മോൻ ശ്രദ്ധിക്കേണ്ട കാര്യങൾ മോശം കൂട്ട് കെട്ടിൽ പെടരുത്. ഒരു നിമിഷം മതി വഴി തെറ്റി പോവാൻ ചുറ്റുപാടും ലഹരി മാഫിയയാണ് ഭാരതത്തിന്റെ ഭാവി വാഗ്ദാനങളാണ് നിങ്ങൾ . കണ്ട് പിടുത്തങ്ങൾ തുടരട്ടെ എല്ലാ വിധ ആശംസകളും .🥰🤝
കലക്കിയടാ മോനെ പൊളിച്ചു എന്തൊയാലും നീ രക്ഷപ്പെട്ടു ഈ പ്രായത്തിലെ കേന്ദ്ര സര്‍ക്കാറിന്റെ അവാര്‍ഡ് വാങ്ങിച്ചല്ലോ ഇനി വലുതാകുമ്പോ ലോകരാജ്യങ്ങളുടെ അവാര്‍ഡ് കിട്ടട്ടെ നീ നിര്‍ത്തരുത് പരീക്ഷണങ്ങള്‍ തുടരുക അത് പോലെ ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് കിട്ടാന്‍ ശ്രമിക്കുക കേന്ദ്രസര്‍ക്കാറിന് അപേക്ഷ സമര്‍പ്പിക്കുക ദൈവം അനുഗ്രഹിക്കട്ടെ
അഭിനന്ദനങ്ങൾ മോൻ ഉയരങ്ങളിലേക്ക് കുതിക്കും തീർച്ച ഉമ്മയുടെ ഒരു വാക്കുകൊണ്ട് ഇത്രയും അധികം പ്രയത്നിച്ചിട്ടുണ്ട് എങ്കിൽ മോന് ഉയരങ്ങളിലേക്ക് ഉയരുമെന്ന് ഈ അനുഭവം സാക്ഷ്യപ്പെടുത്തുന്നു മാതാപിതാക്കളുടെയും ഗുരുവിന്റെ യും ആശീർവാദ അനുമോദനങ്ങൾ വിജയത്തിന്റെ തുടക്കമാണ് ഈ മോന്റെ നാട്ടിലുള്ള കൂട്ടുകാരും സാമൂഹ്യപ്രവർത്തകരും ഈ മോ നോടൊപ്പം ഉണ്ടാവണമെന്ന് ആശംസിക്കുന്നു വിജയാശംസകൾ വിപ്ലവാഭിവാദ്യങ്ങൾ
Masha Allah.... കൊച്ചു ശാസ്ത്രജ്ഞൻ കുഞ്ഞു മുബീൻ തന്റെ കണ്ടു പിടുത്തങ്ങളുമായി മുന്നോട്ടു പോകുക... അർഹതയ്ക്കുള്ള അംഗീകാരം നൽകുക. മോൻ ആഗ്രഹിച്ച പോലേ ഭാവിയിൽ അബ്ദുൽ കലാം സാർ നെ പോലേ വലിയ നിലയിൽ എത്തട്ടെ... മോനെയും കുടുംബത്തെയും അല്ലാഹ് അനുഗ്രഹിക്കട്ടെ... ആമീൻ.. 🤲🤲🤲
ഈ മോനെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും ധാരാളം ഒരുപാടു ഉപകാരപ്രെദ മായ കണ്ടുപിടുത്ത ങ്ങൾ. ഉണ്ടാകട്ടെ. ഉമ്മയ്ക്ക് വേണ്ടിയുള്ള ഈ ഉപകരണം കണ്ടുപിടിച്ചതിൽ മോനെ ദൈവം കൂടുതൽ അനുഗ്രഹിക്കും
മൊയിനിക്കാ നിങ്ങളെ ഒരാള് വിളിക്കിനുണ്ട് എന്ന് പറയരുത് അപ്പോൾ അവരെ ലോകത്തിന്ന് സ്വയം പരിചയപെടുത്തുക എന്നല്ലേ അത് അവർക്കും കുറച്ചൽ അല്ലേ. Mashaa allaahu ആ mon ഉന്നതിയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ
