അവർ അവരുടെ മീറ്ററിൽ കാണുന്ന രീതിയിൽ ഉപയോഗിച്ച വൈദ്യുതിയുടെ ബിൽ കൃത്യമായി അടക്കുക എന്നത് ഞാനടക്കം കേരളത്തിലെ അന്തസ്സുള്ള എല്ലാ ഉപഭോക്താക്കളുടേയും ബാധ്യതയും ഉത്തരവാദിത്തവുമാണ്. ശരിയല്ലേ..
മണ്ടൻമാർക്ക് എന്ത് ഊളത്തരങ്ങളും വിളിച്ചു പറയാം ചങ്ങാതീ... വൈദ്യുതിയുടെ അധിക ഉപഭോഗം കാരണം എല്ലാവർക്കും ഇപ്രാവശ്യം അധികം തുകയുടെ ബില്ല് വന്നിട്ടുണ്ട് എന്നത് യാഥാർത്ഥ്യം... പക്ഷെ അത് എല്ലാവരും അധികം യൂണിറ്റുകൾ വൈദ്യുതി ഉപയോഗിച്ചത് കൊണ്ടാണ്. ഇവിടെ കുരു പൊട്ടിക്കുന്ന ഒറ്റ ഒരുത്തനും അവർ മുമ്പ് കുറവ് ബില്ലേ അടിച്ചിരുന്നു ള്ളൂ എന്ന് പറയുമ്പോഴും ആ സമയത്തെ ഉപഭോഗ യൂണിറ്റുകൾ എത്രയായിരുന്നു എന്നും ഇപ്പോൾ കൂടിയ തുകക്കുള്ള ബില്ല് കിട്ടിയപ്പോൾ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ എത്ര യൂണിറ്റുകൾ അധികം ഉപയോഗിച്ചു എന്ന് അവർ മനസ്സിലാക്കുന്നില്ല പറയുന്നില്ല. കൂടുതൽ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് കൂടുതൽ ബില്ല് വന്നാൽ അതിന് Kseb യുടെ നെഞ്ചത്ത് കയറിയിട്ടെന്ത് കാര്യം.. Kseb ഉപഭോഗയൂണിറ്റുകൾക്ക് അനുസരിച്ച് അല്ലാതെ ആധികമായി പണം കൊള്ളയടിച്ചു എന്ന് പറയുന്ന ഊളകൾ ഏതെങ്കിലും ബില്ല് കാണിച്ച് അതിലെ വൈദ്യുതിയുടെ ഉപഭോഗം കാണിച്ചു കണക്ക് കൂട്ടി എത്ര പണം അന്യായമായി ആധികം ഈടാക്കി എന്ന് തെളിയിക്കാമോ... അതല്ലേ ഹീറോയിസം ... ? അതല്ലേ അന്തസ്സ്.... ? അതല്ലേ ആണത്തം.... ? ഓ ആണത്തം ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണല്ലോ അല്ലേ.. ശെടാ... എവിടുന്നു കുറ്റീം പറിച്ച് വരുന്നു ഇതുമാതിരി വെളിവും ബോധവും ഇല്ലാത്ത ഊളകൾ. കഷ്ടം
@@jjk3240 യൂണിറ്റിന് നിശ്ചിത തുക ആയാൽ ബില്ലിംഗ് ഇന്റർവെൽ അപ്രസക്തം ആകും. മറ്റ് ഫിക്സഡ് ചാർജുകൾ ബില്ലിംഗ് ദിവസങ്ങൾക്ക് ആനുപാതികമായി ഡിവൈഡ് ആക്കിയാൽ മതി. ബില്ലിംഗ് സ്ലാബ് ആണ് ഇവിടെ വില്ലൻ.
നിറുത്താന്‍ പറ്റില്ല.ദിവസം 4യുണിറ്റ് വിതം മര്യാദയ്ക്കു് ഉപയോഗിച്ചാല്‍ 60×4=240യൂണിറ്റിന് ഇളവ് കിട്ടും.അര മണിക്കൂര്‍ AC ഉപയോഗിച്ച് 1യുണിറ്റ് വീതം ഉപയോഗിക്കുന്ന സുഖിമാന്‍മാര്‍ കൂടുതല്‍ കാശ് കൊടുക്കട്ടെ

@@prasanths2386 ആളില്ലാത്ത എന്റെ വീട്ടിൽ 7400 വന്നു. ഇതെങ്ങനെ വന്നു saku. ചോദിച്ചപ്പോ ഇതിപ്പോ അടക്കണം നെക്സ്റ്റ് month മുതൽ അതിന്ന് കുറച്ചോളാം എന്ന്.എനിക്ക് മാത്രമല്ല എനിക്കറിയാവുന്ന പലർക്കും ഇത് തന്നെ അവസ്ഥ. സർക്കാർ ഇതിലും പേതം കാക്കാൻ പോകുന്നതാകും...
@@prasanthks5930 നിങ്ങൾ യഥാർത്ഥ ഉപഭോഗം റീഡിംഗ് kseb ബോധ്യപ്പെടുത്തി പരാതി കൊടുക്കുക പരാതി ന്യായമാണെങ്കിൽ നീതി കിട്ടും.... Kseb യിൽ നിന്നും കിട്ടിിയില്ലെങ്കിൽ ചെയർമാന് നേരിട്ടോ സർക്കാറിനോ പരാതി കൊടുക്കുക
നമസ്കാരം സർ ഈ വെള്ളാന ബോർഡ് പിരിച്ച് വിട്ട് ഒരു സാദാ ഡിപ്പാർട്ട് മെൻ്റോ, അല്ലെങ്കിൽ കമ്പനിയോ ആക്കണം. ശമ്പളം സാധാരണ പോലെ ആക്കണം അധികം ഉള്ളവരെ vrs കൊടുത്ത് വിടണം
Ayallude bp kudeyathalla. Edhellam welplanned annu. ee problem varum ennum ayallude methu pongala edum ennum aareyam.adhukondu oru bp drama athrathanne
എൻ്റെ ഫ്രണ്ടിനോണ്ട് ചോദിച്ചു മറുനാടൻ news കണ്ടിരുന്നോ എന്ന്, അപ്പോൾ അയാൾ പറഞ്ഞു അതൊന്നും കാണരുത് അയാൾക്ക് ഭ്രാന്ത് ആണന്ന്. ഞാൻ പറഞ്ഞു ചില ഭ്രാന്തൻമാർ സത്യം വിളിച്ചു പറയും ശ്രദ്ധിക്കണം... അദ്ദേഹം പിനെ ഒന്നും മിണ്ടിയില്ല😄😄
KSEB യെ കുറ്റം പറയുമ്പോൾ ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ TATA പവറും അദാനിയും റിലയൻസും യുണിറ്റിന് എത്ര രൂപയ്ക്ക് ആണ് വൈദുതി വിലക്കുന്നത് എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.
മണ്ടൻമാർക്ക് എന്ത് ഊളത്തരങ്ങളും വിളിച്ചു പറയാം ചങ്ങാതീ... വൈദ്യുതിയുടെ അധിക ഉപഭോഗം കാരണം എല്ലാവർക്കും ഇപ്രാവശ്യം അധികം തുകയുടെ ബില്ല് വന്നിട്ടുണ്ട് എന്നത് യാഥാർത്ഥ്യം... പക്ഷെ അത് എല്ലാവരും അധികം യൂണിറ്റുകൾ വൈദ്യുതി ഉപയോഗിച്ചത് കൊണ്ടാണ്. ഇവിടെ കുരു പൊട്ടിക്കുന്ന ഒറ്റ ഒരുത്തനും അവർ മുമ്പ് കുറവ് ബില്ലേ അടിച്ചിരുന്നു ള്ളൂ എന്ന് പറയുമ്പോഴും ആ സമയത്തെ ഉപഭോഗ യൂണിറ്റുകൾ എത്രയായിരുന്നു എന്നും ഇപ്പോൾ കൂടിയ തുകക്കുള്ള ബില്ല് കിട്ടിയപ്പോൾ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ എത്ര യൂണിറ്റുകൾ അധികം ഉപയോഗിച്ചു എന്ന് അവർ മനസ്സിലാക്കുന്നില്ല പറയുന്നില്ല. കൂടുതൽ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് കൂടുതൽ ബില്ല് വന്നാൽ അതിന് Kseb യുടെ നെഞ്ചത്ത് കയറിയിട്ടെന്ത് കാര്യം.. Kseb ഉപഭോഗയൂണിറ്റുകൾക്ക് അനുസരിച്ച് അല്ലാതെ ആധികമായി പണം കൊള്ളയടിച്ചു എന്ന് പറയുന്ന ഊളകൾ ഏതെങ്കിലും ബില്ല് കാണിച്ച് അതിലെ വൈദ്യുതിയുടെ ഉപഭോഗം കാണിച്ചു കണക്ക് കൂട്ടി എത്ര പണം അന്യായമായി ആധികം ഈടാക്കി എന്ന് തെളിയിക്കാമോ... അതല്ലേ ഹീറോയിസം ... ? അതല്ലേ അന്തസ്സ്.... ? അതല്ലേ ആണത്തം.... ? ഓ ആണത്തം ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണല്ലോ അല്ലേ.. ശെടാ... എവിടുന്നു കുറ്റീം പറിച്ച് വരുന്നു ഇതുമാതിരി വെളിവും ബോധവും ഇല്ലാത്ത ഊളകൾ. കഷ്ടം
public is with marunadan sir shajansir.athu correct.truthful and faith ful channel reporting.injustice intolerance.thnk u sir for supporting pavapetta pothu janam
Kseb യുടെ retd എഞ്ചിനീയർ എന്റെ സുഹൃത്ത് പറഞ്ഞത് മിനിമം ചാർജ് മാത്രം അവർക്കു അടച്ചാൽ മതി, ന്യായീകരണം. ട്രാൻസ്‌പോർട് ബസിൽ സ്റ്റാഫിന് ഫ്രീ യാത്ര അല്ലേ എന്ന്..
