How to face interviews? Malayalam motivation video- Madhu Bhaskaran

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.2K

  • @madhubhaskaran
    @madhubhaskaran  5 ปีที่แล้ว +718

    Thank you for watching🙂
    Subscribe Now For More Videos - bit.ly/2QFuoBG

  • @praveenpravi7103
    @praveenpravi7103 5 ปีที่แล้ว +872

    നാളെ ഒരു ഇന്റർവ്യൂ ണ്ടായിരുന്നു.... ഒരു ധൈര്യത്തിനു വേണ്ടി വന്നതാ

  • @englis-helper
    @englis-helper 5 ปีที่แล้ว +945

    *To those who are reading my comment best of luck for tomorrow. You are going to be selected. ✌* എന്റെ അഭിപ്രായം വായിക്കുന്നവർക്ക് ആശംസകൾ. നിങ്ങൾ തിരഞ്ഞെടുക്കപ്പെടാൻ പോകുന്നു. ✌

    • @anwersabik2183
      @anwersabik2183 5 ปีที่แล้ว +3

      😊👍

    • @mikhdadmv8631
      @mikhdadmv8631 4 ปีที่แล้ว +2

      Tanq

    • @fathimamujeeb7928
      @fathimamujeeb7928 4 ปีที่แล้ว +6

      Inn 10 manik interview n poovaan. Vannitt parayaam 😄

    • @alicep2424
      @alicep2424 4 ปีที่แล้ว +2

      @@fathimamujeeb7928 kitiyo

    • @deepaviswam
      @deepaviswam 4 ปีที่แล้ว +1

      Enik nale und, vannitu parayam

  • @BlueSkyIndia
    @BlueSkyIndia 5 ปีที่แล้ว +10150

    നാളെ ഇന്റർവ്യൂ ഉള്ളത് കൊണ്ട് ഇന്ന് നോക്കാൻ വന്നവർ ആരുണ്ട്?

  • @mohdsahal9618
    @mohdsahal9618 2 ปีที่แล้ว +173

    ഞാൻ എന്റെ ഒരു job ഇന്റർവ്യൂ കഴിഞ്ഞതിനു ശേഷം ആണ് സിറിന്റെ ഈ വീഡിയോ കണ്ടത്. ഞാൻ sir പറഞ്ഞത് പോലെ അല്ല ഞാൻ അവരോടു ഇന്റർവ്യൂ അറ്റൻഡ് ചെയ്തത് അതു കൊണ്ട് തന്നെ ഇന്റർവ്യൂ-യിൽ എനിക്ക് സെലെക്ഷൻ കിട്ടിയില്ല. എന്നോട് ഇന്റർവ്യൂ ന്ന് വന്ന sir പറഞ്ഞു നിന്റെ Attitude എനിക്ക് ഇഷ്ട്ടപെട്ടില്ല എന്നു പറഞ്ഞു ആദ്യം എനിക്ക് വളരെ വിഷമം തോന്നി പിന്നെ ഞാൻ കുറെ നേരം ആലോചിച്ചു എന്റെ കുറവുകൾ കണ്ടെത്തി മനസിലാക്കി.ഇനി വരുന്ന ഇന്റർവ്യൂ ന്നു ഞാൻ എന്തായാലും അടിപൊളി ആയി perform ചെയ്യും job നേടുകയും ചെയ്യും.. ആ സർ നോട് നന്ദി മാത്രം... കാരണം sir അങ്ങനെ എന്റെ മുഖത്തു നോക്കി പറഞ്ഞതു കൊണ്ട് എനിക്ക് അടുത്ത ഇന്റർവ്യൂ യിൽ job നേടണം എന്ന വാശി വന്നു മതി... എനിക്ക് job കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ....

    • @shanu5769
      @shanu5769 2 ปีที่แล้ว +2

      Job kittiyo?

    • @mohdsahal9618
      @mohdsahal9618 2 ปีที่แล้ว +4

      Yz kitty

    • @RizwanPK-yz7jk
      @RizwanPK-yz7jk 2 ปีที่แล้ว +1

      Where?

