി പുറം ഗുരുവായൂർ കൊക്കലാ റയിൽവെ മേൽ പാലം ഇത്‌ ഞങ്ങൾ തൃശൂർ കാർക്ക് വേണം 👍🏻

  • @kasimmarottickal9890
    @kasimmarottickal9890 3 หลายเดือนก่อน +3

    സിനിമയിലെ ആ അഭിനയ സംസാരം ഇപ്പോഴും പൊതുരംഗത്ത്

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 3 หลายเดือนก่อน +2

    Excellent speech sir

  • @radhakrishnanvv9974
    @radhakrishnanvv9974 3 หลายเดือนก่อน +21

    ശരിയാണ് ഇയാൾ ഇപ്പോൾ അഹങ്കരിക്കുകയാണ്. വേണ്ടായിരുന്നു ഇയാൾക്ക് സ്വതന്ത്രമായി മത്സരിച്ചാൽ പോരായിരുന്നോ

  • @geethanair5803
    @geethanair5803 3 หลายเดือนก่อน

    Yes Sir, beyond politics, Suresh gopi Sir spoke about Indira Gandhi. Narrow minded politicians cannt acept it
    All your analysis appreciated

  • @sureshomachappuzha2036
    @sureshomachappuzha2036 3 หลายเดือนก่อน +5

    രാഷ്ട്രീയ ഭാഷയും ശൈലിയും പഠിച്ചെടുക്കണം 🤔

  • @tkrajendran5367
    @tkrajendran5367 3 หลายเดือนก่อน +30

    തൃശൂർക്കാർക്ക് പറ്റിയ അബന്ധം.

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 3 หลายเดือนก่อน +2

      എന്ന് തൃശൂർക്കാർ പറഞോ? ഇതുവരെ പറ്റിയ അബദ്ധങ്ങൾ തൃശൂർ മാത്രം തിരുത്തി അതല്ലേ ശരി ശരിയായ സാംസ്കാരിക തലസ്ഥാനം എന്ന് പേര് അടിവരയിടുന്നതാക്കി

    • @mariaissac9260
      @mariaissac9260 3 หลายเดือนก่อน

      ​@@prapanchavijnanakumarop6024ഇപ്പോൾ ശരിക്കും അസംസ്ക്കാരിക തലസ്ഥാനമായി

  • @somapktk35
    @somapktk35 3 หลายเดือนก่อน +2

    സുരേഷ് ഗോബി പറഞ്ഞ് തിൽ സത്യം ഉണ്ട് , സത്യം മെ ജദേവ്

  • @anvileducationfoundation267
    @anvileducationfoundation267 3 หลายเดือนก่อน +3

    Hi, Sunny kutty!
    Welcome back !
    Come up with something striking .

  • @JOSE.T.THOMAS
    @JOSE.T.THOMAS 3 หลายเดือนก่อน +2

    ഞങ്ങളോടൊപ്പം ചേരാൻ വൈകിയതിൽ ബുദ്ധിമുട്ട് ഒന്നും ഇത് വരെ തോന്നിയിട്ടില്ല

  • @manojdevasia5380
    @manojdevasia5380 3 หลายเดือนก่อน +1

    Nice Sir, Please consider having a pleasant background, preferably with a green plant too Best Regards

  • @lissychacko3313
    @lissychacko3313 3 หลายเดือนก่อน +13

    എനിയും ഗോപി പറയുന്നത് രണ്ടാമത് ഒന്നുകൂടെ ചിന്തിക്കണമല്ലോ🤭🤭🤭🤭

  • @anilakshay6895
    @anilakshay6895 3 หลายเดือนก่อน +25

    എന്തായാലും ആറു മാസം തികയ്ക്കും എന്ന് കരുതാൻ വയ്യ

  • @saseendranvb8833
    @saseendranvb8833 3 หลายเดือนก่อน +5

    ഈ മന്ത്രി പഉംഗവന് 10 മന്ത്രാലയത്തിൻെറ ചുമതല ഉണ്ട്

  • @mohananp.s6709
    @mohananp.s6709 3 หลายเดือนก่อน +3

    സിനിമ സ്റ്റൈലും സംസാരരീതിയും മാറ്റുക SG. താങ്കളുടെ പല കമൻ്റുകളും അരോചകമായി തോന്നുന്നു.