Ore oru cheriya kaaryam chaithaal mathi. Oru petition ezhuthi Ningalude Panchayatile ellaa veettukaarudeyum Kai oppum vaangichu Chief Justice, Kerala High Courtileku ayachu kodukkuka. Athil oru vaachakam koodi cherkanam: "Ee Petition oru PIL aakki edukkaan taatparyam" ennu. Chaithu nokku.
സർ എന്റെപേര് മധു രണ്ടു മാസം മുമ്പ് എനിക്ക് ഒരു മെസ്സേജ് വന്നു രണ്ടായിരത്തി അറുന്നൂറ്റി നാല്പത്തൊന്ന് രൂപ ബില്ല് അടക്കാൻ ജാൻ ഓൺലൈൻ ആയി അടച്ചു. രണ്ടു ദിവസം മുബ് എനിക്ക് റീഡിങ് ബിൽ വന്നു 8960.00രൂപ .അതായത് മൊത്തം 11000 00ത്തിനു മുകളിൽ . Kseb യിൽ വിളച്ചപ്പോ നാലു മാസത്തെ ബിൽ ആണ് എന്ന് പറഞ്ഞു.1600.00ൽ കൂടുതൽ ഇതുവരെ ബിൽ വന്നട്ടില്ല. ഇതിലും ഭേദം ഡാം പൊട്ടുന്നതാണ് .
എന്റെ വീട്ടിൽ കറന്റ് ബിൽ വന്നില്ല വരാൻ ആവുന്നേ ഉള്ളു. എന്റെ കൂലി പണിക്കാരനും മദ്യപാനിയും ആയ പാപ്പന്റെ വീട്ടിൽ 1000 രൂപയിൽ താഴേ വരുന്ന സ്ഥാനത്ത് ഈ പ്രാവശ്യം 2500 രൂപ. പണി ഇല്ലാത്ത ഈ സമയത്ത് ഞങൾ ഒക്കെ സഹായിച്ചിട്ടാണ് അവർ ഇപ്പോൾ ഭക്ഷണം കഴിച്ചു പോവുന്നത് തന്നെ. അവർ ലൈറ്റും ഫാനും ടീവി യും അതികം ഉപയോഗിച്ചിട്ട് ഉണ്ടാവും എന്നാലും വർധനക്ക് ഒരു പരിധി ഇല്ലേ. എന്തൊരു കൊള്ള.
മറുനാടന് അഭിനന്ദനങ്ങൾ. ലോക്ക് ഡൗൺ കാലത്ത് സാധാരണ ജനങ്ങൾ വേലയും കൂലിയും ശമ്പളവുമില്ലാതെ കഷ്ടപ്പെടുമ്പോൾ കെഎസ്ഇബിയുടെ കൊള്ള തുറന്ന് പറഞ്ഞതിൽ സന്തോഷം. എന്നാൽ പത്ത് ദിവസത്തോളം ആയി വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയെ കുറിച്ച് ഇതുപോലെ സംസാരിക്കാൻ നട്ടെല്ലിന് ഉറപ്പുണ്ടോ?
വിൽകാത്ത ലോട്ടറിയുടെ നമ്പർ കാണിച്ചു പറ്റിക്കുന്നതുപോലെ . എടുക്കാത്ത കറണ്ടിന്റെ പണം വാങ്ങി പറ്റിക്കുന്നു . ഇതെന്തു ഭരണം . ഇനി റോഡേ നടന്നാൽ പോക്കറ്റ് അടിക്കും സൂക്ഷിക്കുക സ്പ്ലെ രണ്ട് വശത്തു നിന്നും .
കറന്റ് ബിൽ കൂടി എന്ന് പറയുന്നതല്ലാതെ എത്ര യൂണിറ്റ് 4 മാസം കൊണ്ട് ഉപയോഗിച്ചു എന്ന് ആരും പറയുന്നില്ല.. ശരാശരി ഉപയോഗത്തെക്കാൾ എത്ര യൂണിറ്റ് കൂടി? കൂടുതൽ ഉപയോഗിച്ചാൽ കൂടുതൽ ബിൽ വരില്ലേ. ലോക്ക് ഡൗണിൽ വേനൽക്കാലം കൂടി ആയിരുന്നു എന്നുള്ള കാര്യം മറന്നോ? മറുനാടന്റെ മൂഢ പ്രചരണം കേട്ടോളുക.. പക്ഷെ അതാണ് സത്യം എന്ന് മാത്രം പറയരുത്.. താരിഫ് സ്ലാബുകൾ അറിയാവുന്നവർ മാന്വൽ ആയി കണക്കു കൂട്ടി നോക്കുക..
Sr താങ്കളുടെ മുൻപത്തെ ചില വാർത്തകളോട് എനിക്ക് അനുകൂലിക്കാൻ മാനസികമായി സാധിച്ചിരുന്നില്ല എന്നാൽ സാർ ഇപ്പോൾ പറയുന്ന കാര്യത്തിൽ ഞാൻ 100% യോജിക്കുന്നു 👍👍എന്തെന്നാൽ ഞാനും കെ എസ് ഇ ബി യുടെ ഒരു ഇരയാണ് എനിക്കും വന്നു എട്ടിൻറെ പണി അതായത് ഡോർ ലോക്ക് എന്ന കെ എസ് ഇ ബിയുടെ എട്ടിൻറെ പണി അതായത് ഒരു മതിലോ ഗേറ്റ് ഒന്നും ഇല്ലാത്ത എൻറെ വീട്ടിൽ ഈ അവസ്ഥയിൽ അവർ ഓഫീസിൽ ഇരുന്ന് അടിച്ചു ഡോർ ലോക്ക് അന്വേഷിക്കാൻ വേണ്ടി കെഎസ്ഇബി ലോട്ട് വിളിച്ചപ്പോൾ അവർ പറഞ്ഞ മറുപടി നിങ്ങൾ ഗെയ്റ്റ് ലോക്ക് ചെയ്തു എവിടെയെങ്കിലും പോയിട്ടുണ്ടാകും റീഡിങ് വന്ന സമയത്ത് അതാണ് ഇങ്ങനെ വരാൻ കാരണം എന്നാണ് ഫോണെടുത്ത് ആൾ എന്നോട് പറഞ്ഞത് ഇതിൽനിന്ന് എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത് പിന്നെ എനിക്ക് മറ്റൊരു സംശയം വീട്ടിൽ റീഡിങ് എടുത്ത് ഡോർ ലോക്ക് എന്ന് എഴുതിയ ആ മഹാ ത്യാഗി ക്ക് മീറ്റർ റീഡിങ് ചാർജ് കിട്ടുകഇല്ലേ ????ഇത് സാറിന് അറിയുമെങ്കിൽ ഒന്ന് പറഞ്ഞ് തരാമോ കെഎസ്ഇബി ക്കെതിരെയുള്ള സാറിൻറെ ഈ നിലപാടിന് കട്ട സപ്പോർട്ട്💪💪💪💪
This is one way ticket....they know that we can't survive on current circumstances without electricity....they will disconnect and later we will be forced to pay the bill unless thrre is a unified action from the crowd
ഒരുപാട് പേർ ഈ ആരോപണം ലൈക് ചെയ്യുന്നുണ്ടല്ലോ. ഇപ്പറയുന്ന രീതിയിൽ അമിതമായി ബിൽ ചെയ്യപ്പെട്ട ഒരാൾക്കെങ്കിലും അയാളുടെ ബിൽ നമ്പറും കണ്സ്യൂമർ നമ്പറും തരാമോ. ബിൽ കൂടിയതിന്റെ വഴിയെങ്ങനെയെന്ന ഞാൻ പറഞ്ഞുതരാം.
