അതാണല്ലോ വേറെയൊരു സ്ഥാപനമായ ksrtc യിൽ CITU എന്ന കുതിരയുടെ പുറത്തു കേറി ഇരുന്നു ആനത്തലവട്ടം എന്നൊരു കോവർ കഴുത വരുന്നതുകൊണ്ടാണല്ലോ അത് മുടിഞ്ഞത്...അല്ലേൽ അതിനെ മുടിപ്പിക്കുന്നത്...... കുറെയെണ്ണം ഒണ്ടു രാഷ്ട്രീയത്തിൽ.... ആരോടെങ്കിലും 1000 രൂപ മേടിച്ചു വെള്ളേം വെള്ളേം ഇട്ടു ഇറങ്ങും... അതാണ് രാഷ്ട്രീയക്കാരുടെ, മുടക്കുമുതൽ....1000 രൂപ... പിന്നെയിരുന്നു സകലതും കട്ടു മുടിപ്പിക്കും...... ഒരു നാറിക്കും വോട്ടു ചെയ്യരുത്..... 15 വർഷമായി വോട്ട് ഞാൻ ചെയ്യാറില്ല... ഇനി ചെയ്യുകയുമില്ല...... എന്റെ വോട്ട് അമൂല്യമാണ്...ഞാൻ അത് പാഴാക്കില്ല.....
KSEB മറുനാടനെ വെറുതെ ചൊറിഞ്ഞു വാങ്ങിയതാണ്.. മറുനാടൻ കാര്യങ്ങൾ പറഞ്ഞു വിട്ടതാരുന്നു.. അപ്പോൾ ആണ് ചൊറിഞ്ഞുകൊണ്ട് അവരുടെ ഒരു വിശദീകരണം.. ഇപ്പൊ ദേ കിടക്കുന്നു എന്നും KSEB യെ പറ്റി ഓരോ റിപ്പോർട്ടുകൾ വരുന്നു.. എല്ലാം ഒന്നിനൊന്നിന് മെച്ചം
ആരൊക്കെ ഉച്ചത്തിൽ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞു ബോധിപ്പിച്ചാലും വിവരംകെട്ട ജനങ്ങൾ പിന്നെയും ഇവന്റെയൊക്കെ മുന്നിൽ വായുംപൊത്തി നിൽക്കും. സത്യത്തിൽ പഴയ പാരമ്പര്യത്തിന്റെ ജനിതകം ഇനിയും മാറിയിട്ടില്ല..!
KSEB യിലെ ക്ലാർക്ക് സൂപ്രണ്ട്AE മുതൽ ' തുടങ്ങിയവരുടെ ഹൈ റിസ്ക്ക് ഒന്നര ലക്ഷം ത്തിലധികം ശബളം 10 മണി 5 വരെ ജോലി. വെയിലും മഴയും കൊളുന്ന വർക്കർ ലൈൻമാൻ ഓവർസിയർ സബ് എഞ്ചിനിയർ ഇവരെയാണ് നാട്ടുകാർ കാണുന്നതും നാട്ടുകാരെ കേൾക്കുന്നതും .
മാസാമാസം റീഡിംഗ് എടുക്കണം അത് KSEB ചെയ്യില്ല. കാരണം എന്റെ വീട്ടില്‍ ഒരുമാസം കുറഞ്ഞ നിരക്കില്‍ 250 യൂണിറ്റ് വൈദ്യുതി ഒരു മാസം ഉപയോഗിക്കാമെന്നിരിക്കട്ടെ ഞാന്‍ 249യുണിറ്റേ ആ മാസം ഉപയോഗിച്ചുള്ളൂ അപ്പോ എനിക്ക് കുറഞ്ഞ കറണ്ട് നിരക്കില്‍ അടച്ചാമതി.അത് വരാതിരിക്കാനാണ് രണ്ടു മാസത്തില്‍ ഒരിക്കലാക്കിത്.പിറ്റേ മാസം 252യൂണീറ്റ് ആണ് ഉപയോഗമെങ്കില്‍ രണ്ടു മാസത്തേയും കൂട്ടി 501യൂണിറ്റായി. അപ്പോ ഞാന്‍ ഈ 501യൂണീറ്റിനും കൂടിയ നിരക്ക് കൊടുക്കണം.മാസ റീഡിംഗ് ആണെങ്കീല്‍ 252 യൂണീ്റ്റിന് കൂടിയ ചാര്‍ജ്ജ് കൊടുത്താല്‍ മതിയായിരുന്നു. ഇതാണ് KSEB യുടെ പകല്‍ കൊള്ള.
Just compare the salary of people working in power sector and oil sector psu like ongc, ntpc, oil india, powergrid. KSEB staff are subjected to the same risk as that of powergrid staff. the starting package of an employee at powergrid is much higher than that of kseb. How can you compare the salary of technocrats with normal govt servants
@@9846410004 than oru kseb employye anu alle?. Enthu techno craft anedo ee contract thozhilalikal?. Bengaladesi kudiyettakar ennullatho?. Avarkku enthu safety anu nalkunnathu?.
@@jeevanandane2802 njan oru kseb employee alla njan oru engineering student ann athukondu enik ariyam oru central govt psude starting package. Oru udaharnam ende collegil oru central psu placemnt vannapo offer cheyda package 21 lakhs per annum anne.
ഈ നാട്ടിൽ ഇതൊക്കെ പുറം ലോകത്തോട് പറയാൻ ഒരു ഷാജൻ സ്കറിയ എങ്കിലും ഉണ്ടാലോ, ഭാഗ്യം.. ഒരു മുൻനിര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിന് മുൻപേ മറുനാടൻ റിപ്പോർട്ട് ചെയ്ത് ഈ വാർത്ത സല്യൂട്ട്
ഇത്രയും ജനങ്ങളുടെ നെഞ്ചത്ത് കയറി, ചാനലുകളിൽ ചർച്ച കൊഴുക്കുമ്പോൾ ഒരു അസോസിയേഷൻ പ്രതിനിധി ഒരു പരിഹാസച്ചിരിയോടെ ( ഒരു ഉളുപ്പുമില്ലാതെ) വന്നു പങ്കെടുത്തത് ഓർക്കുന്നു ! യോഗ്യത വെറും വിഴുവായി പേറുന്നവർ ....
അവരും ഈ രാഷ്ട്രീയ നേതാക്കളുടെ എച്ചിൽ നക്കികൾ അല്ലേ. ഉദാഹരണത്തിന് പിണറായിയുടെ ലാവ്‌ലിൻ കേസിൽ സഹായിച്ച ജഡ്ജിക്ക് റിട്ടയർ ചെയ്തു കഴിഞ്ഞു കിട്ടിയ പദവി അറിയാമല്ലോ. അതുപോലെ നൂറ് കണക്കിന് ആളുകളാണ് ഇവിടെ ഉള്ളത്. അവർ ഒന്നും ഇതിന് നിൽ്ക്കില്ല. പിന്നെ electricity regulatory commission ഉണ്ട് അതാരാണ്. അതും ഇതേപോലെ നിയോഗിക്കുന്ന റിട്ടയർ ജഡ്ജിമാരാണ്. റിട്ടയർ ചെയ്തശേഷം ശിഷ്ടകാലം പത്രാസ്സിൽ ജീവിക്കണം അതിന് ഏത് മറ്റേ പരിപാടിക്കും കൂട്ട് നില്ക്കും.