    • @shanu5769
      @shanu5769 2 ปีที่แล้ว

      @@RizwanPK-yz7jk enik kittiyilla

    • @editionsyt58
      @editionsyt58 2 ปีที่แล้ว

      Where which field you got job

  • @kunjoosvlog3202
    @kunjoosvlog3202 ปีที่แล้ว +22

    ഞാൻ sir ന്റെ ക്ലാസ്സ്‌ കേട്ടാണ് ആദ്യമായി ഇന്റർവ്യൂ attend ചെയ്തത്. ഒരു ധൈര്യം കിട്ടാൻ വേണ്ടി,ആ ധൈര്യത്തോട് തന്നെ എനിയ്ക് അത് പൂർത്തീകരിയ്ക്കാൻ കഴിഞ്ഞു എനിയ്ക് ഗവണ്മെന്റ് സ്കൂളിൽ ജോലിയും കിട്ടി 🙏🏻🙏🏻🙏🏻🙏🏻Tnx sir, 🙏🏻🙏🏻എല്ലാവർക്കും ഈ വീഡിയോ ഉപകരിയ്ക്കാൻ കഴിയട്ടെ 🙏🏻

    • @seenusuhail4365
      @seenusuhail4365 11 หลายเดือนก่อน

      Hello techer interview aayirunno.. Enthokke question aayirunnu parayamo pls naale interview und

    • @kunjoosvlog3202
      @kunjoosvlog3202 11 หลายเดือนก่อน

      @@seenusuhail4365 എന്ത് ഇന്റർവ്യൂ ആണ്?

  • @fzpt1437
    @fzpt1437 5 ปีที่แล้ว +480

    നാളെ ആണ് എനിക്ക് ഇന്റർവ്യൂ കിട്ടട്ടെ എന്ന് ഞാൻ എന്നോട് തന്നെ ആശംസിക്കുന്നു

  • @JithzWalkthrough
    @JithzWalkthrough 5 ปีที่แล้ว +379

    നാളെ ആര്‍ക്കോ interview ഉണ്ട് :P

  • @sugumarakurupkurup2027
    @sugumarakurupkurup2027 3 ปีที่แล้ว +432

    2021 il video kannunanvar undo ivide like 👍

  • @Sreehari_srz
    @Sreehari_srz 3 ปีที่แล้ว +135

    Joli kitti ketto..
    Sir nte video kand prepare cheyth poyatha
    Thank you 💕🌿

  • @manojjanardhanan118
    @manojjanardhanan118 7 ปีที่แล้ว +15

    3. First impression- Good morning to you sir,when you explained about doing shake hand it is mentioned that not to be panic and be confident.But there is a tongue slip, you said not to shake hand with a shivering hand it will increase the chance of preference.

  • @Travelle098
    @Travelle098 3 ปีที่แล้ว +154

    ധൈര്യം വരാൻ വേണ്ടി വീഡിയോ കാണുന്നവർ🖐️

  • @rubisco6666
    @rubisco6666 5 ปีที่แล้ว +147

    Self confidence is most important for attending interview. After that dress code,company history,industry first impression

  • @adhrshgvr1878
    @adhrshgvr1878 5 ปีที่แล้ว +171

    Plz pray for me to pass the interview

    • @shankamal1198
      @shankamal1198 5 ปีที่แล้ว +12

      please pray for me bcz iam in dubai and I lost my job on apri 17th now its 3 months somebody help me iam in trouble bcz I have loan instmnt pendn

    • @DilipTG
      @DilipTG 4 ปีที่แล้ว +8

      @@shankamal1198 ----- What happened finally? Got job?

    • @kj_efx5422
      @kj_efx5422 4 ปีที่แล้ว +3

      Best of luck

  • @muneespallippuram8308
    @muneespallippuram8308 7 ปีที่แล้ว +137

    Now a days we have so many motivational speakers in our society but madhu bhaskaran sir is a different voice among others .I know that reason its because of his 23 years experience on this field 'EXPERIENCE IS THE BEST TEACHER'

    • @faisalfayse
      @faisalfayse 7 ปีที่แล้ว +2

      munees pallippuram 😍😘

    • @madhubhaskaran
      @madhubhaskaran  7 ปีที่แล้ว +12

      Thanks.......