ഹായ്, സാജൻ സർ. നമസ്കാരം. കെ എസ് ഇ ബി കാട്ടുകൊള്ളക്കെതിരെ പ്രതികരിച്ച മറുനാടനോടൊപ്പം ജനങ്ങൾ ഒറ്റക്കെട്ടായി ഓപ്പമുണ്ടാകും. സ്ലാബ് ബില്ല് കാണിച്ചുള്ള തട്ടിപ്പ്. നമുക്ക് സ്ലാബ് വേണ്ടാ . മാസം മീറ്റർ റീഡിങ് അനുസരിച്ചുള്ള ബില്ല് മതി. എന്റെ ബില്ലുമായി കെ എസ് ഇ ബി ഓഫീസിൽ പോയപ്പോൾ അടുത്ത മാസം ബില്ല് കുറവായിരിക്കും . എന്നാണ് മറുപടി പറഞ്ഞത്. കെ എസ് ഇ ബി ക്കെതിരെ പ്രതികരിക്കുക.
മറുനാടൻ മലയാളിയോട് ഒരു റിക്വസ്റ്റ് ഉണ്ട്, നാട്ടിൽ പല സ്ഥലത്തും നെറ്റ്‌വർക്ക് ശരിയായിട്ട് കിട്ടുന്നില്ല, 1, 1.5, 2.gb ഡെയിലി എന്ന് പറഞ്ഞു നമ്മൾ പൈസ കൊടുക്കും പക്ഷെ പലപ്പോഴും ശരിയായിട്ട് ഉപയോഗിക്കാൻ കിട്ടുകയില്ല, 28ദിവസം ആകുമ്പോൾ തീരുകയും ചെയ്യും,, ഒന്നുകിൽ 1.5 gb*30=45gb ഉപയോഗിച്ച് ശേഷം date തിരുന്ന രീതിയിൽ ആക്കുക, ഇവരുടെ പൈസ മേടിച്ചിട്ട് ഡാറ്റ ശരിയായി തരാത്ത രീതി അവസാനിപ്പിക്കുക, ഡാറ്റ, ഓൺലൈൻ ക്ലാസ്സ് ഉള്ളത് കൊണ്ടാണ് ഈ റിക്വസ്റ്റ്
Shajan sir, Super!! നാണംകെട്ട വേഷംകെട്ടുകാരന്മാർ ഉളുപ്പില്ലാതെ സാധാരണ കാരൻഡ് പിച്ചചെട്ടിയിൽ കൈയിട്ടു വാരി വലിച്ചു തിന്നിട്ടു ടീവിയിൽ വന്നുള്ള വേഷകെട്ടു കണ്ടില്ലേ എന്നു ദൈവത്തോടെങ്കിലും ചോദിക്കാമല്ലോ!! കേവലം ഒരു ചായക്കടയിലെ കണക്കപ്പിള്ളയുടെ ജോലിചെയ്യുന്നവരുടെ അളവുകോൽ ഇല്ലാത്തവന്മാർ ലക്ഷങ്ങൾ വാങ്ങുന്നു!! ഇത്തരത്തിൽ വെട്ടിപ്പ് നടത്തിയാലല്ലേ ചാമ്പളം കൊടുക്കാൻ പറ്റൂ!!
1)കറന്റ് ബിൽ കൂടിയോ? കൂടി.2)ഉപയോഗത്തിന് അനുസരിച്ചാണോ കൂടിയത്? അല്ല.രണ്ടും മൂന്നും മടങ്ങ് കൂടി. KSEB എന്ത് ഞായികരണം പറഞ്ഞിട്ടും എന്താ കാര്യം. ഉപഭോക്താവിന് അനുഭവപ്പെട്ട കാര്യം പുസ്തകങ്ങളിലെ ടെക്നിക്കൽ ടെർമ്സ് പറഞ്ഞു ഞായികരിച്ചാൽ ഇല്ലാതാവുമോ.
Mr.Shajan, താങ്കൾ പറഞ്ഞത് മുന്നൂറ് ശതമാനം ശരിയാണ്. ആ നാറിയ ബോർഡ് ജനം തല്ലിപ്പൊളിക്കുന്ന കാലം വിദൂരമല്ല. എന്റെ വീട്ടിൽ ഏതോ ആക്റി കടയിൽ നിന്നും വലിച്ചെറിഞ്ഞ ഒരു മീറ്റർ വച്ച് ഒരു 9000 രൂപയിലധികം അവർ തിന്നു. ഞാൻ കേരളത്തിനു പുറത്ത് ജോലി ചെയ്യുന്നതുകൊണ്ട് വ്റിത്തികെട്ടവൻമാർ തത്കാലം രക്ഷപെട്ടു.അല്ലെങ്കിൽ കഴുതകളെ ഞാൻ കോടതിയിൽ കയറ്റി പൊരിച്ചേനേ .ഈ നാറിയ ഓഫീസിൽ വളരെക്കുറച്ച് ആളുകൾ നല്ലവരുണ്ട്. ജനം അടി തുടങ്ങുമ്പോൾ ഈ പാവങ്ങൾ ഇടയിൽ പെട്ട് പോകും. നല്ല ഉദ്യോഗസ്ഥർ ക്ഷമിക്കുക. ജനവഞ്ജകരേ ഒരു ദിവസം വരും.നീയൊക്കെ ഉത്തരം പറയേണ്ടി വരും. ജൂലിയസ് സീസർ നാടകത്തിന്റെ അവസാന രംഗം മറക്കണ്ട.
ഈ ഗതികെട്ട വകുപ്പ് നന്നാകത്തിന്റെ കാരണം ജനങ്ങളുടെ പ്രാക്ക് ആണ് .ഉദ്യോഗസ്ഥന്മാർക്കെല്ലാം ഒടുക്കത്തെ ശബളം .കിട്ടുന്നത് മുഴുന് ഇവർ ദുർത്തടിക്കുകയാണ്എന്നിട്ട് എല്ലാം പാവം ജനങ്ങളുടെ തലയിൽ വെച്ചു കെട്ടും
ഞാൻ സാധാരണ ഉപയോഗിക്കാറ് 450 യൂണിറ്റ് വൈദ്യുതിയാണ് എനിക്ക് 1300 രൂപയാണ് വരാറ്' ഈ 2 മാസം 452 യൂണിറ്റാണ് ഉപയോഗിച്ചത് 2600 രൂപ ' എനിക്ക് കാര്യം പിടികിട്ടി വൈദ്യുതി ചാർജ് 1200 കിറ്റ് ചാർജ് 1000 കല്യാണ ചിലവ് 400 മൊത്തം 2600 മുൻപ് യൂണിറ്റിന് 50 പൈസ കൂട്ടിയാൽ പപ്പായത്തണ്ടിൽ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്ന .....മക്കൾ ഇപ്പോൾ വായിൽ പുട്ടും തിരുകി ഇരിപ്പാണ്.
ഇത് ഷാജൻ സ്കറിയ എന്ന വ്യക്തിയുടെ ആവശ്യമല്ല. കേരളത്തിലെ മുഴവൻ കെ എസ് ഇ ബി ഉപഭോക്താക്കളുടെയും ആവശ്യമാണ്.
👍👍
Full support bro
Yes Very Much True
അവർ അവരുടെ മീറ്ററിൽ കാണുന്ന രീതിയിൽ ഉപയോഗിച്ച വൈദ്യുതിയുടെ ബിൽ കൃത്യമായി അടക്കുക എന്നത് ഞാനടക്കം കേരളത്തിലെ അന്തസ്സുള്ള എല്ലാ ഉപഭോക്താക്കളുടേയും ബാധ്യതയും ഉത്തരവാദിത്തവുമാണ്. ശരിയല്ലേ..
Super sir
മറുനാടൻ ധീരധയോടെ മുന്നോട്ട് നമ്മൾ ഉണ്ട് ഒന്നിച്ച്👍👍👍👍👍
അതെ
മണ്ടൻമാർക്ക് എന്ത് ഊളത്തരങ്ങളും വിളിച്ചു പറയാം ചങ്ങാതീ...