കോടതിയും,പോലീസും,പാർട്ടി തന്നെയാണെന്ന് വനിതാകമ്മീഷൻ അമ്മച്ചി ഉഗ്രശാസനം നൽകിയതാണ്. പിന്നെ എന്ത് ചെയ്യാൻ. ഒന്നേയുള്ളു ബംഗാളിലെ പോലെ കമ്മ്യൂണിസത്തിന്റെ അടിവേരു പറിച്ചുമാറ്റുക. ജാതി ,മത, വിഭാഗീയത ഉണ്ടാക്കി , രക്ഷക വേഷം ചമഞ്ഞ് വീണ്ടും അധികാരത്തിൽ എത്താനുള്ള അടവുകളാണ് ഇപ്പോൾ ഇറക്കുന്നത്. പക്ഷേ എല്ലാ ശ്രമങ്ങളും പൊളിയുന്നു. പൂച്ച പാലു കിടക്കുന്നതു പോലെ ആണ് കമ്മികളുടെ ഓരോ പ്രവർത്തനവും.ആരും അറിയില്ല എന്ന് ഇവർ കരുതും,കയ്യോടെ ജനം പിടി വീഴും.
Katta support Mr. Shajan Zacharia and Marunadan.. നിങ്ങൾ അവതരിപ്പിക്കുന്ന കാര്യങ്സ്റൽ 75% സത്യമാണെന്നു പൊതുജനത്തിന് ബോധ്യം വന്നിരിക്കുന്നു...Go ahead and you ll have a full support
Overseer മുതൽ.. overseer ലൈൻ worker അല്ല..... ലൈനിൽ പണിയുന്നവർ, കോൺട്രാക്ടർ, ലൈൻ വർക്കേഴ്സ്, electricity വർക്കർ, ലൈൻ man... എന്നിവരാണ്.. ബാക്കിയുള്ളവർ safe ആയി ഓഫീസിൽ ജോലിയാണ്..
സാധാരണക്കാരെ യും പട്ടിനിക്കരെയും ഞെക്കിപ്പി ഴിഞ്ഞു ഉണ്ടാക്കുന്ന കാശു ഉദ്യോഗസ്ഥർ മാരു കൊള്ളയടിച്ചു കൊണ്ട് പോകുന്നു. Thanks Marunadan, Adv. Shajan Skaria.....
My dear Sajan, You are doing the true job of press. We salute you for exposing the inside story of KSEB. Very very shocking.. We need a leader like you. Please take care of your security. May God bless you.
എൻ്റെ സാജൻ സാറ് അന്തം കമ്മി ക ളാ യ വ രാ ണ് അവർ പക്ഷെ അവരുടെ പക്കൽ കോടി കണക്കിന് പണം ഉണ്ട് പോരാത്തതിന് കൊട്ടേഷൻ ആളുകളും ഉണ്ട് കുട്ടികൾക്ക് അച്ഛനില്ലാത് വരാത് സൂക്ഷിക്കണ് പോരാത്തതിന് ഭരണം ഉണ്ടേൽ കോടി കൊടുത്ത് വക്കിലിന് അവർ എറക്കും അതാണ് സഖാക്കൾ ജനം മനസ്സിലാക്കുന്നില്ല പേടിയാണ് അവർക്ക് കഷ്ടം നിങ്ങൾക്ക് നൻമ്മ നേരുന്നു
Marunadan 100 percentage correct👍🏻 അഴിമതിയുടെ യുടെ മുൻ സീറ്റിൽ ആണ് കെഎസ്ഇബി. എല്ലാവരും അണിചേർന്നു ചോദ്യം ചെയ്യാതെ ഇതിൽ നടപടി ഉണ്ടാകില്ല. പ്രതിഷേധം അനിവാര്യമാണ്.
നമ്മുടെ നാട്ടിൽ ലോക്ക് ഡൗൺ സമയത്ത് KSEB മീറ്റർ റീഡിംഗ് നടത്തിയിട്ടില്ലല്ലോ. പക്ഷേ ജൂൺ മാസത്തിൽ തന്ന ബില്ലിൽ പ്രീവിയസ് മീറ്റർ റീഡിംഗ് ഏപ്രിൽ മാസം ആണ്.ഫെബ്രുവരി മാസം ആണ് അവസാനമായി റീഡിംഗിന് വന്നത്. മെയ് മാസത്തിൽ റീഡിംഗ് ഇല്ലാതെ തന്നെ ഒരുതുക എല്ലാവരും അടച്ചിട്ടുoഉണ്ട്-പ്രീ വിയസ് ഡെയിറ്റ് ഫെബ്രുവരി വെച്ച് നാല് മാസത്തെ ചാർജ് കണക്ക് കൂട്ടി മെയ് മാസം അടച്ച ബിൽ കുറവു ചെയ്താൽ യഥാർത്ഥ ബിൽ ആ കുമായിരുന്നു. പ്രീവിയസ് ഡേറ്റ് മാറ്റിയതിലുടെ നാല് മാസത്തെ ബിൽ രണ്ട് മാസത്തെ ബിൽ ആയി മാറി. മെയ് മാസത്തിൽ അടച്ച തുക കുറവു ചെയ്തിട്ടും ഇല്ല. എല്ലാവരും വീട്ടിലെ ബിൽ ഒന്ന് പരിശോധിക്കുക.
നാടിനെ കൊള്ളയടിക്കാൻ അണികൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നതിനാലാണ്, പാർട്ടി പ്രവർത്തകരും, പാർട്ടി യൂണിയനിൽ പെട്ടവരും ഈ പാർട്ടിയുടെ സകല തരികിട പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കുന്നത്. അതായത് വെടക്കാക്കി തനിക്കാക്കുക എന്ന ശൈലി. അണികളേ!!! നിങ്ങൾ നാടിനെ കൊള്ളയടിച്ചോളൂ!!!! ഞങ്ങൾ നേതാക്കളായ ഞങ്ങളും കൊള്ള അടിക്കും. പക്ഷേ നേതാക്കളെ ഒറ്റിയാൽ പ്രവർത്തകരെയും പൊക്കും. ഒരു പരസ്പര സഹായ സമിതി.
Very informative. A judicial commission has to be appointed to unearth the grave irregularities going on in KSEB. A lot of thanks to Shajan Sakaria. The intellectuals of Kerala will not utter a word against KSEB since it is controlled by CPM.