വലിയുളളാഹി മുഹമ്മദ് ഷെരീഫ് മണ്ണാർക്കാട് ബിജെപി ഞാനും ഈ പദവിയിൽ എത്തിയത് പല ശാസ്ത്രീയ കണ്ട് എത്തലിൻറയുഠ ഫലമായി ആണ് മുസ്ലിം സമൂഹം ഉത്തമ സമുദായം ലോകത്ത് ആവട്ടെ ആമീൻ ഇൻശാ അല്ലാഹ്
Mubin fouzan ഞാൻ നോട്ട് ചെയ്തു. ആർക്കെങ്കിലും നല്ല പേര് വേണമെന്കിൽ പറഞ്ഞു കൊടുക്കാലോ. സ്വന്തമായി കിട്ടിയ പണം അവനിക്കെന്തന്കിലും വാങ്ങാതെ അവന്റുമ്മക്ക് കൊടുത്ത ആ മനസ്സാണ് അവന്റെ വിജയം. അവൻ ഒരുപാട് ഉയരങ്ങളിൽ എത്തും.
മൊയ്‌നുക്ക നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാൾ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞോട്ടെ ..നിങ്ങളുടെ ഒട്ടുമിക്ക വിഡിയോയുടെയും തുടക്കത്തിൽ പറയുന്ന ഒരു ഡയലോഗ് " ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാണ് അവർ എന്നെ കുറേ ആയി വിളിക്കുന്നു " ഇത് കേൾക്കുമ്പോൾ എന്തോ ഒരു മാതിരി തോന്നും ചിലപ്പോൾ അവർ അവരുടെ പ്രയാസങ്ങളോ സന്തോഷങ്ങളോ നിങ്ങളിലൂടെ ഞങ്ങളിൽ എത്തിക്കാനാവാം വിളിക്കുന്നത് എന്നാലും അതിങ്ങനെ നിങ്ങൾ പറയുമ്പോൾ അവർക്ക് തന്നെ ഒരു വിഷമം ആവില്ലേ , പക്ഷെ ഒരു പ്രമോഷൻ വീഡിയോ ആണെങ്കിൽ ഇങ്ങിനെ പറയുന്നതിൽ ഒരു കുഴപ്പവും ഇല്ല,. സ്നേഹം മാത്രം മൊയ്‌നുക്ക ❤❤
Ente ചേട്ടന്റെ മോൻ, മിക്സി, ഫ്രിഡ്ജ്, മുങ്ങി കപ്പൽ, തുടങ്ങി orupaad ഉണ്ടാക്കി വെച്ചിട്ടുണ്ട് 💚🤣ഒക്കെ അടിപൊളിയാണ് 💚ബട്ട് പടിക്കാൻ ഭയങ്കര മടിയും.... Phn,, Tv അങ്ങനെ ഒന്നിലും താല്പര്യം ഇല്ല 💚അവനും അവന്റെ ലോകവും..... ഈ കുട്ടിയേക്കാൾ ചെറുതാണ് അവൻ 💚
ഐൻസ്റ്റൈനും എഡിസണുമൊക്കെ സ്കൂളിൽ പലതവണ പരാജയപ്പെട്ടവരാണ് , but അവർക്കൊക്കെ സ്വന്തം തലച്ചോർ സ്വന്തം ഐഡിയകൾക്കായി ഉപയോഗിക്കാൻ അറിയാമായിരുന്നു . ങ്ങൾ ടെ കുട്ടീം ആ ടൈപ്പാണ് .' സ്കൂളിൽ മാർക്ക് കുറയുന്നതിന് കുറ്റപ്പെടുത്താതിരുന്നാൽ മതി
നല്ലതുടക്കം കണ്ടറിഞ്ഞു ഗുരുവിന്റെ പ്രോത്സാഹനം കൂടിയാകുമ്പോൾ ഈ കൊച്ചുമിടുക്കൻ ഉയരങ്ങളിൽ എത്താൻ കഴിയുമാറാകട്ടെയെന്നു ആശംസിക്കുന്നു 🙏
മോൻ ഉന്നത വിജയത്തിലെത്തട്ടെ👍👍🥰🥰
🌹മാഷാ അള്ളാഹു ഉയരങ്ങളിൽ എതെട്ടേ ❤️❤️❤️👆💐💐💐💐
Aameeen
മോനു അഭിനന്ദനങ്ങൾ 🥰ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മിടുക്കന് ആരോഗ്യം ഭാഗ്യവും തുണക്കട്ടെ.