വൈദ്യുതിയുടെ അധിക ഉപഭോഗം കാരണം എല്ലാവർക്കും ഇപ്രാവശ്യം അധികം തുകയുടെ ബില്ല് വന്നിട്ടുണ്ട് എന്നത് യാഥാർത്ഥ്യം... പക്ഷെ അത് എല്ലാവരും അധികം യൂണിറ്റുകൾ വൈദ്യുതി ഉപയോഗിച്ചത് കൊണ്ടാണ്. ഇവിടെ കുരു പൊട്ടിക്കുന്ന ഒറ്റ ഒരുത്തനും അവർ മുമ്പ് കുറവ് ബില്ലേ അടിച്ചിരുന്നു ള്ളൂ എന്ന് പറയുമ്പോഴും ആ സമയത്തെ ഉപഭോഗ യൂണിറ്റുകൾ എത്രയായിരുന്നു എന്നും ഇപ്പോൾ കൂടിയ തുകക്കുള്ള ബില്ല് കിട്ടിയപ്പോൾ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ എത്ര യൂണിറ്റുകൾ അധികം ഉപയോഗിച്ചു എന്ന് അവർ മനസ്സിലാക്കുന്നില്ല പറയുന്നില്ല. കൂടുതൽ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് കൂടുതൽ ബില്ല് വന്നാൽ അതിന് Kseb യുടെ നെഞ്ചത്ത് കയറിയിട്ടെന്ത് കാര്യം..
Kseb ഉപഭോഗയൂണിറ്റുകൾക്ക് അനുസരിച്ച് അല്ലാതെ ആധികമായി പണം കൊള്ളയടിച്ചു എന്ന് പറയുന്ന ഊളകൾ ഏതെങ്കിലും ബില്ല് കാണിച്ച് അതിലെ വൈദ്യുതിയുടെ ഉപഭോഗം കാണിച്ചു കണക്ക് കൂട്ടി എത്ര പണം അന്യായമായി ആധികം ഈടാക്കി എന്ന് തെളിയിക്കാമോ... അതല്ലേ ഹീറോയിസം ... ?
അതല്ലേ അന്തസ്സ്.... ?
അതല്ലേ ആണത്തം.... ?
ഓ ആണത്തം ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണല്ലോ അല്ലേ..
ശെടാ... എവിടുന്നു കുറ്റീം പറിച്ച് വരുന്നു ഇതുമാതിരി വെളിവും ബോധവും ഇല്ലാത്ത ഊളകൾ. കഷ്ടം
സാധാരണക്കാർ മറുനാടൻ ചാനൽ സപ്പോർട് ചെയ്യും.. അഭിനന്ദനങ്ങൾ
ഷാജൻ സാറേ നിങ്ങളെക്കൊണ്ടേ ഇങ്ങനെ ഒക്കെയും പറയാൻ പറ്റുകയുള്ളു, അഭിനന്ദനങ്ങൾ
❤️
ആതെ... ഇതുപോലെ മണ്ടത്തരങ്ങൾ... kseb നിരക്ക് തീരുമാനിക്കുന്നത് TRAI ആണെന്ന് പറയുന്നത് പോലുള്ള മണ്ടത്തരങ്ങൾ പറയാൻ... മലനാടൻ ഊളക്ക് മാത്രമേ കഴിയൂ ഹഹഹഹ
ഷാജൻ ചേട്ടാ നിങ്ങൾ തളരരുത് ഈ പ്രശ്നം ഓരോ ജനങ്ങളുടെയും പ്രശ്നമാണ് ഞങ്ങളുമുണ്ട് നിങ്ങടെ കൂടെ കട്ട സപ്പോർട്ട്
സാജൻ സ്കറിയ ....സാധാരണ ജനങ്ങൾക്കു വേണ്ടി മറുനാടൻ മലയാളിയിലൂടെ താങ്കൾ തകർത്തു ... ജനങ്ങളിൽ നിന്നും പ്രതിഷേധം ഉയരട്ടേ..
അഭിനന്ദനങ്ങൾ മി: സാജൻ താങ്കളെപ്പോലെയുള്ള ഒരാളെങ്കിലും മാധ്യമ പ്രവർത്തകർക്കിടയിലുള്ളത് ഒരാശ്വാസമായി തോന്നാറുണ്ട്.നിങ്ങൾക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു .
സ്ലാബിന്റെ പരിപാടി നിർത്തണം. യൂണിറ്റിന് നിശ്ചിത തുക ആക്കണം. എല്ലാ ഉടയിപ്പും അതിലാണ് ഉള്ളത്. ജനങ്ങൾ സംഘടിച്ച് ഇതിനെതിരെ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യണം.
Also gov. Should introduce monthly meter reading.
@@jjk3240 യൂണിറ്റിന് നിശ്ചിത തുക ആയാൽ ബില്ലിംഗ് ഇന്റർവെൽ അപ്രസക്തം ആകും. മറ്റ് ഫിക്സഡ് ചാർജുകൾ ബില്ലിംഗ് ദിവസങ്ങൾക്ക് ആനുപാതികമായി ഡിവൈഡ് ആക്കിയാൽ മതി. ബില്ലിംഗ് സ്ലാബ് ആണ് ഇവിടെ വില്ലൻ.
Very true... support marunadan for all his endeavors
നിറുത്താന്‍ പറ്റില്ല.ദിവസം 4യുണിറ്റ് വിതം മര്യാദയ്ക്കു് ഉപയോഗിച്ചാല്‍ 60×4=240യൂണിറ്റിന് ഇളവ് കിട്ടും.അര മണിക്കൂര്‍ AC ഉപയോഗിച്ച് 1യുണിറ്റ് വീതം ഉപയോഗിക്കുന്ന സുഖിമാന്‍മാര്‍ കൂടുതല്‍ കാശ് കൊടുക്കട്ടെ
File a petition .we will support
താങ്കളാണ് ആദ്യം കെസ് എമ്പോക്കി ബിയെ ആദ്യം ചോദ്യം ചെയ്തത് പിന്നീട് മറ്റുള്ള മാധ്യമങ്ങളും നേരോടെ നിർഭയം നിരന്തരം മറുനാടൻ..
Full support bro
Sathiyam
മറുനാട്ടാനിനക്ക് സാമാന്യ ബുദ്ധിയില്ല. ഒരു താടി വെച്ച് എന്തോ പറയുന്നു
Thank you sir
മണ്ടൻമാർക്ക് എന്ത് ഊളത്തരങ്ങളും വിളിച്ചു പറയാം ചങ്ങാതീ...
വൈദ്യുതിയുടെ അധിക ഉപഭോഗം കാരണം എല്ലാവർക്കും ഇപ്രാവശ്യം അധികം തുകയുടെ ബില്ല് വന്നിട്ടുണ്ട് എന്നത് യാഥാർത്ഥ്യം... പക്ഷെ അത് എല്ലാവരും അധികം യൂണിറ്റുകൾ വൈദ്യുതി ഉപയോഗിച്ചത് കൊണ്ടാണ്. ഇവിടെ കുരു പൊട്ടിക്കുന്ന ഒറ്റ ഒരുത്തനും അവർ മുമ്പ് കുറവ് ബില്ലേ അടിച്ചിരുന്നു ള്ളൂ എന്ന് പറയുമ്പോഴും ആ സമയത്തെ ഉപഭോഗ യൂണിറ്റുകൾ എത്രയായിരുന്നു എന്നും ഇപ്പോൾ കൂടിയ തുകക്കുള്ള ബില്ല് കിട്ടിയപ്പോൾ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ എത്ര യൂണിറ്റുകൾ അധികം ഉപയോഗിച്ചു എന്ന് അവർ മനസ്സിലാക്കുന്നില്ല പറയുന്നില്ല. കൂടുതൽ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് കൂടുതൽ ബില്ല് വന്നാൽ അതിന് Kseb യുടെ നെഞ്ചത്ത് കയറിയിട്ടെന്ത് കാര്യം..
Kseb ഉപഭോഗയൂണിറ്റുകൾക്ക് അനുസരിച്ച് അല്ലാതെ ആധികമായി പണം കൊള്ളയടിച്ചു എന്ന് പറയുന്ന ഊളകൾ ഏതെങ്കിലും ബില്ല് കാണിച്ച് അതിലെ വൈദ്യുതിയുടെ ഉപഭോഗം കാണിച്ചു കണക്ക് കൂട്ടി എത്ര പണം അന്യായമായി ആധികം ഈടാക്കി എന്ന് തെളിയിക്കാമോ... അതല്ലേ ഹീറോയിസം ... ?
അതല്ലേ അന്തസ്സ്.... ?
അതല്ലേ ആണത്തം.... ?
ഓ ആണത്തം ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണല്ലോ അല്ലേ..