    • @madhubhaskaran
      @madhubhaskaran  6 ปีที่แล้ว +2

      Thank You !

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว +2

      Thank you so much for your valuable support

    • @dandelion7525
      @dandelion7525 11 หลายเดือนก่อน

      Can someone tell me if all the interviews in kerala is conducted in english or Malayalam

  • @RanjithRanjith-id2bi
    @RanjithRanjith-id2bi 4 ปีที่แล้ว +61

    ആവശ്യമുെണ്ടങ്കിൽ........ ഞങ്ങൾ ഇത്ര salary തരും mondy join ചെയ്തോളു
    പ്രഹസനമാണെങ്കിൽ....നിങ്ങൾപ്രതീഷിക്കുന്നsalary എത്ര.......ok അറിയിക്കാം

  • @vineeth7244
    @vineeth7244 2 ปีที่แล้ว +314

    നാളെയോ മറ്റന്നാളോ ഇന്റർവ്യൂ ഉള്ളവർ ഇവിടെ കമോൺ 😂

  • @soorajlal8246
    @soorajlal8246 3 ปีที่แล้ว +18

    My name is sooraj lal , from tvm but now in uae... i have an interview today at 4:00pm for a 5 star hotel. It's my dream. And I'm a candidate as a chef. What i believe is food is love ❤️

  • @thomasbinu2475
    @thomasbinu2475 7 ปีที่แล้ว +27

    by listening your speech .I will get good opportunity in my life

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +39

    നാളത്തെ ഇന്റർവ്യൂക്ക് ധൈര്യം കിട്ടാൻ 😂🔥

    • @madhubhaskaran
      @madhubhaskaran  2 ปีที่แล้ว +1

      Hope it went well

    • @sajicworld9076
      @sajicworld9076 2 ปีที่แล้ว +5

      @@madhubhaskaran സെറ്റ് ആയിരുന്നു ജോബ് കിട്ടി രണ്ടു മാസം ആവുന്നു 🤣🌈🙌

    • @shanu5769
      @shanu5769 2 ปีที่แล้ว

      @@sajicworld9076 interview ne Eath language aane use cheythad?

  • @manojkr8190
    @manojkr8190 7 ปีที่แล้ว +9

    Good video it will help most of us. 3 rd point First impression 6.32 min can you Re check once..

    • @madhubhaskaran
      @madhubhaskaran  6 ปีที่แล้ว

      When you do the handshake be confident.Hold the hand strong.Do not overdo it.Sorry for the mistake.
      And thanks for the feedback.

  • @penme
    @penme 7 ปีที่แล้ว +26

    Your very good personality. Thanks for all message. Good job 👏

  • @ezzi979
    @ezzi979 3 ปีที่แล้ว +10

    Interview...ന്.... സംസാരിക്കുമ്പോ.... തെറ്റി പോകുന്നു.... പെട്ടന്ന് ആയത് കൊണ്ട് prepare ചെയ്യാൻ പറ്റില്ല

  • @nublashafeeque5858
    @nublashafeeque5858 4 ปีที่แล้ว +27

    എനിക്ക് നാളെ ഒരു ഇന്റർവ്യൂ ഉണ്ട്

  • @gopikatg8385
    @gopikatg8385 3 ปีที่แล้ว +9

    Enik nalle ann interview pedi kondu nokiyatha video kandapol confident ayi... thanks master

  • @hannathanil2726
    @hannathanil2726 3 ปีที่แล้ว +8

    Sir nte vedios ennum oru confidence tharum... Thanku 🙏

  • @ankithasbinu2700
    @ankithasbinu2700 3 ปีที่แล้ว +16

    എനിക്ക് നാളെ interview und 🥰🥰

  • @navinsdancemagic
    @navinsdancemagic 3 ปีที่แล้ว +14

    Thanks sir monday my first interview👍👍this motivations give to very strengths and confidence to me

  • @aryasivarajan4421
    @aryasivarajan4421 3 ปีที่แล้ว +6

    Sir entey videos othiri motivation ayyi sir videos ellam kannarundu sir ella videos othiri help for my life