  • @SaiduMuhammed-i6p
    @SaiduMuhammed-i6p 3 หลายเดือนก่อน +1

    കൃത്യമായ വിശദീകരണം 👍👍

  • @MegaSreevalsan
    @MegaSreevalsan 3 หลายเดือนก่อน +2

    ഇനിയിപ്പോ ഇങ്ങനെയൊക്കെ പറഞ്ഞ് ഒരു ആശ്വാസം കണ്ടെത്താം ! 😂

  • @gopinarayan9265
    @gopinarayan9265 3 หลายเดือนก่อน +2

    SG പറഞ്ഞത് 100 % തെറ്റാണ് ... അഹങ്കാരം കുറച്ച് കൂടുന്നുണ്ട് - ഇങ്ങനെ പോയാൽ MP സ്ഥാനം പോകും

  • @thameem_10
    @thameem_10 3 หลายเดือนก่อน +22

    സുരേഷ് ഗോപി സിനിമയിലെ മിഥ്യയ്ക്കും ജീവിതത്തിലെ യാഥാർഥ്യത്തിനും മദ്ധ്യേ നിൽക്കുന്നതായി തോന്നുന്നു....

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 หลายเดือนก่อน +1

    Excellent

  • @anilkumar-1757
    @anilkumar-1757 3 หลายเดือนก่อน +9

    മലയാളി ഒരാളിനെ നല്ലത് എന്നു പറയണമെങ്കിൽ അയ്യാൾ മരിക്കണം...😂ഇപ്പൊ മരിച്ചാലും നല്ലത് എന്നു പറയാൻ പാടില്ല 😀അറിവ് കൂടുമ്പോൾ വിവേകം നഷ്ടമാകും

    • @mariaissac9260
      @mariaissac9260 3 หลายเดือนก่อน

      നല്ലവനെയല്ലേ നല്ലവനെന്ന് പറയാൻ പറ്റൂ

    • @kuttuuus
      @kuttuuus 3 หลายเดือนก่อน +1

      Yes.... മലയാളി.. 💯%

  • @saidaliap5364
    @saidaliap5364 3 หลายเดือนก่อน +1

    സുരേഷ് ഗോപിതൃശൂരിൽ നിന്ന് ജയിച്ചത് തൃശൂർക്കാർ ബിജെപിയെ സ്നേഹിച്ചത് കൊണ്ടല്ല മറിച്ച് അദ്ദേഹം തൃശൂരിൽ അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. അദ്ദേഹം വേറെ ഏതെങ്കിൽ മുന്നണിയിലായിരുന്നെങ്കിൽ ഭൂരിപക്ഷ കൂടുമായിരുന്നു. സ്വതന്ത്രനായി മൽസരിച്ചാലും ജയിക്കുമായിരുന്നു.

  • @milanomecca4002
    @milanomecca4002 3 หลายเดือนก่อน +27

    നേത്രം ശരിയാക്കാൻ ഇവിടെ ആശുപത്രിയൊന്നും ഇല്ലേ

    • @mrk6564
      @mrk6564 3 หลายเดือนก่อน +1

      നമ്പർ 1 കേരളം 😂

    • @SunilVs-wr3kp
      @SunilVs-wr3kp 3 หลายเดือนก่อน

      😂😂😂​@@mrk6564

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 3 หลายเดือนก่อน +3

    സുരേഷ് ഗോപി ആദ്യം തന്നെ പറഞ്ഞിരുന്നു എനിക്ക് രണ്ട് വർഷം മന്ത്രി പദം വേണ്ടന്ന്
    ഇന്ദിരാഗന്ധി മരിച്ചത് അഖണ്ഡ ഭാരതത്തിനുവേണ്ടിയാണ് ഖാലിസ്ഥാനികളാണ് വധിച്ചത് സുവർണ്ണ ക്ഷേത്രത്തി ഭീകരരെ തുടച്ചുനീക്കിയതി പ്രതിഫലം അനേകം ഭാരത മാതക്കളിൽ ഒരുവളാണ് ഇന്ദിര ത്സാൻസി റാണി എന്നിവർ കാഴ്ച്ച ബഗ്ളാവിനു പകരം കുത്തി തിരിപ്പ് ബംഗളാവ് എന്ന് മാറ്റുക