ശെടാ... എവിടുന്നു കുറ്റീം പറിച്ച് വരുന്നു ഇതുമാതിരി വെളിവും ബോധവും ഇല്ലാത്ത ഊളകൾ. കഷ്ടം
അരിയും തിന്ന് അശാരിച്ചിയേയും കടിച്ച് എന്നിട്ടും K S E B ക്ക് ആണ് മുറുമുറുപ്പ് ....
കൊള്ളക്കാരും കള്ളന്മാരുടെയും ഭരണത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടി വരും.
ഉഷാർ ഇങ്ങനെ തന്നെ മുന്നോട്ടു പോണം congragulation
ഏഷ്യാനെറ്റ്‌ലുടെ ഷോക്കടിച്ചു മണിയൻ പിള്ളരാജു ചേട്ടൻ പറഞ്ഞു, 7000 വരുന്നത് 42000 ആയി., ഇനി പലരും പറയാൻ തുടങ്ങി..
ഒരു രൂപ കുറയാതെ പിള്ള കാശടയ്ക്കും,.2 AC ആ ചോാാട്ടന്‍ ഇഷ്ടംപോലെ ഉപയോഗിച്ചെങ്കില്‍...
@@prasanths2386 ആളില്ലാത്ത എന്റെ വീട്ടിൽ 7400 വന്നു. ഇതെങ്ങനെ വന്നു saku. ചോദിച്ചപ്പോ ഇതിപ്പോ അടക്കണം നെക്സ്റ്റ് month മുതൽ അതിന്ന് കുറച്ചോളാം എന്ന്.എനിക്ക് മാത്രമല്ല എനിക്കറിയാവുന്ന പലർക്കും ഇത് തന്നെ അവസ്ഥ. സർക്കാർ ഇതിലും പേതം കാക്കാൻ പോകുന്നതാകും...
@@prasanthks5930
നിങ്ങൾ യഥാർത്ഥ ഉപഭോഗം റീഡിംഗ് kseb ബോധ്യപ്പെടുത്തി പരാതി കൊടുക്കുക പരാതി ന്യായമാണെങ്കിൽ നീതി കിട്ടും....
Kseb യിൽ നിന്നും കിട്ടിിയില്ലെങ്കിൽ ചെയർമാന് നേരിട്ടോ സർക്കാറിനോ പരാതി കൊടുക്കുക
പാവങ്ങളുടെ ശബ്ദമായ മറുനാടന് അഭിനന്ദനങ്ങൾ!
ഈ വെള്ളാനയെ നിലക്കുനിർത്തണം kseb 100% privatise ചെയ്യണം
KSEB ഉദ്യോഗസ്ഥരുടെതും, എ.കെ.ജി സെൻ്ററുകളുടെതും കൊറോണ കാലത്തെ ബിൽ തുക ഞങ്ങളും ഒന്ന് കണ്ടോട്ടെ
Big salute sir.... ഈ ചാനലിലാണ് ആദ്യം പുറത്ത് വിട്ടത്
ഇടുക്കിയിൽ രണ്ടു ലൈറ്റും ഒരു ടിവി യും ഉപയോഗിക്കുന്ന വീടിന് 11500/- ബില്ല്... പാവം വീട്ടമ്മ....
കേസ് കൊടുത്തില്ലെ
ആർക്ക് കേസ് കൊടുക്കും
ചേട്ടാ ചിലപ്പോൾ earth ആയതായിരിക്കാം
വിടുവായത്തം പറയാതെടോ...
എന്തെങ്കിലും തെളിവുനൽകാമൊ? 2ലൈറ്റ് മാത്രം പോലും...
സാർ അഭിനന്ദനങ്ങൾ,,,,
ഇങ്ങനെ പ്രധിഷേധിക്കണം
വളരെ നന്ദി. 👍👍👍👍
നമസ്കാരം സർ ഈ വെള്ളാന ബോർഡ് പിരിച്ച് വിട്ട് ഒരു സാദാ ഡിപ്പാർട്ട് മെൻ്റോ, അല്ലെങ്കിൽ കമ്പനിയോ ആക്കണം. ശമ്പളം സാധാരണ പോലെ ആക്കണം അധികം ഉള്ളവരെ vrs കൊടുത്ത് വിടണം
മണി ആശാൻ പോലും സ്വന്തം വില്ല് കണ്ടു vp കൂടി ആശുപത്രിയിൽ ആണ്
Haaaaa haaa
അതിന് മണിആശാന് ബില്ല് വായിയ്ക്കൻ അറിയാമോ🤣
athu polichu..
Ayallude bp kudeyathalla. Edhellam welplanned annu. ee problem varum ennum ayallude methu pongala edum ennum aareyam.adhukondu oru bp drama athrathanne
😂😂
ന്യൂന പക്ഷ വിഭാഗങ്ങൾക്ക് ബില്ലിൽ ഒരു 80 ശതമാനം കിഴിവ് കൊടുത്താൽ തീരുന്ന പ്രശ്നമേ ഉളളൂ.
😀😀😀😀
mentel
eni current bill kudiye bakki ulluu....,sambathikamayi pinnokkam nikkunnavarkkanu avakashagal kittende.jathi samvaranam nirthanda kalam kazhijuuu...
jathi parajal thettuu.but gov. samvidhanathil ellam epolum athu ozhivakkan okkillaa...
കേരളത്തിൽ ആരാണ്, ഏതു ആൾക്കാരാണ് ന്യൂനപക്ഷം
എല്ലാ മാസവും 300 രൂപ അടച്ചിരുന്ന എനിക്ക് ഇത്തവണ 4000 ആയി 😢 ഫ്രിഡ്ജ് ഏസി പോലുമില്ല
Ayyo
എന്റെ പള്ളീ 🤯🤯🤯
@Rineesh A പരാതി പറഞ്ഞിട്ടും അവന്മാർ നമ്മുടെ തലയിൽ കുറ്റം കെട്ടി വക്കുന്നു
🤔
@@kiranjose12 earth line leakage undo എന്ന് നോക്ക് ബ്രോ. നിങ്ങടെ ലൈൻ മറ്റാരെങ്കിലും വലിക്കുന്നുണ്ടോ illegally എന്നും നോക്ക്. 😶😶
സ്ലാബ് സിസ്റ്റം ചതിക്കുഴിയാണ് അത് ഒഴിവാക്കണം. ഉപയോഗിക്കുന്ന യൂണിറ്റിന് മാത്രം ചാർജ് ഈടാക്കുക
പൊട്ടത്തരം പറയരുത്.. സ്ലാബ് ഗുണം ആണ്.. ഇല്ലെങ്കിൽ എല്ലാവർക്കും ഒരേ നിരക്ക് വരും.. കൂടുതൽ ഉപയോഗിക്കുന്നവനും കുറഞ്ഞ ഉപയോഗിക്കുന്നവനും..
എൻ്റെ ഫ്രണ്ടിനോണ്ട് ചോദിച്ചു മറുനാടൻ news കണ്ടിരുന്നോ എന്ന്, അപ്പോൾ അയാൾ പറഞ്ഞു അതൊന്നും കാണരുത് അയാൾക്ക് ഭ്രാന്ത് ആണന്ന്. ഞാൻ പറഞ്ഞു ചില ഭ്രാന്തൻമാർ സത്യം വിളിച്ചു പറയും ശ്രദ്ധിക്കണം... അദ്ദേഹം പിനെ ഒന്നും മിണ്ടിയില്ല😄😄
Ennodum ethe answer thanneyanu ..yee nees kanunnavarkkulla quality enthanu ennu .. anyway .. etharam sathyangal vilichu parayan marunadan mathrame kazhiyu..
@@PraseethaBalu Yes
True..👌
@Rineesh A പോടാ ചെലക്കാതെ
@@mohammadkrishnanmohammad7105 👍
ദൈവത്തിന്റെ സ്വന്തം നാട് വെള്ളാനകളുടെ നാടായിക്കൊണ്ടിരിക്കുന്നു.
അത് ഞമ്മന്റെ മരുഭൂമി അല്ലെ????
ഒരു നല്ല വാർത്ത. ഈ ചാനൽ ആദ്യമായ് വന്നു. നന്ദി ഉണ്ട് sr.
ഇതിനെതിരെ ആരുമില്ലേ കോടതി യിൽ പോകുവാൻ
എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ ആരും പോകില്ല
മറുനാടാ പൊതുജനങ്ങൾക്ക് വേണ്ടി ഒരു പടി മുന്നിൽ നിന്ന് ധീരധയോടെ മുന്നോട്ട് പോവുക.