Kudos to Mr Sajan. Your research has penetrated deep into the dark caves of misdeeds perpetrated to plunder crores of consumers, More episodes are yet to see daylight
Instead of monthly billing, KSEB adopted and implemented bi-monthly billing, ignoring the guidelines of Regulatiry Authority. Nobody questioned this irregularity.
Risk ellavarkkum undu , drivers, building construction workers , Fisher men , they are also at risk. For that we cant afford to pay huge payments and pensions .
Part Four എന്നാൽ കേട്ടോളു ഇവിടെ മഴവെള്ളത്തിൽ നിന്നും ഫ്രീ ആയി ഉത്പാദിപ്പിച്ചു വലിയ ലാഭത്തിൽ ഉണ്ടാക്കി അതിലും വലിയ കൊള്ളവില്ക്കു വിറ്റു കിട്ടുന്ന കൊടിയ കൊള്ള ലാഭം മുഴുവനും ഇതിലെ വേലക്കാർ ശബളമായും. ബോണസായും , ഡി എ , അലവൻസു , HRA, ഗ്രാറ്റുവിറ്റി, TA , പൈഡു ലിവ് , leave surrender , bonus , വാടക അലവൻസ്, ഇന്ധന അലവൻസു , പലിശ രഹിത വായ്പ , ഫ്രീ കാന്റീൻ , നിത്യോപയോഗ സാധന സൗജന്യം. ഫ്രീ ഗസ്റ്റ് ഹൗസ് , ഹോട്ടൽ താമസ അലോവെൻസ്, free ചികിത്സ സഹായം , വിദേശയാത്ര, വിനോദയാത്ര, ഉല്ലാസയാത്ര, ക്ഷാമബത്ത , ഉൽസബത്ത , കൂടാതെ പെൻഷനായും വീതിച്ചെടുക്കുന്നതുകൊണ്ടല്ലേ?? എന്ന് ഉടമസ്ഥർ പറഞ്ഞാൽ ജോലിക്കാർ തല്ലിക്കൊല്ലുമോ? വെറുതെ ഒരു ഉടമസ്ഥൻ ഒരു സംശയം ചോദിച്ചതാണ്. സാറെ, ഏമാനെ , തബ്രാനെ , ദൈവമേ , പടച്ചോനെ എന്നൊക്കെ ഇപ്പോഴും വിളിച്ചു ബഹുമാനം കാണിച്ചു , ഈ ഉടമസ്ഥൻ നിങ്ങളുടെ അടിമയായി മിണ്ടാതെ കിട്ടുന്നത് അവിടുന്ന് പറയുന്ന വിലക്ക് വാങ്ങി ജീവിച്ചോളാമേ .. "ജോലിക്കാർ" .... അല്ല ...." തമ്പ്രാന്മാരെ" പൊറുക്കണേ.. പറയുന്ന ശബളം ( കൂലി) കൂടാതെ ആവശ്യപ്പെടുന്ന കിമ്പളം എല്ലാം കാൽപ്പാദത്തിൽ വച്ച് നമസ്കരിക്കുന്നു .പൊറുക്കേണമേ .........എന്ന് ഒരു പാവം കുത്തക മുതലാളി. KSEB limited എന്ന ബൂർഷാ കമ്പനിയുടെ കുത്തകമുതലാളി.. ........ കേരളത്തിലെ സാദാരണക്കാരായ 97 % ജനം തലച്ചോറും , നട്ടെല്ലും നഷ്ടപ്പെട്ട വെറും ജീവിക്കുന്ന മൃതശരീരമാണോ? എവിടെ നമ്മുടെ പ്രതികരണ ശേഷി ?? നാളെ നമ്മുടെ കുട്ടികൾ നമ്മെ ശപിക്കാതിരിക്കാൻ നാം ഉണരുക, ശബ്ദിക്കുക. ഒന്നുകിൽ KSEB കമ്പനി വിറ്റു ഉടമസ്ഥർക്ക് മുതൽ മുടക്കു പലിശയടക്കം തിരികെ നൽകുക. അല്ലേൽ ലാഭവിഹിതം നൽകുക . അതുമല്ലേൽ ഉടമസ്ഥർക്ക് ഫ്രീ ആയി കറണ്ട് നൽകുക.
കെട്കാര്യസ്ഥത.പിന്നെ ഉദ്യോഗസ്ഥന്മാരുടെ കനത്ത ശമ്പളം. മറ്റു സർക്കാർ ജോലിക്കാർക്ക് കൊടുക്കുന്നത് പോരെ ഇവർക്കും ? മിസ്റ്റർ സാജൻ പറയുന്നത് വളരെ ശരിയാണ്. പക്ഷെ പൂച്ചയ്ക്കാര് മണി കെട്ടും.?
Mr. Shajan of Marunadan Malayali has exposed KSEB beyond the expectation of the common man. Pl. Continue to be a on the side of the poor and ignorant customers. God bless you abuntantly.
കിട്ടി - ചൂടുള്ള കരണ്ടു ബില്ലു് !! കഴിഞ്ഞ മാസം ഞാൻ ബില്ലടച്ചതാണു്. എന്നിട്ടും നാലുമാസത്തെ ഉപയോഗത്തിന്റെയും പിന്നെ കഴിഞ്ഞമാസം അടച്ചതുക കുറക്കുന്നതിനുപകരം അതിനെ കൂട്ടുകയും ചെയ്തു. (SMS ൽ ഇൻഫർമേഷൻ വന്നതുകാരണം ഓൺലൈനിൽ ആണ് ബില്ല് കെട്ടിയത്). ആരോടു പരാതിപ്പെട്ടലാണ് ഇതൊന്നു കിഴിച്ചു കിട്ടുക ??!!
ഷാജഹാൻ സാർ, നിങ്ങൾ സോളാർ renewable energy എന്താണ്, അതിന്റെ പ്രയോജനം എന്താണ്, initial investment, long term benefits, breakeven time, cost versus benefit analysis എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
സാധാരണക്കാർക്ക് വേണ്ടി അക്ഷരാർഥത്തിൽ ചോദിക്കാനും പറയാനും, നേരോടെ നിർഭയം നിരന്തരം പ്രവർത്തിക്കുന്ന മറുനാടൻ മലയാളിക്ക് അഭിവാദ്യങ്ങൾ 💪💪💪
എന്തായാലും kseb യുടെ കൊള്ളക്കെതിരെ ശബ്‌ദം ഉയർത്തിയ മറുനാടന് അഭിനന്ദനങ്ങൾ
മഴയത്ത് പോലും പള്ളിക്കൂടത്തിൽ കയറാത്ത എം എം മണിക്ക് വൈദ്യുത മന്ത്രി ആകാമെങ്കിൽ എട്ടാം ക്ലാസുകാരന് അസിസ്റ്റന്റ് എൻജിനിയറും ആകാം
😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣
ഹ ഹ ഹ
എന്റെ പൊന്നോ 👍👍👍👍😁😁😁😁😃😄😃
Ha ha
വാസ്തവം
ട്രേഡ് യൂണിയനുകളാണ് എല്ലാ പൊതുമേഘലാ സ്ഥാപനങ്ങളെയും തകർക്കുന്നത്. തൊഴിലാളികളുടെ ചെറ്റത്തരങ്ങൾക്ക് കുട പിടിക്കുന്നു.
