1 മണിക്കൂറിൽ 3 തരം കറികളുമായ് ഒരു ഉച്ച ഊണ്/Dinner recipes

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ചാറ് കറി :-
    തക്കാളി - 3 എണ്ണം
    സവാള - 1 എണ്ണം
    പച്ചമുളക് - 4 എണ്ണം
    മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
    മുളക് പൊടി - ഒന്നര ടീസ്പൂൺ
    തേങ്ങ - 1 കപ്പ്
    ചെറിയ ഉള്ളി - 3 എണ്ണം
    താളിക്കാൻ :-
    വെളിച്ചെണ്ണ - 2 tsp
    കടുക് അര ടീസ്പൂൺ
    വറ്റൽമുളക് - 2 എണ്ണം
    ചുവന്നുള്ളി -3 - 4 എണ്ണം
    കറിവേപ്പില, ഉപ്പ്, വെള്ളം ഇവ ആവശ്യത്തിന്
    പൊതിയൻ :-
    ഏത്തക്കായ - 2 എണ്ണം
    ചേമ്പ് - 2 എണ്ണം
    തേങ്ങ - 1 കപ്പ്
    പച്ചമുളക് - 4 - 6 എണ്ണം
    ജീരകം - കാൽ ടീസ്പൂൺ
    ചെറിയ ഉള്ളി - 4-5 എണ്ണം
    മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
    വെളിച്ചെണ്ണ - 2 tsp
    കറിവേപ്പില
    ഉപ്പ്, വെള്ളം ഇവ പാകത്തിന്
    മെഴുക്ക് പുരട്ടി
    ഉരുളക്കിഴങ്ങ്- 3 medium
    ചുവന്നുള്ളി -5 nos
    വെളുത്തുള്ളി -4 nos
    വറ്റൽമുളക്-4 nos
    മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
    വെളിച്ചെണ്ണ - 2 tsp
    കടുക് - അര ടീസ്പൂൺ
    കറിവേപ്പില, ഉപ്പ് ഇവ പാകത്തിന്
    #prathapsfoodtv #dinner #recipes

ความคิดเห็น • 245