കേരളത്തിൽ ഇന്നുവരെ ഇല്ലത്ത KSEB യുടെ തി വെട്ടി കൊളള , പാവം ജനം എന്തു ചെയ്യും
ഒന്നും ചെയ്യേണ്ട' അവർ ചെയ്തോളും, ഊരും അതാ
KSEB യെ കുറ്റം പറയുമ്പോൾ ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ TATA പവറും അദാനിയും റിലയൻസും യുണിറ്റിന് എത്ര രൂപയ്ക്ക് ആണ് വൈദുതി വിലക്കുന്നത് എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.
Well requested sir. Go ahead . All sincere people will be with you.
KSEB ഉദ്യോഗസ്ഥന്മാരുടെ വൈദ്യുതി ബിൽ പരിശോധിക്കേണ്ടത് തന്നെ ആണ്. അവർ അതിന് തയ്യാർ ആവണം, ധൈര്യമുണ്ടെങ്കിൽ.
We need back our stolen mony by K S E B.
മണ്ടൻമാർക്ക് എന്ത് ഊളത്തരങ്ങളും വിളിച്ചു പറയാം ചങ്ങാതീ...
വൈദ്യുതിയുടെ അധിക ഉപഭോഗം കാരണം എല്ലാവർക്കും ഇപ്രാവശ്യം അധികം തുകയുടെ ബില്ല് വന്നിട്ടുണ്ട് എന്നത് യാഥാർത്ഥ്യം... പക്ഷെ അത് എല്ലാവരും അധികം യൂണിറ്റുകൾ വൈദ്യുതി ഉപയോഗിച്ചത് കൊണ്ടാണ്. ഇവിടെ കുരു പൊട്ടിക്കുന്ന ഒറ്റ ഒരുത്തനും അവർ മുമ്പ് കുറവ് ബില്ലേ അടിച്ചിരുന്നു ള്ളൂ എന്ന് പറയുമ്പോഴും ആ സമയത്തെ ഉപഭോഗ യൂണിറ്റുകൾ എത്രയായിരുന്നു എന്നും ഇപ്പോൾ കൂടിയ തുകക്കുള്ള ബില്ല് കിട്ടിയപ്പോൾ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ എത്ര യൂണിറ്റുകൾ അധികം ഉപയോഗിച്ചു എന്ന് അവർ മനസ്സിലാക്കുന്നില്ല പറയുന്നില്ല. കൂടുതൽ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് കൂടുതൽ ബില്ല് വന്നാൽ അതിന് Kseb യുടെ നെഞ്ചത്ത് കയറിയിട്ടെന്ത് കാര്യം..
Kseb ഉപഭോഗയൂണിറ്റുകൾക്ക് അനുസരിച്ച് അല്ലാതെ ആധികമായി പണം കൊള്ളയടിച്ചു എന്ന് പറയുന്ന ഊളകൾ ഏതെങ്കിലും ബില്ല് കാണിച്ച് അതിലെ വൈദ്യുതിയുടെ ഉപഭോഗം കാണിച്ചു കണക്ക് കൂട്ടി എത്ര പണം അന്യായമായി ആധികം ഈടാക്കി എന്ന് തെളിയിക്കാമോ... അതല്ലേ ഹീറോയിസം ... ?
അതല്ലേ അന്തസ്സ്.... ?
അതല്ലേ ആണത്തം.... ?
ഓ ആണത്തം ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണല്ലോ അല്ലേ..
ശെടാ... എവിടുന്നു കുറ്റീം പറിച്ച് വരുന്നു ഇതുമാതിരി വെളിവും ബോധവും ഇല്ലാത്ത ഊളകൾ. കഷ്ടം
public is with marunadan sir shajansir.athu correct.truthful and faith ful channel reporting.injustice intolerance.thnk u sir for supporting pavapetta pothu janam
Kseb യുടെ retd എഞ്ചിനീയർ എന്റെ സുഹൃത്ത് പറഞ്ഞത് മിനിമം ചാർജ് മാത്രം അവർക്കു അടച്ചാൽ മതി, ന്യായീകരണം. ട്രാൻസ്‌പോർട് ബസിൽ സ്റ്റാഫിന് ഫ്രീ യാത്ര അല്ലേ എന്ന്..
കാര്യങ്ങൾ തന്റേടത്തോടെ വിളിച്ചു പറയുന്ന സാജൻ സാറിന് ബിഗ്‌സല്യൂട്
ൽഡിഫ് അല്ലെ ഭരിക്കുന്നത് ഇതല്ല ഇതിനപ്പുറം കാണേണ്ടി വരും
LDF വരും ഏല്ലാം ശരിയാവും ഏന്ന ipc lalitha chechi de parasyam remembers.onnum sariyayilla quatation rape cases injustice increased.
പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ
No legal remedy for this atrocity ? Can't anyone approach honourable high court with a PIL ?
PIL require strict proof
Ore oru cheriya kaaryam chaithaal mathi. Oru petition ezhuthi Ningalude Panchayatile ellaa veettukaarudeyum Kai oppum vaangichu Chief Justice, Kerala High Courtileku ayachu kodukkuka. Athil oru vaachakam koodi cherkanam:
"Ee Petition oru PIL aakki edukkaan taatparyam" ennu.
Chaithu nokku.
*നമുക്ക് വേണ്ടി ആണ് ഇദ്ദേഹം സംസാരിക്കുന്നത്*
*Please support him*
കെഎസ്ഇബി യുടെ ഫ്യൂസ് പോയെന്ന് തോന്നുന്നു
'വെറും കള്ളൻമാർ
സർ എന്റെപേര് മധു രണ്ടു മാസം മുമ്പ് എനിക്ക് ഒരു മെസ്സേജ് വന്നു രണ്ടായിരത്തി അറുന്നൂറ്റി നാല്പത്തൊന്ന് രൂപ ബില്ല് അടക്കാൻ ജാൻ ഓൺലൈൻ ആയി അടച്ചു. രണ്ടു ദിവസം മുബ് എനിക്ക് റീഡിങ് ബിൽ വന്നു 8960.00രൂപ .അതായത് മൊത്തം 11000 00ത്തിനു മുകളിൽ . Kseb യിൽ വിളച്ചപ്പോ നാലു മാസത്തെ ബിൽ ആണ് എന്ന് പറഞ്ഞു.1600.00ൽ കൂടുതൽ ഇതുവരെ ബിൽ വന്നട്ടില്ല. ഇതിലും ഭേദം ഡാം പൊട്ടുന്നതാണ് .
സത്യം സത്യം സാജൻ മോനേ, താങ്കളാണ് ശരി, ഞങ്ങൾക്ക് ഒരു പ്രതീക്ഷയും സമാധാനവും കിട്ടുന്നത് ഈ വാക്കുകൾ കേൾക്കുമ്പോഴാണ്
എന്റെ വീട്ടിൽ കറന്റ് ബിൽ വന്നില്ല വരാൻ ആവുന്നേ ഉള്ളു. എന്റെ കൂലി പണിക്കാരനും മദ്യപാനിയും ആയ പാപ്പന്റെ വീട്ടിൽ 1000 രൂപയിൽ താഴേ വരുന്ന സ്ഥാനത്ത് ഈ പ്രാവശ്യം 2500 രൂപ. പണി ഇല്ലാത്ത ഈ സമയത്ത് ഞങൾ ഒക്കെ സഹായിച്ചിട്ടാണ് അവർ ഇപ്പോൾ ഭക്ഷണം കഴിച്ചു പോവുന്നത് തന്നെ. അവർ ലൈറ്റും ഫാനും ടീവി യും അതികം ഉപയോഗിച്ചിട്ട് ഉണ്ടാവും എന്നാലും വർധനക്ക് ഒരു പരിധി ഇല്ലേ. എന്തൊരു കൊള്ള.
കലക്കി അച്ചായാ പാവപ്പെട്ട ജനങ്ങളെ ഇങ്ങനെ പിഴിയുന്നതിന് ഇവർക്ക് നാണമില്ലേ
KSEB പ്രൈവറ്റെസ് ചെയ്യണം,, പൊതുജനം സന്തോഷിക്കുന്നു.
ഇന്ധനത്തിന്റ വിലക്കയത്തിന്റ കാര്യം കൂടി പറഞ്ഞാൽ നല്ലതായെരുന്നു
ഈ കൂട്ടിയതിന് ജനങ്ങള്‍ക്ക് അല്പമെങ്കിലും പരാതി ഉണ്ടെങ്കില്‍ വരുന്ന പഞ്ചായത്ത് കോന്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അത് പ്രതിക്ഷേധമായി കാണിച്ചു കൊടുക്കണം
മറുനാടന് അഭിനന്ദനങ്ങൾ. ലോക്ക് ഡൗൺ കാലത്ത് സാധാരണ ജനങ്ങൾ വേലയും കൂലിയും ശമ്പളവുമില്ലാതെ കഷ്ടപ്പെടുമ്പോൾ കെഎസ്ഇബിയുടെ കൊള്ള തുറന്ന് പറഞ്ഞതിൽ സന്തോഷം. എന്നാൽ പത്ത് ദിവസത്തോളം ആയി വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയെ കുറിച്ച് ഇതുപോലെ സംസാരിക്കാൻ നട്ടെല്ലിന് ഉറപ്പുണ്ടോ?
