ഞാൻ മണികണ്ഠൻ ചെറുകര, ഇന്നാണ് ഈ വീഡിയോ കാണുന്നത്, കുട്ടികൾ നന്നായി അവതരിപ്പിച്ചു, സന്തോഷം. ഈപുള്ളുവൻ പാട്ട് ee രംഗത്തേക് കൊണ്ടുവന്നത് അകാലത്തിൽ മരണമടഞ്ഞ എന്റെ പ്രിയ സുഹൃത്ത്, ഗുരുനാഥൻ ശ്രീജിത് കാറൽ മണ്ണ ആണ് 2 തവണ സ്റ്റേറ്റിൽ ഫസ്റ്റ് പ്രൈസ് നേടിയത് എന്ന് അറിയിക്കുന്നു
2016,2017 കൊല്ലങ്ങളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നിന്നുമുള്ള LSNGHSS സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച പുള്ളുവൻപാട്ട്. വീണ്ടും പാടി കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ഞാനുൾപ്പെടെ ഉള്ള വിദ്യാർത്ഥികൾക്ക് ഈ പാട്ട് ഞങ്ങളുടെ പ്രിയപ്പെട്ട കാറൽമണ്ണ ശ്രീജിത്ത് മാഷിൻ്റെ ഓർമ്മയാണ്.
പ്രിയ സുഹൃത്ത് ശരത്തിൻ്റെ ശിശ്യർ പൊളിച്ചു അഭിനന്ദനങ്ങൾ മക്കളെ സംസ്ഥാനത്തും വിജയ കൊടി പാറിക്കാൻ നിങ്ങൾക്ക് കഴിയട്ടെ👏👏👏👏❤️❤️❤️❤️
ഞാൻ മണികണ്ഠൻ ചെറുകര, ഇന്നാണ് ഈ വീഡിയോ കാണുന്നത്, കുട്ടികൾ നന്നായി അവതരിപ്പിച്ചു, സന്തോഷം. ഈപുള്ളുവൻ പാട്ട് ee രംഗത്തേക് കൊണ്ടുവന്നത് അകാലത്തിൽ മരണമടഞ്ഞ എന്റെ പ്രിയ സുഹൃത്ത്, ഗുരുനാഥൻ ശ്രീജിത് കാറൽ മണ്ണ ആണ് 2 തവണ സ്റ്റേറ്റിൽ ഫസ്റ്റ് പ്രൈസ് നേടിയത് എന്ന് അറിയിക്കുന്നു
ആരാണ് ഗുരു?
2016,2017 കൊല്ലങ്ങളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നിന്നുമുള്ള LSNGHSS സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച പുള്ളുവൻപാട്ട്.
വീണ്ടും പാടി കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ഞാനുൾപ്പെടെ ഉള്ള വിദ്യാർത്ഥികൾക്ക് ഈ പാട്ട് ഞങ്ങളുടെ പ്രിയപ്പെട്ട കാറൽമണ്ണ ശ്രീജിത്ത് മാഷിൻ്റെ ഓർമ്മയാണ്.
Nannayirikyunnu makkale god bless all of you
Ennikk pothuvee sarppam thullal istamannu ngalude tharavattil sarppam thullal undavrundd ee pattu kettappo thullal nte orma varaaa nannayitundd padunnanth.god bless you dearss 💖✨💓
വള്ളുവനാടൻ ശൈലി യിൽ നിന്ന് കുറച്ചു മാറ്റം ഉണ്ട് ഈണത്തിന്. നന്നായി അവതരിപ്പിച്ച കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ 👏👏
👏👌
👌👌👌
👏👏🙏
👍🏻👍🏻👍🏻
👏👏😍😍
Lyrics kittumo ithinte
,,,👍👍
Lyrics kittuo
🔥🔥🔥i
Lyrics onnu tharumo🥺
State endhayii
A Grade
🎉
Lyrics kittuo?
Lyrics കിട്ടുമോ
Please contact Nadan patt songs team…Thank you…
Lyrics kitiyo chechi
👍🏻👍🏻👍🏻