  • @garcia6653
    @garcia6653 3 ปีที่แล้ว +26

    Interview ഹാളിന്റെ ലെ ഫ്രോന്റിൽ ഇരുന്നു കാണുന്ന ഞാൻ 😁

    • @sajinasainudheen9469
      @sajinasainudheen9469 3 ปีที่แล้ว +3

      Adhendhinaa ivide pparanjhe. Aadnnangh kandaa pore

    • @അന്തകാലം
      @അന്തകാലം 3 ปีที่แล้ว

      @@sajinasainudheen9469 podi pooo

    • @princeps722
      @princeps722 3 ปีที่แล้ว

      @@sajinasainudheen9469 😂😂😂😂

    • @poppy-ub7io
      @poppy-ub7io 3 ปีที่แล้ว

      @@sajinasainudheen9469 നായെ

    • @rahulraj.v923
      @rahulraj.v923 ปีที่แล้ว

      @@sajinasainudheen9469 😂😂😂

  • @Safisaaf
    @Safisaaf 5 ปีที่แล้ว +23

    Thank you so much sir...Gud message👌👌👏👏

  • @NynubeeSmiles
    @NynubeeSmiles 5 ปีที่แล้ว +17

    Sir
    Sir paranja questionsin. Answer koode parayamo plz

  • @anandhusivan545
    @anandhusivan545 2 ปีที่แล้ว +3

    Nale undalle ..kittiyirikkum keto🌟🌟

  • @sreeragssu
    @sreeragssu 2 ปีที่แล้ว +7

    ഇപ്പോൾ ഷേക്ക്‌ ഹാൻഡ് കൊടുക്കരുത് കൊറോണകാലം ആണ് അത് മതി impression പോവാൻ 😂

  • @jaseelja7592
    @jaseelja7592 ปีที่แล้ว +3

    Nale interview ulladu kondu vedio kanunnavar like adi❤

  • @mubashirstatuessongs266
    @mubashirstatuessongs266 2 ปีที่แล้ว +18

    നാളെ +1 ഇന്റർവ്യൂ ഉണ്ട് ഇത് കേട്ടപ്പോൾ എല്ലാം മനസ്സിലായി sir പോളിയാണ് 😄🥰

  • @beyondhometown1563
    @beyondhometown1563 2 ปีที่แล้ว +1

    കുറച്ച് വർഷങ്ങൾക് മുൻപ് സെയിൽസ് നെ കുറിച്ചുള്ള സർ ന്റെ ഒരു വീഡിയോ കാണുകയുണ്ടായി അന്ന് അത്‌ ഫോളോ ചെയ്യാൻ സാധിച്ചില്ല ഇന്ന് ഞാൻ റിറ്റൈൽ sales അസോസിയേറ്റ് പഠിച്ചോണ്ടിരിക്കുന്നു നാളെ ഒരു ഇന്റർവ്യൂ ഉണ്ട് 😍thank you sir
    First you sell yourself, after these you sell your product ❤ഇതും sir അന്ന് പറഞ്ഞതാ

  • @HUSSAINSHAH-mp3xg
    @HUSSAINSHAH-mp3xg 3 ปีที่แล้ว +53

    നാളെ ഇന്റർവ്യൂ ഉള്ളത്കൊണ്ട് വന്ന ഞാൻ 😫🤲🤲

  • @snehadevarajan1221
    @snehadevarajan1221 2 ปีที่แล้ว +5

    sir adipoli ayir kariyamgal paranju thannu sherik manassilakki thannu nannayit preparation cheyanolla confidance kitti sirde classil ninn
    Thanks for this classes sir💙💝

  • @YippeeeTeena
    @YippeeeTeena 4 ปีที่แล้ว +43

    Oru interview kazhinju fail ayitu vannavar ethra perind?