ബ്രോ,, അതിനാണ് ഇതൊക്കെ പ്രൈവറ്റയിസ് ചെയ്യണം എന്ന് പറയുന്നത് 😁
@@Prakashnamboothiri എങ്കിൽ ജോലി ചെയ്യേണ്ടി വരില്ലേ🤔
E
അതാണല്ലോ വേറെയൊരു സ്ഥാപനമായ ksrtc യിൽ CITU എന്ന കുതിരയുടെ പുറത്തു കേറി ഇരുന്നു ആനത്തലവട്ടം എന്നൊരു കോവർ കഴുത വരുന്നതുകൊണ്ടാണല്ലോ അത് മുടിഞ്ഞത്...അല്ലേൽ അതിനെ മുടിപ്പിക്കുന്നത്...... കുറെയെണ്ണം ഒണ്ടു രാഷ്ട്രീയത്തിൽ.... ആരോടെങ്കിലും 1000 രൂപ മേടിച്ചു വെള്ളേം വെള്ളേം ഇട്ടു ഇറങ്ങും... അതാണ് രാഷ്ട്രീയക്കാരുടെ, മുടക്കുമുതൽ....1000 രൂപ... പിന്നെയിരുന്നു സകലതും കട്ടു മുടിപ്പിക്കും...... ഒരു നാറിക്കും വോട്ടു ചെയ്യരുത്..... 15 വർഷമായി വോട്ട് ഞാൻ ചെയ്യാറില്ല... ഇനി ചെയ്യുകയുമില്ല...... എന്റെ വോട്ട് അമൂല്യമാണ്...ഞാൻ അത് പാഴാക്കില്ല.....
One employee in a union is sure vote of 4 to 6. votes in the family.
This is the reason for nurturing unions in all institutions by CPM.
KSEB മറുനാടനെ വെറുതെ ചൊറിഞ്ഞു വാങ്ങിയതാണ്.. മറുനാടൻ കാര്യങ്ങൾ പറഞ്ഞു വിട്ടതാരുന്നു.. അപ്പോൾ ആണ് ചൊറിഞ്ഞുകൊണ്ട് അവരുടെ ഒരു വിശദീകരണം.. ഇപ്പൊ ദേ കിടക്കുന്നു എന്നും KSEB യെ പറ്റി ഓരോ റിപ്പോർട്ടുകൾ വരുന്നു.. എല്ലാം ഒന്നിനൊന്നിന് മെച്ചം
KSEB ക്കാർ വെറുതെ വഴിയേ പോയ പണി ചോദിച്ചു വാങ്ങി😂😂😂🤣.
😀😀😀😀
അതെ അച്ചായൻ ഇതങ്ങു 2 video ഇറക്കി കളഞ്ഞേനെ.. അപ്പോളാണ് ആ മോളുടെ ......യ ട്രോൾ... വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിൽ വെച്ചു
ട്രോളാനും ന്യായീകരണത്തിനുമായി ഇനി അവൾ എവിടെയും പോകില്ല.
ഹൈ റിസ്ക് എല്ലാം ഡെയിലി വേജസ് കൂലി തൊഴിലാളികൾ ചെയ്യുന്നത് അതിനോട് ശമ്പളം മേടിക്കുന്ന ചുമ്മ കസേരയിലിരിക്കുന്ന ഉദ്യോഗസ്ഥരും
ആരൊക്കെ ഉച്ചത്തിൽ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞു ബോധിപ്പിച്ചാലും വിവരംകെട്ട ജനങ്ങൾ പിന്നെയും ഇവന്റെയൊക്കെ മുന്നിൽ വായുംപൊത്തി നിൽക്കും. സത്യത്തിൽ പഴയ പാരമ്പര്യത്തിന്റെ ജനിതകം ഇനിയും മാറിയിട്ടില്ല..!
yes.
KSEB യിലെ ക്ലാർക്ക് സൂപ്രണ്ട്AE മുതൽ ' തുടങ്ങിയവരുടെ ഹൈ റിസ്ക്ക് ഒന്നര ലക്ഷം ത്തിലധികം ശബളം 10 മണി 5 വരെ ജോലി. വെയിലും മഴയും കൊളുന്ന വർക്കർ ലൈൻമാൻ ഓവർസിയർ സബ് എഞ്ചിനിയർ ഇവരെയാണ് നാട്ടുകാർ കാണുന്നതും നാട്ടുകാരെ കേൾക്കുന്നതും .
ഹ്ഹഹ്ഹ ഷാജൻ sir കലക്കി നിങ്ങളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ kseb യുടെ കൊള്ള
മാസാമാസം റീഡിംഗ് എടുക്കണം അത് KSEB ചെയ്യില്ല. കാരണം എന്റെ വീട്ടില്‍ ഒരുമാസം കുറഞ്ഞ നിരക്കില്‍ 250 യൂണിറ്റ് വൈദ്യുതി ഒരു മാസം ഉപയോഗിക്കാമെന്നിരിക്കട്ടെ ഞാന്‍ 249യുണിറ്റേ ആ മാസം ഉപയോഗിച്ചുള്ളൂ അപ്പോ എനിക്ക് കുറഞ്ഞ കറണ്ട് നിരക്കില്‍ അടച്ചാമതി.അത് വരാതിരിക്കാനാണ് രണ്ടു മാസത്തില്‍ ഒരിക്കലാക്കിത്.പിറ്റേ മാസം 252യൂണീറ്റ് ആണ് ഉപയോഗമെങ്കില്‍ രണ്ടു മാസത്തേയും കൂട്ടി 501യൂണിറ്റായി. അപ്പോ ഞാന്‍ ഈ 501യൂണീറ്റിനും കൂടിയ നിരക്ക് കൊടുക്കണം.മാസ റീഡിംഗ് ആണെങ്കീല്‍ 252 യൂണീ്റ്റിന് കൂടിയ ചാര്‍ജ്ജ് കൊടുത്താല്‍ മതിയായിരുന്നു. ഇതാണ് KSEB യുടെ പകല്‍ കൊള്ള.
ഇനിയും ഇവന്മാർക്ക് വോട്ട് ചെയ്യണം. ആകെ നശിക്കട്ടെ.
കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കുന്ന KSEB യിലെ നരാധമന്മാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ നമ്മൾ ഒക്കെട്ടായി പ്രതികരിക്കണം
E
ഞാൻ പിന്താങ്ങുന്നു 💪💪💪💪💪💪💪
വളരെ വളരെ ശരിയായ കാര്യം ബിഗ് സല്യൂട്ട് മിസ്റ്റർ sajan
Lockdown കാലത്ത് ഉപഭോഗം 60 ശ ത മാന മയി കുറഞ്ഞു .വരുമാനം40 ശ തമാന മായി കൂടി.മറിമായം.
