ആർമേച്ചർ ഞാൻ വാങ്ങി ഇടറാണ് പതിവ്. എല്ലാം മിക്സിയുടെയും ആർമേച്ചർ കിട്ടും പിന്നെ അത് വൈണ്ടിങ് ചെയ്യാൻ മിനക്കെടാറില്ല പഠിക്കാൻ വേണ്ടി ഒന്ന് ചെയ്യാൻ ശ്രെമിക്കാം ബ്രോ 🙏🤝
എല്ലാം ഇഷ്‌ടപെട്ടു പക്ഷേ വാർനിഷ് ചെയ്യുന്നത് കണക്ഷൻ ഇവരണ്ടും ആകാമായിരുന്നു കണക്ഷൻ എങ്ങനെ യാണ് ഈ മെഷീൻ ഇവിടെ വാങ്ങാൻ കിട്ടും ലിങ്കോ അഡ്രസോ തരാമോ ചേട്ടാ ആമസോൺ ഫ്ലിക്കർട്ട് ok വലിയ വിലയാണ്
15000രൂപയിൽ താഴെ വില വരും കോയമ്പത്തൂർ പോയാൽ 12000രൂപയിൽ കിട്ടും, a. M. ഇലട്രിക് ചെന്നൈ ആണ് ഇത് നിർമാണം. പിന്നെ കണക്ഷൻ ഉൾക്കൊള്ളിച്ച ഒരു വീഡിയോ ഉടൻ ചെയാം സഹോദര👌
ബ്രോ പറഞ്ഞ ഡാറ്റയിൽ ഞാൻ ഒരു വിഗാർഡ് 12 സ്ലോട്ട് ഫാൻ വൈൻഡ് ചെയ്തു പക്ഷെ സ്പീഡ് കുറവാ കപ്പാസിറ്റർ പുതിയതാ എന്താ കാരണം? ഒരു polar കമ്പനി 12 സ്ലോട്ടും ഇനി ചെയ്യണം കമ്പനി ഫാൻ ഡാറ്റായിൽ ചെയ്യാമോ?
ബ്രാൻഡ് അല്ലാത്ത കമ്പിനി എല്ലാം ലോക്കൽ ആണ്. ഉദാ. ഉഷ. റാലി. ബജാജ്. ഹാവ്‌ലെസ്. വിഗാർഡ്. ഓറിയെന്റ. ക്രോംപ്ടൺ. കുളിർമ. കെത്താൻ.. ലുമിനസ്. തുടങ്ങി എല്ലാം ബ്രാൻഡ് ആണ്.
നല്ല ഫാൻ എപ്പോഴും കുറച്ചു വില കൂടുതൽ ആയിരിക്കും. വില കുറച്ചാൽ അത് കോളിറ്റിയിലും ഒക്കെ സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റാത്ത കുഴപ്പങ്ങൾ ആ ഫാനിന്റെ നിർമാണത്തിൽ ഉണ്ട്
നിങ്ങളുടെ ചിന്ത കുറച്ചു വിശാലമാക്കിയാൽ നന്ന്.. എല്ലാം. B. L. D. C.. ബർഷ്. ലെസ്. ഡയറക്ട് കറണ്ട്. )കുറച്ചു ചിലവ് കുടുതൽ ആണ് സാധാരണക്കാരൻ അത് വാങ്ങി എങ്ങനെ ഉപയോഗിക്കും അവൻ പഴയ ഫാൻ റീ വൈൻഡിങ് ചെയ്തു ഉപയോഗിക്കും അത് കൊണ്ട് ഇത് കൊണ്ട് ഉപജീവനം നടക്കട്ടെ കുറച്ചു പാവങ്ങൾക് 🙏
വലിയ മനസ്സിന് ഒരു പാട് നന്ദി
സർ coil എങ്ങനെ ചുറ്റണം, connection ഒന്നും കാണിച്ചില്ല
Nannayit manasilakki thannu ഇനിയും ഇതുപോലുള്ള വീഡിയോസ് predishikkunnu mixi armeture windings video cheyyumo
ആർമേച്ചർ ഞാൻ വാങ്ങി ഇടറാണ് പതിവ്. എല്ലാം മിക്സിയുടെയും ആർമേച്ചർ കിട്ടും പിന്നെ അത് വൈണ്ടിങ് ചെയ്യാൻ മിനക്കെടാറില്ല പഠിക്കാൻ വേണ്ടി ഒന്ന് ചെയ്യാൻ ശ്രെമിക്കാം ബ്രോ 🙏🤝
നല്ല വീഡിയോ നന്ദി
കൈ കൊണ്ട് ചുറ്റുന്നത് കാണിച്ചാല്‍ നല്ലത്.... ഒരെണ്ണം എങ്കിലും ചെയത് OK ആയാൽ Elle machine vangukayullu
2 winding orumichu cheyano? Starting winding matram cheyaan pato?