ഹായ് മിടൂക്കന് മിടുമിടുക്കന് മോന് രാജ്യത്തിന് അഭിമാനമാകണം. ദൈവം കൂടെ ഉണ്ടാവട്ടെ. അഭിനന്ദനം👌🌹🙏
മോൻ ഉയരങ്ങളിലേക്ക് അല്ലാഹു എത്തിച്ചു തരട്ടെ എന്ന് പ്രാർത്തിച്ചു കൊണ്ട് അസ്സലാമ്മു അലൈക്കും... Jama L. ♥️
ആമീൻ
@@salamtdy5648 777o
Ll
Ameen
@@shahinashayi01 kps
അള്ളാഹു മോനേ anugrahikkat
ഈ പ്രായത്തിലാണ് ഇങ്ങനെ കണ്ടുപിടിച്ചെങ്കിൽ കഴിവുള്ളതുകൊണ്ടാ അപ്പോൾ മുന്നോട്ടുള്ള ജീവിതവും കഴിവുള്ളവനാവും👌👌👌
മോൻ ശ്രദ്ധിക്കേണ്ട കാര്യങൾ മോശം കൂട്ട് കെട്ടിൽ പെടരുത്. ഒരു നിമിഷം മതി വഴി തെറ്റി പോവാൻ ചുറ്റുപാടും ലഹരി മാഫിയയാണ് ഭാരതത്തിന്റെ ഭാവി വാഗ്ദാനങളാണ് നിങ്ങൾ . കണ്ട് പിടുത്തങ്ങൾ തുടരട്ടെ എല്ലാ വിധ ആശംസകളും .🥰🤝
Athe baviyil barathathinu vendi work cheyyunna nalla pouranakan aashamsikkunnu
അതെ സയൻസിനോട് വിമുകത കാണിക്കുന്നവർ നിരുത്സാഹ പെടുത്തിയേക്കാം. ഇലക്രോനിക് ഉപകരണം നന്നായി 👌
ബ്രോ പറഞ്ഞത് വളരെ ശരിയാണ് 👍
I,ll
Iloveyo
Very good mon.
വല്ലാത്തൊരു അഭിമാനവും സന്തോഷവും😍... ഞാൻ പഠിച്ച രാജാസ് സ്കൂളിലെ എന്റെ കുഞ്ഞു പിന്മുറക്കാരൻ 💐💐💐💐💐💐💐👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
രാജ്യത്തിന്റെ അഭിമാനമായി ഈ മോൻ വളരട്ടെ.
