ആറ്റുകൊമ്പന്റെ വിളയാട്ടം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 41

  • @sgm9442
    @sgm9442 ปีที่แล้ว +7

    ഉള്ളവർക്ക് കൊടുക്കാൻ വലിയ മടിയാണ് ഈ ലോകം ഇങ്ങനെയാണ്.

  • @user-jp8qi6xi6f
    @user-jp8qi6xi6f ปีที่แล้ว +3

    അന്നന്നത്തെ അന്നത്തിനു വേണ്ടിയുള്ള കഷ്ടപ്പാട് പൊളിച്ചു അപ്പാപ്പി എന്നും നല്ല മീൻ കിടട്ടെ 🥰

  • @soneyjose9221
    @soneyjose9221 6 หลายเดือนก่อน +1

    അപ്പാപ്പി,നിങ്ങളൊരു സ०ഭവ० തന്നെ. ജീവിക്കാൻവേണ്ടി നടത്തുന്ന ഈ ജോലി ८പേഷകരെ ഏറെ ആകർഷിക്കുന്നു .നിഷ്കളങ്കനായ താങ്കളുടെ ഈ അദ്ധ്വാനം കുടുംബത്തിന് വേണ്ടിയുള്ള ജീവിതസമർപ്പണ० കൂടിയാണ്.എല്ലാനൻമകളു० നേരുന്നു... പണിയില്ലാപണിയില്ലായെന്ന് പരാതിയുമായി നടക്കുന്ന നമ്മുടെ യുവജനങ്ങൾക്ക് അപ്പാപ്പിയെന്ന നാമധേയം മാതൃകയാവട്ടെ. അഭിനന്ദനങ്ങൾ... ആശ०സകൾ... ८പാർത്ഥനകൾ നേരുന്നു❤❤❤❤

  • @sunilmulakuzha7325
    @sunilmulakuzha7325 4 หลายเดือนก่อน +3

    കഷ്ടപെട്ട പിടിച്ചവർ പ്രീ ആയി കൊടുത്താൽ സന്തോയം കച്ചവടക്കാരുടെ അടുത്തൂന്ന് പറയുന്ന വിലക്ക് വാങ്ങും ഒരു വിഷമം ഇല്ല

  • @thomasmt6829
    @thomasmt6829 ปีที่แล้ว +1

    കൊള്ളാം, നല്ല ഒരു വീഡിയോ... 👍🌹

  • @skumarentertainment1094
    @skumarentertainment1094 10 หลายเดือนก่อน +2

    കഷ്ട്ടപെടുന്നവർക്ക് cash കൊടുക്കാൻ വല്യമടിയാ ചിലർക്ക്..
    ചീഞ്ഞ മീൻ പറയുന്നവിലകൊടുത്തു വാങ്ങിയാൽ കുഴപ്പം ഇല്ല ഇവർക്ക് 😓

  • @simonmukalel4099
    @simonmukalel4099 ปีที่แล้ว +1

    Supper Appappy

  • @samshabeer7510
    @samshabeer7510 ปีที่แล้ว +1

    Appapi uyir

  • @sureshbabu7582
    @sureshbabu7582 7 หลายเดือนก่อน

    Best wishes appappy ❤❤❤🎉

  • @kuttanmathath3013
    @kuttanmathath3013 ปีที่แล้ว +1

    ❤❤

  • @sijopj7420
    @sijopj7420 ปีที่แล้ว +4

    കാശൊള്ളവന്റെ പിശുക്ക്

  • @DanyFishingDiary
    @DanyFishingDiary ปีที่แล้ว +1

    Beautiful fishing 🥰

  • @skumarentertainment1094
    @skumarentertainment1094 10 หลายเดือนก่อน +1

    കഷ്ട്ടപാടിന്റെ ഭലം ഉണ്ടോ appaapy

  • @komanakuttan7237
    @komanakuttan7237 9 หลายเดือนก่อน +1

    people go to shope bargain price ?

  • @minimol8436
    @minimol8436 ปีที่แล้ว +1

    കൈന്നപറഞ്ഞൾ എന്താ
    28:33

  • @steephenp.m4767
    @steephenp.m4767 8 หลายเดือนก่อน +1

    Adipoli fishing Thank you

  • @NithinRaj-cm8rm
    @NithinRaj-cm8rm 10 หลายเดือนก่อน +1

    നമ്പർ തരാമോ മീൻ വാങ്ങാൻ വരാൻ ആണ്..

  • @Suredren
    @Suredren ปีที่แล้ว +1

    In mi

  • @sadh6715
    @sadh6715 ปีที่แล้ว +1

    Enthonnaadey🤬aaa paavangalodum ithrakk aarthiveno cashinu…allelum cash ullavanu eppolum aarthiyaanu…valarey mosam…