അപകടകരമായ സാഹചര്യം എന്ന് ഉദ്ദേശിച്ചത് M M മണിയുമായി ഇടപെടുന്നത് ആയിരിക്കും🤔
Just compare the salary of people working in power sector and oil sector psu like ongc, ntpc, oil india, powergrid. KSEB staff are subjected to the same risk as that of powergrid staff. the starting package of an employee at powergrid is much higher than that of kseb. How can you compare the salary of technocrats with normal govt servants
@@9846410004 than oru kseb employye anu alle?. Enthu techno craft anedo ee contract thozhilalikal?. Bengaladesi kudiyettakar ennullatho?. Avarkku enthu safety anu nalkunnathu?.
@@jeevanandane2802 njan oru kseb employee alla njan oru engineering student ann athukondu enik ariyam oru central govt psude starting package. Oru udaharnam ende collegil oru central psu placemnt vannapo offer cheyda package 21 lakhs per annum anne.
നാട്ടില്ലെ പാവങ്ങൾക്ക് നല്ലത് ചെയ്യുന്ന നല്ല ഭരണാധികാരി വരണം അതിന് ഇവിടുത്തെ ജനം നല്ലത് കെട്ടത് തിരിച്ചറിയണം
അടിപൊളി !! വലിച്ചു കീറുകയാണ് എങ്കിൽ ഇങ്ങനെ വേണം !!!
ഇത് നഗ്നമായ സത്യം. ആ
പെണ്ണിനോട് മറുനാടന്റെ
കലിപ്പ് തീരുന്നില്ല ,
ഇതിനെയൊക്കെ ന്യായീകരിക്കാനും
കുറേ അന്തം കമ്മികളും
താങ്കൾ പറഞ്ഞത് 100% ശരിയാണ്
ഈ നാട്ടിൽ ഇതൊക്കെ പുറം ലോകത്തോട് പറയാൻ ഒരു ഷാജൻ സ്കറിയ എങ്കിലും ഉണ്ടാലോ, ഭാഗ്യം.. ഒരു മുൻനിര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിന് മുൻപേ മറുനാടൻ റിപ്പോർട്ട് ചെയ്ത് ഈ വാർത്ത സല്യൂട്ട്
ഇത്രയും ജനങ്ങളുടെ നെഞ്ചത്ത് കയറി, ചാനലുകളിൽ ചർച്ച കൊഴുക്കുമ്പോൾ ഒരു അസോസിയേഷൻ പ്രതിനിധി ഒരു പരിഹാസച്ചിരിയോടെ ( ഒരു ഉളുപ്പുമില്ലാതെ) വന്നു പങ്കെടുത്തത് ഓർക്കുന്നു !
യോഗ്യത വെറും വിഴുവായി പേറുന്നവർ ....
നാട്ടിലെ കോടതികൾ ,പൗര സംഘടനകൾ ,എന്ത് കൊണ്ട് മൗനം നടിക്കുന്നു.......
അവരും ഈ രാഷ്ട്രീയ നേതാക്കളുടെ എച്ചിൽ നക്കികൾ അല്ലേ. ഉദാഹരണത്തിന് പിണറായിയുടെ ലാവ്‌ലിൻ കേസിൽ സഹായിച്ച ജഡ്ജിക്ക് റിട്ടയർ ചെയ്തു കഴിഞ്ഞു കിട്ടിയ പദവി അറിയാമല്ലോ. അതുപോലെ നൂറ് കണക്കിന് ആളുകളാണ് ഇവിടെ ഉള്ളത്. അവർ ഒന്നും ഇതിന് നിൽ്ക്കില്ല. പിന്നെ electricity regulatory commission ഉണ്ട് അതാരാണ്. അതും ഇതേപോലെ നിയോഗിക്കുന്ന റിട്ടയർ ജഡ്ജിമാരാണ്. റിട്ടയർ ചെയ്തശേഷം ശിഷ്ടകാലം പത്രാസ്സിൽ ജീവിക്കണം അതിന് ഏത് മറ്റേ പരിപാടിക്കും കൂട്ട് നില്ക്കും.
കോടതിയും,പോലീസും,പാർട്ടി തന്നെയാണെന്ന് വനിതാകമ്മീഷൻ
അമ്മച്ചി ഉഗ്രശാസനം നൽകിയതാണ്. പിന്നെ എന്ത്
ചെയ്യാൻ. ഒന്നേയുള്ളു ബംഗാളിലെ
പോലെ കമ്മ്യൂണിസത്തിന്റെ അടിവേരു പറിച്ചുമാറ്റുക.
ജാതി ,മത, വിഭാഗീയത ഉണ്ടാക്കി ,
രക്ഷക വേഷം ചമഞ്ഞ് വീണ്ടും
അധികാരത്തിൽ എത്താനുള്ള
അടവുകളാണ് ഇപ്പോൾ ഇറക്കുന്നത്. പക്ഷേ എല്ലാ ശ്രമങ്ങളും പൊളിയുന്നു.
പൂച്ച പാലു കിടക്കുന്നതു പോലെ
ആണ് കമ്മികളുടെ ഓരോ പ്രവർത്തനവും.ആരും അറിയില്ല
എന്ന് ഇവർ കരുതും,കയ്യോടെ
ജനം പിടി വീഴും.
സർക്കാരിന്റെ കീഴിലുള്ളതെല്ലാം കൊള്ള സംഘങ്ങൾ തന്നെയാണ്. ജനങ്ങളെ പിഴിഞ്ഞ കാശ് ഇവർ വീതിച്ചു വീട്ടിൽ കൊണ്ടുപോകുന്നു. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
കൈകൂലി കാര്യം കൂടി പറയുക
ഇവിടെ പട്ടാള ഭരണം വരണം എന്നാലെ ഈ നാട് നശിച്ചു പോകാതെ ഇരിക്കുക
കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി
കെഎസ്ഇബി. യിലെ ഓവർസിയറുടെ യോഗ്യതയും അടിസ്ഥാന ശബളവും അന്വേഷിക്കുന്നത് നന്നായിരിക്കും.
എട്ടാം ക്ലാസ്സ്.....
Katta support Mr. Shajan Zacharia and Marunadan..
നിങ്ങൾ അവതരിപ്പിക്കുന്ന കാര്യങ്സ്റൽ 75% സത്യമാണെന്നു പൊതുജനത്തിന് ബോധ്യം വന്നിരിക്കുന്നു...Go ahead and you ll have a full support
സബ് എൻജിനീയർമാർ മുതൽ മുകളിലോട്ടുള്ള സകല ഉദ്യോഗസ്ഥന്മാരുടെയും വരുമാന സ്രോതസ്സ് അന്വേഷിക്കമോഷ്ടിച്ച സമ്പാദിച്ചത്മുഴുവനും പിടിച്ചെടുക്കണം
Overseer മുതൽ.. overseer ലൈൻ worker അല്ല..... ലൈനിൽ പണിയുന്നവർ, കോൺട്രാക്ടർ, ലൈൻ വർക്കേഴ്സ്, electricity വർക്കർ, ലൈൻ man... എന്നിവരാണ്.. ബാക്കിയുള്ളവർ safe ആയി ഓഫീസിൽ ജോലിയാണ്..