ഈ കണ്ടു പിടുത്തം പ്രൈവറ്റ് കമ്പനികൾ എടുത്തുവീകാസിപ്പിച്ചോളും, മോന്റെ കണ്ടു പിടിത്തം 100% അംഗീകരിക്കുന്നു ❤❤അഭിനന്ദനങ്ങൾ
🌹🌹മോൻ നല്ലത് പോലെ പഠിക്കുക അള്ളാഹു മോന്റെ ഉദ്ദേശം അള്ളാഹു സാദിപ്പിച്ചു തരട്ടെ ❤❤
എന്റെ നാട്ടിലെ കുഞ്ഞ് മോൻ ഇനിയും ഉയരങ്ങളിൽ എത്തെട്ടെ ആമീൻ
കലക്കിയടാ മോനെ പൊളിച്ചു എന്തൊയാലും നീ രക്ഷപ്പെട്ടു ഈ പ്രായത്തിലെ കേന്ദ്ര സര്‍ക്കാറിന്റെ അവാര്‍ഡ് വാങ്ങിച്ചല്ലോ ഇനി വലുതാകുമ്പോ ലോകരാജ്യങ്ങളുടെ അവാര്‍ഡ് കിട്ടട്ടെ നീ നിര്‍ത്തരുത് പരീക്ഷണങ്ങള്‍ തുടരുക അത് പോലെ ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് കിട്ടാന്‍ ശ്രമിക്കുക കേന്ദ്രസര്‍ക്കാറിന് അപേക്ഷ സമര്‍പ്പിക്കുക ദൈവം അനുഗ്രഹിക്കട്ടെ
മിടുക്കൻ. ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ല കുഞ്ഞു ദൈവം അനുഗ്രഹിച്ചു നല്ല നിലയിലെത്തട്ടെ 🤗🤗🤗
ഈ മോൻ ഉന്നതങ്ങളിൽ എത്തട്ടെ. ജെയ് ഹിന്ദ്
മോന്റെ കണ്ടുപിടുത്തം രാഷ്ട്രത്തിനും ജനങ്ങൾക്കും ഉപകാരപ്രദം ആകട്ടെ എല്ലാവിധ അഭിനന്ദനങ്ങളും 👍
ഇപ്പോളും AC&DC തിരിച്ചറിയാത്ത ഞാൻ.. നമിച്ചു മോനെ 👌👌👌
മോൻ ഉയരങ്ങളിൽ എത്തട്ടെ...... 👍🏻
മോൻ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ സഹായിക്കട്ടെ (ആമീൻ )🤲മോന്റെ ആഗ്രഹം പോലെ വലിയ ഒരു ശാസ്ത്രക്ഞാൻ ആവാൻ സാധിക്കട്ടെ 🌹🌹🌹🌹🌹🌹🌹
നേർ വഴിക്കു നയിക്കാൻ കഴിയുകയാണെങ്കിൽ മക്കൾ നല്ലവഴിക്കും അതുവഴി ഉയരങ്ങളിലേക്കും എത്തി ചേരാൻ സാധിക്കും എന്നതിന് നല്ല ഒരു ഉദാഹരണം. അഭിനന്ദനങ്ങൾ.
അവതാരകൻ നന്നായി prepare cheythu. Ali sir, Mubin, parents and അവതാരകൻ 👍🏻👍🏻👍🏻👍🏻All the best.
അഭിനന്ദനങ്ങൾ
മോൻ ഉയരങ്ങളിലേക്ക് കുതിക്കും തീർച്ച ഉമ്മയുടെ ഒരു വാക്കുകൊണ്ട് ഇത്രയും അധികം പ്രയത്നിച്ചിട്ടുണ്ട് എങ്കിൽ മോന് ഉയരങ്ങളിലേക്ക് ഉയരുമെന്ന് ഈ അനുഭവം സാക്ഷ്യപ്പെടുത്തുന്നു മാതാപിതാക്കളുടെയും ഗുരുവിന്റെ യും ആശീർവാദ അനുമോദനങ്ങൾ വിജയത്തിന്റെ തുടക്കമാണ് ഈ മോന്റെ നാട്ടിലുള്ള കൂട്ടുകാരും സാമൂഹ്യപ്രവർത്തകരും ഈ മോ നോടൊപ്പം ഉണ്ടാവണമെന്ന് ആശംസിക്കുന്നു
വിജയാശംസകൾ വിപ്ലവാഭിവാദ്യങ്ങൾ
ഹലോ അവൻ എത്രയും ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് എത്തട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും
നല്ല.ബുദ്ദിയുള്ള.ചെക്കൻ.അല്ലാഹു. അനുഗ്രഹിക്കട്ടെ. നല്ല.ശാസ്ത്രഞൻ.ആവട്ടേ..