സ്ലാബ് വേണ്ട അതാത് മാസം റീഡിംഗ് എടുക്കാം എന്നിട്ട് ചാർജ് ഈടാക്കുക
Marunadan Polichu ....😏👍
🙏🙏🙏
വിൽകാത്ത ലോട്ടറിയുടെ നമ്പർ കാണിച്ചു പറ്റിക്കുന്നതുപോലെ
. എടുക്കാത്ത കറണ്ടിന്റെ പണം വാങ്ങി പറ്റിക്കുന്നു .
ഇതെന്തു ഭരണം . ഇനി റോഡേ നടന്നാൽ പോക്കറ്റ് അടിക്കും
സൂക്ഷിക്കുക സ്പ്ലെ രണ്ട് വശത്തു നിന്നും .
Very good reporting. Support with Marunadan
Kseb ജോലിക്കാരുടെ ശമ്പളം കുറയ്ക്കണം. പതിനായിരക്കണക്കിന് ലക്ഷകണക്കിന് രൂപ ആണ് kseb ശമ്പളം.
കറന്റ് ബിൽ കൂടി എന്ന് പറയുന്നതല്ലാതെ എത്ര യൂണിറ്റ് 4 മാസം കൊണ്ട് ഉപയോഗിച്ചു എന്ന് ആരും പറയുന്നില്ല.. ശരാശരി ഉപയോഗത്തെക്കാൾ എത്ര യൂണിറ്റ് കൂടി? കൂടുതൽ ഉപയോഗിച്ചാൽ കൂടുതൽ ബിൽ വരില്ലേ. ലോക്ക് ഡൗണിൽ വേനൽക്കാലം കൂടി ആയിരുന്നു എന്നുള്ള കാര്യം മറന്നോ? മറുനാടന്റെ മൂഢ പ്രചരണം കേട്ടോളുക.. പക്ഷെ അതാണ് സത്യം എന്ന് മാത്രം പറയരുത്.. താരിഫ് സ്ലാബുകൾ അറിയാവുന്നവർ മാന്വൽ ആയി കണക്കു കൂട്ടി നോക്കുക..
Sr
താങ്കളുടെ മുൻപത്തെ ചില വാർത്തകളോട് എനിക്ക് അനുകൂലിക്കാൻ മാനസികമായി സാധിച്ചിരുന്നില്ല എന്നാൽ സാർ ഇപ്പോൾ പറയുന്ന കാര്യത്തിൽ ഞാൻ 100% യോജിക്കുന്നു 👍👍എന്തെന്നാൽ ഞാനും കെ എസ് ഇ ബി യുടെ ഒരു ഇരയാണ് എനിക്കും വന്നു എട്ടിൻറെ പണി അതായത് ഡോർ ലോക്ക് എന്ന
കെ എസ് ഇ ബിയുടെ എട്ടിൻറെ പണി അതായത് ഒരു മതിലോ ഗേറ്റ് ഒന്നും ഇല്ലാത്ത എൻറെ വീട്ടിൽ ഈ അവസ്ഥയിൽ അവർ ഓഫീസിൽ ഇരുന്ന് അടിച്ചു ഡോർ ലോക്ക് അന്വേഷിക്കാൻ വേണ്ടി കെഎസ്ഇബി ലോട്ട് വിളിച്ചപ്പോൾ അവർ പറഞ്ഞ മറുപടി നിങ്ങൾ ഗെയ്റ്റ് ലോക്ക് ചെയ്തു എവിടെയെങ്കിലും പോയിട്ടുണ്ടാകും റീഡിങ് വന്ന സമയത്ത് അതാണ് ഇങ്ങനെ വരാൻ കാരണം എന്നാണ് ഫോണെടുത്ത് ആൾ എന്നോട് പറഞ്ഞത് ഇതിൽനിന്ന് എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്
പിന്നെ എനിക്ക് മറ്റൊരു സംശയം വീട്ടിൽ റീഡിങ് എടുത്ത് ഡോർ ലോക്ക് എന്ന് എഴുതിയ ആ മഹാ ത്യാഗി ക്ക് മീറ്റർ റീഡിങ് ചാർജ് കിട്ടുകഇല്ലേ ????ഇത് സാറിന് അറിയുമെങ്കിൽ ഒന്ന് പറഞ്ഞ് തരാമോ കെഎസ്ഇബി ക്കെതിരെയുള്ള സാറിൻറെ ഈ നിലപാടിന് കട്ട സപ്പോർട്ട്💪💪💪💪
This month my bill is 2000/- I am not going to pay let them disconnect
This is one way ticket....they know that we can't survive on current circumstances without electricity....they will disconnect and later we will be forced to pay the bill unless thrre is a unified action from the crowd
U have another home?
@@shajimolshareefp എന്തിന്???? 😁
കാട്ടുകള്ളന്മാരോട് തന്നെ ചോദിക്കണം!
ജനവികാരം മറുനാടനിലൂടെ
താങ്കൾക്ക് ഒരു ബിഗ് സലൂട്ട്💯💯💯
ഒരുപാട് പേർ ഈ ആരോപണം ലൈക് ചെയ്യുന്നുണ്ടല്ലോ. ഇപ്പറയുന്ന രീതിയിൽ അമിതമായി ബിൽ ചെയ്യപ്പെട്ട ഒരാൾക്കെങ്കിലും അയാളുടെ ബിൽ നമ്പറും കണ്സ്യൂമർ നമ്പറും തരാമോ. ബിൽ കൂടിയതിന്റെ വഴിയെങ്ങനെയെന്ന ഞാൻ പറഞ്ഞുതരാം.
ഹായ്, സാജൻ സർ. നമസ്കാരം. കെ എസ് ഇ ബി കാട്ടുകൊള്ളക്കെതിരെ പ്രതികരിച്ച മറുനാടനോടൊപ്പം ജനങ്ങൾ ഒറ്റക്കെട്ടായി ഓപ്പമുണ്ടാകും. സ്ലാബ് ബില്ല് കാണിച്ചുള്ള തട്ടിപ്പ്. നമുക്ക് സ്ലാബ് വേണ്ടാ . മാസം മീറ്റർ റീഡിങ് അനുസരിച്ചുള്ള ബില്ല് മതി. എന്റെ ബില്ലുമായി കെ എസ് ഇ ബി ഓഫീസിൽ പോയപ്പോൾ അടുത്ത മാസം ബില്ല് കുറവായിരിക്കും . എന്നാണ് മറുപടി പറഞ്ഞത്. കെ എസ് ഇ ബി ക്കെതിരെ പ്രതികരിക്കുക.
മറുനാടൻ മലയാളിയോട് ഒരു റിക്വസ്റ്റ് ഉണ്ട്, നാട്ടിൽ പല സ്ഥലത്തും നെറ്റ്‌വർക്ക് ശരിയായിട്ട് കിട്ടുന്നില്ല, 1, 1.5, 2.gb ഡെയിലി എന്ന് പറഞ്ഞു നമ്മൾ പൈസ കൊടുക്കും പക്ഷെ പലപ്പോഴും ശരിയായിട്ട് ഉപയോഗിക്കാൻ കിട്ടുകയില്ല, 28ദിവസം ആകുമ്പോൾ തീരുകയും ചെയ്യും,, ഒന്നുകിൽ 1.5 gb*30=45gb ഉപയോഗിച്ച് ശേഷം date തിരുന്ന രീതിയിൽ ആക്കുക, ഇവരുടെ പൈസ മേടിച്ചിട്ട് ഡാറ്റ ശരിയായി തരാത്ത രീതി അവസാനിപ്പിക്കുക, ഡാറ്റ, ഓൺലൈൻ ക്ലാസ്സ് ഉള്ളത് കൊണ്ടാണ് ഈ റിക്വസ്റ്റ്
എനിക്ക് previous ബിൽ 144 യൂണിറ്റിന് 541 രൂപ ഇപ്പോൾ 344 യൂണിറ്റിന് 1752 ഇത് ഇവിടത്തെ കണക്കാ!
ലോക്ക് ഡൌൺ വന്നതിനു ശേഷം K. S. E. B ക്കു പഴയതുപ്പോലെ വരുമാനമില്ല. അതായിരിക്കും അമിത ബിൽ കൊടുക്കുന്നത്.
