ഇവരാണ് ആ വൈറല്‍ നാടന്‍പാട്ടുകാര്‍ | VIRAL NADANPATTU | WAYANAD |
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #malayalamnews #keralanews #kalolsavam #kalolsavam2023 #viral
ഇവരാണ് ആ വൈറല്‍ നാടന്‍പാട്ടുകാര്‍ | VIRAL NADANPATTU | WAYANAD |
42-ാമത് വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.
നാടന്‍പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.
th-cam.com/video/9xOr8PsR_fc/w-d-xo.htmlsi=7LIBn-lQUmWBzorS
th-cam.com/video/9xOr8PsR_fc/w-d-xo.htmlsi=7LIBn-lQUmWBzorS
Lyrics kitoo
Lyrics തരാമോ
This is a kannada tribal song
Jenu kurubara hadu
ഈ ക്യാമറ പിടിച്ചവൻ ആരാണ്... ആ പിള്ളേരെ മര്യാദയ്ക്ക് കാണിക്കാതെ അവൻ ആകാശത്തിലൂടെ വട്ടം കറക്കുകയാണ്.... എന്തായാലും പിള്ളേർ തകർത്തു...നല്ല എനർജി... നല്ലൊരു നാടൻ പാട്ട്
😂
എഡിറ്റ് ചെയ്താവനാണ് ആ പനമൈരൻ.
ഏതോ വെട്ടാവലിയൻ എഡിറ്റർ ആണ്
അതാണ് പ്രശ്നം
ഇവര് ഇതേ പെർഫോമൻസ് ആയി സ്റ്റേറ്റ് കലോത്സവത്തിന് ഉണ്ടായിരുന്നു 😍... അതിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട്... അതിൽ നല്ല പോലെ കാണിക്കുന്നുണ്ട്..
സത്യം
കൊള്ളാം. വീഡിയോ ഗ്രാഫർ കലക്കി. ഇനി ഇവനെ ആരും വിളിക്കണ്ട ട്ടോ
❤ നന്നായി പാടി അവതരിപ്പിച്ചു മക്കളെ..ഗുരുവിനും ഇവരുടെ മാതാ പിതാക്കൾക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു❤
പാട്ട് സൂപ്പർ. അഭിനന്ദനങ്ങൾ. ക്യാമറാമാൻ കാഴ്ചയുടെ രസം കളഞ്ഞു. ഇത്രയും വികലമായി ചിത്രീകരിക്കുവാൻ ആർക്കും കഴിയില്ല. കഷ്ടം.
Correct 💯💯
സത്യം
Sathyam
സത്യം
Editor ahn
കുട്ടികളുടെ അവതരണത്തിനും, ശ്രമത്തിനും എന്റെ കയ്യടി 👏👏👏
കാട്ടുനായ്ക്കരുടെ ഭാഷയും, വേഷവും അവതരിപ്പിച്ചുകൊണ്ടുള്ളതാണെങ്കിൽ കാട്ടുനായ്ക്കൻ ആയ എനിക്ക് അത്രത്തോളം അരോചകമായിട്ടാണ് തോന്നിയത്. കുട്ടികൾക്ക് ഒരു സമുദായത്തിന്റെ ഗാനം അവതരിപ്പിക്കുമ്പോൾ അതിന്റെ തനിമയും, അതിനോടുള്ള നീതിയും പുലർത്തുവാൻ പരിശീലകൻ ശ്രെദ്ധിക്കേണ്ടതാണ്...
Hi bro insta I'd tharumoo
ഇതിന്റെ lyrics കിട്ടുമോ
Ithu jankruba koorg vibhagam song Alle ... Ini athum kattunaykarum onnano .. arinjodaa tto
@@abhilashgramam8485Yes കുടകിൽ ജെന്കുറുബാ വയനാട്ടിൽ കാട്ടുനയ്ക ആണ്
അതിന് കാട്ടുനയ്‌ക്ക ഭാഷയുമായി യാതൊരു അർത്ഥവും ഈ വരികൾക്ക് ഇല്ല ടോൺ കോപ്പി അടിച്ചു അത്രയുള്ളു 😂😂😂
ക്യാമറാമാനും അത് edit ചെയ്ത മഹാനും പ്രത്യേക അവാർഡ് കൊടുക്കണം,,,
കാടിന്റെ മക്കളുടെ പാട്ടുകളും കലകളും അന്യം നിന്നുപോയ ഈ തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാണ് നിങ്ങളുടെ ഈ ഉദ്യമം.. തനിമയോടെ അവതരിപ്പിച്ച എല്ലാവർക്കും ആശംസകൾ 👍👍
ക്യാമറ പിടിച്ചവന്റെ കണ്ണ് ഞാൻ തല്ലിപൊളിക്കും 😡പിള്ളേർ സൂപ്പർ 🥰👍👍
കൊറോണ കാലത്ത് പോലീസിൻ്റെ കൂടെ drone പറത്താൻ പോയവനെയോക്കെ പിടിച്ചു ക്യാമറമാൻ ആക്കിയാൽ വീഡിയോ എല്ലാം ദോ ഇങ്ങനിരിക്കും😂😂😂😂😂
😂😂
😂😂😂😂
😂😂
😂😂
പാടിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ.. ക്യാമറ ഇങ്ങനെയിട്ട് കറക്കിയവൻ ഏതാണ്.. ആ കുട്ടികളെ മര്യാദയ്ക്ക് കാണിക്കുക പോലും ചെയ്യാതെ... നേരിട്ട് കാണാത്തവർക്ക് ,അത് നല്ല വണ്ണം മറ്റുള്ളവരിലേക്ക്എത്തിച്ചു കൊടുക്കേണ്ടത് ക്യാമറാമാൻ്റെ കഴിവു കൂടിയാണ്.. ഇവിടെയത് പാടെ ഇല്ലാതായി..