അവതാരകാ.ഷർട്ടിൻെറ.ഭട്ടൻ.ശരിക്കും. ഇടുക.
സർവ വിധത്തിലും ഉള്ള വിജയത്തിന്ന് ജഗദീശ്വരനോട് പ്രാർഥിക്കുന്നു
ഉന്നതവിജയ ത്തിൽ എത്തുവാൻ പ്രാർത്ഥി ക്കുന്നു മോനേ
👏👏👏👍👌👌പഠിച്ചു മിടുക്കൻ ആവണം
👍👍👍👍👍🏆🎁
Masha Allah.... കൊച്ചു ശാസ്ത്രജ്ഞൻ കുഞ്ഞു മുബീൻ തന്റെ കണ്ടു പിടുത്തങ്ങളുമായി മുന്നോട്ടു പോകുക... അർഹതയ്ക്കുള്ള അംഗീകാരം നൽകുക. മോൻ ആഗ്രഹിച്ച പോലേ ഭാവിയിൽ അബ്ദുൽ കലാം സാർ നെ പോലേ വലിയ നിലയിൽ എത്തട്ടെ... മോനെയും കുടുംബത്തെയും അല്ലാഹ് അനുഗ്രഹിക്കട്ടെ... ആമീൻ.. 🤲🤲🤲
രാജ്യത്തിന് അഭിമാനായി ഉയരങ്ങളിൽ എത്തട്ടെ
ആശംസകൾ.
Mubeen Wish You A Bright Future
മാഷാ അള്ളാ ദീർഘായുസും ആഫിയത്തും കൊടുക്കട്ടെ പടച്ച റബ്ബ്
മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അതിന് അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ....
ഈ മോനെ ദൈവം ഇനിയും
ധാരാളമായി അനുഗ്രഹിക്കട്ടെ
ഇനിയും ധാരാളം ഒരുപാടു
ഉപകാരപ്രെദ മായ കണ്ടുപിടുത്ത
ങ്ങൾ. ഉണ്ടാകട്ടെ. ഉമ്മയ്ക്ക്
വേണ്ടിയുള്ള ഈ ഉപകരണം
കണ്ടുപിടിച്ചതിൽ മോനെ
ദൈവം കൂടുതൽ അനുഗ്രഹിക്കും
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ മോനെ All the best👌👌👌
അഭിനന്ദനങ്ങൾ എല്ലാവരും പ്രോത്സാഹിപ്പിക്കുക ഉയരങ്ങളിൽ എത്തും ♥♥♥♥♥♥♥
മോനെ..... പടച്ചവൻ..... അനുഗ്രഹിക്കട്ടെ.....
അൽ ഹംദുലില്ല പൊന്നു മോനേ ഭാവിയിൽ വലിയൊരു ശാസ്ത്രജ്ഞനാവാൻ അള്ളാ ഹു തൗഫീഖ് ചെയ്യട്ടെ മോന്റേ എല്ലാ ആഗ്രഹവും പടച്ചറബ്ബ് സാധിപ്പിച്ചു തരട്ടെ പ്രാർത്ഥിക്കാം
മിടുക്കൻ 👌👌...
കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കും,സഹായിക്കും പക്ഷെ കേരള സർക്കാർ കഴിവുള്ളവരെ തളർത്തും.
