പണ്ടു മുതലേ പാലക്കാട് നോട് ഒരു വല്ലാത്ത ഇഷ്ടം ആണ്. ഇനിയും ഇതുപോലുള്ള പാലക്കാട്ടെ ഗ്രാമങ്ങളും, വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്. ഒരു പാട് നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു....
നന്ദി, ഒരുപാടൊരുപാട്. വീടിന് തൊട്ടടുത്താണെങ്കിലും, ആഴ്ചയിലൊരിക്കൽ പോകാറുണ്ടവിടെ എങ്കിലും, ഇന്നുവരെ അജ്ഞാതമായിരുന്നു ആ ഗുഹയും മറ്റും. ഈ വീഡിയോയിലൂടെ ആ വിവരം പകർന്നു തന്നതിന് നന്ദി.
ഞാൻ ഒരു മലപ്പുറം ജില്ല കാരണാണ്, എങ്കിലും എനിക്ക് പാലക്കാട്ടെ ഗ്രാമീണ കാഴ്ചകളും, മറ്റു മലനിരകളും dam കളും ഒക്കെ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്, ട്രിനിൽ കോയമ്പത്തൂരിലേക് പോകുമ്പോൾ ഉള്ള കാഴ്ചകൾ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
Soon we shall be shifting from Pune to Coimbatore and your channel is going to be our weekend guide for "places to visit" every weekend in Palakkad. Thanks for being our virtual guide.
എല്ലാ videos അടിപൊളിയാ.....😍 കാണുമ്പോതന്നെ വല്ലാത്ത ഒരു ഫീൽ ആണ്....💓ഇദ്ദേഹത്തിന്റെ കൂടെ നമ്മളീം അങ്ങട്ട് കൊണ്ടോവും.... 🤓ആ നാടൊക്കെ കാണാൻ.. ❤അങ്ങനെ ഒരു ചെലവും ഇല്ലാതെ നമ്മക്കും ഒരു trip അടിച്ച് ഇങ്ങോട്ട് പോരാ... ലേ.... 😂😂
പാലക്കാട്.. എന്താണ് ഇത്ര ഇഷ്ടം പാലക്കാടിനോട്..പ്രകൃതി ഭംഗിയാണോ,ജീവിതരീതിയാണോ, നിഷ്‌കളങ്കമായ മനുഷ്യസ്നേഹം ആണോ അതോ ഇതെല്ലാം ചേർന്ന പാലക്കാടിന്റെ സംസ്കാരമാണോ..അറിയില്ല...ഒന്നറിയാം പാലക്കാട് ഒരുപാട് ഇഷ്ടമാണ്.. അത്രക്കിഷ്ടമാണ്..ഓരോ സ്ഥലവും..പിന്നെ. br ന്റെ അവതരണം. Super.. Videos... Waiting more videos about palaghat...പാലക്കാടിനെ സ്നേഹിക്കുന്ന ഒരു കോട്ടയം കാരൻ..✌️✌️😍
Beauty ❤️....ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത് മൂന്നു ദിവസം മുൻപ് ആണ്....ഇപ്പൊ എല്ലാ വീഡിയോസും കണ്ടുകൊണ്ടിരിക്കുന്നു....ഒട്ടും ബോറടിപ്പിക്കാത്ത അവതരണം.....Keep Going Bro....All The Best❤️.....
ബ്രോ ഞാൻ ബ്രോന്റെ വീഡിയോ സ്ഥിരമായി കാണാൻ ശ്രമിക്കാറുണ്ട്... ഗൾഫിൽ നിന്നും സ്വന്തം നാട് കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് താങ്ക്സ് ബ്രോ.... പാലക്കാട് വീഡിയോസ് നിർത്തരുത് ❤❤❤🌹🌹 സ്നേഹപൂർവ്വം ചെർപ്പുളശ്ശേരിക്കാരൻ 🔥🔥🔥🔥
Very nice bro....your voice is so divine and sweet....adding an interesting element to the video....Palakkad is a real heaven....all greenish pasture and bluish mountain.....the blue boat is great....long live your adventures....you are doing a great service to all of us...without you it is impossible for us to see this wonderful place.....Thank you from Coimbatore Tamilnadu........show your face in the next video....