കെടാൻപോകുന്ന വിളക്ക് ആളിക്കത്തും 🤔🤔🤔🤔🤔🤔
പ്രതികരിക്കുന്ന മറുനാടൻ മലയാളിക്ക് നൂറായിരം അഭിനന്ദനങൾ
സാധാരണക്കാരെ യും പട്ടിനിക്കരെയും ഞെക്കിപ്പി ഴിഞ്ഞു ഉണ്ടാക്കുന്ന കാശു ഉദ്യോഗസ്ഥർ മാരു കൊള്ളയടിച്ചു കൊണ്ട് പോകുന്നു. Thanks Marunadan, Adv. Shajan Skaria.....
My dear Sajan, You are doing the true job of press. We salute you for exposing the inside story of KSEB. Very very shocking.. We need a leader like you. Please take care of your security. May God bless you.
98 ശതമാനവും ശരി
100/
എൻ്റെ സാജൻ സാറ് അന്തം കമ്മി ക ളാ യ വ രാ ണ് അവർ പക്ഷെ അവരുടെ പക്കൽ കോടി കണക്കിന് പണം ഉണ്ട് പോരാത്തതിന് കൊട്ടേഷൻ ആളുകളും ഉണ്ട് കുട്ടികൾക്ക് അച്ഛനില്ലാത് വരാത് സൂക്ഷിക്കണ് പോരാത്തതിന് ഭരണം ഉണ്ടേൽ കോടി കൊടുത്ത് വക്കിലിന് അവർ എറക്കും അതാണ് സഖാക്കൾ ജനം മനസ്സിലാക്കുന്നില്ല പേടിയാണ് അവർക്ക് കഷ്ടം നിങ്ങൾക്ക് നൻമ്മ നേരുന്നു
Marunadan 100 percentage correct👍🏻 അഴിമതിയുടെ യുടെ മുൻ സീറ്റിൽ ആണ് കെഎസ്ഇബി. എല്ലാവരും അണിചേർന്നു ചോദ്യം ചെയ്യാതെ ഇതിൽ നടപടി ഉണ്ടാകില്ല. പ്രതിഷേധം അനിവാര്യമാണ്.
ആ കണ്ണാടി വച്ച പെൺകൊച്ചു എവിടെയോ എന്തോ എന്തരോ എന്തോ
നമ്മുടെ നാട്ടിൽ ലോക്ക് ഡൗൺ സമയത്ത് KSEB മീറ്റർ റീഡിംഗ് നടത്തിയിട്ടില്ലല്ലോ. പക്ഷേ ജൂൺ മാസത്തിൽ തന്ന ബില്ലിൽ പ്രീവിയസ് മീറ്റർ റീഡിംഗ് ഏപ്രിൽ മാസം ആണ്.ഫെബ്രുവരി മാസം ആണ് അവസാനമായി റീഡിംഗിന് വന്നത്. മെയ് മാസത്തിൽ റീഡിംഗ് ഇല്ലാതെ തന്നെ ഒരുതുക എല്ലാവരും അടച്ചിട്ടുoഉണ്ട്-പ്രീ വിയസ് ഡെയിറ്റ് ഫെബ്രുവരി വെച്ച് നാല് മാസത്തെ ചാർജ് കണക്ക് കൂട്ടി മെയ് മാസം അടച്ച ബിൽ കുറവു ചെയ്താൽ യഥാർത്ഥ ബിൽ ആ കുമായിരുന്നു. പ്രീവിയസ് ഡേറ്റ് മാറ്റിയതിലുടെ നാല് മാസത്തെ ബിൽ രണ്ട് മാസത്തെ ബിൽ ആയി മാറി. മെയ് മാസത്തിൽ അടച്ച തുക കുറവു ചെയ്തിട്ടും ഇല്ല. എല്ലാവരും വീട്ടിലെ ബിൽ ഒന്ന് പരിശോധിക്കുക.
അങ്ങനെ തന്നെയാണ് സഹോ കണക്കു കൂട്ടിയിരിക്കുന്നത്.. മാന്വൽ ആയി ഒന്നു കണക്കു കൂട്ടി നോക്ക്..
ഇവന്മാരെ നിലക്കുനിർത്താൻ ജനം എന്തുചെയ്യണം ? അതിലൊരുവൻ ഞാൻ,, 💪💪💪💪💪💪💪💪💪💪💪💪
ഭീകരമായ സ്ഥിതി വിശേഷം. ഇതിലും ഭേദം കുത്തകകൾക്ക് ഈ സ്ഥാപനങ്ങൾ നടത്താനുള്ള അനുവാദം കൊടുക്കുന്നതാണ്.
കുറെ ഉദ്യോഗസ്ഥ വർഗ്ഗവും രാഷ്ട്രീയ വർഗ്ഗവും ആണ് ഈ രാജ്യത്തെ കട്ടുമുടിക്കുന്നത്. ഇവിടെ പഴയ രാജഭരണം മതി. ഒരു രാജാവല്ലേ കാണൂ......
എല്ലായിടത്തും അന്തം കമ്മികൾ ഓടിനടന്ന് കറന്റ് കൊള്ളയാണല്ലോ.
Thankyou Marunadan, success is yours
ഇതുകൊണ്ടാണ് നാട് നന്നാകാത്തത്. രാഷ്ട്രീയക്കാർ നന്നായാലും, അവരുടെ ചോര എടുത്തു ജീവിക്കുന്ന ചില ഉദ്യോഗസ്ഥർ നന്നാക്കണം.
മുഖ്യ മന്ത്രി വൈദുതി മന്ത്രി ഇവർ ഇവിടെ ഇല്ലേ. ഈ പ്രശ്നത്തിൽ ഇടപെടാതെ മാറി നിൽക്കുന്നു
നാടിനെ കൊള്ളയടിക്കാൻ അണികൾക്ക് അവസരം ഉണ്ടാക്കി
കൊടുക്കുന്നതിനാലാണ്,
പാർട്ടി പ്രവർത്തകരും, പാർട്ടി
യൂണിയനിൽ പെട്ടവരും ഈ
പാർട്ടിയുടെ സകല തരികിട
പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കുന്നത്.
അതായത് വെടക്കാക്കി തനിക്കാക്കുക എന്ന ശൈലി.
അണികളേ!!! നിങ്ങൾ നാടിനെ
കൊള്ളയടിച്ചോളൂ!!!! ഞങ്ങൾ
നേതാക്കളായ ഞങ്ങളും കൊള്ള
അടിക്കും. പക്ഷേ നേതാക്കളെ
ഒറ്റിയാൽ പ്രവർത്തകരെയും പൊക്കും. ഒരു പരസ്പര സഹായ
സമിതി.