  • @mmabdulkhadar8333
    @mmabdulkhadar8333 3 หลายเดือนก่อน +20

    U P യിൽ വർഗീയതക്കു എതിരെ ജനങ്ങൾ ഒന്നാക

    • @shyamalanair1157
      @shyamalanair1157 3 หลายเดือนก่อน

      ഒരു വർഗ്ഗിയദ ഇല്ലാത്ത ജിഹാദി

    • @Tony_Montana659
      @Tony_Montana659 3 หลายเดือนก่อน +1

      Joseph master ✋

    • @INDIA_240
      @INDIA_240 3 หลายเดือนก่อน +1

      ​@@Tony_Montana659റിയാസ് മൗലവി 🙏

    • @basheerajmal9586
      @basheerajmal9586 3 หลายเดือนก่อน

      ശേഷവും മുൻപും പാവങ്ങളുടെ എത്ര തലവെട്ടി, ആ മരണപ്പെട്ടവരെ തവിടു കൊടുത്തു വാങ്ങിയതാണോ? കൊച്ചേ.​@@Tony_Montana659

  • @sudhakarank9737
    @sudhakarank9737 3 หลายเดือนก่อน

    Thank you

  • @koottunkaljoseph
    @koottunkaljoseph 3 หลายเดือนก่อน

    Very good presentation. Well said

  • @Salim12350
    @Salim12350 3 หลายเดือนก่อน +2

    Suresh gopi എന്ത് പറയുന്നു എന്നതിന് ഇപ്പോൾ ഒരു impact ഉണ്ടാവില്ല ആശാനേ. വരുന്ന കൊല്ലങ്ങളിൽ അദ്ദേഹം തൃശ്ശൂരിന് എന്ത് നൽകി അല്ലെങ്കിൽ കേരളത്തിന് എന്ത് ചെയ്തു ജനങ്ങൾക്ക്‌ എന്ത് ചെയ്തു എന്നതിനെ ആശ്രയിച്ചയിരിക്കും അടുത്ത ജനവിധി. മറ്റുള്ള രാഷ്ട്രീയ പാർട്ടികളെപ്പോലെ കോൺഗ്രസ്‌, സിപിഎം, ബിജെപി, ലീഗ് എന്നിവരെപ്പോലെ മത പ്രീണനമോ വിദ്വഷമോ അങ്ങേര് നടത്തിയിട്ടില്ല. പിന്നെ ഒരു ചാനൽ വെടികളെ ക്കൊണ്ട് അയാളെ നാറ്റിക്കൻ നോക്കി. അത് ഏറ്റില്ല.

  • @rethammapresannan8962
    @rethammapresannan8962 3 หลายเดือนก่อน

    സുരേഷ്‌ഗോപിയെപോലൊരാൾക്ക് രാഷ്ട്രീയം പഠിച്ചു വളരണമെന്നില്ല ജനസേവകനാകാൻ. ജനങ്ങൾക്കുവേണ്ടി സേവനംചെയ്യാൻ മനസുണ്ടായാൽമതി. അതിലാണ് അദ്ദേഹം വിജയം കണ്ടത്

  • @praveenneeraj6981
    @praveenneeraj6981 3 หลายเดือนก่อน +10

    ഇന്ത്യക്കു വേണ്ടി നല്ല സമർപ്പണം ചെയ്തവരെ കുറച്ചു മഹത്വ വൽക്കരിച്ചു പറഞ്ഞു എന്നേ ഉള്ളൂ

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 3 หลายเดือนก่อน +2

    ഇന്ദിരാജി ❤ അതൊരു ഏത് മനുഷ്യൻ്റെയും ഒരു അഭിമാനം തന്നെ sg❤ രാഷ്ട്രീയക്കാരുടെ കപടത ഇല്ല നിങളും അത് വെച്ച് അലക്കണ്ട😮