Thank you for all the beautiful bike adventures. It was fascinating discovering all these hidden scenic spots. As you rightly said , where in the world can you get such a " manoharamaya kazhcha" without spending 5 np?!! The regular tourist spots are boring compared to the destinations you proudly show us. Look forward to your next bike adventure. There is something beautiful about this humble but trustworthy mode of transport which you have chosen . Hope others too will follow your wonderful example.
Excellent picturisation and clarity in the narration are the main attractions of all your videos. Let your camera catch more and more beautiful places of Kerala.
Thank u for adding few words about protecting these beautiful places. I've seen with my own eyes similar places like these getting polluted by wrekless travellers.
Such a soothing to watch ur videos bro...don't know y all the fool subscribers are joining some amateur youtubers who are more salesmen than a content provider....keep up the good work 🤘🤘
Ottapalam routil kayari kurachu poyal Royal enfield showroom kaanan kayiyum athu kayinjathum ulla right. BES schoolilekku pokunna vazhi. Working allatha oru ford showroom undu avide. Description il link koduthitundu just onnu click cheytha mathy.
ശബ്ദം ഒരു പ്രത്യേക സൗന്ദര്യം ഉള്ളതാണ് നിങ്ങളുടേത്... കീപ് ഇറ്റ് up... ഒരു കൗതുകം എന്ന രീതിയിൽ കണ്ട് തുടങ്ങിയത് ആണ്, ഇപ്പോ ചുമ്മ relax ചെയ്യണേ അപ്പോ നിങ്ങടെ ഒരു വീഡിയോ പ്ലേ ആകും ❤️😇
പണ്ടു മുതലേ പാലക്കാട് നോട് ഒരു വല്ലാത്ത ഇഷ്ടം ആണ്. ഇനിയും ഇതുപോലുള്ള പാലക്കാട്ടെ ഗ്രാമങ്ങളും, വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്. ഒരു പാട് നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു....
Sure👍. Thanks😊
പാലക്കാടിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരു തൃശൂർക്കാരൻ ആണ് ഞാൻ താങ്കളുടെ അവതരണം video എല്ലാം മനോഹരം ആണ് ❤❤
Thanks 😊
അഭിമാനിക്കുന്നു ... ഞാനും ഒരു പാലക്കാട്ടുകാരനാണ് എന്നുള്ളതിൽ ...🔥 വീഡിയോ എല്ലാം അതി മനോഹരമായിട്ടുണ്ട് ബ്രോ ❤️🤝
Thank you so much
നന്ദി, ഒരുപാടൊരുപാട്. വീടിന് തൊട്ടടുത്താണെങ്കിലും, ആഴ്ചയിലൊരിക്കൽ പോകാറുണ്ടവിടെ എങ്കിലും, ഇന്നുവരെ അജ്ഞാതമായിരുന്നു ആ ഗുഹയും മറ്റും. ഈ വീഡിയോയിലൂടെ ആ വിവരം പകർന്നു തന്നതിന് നന്ദി.
😊😊😊 thanks
ഇത് ഡെയ്ലി കാണുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നാറില്ല. പക്ഷെ ഇവിടം ഇത്ര ഭംഗിയുണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് തോന്നിയത്.❤
Hahhaa thanks 😊
Ente veed avidayanu laast veedanu rod avasanikkunnavade njangal divasavum povum 🥰🥰🥰 mattullavar varumbol athoru prathyeka view aanu
Super 👌👌👍😊
🌹ലയിച്ചിടുന്നു ഈ പ്രഗൃതിയിൽ.....❤️💯
Thanks 😊
Ente naadu..❤️ Aa kaanunna vayalil njngaldem krishi und..🌾
Adipoli👌👌👌
Uff.. പൊന്നു ചെങ്ങയി... ഇയാൾക്ക് ഞാൻ ഒരു അവാർഡ് തരട്ടെ 😍😍😍😍😍😍😍
😊😊😊 thanks
I enjoyed this. Wish i can vlog to this standard! Good upkeep of a channel. All buttons smashed! Keep posting, will come back for more goods.
Thanks 😊
മഴ കാലം വന്നു ബോസേട്ടൻ വീഡിയോ കാത്തിരിപ്പ്..