ഒരു ഫാൻ അതിന്റെ സ്റ്റാർട്ടിങ് വൈണ്ടിങ് പോയാൽ രണ്ടും ചെയ്യണം അതല്ല റണ്ണിങ് ആണ് പോയത് എങ്കിൽ അത് മാത്രം ചെയ്തു ഇട്ടാൽ മതി
Njan winding cheythitu speed ella enthanu problem (14+14 slot running 380,starting 360 chutti)
അങ്ങനെ വരാൻ വഴി ഇല്ല. വാട്ട്സപ് വരൂ. 9496535775
കോയി ൽ കമ്പി മൊത്തം ജോയിൺ ചെയ്യുമോ ബാലൻസ് കാണിച്ചു തരണം
ചെയാം
running ഉം starting ഉം ആരംഭിക്കുന്ന slotukal ഒന്ന് വിശദീകരിക്കാമോ. അപ്പോൾ ലെഫ്റ്റ് ഉം right ഉം എങ്ങനെ തുടങ്ങണം
വട്സപ്പ് വരൂ ബ്രോ 9496535775
ഒരു കൊയിൽ ഇടത്തോട്ട് ആണെങ്കിൽ അടുത്തത് വലത്തോട്ട്
കറക്ട് ബ്രോ
SWG 35 pattumo
പറ്റില്ല ബ്രോ
Expecting more tutorial s 🔥🥰❤️
Tabil.ഫാൻ.winding..ella
Very nice vedio. K.N.P
ഇതിന് ആവശ്യമായ മെഷീൻ എവിടെ കിട്ടും
കോയമ്പത്തൂർ
All spare parts available
Mechine rate ethra varum. 3 phade mechine aano
Automated mechine undo cost ethra varum
14000.രൂപ
Evidanna vanguga
Najeeb ikka, can i get which location to get copper wire cheep with good quality.
എനിക്ക് ചോദിച്ചത് മനസ്സിലയില്ല ബ്രോ 🙏🙏
Where is ceiling fan 36 swg copper wire whole sale outlet with low rate?
ഞാൻ 36.s. w. G. 1100രൂപക്ക് ആണ് വാങ്ങിയത് r, r, ആണ് കൊട്ടാരക്കര ഷോപ്പിൽ പേര്. ലൈറ്റ്കോർണർ
@@najeebmotorwinding ok...thanks.
ഇതിന്റെ കണക്ഷൻ കൂടി,,(+. _) കപ്പാസിറ്റർ കൂടെയുള്ള . കാണുവാൻ സാധിക്കുമോ.
ഉടൻ ഇടാം ബ്രോ 🤝
ഒരു ഫാൻ ചെയ്യാൻ എന്ത് ചർജ്ജ് വരും
300
Super, mechine entha rate
R, s, 12000
ഇത് old മോഡൽ ആണ് ഹൈ സ്പീഡ് മെഷീൻ കിട്ടും അതാണ് എല്ലാവരും ഉപയോഗിക്കുന്നത്
എല്ലാം ഇഷ്‌ടപെട്ടു പക്ഷേ വാർനിഷ് ചെയ്യുന്നത് കണക്ഷൻ ഇവരണ്ടും ആകാമായിരുന്നു കണക്ഷൻ എങ്ങനെ യാണ് ഈ മെഷീൻ ഇവിടെ വാങ്ങാൻ കിട്ടും ലിങ്കോ അഡ്രസോ തരാമോ ചേട്ടാ ആമസോൺ ഫ്ലിക്കർട്ട് ok വലിയ വിലയാണ്
15000രൂപയിൽ താഴെ വില വരും കോയമ്പത്തൂർ പോയാൽ 12000രൂപയിൽ കിട്ടും, a. M. ഇലട്രിക് ചെന്നൈ ആണ് ഇത് നിർമാണം. പിന്നെ കണക്ഷൻ ഉൾക്കൊള്ളിച്ച ഒരു വീഡിയോ ഉടൻ ചെയാം സഹോദര👌
All spair pards available
സീലിംഗ് ഫാനിൻ്റെ ഇന്നർ സ്ലോട്ട് വൈൻഡിംഗ് എന്തുകൊണ്ട് സ്റ്റാർട്ടിഗ് ആയി.. സാധാരണ മോട്ടോറുകളിൽ ഇന്നർ സ്ലോട്ട് വൈൻഡിംഗ് റണ്ണിംഗ് വൈൻഡിംഗ് അല്ലേ..for better inductance
വയ്റിംഗ് ഫോൾഡ് പേപ്പർ എവിടെ കിട്ടും phon Numi.