  • @majeedpaloli9688
    @majeedpaloli9688 3 หลายเดือนก่อน +2

    ഇന്ദിരാജി അമർരഹേ❤

  • @puthanpura6078
    @puthanpura6078 3 หลายเดือนก่อน +23

    മതി മാഷേ, കുശുമ്പ് നിർത്തൂ.. നമുക്കും അതുപോലെ ത്രിശൂരിനും ഇതുപോലെ ഉള്ള ജനപ്രതിഥികളെയാണ് ആവശ്യം. കുശുമ്പ് നിർത്തി ജനങ്ങൾക്ക് വേണ്ടി സമസാരിക്കൂ...

    • @OoooOooo-hu8uv
      @OoooOooo-hu8uv 3 หลายเดือนก่อน +4

      ഇത് കുശുമ്പ് അല്ലടെയ്... കാമാട്ടി ഗോപിയെ ഉള്ളിലുള്ളത് കാണിച്ചതാ. അല്പ സങ്ങീ...

  • @indirasukumar5849
    @indirasukumar5849 3 หลายเดือนก่อน +1

    ഏതു Party യിലായാലും നല്ലവരെ നല്ലവരെന്നും പ്രഗത്ഭരെ പ്രഗത്ഭരെന്നും പറയുന്നതിലെന്താണു് തെറ്റു്.

  • @raviravindran3905
    @raviravindran3905 หลายเดือนก่อน

    SGsir is Kerala's famous PRABUDHAN. Every body knows what prabudhan is capable of.

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 3 หลายเดือนก่อน +3

    നീ കുറച്ചു കാലം കൊണ്ട് സുരേഷ് ഗോപിയെ ചൊറിഞ്ഞു കൊണ്ടിരിക്കുകയാണ് 😅😅😅
    ബിജെപി... യിൽ ഒരു പ്രശ്നവും ഇല്ല 😅 നീ ഏത് പാർട്ടി ആണെന്ന് എല്ലാവർക്കും അറിയാം 😅
    സുരേഷ് ഗോപി ജയിച്ചത് സഹിക്കാൻ പറ്റുന്നില്ല ഇല്ലേ 😅
    ഇപ്പോൾ പോ പിന്നെ വിളിക്കാം 😅😅😅

  • @radhaprabhakaran9467
    @radhaprabhakaran9467 3 หลายเดือนก่อน

    Good Speech 👍

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 3 หลายเดือนก่อน

    സുരേഷ് ഗോപിക്ക് ഭയപ്പെട്ടു ശ്വാസം മുട്ടിക്കുന്ന അനുഭവം വരുത്താൻ ബിജെപിശ്രമിച്ചാൽ കരുണാകരന്റെ ഓർമ പുതുക്കി തിരിച്ച് കോൺഗ്രസ് പാർട്ടിയുടെ അംഗത്വം എടുക്കുകയും പ്രവർത്തിക്കാൻ തയ്യാറാവുകയും ചെയ്തു കൊണ്ട് കേരളീയ വീര്യം കാട്ടാൻ ശ്രമം നടത്തിയേക്കും.

  • @sasidharantp7297
    @sasidharantp7297 3 หลายเดือนก่อน +7

    Suresh Gopi is a burden to BJP
    Or BJP is a burden to Him
    He is a good man
    Not a fraud
    But unfit in BJP

    • @Chandra700
      @Chandra700 3 หลายเดือนก่อน

      He is a fit for a corrupt party like Congress.

    • @nandakumarmenon5431
      @nandakumarmenon5431 3 หลายเดือนก่อน +1

      Those suffered a lot in emergency know who is Karunakaran and Indira Gandhi. Now he is a liability to BJP, in future he is a burden to BJP. If he is an independent candidate no problem but the party of Atalji, Advaniji, Parikkar, Gadgari and Venkayya Naidu . I am an RSS man from 1976.