Made my day,kannu kulirthu,manassum,thank you my friend 🙏👍👏
You're welcome 🙂
ഞാൻ ഒരു മലപ്പുറം ജില്ല കാരണാണ്, എങ്കിലും എനിക്ക് പാലക്കാട്ടെ ഗ്രാമീണ കാഴ്ചകളും, മറ്റു മലനിരകളും dam കളും ഒക്കെ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്, ട്രിനിൽ കോയമ്പത്തൂരിലേക് പോകുമ്പോൾ ഉള്ള കാഴ്ചകൾ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
👍👍👍😊
Soon we shall be shifting from Pune to Coimbatore and your channel is going to be our weekend guide for "places to visit" every weekend in Palakkad. Thanks for being our virtual guide.
Glad to know that 😊😊. Thank you so much.
Detailed Presentation with soothing voice. Your videos are all excellent. Eagerly waiting for your next adventure.
Thanks 😊
എല്ലാ videos അടിപൊളിയാ.....😍
കാണുമ്പോതന്നെ വല്ലാത്ത ഒരു ഫീൽ ആണ്....💓ഇദ്ദേഹത്തിന്റെ കൂടെ നമ്മളീം അങ്ങട്ട് കൊണ്ടോവും.... 🤓ആ നാടൊക്കെ കാണാൻ.. ❤അങ്ങനെ ഒരു ചെലവും ഇല്ലാതെ നമ്മക്കും ഒരു trip അടിച്ച് ഇങ്ങോട്ട് പോരാ... ലേ.... 😂😂
Haha thanks 😊😊
Beautiful. Looks lot of greenery
Thanks 😊
Another hidden jewel in Palakkad brought to our notice. Thanks Blue Boat. Pearls of wisdom from 11.46 to 12.14. A must hear for all to practise too.
Thank you so much
I don't know how nd why .... But your vlogs and voice explanation is so relaxing. Best video quality and I really enjoy every 🎥. All the best 👍
Thank you so much
പാലക്കാട്.. എന്താണ് ഇത്ര ഇഷ്ടം പാലക്കാടിനോട്..പ്രകൃതി ഭംഗിയാണോ,ജീവിതരീതിയാണോ, നിഷ്‌കളങ്കമായ മനുഷ്യസ്നേഹം ആണോ അതോ ഇതെല്ലാം ചേർന്ന പാലക്കാടിന്റെ സംസ്കാരമാണോ..അറിയില്ല...ഒന്നറിയാം പാലക്കാട് ഒരുപാട് ഇഷ്ടമാണ്.. അത്രക്കിഷ്ടമാണ്..ഓരോ സ്ഥലവും..പിന്നെ. br ന്റെ അവതരണം. Super.. Videos... Waiting more videos about palaghat...പാലക്കാടിനെ സ്നേഹിക്കുന്ന ഒരു കോട്ടയം കാരൻ..✌️✌️😍
Thanks 😊😊😊
Beauty ❤️....ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത് മൂന്നു ദിവസം മുൻപ് ആണ്....ഇപ്പൊ എല്ലാ വീഡിയോസും കണ്ടുകൊണ്ടിരിക്കുന്നു....ഒട്ടും ബോറടിപ്പിക്കാത്ത അവതരണം.....Keep Going Bro....All The Best❤️.....
Thank you so much bro 😊
ബ്രോ ഞാൻ ബ്രോന്റെ വീഡിയോ സ്ഥിരമായി കാണാൻ ശ്രമിക്കാറുണ്ട്... ഗൾഫിൽ നിന്നും സ്വന്തം നാട് കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് താങ്ക്സ് ബ്രോ.... പാലക്കാട് വീഡിയോസ് നിർത്തരുത് ❤❤❤🌹🌹 സ്നേഹപൂർവ്വം ചെർപ്പുളശ്ശേരിക്കാരൻ 🔥🔥🔥🔥
Sure bro. Thanks 😊
Great effort. This is a blessing for people in Palakkad town and around to enjoy the serenity.
Thank you very much
Welcome 😊
വീഡിയോയും, അവതരണവും നന്നായിട്ടുണ്ട് (അഷ്‌റഫ് എക്സലിന്റെ വീഡിയോ ഞാൻ കാണാറുണ്ട്, അതു പോലെ ഇതും സൂപ്പർ ആണ് )👍👍
Thanks 😊😊
ente fav youtube channel . videos mudangathe kaanum . aa sound kettondu athokke kaanan nalla adipoliya. njanum avide koode undayirunnenkil ennu aagrahichu povum.😍
Thank you so much😊😊
Ennum waiting aane chettanta video's kanan💖
Thanks 😊😊
Awesome.. Proud to be a Palakkattukari..