ഹായ്
ലോക്കൽ എങ്ങന്നേ മനസീ ലാക്കാം
No. Tharamo
9596535775.
ഇതിൽ ആരും വിളികരുത് ജമ്മു കശ്മീർ പോയ് കോൾ റong നമ്പർ@@najeebmotorwinding
ബ്രോ പറഞ്ഞ ഡാറ്റയിൽ ഞാൻ ഒരു വിഗാർഡ് 12 സ്ലോട്ട് ഫാൻ വൈൻഡ് ചെയ്തു പക്ഷെ സ്പീഡ് കുറവാ കപ്പാസിറ്റർ പുതിയതാ എന്താ കാരണം? ഒരു polar കമ്പനി 12 സ്ലോട്ടും ഇനി ചെയ്യണം കമ്പനി ഫാൻ ഡാറ്റായിൽ ചെയ്യാമോ?
സഹോദരഞാൻ ആ പറഞ്ഞഡേറ്റാ അനുസരിച്ച് ആണ് ഈ കമ്പനി ഫാൻ വൈൻഡിങ് ചെയുന്നത് ഇത് വരെ സ്‌പിഡ് കുറവ് വന്നിട്ടില്ല. അങ്ങനെ വന്നിട്ടുണ്ട് എങ്കിൽ സോറി ബ്രോ
ബ്രോ വേറെ ഒരു ഡേറ്റ തരാം. 12.(340)(365)ranni
ഇത് ചെയ്തു കഴിഞ്ഞു എന്റെ വട്സപ്പ് ൽ വരു. 9496535775
❤️❤️👍 good
Local fan kal ethokkea ആണ് നജീബ്ക്ക
ബ്രാൻഡ് അല്ലാത്ത കമ്പിനി എല്ലാം ലോക്കൽ ആണ്. ഉദാ. ഉഷ. റാലി. ബജാജ്. ഹാവ്‌ലെസ്. വിഗാർഡ്. ഓറിയെന്റ. ക്രോംപ്ടൺ. കുളിർമ. കെത്താൻ.. ലുമിനസ്. തുടങ്ങി എല്ലാം ബ്രാൻഡ് ആണ്.
Imacone oo
Ready made varunile athine Patti endhanu abhiprayam
കൊള്ളത്തില്ല
Fan winding training തരാമോ?
മ്
Contact number please
കോൺടാക്ട് നമ്പർ തരുമോ
9496535775
ദിനം പ്രതി ഫാനിന്റെ വില കുറയുന്നതു കൊണ്ട് ആരും ഇപ്പോൾ റീവൈന്റ് ചെയ്യാൻ നിൽക്കുന്നില്ല .പുതിയ ഫാനിന് രണ്ടുവർഷം വാറന്റിയും കിട്ടുന്നുണ്ട്
നല്ല ഫാൻ എപ്പോഴും കുറച്ചു വില കൂടുതൽ ആയിരിക്കും. വില കുറച്ചാൽ അത് കോളിറ്റിയിലും ഒക്കെ സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റാത്ത കുഴപ്പങ്ങൾ ആ ഫാനിന്റെ നിർമാണത്തിൽ ഉണ്ട്
എവിടെ വില കുറയുന്നു
ബി എൽ ഡി സി യിലേക്ക് മാറാൻ നോക്ക് ഇനി ഇതൊക്കെ റീവൈൻഡ് ചെയ്തുകൊണ്ടിരിക്കുകയാണോ
പാവങ്ങൾ ജീവിച്ചോട്ടെ ബ്രോ
നിങ്ങളുടെ ചിന്ത കുറച്ചു വിശാലമാക്കിയാൽ നന്ന്.. എല്ലാം. B. L. D. C.. ബർഷ്. ലെസ്. ഡയറക്ട് കറണ്ട്. )കുറച്ചു ചിലവ് കുടുതൽ ആണ് സാധാരണക്കാരൻ അത് വാങ്ങി എങ്ങനെ ഉപയോഗിക്കും അവൻ പഴയ ഫാൻ റീ വൈൻഡിങ് ചെയ്തു ഉപയോഗിക്കും അത് കൊണ്ട് ഇത് കൊണ്ട് ഉപജീവനം നടക്കട്ടെ കുറച്ചു പാവങ്ങൾക് 🙏
@@najeebmotorwinding അല്പം ചിലവ് കൂടിയാലും ആ കാശ് ഒരുവർഷംകൊണ്ട് കറണ്ട് ബില്ലിലൂടെ തിരികെ ലഭിക്കും
Ok
നമ്പർ തരൂ
9496535775
Winding charge ethra yanu
400