മറുനാടന് അഭിനന്ദനങ്ങൾ 👍👍👍
Awesome Mr.Shajan keep it up
"അന്തം കെണി" മധുബാലിന്റെ ബിൽ പുറത്തോ തലയിലോ ഇടുക...😊
പെൻഷൻ കൊടുക്കെണ്ടെ ? സർക്കാറിന് ഇത് മാത്രം എല്ലെ പ്രധാനം കേരളം 1 No
KSEB മുടിഞ്ഞു പോകട്ടെ
നേരോടെ നിർഭയം നിരന്തരം👍
മറുനാടൻ ന് 10000 സപ്പോർട്ട്
ഈ സർക്കാർ വന്നതിനു ശേഷം ദുരിതങ്ങളാണ്.......
Ok ശരിയാണ് ഇങ്ങനെയുള്ള ഓഫീസർമാരും കള്ളന്മാരാണ് എല്ലാവരും മരണത്തിൽ കേറി ജനങ്ങളെ ചോരകുടിക്കുന്ന അട്ടകൾ ആണ് ചുറ്റിലും ഉള്ളത്
Shajan sir kalakki .keep rocking
Shajan sir, Super!!
നാണംകെട്ട വേഷംകെട്ടുകാരന്മാർ ഉളുപ്പില്ലാതെ സാധാരണ കാരൻഡ് പിച്ചചെട്ടിയിൽ കൈയിട്ടു വാരി വലിച്ചു തിന്നിട്ടു ടീവിയിൽ വന്നുള്ള വേഷകെട്ടു കണ്ടില്ലേ എന്നു ദൈവത്തോടെങ്കിലും ചോദിക്കാമല്ലോ!! കേവലം ഒരു ചായക്കടയിലെ കണക്കപ്പിള്ളയുടെ ജോലിചെയ്യുന്നവരുടെ അളവുകോൽ ഇല്ലാത്തവന്മാർ ലക്ഷങ്ങൾ വാങ്ങുന്നു!! ഇത്തരത്തിൽ വെട്ടിപ്പ് നടത്തിയാലല്ലേ ചാമ്പളം കൊടുക്കാൻ പറ്റൂ!!
മറുനാടന് മാത്രം ഇപ്പോഴും ഒന്നും മനസ്സിലാകുന്നില്ല. KSEB chairman തന്നെ എല്ലാ ചാനലുകളിലും വിശദീകരണം നൽകിആയിട്ടുണ്ട്.
സാജൻ സർ ജനങ്ങൾക്കു മനസിലായി ഇത് കൊള്ളയാണെന്നു. ഇപ്പോൾ നമ്മളെ പിഴിയാൻ പറ്റിയ വഴി ഇതേ ഉള്ളു എന്ന് ... 😡😡😡😡😡
സാജൻ സാർ നിങ്ങൾ സത്യ പറയുന്ന ൾ
നന്ദി സാജൻ ചേട്ടാ
- ഷാജൻ സാറെ അനീതികൾക്കെതിരെ ധീരമായി സധൈര്യം പോരാടുക
കേരളക്കരയിലെ ഒരു മാധ്യമ പ്രവർത്തകനും ഇല്ലാത്ത ചങ്കൂറ്റം കെടാതെ സൂക്ഷിക്കുക!
സർക്കാരിന് ലാഭം ഉണ്ടാവാൻ കൊറോണ കാലത്ത് മദ്യഷോപ് തുറക്കണം, അമ്പലം തുറക്കണം, kseb bill കൂട്ടണം, പെട്രോൾ വില കൂട്ടണം
സത്യം ആരു പറഞ്ഞാലും കട്ട സപോർട്ട്
You are absolutely right and go ahead
അടപടലം ഇട്ട് കൊടുത്തല്ലോ 😂😂👍👍👍👍👍👍
1)കറന്റ് ബിൽ കൂടിയോ? കൂടി.2)ഉപയോഗത്തിന് അനുസരിച്ചാണോ കൂടിയത്? അല്ല.രണ്ടും മൂന്നും മടങ്ങ് കൂടി.
KSEB എന്ത് ഞായികരണം പറഞ്ഞിട്ടും എന്താ കാര്യം. ഉപഭോക്താവിന് അനുഭവപ്പെട്ട കാര്യം പുസ്തകങ്ങളിലെ ടെക്നിക്കൽ ടെർമ്സ് പറഞ്ഞു ഞായികരിച്ചാൽ ഇല്ലാതാവുമോ.
ഒരോ മാസവും റീഢീംഗ എടുത്ത് ബിൽ നൽകുക.അല്ലെങ്കിൽ ഡൽഹി പോലെ Pvt ആക്കുക.
Mr.Shajan, താങ്കൾ പറഞ്ഞത് മുന്നൂറ് ശതമാനം ശരിയാണ്. ആ നാറിയ ബോർഡ് ജനം തല്ലിപ്പൊളിക്കുന്ന കാലം വിദൂരമല്ല. എന്റെ വീട്ടിൽ ഏതോ ആക്റി കടയിൽ നിന്നും വലിച്ചെറിഞ്ഞ ഒരു മീറ്റർ വച്ച് ഒരു 9000 രൂപയിലധികം അവർ തിന്നു. ഞാൻ കേരളത്തിനു പുറത്ത് ജോലി ചെയ്യുന്നതുകൊണ്ട് വ്റിത്തികെട്ടവൻമാർ തത്കാലം രക്ഷപെട്ടു.അല്ലെങ്കിൽ കഴുതകളെ ഞാൻ കോടതിയിൽ കയറ്റി പൊരിച്ചേനേ .ഈ നാറിയ ഓഫീസിൽ വളരെക്കുറച്ച് ആളുകൾ നല്ലവരുണ്ട്. ജനം അടി തുടങ്ങുമ്പോൾ ഈ പാവങ്ങൾ ഇടയിൽ പെട്ട് പോകും. നല്ല ഉദ്യോഗസ്ഥർ ക്ഷമിക്കുക. ജനവഞ്ജകരേ ഒരു ദിവസം വരും.നീയൊക്കെ ഉത്തരം പറയേണ്ടി വരും. ജൂലിയസ് സീസർ നാടകത്തിന്റെ അവസാന രംഗം മറക്കണ്ട.
സർ ദയവായി പെട്രോൾ ഡീസൽ വില വർധനയിൽ കൂടി പ്രതികരിക്കൂ
ഈ ഗതികെട്ട വകുപ്പ് നന്നാകത്തിന്റെ കാരണം ജനങ്ങളുടെ പ്രാക്ക് ആണ് .ഉദ്യോഗസ്ഥന്മാർക്കെല്ലാം ഒടുക്കത്തെ ശബളം .കിട്ടുന്നത് മുഴുന് ഇവർ ദുർത്തടിക്കുകയാണ്എന്നിട്ട് എല്ലാം പാവം ജനങ്ങളുടെ തലയിൽ വെച്ചു കെട്ടും
Thank you sir
ഇതു നീതി നിഷേധം. Consumers നീതി അർഹിക്കുന്നു 👎😠
ആരും ബിൽ അടകുരുത്.... ഒന്നിച്ച് നിന്ന് എതിർക്കണം....
കിറ്റ് തന്നത് ഷോക്കടിപ്പിച്ചു കൊല്ലാനാണോ
ഞാൻ സാധാരണ ഉപയോഗിക്കാറ് 450 യൂണിറ്റ് വൈദ്യുതിയാണ് എനിക്ക് 1300 രൂപയാണ് വരാറ്' ഈ 2 മാസം 452 യൂണിറ്റാണ് ഉപയോഗിച്ചത് 2600 രൂപ '
എനിക്ക് കാര്യം പിടികിട്ടി
വൈദ്യുതി ചാർജ് 1200
കിറ്റ് ചാർജ് 1000
കല്യാണ ചിലവ് 400
മൊത്തം 2600
മുൻപ് യൂണിറ്റിന് 50 പൈസ കൂട്ടിയാൽ പപ്പായത്തണ്ടിൽ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്ന .....മക്കൾ ഇപ്പോൾ വായിൽ പുട്ടും തിരുകി ഇരിപ്പാണ്.
ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പാവങ്ങളെ കൊള്ളയഡി ക്കുന്നു എന്തോരു കഷ്ടം. Kseb privatise ചെയ്യണം
Marunda katta support for you.
Marunadan super 🤗🤗🤗🤗
ഇതുപോലെ മനുഷ്യർക്ക് ഉപകാരം ഉള്ളതൊക്കെ പ്രേസങ്ങിക്കു... അല്പമെങ്കിലും നല്ലത് വരാൻ