@@abdurahimanmp5172 കിട്ടിയത് തന്നെ... തമിഴ് നാടാണെങ്കിൽ നല്ല പ്രോത്സാഹനം കൊടുക്കും
നീ പൊളിയാണ് മോനെ ഉമ്മയോട് സ്നേഹമുള്ള നല്ല മോൻ നീ ഉയരങ്ങളിൽ എത്തും ഉറപ്പ്
Great. 👏👏👏 അഭിനന്ദനങ്ങൾ 🌹🌹🌹
മിടുക്കൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
Well done son , God bless you. Am sure you will make India proud. 😘
Congrts Mubeen... 👌👌... 👏👏... 🌹🌹... May all ur dreams cum true... 🙏. God bless u my dear... 👍👍..
🙏🇮🇳🚩പുതിയ പുതിയ ശാസ്ത്രഞ്ജൻന്മാരുടെ നാടായി മാറട്ടെ നമ്മുടെ കൊച്ചു കേരളം👍👌👏🤝🤝🤝കൊച്ചു മോൻ മുബി യുടെ ആഗ്രഹം സഫലീകരിക്കട്ടെ,അനുമോദനം അർഹിക്കുന്നു🌹💐🔥🙋🙏🇮🇳🚩
മാഷാഅല്ലാഹ് അല്ലാഹു മോൻ ഉന്നതങ്ങളിൽ എത്തിക്കട്ടെ
നന്നായി വരും കുട്ടാ. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മോൻ പൊളിച്ചു 👍🏻👍🏻👌👌🙏🙏ഉയരങ്ങൾ കീഴടക്കണം 🙏🙏
ഭീകരതയ്ക്കു വളം വെക്കാതെ എല്ലാവരും ഇതുപോലുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക. അഭിനന്ദനങ്ങൾ മോനെ...
Rageshe beegaratha😄
മോന് എല്ലാ ഭാവുകങ്ങളും, വളർന്നു വലുതായി ഈ രാജ്യത്തിൻറെ അഭിമാനമായി മാറണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
മാഷാ അല്ലാഹ്, റബ്ബ് ഉയരങ്ങളിൽ എത്തിക്കട്ടെ
മാഷാ അല്ലാഹ്. ഉയരങ്ങളിൽ എത്തട്ടെ
കലക്കിമോനെ..👏👏👏 ഉയരങ്ങളിൽ എത്തട്ടെ 💪💪
കണ്ടോ.... ഇങ്ങനെയാണ് മോദി സർക്കാർ ഇന്ത്യയെ ഉയരങ്ങളിലേക്ക് നയിക്കുന്നത്....♥️♥️♥️♥️
Midukkan congratulations god bless you keep it up and family
സർവ്വശക്തൻ ഉയരങ്ങളിൽ എത്തിക്കട്ടേ.
മിടുക്കൻ, ശ്രദ്ധിച്ചാൽ നല്ല ഭാവിഉള്ള മോൻ 🌹👌അഭിനന്ദനങ്ങൾ 👋👋👋
മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,🤲🤲👍👍👍👍
മൊയിനിക്കാ നിങ്ങളെ ഒരാള് വിളിക്കിനുണ്ട് എന്ന് പറയരുത് അപ്പോൾ അവരെ ലോകത്തിന്ന് സ്വയം പരിചയപെടുത്തുക എന്നല്ലേ അത് അവർക്കും കുറച്ചൽ അല്ലേ. Mashaa allaahu ആ mon ഉന്നതിയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ
വലിയുളളാഹി മുഹമ്മദ് ഷെരീഫ് മണ്ണാർക്കാട് ബിജെപി ഞാനും ഈ
പദവിയിൽ എത്തിയത് പല ശാസ്ത്രീയ
കണ്ട് എത്തലിൻറയുഠ ഫലമായി ആണ് മുസ്ലിം സമൂഹം ഉത്തമ സമുദായം ലോകത്ത് ആവട്ടെ ആമീൻ
ഇൻശാ അല്ലാഹ്