KAKJAPPONNU എന്ന ചാനലില്‍ ഇവർ മത്സരിച്ച വീഡിയോ ഉണ്ട്
പാട്ട് കേൾക്കുന്നില്ലേ ??
വീണ്ടും വീണ്ടും കാണുവാൻ തോന്നുന്നു❤️
Instal reel kand search chyth e video kanunavar undo ❤️😗
🎉🎉❤❤നല്ല പാട്ട്, കേൾക്കാൻ നല്ല രസമുണ്ട്🎉🎉, camera man ദൃശ്യ ആവിഷ്കരം കളഞ്ഞു
ഒർജിനൽ വേണേൽ jenukuruba tribal സേർച്ച് ചെയ്താൽ കിട്ടും ഒരു പൊളി ഐറ്റം 🥰🔥
0:50❤️
ഈ പാട്ടിന്റെ ഒർജിനൽ ഇപ്പോൾ insta റീൽസ് ആയിട്ട് തകർക്കുകയാ. ബട്ട് girls പൊളിച്ചു 😀👌👍
ജെനു കുറുബ എന്ന കന്നഡ ആദിവാസി സമൂഹത്തിന്റെ ഒരു വെറൈറ്റി tribal ഡാൻസ് മ്യൂസിക് ആണ് ഈ സോങ്. യൂട്യൂബിൽ സേർച്ച് ചെയ്താൽ ഇതിലും പൊളി പാട്ടുകൾ കിട്ടും 👍🙂
പവർ വോയിസ്..
🥰
Super videographer💥
Hiden talent..👏🏻👏🏻.. Keepit hidden👏🏻👏🏻
കുട്ടികൾ സൂപ്പർ 😍😍.. നല്ല കിടു നാടൻ പാട്ട്❤
ക്യാമറമാൻ പൊളി ആണ്.. തല്ലിപ്പൊളി 👊..
പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤
Statilum ഈ team തകർത്തു പാടി 🎉🎉🎉
Uff vibe saanam 🔥❗
നന്നായി.... ഇനിയും ഒരുപാട്.. ഉയരങ്ങൾ കീഴടക്കട്ടെ ❣️❣️❣️❣️❣️
എല്ലാവരും നല്ല സൂപ്പർ ആണ്
കൊള്ളാം ❤️കുറെ തവണ കണ്ടു ❤️❤️❤️
അഭിനന്ദനങ്ങൾ മക്കളെ 🙏🙏
ഇതാണ് നാടൻ പാട്ട് 💯❤️
മക്കളെ ❤️
അടിപൊളി,, സൂപ്പർ ആയി പാടി,, നല്ല എനർജി
Extraordinary performance.keep it up
Skmj യുടെ അഭിമാന മുത്തുമണികൾ പൊളിച്ചടുക്കി.👌👌🥰👏🥰👏🥰👏
എന്റെ നാട്ടിലെ പിള്ളേര് ♥️♥️♥️🥰♥️♥️
നല്ലൊരു പാട്ടും കളിയും... പൊട്ടന്റെ കയ്യിലെ ക്യാമറയും 😂😂
👍
Njan15pravashyam kandu energy level❤ nalle uyarangalil ethatte
Awesome 🎉. But what are you guys doing with the camera? തലകീഴായി ഒക്കെ എടുത്തേക്കുന്നു.. എന്തോന്നടെയ് 😂
സൂപ്പർ
Like from Tamilnadu siree 🔥⚡️
Wa🎉❤
Voice super good luck to futur singer all the best
എന്തൊരു എനർജി🔥🔥🔥❤️👌👌
Super 👍👍👍
Camera man.. പരാജയം 🙏🙏 Song❤❤
Nice from tamilnadu 🎉
ചിരിച്ച് ചിരിച്ച് വയറു നിറഞ്ഞു മതി പൊന്നേ....... സങ്കടം വരുമ്പോൾ ഈ പാട്ട് കേട്ട് അടിച്ചു ചിരിച്ചു വീഴും
🎉wayanad 👌👍🙏students 👏👏👏
Superrrr🎉🎉🎉🎉🎉🎉🎉
Super powerfull
ഒരു ചാനൽ വീഡിയോ എടുക്കുമ്പോ എടുക്കാനറിയുന്ന വല്ല ക്യാമറ മാനേയും വെക്കു. തലക്ക് ഓളം ഉള്ള ക്യാമറാമാൻ. ഇവനെന്തൊരു തോൽവി ആണ് 😇
Good song, jai 🕉️hindu
Great
Super...midukki kuttikal
മക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
They deserves the crown...congrats kids...
