മുള്ളങ്കി(Radish) ഇങ്ങനെ ഉണ്ടാക്കൂ, കഴിക്കാത്തവരും കഴിക്കും/Radish curry
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- മുള്ളങ്കി_ 250gm
സവാള - 1 nos
പച്ചമുളക് - 4 എണ്ണം
തേങ്ങ - മുക്കാൽ കപ്പ്
ജീരകം - കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
മല്ലിപൊടി - ഒന്നര ടീസ്പൂൺ
മുളക് പൊടി - 2 tsp
വാളൻപുളി - നെല്ലിക്ക വലിപ്പത്തിൽ
വെളിച്ചെണ്ണ - 2 tbs
ഉലുവ - കാൽ ടീസ്പൂൺ
കടുക് - അര ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
ഉപ്പ്, കറിവേപ്പില, മല്ലി ഇല, വെള്ളം ഇവ പാകത്തിന്
#prathapsfoodstv #radish #curry
മുള്ളങ്കി വാങ്ങി എന്നിട്ട് ആണ് വീഡിയോ കാണുന്നത്. ഉണ്ടാക്കി നോക്കട്ടെ ❤
Ok. Thanks 😊
Nokiyo
എത്ര റേറ്റ്?
@@ashisaji2834 എന്താ വെജിറ്റബിൾ ഷോപ്പിൽ പോയി ചോദിച്ചു നോക്കു
മുള്ളങ്കി ഇഷ്ടല്ലാത്തോണ്ട് വാങ്ങിക്കാറേ ഇല്ല.. ഇങ്ങനെ ആദ്യായിട്ട് കാണാണ്.. ഒന്ന് ഉണ്ടാക്കി നോക്കണം 👍
Ok thanks ❤️🙏🏻
എന്നെപ്പോലെ
ആഹാ... അടിപൊളി super 🎉🎉🎉🎉
Thanks 😊
ഇതിന്റെ കറി ആദ്യായിട്ടാണ് കാണുന്നത്. രുചിയുണ്ടല്ലോ അല്ലേ. തീർച്ചയായും ഉണ്ടാക്കാം. തോരൻ ആണ് എപ്പോളും ഉണ്ടാക്കാറുള്ളത്. 👍👍👍👍👍👍😍😍😍😍😍💖💖
Thanks ❤️🙏🏻
@@prathapsfoodtv6643 ithinu cabbaginte smell anu
ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്. നല്ല presentation
Ok Thanks ❤️🙏
@@prathapsfoodtv6643
ഞാൻ ഈ കറി ഉണ്ടാക്കി... Suuuuuper ആയിരുന്നു. ❤️
ഇത് എങ്ങനെ കറി വയ്ക്കുമെന്ന് അറിയില്ലായിരുന്നു വീഡിയോ കണ്ട് ഉണ്ടാക്കി. നന്നായിരുന്നു
Thank you 😊
മുള്ളങ്കി ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല, ഇനി കിട്ടുമ്പോ try ചെയ്യാം ട്ടോ
Ok thanks ❤️🙏🏻
വളരെ നല്ല വ്യക്തമായ അവതരണം .
നന്ദി.
Discription ൽ എല്ലാ ചെരുവകളും അളവോടെ കൊടുത്തതിനാൽ തയ്യാറാക്കാനും എളുപ്പം.
കറി ഗംഭീരം.
സമയലാഭം.
കൂടുതൽ Dishes പ്രതീക്ഷിക്കുന്നു...'
തീർച്ചയായും വളരെ നന്ദി🙏♥️
മുള്ളങ്കി saladil ഉപയോഗിക്കും. വേറൊന്നും അറിയില്ല. പക്ഷേ ഇത് super 😍😍👌👌👌
Thanks ❤️🙏🏻
Njan sambar vekum upperi undakum 👍👍👍👍
Ok thanks ❤️🙏🏻
Good post
Thanks ❤️🙏🏻
മുള്ളങ്കി ഇനി മുതൽ അടുക്കള കാണും.👍
Ok thanks ❤️🙏🏻
എന്റെ സാറെ ഈ സ ധനം കടയിൽ ഇരിക്കുന്നത് കണ്ടിട്ടേയുള്ളു കഴിച്ചിട്ടില്ല ഞാൻ നാളെ തന്നെ ഉണ്ടാക്കുo നന്ദി
Ok. Thank you 🙏
Very good
Thanks
Ithinte Ila thoran vekkan pattum curry nannayittundu thanks
Thank you 😊
ഞാൻ ക്യാരറ്റ് തിന്നും പോലെ ഒരു ദിവസം പച്ചക്ക് തിന്നു.. പടച്ചോനെ കണ്ടു...പിന്നീട് വേടിക്കാറില്ലായിരുന്നു.. പക്ഷെ ഇന്ന് വാങ്ങിച്ചു.. ഇതുപോലെ ഒന്ന് try ചെയ്തു നോക്കണം
Ok. Thank you 🙏
സൂപ്പർ കറി ചേട്ടാ 👍👍👍👍
Thanks 🙏
നല്ല റെസിപ്പി ചെയ്തു നോക്കാം
Thanks ❤️🙏🏻
Nalla recipe Prathap 👌👌👌👌
Thanks ❤️🙏🏻
👍👍👍
Thank you 😊
i use the top leaves of radish also..but use it as sabji only..not curry..first time i m knwing we can make curry like this..good receipe...