  • @TRUERESEARCHER
    @TRUERESEARCHER 3 ปีที่แล้ว +2

    Sir enikk saudhiyil oru job offer vannu pakshe athinte interview Skype vazhi aanu veetil irunnanu interview attend cheyandath appo engane aaan interview attend cheyuka

  • @അന്തകാലം
    @അന്തകാലം 3 ปีที่แล้ว +10

    sirnte companiyil oru job tharumo njan degre kazhinjatha😊

  • @adarshmdmd32
    @adarshmdmd32 3 ปีที่แล้ว +9

    Thank you sir for giving wonderful Idea about interview

  • @arjuuraj3374
    @arjuuraj3374 3 ปีที่แล้ว +17

    സർ പറയാത്ത ഒരു കാര്യം നിങ്ങൾ നിങ്ങളുടെ പ്രസന്റേഷനിൽ തന്നെയുണ്ട്... Always smile

  • @satheeshkumar42
    @satheeshkumar42 6 ปีที่แล้ว +34

    Thankyou sir. Your valuable message helps us to increase our confidence to face an interview.

  • @njanmalayali2998
    @njanmalayali2998 2 ปีที่แล้ว +3

    Sir nale first interview attend cheyan pokuva
    Through vedio confidence kitti 🙏

  • @sabesalma8111
    @sabesalma8111 2 ปีที่แล้ว +7

    ഓരോ വാക്കുകളും 🔥🔥🔥👍👍👍🙏🏻

  • @asnanoufal2923
    @asnanoufal2923 4 ปีที่แล้ว +14

    Enik 23nu interview Ind job kittan prayer chaiyuuu allarum

  • @satheesansatheesan656
    @satheesansatheesan656 4 ปีที่แล้ว +13

    Enikk nale oru interview und.ellarudeyum blessing venam

  • @allcraftkozhikoden1265
    @allcraftkozhikoden1265 3 ปีที่แล้ว +8

    ഈ ജോലി കിട്ടിയില്ലെങ്കിൽ നിങ്ങളുടെ ജീവിതം അവസാനിക്കുന്നില്ല 👍....

  • @lijosamuel2515
    @lijosamuel2515 3 ปีที่แล้ว +5

    Ethra cv ayaichittum interview cal kittathavarundoo evidea like cheithooo☺️

  • @najafathima3018
    @najafathima3018 4 ปีที่แล้ว +3

    Selecion kitty sir
    Vidio kanddath kondd orupad upakaramayi

  • @alimhmxd487
    @alimhmxd487 4 ปีที่แล้ว +14

    Yende interview pass avan bendit dua cheyyuga pls

  • @najeenashahid5823
    @najeenashahid5823 3 ปีที่แล้ว +6

    Useful video.. Thank You Sir

  • @muhammedbasheer9666
    @muhammedbasheer9666 5 ปีที่แล้ว +7

    Second interviewiney kurich onnu parayamo?

  • @ayishasajna7443
    @ayishasajna7443 5 ปีที่แล้ว +16

    👌Sir, good speaker may be its bcz of his experience 😊

  • @abhinavvijayan4065
    @abhinavvijayan4065 4 ปีที่แล้ว +22

    Thanks a lot...today I got an job offer through interview... The information that you gave me helps a lot

  • @alikhanpv
    @alikhanpv ปีที่แล้ว +2

    Very helpful sir ..god bless u always .

  • @rubeenarishad9375
    @rubeenarishad9375 6 ปีที่แล้ว +7

    thank you so much👍..
    very motive sir....

  • @muhammadmidhulajok50
    @muhammadmidhulajok50 4 หลายเดือนก่อน +2

    Office boy ക്ക് ഉള്ള ഇന്റർവ്യു ഉണ്ടോ നാളെയായിരുന്നു

  • @shijoephilip9495
    @shijoephilip9495 5 ปีที่แล้ว +10

    Thank you Sir very informative

  • @adhuttansworld122
    @adhuttansworld122 3 ปีที่แล้ว +2

    Enikku monday oru interview undu.... Pedikondu vannatha

  • @muhammedali8751
    @muhammedali8751 7 ปีที่แล้ว +18

    Hi I'm Muhammed ali from malappuram dt
    Sir my some friends are fearing to talk with girls please make a video explaining how how to overcome and its reason
    Thank you