100 ശതമാനം ശരിയാണ്
ഇവന്മാരുടെ കൊള്ള നിർത്താൻ എന്നാണ് ഒരു വഴി
Thank you marunadan for revealing the Truth behind KSEB union, Amazing finding.....
Mr. Shajan very brave. Congratulations to show this KSEB crooks what is real journalism. Please keep it up.
സാജൻ സാർ........🌹👍🏻🙏🏻
Very good... You are the voice of common people.... 👍👍👍
Very informative. A judicial commission has to be appointed to unearth the grave irregularities going on in KSEB. A lot of thanks to Shajan Sakaria. The intellectuals of Kerala will not utter a word against KSEB since it is controlled by CPM.
മറുനാടൻ കലക്കി ....
ട്രോളുമായി വന്നവരുടെ അഡ്രസ്സ് പോലുമില്ല.
നൂറു ശതമാനം ശരിയായ നിരീക്ഷണം KSRTC ഒരു കാലം ഇതു പോലെ ആയിരുന്നു KSEB ക്കും വരാൻ പോകുന്നത് അത് തന്നെയാണ്
Yes U 6great Shajan, u way is truth ❤
Mr. Sajan
എനിക്ക് നിങ്ങളുടെ ചാനൽ വളരെ ഇഷ്ടമാണ്. KSEB ക്ക് എതിരായുള്ള താങ്കളുടെ വാദഗതിയിൽ ഒരു പ്രത്യേക cornalaising കാര്യം. കാണുന്നു. ഇത് നിർത്തുക
നമസ്കാരം സർ ഇവൻമാരുടെ ശമ്പളം സർക്കാരുദ്യോഗസ്ഥരുടെ ഇരട്ടിയാണ് വെറുതെ ഇരുന്ന് തിന്നുകൊഴുക്കുന്നത് മാത്രമാണ് ഇവരുടെ പണി
ആ മോളെന്തിയേ? മോളുടെ വൈദ്യുതി ബില്ല് പരസ്യമാക്കണം.
തിമിംഗലത്തിൻ്റെ വായ് മുഖത്ത് ചെന്ന് മത്തിച്ചാള ചാടി തുള്ളിയപ്പോഴെ ഞാൻ പറഞ്ഞു പോക്കാണെന്ന്
ഒരു മന്ത്രി ഉണ്ടല്ലോ, ഒരു ചെയർമാൻ ഉണ്ടല്ലോ. പുറത്തേക്ക് പോട്ടെ ഈ വക സാധനങ്ങൾ. Useless.
DEAR SHAJAN SIR..........100% SUPPORT FROM ALL KERALA PAAVANGAL....
Kudos to Mr Sajan. Your research has penetrated deep into the dark caves of misdeeds perpetrated to plunder crores of consumers, More episodes are yet to see daylight
KSEB യും ഉടൻ തന്നെ സ്വകാര്യവൽക്കരിക്കും...
അപ്പൊ യൂണിയനും നിൽക്കും... പണിയെടുത്ത് തിന്നാനും പഠിക്കും....
Reduce staff. Rascals, there must be a restructuring. We should not be paying their salaries.
Pppppppp
Instead of monthly billing, KSEB adopted and implemented bi-monthly billing, ignoring the guidelines of Regulatiry Authority. Nobody questioned this irregularity.
Risk ellavarkkum undu , drivers, building construction workers , Fisher men , they are also at risk.
For that we cant afford to pay huge payments and pensions .
Part Four എന്നാൽ കേട്ടോളു ഇവിടെ മഴവെള്ളത്തിൽ നിന്നും ഫ്രീ ആയി ഉത്പാദിപ്പിച്ചു വലിയ ലാഭത്തിൽ ഉണ്ടാക്കി അതിലും വലിയ കൊള്ളവില്ക്കു വിറ്റു കിട്ടുന്ന കൊടിയ കൊള്ള ലാഭം മുഴുവനും ഇതിലെ വേലക്കാർ ശബളമായും. ബോണസായും , ഡി എ , അലവൻസു , HRA, ഗ്രാറ്റുവിറ്റി, TA , പൈഡു ലിവ് , leave surrender , bonus , വാടക അലവൻസ്, ഇന്ധന അലവൻസു , പലിശ രഹിത വായ്പ , ഫ്രീ കാന്റീൻ , നിത്യോപയോഗ സാധന സൗജന്യം. ഫ്രീ ഗസ്റ്റ് ഹൗസ് , ഹോട്ടൽ താമസ അലോവെൻസ്, free ചികിത്സ സഹായം , വിദേശയാത്ര, വിനോദയാത്ര, ഉല്ലാസയാത്ര, ക്ഷാമബത്ത , ഉൽസബത്ത , കൂടാതെ പെൻഷനായും വീതിച്ചെടുക്കുന്നതുകൊണ്ടല്ലേ?? എന്ന് ഉടമസ്ഥർ പറഞ്ഞാൽ ജോലിക്കാർ തല്ലിക്കൊല്ലുമോ? വെറുതെ ഒരു ഉടമസ്ഥൻ ഒരു സംശയം ചോദിച്ചതാണ്. സാറെ, ഏമാനെ , തബ്രാനെ , ദൈവമേ , പടച്ചോനെ എന്നൊക്കെ ഇപ്പോഴും വിളിച്ചു ബഹുമാനം കാണിച്ചു , ഈ ഉടമസ്ഥൻ നിങ്ങളുടെ അടിമയായി മിണ്ടാതെ കിട്ടുന്നത് അവിടുന്ന് പറയുന്ന വിലക്ക് വാങ്ങി ജീവിച്ചോളാമേ .. "ജോലിക്കാർ" .... അല്ല ...." തമ്പ്രാന്മാരെ" പൊറുക്കണേ.. പറയുന്ന ശബളം ( കൂലി) കൂടാതെ ആവശ്യപ്പെടുന്ന കിമ്പളം എല്ലാം കാൽപ്പാദത്തിൽ വച്ച് നമസ്കരിക്കുന്നു .പൊറുക്കേണമേ .........എന്ന് ഒരു പാവം കുത്തക മുതലാളി. KSEB limited എന്ന ബൂർഷാ കമ്പനിയുടെ കുത്തകമുതലാളി.. ........
കേരളത്തിലെ സാദാരണക്കാരായ 97 % ജനം തലച്ചോറും , നട്ടെല്ലും നഷ്ടപ്പെട്ട വെറും ജീവിക്കുന്ന മൃതശരീരമാണോ? എവിടെ നമ്മുടെ പ്രതികരണ ശേഷി ?? നാളെ നമ്മുടെ കുട്ടികൾ നമ്മെ ശപിക്കാതിരിക്കാൻ നാം ഉണരുക, ശബ്ദിക്കുക. ഒന്നുകിൽ KSEB കമ്പനി വിറ്റു ഉടമസ്ഥർക്ക് മുതൽ മുടക്കു പലിശയടക്കം തിരികെ നൽകുക. അല്ലേൽ ലാഭവിഹിതം നൽകുക . അതുമല്ലേൽ ഉടമസ്ഥർക്ക് ഫ്രീ ആയി കറണ്ട് നൽകുക.