👍👍😊😊
Very much interesting video!!! Beginning il kanikkamatha oru glance kandappo santhosham thonni😄
Thanks chechi
Kurissimaala spadikkan shooting cheyatha sthalam apurathu 7 maala und athinu mugallalil poyial palakkad dstc full aye kannam cherpathil school leave ullapol njum ente friends orupaduper ithu kaanan pokum super sthalam
👍👍👍👍👌
⛵... Kanunna kazhchakal mathrmalla thangalude vivaranam kooodi akumpozhan athoru vismayamay marunnath.. 👌
Thank you so much 😊
Ooh wonderful place. Keep it up Veneeth. Radha അമ്മായി
@@radhamenon7333 thanks
Wanted to know about this place and temple. Saw your video in TH-cam. Thanks 🙏🏽
🙏🙏🙏 try to visit in Monsoon to see it's full charm.
Sure
Magical view. Palakkad ishtam. Thank you so much
You're welcome 🙂
Try Kannambra near vadkencherry it is beautiful
Sure
Very nice bro....your voice is so divine and sweet....adding an interesting element to the video....Palakkad is a real heaven....all greenish pasture and bluish mountain.....the blue boat is great....long live your adventures....you are doing a great service to all of us...without you it is impossible for us to see this wonderful place.....Thank you from Coimbatore Tamilnadu........show your face in the next video....
Thank you so much 😊
Gambiram..move forward bro❤👍👍
Thanks bro
Ma native place... gud presentation brother
Thanks
Thank you for all the beautiful bike adventures. It was fascinating discovering all these hidden scenic spots.
As you rightly said , where in the world can you get such a " manoharamaya kazhcha" without spending 5 np?!!
The regular tourist spots are boring compared to the destinations you proudly show us. Look forward to your next bike adventure.
There is something beautiful about this humble but trustworthy mode of transport which you have chosen . Hope others too will follow your wonderful example.
Thank you so much
Excellent picturisation and clarity in the narration are the main attractions of all your videos. Let your camera catch more and more beautiful places of Kerala.
Thank you so much
Very beautiful places ,temple .And your dialogue also very good.(Today's travel become prestige issue)
Thanks 😊
Hai chetta Video super🤗.
Thanks 😊😊😊
മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന മോന് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ
Thank you so much 😊
Suuuuuuppppprrrrrrrr... Bro...
Thanks 😊
Oru reskshem illaaa powlichuuuu 🔥🔥🔥
Thanks 😊😊
അഭിമാനം ഒരു പാലക്കാട്ടുകാരൻ ആയതിൽ, excellent video 👍👍👍
Thanks 😊
beautiful ❤❤❤
Thanks
Njan oru idukki kaariyanu... Pakshe enik palakkadinodu oru ishta kooduthal aanu...
👍👍
Waitg..for.# kannadi village..vibzz🙌🙌
Enthanu aviduthe avastha. Outsiders allowed aano ippo?
@@TheBlueBoat_ Edo..nk..ariyan..padila..nta..home..Kochi..ahn..😁😁
@@vishnujagan8203 avide delta virus karanam lockdown okkey aayirunnu. Risky zone aanu.
കുറിച്ചി മല ശിവ ക്ഷേത്രം 🙏🙏🙏🙏അടിപൊളി ആണ് ട്ടോ
😊😊
@@TheBlueBoat_ 👍🌹👍
Super Bro 😍... Good presentation... 👍
Thanks
Thank u for adding few words about protecting these beautiful places. I've seen with my own eyes similar places like these getting polluted by wrekless travellers.
This place is already polluted and its sad to see how someone can do like this to such a beautiful place.
Wow.. i liked👍
Thanks 😊
Ennatheyum poleee ethumm super anu broo...
Thanks😊
Njnum poyittund😍😍
😊😊👍
Palakkad town
Athazhanallur temple
See come you? 🙏🙏
👍👍
Its my place...ente veed kazhinju aan shiba shethram
👍👍
super video enjoyed
Thanks 😊
Pazhaya movie kanda pole oru feel❤️
Thanks 😊
Magical view is "SWARGAM THINIRANGI VANATHO"
😊😊😊
Very beautiful place
Yes it is.