ഒരാൾ മിസ്സ് ആണ ല്ലോ
I don't understand but love this song
From tamilnadu ❤
എൻ്റെ ടീമെ ഇതിന് drone ൻ്റെ ആവിശ്യം ഉണ്ടായിരുന്നോ... പാട്ട് അല്ലേ...സമ്മതിക്കണം ബ്രോ 😅😅
പെൺകുട്ടികളുടെ നാണം ഒക്കെ മാറി വരുന്നുണ്ട് ഈ കാലഘട്ടങ്ങളിൽ .. അത് നല്ല കാര്യമാണ് .. പെൺകുട്ടികൾ നാടിന്റെ സമ്പത്ത് ..
ആൺകുട്ടികൾ പിന്നെ എന്ത്........
@@bestactor5472 ആൺകുട്ടികൾ പൊതുവെ കലാ കാര്യങ്ങളിൽ നാണം ഇല്ലല്ലോ ..
Oru rekshayam illa super ayittund ❤❤❤🎉🎉🎉
Super voice nachural bauty s
From karnataka raichur city
Super my heart s❤❤❤❤
Just lit
Super children❤❤❤❤
പിള്ളേര് തകർത്തു ..പക്ഷെ ഒരു ദുരന്തം camera man visuals നശിപ്പിച്ചു
super
വളരെ നല്ല അവതരണം 👏🏻👍🏼👍🏼
ഇവൻ എവിടെ നോക്കിയണ് ഡ്രോ ൺ പറത്തുന്നത് 😂
👍🏻👍🏻👍🏻❤️❤️❤️❤️
Lyrics kittuvooo anybody plz helpp
മനോഹരൻ ആയ ക്യാമറമാൻ... അതുക്കും മേലെ മോഹനൻ ആയ എഡിറ്റർ...
ಸೂಪರ್ 🙏
Camara manu oru nadu viral namaskaaram...... 🙏
தமிழ் பாடல் அருமை. Tamil song
Beat vere level 🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺
നന്നായി പാടി അവതരിപ്പിച്ചു മക്കളെ..ഗുരുവിനും ഇവരുടെ മാതാ പിതാക്കൾക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നുക്യാമറാമാനും അത് edit ചെയ്ത മഹാനും പ്രത്യേക അവാർഡ് കൊടുക്കണം,,,
♥️♥️♥️♥️💥💥💥💥💥
അർത്ഥവത്തായ വരികൾ ഹോ
Poli
കുട്ടികൾ നന്നായി അവതരിപ്പിച്ചു. പല ടീമുകളും ഈ പാട്ട് അവതരിപ്പിച്ചത് കേട്ടു. പക്ഷേ ഓരോ ടീം പാ വരികൾ വ്യത്യാസം ഉണ്ട്. അതെന്താ...
അക്ഷരം തെറ്റാതെ വിളിക്കാം വീഡിയോ 🌹 റൻ
💃💃💃💃
🎉🎉 വരികൾ അയച്ചു തരുമോ....
Tamil song very good
Not Tamil. It is a mix of Tamil + Kannada + Tulu + Malayalam. Dont know about Kodava takk is present ir not. But definitely is a mix of all these languages with their own twist in the language. It seems a tribal language.
The kids’ confidence level🔥📈
എജജാതി ഡ്രോൺ ഷോട്ട്😂😂😂
❤❤❤❤❤❤❤❤❤🎉
Ithinte lyrics kitumo. Adipoli 💞🌹
Super🎉🎉🎉🎉🎉
❤❤❤❤sprrrrbbb❤❤❤❤❤
Lyrics kittuooo
👍👍👍👍
ഇത് ഒരു ആൽബം ആക്കണം 💥
Enthinn
Energetic 🔥🔥🔥❤️❤️❤️
(Camera man very bad)
Good performance
Ndha power❤❤❤
I don't know this lyrics meanings but song and singing style team work is superb❤
Wow
നല്ല ക്യാമറ man
Me gujrat se hu kuchh samej me nahi ata par maza aya sunker good four girl
Mass ...