  • @hadistalk4476
    @hadistalk4476 3 ปีที่แล้ว +1

    ഇനി മുന്നിൽ മൂന്ന് ആളുണ്ട്😀😀😀😀

  • @sarathdas233
    @sarathdas233 3 ปีที่แล้ว +11

    Inspiration for your words ✌️

  • @eduguidekeerthana24
    @eduguidekeerthana24 4 ปีที่แล้ว +8

    Thanks sir..I got the interview

  • @shivatechy4978
    @shivatechy4978 4 ปีที่แล้ว +38

    2020 il ee video kaanunnavar ivide like adi
    👇

    • @anjanar.s6367
      @anjanar.s6367 4 ปีที่แล้ว

      Pinnila

    • @Adam_rahman369
      @Adam_rahman369 4 ปีที่แล้ว +1

      Naale ഒരു interview ഉണ്ടായിരുന്നു 😂

  • @rohithrajpk5526
    @rohithrajpk5526 ปีที่แล้ว +1

    Sir, you and your channel is wonderful..... 💐

  • @armygirl9355
    @armygirl9355 2 ปีที่แล้ว +4

    നാളെ ഇന്റർവ്യൂ ആണ്.. അങ്ങനെ വന്നതാ 🙌

  • @prasadsreeragam1215
    @prasadsreeragam1215 3 ปีที่แล้ว +1

    Interview nu pokumbol inshade cheyyanamenn nirbandham undo

  • @raphelvarghese1779
    @raphelvarghese1779 4 ปีที่แล้ว +2

    Sir enale ayirunn enik interview. Padichukonderikunnlee. Njn oure dout chothichotte. League problem undo interview ile

  • @aboobackermenath7560
    @aboobackermenath7560 5 ปีที่แล้ว +23

    الحمدلله
    جزاك الله خير

  • @naseefalatheef6728
    @naseefalatheef6728 2 ปีที่แล้ว +2

    Nale njnglde nss nte interview aayrnnuuu..but harthal aythond mati vchu😑

  • @rasheedrashid1432
    @rasheedrashid1432 3 ปีที่แล้ว +5

    നാളെ ആണ്പ്രാർത്ഥിക്കണം 😑😑

  • @keasalam
    @keasalam 3 ปีที่แล้ว +2

    Ithokke undayaljm language problem aahn

  • @AKHILAB-dv8sr
    @AKHILAB-dv8sr 7 ปีที่แล้ว +3

    very good tips Sir.. very useful video

  • @myworld6887
    @myworld6887 4 ปีที่แล้ว

    Adyamaytanu sir nte video kanunnnath orupad karyangal manasilakan sadhichu....
    Ithinu munp orupad interview attand cheythitnd job onnum set ayilla sirnte video kandapo orupad karyangal manasilakanum eniyoru interview varunbo athil maximum confident ayit thanne attebd cheyanum sadhikum ennulla oru confident vannath sirnte video kanditanu so thanks❣️❣️❣️

  • @shareefseelath8780
    @shareefseelath8780 6 ปีที่แล้ว +5

    Great information sir...I support you for future endeaver

  • @lakshmishaji3162
    @lakshmishaji3162 5 ปีที่แล้ว +1

    Sir , sirinte class neritt kettittulla aalanu njan, eppolum Sir paranjittulla oro vakkum njan orkkunnu , jeevithathil oro prasnangalum neridumbo athine engane neridam nn ullath Sir nte orotta vekkilu manasilakum , 😊😊😊😊

  • @libin9840
    @libin9840 2 ปีที่แล้ว +5

    Thankyou sir, well explained 👍👍😜

  • @habinasakir4901
    @habinasakir4901 ปีที่แล้ว +2

    Well presentation, very much useful ✨

  • @saifmohammed7558
    @saifmohammed7558 3 ปีที่แล้ว +3

    Thank you so much sir…😍✨👍

  • @lindakj5862
    @lindakj5862 2 ปีที่แล้ว

    Nammal biodata kodukkumbol certificate edhu orderil anu vekkendadennu..arelum paranju tharumo

  • @Vishnu-e8h
    @Vishnu-e8h 4 ปีที่แล้ว +5

    Museum watcher interview ullavar like adiii

  • @karthika.skarthika9506
    @karthika.skarthika9506 3 ปีที่แล้ว +5

    Nale interview aanu ellavarum onn prartthikkane🙏🏻

  • @binuvarghese490
    @binuvarghese490 2 ปีที่แล้ว

    ഇന്റർവ്യൂ ഇംഗ്ലീഷ് യിൽ ഞാൻ weak ആണ് improve ചെയ്യാൻ എന്താണ് വഴി.