മോനേ ഒരായിരം നന്ദി👍
സൂപ്പർ മോനെ ഇനി പുതിയ പുതിയ കണ്ടുപിടുത്തങ്ങൾതുടരട്ടെ 👍❤️❤️❤️
അഭിനന്ദനങ്ങൾ മോനു ❤
മോനെ ഉയരങ്ങളിൽ എത്തട്ടെ ❤️❤️
Mon God bless you with all family and God bless you🙏🙏🙏🌹🌹🌹
👍🏻🌹
മോൻ ഉന്നതങ്ങളിൽ എത്തട്ടെ
കൂടുതൽ കൂടുതൽ കണ്ടുപിടിത്തങ്ങൾ നടത്തി ഉയരങ്ങളിലേക്ക് എത്തുവാൻ ഈ മോന് കഴിയട്ടെ എന്ന് ആശംസിക്കുന്നു
മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
Very brilliant chap. May God bless him and his family abundantly and help him reach new heights 👌👌👌👌👌👌👌🙏
ഈ സിസ്റ്റംDc ക്കും Ac ക്കും വർക്കിംങ്ങ് ചെയ്യുന്ന രീതിയിൽ ആക്കാം ആ കുട്ടിയുടെ കഴിവിന് ഒരായിരം അഭിനന്ദനങ്ങൾ
മിടുക്കൻ, മോന് അഭിനന്ദങ്ങൾ, ഉയരങ്ങളിലേക്ക് ഉയരട്ടെ,God bless you
മോൻ ഉന്നതങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു
മോൻ വളരെ മിടുക്കനാണ് ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ അവതാരകന് ഷർട്ടിന്റെ ബട്ടൻസ് ഇടാൻ ഒന്ന് സഹായിക്കണമായിരുന്നു
മാഷാ അല്ലാഹ, മോന്റെ കണ്ടുപിടിത്തതിന് അർഹമായ വിജയം കിട്ടട്ടെ, മോന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കട്ടെ
അഭിനന്ദനങ്ങൾ മുബീൻ...
നല്ല, നല്ല കണ്ടുപിടുത്തങ്ങൾ തുടർന്നും നടത്തിക്കൊണ്ടിരിക്കുക നല്ല നിലയിൽ എത്തിച്ചേരുംGod Bless You,
👍 അഭിനന്ദനങ്ങൾ. വിജയ ആഹ്ലാദ ങ്ങളിൽ മുഴങ്ങി പോകാതെ മുന്നോട്ട് കുതിച്ച് രാജ്യത്തിന് അഭിമാനമായി തീരുക
💞💞💞മോന് നല്ലൊരു ഭാവി ഉണ്ടാവട്ടെ...... 💞💞💞
ഒരായിരം അഭിനദ്ധനങ്ങൾ നേരുന്നു നല്ല ഭാവിയുണ്ട് 😘👍👍
മോൻ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🙏🏻
You,are,jenious,God,bless,you
മോയിൻക്ക ആ മുത്ത് മോൻ ഒരു ശാസ്ത്രഞ്ഞനാകട്ടെ
കുടുംമ്പത്തിന് എൈശ്വര്യം നൽകട്ടെ
അലി സാർ അബുദുൽ കാലാമിൻ്റെ കുടുംമ്പ കാരനാണ്
മുടി കണ്ടില്ലെ
മിടുക്കൻ 👌👌❤️.. Maxium സപ്പോർട്ട് 🙏
മോനെ, മിടുക്കൻ, ദൈവം അനുഗ്രഹിക്കട്ടെ, ❤🤗🙏
Mubin fouzan ഞാൻ നോട്ട് ചെയ്തു. ആർക്കെങ്കിലും നല്ല പേര് വേണമെന്കിൽ പറഞ്ഞു കൊടുക്കാലോ. സ്വന്തമായി കിട്ടിയ പണം അവനിക്കെന്തന്കിലും വാങ്ങാതെ അവന്റുമ്മക്ക് കൊടുത്ത ആ മനസ്സാണ് അവന്റെ വിജയം. അവൻ ഒരുപാട് ഉയരങ്ങളിൽ എത്തും.