Thanks ❤️🙏🏻
Good
Thanks ♥️
ഉണ്ടാക്കി നോക്കട്ടെ, 👍🏻😋
Thanks ❤️🙏🏻
Njan radish curry vachittilla. Soupil cherkkum .ethu aadhyayittu kaanukayatto. Try cheyyum thanks Prathap 👌
Thanks ❤️🙏🏻
💐💐💐 Pradhapji Very nice and tasty.njan ethuvare kazhichittilla 🌶️🌶️🌶️🌶️🌶️🌶️🌶️💐💐💐💐💐💕💕💕💕💕💕💕💕💕💕💕💕💕💕
ഉണ്ടാക്കി നോക്കൂ. നന്ദി❤️🙏
I tried today. It was very tasty. Thanks
Thanks ❤️🙏 വളരെ സന്തോഷം
👌ആയിട്ടുണ്ട് ഇവിടെ ഇതുവരെ വാങ്ങിട്ടില്ല
Thanks ❤️🙏🏻
Very tasty Raddish curry...today I prepared 😊..thank you bro
Thank you 😊
ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം.
ഞാനും 🙋♀️😀
@@lekhavijayan749 😁👍
Thanks ❤️🙏🏻
@@ushachandran2895 🙏😀
@@prathapsfoodtv6643 🙏
Avide radish kittumo? Evife kittum curry vekkilla thoran unddakkum...ethum kollam ❤❤❤❤❤❤
മിക്ക കടകളിലും കിട്ടും. നന്ദി❤️🙏
W0w super
Thanks ❤️🙏🏻
Spr
Thanks ❤️
It should be prepared, but prior to that your style is good and hence the curry made as suggested by you, will undoubtedly be good only. Thanks for your video.
Ok Thanks 🙏♥️
സൂപ്പർ 👌👌👌
Thanks ❤️
Super
Thanks ❤️🙏🏻
Thanks.
Thanks ❤️🙏🏻
Nalla erivalle edhu , gallstones ollavarkku kazhikkaamo
എരിവ് കുറച്ച് ചേർത്താ മതി. നന്ദി
Nice curry. ....super bro
Thanks ❤️🙏🏻
Super 👍
Thanks ♥️🙏
നന്നായിട്ടുണ്ട്👍🏻
ഇപ്പോൾ കാണാറില്ലല്ലോ കുക്കിംഗ് ചാനൽ നിർത്തിയോ🤔
എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും വീഡിയോ ഇടുന്നുണ്ട്. ചാനലിൽ കയറി നോക്കൂ .നന്ദി
@@prathapsfoodtv6643 നോട്ടിഫിക്കേഷൻസ് വരാറുണ്ട് ഇപ്പോൾ ഇല്ല
Sir achinga payar nte ila thoran kanikamo.
Sure. Thanks ❤️🙏🏻
ishtallaayirunnu.... ini ithupole undakkinokkanam... 👌👌👌
Thanks ❤️🙏🏻
Excellent dish. I love this dish
Thanks
Thanks ❤️🙏🏻
I tried it today.. It was really tasty... Didn't get the raw smell of raddish at all....
Ok Thanks ♥️🙏
Radish ethuvare kazhichittilla enthu thanne aayalum njaan prepare cheyyum
Thanks ❤️🙏🏻
👌👌😊😊
Thanks ❤️🙏🏻
Njan mullagi kondu onnum undakkiyittilla. Eni njan undakkum
Thanks ❤️🙏🏻
ഫസ്റ്റ് ഞാൻ
Thanks ❤️🙏🏻
👌👌👌👌
Thanks ❤️🙏🏻
👌👌🌹🌹
Thanks ❤️🙏🏻
I ate radish in salads. Will surely try this curry 👍
ഇത് വരെ radish കഴിച്ചിട്ടില്ല, കാരണഠ അതിന്റെ മണഠ തീരെ പിടിക്കുന്നില്ല
നന്നായി എണ്ണയിൽ മൂപ്പിച്ചാൽ മണം ഉണ്ടാവില്ല. നന്ദി❤️🙏
നാളെ ഉണ്ടാക്കി നോക്കാം.മുള്ളങ്കി കിട്ടിയിട്ടുണ്ട്. എങ്ങനെ ഉണ്ടാക്കും അറിയില്ല അത് കൊണ്ട് നോക്കിയതാ 😊
Ok. Thank you 😊
👍👏👏👏👏👏🙏
Thanks ❤️🙏🏻
👍 🙏❤️
Thanks ❤️🙏🏻
ഇങ്ങനെ കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു
അല്ലെങ്കിൽ ഇത് ഇഷ്ടം ഉള്ളതല്ല.
Thanks ❤️🙏🏻
Anna jnan uddakki ithu
Very tasty (uttarpradesh)
Thanks 👍❤️🙏🏻 വളരെ സന്തോഷം
Njn ഇതു ഉണ്ടാക്കി.. Gravy നന്നായിരുന്നു പക്ഷെ raddish pieces ഭയങ്കര ചവർപ്പ് ആയിരുന്നു..
Radish എല്ലാവർക്കും ഇഷ്ടപെടില്ല . നന്ദി
ഇപ്പോൾ കാണുന്നില്ലാലോ
ഒന്നിടവിട്ട ദിവസങ്ങളിൽ എന്നും വരുന്നുണ്ട്. ചാനൽ സർച്ച് ചെയ്യാവോ.നന്ദി
ഇത് അറിയില്ലായിരുന്നു സാമ്പാർ ഉണ്ടാക്കുമ്പോൾ ഇടാറുണ്ട്
Ok thanks ❤️🙏🏻
Radish enikku eshttamillathondu kanillattoo, Sorry
It's ok. Thanks ❤️🙏🏻