  • @suseelajacob3661
    @suseelajacob3661 3 ปีที่แล้ว +1

    Sir,ee bio data ,resume ,cv thamillola oru differences onne paranje tharumo please?

  • @basheerahmed4416
    @basheerahmed4416 5 ปีที่แล้ว +8

    എനിക്ക് തിങ്കളാഴ്ച ദുബായിൽ ഇന്റർവ്യൂ ഉണ്ട്..

    • @twodirectin1893
      @twodirectin1893 5 ปีที่แล้ว +3

      Basheer Ahmad ALL THE BEST BRO!

    • @zanazain7862
      @zanazain7862 4 ปีที่แล้ว

      Ningl dubaiyl aano??allnkil njnglk engneyaan interview cal vannth...plz rply

    • @basheerahmed4416
      @basheerahmed4416 4 ปีที่แล้ว

      00971522715705
      Whatsapp

    • @TRUERESEARCHER
      @TRUERESEARCHER 2 ปีที่แล้ว

      @@zanazain7862 ആദ്യം ഓൺലൈൻ zoom വഴി ഉണ്ട് അത് pass ആയാൽ അവിടെ ചെല്ലുമ്പോൾ face to face ഇന്റർവ്യൂ ഉണ്ട് അങ്ങനെ ആണ്. പിന്നെ വിസിറ്റിംഗ് വിസ യ്ക്ക് പോകുന്നവർക് ഒറ്റ ഒരെണം കാണു നാട്ടിൽ നിന്ന് ആണ് അപേക്ഷിക്കുന്നത് എങ്കിൽ ആണ് adhyathathu

  • @mrijila1160
    @mrijila1160 3 ปีที่แล้ว

    Thank you sir.enik wee masam15 nanu interview.dairyam kitti

  • @nigilaliyaspr7938
    @nigilaliyaspr7938 7 ปีที่แล้ว +11

    Nice session sir...

  • @suhailshaaz1134
    @suhailshaaz1134 ปีที่แล้ว +1

    Enik use ayi e video

  • @aparnatreesa7973
    @aparnatreesa7973 7 ปีที่แล้ว +8

    Thank u so much Madhu sir

  • @hashimkurashi8732
    @hashimkurashi8732 4 ปีที่แล้ว +2

    Sir enik multitask assistent interview anu ayurvedic research institute . Enthoke ayirikum chodikunath

  • @abhiramirba7554
    @abhiramirba7554 4 ปีที่แล้ว +4

    Sir, plz give some tips for Medical pharmacy job

  • @rohinivj3577
    @rohinivj3577 5 ปีที่แล้ว +3

    Thanks. Good performance

  • @karthikdevu1577
    @karthikdevu1577 3 ปีที่แล้ว +1

    Sir project assistant interview enganeyanu

  • @ponnus...6997
    @ponnus...6997 3 ปีที่แล้ว +6

    Sir ഞാൻ പ്ലസ് two കഴിഞ്ഞ് nursing അഡ്മിഷന് വേണ്ടിയുള്ള ഇന്റർവ്യൂന് പോകുവാണ് നാളെ അതിൽ nursing സുപ്രന്റ്, DMO, പ്രിൻസിപ്പൽ ഉണ്ടാകും അപ്പോൾ എങ്ങനെയാ good morning പറയേണ്ടത്. Plz rply🙏

  • @Munna12364
    @Munna12364 4 ปีที่แล้ว +28

    English language ariyaam sir
    Thirichu repaly kodukkan late aakum
    Athu interview badhikkumo

  • @revathyaneesh4221
    @revathyaneesh4221 3 ปีที่แล้ว +1

    Rj interview an apo ngneyan prepare chyuka arkeklm ario plz help some suggestion?

  • @fayazfayzi6056
    @fayazfayzi6056 4 ปีที่แล้ว +3

    Thank You Madhu baskaran sir😍😍😍😍

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +2

      Thank you dear Fayaz for the support🙂