Congratulations🎉🎉🎉🎉 God bless you
Masha allaha mabrook
Allahu mone uyarangalil ethikatte ameen
I sure one day you will serve in ISRO as a scientist and make our country proud.
മിടുക്കൻ സുന്ദരൻ എല്ലാ ഭാവുകങ്ങളും മുന്നറട്ടെ
മോനെ,
👍👍👍
👌👌👌
🌹🌹🌹
നല്ലത് മാത്രം ഉണ്ടാകട്ടെ !!!!
മോൻ ഉയരങ്ങളിലെത്തട്ടെ
മോൻ്റെ ആഗ്രഹങ്ങൾ സഫലമാകട്ടേ എന്ന്‌പ്രാർഥിക്കുന്നു.
അഭിനന്ദനങ്ങൾ മോനൂ 👏👏👏
മൊയ്‌നുക്ക നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാൾ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞോട്ടെ ..നിങ്ങളുടെ ഒട്ടുമിക്ക വിഡിയോയുടെയും തുടക്കത്തിൽ പറയുന്ന ഒരു ഡയലോഗ് " ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാണ് അവർ എന്നെ കുറേ ആയി വിളിക്കുന്നു " ഇത് കേൾക്കുമ്പോൾ എന്തോ ഒരു മാതിരി തോന്നും ചിലപ്പോൾ അവർ അവരുടെ പ്രയാസങ്ങളോ സന്തോഷങ്ങളോ നിങ്ങളിലൂടെ ഞങ്ങളിൽ എത്തിക്കാനാവാം വിളിക്കുന്നത് എന്നാലും അതിങ്ങനെ നിങ്ങൾ പറയുമ്പോൾ അവർക്ക് തന്നെ ഒരു വിഷമം ആവില്ലേ ,
പക്ഷെ ഒരു പ്രമോഷൻ വീഡിയോ ആണെങ്കിൽ ഇങ്ങിനെ പറയുന്നതിൽ ഒരു കുഴപ്പവും ഇല്ല,.
സ്നേഹം മാത്രം മൊയ്‌നുക്ക ❤❤
മാഷാ അല്ലാഹ് മോനെ ആഗ്രഹം അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ 🤲
Ente jillakaaran. Big salute
Midukkan. God bless you to attain your dreams.
Moonu it is the blessing of God .To yr parents. Be good to others and to yr.family
Super mubeen mone nee uyarangalilethum 👍🏻👍🏻😊😊
Baviyile Abdul Kalam 💐💐💐💐💐
Ente ചേട്ടന്റെ മോൻ, മിക്സി, ഫ്രിഡ്ജ്, മുങ്ങി കപ്പൽ, തുടങ്ങി orupaad ഉണ്ടാക്കി വെച്ചിട്ടുണ്ട് 💚🤣ഒക്കെ അടിപൊളിയാണ് 💚ബട്ട് പടിക്കാൻ ഭയങ്കര മടിയും.... Phn,, Tv അങ്ങനെ ഒന്നിലും താല്പര്യം ഇല്ല 💚അവനും അവന്റെ ലോകവും..... ഈ കുട്ടിയേക്കാൾ ചെറുതാണ് അവൻ 💚
ഐൻസ്റ്റൈനും എഡിസണുമൊക്കെ സ്കൂളിൽ പലതവണ പരാജയപ്പെട്ടവരാണ് , but അവർക്കൊക്കെ സ്വന്തം തലച്ചോർ സ്വന്തം ഐഡിയകൾക്കായി ഉപയോഗിക്കാൻ അറിയാമായിരുന്നു . ങ്ങൾ ടെ കുട്ടീം ആ ടൈപ്പാണ് .' സ്കൂളിൽ മാർക്ക് കുറയുന്നതിന് കുറ്റപ്പെടുത്താതിരുന്നാൽ മതി
Hello dear,congratulations.you have brilliant future. Keep it up and continue...
Allahu anugrahikkatte