ചേട്ടന്റെ അവതരണ ശൈലി വളരെ നല്ലതാ❤️
Thanks bro ☺️
As usual awesome 👌👏
Thanks 😊
Such a soothing to watch ur videos bro...don't know y all the fool subscribers are joining some amateur youtubers who are more salesmen than a content provider....keep up the good work 🤘🤘
Thanks bro 😊
Excellent
bro....
Thanks bro
Beautiful place
Yes it is
എന്റെ വിടുന്റെ അടുത്ത ആണ്......🙏. അമ്പലം... ആ.സ്ഥലം.
Super sthalam alley.
# A Magical Video ❤
Thanks 😊
nice
Thanks 😊
നന്ദി, തീർച്ചയായും മനോഹരം ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു.. കല്ല്പടവ് കയറി വരുന്ന സ്ഥലം എവിടെ നിന്നുമാണ്?
Thanks . Description il location link koduthitundu.
Super place ramymana scene thank you sir
You're welcome
Pwoli 🥰🥰🥰
Thanks
Superb ❤️
Thanks bro
God bless you brother
Thanks 😊
Superb man
Thanks 😊
Awesome!
Thanks
A bit late to watch but really worth it
Thanks
Palakkad uyir
Enikkum
Palakkad 🥰❤️😊
😊😊😊
My place also nears this location
Adipoli
Ithu curuct place evida root parayavo, palakad innu...
Ottapalam routil kayari kurachu poyal Royal enfield showroom kaanan kayiyum athu kayinjathum ulla right. BES schoolilekku pokunna vazhi. Working allatha oru ford showroom undu avide.
Description il link koduthitundu just onnu click cheytha mathy.
Tanks
Superb bro ❤️
Thanks bro ☺️☺️
Ende veetil ninnum 2 kilometer kazhinnal ethunna sthalam ithuvare nerit kandittilla😄
Appi ini urappayum poyi kaananam 😊
👍
Chetta weekly 2vdos engilum ittude
Aagraham undu but enikku monday mathree work off ullu. Bhakki ulla divasam 14 hours office work aayi thanney powum atha weekly once video cheyunathu.
@@TheBlueBoat_ aano ok chetta
@@TheBlueBoat_ shoo waiting
@@aiswarya3546 Friday 😊😊
@@TheBlueBoat_ chetta oru day uthralikavinta oru vlog cheyamo
Palakkad❤️❤️KL9
😊😊
Super 👍👍👍
Thanks 😊
Where exactly in Palakkad
Its near town. Location link is there in the description.
Palakkadan payyan iam so happy
👍👍😊😊
ശബ്ദം ഒരു പ്രത്യേക സൗന്ദര്യം ഉള്ളതാണ് നിങ്ങളുടേത്... കീപ് ഇറ്റ് up... ഒരു കൗതുകം എന്ന രീതിയിൽ കണ്ട് തുടങ്ങിയത് ആണ്, ഇപ്പോ ചുമ്മ relax ചെയ്യണേ അപ്പോ നിങ്ങടെ ഒരു വീഡിയോ പ്ലേ ആകും ❤️😇
Thank you so much 😊
Video quality ufff ❤❤❤
Camera etha bro 🥰
Thanks bro. Sony a7iii and gopro
💐💐💐
താങ്ക്യു ❤
You're welcome
Cheta... Thrissure il ula place ariyumo
Kurachu sthalangal ariyam.
@@TheBlueBoat_ oru thrisr vlog cheyuto
@@PavithraKS next video Thrissur ulla oru place aanu.
@@TheBlueBoat_ oh okay.. Waiting
Super bro 👌👌
Thanks 😊
😍👌
Thanks 😊
Super ❤️❤️
Thanks 😊
How to msg you for a vlog ?
@@TheBlueBoat_ Ok thank you
Superrrrr
Thanks
വീഡിയോ പൊളിച്ചു മുത്തേ അവതരണം ഞാനും പാലക്കാടൻ ആണ് ബ്രോ ഫോട്ടോ ഇട്ടുതരാമോ? ഒന്ന് കാണാനാ സൗണ്ട് സൂപ്പർ ♥️♥️♥️♥️♥️♥️
Thanks. Cover photo pic undu bro
Super😍
Thanks 😊
I ❤ Palakkad
Same here