    • @venugopalkrishnan1798
      @venugopalkrishnan1798 3 หลายเดือนก่อน

      BJP should place him in proper place before this guy starts talking about bharatha purushan and tags Rahul Gandhi who we all know is similar guy who does not know what he talks!!!!!

  • @SureshKumar-qr1xx
    @SureshKumar-qr1xx 3 หลายเดือนก่อน +19

    സഹവാഴയായിട്ട് സഹിക്കാൻ കഴിയുന്നില്ല.. ഇനി ക്യാബിനറ്റ് കിട്ടിയാൽ എന്താകും സ്ഥിതി....

  • @AS-sp8iu
    @AS-sp8iu 3 หลายเดือนก่อน +10

    അൽപ്പന് അർത്ഥം ലഭിച്ചാൽ ഇങ്ങനെയാണ് !

  • @rawtherasanarbasheer443
    @rawtherasanarbasheer443 3 หลายเดือนก่อน +9

    സുരേഷ് ഗോപിയ്ക്കു കുറച്ചു തലകനം കൂടുതലാ

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 3 หลายเดือนก่อน

      വിജയൻ തലക്കനം ഇല്ലാത്ത വ്യക്തി

  • @ranganathanp3156
    @ranganathanp3156 3 หลายเดือนก่อน +1

    💯

  • @hamzapallath4436
    @hamzapallath4436 3 หลายเดือนก่อน

    തമിഴ്നാട്ടിൽ നിന്നല്ലേ നിർമലാ സീതാരാമൻ എന്ന ധനമന്ത്രി ?

    • @mariaissac9260
      @mariaissac9260 3 หลายเดือนก่อน

      അത് ഇലക്ഷൻ ജയിച്ച് ആയതല്ല

  • @SambasivanTS
    @SambasivanTS 3 หลายเดือนก่อน

    Very correct.

  • @devasiamd2293
    @devasiamd2293 3 หลายเดือนก่อน

    After hearing this talks he will change his attitude and become a good minister.

  • @melindajoseph6838
    @melindajoseph6838 3 หลายเดือนก่อน +3

    Shame on Trichur crisangis. They raised there hand to change Indian Constitution.

  • @bijuhariharan
    @bijuhariharan 3 หลายเดือนก่อน

    അസുഖം ആയിരുന്നു എന്ന് കേട്ടിതിൽ വലിയ സന്തോഷം. ചത്ത് പോയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. അല്ലെങ്കിലും ദുഷ്ടനെ പന പോലെ വളര്‍ത്തും എന്നാണല്ലോ

  • @susanjoseph9435
    @susanjoseph9435 3 หลายเดือนก่อน +4

    നരേന്ദ്ര മോഡി ത്റശ്ശൂർ വന്ന പ്പോൾ ഫറഞ്ഞതാണ്. ത്റശ്ശൂരിന് ഒരു ക്യാബിനറ്റ് മിനിസ്റ്റർ എന്ന്.

    • @sunnythomas4146
      @sunnythomas4146 3 หลายเดือนก่อน

      Has modi kept a single promise in life?

    • @gracevarghese1737
      @gracevarghese1737 3 หลายเดือนก่อน

      Modi yude guaranteeyaanu Suresh gopiyude vijayam ellavarkum pinneedu manasilaakum

  • @baijukj7372
    @baijukj7372 3 หลายเดือนก่อน

    Good review

  • @DM-vw9lo
    @DM-vw9lo 3 หลายเดือนก่อน +4

    He need some political counseling as early as possible

  • @StellaThomas-i4d
    @StellaThomas-i4d หลายเดือนก่อน

    Mr S G actor aayirikkunnathanu nallathu.Give respect and take respect .

  • @radhakrishnan4225
    @radhakrishnan4225 3 หลายเดือนก่อน

    ആ എത്തിയല്ലോ.. എവിടെ ആയിരുന്നു... ഇപ്പോൾ പൊങ്ങിയതിൽ എന്തോ ദു... ഉദ്ദേശം ഉണ്ടല്ലോ. ഓഹോ അപ്പോൾ രാജീവ്‌ ഗാന്ധി ക്ക് എന്തായിരുന്നു പരിചയം.

  • @sasidharants7349
    @sasidharants7349 3 หลายเดือนก่อน

    ഗോപിസാർ രാഷ്ട്രീയക്കാർ പറയുന്നതു പോലെ പറഞ്ഞത് മാറ്റിപ്പറയാൻ പഠിച്ചിരിക്കുന്നു. അങ്ങിനെ തന്നെ വേണം.

  • @krishnannatarajan8163
    @krishnannatarajan8163 3 หลายเดือนก่อน

    Good

  • @nazarudeen9273
    @nazarudeen9273 3 หลายเดือนก่อน

    You are wright

  • @santhoshraghavan5185
    @santhoshraghavan5185 3 หลายเดือนก่อน +1

    എങ്ങനെ പറഞ്ഞാലും പിണറായിയെ ഒന്ന് ചൊറിയാതെ പോകാൻ സാധിക്കില്ല അല്ലേ സാറേ 😄

  • @rajinair9240
    @rajinair9240 3 หลายเดือนก่อน +1

    ഭാരതമാതാവ് ത൭൬യാ൬് രാഷസി൭യാ൬ു൦അല്ലാ ദേശതിന് വേണ്ടി ബലി അ൪പിചു ബോൾഡ് നേതാവ് ഒരു ആ൬ിന് ഇത്ര ൭൭ധരൃമില ദേശ൭ത വളരെ യധിക൦ സ്നേഹിച്ചു

  • @c.ayyappanpillai1947
    @c.ayyappanpillai1947 3 หลายเดือนก่อน

    തിരുവനന്തപുരം കാഴ്ചബംഗ്ളാവിൽ നിന്നും എന്നാണ് തുറന്നു വിട്ടത്. എല്ലാവരും സൂക്ഷിക്കണം.

  • @ramananpkr468
    @ramananpkr468 3 หลายเดือนก่อน +3

    Tongue is not controlled by Brain; Suresh gopi should be careful😊

  • @ravindranathkt8861
    @ravindranathkt8861 3 หลายเดือนก่อน +3

    വലിയ കാര്യമായിപ്പോയി. ഇയ്യാൾക്ക് വേറെ serious ആയ കാര്യങ്ങളൊന്നും കിട്ടിയില്ലേ.

  • @deenusdevassy
    @deenusdevassy 3 หลายเดือนก่อน

  • @pcjohnnykutty902
    @pcjohnnykutty902 3 หลายเดือนก่อน +4

    Immature behavior, don't know how long his show would continue, let us wait and watch.

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 2 หลายเดือนก่อน

    Now cinema will go and politics also.

  • @JayanBalakrishnan
    @JayanBalakrishnan 3 หลายเดือนก่อน +1

    EMS compared ABDUL NAZAR MADANI with MAHATMA GANDHI .But nobody discussed like this .

  • @jeevanvk5526
    @jeevanvk5526 3 หลายเดือนก่อน +11

    സുരേഷിന് ഓറൽ ഡയേറിയ പിടിച്ചോ എന്നു സംശയം. അനാവശ്യ മായി മനം പിരടടു ന്ന രീതിയിൽ സംസാരിക്കുന്നു.

  • @madhu.vvasuleela5107
    @madhu.vvasuleela5107 3 หลายเดือนก่อน

    ❤❤❤

  • @aleykuttydotty6462
    @aleykuttydotty6462 3 หลายเดือนก่อน

    ഒരു രാഷ്ട്രീയക്കാരൻ്റെ
    കുതന്ത്രങ്ങളും കന്നംതിരിവുകളും കുറുക്കൻ്റെ ബുദ്ധിയും ഡിപ്ലോമസിയും കുതി കാലുവെട്ടും, സുരേഷ്ഗോപി പഠിച്ചെടുക്കാനുണ്ട്. അതിനു അല്പം സമയമെടുക്കും.

  • @Shajikumaran-b5m
    @Shajikumaran-b5m 3 หลายเดือนก่อน +1

    വീഡിയോ ഞാനും കേട്ടിരുന്നു.

  • @גדליהוגוטגולד
    @גדליהוגוטגולד 2 หลายเดือนก่อน

    ഉള്ളത് പറയുന്നതിന് എന്തിനാ പേടിക്കുന്നത്

  • @ebinjoebin3188
    @ebinjoebin3188 3 หลายเดือนก่อน +9

    Suresh ഗോപി talking കൂടുന്നു... അദ്ദേഹത്തിന്റെ നാവു ചിലപ്പോൾ അപകടവും വിവരവും ഉണ്ടാക്കും... സുരേഗോപിയോടുള്ള ഇഷ്ടം കൊണ്ടാണ് sr കുറച്ചു ശ്രദ്ധിക്കുന്നത് നന്നായിരിക്കും... അല്ലെങ്കിൽ ജനങ്ങൾക്ക്‌ വെറുപ്പ്‌ വരും 🙏🙏🙏

  • @tkvasanvasan2821
    @tkvasanvasan2821 3 หลายเดือนก่อน +3

    രാഷ്ട്രീയക്കാരുടെ കള്ളത്തരവും നെറിവില്ലായ്മയും സുരേഷ് ഗോപിക്കില്ല'അദ്ദേഹം ഒരു പച്ചയായ മനുഷ്യ സ്നേഹിയാണ് നന്മയുള്ളയാളുമാണ് ഇനി ഇവ ന്മാരെല്ലാം കൂടി അതില്ലാതാക്കാതിരുന്നാൽ മതി

  • @jayaprakashkk1717
    @jayaprakashkk1717 3 หลายเดือนก่อน

    താൻ ഒന്ന് മിണ്ടതിരിയേടോ കുവേ, ചുമ്മാ ഒരു മാതിരി കണാ kunaa വർത്തമാനം പറയല്ലെഡോ........

  • @pauljoseph2811
    @pauljoseph2811 3 หลายเดือนก่อน

    സുരേഷ് ഗോപി kjpയുടെ കണ്ണിലെ കരട് ആണ്.

  • @sunilpmsunil9731
    @sunilpmsunil9731 3 หลายเดือนก่อน +3

    ഇടവേള എടുത്തത് നന്നായി

  • @jaleelchand8233
    @jaleelchand8233 หลายเดือนก่อน

    ഈ ചെബ് കോഴി അന്നേ പറഞ്ഞതല്ലെ അടുത്ത ജന്മത്തിൽ ബ്രാഹ്മണനായാലെ നന്നാകു എന്ന്.പിന്നെന്ത് കേൾക്കാൻ?അതുവരെ ഇങ്ങിനെ ചെബും ഉടിയിപ്പുമായിങ്ങിനെ......

  • @MuhammedHaneef654
    @MuhammedHaneef654 3 หลายเดือนก่อน +3

    സഖാവ് നായനാരുടെ വീട്ടിൽ പോയ കാര്യം കൂടി പറയണ മായിരുന്നു അത് എന്ത് കൊണ്ട് വിഴുങ്ങി കളഞ്ഞു എന്ന് മനസ്സിലാകുന്നില്ല

  • @darsanapk238
    @darsanapk238 3 หลายเดือนก่อน +1

    അത്രക്കു ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു

  • @babyvarghese1493
    @babyvarghese1493 3 หลายเดือนก่อน

    😊

  • @gireesbabusavithri9809
    @gireesbabusavithri9809 3 หลายเดือนก่อน

    U are correct Suresh Gopi is talking so many things which will be dangerous to BJp. So every thing should declare and dothe improvement party as aminister co ordinate with state leaders

  • @lawrenceka2419
    @lawrenceka2419 3 หลายเดือนก่อน

    ഈ മരപ്പൊട്ടൻ താൻ സംസാരിക്കുന്നത് എന്തോ മഹത്തായ ഭാഷയിൽ ആണെന്നാണ്..... പക്ഷേ കേൾക്കുന്നവർക്ക് വെറും അരോചകമാണെന്ന് ഈ മഹാൻ അറിയുന്നില്ല ....ഇങ്ങനെയുണ്ടോ..... ഒരാൾ ' പൊട്ടൻ കിണാശൻ 😂😂😂