Very good information to the people of Kerala
കെട്കാര്യസ്ഥത.പിന്നെ ഉദ്യോഗസ്ഥന്മാരുടെ കനത്ത ശമ്പളം. മറ്റു സർക്കാർ ജോലിക്കാർക്ക് കൊടുക്കുന്നത് പോരെ ഇവർക്കും ? മിസ്റ്റർ സാജൻ പറയുന്നത് വളരെ ശരിയാണ്. പക്ഷെ പൂച്ചയ്ക്കാര് മണി കെട്ടും.?
Kurachu kaalam munb ella news channelukalum njaan kaanum .pakshe sathyamaaya vaarthakal onnilum njaan kandittillaa...ennaal sadhsaranakark manasilaakum tharathil kaaryangal vyakthamayum, sathyamaayum manasilaakki tharunna...marunaadan malayali news channelinum athinte pravarthakarkkum oraayiram aashamsakal....very good presentation......yuvathalamura ellaam manasilaakkunnu...👌👍👏👏👏👏👏👏👏👏👏👏👏👏👏👏
ഇവിടെ KSRTC യും KSEB യും മനുഷ്യരെ പിഴിഞ്ഞൂറ്റി പിടുങ്ങതുപോലെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും കൊള്ള ചെയ്യുന്നില്ല .
കോവിഡിനെ പലരാജ്യക്കാരും പലവിധത്തിലാണ് ഉപയോഗിക്കുന്നത്.കേരളത്തിൽ അതൊരു രോഗത്തെക്കാൾ ഉപരി ഒരു ബിസിനസ് മോഡൽ മാത്രമാണ്.
Privatise KSEB. Sell it to Ambani or Adani. It would be better than the current situation.......
ട്രോളാൻ വന്ന പാവത്തിന് പാല് കുടിക്കുന്ന കുട്ടിയുടെ അറിവേ ഉള്ള് തൽക്കാലം സാജന്റെ അറിവിന്റെ ഒരു ഒരു അംഗം പോലും ഇല്ല
സർവ പണീം ചെയ്യുന്നത് ബാളിയാണ്.
Thank you sir
ഈ രാഷ്ട്രീയകരെ അറബി കടലിൽ മുക്കിതാത്തണം
Big Salute Mr Shajan
Ha ha ha ha ha keralites should be deserve this because you stupid guys elect uneducated cpim or Congress.
Go ahead with your talk about KSEB
Mr. Shajan of Marunadan Malayali has exposed KSEB beyond the expectation of the common man. Pl. Continue to be a on the side of the poor and ignorant customers. God bless you abuntantly.
നന്മയുള്ള ലോകമേ.... കൺ തുറന്നു കാണുക.. കക്കൽ.. മുക്കൽ.. നക്കൽ...
Kseb യും കേരള ലോട്ടറിയും ഒരു പോലാണ്.. ജനങ്ങളൊക്കെ ക്കെ കൊളള അടിക്കുന്നു
ഇതു സഹിച്ചുകൊണ്ട് പോകൻമാത്രമേ നമുക്ക് മുമ്പോട്ടുപോകാൻ കഴിയൂ എന്നാണെങ്കിൽ ഈ ഒരവസ്ഥ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Big salute for the outspoken revelation
Kseb yila കള്ളന്മാർ. ജനങ്ങൾ ചിന്തിക്കുക പ്രതികരിക്കുക......
മറുനാടനെ ചൊറിഞ്ഞാൽ മറുനാടൻ കേറി മാന്തും....Yadh rekho
Kseb ഉളുപ്പില്ലാത്ത വർഗ്ഗം
കിട്ടി - ചൂടുള്ള കരണ്ടു ബില്ലു് !! കഴിഞ്ഞ മാസം ഞാൻ ബില്ലടച്ചതാണു്. എന്നിട്ടും നാലുമാസത്തെ ഉപയോഗത്തിന്റെയും പിന്നെ കഴിഞ്ഞമാസം അടച്ചതുക കുറക്കുന്നതിനുപകരം അതിനെ കൂട്ടുകയും ചെയ്തു.
(SMS ൽ ഇൻഫർമേഷൻ വന്നതുകാരണം ഓൺലൈനിൽ ആണ് ബില്ല് കെട്ടിയത്). ആരോടു പരാതിപ്പെട്ടലാണ് ഇതൊന്നു കിഴിച്ചു കിട്ടുക ??!!
ഡൽഹിയിൽ കേജരിവാൾ കറന്റ് ചാർജ് കുറയ്ക്കുമ്പോൾ ഇവിടെ ജനകീയ സർക്കാർ ചാർജ് കൂട്ടുന്നു
Kseb ഓഫീസര്മാരുടെ ബില്ല് ചെറിയ തുക ആണ് എന്നും കേൾക്കുന്നു
I got a bill of Rs.10633 for 3 months charges with one AC On, during night time in summer.
ഇത് നഷ്ടത്തിൽ ആണെങ്കിൽ ഇത് അവസാനിപ്പിക്കണം, അല്ലാതെ ജനങ്ങളെ ഇത്ര കഷ്ടപ്പെട്ട് സേവിക്കേണ്ട ഒരു കാര്യവും ഇല്ല.
Great Great channel.Thanks a lot.
Adipoli ningale pole ullavar ullathu konda ithupole ulla kallatharam purathu varunnathu
കുറച്ചു നാൾ മുമ്പ് വരെ ആണ് സാലറി ലിമിറ്റ് വന്നത്. അതിനു മുമ്പ് no ceiling
👍👍one senior driver in Ernakulam Power House salary is Rs.92000/-
കെ എസ് ഇ ബി പ്രൈവറ്റ് ആക്കണം
പ്രൈവറ്റായാൽ സ്ലാബും സബ്സിഡിയും ഗഡുക്കളും ഒന്നും കാണില്ല .ഉപയോഗിച്ച കറൻ്റിന് എല്ലാവരും ഒരേ നിരക്കിൽ പണമടക്കേണ്ടി വരും.വിമർശിക്കാൻ ആരും ഉണ്ടാകില്ല
Sir,very best disition
അപകടകരമായ ജോലി ചെയ്യുന്നവർക്ക് ഇൻഷ്വറൻസ് കൊടുക്കണം. എന്നാലും ഇത്രയും ശബളം കൊടുക്കേണ്ടല്ലോ
Saajan sir n salute nerode nirbayam adh sir maathram aan
You are great Jana Nedave sir.
സത്യമാണ്... truely said
ഷാജഹാൻ സാർ, നിങ്ങൾ സോളാർ renewable energy എന്താണ്, അതിന്റെ പ്രയോജനം എന്താണ്, initial investment, long term benefits, breakeven time, cost versus benefit analysis എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം