മികച്ച വരുമാനം നേടാൻ തായ്ലൻഡ് പിങ്ക് പേര കൃഷി.

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • തായ്ലൻഡ് പിങ്ക് പേര കൃഷിയിലൂടെ മികച്ച വരുമാനം നേടാം. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും. ലെയർ ചെയ്ത തൈകൾ 3 മാസം മുതൽ പൂവ് ആയി തുടങ്ങും. കായ് വിളയാൻ 4 മാസം വേണം. കുരു വളരെ കുറവ് ഉളള ഈ ഇനം വിളഞ്ഞു വരുമ്പോൾ ഉളള് പിങ്ക് കളർ ആവും.കായ്450/700ഗ്രാം തൂക്കം ഉണ്ടാകും.
    #farming ‪@evanatural618‬

ความคิดเห็น • 20

  • @SalamAthani-e9d
    @SalamAthani-e9d ปีที่แล้ว +1

    കൊള്ളാം

  • @hngogo9718
    @hngogo9718 3 หลายเดือนก่อน

    pottassium sulphate എന്തിനാണ് കൊടുക്കുന്നത് ? ഉപയോഗം

  • @VasanthiPS
    @VasanthiPS 5 หลายเดือนก่อน

    Cheriya chediyil flowers ulla branch cut cheythu vidano

  • @seena8623
    @seena8623 หลายเดือนก่อน

    എന്റെ ബക്കറ്റിൽ വച്ചിരിക്കുന്ന പേര് തൈകൾ മുഴുവനും ഉണങ്ങുന്നു കാരണം പറയുമോ

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว

    Evideyan stalam peera maatramullo.

  • @samuelkuttydaniel8368
    @samuelkuttydaniel8368 9 วันที่ผ่านมา

    തൈയുടെവില എത്ര?

  • @rahulsls
    @rahulsls ปีที่แล้ว

    Hi , what was the pesticide name???

  • @JosephTc-gm1rb
    @JosephTc-gm1rb 10 หลายเดือนก่อน

    Oru thai tharamo? Evide kittum?

  • @subramanianck2261
    @subramanianck2261 ปีที่แล้ว

    രുചി കുറവ്ണെന്ന് ഒരാൾ പറഞ്ഞല്ലോ, പിന്നെ ഇത് എന്തിനു try ചെയ്യണം

    • @evanatural618
      @evanatural618  ปีที่แล้ว

      ഒരാൾ പറഞ്ഞു.
      ഇനി നട്ടുവളർത്തണ്ട...

  • @abdurahiman4964
    @abdurahiman4964 11 หลายเดือนก่อน

    Yevide sthalam thai kitumo

    • @evanatural618
      @evanatural618  10 หลายเดือนก่อน

      തൈകൾ എല്ലാ നല്ല നഴ്സറികളിലും കിട്ടും. ഇവിടെ വളർത്തിയത് homegrown.നഴ്സറി തൈകൾ ആണ്. വിശ്വസിക്കാവുന്ന നഴ്സറികളിൽ നിന്നും വാങ്ങണം.

  • @ramlusedan625
    @ramlusedan625 ปีที่แล้ว

    ഞാനും വാങ്ങി മൂന്നുമാസത്തിൽ കായ്ച്ചു... പക്ഷെ മറ്റുള്ള പേരക്കയെക്കാൾ രുചി കുറവാണോ എന്ന് സംശയം..

    • @evanatural618
      @evanatural618  ปีที่แล้ว

      നേരിട്ട് കഴിക്കാൻ ആണങ്കിൽ പഴുക്കുന്നതിന് മുമ്പ് പകുതി വിളവാകുന്നതാണ് രുചി.
      പഴുത്തത് പാലും പഞ്ചസാരയും ചേർത്ത് ജൂസ് ആക്കി നോക്കൂ.

    • @VasanthiPS
      @VasanthiPS 5 หลายเดือนก่อน

      Cheriya chediyil flowers ulla branch cut cheythu vidano?

  • @lintadhanuworld2887
    @lintadhanuworld2887 ปีที่แล้ว

    Nice sharing 🤝🤝🤝

  • @indiravelayudhan848
    @indiravelayudhan848 ปีที่แล้ว

    Perakka chedi venam . contact number please